#Patharamattu

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 268

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 14 дней назад +1388

    അനാമികയെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ?????????. കാണുമ്പോൾ തന്നെ ദേഷ്യം വരും. എന്തായാലും കരണത്തിട്ട് രണ്ടെണ്ണം പൊട്ടിച്ചല്ലോ. സമാദാനം 😊😊😊😊😊😊

    • @6_darshanpramod452
      @6_darshanpramod452 14 дней назад

      അനാമിക എന്ന ആ മൈരത്തിയെ കൊല്ലണം 😡

    • @ponnasvibes
      @ponnasvibes 14 дней назад +16

      Carector anennariyam ennalum parayum. Pooooriyan 😂

    • @binduraghavan2624
      @binduraghavan2624 14 дней назад

      @@adwaithrajeshtrainvideos8065 അനാമിക മാരെ പോലുള്ള സ്വഭാവം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ രണ്ടു കൊടുക്കാൻ തോന്നാറുണ്ട് 😁

    • @keziaelsa1099
      @keziaelsa1099 14 дней назад +6

      Yes anamika ishtamalla

    • @SandhyaR-vl2fi
      @SandhyaR-vl2fi 14 дней назад +3

      സീരിയല്ലേ ഇഷ്ടമല്ല

  • @Rahul-iu7jl
    @Rahul-iu7jl 14 дней назад +595

    അനാമികക്ക് ഒരെണ്ണം കിട്ടാത്തതിന്റെ കുറവുണ്ടായിരുന്നു....
    നന്ദു 😂😂👌👌👌

  • @deviMaidhili
    @deviMaidhili 14 дней назад +234

    ഒരാവശ്യവുമില്ലാതെ അങ്ങോട്ട്
    ചെന്നുകേറി ഇരന്നു വാങ്ങിക്കാനും വേണം ഒരു റേഞ്ച്...😌😂
    അനാമികക്ക് നന്ദു കൊടുത്തത് നന്നായി🔥💯

  • @HadhisWorld-eu7ht
    @HadhisWorld-eu7ht 14 дней назад +218

    നന്ദു ഫയർ🔥🔥🔥

  • @Traveling-e6w
    @Traveling-e6w 14 дней назад +243

    അനാമിക യുടെ ഫേസ് കാണുമ്പോൾ അല്ലെങ്കിലെ കരണം പുകൈക്കാൻ തോന്നാറുണ്ട്

    • @binduraghavan2624
      @binduraghavan2624 14 дней назад +3

      😃സത്യം

    • @MMMdrawingworld
      @MMMdrawingworld 14 дней назад +4

      Satym randanm kodukkan thonunundu

    • @mrcrazy-z8m
      @mrcrazy-z8m 7 дней назад

      enikkum avalude kavil adichu kalakkan thonnum​@@binduraghavan2624

  • @safnasafnanaasi2545
    @safnasafnanaasi2545 14 дней назад +71

    നന്ദുന്റെ ആ അടി തകർത്തു 😅

  • @ചിതലരിക്കാത്തസ്വപ്നങ്ങൾ

    അനാമികയ്ക് എന്നും കുറെ പാണ്ടി സാരി ഉണ്ട്. നവ്യ ജലജ, ദേവയാനി ഉടുക്കുന്നത് സൂപ്പർ. ഒന്നുമില്ലെങ്കിലും present ചെയ്യുന്നത് കോടീശ്വറി മരുമകൾ ആയിട്ടല്ലേ

    • @AnuPillai-fn9nt
      @AnuPillai-fn9nt 14 дней назад +6

      Meesho sarees 🤣

    • @Rakhi-n9u8b
      @Rakhi-n9u8b 14 дней назад +1

      Athe

    • @ponnasvibes
      @ponnasvibes 14 дней назад

      Pichakkari paravedi

    • @Pathu927
      @Pathu927 14 дней назад +11

      ഇപ്പോൾ ഈ സാരിയെങ്കിലും ഉടുത്തല്ലോ. കല്യാണത്തിന് ഉടുത്ത സാരിയുടെ അവസ്ഥ എന്റെ പൊന്നോ 😂🤣🤣🤣🤣

