Patharamattu Promo || 28-12-2024 || Episode 501 || Asianet

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 192

  • @ebyjhon8886
    @ebyjhon8886 19 дней назад +603

    അഹ് വരവ് കണ്ടോ ലിവർ കൊടുത്തിട്ട് ഉള്ള വരവാണ് 😊😌നന്മയുടെ ത്യാഗത്തിന്റെ പര്യായം ആയ നയന 😂❤മാസ്സ് ആണ്!!🔥

    • @smijith_9874
      @smijith_9874 19 дней назад +12

      😂😂

    • @shafiyashafiya9340
      @shafiyashafiya9340 19 дней назад +10

      ഇപ്പോൾ നയനയുടെ വരവിന് ഒരു കുഴപ്പവുമില്ല സൂപ്പറായി അഭിനയിക്കുന്നു വെറുതെ ഓരോ കുറ്റം കണ്ടുപിടിക്കുന്നു 😄😄

    • @SeethalakshmiKanchanavallDevi
      @SeethalakshmiKanchanavallDevi 19 дней назад +3

      😂😂😂

    • @ebyjhon8886
      @ebyjhon8886 19 дней назад

      @@smijith_9874 🤣🤣

    • @ebyjhon8886
      @ebyjhon8886 19 дней назад

      @@shafiyashafiya9340 ithu kuttamalla🔥poo kodukkunna lakhavathode liver okke kodutha nayana mass Alle 🔥🔥

  • @Appruz
    @Appruz 19 дней назад +106

    സാരിയെക്കാളും സൂപ്പർ നയനയ്ക്ക് നൈറ്റി ആണ് 😌

  • @shafiyashafiya9340
    @shafiyashafiya9340 19 дней назад +192

    ഇനിയെങ്കിലും ദേവയാനി എന്ന കഥാപാത്രത്തെ കുറച്ചൊരു ബുദ്ധിയുള്ള അമ്മയുടെ റോൾ കൊടുക്കുക ഈ സീരിയൽ കഴിയുന്നതുവരെ ഇവർ ഇങ്ങനെയാണോ മാമാ 😄👍😄

    • @ebyjhon8886
      @ebyjhon8886 19 дней назад

      @@shafiyashafiya9340 kudumbasree yile sathyabhama, ithile devayani randum ore noolil kettam🤣

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 18 дней назад +1

      ​@@ebyjhon8886 But Danger aara Satyabhamayo atho Devayani Oo ??

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 19 дней назад +278

    അനാമികയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ?????

    • @aromalkaromalk9359
      @aromalkaromalk9359 19 дней назад +6

      Anamika worst 😂

    • @SunilaA-sl5ut
      @SunilaA-sl5ut 19 дней назад +6

      Pinne athokke enth question

    • @achuxzz-q5j
      @achuxzz-q5j 19 дней назад +6

      പ്രേതം കണക്കെ sari valich vari chutti 😂😂

    • @Remya-kg6ko
      @Remya-kg6ko 19 дней назад +3

      👊🏻

    • @IanbabyandFamily
      @IanbabyandFamily 18 дней назад

      @@adwaithrajeshtrainvideos8065 but avalde acting 🔥🔥

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 19 дней назад +35

    വലിയ ബിസിനസ് കുടുംബം ബുദ്ധി എന്ന് പറഞ്ഞത് ലെവലേശ ഇല്ല നയന കാണുമ്പോൾ ചിരിയാ വരുന്നത്

  • @LIJITHALIJITHA-v7c
    @LIJITHALIJITHA-v7c 19 дней назад +94

    ലോകം മാറിയതൊന്നും writer മാമൻ അറിയുന്നില്ലേ...

  • @SuryaManu123
    @SuryaManu123 19 дней назад +104

    ഈ സീരിയലിൽ ഒരു നൂറു തവണ ആവർത്തിച്ചു പറഞ്ഞ ഡയലോഗ് "രക്തം തിളപ്പിക്കണം "😂😂😂

  • @anoosvibe8526
    @anoosvibe8526 17 дней назад +6

    ഇവർക്കിതൊന്ന് നിർത്തിക്കൂടെ ദിവസവും same dialogue മാത്രം. അതുകൊണ്ട് കാണാനേതോന്നാറില്ല.....

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 19 дней назад +31

    ദേവയാനിയെ ഒരു positive കഥാപാത്രം ആക്കിയാൽ ഈ സീരിയൽ റേറ്റിംഗിൽ first എത്താം. Hospital scences okke ഒഴിവാക്കുക.

