സഗീതേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ഇങ്ങനെ ഒരു കുടുംബത്തെ കിട്ടിയത്. 😘😘😘😘😘😘 അതിലും ഏറ്റവും വലുത് സായൂപ്പ എന്നാ അനിയൻ 😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍
സംഗീതേട്ടനെ വല്ലാതെ മിസ്സ് ചെയ്തു ❤️♥️♥️♥️ഏട്ടൻ ഇല്ല എങ്കിലും ഏടത്തി യമ്മയ്ക്കും മക്കൾക്കും വേണ്ടി എല്ലാം ചെയുന്ന സായുവിനും രേഷുവിനും ബിഗ് സല്യൂട്ട് ❤️❤️♥️❤️
മറ്റുള്ള യൂട്യൂബ്ഴ്സിൽ നിന്നും ഇവരെ വ്യത്യസ്ത പെടുത്തുന്നത് ഇതൊക്കെ തന്നെ ആണ്... മറ്റുള്ളവർ ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു ആർഭാടം കാണിക്കുമ്പോൾ ഇവർ ആർഭാടം ഒന്നും കാണിക്കാതെ സാധാരണ രീതിയിൽ ആഘോഷിക്കുന്നു.
എപ്പോഴും പണി വാങ്ങുന്ന സായു അടിപൊളി ആകിയിട്ടോ ഈ വീഡിയോ... സംഗീത് ഏട്ടൻ ഇല്ലേലും ആ സ്ഥാനത്തു നിന്നും ചെയ്തു കൊടുക്കാൻ എല്ലാവരും ഉണ്ടല്ലോ എടുത്തു പറയുകയാണെകിൽ സായു 🥰
എച്ചൂട്ടന് ആശംസകൾ. ആരവവും ആർഭാടവും ഇല്ലാതെ തികച്ചും ലളിതമായ ചടങ്ങ്. സിനിമയിലെ മഞ്ജു വാര്യരെയും ഇന്ദ്രൻസ് ചേട്ടനെയും കാണണം എന്നപോലെ യൂട്യൂബിൽ ഈഫാമിലിയെ നേരിൽ കാണാൻ ഇഷ്ടം ❤❤️🥰🥰💕💕
രേഷുന്റെയും സംഗീതിന്റെയും ഭാഗ്യം ഒരു പാവം അനിയനെ കിട്ടിയത് എല്ലാത്തിനും കൂടെ നിൽക്കുന്ന ഒരു അനിയനും അതിനു ചേർന്ന അനിയത്തികുട്ടിയും ഇങ്ങനെ ഒരു അനിയത്തിയെ കിട്ടിയ ഏട്ടത്തി ശരിക്കും ഭാഗ്യവതിയാണ് കൊച്ചു രേഷു ഇപ്പോഴാണോ സയൂനെ മനസ്സിലാക്കിയത് ഒരു സർവ കല വല്ലഭനാണ് ഞങ്ങളുടെ സായൂ സംഗീത് ഇല്ലാത്ത ഒരു സങ്കടം ഇപ്പോൾ തോന്നാറില്ല സംഗീത് എണ്ണ വരുന്നത് സംസാരം കേൾക്കാൻ നല്ല രസമാണ്
തറ - പറ ക്ക് മുമ്പേ selfie stick എങ്ങനെ use ചെയ്യാം _ ഗിംബെൽ എങ്ങിനെ പിടിക്കണം എന്നൊക്കെ കുഞ്ഞീനെ പഠിപ്പിക്കൂ... future വ്ലോഗ് ചെയ്യേണ്ടതാണ് 😁... എച്ച്ചൂ നല്ലോരു you tuber ആയി തീരട്ടെ 🫡🇮🇳👍
സഗീതേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ഇങ്ങനെ ഒരു കുടുംബത്തെ കിട്ടിയത്. 😘😘😘😘😘😘 അതിലും ഏറ്റവും വലുത് സായൂപ്പ എന്നാ അനിയൻ 😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍
