പണ്ട് എൻ്റെ വിചാരം ഈ ഭക്ഷണം ഒക്കെ കഴിച്ചു food pipe gut ല് ഒക്കെ പായൽ പോലെ അഴുക്ക് ആണെന്ന്. പിന്നീട് science പഠിച്ചപ്പോൾ മനസ്സിലായി periodic ആയി mucus lining ഇടക്ക് പൊഴിഞ്ഞു പോകും എന്ന്.. microbial flora, genetics, environment നമ്മുടെ health ന് വലിയ കാരണം ആകുന്നു. കോവിഡ് time ല് chronic gastritis and deuodinitis വന്നിരുന്നു. Gastroenterologist എനിക്ക് probiotic supplements, proton inhibitor, anti depressants എഴുതി തന്നു. അതു കഴിച്ചു കുറഞ്ഞു. ഇപ്പൊൾ മരുന്ന് കഴിക്കുന്നില്ല. പിന്നീട് ഒരുപാട് കുറെ വായനക്കും സ്വന്തം body issue മനസ്സിലാക്കിയത് വഴി മനസ്സിലായത് stress, tea, coffee, spicy food, insomnia, gluten, sugar, lactose, acidic food, antibiotics, NSAD ഒക്കെയാണ് എനിക്ക് triggering factors എന്ന്. ഇതു മറ്റുള്ളവർക്ക് വർക്ക് ആവുമോ എന്നറിയില്ല. പക്ഷെ എനിക്ക് വർക്ക് ആയി
Agree with you. Me too have had same diagnosis, gastritis and duodenitis. Long standing emotional stress , spicey food had it's own contribution. Besides it happens frequently every 3, 4 months.😀
You are transforming the conversation from traditional books to modern medicine, new research, and scientific advancements! I hope students find this inspiring, fueling their curiosity and cultivating a passion for science. This is just the beginning, and we look forward to more seamless and impactful discussions in the future.
Not for an argument....but...I too have heard that some ( not all) skin problem, it is connected to intestine.....it doesn't affect everyone.....but there is some truth.
As the previous person commented, it's very true. Proof and research is everything. If it worked for a single person doesn't mean it will work for everyone, plain & simple.
At 31:50 Mr. Krishna Prasad says that drug resistant TB is not caused by antibiotic misuse. Can you please ask Mr. Prasad to provide scientific evidence for that claim? Any good peer reviewed published papers would be great. Thanks
പ്രേക്ഷകർ എന്നനിലക്ക് ഞങ്ങൾ ആരെയാണ് വിശ്വാസത്തിൽ എടുക്കേണ്ടത് എന്ന് നിങ്ങൾ കൺഫ്യൂഷൻ ആക്കിക്കൊണ്ടിരിക്കുകയാണ്. അലോപ്പതിക്കാരും ബിസ്സിനെസ്സ് മൈന്റ്റിൽ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു.
Definitely a listener gets packets of right information. But have to listen theee by four of the time to your small talk. Nowadays it's difficult to commit thus.
Hello CR, I have a question about what KP mentioned regarding drug resistance. He said that 'drug-resistant tuberculosis appeared not because of the abuse of antibiotics.' Does this imply that overuse or improper use of antibiotics doesn’t lead to antibiotic resistance, or am I misunderstanding something? I understand that natural evolution plays a role in this, but my question is: doesn’t improper drug use also contribute to it?
Acute gout attack ഉണ്ടാകുമ്പോൾ വയറിലാക്കിയാൽ ഒരുപരിധിവരെ uric acid formation ഒഴിവാക്കാൻ കഴിയില്ലേ? Uric acid മലത്തിൽ കൂടി ഡിസ്ചാർജ് ചെയ്യപ്പെടുന്ന substance അല്ലെ?
ഇവര് വട്ടത്തിലിരുന്ന് വലിയ തെളിവും ശാസ്ത്രീയതയും എല്ലാം പറയും, നമ്മൾ ഹോസ്പിറ്റലിൽ keeri അസുഖം മാറാതെ മടുത്ത് വെറുത്തിട്ട് എങ്ങനെ എങ്കിലും മാറിയാൽ മതി എന്ന് പറഞ്ഞിട്ടാണ് പലവരും പല ചികിത്സ രീതി തേടി പോകുന്നതും അതിലൂടെ അവർക്ക് സുഖം പ്രാപിക്കുന്നതും, അത്രക്ക് വലിയ തെളിവുള്ളവർ തെളിവ് മാത്രമേ അവർക്ക് ഉണ്ടാവുള്ളു അതുകൊണ്ട് പ്രശ്നം ഉള്ളവരുടെ പ്രോബ്ലം ശെരിയാക്കാൻ പറ്റില്ല
only sandra have vivaram, others sounds illeterate and very bad opinions.colon sometimes cant cleanse itself outside help is needed, otherwise that pathogen carried to blood and cause cronic illness. Natural healing cant happen all the time, it depends on lots of factors , if healing cant happen itself then natural death can happen, thats when intervene is needed with medicines. NK and CS are Maramandanmar.