  • @shyamcs-cg3sd
    @shyamcs-cg3sd 18 дней назад +10

    ഈ വർഷത്തെ ധീര വനിതക്ക് ഉള്ള അവാർഡ് നയനക്ക് തന്നെ കഴിഞ്ഞ വർഷം കല്യാണിക്ക് ആയിരുന്നു 😅😅

  • @RishiVardhan-f7c
    @RishiVardhan-f7c 19 дней назад +43

    ചന്ദനമഴ version 2.0 💥💥

  • @Priroritizeurself
    @Priroritizeurself 19 дней назад +89

    നയന തനി വേലക്കാരി look

    • @shafiyashafiya9340
      @shafiyashafiya9340 19 дней назад +5

      നയനയോട് പറയുന്നതുപോലെ അവൾ അഭിനയിക്കുന്നു 😄😄

    • @Deepa594
      @Deepa594 19 дней назад +13

      കരൾ ഒക്കെ കൊടുത്തത് അല്ലേ എന്നെ രാജകുമാരിയെ പോലെ ഇരിക്കുമോ

    • @UshaSudhakaran-wi7hx
      @UshaSudhakaran-wi7hx 19 дней назад +7

      വയ്യാത്ത നയന പിന്നെ പട്ടു സാരി ചുറ്റി മുല്ല പൂ ചൂടി പുട്ടി അടിച്ചു ഇരിക്കണോ 🤣🤣🤣🤣🤣

    • @janakiajay3825
      @janakiajay3825 17 дней назад

      @@Priroritizeurself operation kazhinja pinne pttu sari udukkano avarodu parayunna pole alle dress idan pattuvollu oru paniyuvilla veruthe choriyum kuthi irunn kuttam kandupidikkunu

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 19 дней назад +11

    ഈ സീരിയലിൽ ദേവയാണി എന്ന കഥാപാത്രത്തെ നന്നാക്കുക. ഇനിയെങ്കിലും ദേവയാണി മരുമകളെ സ്നേഹിക്കുന്ന കഥ കൊണ്ടുവരുക. പിന്നെ ആ അനാമികയെ അനന്തപുരി തറവാട്ടിൽ നിന്നും ഇറക്കിവിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു. കാരണം അനാമിക ആണ് ആ വീട്ടിൽ ഉള്ള എല്ലാവരെയും വഴിതെറ്റിക്കുന്നത്.

    • @Appruz
      @Appruz 19 дней назад

      അപ്പൊ പിന്നെ കഥ അവസാനിക്കില്ലേ... ഒരു മൂന്നാല് വർഷം നീട്ടിക്കൊണ്ട് കൊണ്ട് പോവണ്ടേ 😂😂😂

  • @maneeshapm5307
    @maneeshapm5307 19 дней назад +25

    Ithonnu nirthikkoode .paranjathenne paranjondirikkunnu ennum 😂😂

  • @SandhyaGs-n2k
    @SandhyaGs-n2k 19 дней назад +5

    Super cute Jodi Adharshettan and Nayana chechi super cute ❤❤❤❤

  • @SoofiyaShammaz-uf1ld
    @SoofiyaShammaz-uf1ld 18 дней назад +1

    Asianet serial കളിൽ ആദ്യമായിട്ടാണ് നൈറ്റി ഇട്ട് കാണുന്നത്

  • @archanachandran6760
    @archanachandran6760 18 дней назад

    Ennum ore dialogue, ore kadha...... super writer maman 😂😂😂😂✍️✍️👏👏👏👏👏

  • @AshmithN
    @AshmithN 18 дней назад +3

    നയന make up ന് ഒരു കുറവും ഇല്ല 😂

  • @sgte2358
    @sgte2358 18 дней назад +1

    ആദ്രശ്♥️നയന♥️♥️♥️♥️♥️♥️

  • @blessyrobin9069
    @blessyrobin9069 19 дней назад +7

    ഈ നയന പുരാണം ഒന്ന് മാറ്റുമോ.... ഭയങ്കര ബോർ ആകുന്നു...