    • @athiraraju1756
      @athiraraju1756 14 дней назад +1

      Sathyam da njanum Ath apolum vicharikum

  • @MiniGopi-ox4nc
    @MiniGopi-ox4nc 14 дней назад +193

    നയന വിണപോ എന്റെ ചഗ് പൊട്ടി ശരിക്കും ഓപ്പറേഷൻ ച്യ്ത പോലെ ഞാൻ പേടിച്ചു ♥️♥️

    • @Naheeda-ne5dv
      @Naheeda-ne5dv 14 дней назад +4

      Njanum🥹

    • @AKR304
      @AKR304 14 дней назад +1

      സത്യം 😂😂

    • @foumijafarfoumijafar8279
      @foumijafarfoumijafar8279 14 дней назад +2

      ശെരിക്കും ഞാനും 😁

    • @rejim8094
      @rejim8094 14 дней назад +1

      സത്യം എനിക്ക് നല്ല വിഷമം ആയി 😔😔 അനാമികെ കാണുമ്പോ തന്നെ ദേഷ്യം വരുന്നു 😡😡

    • @athiraathii5482
      @athiraathii5482 14 дней назад +1

      സത്യം ഞാനും 😁😁

  • @shefeerahammed4638
    @shefeerahammed4638 14 дней назад +101

    ❤Nandu Polichu

  • @zainudeenrawther3607
    @zainudeenrawther3607 7 дней назад +2

    Nandu❤💥💥💥
    Our Queen 👑💗
    True inspiration
    Gopika❤as Nandu💥💥💗
    Exceptional casting 🎉🎉

  • @Vishnuuuuu-c2e
    @Vishnuuuuu-c2e 14 дней назад +73

    Super നന്ദു ❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 14 дней назад +74

    അവരുടെ വീട്ടിൽ കയറി അവരേ ഭരിക്കുന്നു😮ഈ സീരിയലിലേ ഡയലോഗ് ഭയങ്കര ശോകം ആണ്

    • @athiravinu499
      @athiravinu499 14 дней назад +5

      പത്തരമാറ്റ് അല്ല പത്തരവട്ട് ആണ് എല്ലാത്തിനും 😁😁😁

  • @Ayishuzz786
    @Ayishuzz786 14 дней назад +101

    പൊളിച്ചു 😂

  • @Kichukumar.78y
    @Kichukumar.78y 14 дней назад +124

    ഈ സീരിയലിൽ ആകെ കൊള്ളാവുന്നത് നവ്യയും നന്ദുവും ആണ്

  • @binsiJasiya
    @binsiJasiya 9 дней назад +4

    ചോയ്ച്ചിട് ഉള്ളോ അപ്പോയെക്കും തല്ലി.. സൂപ്പർ👍🏻👍🏻👍🏻😂

  • @subiz_fashion_desing_office
    @subiz_fashion_desing_office 14 дней назад +24

    അഹങ്കാരത്തിന് കിട്ടണം 😊😁😁എനിക്ക് സന്തോഷം ആയി

  • @mujthabamanja2004
    @mujthabamanja2004 14 дней назад +118

    Nandu anamigakk kodutha adikanumbol enikk iratta prasavicha sugam😅😅😅😅😅😅

  • @Udayakumar-p6j
    @Udayakumar-p6j 14 дней назад +27

    പക്ഷേ അനാമിക എന്ന
    നെഗറ്റീവ് കഥാപാത്രം
    ആ കുട്ടി ഭംഗിയായി അഭിന യം കാഴ്ച്ച വയ്ക്കുന്നു
    സീരിയൽ കാണുന്ന നമ്മൾ
    അവളേ വേറുക്കുന്നു
    ഈ സീരിയലിൽ കൂടുതൽ
    അഭിനയം ആ കുട്ടി കാഴ്ച്ച വെക്കുന്നു
    നല്ല അഭിനയം നല്ല വില്ലത്തിയായി സൂപ്പർ അഭിനയം വില്ലൻ വേഷം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം ആണ്
    നെഗറ്റിവ് റോൾ
    മ 3 നരാഗത്തിൽ പ്രകാശൻ
    സൂപ്പർ ബീന ആന്റെണി
    സിനിമയിൽ ബാലൻ| കെ - നായർ
    ഒന്ന് മുഖഭാവം ഈ അനാമിക എന്ന കഥാപാത്രം
    വേറേ രു പെൺ കുട്ടി ചെയ്താൽ ശരിയാവില്ല
    കഥക്ക് പറ്റിയ ആർട്ടിസ്റ്റ്
    ഇതിന്റെ സംവിധായകന് എന്റെ അഭിനന്ദനം❤❤❤❤

    • @ps6928
      @ps6928 13 дней назад +1

      ithilum nannayi abhinayikkan kazhivullavar serial field thanne undu vere serial okke... so angane parayunnathil yukthiyilla... dialogue sound aanu main highlight.. facial expression same aanu eppozhum.