ഒരു തേങ്ങയും ഇല്ല . പിന്നെ കല്യാണം, കുറെ ആളുകൾ ഉൾപ്പെടുന്ന ഒരു പരിപാടി ആണ് (അതു രണ്ടു പേർ തമ്മിലുള്ള എഗ്രിമെൻ്റ് ആണെങ്കിലും കുടുംബത്തിനും പങ്കുണ്ട് പ്രത്യേകിച്ച് കേരള ചുറ്റ് പാടിൽ ). എപ്പോൾ ചില അന്ധ വിശ്വാസങ്ങൾ കണ്ടാൽ കണ്ണടക്കേണ്ടി വരും (If your allegation is true as well).
@@prathappanchami30ശരിയാണ് സുഹൃത്തേ പ്രസംഗിക്കാൻ പഠിക്കേണ്ട ആവശ്യമില്ല( പ്രസംഗം പഠിച്ചാൽ മതി) ഒരു കാര്യത്തെപ്പറ്റി ശാസ്ത്രീയമായി പറയുമ്പോൾ അവരുടെ ശാസ്ത്രീയ അടിത്തറ ചോദിക്കുന്നതിൽ തെറ്റില്ല
Welcome back KP.Missed you very much
Happy to Sandra over here...
Very good discussion.. Lots of information 🥰
KP.., CR.. RC...💕.. ഒരു മയവും ഇല്ല..
Sandra super 👍🏻👍🏻👍🏻👍🏻👍🏻
സമൂഹത്തിനു വളരെ ഉപയോഗപ്രദ മാകുന്നചർച്ച. എന്റെ എല്ലാവിധ ആശംസകളും 🌹❤👍
മാങ്ങ തൊലി 😂
4
Pottens 😂
@@zakkiralahlihussain ate e 4 per pottanmaranu, society kk nallatu paranju kodukkunnund. Ningalude ulle jeernnata 🤢 kastam
Thalayil neram velukan samayam edukum thaniku 😂 ath vare പോത്തകോം പൊക്കി നടക്കും. 🤭 നീ @@zakkiralahlihussain
Surely worth watching.. Well done all 🤝
excellent programme!!
പണ്ട് എൻ്റെ വിചാരം ഈ ഭക്ഷണം ഒക്കെ കഴിച്ചു food pipe gut ല് ഒക്കെ പായൽ പോലെ അഴുക്ക് ആണെന്ന്. പിന്നീട് science പഠിച്ചപ്പോൾ മനസ്സിലായി periodic ആയി mucus lining ഇടക്ക് പൊഴിഞ്ഞു പോകും എന്ന്.. microbial flora, genetics, environment നമ്മുടെ health ന് വലിയ കാരണം ആകുന്നു.
കോവിഡ് time ല് chronic gastritis and deuodinitis വന്നിരുന്നു. Gastroenterologist എനിക്ക് probiotic supplements, proton inhibitor, anti depressants എഴുതി തന്നു. അതു കഴിച്ചു കുറഞ്ഞു. ഇപ്പൊൾ മരുന്ന് കഴിക്കുന്നില്ല.
പിന്നീട് ഒരുപാട് കുറെ വായനക്കും സ്വന്തം body issue മനസ്സിലാക്കിയത് വഴി മനസ്സിലായത് stress, tea, coffee, spicy food, insomnia, gluten, sugar, lactose, acidic food, antibiotics, NSAD ഒക്കെയാണ് എനിക്ക് triggering factors എന്ന്.
ഇതു മറ്റുള്ളവർക്ക് വർക്ക് ആവുമോ എന്നറിയില്ല. പക്ഷെ എനിക്ക് വർക്ക് ആയി
Agree with you. Me too have had same diagnosis, gastritis and duodenitis. Long standing emotional stress , spicey food had it's own contribution. Besides it happens frequently every 3, 4 months.😀
You are transforming the conversation from traditional books to modern medicine, new research, and scientific advancements!
I hope students find this inspiring, fueling their curiosity and cultivating a passion for science.
This is just the beginning, and we look forward to more seamless and impactful discussions in the future.
Maybe you could share your reference links as well, allowing us to read more on the subject.