  • @athirachengot6883
    @athirachengot6883 19 дней назад +7

    ഇനിയെങ്കിലും ഈ ദേവയാനി, ജാനകി എന്നീ കഥാപാത്രങ്ങളെ പക്വത ഉള്ള കഥാപാത്രാമാക്കി മാറ്റണം ..ഇപ്പം ഉള്ളത് വളരെ മോശമാണ് ... പിന്നെ അനാമിക കഥാപാത്രം വെറുതെ ഒരു രസ മില്ല .. അനാമിക എപ്പിസോഡ് വരുമ്പോൾ skip ചെയ്യാർ ആണ് പതിവ്.. നവ്യാ സൂപ്പർ strong കഥാപാത്രാണ് നയനേക്കൾ നവ്യാണ് മികച്ചത്

    • @janakiajay3825
      @janakiajay3825 17 дней назад

      @@athirachengot6883 avlde character anghaneyam athukond aan anghane behave cheyyunath they both are excellent actors

  • @mariaboban3560
    @mariaboban3560 19 дней назад +3

    ദേവയാനിക്കൊപ്പം ഓപ്പറേഷൻ കഴിഞ്ഞ എന്റെ സുഹൃത്ത് തിരികെ ജോലിക്ക് കയറി അവരെ ഡിസ്ചാർജ് പോലും ചെയ്തില്ല

  • @Parvathi198
    @Parvathi198 19 дней назад +2

    Ente ponno.... Ore dialogue palla version ayi parayippichu ee serial ethara nalla enggane konde pokkum

  • @Necroflix
    @Necroflix 19 дней назад +9

    Kichu kumar❌
    Mental Kumar ✅

  • @Necroflix
    @Necroflix 19 дней назад +37

    ഭൂമിയുടെ കറക്കം നമക് നിർത്തുവാൻ സാധിക്കും പക്ഷെ കിച്ചു കുമാറിനെ തടയാൻ അസാധ്യമാണ് 😂😂😂😂

    • @Titanc6666
      @Titanc6666 19 дней назад +3

      Kichu kumar alla
      Bengali kumar 😂😂

    • @SajeenaV.k
      @SajeenaV.k 18 дней назад

      @Titanc6666 athe ellayidathum undakkum same comment 😀😀

  • @aparnasuresh7021
    @aparnasuresh7021 18 дней назад +1

    Adyam nayanedee karanam adich polikanam

  • @devimols9819
    @devimols9819 17 дней назад +2

    എന്തൊക്കെയാണ് ഈ സീരിയലിൽ കാണിക്കുന്നത് 😡

  • @ebittaabraham493
    @ebittaabraham493 19 дней назад +1

    Epozhum veeetil nilkumbo nighty udutha porae😁😁

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 19 дней назад +7

    geetha govindam serial promo evide

  • @mariyashan5166
    @mariyashan5166 19 дней назад +10

    Kashttam.. 😏paranja dialogue thanne thirichum marichum ittu ethra kalam ee serial ingane kond pookumoo enthoo.. 😢😢😢😢

  • @Necroflix
    @Necroflix 19 дней назад +10

    Kichu kumar
    Where are you now ...🎵🎵
    Where are you now...🎵🎵
    Where are you now ..🎵🎵
    Was it all in my fantasy
    Where are you now...🎵🎵
    Were you only imaginary......,
    Where are you now..
    ATLANTIS, under the sea , under the sea
    Where are you now Another dream
    😂😂😂😂😂😂

    • @SajeenaV.k
      @SajeenaV.k 19 дней назад +2

      Mounaragam serial promo comment undakkum

    • @nikhithaakshay4629
      @nikhithaakshay4629 18 дней назад

      ഇപ്പോ സ്നേഹക്കൂട്ട് comment box ഇൽ ആണ് concentrate ചെയ്തേക്കണത് 🤣

    • @SajeenaV.k
      @SajeenaV.k 18 дней назад +1

      @@nikhithaakshay4629 മായാവി ആയിരിക്കും എല്ലായിടത്തും ഉണ്ടാകും 😂😂

    • @SajeenaV.k
      @SajeenaV.k 18 дней назад +1

      @@Necroflix ninte song lyrics super ayittund 😀😀❤️

    • @Necroflix
      @Necroflix 18 дней назад

      @@SajeenaV.k 👍

  • @BOOMSTER_SHORTS
    @BOOMSTER_SHORTS 18 дней назад

    Qalb movie pls in Asianet ❤

  • @annajose342
    @annajose342 19 дней назад +11

    ഇവരുടെയൊക്കെ തൊണ്ടയിൽ ആണോ ലിവർ എടുത്തതും മാറ്റി വെച്ചതും 😕

  • @akhilprasannan9350
    @akhilprasannan9350 19 дней назад +34

    Pattaramattu ഒന്ന് നിർത്തി പൊടെ

  • @lathamg5235
    @lathamg5235 16 дней назад

    എന്തായിരുന്നൂ29/12/ൽകാണിച്ചത്

  • @anjalivishnujith7124
    @anjalivishnujith7124 19 дней назад +6

    Ithil dialogues onnum oru maattom Ila... Ee paranjathu thanne paranju kettu kettu maduthu

