Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അഭിനന്ദനങ്ങൾ, നല്ല കർഷകൻ
വളരെ നല്ല ചാനലാന്ന് നല്ല അവതരണം
വളരെ ശെരിയാണ് ചപ്പ് കിടന്നപ്പോൾ അതിനടിയിൽ കുറെ ഒച്ച് ഉണ്ടായിരുന്നു. മൂട്ടിൽ നിന്ന് ചപ്പ് മാറ്റി വെയിലടിച്ചു തുടങ്ങിയപ്പോൾ ഇപ്പോൾ അതിന്റെ ശല്യം ഇല്ല.👍👌👌
കറ്റ രോഗത്തിന്റെ മരുന്നിനെ കുറിച്ച് വിശദമായി പറയാൻ പറ്റിയില്ലല്ലോ
Superphosphate when to give and dosage please
Medicines ellam description boxil iduvanengil nallathairunu..
Goodclss
സൂപ്പർ 👌👌👌
Oru rogathe ,(katta)patti parayumbol deatail ayi paraukka aarkkum benefit illatha reethiyil paranjitt nthu karyam
Good
ഏലത്തിന്റേ ചിമ്പ്പിൽ ഇളം പച്ച നിറത്തിൽ വരകൾ കാണുന്നു ഇത് എന്തു രോഗമാണ് എന്താണ് പ്രതിവിധി
super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മരുന്നിന്റെ പേരുകൾ ഒന്നും ക്ലിയർ അല്ല ക്ലിയർ ചയ്തു തരാമോ plz
ഇത്രയും നല്ല അറിവുകൾ പങ്ക് വച്ചതിന് നന്ദി, രാസ വളങ്ങൾ ഉപയോഗിച്ചാൽ അഴുകൽ രോഗം കുടുതൽ ഉണ്ടാകും എന്ന് പറയുന്നത് ശരിയാണോ?
Seriyane
Super
👍
മരുന്നുകളും അവയുടെ ഉപയോഗവും കൂടുതൽ വ്യക്തമാക്കിയാൽ ഉപകാരമാണ്
Perfect മരുന്ന് എവിടെ കിട്ടും
ഇല കരിച്ചിൽരോഗത്തിനുള്ളമരുന്നിൻെ പേര് clearഅക്കാമോ ഇത് എവിടെ ലദിക്കും വിലയും പറയാമോ
Muralee dharan
ഒച്ച് കാ തിന്നുമോ ?
കറ്റ രോഗത്തിന് ഏത് മരുന്ന് ഉപയോഗിക്കണം ?
ബോബിച്ചൻ ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ
സാബു സാറിനെ നമ്പർ വേണം
Perfect മരുന്ന് എവിടെ കിട്ടു० please reply
phone നമ്പർ തരുമോബേബിച്ചേട്ടൻ്റെ
മീലി മുട്ടക്കുള്ള മരുന്ന് എന്താണ് ടാസ്പ ഉപയോഗിച്ചാൽ നല്ലതാണോ പ്ലീസ് റിപ്ലെ
Chimp adikkan Ulla vallam ethekke und onn parayavoo
Where do we get perfect
DAP, 15:15:15,CN
19.19.19, 13.40.13 ഓരോ കിലോ വീതം 200 lr ന്
Calcium Nitrate. 2kg in 200 Ltr water. Then spray.
ചേന തണ്ടൻ എന്ന് പറയുന്ന രോഗത്തിന് മരുന്നുണ്ടോ
കറ്റ രോഗം പോകും പോലും

phone നമ്പർ തരുമോ
ബേബിച്ചേട്ടൻ്റെ