ക്ഷേത്രം എന്ന വാക്കിൽ തുടങ്ങി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസവും ജീവിതരീതികളും ഉപയോഗിക്കുന്ന ഓരോവാക്കുകളും അതിന്റെ ചരിത്രവും വന്നിട്ടുള്ള വ്യത്യാസങ്ങളും ഭാരതത്തിന്റെ മഹാഗ്രന്ഥങ്ങളും ഓരോന്നും ഏറ്റവും ഉചിതമായി പഠിപ്പിച്ചു അന്വേഷണമാണ് അറിവിന്റെ അടിസ്ഥാനമെന്നും നമ്മൾ ആരെന്നു നാം തന്നെ അറി ഞ്ഞിരിക്കണമെന്നും ഭാരതീയ വേദഗ്രന്ഥ ങ്ങളും അതോടൊപ്പം നമ്മൾ അറിഞ്ഞിരിക്കേണ്ട ജീവിതരീതികളും ഏറ്റവും ഉചിതമായി മനസ്സിലാക്കി തരുന്ന മാതൃകാപരമായ ക്ലാസ്സ് ശ്രീ സു രേഷ് ബാബു വിന് അഭിനന്ദനങ്ങൾ 👍🏼👌🏼
Useful class on personality development. 👍🙏