  • @Its_me_richuz
    @Its_me_richuz 14 дней назад +28

    തല്ലണോ എന്ന് ചോദിച്ചു തീർന്നില്ല അതിനുമുമ്പ് കിട്ടി ബോധിച്ചു😂😂😂

  • @DeepaRamesh-ic6zc
    @DeepaRamesh-ic6zc 14 дней назад +25

    നന്ദു പൊളിച്ചു😂😂😂👌👌👌

  • @praveenkummarpraveen8783
    @praveenkummarpraveen8783 14 дней назад +44

    നന്ദു സൂപ്പർ അവൾക്കു രണ്ടു കീട്ടണം നന്നായി 👋🏼👋🏼👋🏼

  • @ummasdaily68
    @ummasdaily68 14 дней назад +21

    സൂപ്പർ 👌

  • @Sanashana786
    @Sanashana786 14 дней назад +1

    അത് പൊളിച്ചു nandu❤

  • @ShihabShihab-ub4ld
    @ShihabShihab-ub4ld 14 дней назад +16

    അടിപൊളി 😂ഒന്നും കൂടി കൊടുക്കോ 😂

  • @riyac.s1718
    @riyac.s1718 9 дней назад +3

    Nandu poli

  • @SindhuSindhu-qp7mh
    @SindhuSindhu-qp7mh 14 дней назад +1

    അത് പൊളിച്ചു❤❤🎉🎉😮😮😊😊

  • @NishKrd
    @NishKrd 14 дней назад +5

    ഇനിയെങ്കിലും എല്ലാ സത്യങ്ങൾ പറഞ്ഞൂടെ ഇതു ഇങ്ങനെ നീട്ടികൊണ്ട് പോകണമോ അനാമികയുടെ അഹങ്കാരം കുറച്ചൂടെ കാണുന്നവർക്കു ദേഷ്യം വരുന്നു ഇനി നയനയെ സ്നേഹിക്കുന്ന അമ്മായി അമ്മ ആണെങ്കിലേ ഞങ്ങൾ ഈ സീരിയൽ കാണു

  • @_anna__44
    @_anna__44 14 дней назад +13

    Wow ayittund😂😂❤🎉

  • @blueangelz23
    @blueangelz23 14 дней назад +18

    Polichu .. 😃

  • @Hanisar__SKR
    @Hanisar__SKR 13 дней назад +1

    നന്ദു❤️🥰

  • @prameelaponnu2704
    @prameelaponnu2704 14 дней назад +1

    👌👌😂അനാമിക യെയും ഇഷ്ടം ആണ് ഇതു പോലെയും വേണ്ടേ ഓരോ കഥാപാത്രം ഇല്ലെങ്കിൽ പിന്നെ എന്ത് രസം ആണ് ഉള്ളത് എല്ലാവരും നയനയെ പോലെ ആയാൽ അല്ല പിന്നെ

  • @Hanisar__SKR
    @Hanisar__SKR 13 дней назад +3

    അനാമികാക് ഒരു കുറവ് ഉണ്ടായിരുന്നു അത് aayi😄

  • @raseenaramshad
    @raseenaramshad 14 дней назад +27

    Adipoli onnum koodi kod

  • @irinoommen8130
    @irinoommen8130 14 дней назад +1

    Super aa adi polichu 😊aniyum nandhum kalyanam kazhikkanam pettennu😊

  • @vidyarajeesh-tv1rl
    @vidyarajeesh-tv1rl 14 дней назад +12

    ഇന്ന് ഇത് അടിപ്പൊളിയായിറ്റുണ്ട്👍

  • @NIMYAKA
    @NIMYAKA 14 дней назад +3

    നന്ദു 🔥🔥

  • @RemyaRatheesh-b6x
    @RemyaRatheesh-b6x 14 дней назад +34

    അല്ലെങ്കിൽ അവളെ എവിടെയെങ്കിലും വെച്ച് കിട്ടുമ്പോൾ ഞങ്ങൾ പ്രേക്ഷകർ കൈകാര്യം ചെയ്യും