Schools il nutrition and exercise nte importance kuttikale padippikkendatu valare atyavasyamanu .
Not for an argument....but...I too have heard that some ( not all) skin problem, it is connected to intestine.....it doesn't affect everyone.....but there is some truth.
Is there any studies about that? Is in pubmed? What is the proof? Any evidence?
As the previous person commented, it's very true. Proof and research is everything. If it worked for a single person doesn't mean it will work for everyone, plain & simple.
❤️❤️❤️
At 31:50 Mr. Krishna Prasad says that drug resistant TB is not caused by antibiotic misuse.
Can you please ask Mr. Prasad to provide scientific evidence for that claim? Any good peer reviewed published papers would be great. Thanks
Question എവിടെയാണ് ചോദിക്കാൻ പറ്റുന്നത്?
Good program🔥
പ്രേക്ഷകർ എന്നനിലക്ക് ഞങ്ങൾ ആരെയാണ് വിശ്വാസത്തിൽ എടുക്കേണ്ടത് എന്ന് നിങ്ങൾ കൺഫ്യൂഷൻ ആക്കിക്കൊണ്ടിരിക്കുകയാണ്. അലോപ്പതിക്കാരും ബിസ്സിനെസ്സ് മൈന്റ്റിൽ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Please share about Glutathione video Dr abijith 🙏
❤❤❤❤❤ഹായ്
Definitely a listener gets packets of right information. But have to listen theee by four of the time to your small talk. Nowadays it's difficult to commit thus.
Hello CR, I have a question about what KP mentioned regarding drug resistance. He said that 'drug-resistant tuberculosis appeared not because of the abuse of antibiotics.' Does this imply that overuse or improper use of antibiotics doesn’t lead to antibiotic resistance, or am I misunderstanding something?
I understand that natural evolution plays a role in this, but my question is: doesn’t improper drug use also contribute to it?
👍❤
❤
correct 👍
Parepadi pwolii❤️❤️.... Pakshe aalukale puchikkathe samsarikkan kooda padicha kollarunnu
Will keep that in mind
Exactly full pucham aan… sarcasm aanelum ath etra offensive aakunnath its kinda saddistic
👍❤️❤️👌
❤❤❤❤
👍👍🌹
🔥🔥🔥👍👍
ചിരികൾ തമാശ തന്നെ....
അത് കൊള്ളാം.കുറച്ചു കൊഞ്ച് ഉണ്ടായിരുന്നെങ്കിൽ അമ്മായിഴഞ്ചൻ തോട് രക്ഷപെട്ടേനെ I am a shell fish allergic person ..
👍
total 4 people talking...but only SANDRA'S pic and name given in the poster...LUCY knows how youtbe works....clicks mukhyam bigile..
of course . She was our invited guest
@@LUCYmalayalam what about others???are they owners of this channel??
What about acupuncture treatment
Stevia എന്ന sweetner "zero calorie " എന്ന് പറഞ്ഞു മാർക്കറ്റിൽ available ആണ്. അത് zero calorie തന്നെയാണോ? Diabetis ഉള്ളവർക്ക് ഉപയോഗിക്കാമോ?
I'm so sad that you all ignored Sandra.😢
Antibiotics course complete ചെയ്യുക എന്നതാണ് മുഖ്യം.
Orumathiri Thanutha Roasting :D
Nice
good
Anti fungal treatment to be taken for fungal infection
Ithoke nadakkumbozhum,,parasyam enthu logic aanu ullathu... Athinu vere parasyam ille...👹👹👹
Acute gout attack ഉണ്ടാകുമ്പോൾ വയറിലാക്കിയാൽ ഒരുപരിധിവരെ uric acid formation ഒഴിവാക്കാൻ കഴിയില്ലേ? Uric acid മലത്തിൽ കൂടി ഡിസ്ചാർജ് ചെയ്യപ്പെടുന്ന substance അല്ലെ?
ഇവിടെ ഒന്നാമത്തെ വിസിറ്റിൽ തന്നെ ആന്റിബയോട്ടിക് കൊടുക്കും.വ്യാപാര താത്പര്യങ്ങൾ തന്നെ കാരണം.
