ഗുരുവിന്റെ അർത്ഥം വ്യക്തമാക്കി ക്കൊണ്ട് വീട്ടിൽ അമ്മമാരുടെ കർത്തവ്യം കണ്ണന്റെയും യെശോദ യുടെയും ഉദാഹരണത്തോടെ മനുഷ്യ ജീവിതത്തിലെ ഓരോ ഉദാഹരണങ്ങൾ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ രസകരമായി മനസ്സിൽ പതിയുന്ന രീതിയിൽ വ്യക്തമാക്കിക്കൊണ്ടും നമ്മുടെ ന്യുനതകൾ ഓരോരുത്തർക്കും ഉചിതമായി മനസ്സിലാക്കി കൊണ്ട് ഹൃദ്യമായ സംഗീത ശ കലങ്ങളോടെ ഏറ്റവും നല്ല അദ്ധ്യാ പകനായി അമൂല്യമായ അറിവിന്റെ നിക്ഷേപം സദസ്യർക്കു വീതിച്ചു തന്നു മൂല്യങ്ങൾ വളരേണ്ടത് കുടുംബങ്ങളിൽ നിന്നാണ് എന്ന സത്യം ഞങ്ങൾക്കായി സമ്മാനിച്ച അങ്ങേക്ക് ഹൃദ്യമായ നന്ദിയുടെ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
Valuable teaching. 👍🙏

🙏🙏
🙏🏽🙏🏽🙏🏽🙏🏽