  • @jocreations5803
    @jocreations5803 14 дней назад +6

    അടിപൊളി 🤣🤣🤣🤣🤣🤣

  • @BabyRajan-qt6bq
    @BabyRajan-qt6bq 14 дней назад +8

    Adipoli👍

  • @BinimSaif
    @BinimSaif 14 дней назад +12

    Polichu❤️

  • @rinushomekitchen1017
    @rinushomekitchen1017 14 дней назад +1

    Adipolli nadhu eniyum thall adipolli

  • @rahnakader5017
    @rahnakader5017 14 дней назад +1

    Ethrak nilavaaram ilytha serial njn ente jeevithathil kandatila😇

  • @Haseenarafeeque-n2x
    @Haseenarafeeque-n2x 14 дней назад +8

    പൊളിച്ചു

  • @adhithyas8856
    @adhithyas8856 14 дней назад +1

    Athe polichu

  • @yesodak5693
    @yesodak5693 14 дней назад +1

    നന്ദു സുപ്പർ

  • @rubeenafaris5947
    @rubeenafaris5947 14 дней назад +5

    Adipoli nandu avalk athu kittenam

  • @alphonsaissac9588
    @alphonsaissac9588 14 дней назад +7

    👌👏👏

  • @KarthikaBabu-n5x
    @KarthikaBabu-n5x 14 дней назад +2

    Ente doubt nerathe promo kaanichapo anamika thaazhe veenu..ipo thaazhe veenilla.🤔🤔🤔

  • @diyanashahanas8452
    @diyanashahanas8452 13 дней назад +2

    agane thanne venam

  • @sr.karuna6948
    @sr.karuna6948 14 дней назад +1

    Super Nandu

  • @mhd_Favas-d8c
    @mhd_Favas-d8c 14 дней назад +1

    ഇനി വല്ലാതെ നെഗളിക്കില്ല 😂😂

  • @AlfiyaHakkim-z8v
    @AlfiyaHakkim-z8v 14 дней назад +17

    നയന വീണപ്പോൾ നന്ദുവിന്റെ കൂടെ അനിക്കും പിടിക്കാമായിരുന്നു

    • @fousiyamp891
      @fousiyamp891 14 дней назад

      ഞാനും ഓർത്തു അനി പിടിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് അനാമിക്ക് ഒന്നുകൂടെ കുരു പൊട്ടിയേനെ

  • @Bindhumolmp-g9l
    @Bindhumolmp-g9l 14 дней назад +4

    Nandhu super ❤❤👌👌

  • @ajithk990
    @ajithk990 14 дней назад +8

    ❤❤❤❤❤❤❤❤

  • @mhd_Favas-d8c
    @mhd_Favas-d8c 14 дней назад +1

    അങ്ങനെ ഒന്നുകൂടി കൊടുക് നന്ദു 😂നാവ് ഒതുങ്ങട്ടെ 😂

  • @Sareena-h7r
    @Sareena-h7r 13 дней назад +1

    Anamikaaa bnnero muthal eee serial poyiii guyss poyiii😂😂😂🥹

  • @AyanaAyana-z4p
    @AyanaAyana-z4p 14 дней назад +20

    Nayanakk ithu thanne venam kittanam nanma maram kalichittalle Nayana mole😂😂😂

  • @voicerahana3905
    @voicerahana3905 14 дней назад +8

    ഫാനിനു നല്ല സ്പീഡ് ആണല്ലോ 😃😃

  • @AromalAromal-h5s
    @AromalAromal-h5s 14 дней назад +8

    നന്നായി 🤣😂

  • @ramsheesvlog8084
    @ramsheesvlog8084 14 дней назад +2

    അനാമികയെ ഇഷ്ടമില്ലാത്തവരുണ്ടോ????????????😬

  • @shynic9804
    @shynic9804 14 дней назад +3

    നന്ദു suuupeeerrrr😂😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 13 дней назад

    Nandhu 🔥🔥

  • @sreenadanam2089
    @sreenadanam2089 14 дней назад

    Nandhuda power ❤️

  • @jasminsabeer7786
    @jasminsabeer7786 14 дней назад +1

    Super

  • @zainudeenrawther3607
    @zainudeenrawther3607 7 дней назад +1

    Jalaja😂Janaki😂Anamika ente munnil vanna nyn solitary confinement kodkum athil kunja punishment illa😂😂😡😡😡