ഇവര് വട്ടത്തിലിരുന്ന് വലിയ തെളിവും ശാസ്ത്രീയതയും എല്ലാം പറയും, നമ്മൾ ഹോസ്പിറ്റലിൽ keeri അസുഖം മാറാതെ മടുത്ത് വെറുത്തിട്ട് എങ്ങനെ എങ്കിലും മാറിയാൽ മതി എന്ന് പറഞ്ഞിട്ടാണ് പലവരും പല ചികിത്സ രീതി തേടി പോകുന്നതും അതിലൂടെ അവർക്ക് സുഖം പ്രാപിക്കുന്നതും, അത്രക്ക് വലിയ തെളിവുള്ളവർ തെളിവ് മാത്രമേ അവർക്ക് ഉണ്ടാവുള്ളു അതുകൊണ്ട് പ്രശ്നം ഉള്ളവരുടെ പ്രോബ്ലം ശെരിയാക്കാൻ പറ്റില്ല
What kind of Doctor is Dr Manoj Johnson
is he an Ayurvedic or Homoeopathic or Unanic or Naturopathic or Modern Medicine
Doctor of Yoga 😂
He is a motivational speaker with bachelor's in naturopathy and yoga ..
Hence one of the best തള്ളിസ്റ്റ് ..
Byns ennanu arinjathu.. pinne Kure udayippu certificates eduthu vachittubdu.... Bhayankara fans aanu...
Modern medicine degree ullavare maathre doctor എന്ന് പറയാൻ പാടുള്ളൂ ബ്രോ..
@@FTR007അങ്ങനെ നിയമം ഇല്ല ബ്രോ
All the best for essence members 👍
ചൂട്,കുറച്ചു വെച്ചിരിക്കുന്ന സ്ഥലത്ത്, ജെട്ടയിട്ട് ചൂട്,കൂട്ടിയാലോ......?
ചീര, ലെറ്റ്യൂസ്, കാബേജ് മുതലായ ഇലകൾ കഴിക്കുന്നത് ബോഡിക്ക് ദോഷമാണോ
speak about i coffee
only sandra have vivaram, others sounds illeterate and very bad opinions.colon sometimes cant cleanse itself outside help is needed, otherwise that pathogen carried to blood and cause cronic illness. Natural healing cant happen all the time, it depends on lots of factors , if healing cant happen itself then natural death can happen, thats when intervene is needed with medicines. NK and CS are Maramandanmar.
Kp രാഹുകാലത്തിൽ ഏതെങ്കിലും പ്രയോജനം ഉണ്ടോ?
ഇങ്ങള് രാഹുകാലം നോക്കി വിവാഹം കഴിച്ച ആളല്ലേ?
ഒരു തേങ്ങയും ഇല്ല . പിന്നെ കല്യാണം, കുറെ ആളുകൾ ഉൾപ്പെടുന്ന ഒരു പരിപാടി ആണ് (അതു രണ്ടു പേർ തമ്മിലുള്ള എഗ്രിമെൻ്റ് ആണെങ്കിലും കുടുംബത്തിനും പങ്കുണ്ട് പ്രത്യേകിച്ച് കേരള ചുറ്റ് പാടിൽ ). എപ്പോൾ ചില അന്ധ വിശ്വാസങ്ങൾ കണ്ടാൽ കണ്ണടക്കേണ്ടി വരും (If your allegation is true as well).
നിങ്ങളുടെയൊക്കെ ശാസ്ത്രീയമായ അടിത്തറ കൂടി ഒന്ന് രേഖപ്പെടുത്തിയാൽ കൊള്ളാമായിരുന്നു 💐 രണ്ടുപേർ വിദ്യാർത്ഥികൾ ആണെന്നാണ് അറിഞ്ഞത് സത്യമാണോ എന്നറിയാനാണ്❤
സയൻസ് പറയാൻ ജോലി വാങ്ങണമെന്ന് നിർബന്ധം ഉണ്ടോ?
@@prathappanchami30ശരിയാണ് സുഹൃത്തേ പ്രസംഗിക്കാൻ പഠിക്കേണ്ട ആവശ്യമില്ല( പ്രസംഗം പഠിച്ചാൽ മതി) ഒരു കാര്യത്തെപ്പറ്റി ശാസ്ത്രീയമായി പറയുമ്പോൾ അവരുടെ ശാസ്ത്രീയ അടിത്തറ ചോദിക്കുന്നതിൽ തെറ്റില്ല
@@sajinlal3768Science ne kurich arinjal mathi allathe scientist akano😅
Ivar parayune karyngle vimarshikanulla points parayu allathe potta chodym chodikathe😂
മദ്രസയല്ല
സാന്ദ്രക്ക് ഹൈക്ലാസ് ജെട്ടി ബ്രാ കച്ചവടം ചെയ്തുകൂടെ...
സിനിമ പിടിക്കാൻ പോകുന്നത് എന്തിന്..
പറ്റുന്ന പണി ചെയ്താൽ പോരെ....
Why don't you do that before giving advice to someone. She proved enough that she's able to do it.
@elin8025 😁😁😁😁
speak about i coffee
speak about i coffee