  • @Kandharipennu
    @Kandharipennu 17 дней назад

    Ooh... എന്തായാലും എന്താ... ത്യകിനി... മേക്കപ്പ് ഇടാൻ മറന്നിട്ടില്ലല്ലോ 😆😆😆😁😁ആ മുഖത്തേക് ഒന്ന് നോകിയെ.... 🤣🤣

  • @zainudeenrawther3607
    @zainudeenrawther3607 19 дней назад +6

    Endosulfan 💯

    • @ananthanak368
      @ananthanak368 19 дней назад

      പവിത്രം അല്ലെ അറിയാം 😅

    • @rohitnkurup8980
      @rohitnkurup8980 19 дней назад +2

      ​@@ananthanak368pavithram alla patharamattu thannanu antham fane

    • @chilanka26
      @chilanka26 19 дней назад

      Iniyippol ellavarum pavithramthinte melekk vannolum.swabhaavikam.

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 19 дней назад

      ​@@ananthanak368 Onnu poda Vaaname *Pavithram* Serial💪🏻💥🔥🥳🎊🎉 inte Ezh ayalath Endosulfan Toxicity Serial *PATHARAMATTU* 🤢🤮💣👎🏻🤦🏻‍♂️🥴🥱 varilla

  • @MisiriyasiyadMisiriya
    @MisiriyasiyadMisiriya 19 дней назад +6

    Pattara mattuennalla ethinu pattara vattu ennananu parayaandathu

  • @InuSanf
    @InuSanf 19 дней назад +9

    നയനടെ ആദർശേട്ടൻ എന്ന വിളി അരോചകം ആയി തോന്നുന്നു

    • @janakiajay3825
      @janakiajay3825 17 дней назад

      @@InuSanf aliya enn vilikkano pinne edo ath dubbing aritistinte kozhappam aan

  • @sindhugbhatt6798
    @sindhugbhatt6798 19 дней назад

    Onnu katha matti pidikkum director sir please,oru Nayana Puranam&.Shabharimala,Mandalavikku kazhinju aduthathu Makaravilakkayi,emi athu Guruthi pooja aakumo,atho aarengilum marichittu pokku cancel avumooo😂😂😂😂😂😂

  • @Malutty827
    @Malutty827 18 дней назад

    ഭാഗ്യം നയന നൈറ്റി ഇട്ടത് ഇല്ലെങ്കിൽ സർജറി കഴിഞ്ഞ് ഒന്നെന്നിട്ടു നടക്കുമ്പോഴേക്കും kanjipuram പട്ടു സാരി ഉടുപ്പിക്കുമെന്ന് 😅

  • @BOOMSTER_SHORTS
    @BOOMSTER_SHORTS 18 дней назад

    We want qalb movie

  • @ambikaregangan6626
    @ambikaregangan6626 18 дней назад

    ഈ സീരിയൽ 9 മണിക്ക് ആക്കുക, എന്നിട്ട് പവിത്രം 8.30 ന് ആക്കുക

  • @sajithaammuz8889
    @sajithaammuz8889 19 дней назад

    Mass Nayana 😂

  • @SajeenaV.k
    @SajeenaV.k 19 дней назад +1

    അനി എന്തിനാ അനാമികയെ വിവാഹം കഴിച്ചത്. നന്ദുവിനെ അല്ലേ സ്നേഹിച്ചത് 😢😢😢

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 18 дней назад

      ​​@ashna-y9v Avan oru Mara 🌴 Vaazha pindi aayath kond 😂 Avante thandha padi already oru Kizhangan aanu 😂

  • @Zoya-ik5ik
    @Zoya-ik5ik 19 дней назад +3

    Where is kichu kumaar😅

  • @safuvansafuvan7907
    @safuvansafuvan7907 19 дней назад +1

    Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz

  • @resmikv4244
    @resmikv4244 18 дней назад

    41 കഴിഞ്ഞല്ലോ
    ആദർശും സഹോദരങ്ങളും ശബരിമലയ്ക്ക് പോണില്ലേ
    മലചവിട്ടി വന്നതിന് ശേഷമെങ്കിലും ദേവയാനി നയനയെ സ്നേഹിച്ച് തുടങ്ങിയാൽ മതിയായിരുന്നു

  • @jojimonkp7343
    @jojimonkp7343 18 дней назад

    ഇപ്പോഴും ഭഗവാൻ വെളിപ്പെടുത്താത്ത ഒരു കാര്യമുണ്ടെന്ന് പറഞ്ഞപ്പോൾ കരുതിയത്. അമ്മയുടെ വയറ്റിൽ വിഷം എങ്ങനെയാണ് ചെന്നത് എന്ന് വെളിപ്പെടുത്താത്ത കാര്യം ആയിരിക്കും എന്ന്

