#Patharamattu

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 47

  • @Aynu239
    @Aynu239 9 часов назад +17

    എണീക്കാൻ വയ്യാത്ത ആൾ എങ്ങനെ സാരി ചുറ്റി കുറച്ചൊക്കെ ഒരു കോമൺസെൻസ് വേണ്ടേ

  • @vinayavinaya367
    @vinayavinaya367 5 часов назад +1

    എനിക്ക് ഈ സീരിയൽ പയങ്കര ഇഷ്ടം ആണ് ❤

  • @HafsathFayas
    @HafsathFayas 17 часов назад +22

    നെഞ്ച് വേദന ഉള്ള അച്ഛൻ 🤭
    ഇപ്പൊ ഒട്ടും പേടിച്ചു കാണില്ല 😂ഇങ്ങനെ പെട്ടൊന്ന് ആംബുലൻസ് ഓക്കേ വീടിന് മുന്നിൽ കാണുമ്പോൾ 😇ഇത് വല്ലാത്ത പത്തര വട്ട് 😅

  • @KichuKumar.78.
    @KichuKumar.78. 20 часов назад +81

    പത്തരമാറ്റ്❌പത്തരവാട്ട്✅

    • @AsishDenny-kd8sk
      @AsishDenny-kd8sk 17 часов назад +3

      Sathyam😂😂

    • @jeenasibi6443
      @jeenasibi6443 17 часов назад

      Correct 💯👍

    • @Necroflix
      @Necroflix 10 часов назад +1

      Kichu Kumar ❌
      Mental Kumar ✅

    • @jhndejker4987
      @jhndejker4987 8 часов назад

      💯

    • @DeenDairy_islam
      @DeenDairy_islam 7 часов назад

      നിനക്ക് വേറെ പണിയില്ല എപ്പോഴും ഓരോനിന്റെ comenതന്നെ ബോക്സ്‌ ഇലും Verum

  • @lulunihala5571
    @lulunihala5571 19 часов назад +96

    Hospital il sari chutti varunna patient . Adhum liver transplant kynjitt 😂😂😂🤣🤣🤣🤣

  • @Greeshmasreehari
    @Greeshmasreehari 7 часов назад +3

    Ee serial direct cheyunnavr polukum full patharavattayoo😮😮😮

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 19 часов назад +21

    നയനയുടെ സ്നേഹം ദേവയാണി തിരിച്ചറിഞ്ഞാൽ മതിയായിരുന്നു. കാരണം നയന കരൾ പോലും ദാനമായി ദേവയാനിക്ക് കൊടുത്തു. ഇനി ദേവയാനി നയനയെ സ്നേഹിക്കണം. നയനെ കുറച്ചുകൂടി bold ആക്കണം. എന്നീ കാര്യങ്ങൾ ചെയ്‌താൽ ഈ സീരിയൽ റേറ്റിംഗിൽ first എത്തും.

  • @ananthuchippa823
    @ananthuchippa823 6 часов назад +2

    Nayana ഈ വീടിന്റെ ഐശ്വര്യo

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 19 часов назад +10

    പത്തരമാറ്റ് 500ന്റെ നിറവിൽ. Congragulations patharamattu serial team ❤❤❤🎉🎉🎉🎉

  • @safuvansafuvan7907
    @safuvansafuvan7907 20 часов назад +11

    Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz

  • @risnaparvink
    @risnaparvink 19 часов назад +10

    സാരി മുക്യം ബിഗിലെ 😂😂

  • @ദൃഷ്ടിക്ക്ദോഷൻ
    @ദൃഷ്ടിക്ക്ദോഷൻ 18 часов назад +12

    ആ നിലവിളി ശബ്ദം ഇടു.. ഗ്യെവോ ഗ്യെവോ..

  • @AnuRayaan
    @AnuRayaan 17 часов назад +8

    എന്നാലും സാരി വിട്ടു കളിയില്ല..

  • @lifeworld01
    @lifeworld01 9 часов назад +4

    Nayana യുടെ achanum ammayum ella kudumbkkarum ariyum but adarshinte kudumbakkar orikkalum onnum ariyilla😁😁😁

  • @AminabeviaminaaminaAmin
    @AminabeviaminaaminaAmin 18 часов назад +11

    നയന പുരാണം ഒരിക്കലും തീരില്ലേ

  • @sinanooo-f4l
    @sinanooo-f4l 18 часов назад +5

    ആംബുലൻസിലോ നടുവിന് ആണോ ഓപ്പറേഷൻ അതോ കാല് മുറിഞ്ഞൊ 😂😂😂

  • @shafnatk5694
    @shafnatk5694 6 часов назад +3

    Ennalum sareee😱

  • @blueangelz23
    @blueangelz23 16 часов назад +6

    Liver transplant kazhinjavar okke ingane anno veetil varunnae ?? Kurachu oke ayittu ennal hospital il ninnu vannal porae

  • @celebritysmedia1m405
    @celebritysmedia1m405 18 часов назад +8

    ഇത് നമ്മടെ അർജുൻ മീനു വീട് അല്ലേ 😁കാത്തോട്കാതോരം ❤

  • @Babylovers657
    @Babylovers657 19 часов назад +15

    Liver transplantation kazhinju bedbound aayi varunna patient...athum kidathiyayirikum sari uduppichathu😅😅

    • @Iamshyju
      @Iamshyju 17 часов назад +3

      Veruthe cheripikale

  • @snehaharidas2373
    @snehaharidas2373 7 часов назад +2

    Enittt enittt 😹😹😹

  • @Sainaba-i3c
    @Sainaba-i3c 4 часа назад +2

    സർജറി കഴിഞ്ഞ ആള് സാരിഉടുത്തു വരുമോ

  • @jissy5698
    @jissy5698 6 часов назад +3

    അല്ലേലും എന്താ ഇതൊക്കെ 🤣🤣🤣🤣🤣🤣

  • @ചിതലരിക്കാത്തസ്വപ്നങ്ങൾ

    അവളുടെ ഒരു ത്യാഗം 😏

    • @Shameena-l9h
      @Shameena-l9h 7 часов назад

      😂😂😂

    • @vinayavinaya367
      @vinayavinaya367 5 часов назад

      ത്യാഗം ഏതായാലും നിനക്ക് എന്താകുഴപ്പം

  • @HusainH-q1y
    @HusainH-q1y 15 часов назад +1

    ❤❤❤❤❤

  • @rinitharintha1797
    @rinitharintha1797 3 часа назад +2

    Kurich logic vendea