  • @AbdulNafih-o2m
    @AbdulNafih-o2m 14 дней назад

    പലരും വിളിച്ച് സംസാരിക്കുമ്പോള്‍ പ്രൊഡക്റ്റിന്റെ വില കൂടുതലാണെന്ന് പറയും. നമ്മള്‍ ആലോചിക്കേണ്ടത് വര്‍ഷങ്ങളായി അലോപ്പതി മെഡിസിന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് ഷുഗര്‍ നിയന്ത്രിക്കാന്‍ കഴിയും. പക്ഷേ... അതിനോടനുബന്ധിച്ച് വരുന്ന പ്രോബ്ലങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നുളളതാണ്. അലോപ്പതി മെഡിസിന്‍ തുടക്കത്തില്‍ ഒരു പൊട്ട് ഗുളിക കൊണ്ട് തുടങ്ങി എട്ടോ പത്തോ വര്‍ഷം കഴിയുമ്പോള്‍ ഇന്‍സുലിന്‍ ഒരു വലിയ യൂണിറ്റ് തന്നെ നമ്മള്‍ ഉപയോഗിക്കേണ്ടി വരുന്നു എന്നാല്‍ അത് കഴിഞ്ഞാലും പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു എന്നത് കൂടാതെ അവര്‍ക്ക് കൈകാല്‍ തരിപ്പ്,മരവിപ്പ്,ക്ഷീണം,തളര്‍ച്ച,കിഡ്നി പ്രോബ്ലം,ഹൃദയസംബന്ധ പ്രശ്നങ്ങള്‍,ഓര്‍മ്മക്കുറവ്,joint pain,ലൈംഗികബലഹീനത,താല്‍പര്യക്കുറവ്(ചിലരില്‍ താല്‍പര്യക്കുറവ് കാണില്ല പക്ഷേ ഉദ്ധാരണമുണ്ടാകില്ല) കാഴ്ചശക്തി മങ്ങല്‍....ex...... തുടങ്ങിയ ഒരുപാട് പ്രശ്നങ്ങള്‍ കണ്ട് വരുന്നു. വര്‍ഷങ്ങളായി പ്രമേഹമുളളവര്‍ക്ക് ടാബ്ലറ്റ് മുതല്‍ ഇന്‍സുലിന്‍ വരെ എത്തിയിട്ടും മേല്‍പറഞ്ഞവക്ക് ഒരു മാറ്റവുമുണ്ടാകില്ല എന്നാല്‍ icoffee ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഷുഗര്‍ നിയന്ത്രിക്കുവാൻ സാധിക്കും*ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻
    chat.whatsapp.com/CWncFFgLbb6EE6E5op9BPB

  • @linsia-u2l
    @linsia-u2l 14 дней назад +3

    Adipoli

  • @Prettyprincess-i8v
    @Prettyprincess-i8v 14 дней назад +1

    Nandhu ❤

  • @morevlogs367
    @morevlogs367 14 дней назад +2

    Nandu polichu അടിപൊളി 👍👍👍👍👍👍👍👍👏👏👏👏👏👏❤️

  • @afnaachu7540
    @afnaachu7540 14 дней назад +1

    അനാമിക ക് ഒന്ന് കിട്ടിയപ്പോ oww ntha oru മനസുഗം 😂

  • @nitheeshvavadukkam8335
    @nitheeshvavadukkam8335 14 дней назад +1

    ❤️❤️❤️😁😁super

  • @Sareena-h7r
    @Sareena-h7r 13 дней назад +1

    Nanduu cheythathh polichh🤌🏻🫶🏻😅

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw 14 дней назад +11

    നന്ദു പൊളി

  • @ArunAsha-ym5pf
    @ArunAsha-ym5pf 14 дней назад +1

    I like nandhu

  • @thestraightgentleman
    @thestraightgentleman 13 дней назад +1

    2:21 Le Ani: Ivale ang thattiyalo

  • @Sachuu8075
    @Sachuu8075 14 дней назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shajinafaizalshajinafaizal3857
    @shajinafaizalshajinafaizal3857 14 дней назад +1

    Athu kalakki

  • @FarsanaUmmu-pr3ei
    @FarsanaUmmu-pr3ei 14 дней назад +2

    അനാമികക്ക് നല്ല അടിന്റെ കുറവുണ്ടായിരുന്നു ഇപ്പൊ ശെരി ആയി

  • @celebritysmedia1m405
    @celebritysmedia1m405 14 дней назад +17

    ഈ അനാമികക്ക് കുറച്ച് new മോഡൽ സാരി ഉടുത്തൂടെ 😂 ഇത് ഒരുമാതിരി old സാരി ആണല്ലോ full. ഒന്നില്ലേൽ അനന്തപുരിയിലെ മരുമകൾ അല്ലേ. 🤣🤣🤣ബാക്കി ഉള്ളവർ ഒക്കെ ആ കാര്യത്തിൽ 💯💯💯💯

