ഇത് ഉണ്ടെകിൽ വയ്യാത്തവരെ ഈസിയായി ബാത്‌റൂമിൽ കൊണ്ടുപോകാം... FREEDOM PATIENT TRANSFR WHEELCHAIR

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #wheelchairlife #mobilityaid #wheelchairlifestyle #wheelchair #lightweightwheelchair #commodewheelchair #patient #transfer #wheelchair
    INNOVATIVE DESIGN: FREEDOM LIFE innovative design makes transferring patients from their beds to the bathroom / chair a breeze! No more back-breaking manual transfers or awkward patient hoists to deal with!
    MULTI-FUNCTION CHAIR: Patients can sit comfortably in the chair while being pushed to the next location, with flip-up footrests and a cushion included. Patients can also be wheeled over a toilet to allow them to discharge their bowels directly into the toilet bowl. This is much more hygienic and convenient for the caregiver compared with traditional commodes.
    HEIGHT ADJUSTABLE: Seat height is adjustable to suit the bed, chair or toilet, whichever is highest.Double-locking system to prevent chair from opening accidentally.
    DIMENSIONS: Seat Width: 19inch , Out to out width: 22 inch (Internal door should be more than this width for the chair to pass) , Seat to floor height adjustment: 18 to28 inch, Net weight: 22.5 Kg. NOTE: Bed should have a clear height of 8 inch for the legs of the chair to be slid under the bed
    കിടപ്പിലായവരെ ഈസിയായി ഇതിൽ പൊക്കികൊണ്ടു പോകാം..
    • കിടപ്പിലായവരെ ഈസിയായി ...

Комментарии • 31

  • @AbdullaAbdullaAyoli-xq6bs
    @AbdullaAbdullaAyoli-xq6bs 10 дней назад

    Mr Baderussaman is a very good vloger!

  • @cheistoc
    @cheistoc Месяц назад +3

    Useful but Long video.

  • @jal8565
    @jal8565 Месяц назад

    Super ❤

  • @maths-tricks801
    @maths-tricks801 Месяц назад

    Takes long time

  • @sachinkumars9082
    @sachinkumars9082 Месяц назад +1

    Superb 🙏♥️

  • @somysebastian7209
    @somysebastian7209 Месяц назад +5

    ജി.പി പൈപ്പിൽ പൗഡർ കോട്ടിംഗ് കൂടി ചെയ്ത് വരുമ്പോൾ വില എസ്.എസ് 304 -ലും കൂടുതൽ ആകുമല്ലോ?
    18 ഗേജ് 304 പൈപ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
    ജി.പി പൈപ്പിന് ഒറിജിനൽ ജി.ഐ പൈപ്പിന്റെ അത്രയും ഗുണം (ഈട്) ലഭിക്കില്ല എന്ന് അറിയാം.
    താങ്കളെപ്പോലെ ഞാനും മനുഷ്യോപകാരപ്രദമായ പല പുതിയ കണ്ടുപിടുത്തളെപ്പറ്റി ചിന്തിക്കുന്ന വ്യക്തികൂടിയാണ്.
    സമൂഹത്തിലെ വലിയൊരു ഭാഗം പേരും മാർക്കറ്റിൽ ലഭ്യമായവ കൂടുതൽ ആലോചന കൂടാതെ വാങ്ങിയ ശേഷം മാത്രം അതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.

  • @kptechnics6218
    @kptechnics6218 Месяц назад +5

    Rate?

    • @lovetoebz
      @lovetoebz  Месяц назад +2

      @@kptechnics6218 30k

  • @aniechacko7378
    @aniechacko7378 Месяц назад

    What is the price

  • @shamsupoopalam9808
    @shamsupoopalam9808 Месяц назад +2

    👍👍

  • @ucrafi6172
    @ucrafi6172 Месяц назад +1

    അപ്പി വയറ്റിൽ കൊണ്ടു നടക്കുന്ന മനുഷ്യർക്ക് എന്തിനാണിത്ര അഹങ്കാരം

  • @aniechacko7378
    @aniechacko7378 Месяц назад

    What. Is the price where is. Your. location

    • @lovetoebz
      @lovetoebz  Месяц назад

      perinthalmanna ,malappuram ,32000

  • @sadikanwar1127
    @sadikanwar1127 Месяц назад

    വില എത്ര?

  • @rajancv3408
    @rajancv3408 Месяц назад

    ഇതിന്റെ വില എത്രയാണ്

  • @lissysuppergrace8887
    @lissysuppergrace8887 Месяц назад

    ബാത്‌റൂമിൽ കൊണ്ട് കുളിപ്പിക്കാൻ പറ്റുമോ . റേറ്റ് ethra ആണ് സഥലം എവിടെ ആണ്

    • @lovetoebz
      @lovetoebz  Месяц назад +1

      @@lissysuppergrace8887 കഴിയും പെരിന്തൽമണ്ണ

  • @gayatrisasi2954
    @gayatrisasi2954 Месяц назад +1

    മുട്ട് മടങ്ങാത്തവർക്ക് പറ്റുമോ

    • @lovetoebz
      @lovetoebz  Месяц назад

      കാലുകൾ നീട്ടി ഇരിക്കേണ്ടിവരും

  • @abdulmajeedk3161
    @abdulmajeedk3161 Месяц назад

    കിടപ്പിലായ രോഗിക്ക് ഉള്ളത് ഉണ്ടോ?

  • @vishnuvadakkeyil
    @vishnuvadakkeyil Месяц назад

    rate

    • @muhammadsalic.c
      @muhammadsalic.c Месяц назад

      30k

    • @MohamedK-f1n
      @MohamedK-f1n Месяц назад

      വില 30k എന്നാൽ എത്ര വില പറയാത്തതിനാൽ വേണ്ടേ വെണ്ട തട്ടിപ്പാണോ

    • @lovetoebz
      @lovetoebz  26 дней назад

      maps.app.goo.gl/3NKJ4ggEh6HAeY2p8

  • @51envi38
    @51envi38 Месяц назад +7

    Closet ന്റെ മുകളിൽ വച്ചത് പിന്നെ ബെഡിന്ടെ മുകളിൽ കയറ്റി വയ്ക്കുക അത്ര നല്ലതല്ല

    • @santhoshob6500
      @santhoshob6500 Месяц назад +8

      ബെഡിൽ തന്നെ അപ്പിയിടുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. രണ്ട് കാലിൽ നടക്കുന്നവന് ഇതിന്റേ ആവശ്യം ഇല്ല 😂😂

    • @rajancv3408
      @rajancv3408 Месяц назад +2

      ഇതിന്റെ വില എത്രയാ

  • @maryta1791
    @maryta1791 Месяц назад

    രോഗിയെ ഇരുത്തി നോക്കിയ ശേഷം വാങ്ങുകയാണ് നല്ലത്. അല്ലെങ്കിൽ തിരികെ കൊടുക്കേണ്ടി വരും.

    • @lovetoebz
      @lovetoebz  Месяц назад

      @@maryta1791 കിടക്കുന്ന ആളുകളെ ഇതിൽ എടുക്കാൻ കഴിയില്ല കട്ടിലിൽ കാല് തൂക്കിയിട്ട് ഇരിക്കാൻ പറ്റുന്നവർ ആയിരിക്കണം നേരിൽ വന്ന് കണ്ടു വാങ്ങുന്നത് ഉചിതമായിരിക്കും