  • @SuryaSurya-sm8lf
    @SuryaSurya-sm8lf 19 дней назад +2

    Ohh over acting aa ellarum

  • @athira9556
    @athira9556 19 дней назад +1

    Liver kodutha aal aano Ee നടന്ന് വരുന്നത്

  • @binithasujith5620
    @binithasujith5620 18 дней назад

    പത്തരമാറ്റ് ❌ചാനൽ മാറ്റ് ✅

  • @ചിതലരിക്കാത്തസ്വപ്നങ്ങൾ

    കമന്റ്‌ ൽ പറഞ്ഞോണ്ടായിരിക്കും നൈറ്റി ഇട്ടത്

  • @shobhananair1534
    @shobhananair1534 18 дней назад

    This serial is so boring. No end in sight. Santhwanam 2 and Janakiyude....veedu are definitely better than this serial.

  • @jocreations5803
    @jocreations5803 19 дней назад +1

    🤣🤣🤣😂😂😂

  • @rajslakshmimathasseril7099
    @rajslakshmimathasseril7099 18 дней назад

    ഈ സീരിയലിൽ എന്താ നയന ക്ക് ഒച്ചയില്ലേ ശബ്ദം കൊടുക്കുന്ന താരായാലും ജീവനില്ലാത്ത പോലെയാണ് എത്ര ശ്രദ്ധിച്ചാലും ചുണ്ടനക്കുന്നത് മാത്രം കാണാം കഷ്ടം തന്നെ

  • @MuhammadHassansha-d3j
    @MuhammadHassansha-d3j 19 дней назад +3

    Geetha govindam onn poyiii olinj enkillum nokkk chellll😮.....
    Avde 3 pregnant avannn ponnuuu.....
    Ivde thottil kettiyum , liver koduthummmmm ivde irunno😢😢😢😢 🤬😡🥱 eee patharamattu orikkillunm pacha pidikkille alleyyy😢😢😢🙄🙄🙄😏😏😏🤬😡🤬😡🤬
    Ith patharamattalllla brandashupatriya......

    • @janakiajay3825
      @janakiajay3825 17 дней назад

      @@MuhammadHassansha-d3j avade 3 prasavam elathinteyum thantha govind best seriel

    • @MuhammadHassansha-d3j
      @MuhammadHassansha-d3j 17 дней назад +1

      @janakiajay3825 ellathinte thantha Govind aanennn aar paranjuuuuu..... Promo matram kannathey vallapoyyum serilum nokkanneyyy😂😂😂 Govind big brother 😊 aaaaa

    • @janakiajay3825
      @janakiajay3825 16 дней назад

      @@MuhammadHassansha-d3j pinne ennik athinte koode kurave ollu aa potta serial kaanan vere paniyonnum ille chumma prasava katha, 🥴

  • @AdhithiAnishkumar
    @AdhithiAnishkumar 19 дней назад +4

    ഒന്ന് നിർത്തി കൂടെ

  • @pravenkumar15
    @pravenkumar15 18 дней назад

    നയനയെ കൊള്ളില്ല

  • @ashikaashi5560
    @ashikaashi5560 19 дней назад +2

    Onnu nirthikoode

  • @StephyAnna-uj3pq
    @StephyAnna-uj3pq 18 дней назад

    Koppe scerial 😡

  • @ananthanak368
    @ananthanak368 19 дней назад +5

    പവിത്രം കൂറ സീരിയൽ

    • @yathukrishnan882
      @yathukrishnan882 19 дней назад +15

      Patharamattu enthoru durandham anu

    • @chilanka26
      @chilanka26 19 дней назад

      ​@@yathukrishnan882iniyippol ellavarum pavithramthinte melekk vannolum ath swabhavikam

    • @adwaithrajeshtrainvideos8065
      @adwaithrajeshtrainvideos8065 19 дней назад

      രണ്ടും നല്ല സീരിയൽ തന്നെയാണ്.

    • @yathukrishnan882
      @yathukrishnan882 19 дней назад

      @@adwaithrajeshtrainvideos8065 patharamatto

    • @UshaSudhakaran-wi7hx
      @UshaSudhakaran-wi7hx 19 дней назад +1

      അത് പത്തരമാറ്റിൽ പറഞ്ഞിട്ട് എന്താ കാര്യം അവിടെ പോയി പറയു 🤭🤣🤣🤣