  • @girisuni8157
    @girisuni8157 14 дней назад +5

    👏👏👏👏👏👏👍👍👍😄😄😄

  • @Fathimag7
    @Fathimag7 14 дней назад +5

    നന്ദു പൊളിച്ചു 👌👌

  • @hadi4260
    @hadi4260 14 дней назад +1

    ith 👍👍

  • @nishadeepu4644
    @nishadeepu4644 14 дней назад +7

    അതു കലക്കി

  • @sabumd4230
    @sabumd4230 14 дней назад +4

    റൈറ്റർ ആ പവിത്രം സീരിയൽ ഒന്ന് കാണുന്നത് നല്ലതാണ് സംഭാഷണവും സ്ക്രിൻ പ്രസൻസും കണ്ടോ എന്താ ഫീൽ പത്തരമാറ്റ് കാണുമ്പോൾ എതോ സഞ്ചയന വീട് പോലെ ശോകമൂകം

  • @safuvansafuvan7907
    @safuvansafuvan7907 14 дней назад

    Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz

  • @SoniyaSoniyapradeesh
    @SoniyaSoniyapradeesh 12 дней назад

    സൂപ്പർ നന്ദു ❤❤❤❤

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 14 дней назад

    എന്തായാലും പാവം നയന 😢

  • @shinuab705
    @shinuab705 14 дней назад +4

    സുപ്പർ അനാമികയ്ക്ക് അങ്ങനെ വേണം ഒരു താല്ല്ൻ്റ കുറവ് ഉണ്ടായിരുന്നും😂

  • @Naaaaazzzz-ash
    @Naaaaazzzz-ash 14 дней назад +1

    വല്ലാത്തൊരു മോള്

  • @AKR304
    @AKR304 14 дней назад +2

    ആദ്യം ആയിട്ട് അമ്മായിഅമ്മ യും മരുമകളും ഇത്രേം ഒത്തൊരുമ 😂😂

  • @chinjooscorner9080
    @chinjooscorner9080 12 дней назад

    Nandhuttta nee polichu🔥🔥🔥🔥

  • @ShahanasyunusShahanasyunus
    @ShahanasyunusShahanasyunus 14 дней назад

    Eee anamikaykkkk Endhinaaaa kedaaa. Angotttt randennnam kodkkkk😂😂😂

  • @jocreations5803
    @jocreations5803 14 дней назад +9

    ശോ ഇന്നലെ പ്രൊമോയിൽ അനാമിക അടി കിട്ടി താഴെ വീഴുന്ന ത് കാണിച്ചു. പക്ഷെ ഇന്ന് വീണില്ല ല്ലോ, അപ്പോൾ രണ്ട് അടി കൊടുത്തോ? ഒരു അടി നാളെ ആണോ 😁😁😁😁

  • @karthikababu5
    @karthikababu5 14 дней назад

    Orenm koode kodukndarnu apruth koode🥰

  • @resmirahul8962
    @resmirahul8962 14 дней назад +9

    അത് നന്നായി അനാമിക പറയുന്നത് കേട്ടാൽ തോന്നും അവളും ഫാമിലിയും ഡീസന്റ് ആണെന്ന്. അനാമികയുടെയും ഫാമിലിയുടെയും കള്ളത്തരങ്ങൾ എത്രയും പെട്ടന്ന് കാണിക്കണം 😅

  • @AchuRasi
    @AchuRasi 14 дней назад +1

    നന്ദു❤❤❤

  • @anarkalisivan8803
    @anarkalisivan8803 14 дней назад +7

    അടികൊണ്ടതിനു ഇനി നന്ദുവിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാതെ ഇരുന്നാൽ മതി.. നന്മമരം കളിച് 👍🏼

  • @shereenarazak4207
    @shereenarazak4207 14 дней назад +2

    👍👍

  • @cheriyathcheritha9637
    @cheriyathcheritha9637 14 дней назад

    കിട്ടേണ്ടത് കിട്ടി 🤣

  • @cse49nk14
    @cse49nk14 13 дней назад +1

    Promoyil nanduttan anamikaye thallumbol anamika thazhe veezhunnundallo athentha episodil kanikkathe