സംഗീതേട്ടനെ വല്ലാതെ മിസ്സ് ചെയ്തു ❤️♥️♥️♥️ഏട്ടൻ ഇല്ല എങ്കിലും ഏടത്തി യമ്മയ്ക്കും മക്കൾക്കും വേണ്ടി എല്ലാം ചെയുന്ന സായുവിനും രേഷുവിനും ബിഗ് സല്യൂട്ട് ❤️❤️♥️❤️
എല്ലാത്തിനും ഒരു കുറവും ഇല്ലാതെ എന്തിനും കൂടെ നിന്ന് എല്ലാം ചെയുന്ന ഒരനിയനെ കിട്ടിയതാ സംഗീതേ നിന്റെ ഭാഗ്യം. പരസ്പര സ്നേഹമുള്ള ഒരു കുടുംബവും 😂❤❤❤❤
മറ്റുള്ള യൂട്യൂബ്ഴ്സിൽ നിന്നും ഇവരെ വ്യത്യസ്ത പെടുത്തുന്നത് ഇതൊക്കെ തന്നെ ആണ്... മറ്റുള്ളവർ ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു ആർഭാടം കാണിക്കുമ്പോൾ ഇവർ ആർഭാടം ഒന്നും കാണിക്കാതെ സാധാരണ രീതിയിൽ ആഘോഷിക്കുന്നു.
Athin karanam und bakki youtubers ith oru joli ane vere panik povulla ivark ith verum time pass😉
പോലീസുകാരന്റെ creativity യും idea യും അടിപൊളി ♥️. എച്ചൂട്ടന് എല്ലാ വിധ ആശംസകളും 🥰. സംഗീതിന് എല്ലാം miss cheyyunnundavum
❤ചോറൂണ് ഭംഗി ആയി നടന്നു❤️സംഗീത് ഏട്ടൻ്റെ ഒരു kuravundenkilum saayu എല്ലാം കണ്ടറിഞ്ഞ് ചെയ്തു❤️
അസൂയ തോന്നിയിട്ട് കാര്യമില്ല മോളെ😂 സായു പൊളിയാ😂 creativity യുടെ രാജാവാ🥰🥰🥰 ഒന്നും പറയാനില്ല🎉🎉🎉🎉
@Zenhaezzah
❤👍അച്ചോടാ ചക്കരേ 😘അല്ല സായു നിങ്ങൾക്കും വേണ്ടേ ഇങ്ങനെ ഒരു ചോറൂണ്ഒക്കെ 😃
സംഗീതേ നിന്റെ ഭാഗ്യം ആണ് നിന്റെ അനിയൻ ❤️god bless you 😘
lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna Amma hero ❤️ sangeeth reshu expression ❤❤❤ family happy
ഞാൻ കാണില്ല ഇഷ്ട്ട ല്ല ☺️🤭😢😅
കുഞ്ഞി രേഷു ന്റെ ഡയലോഗ് 😄വാഴക്കൂട്ടത്തിലേക്ക് വേറൊരു.... 😄😄പാവം സായു 🥰🥰🥰
സംഗീത് ഉണ്ടങ്കിൽ വേറെ ലെവൽ ആയേനെ.... missing
എപ്പോഴും പണി വാങ്ങുന്ന സായു അടിപൊളി ആകിയിട്ടോ ഈ വീഡിയോ... സംഗീത് ഏട്ടൻ ഇല്ലേലും ആ സ്ഥാനത്തു നിന്നും ചെയ്തു കൊടുക്കാൻ എല്ലാവരും ഉണ്ടല്ലോ എടുത്തു പറയുകയാണെകിൽ സായു 🥰
ആ ക്ഷേത്രത്തിൽ ഞാൻ വന്നിട്ടുണ്ട് ❤❤❤
സായുജിന്റെ creativity അടിപൊളി 👍🏻👍🏻👍🏻👍🏻
എല്ലാവരും അടിപൊളി miss you സംഗീത് 😍😍😍😍😍😍😍😍😍
Sangeeth chettane miss ചെയ്തു!!>>💝❄️
കുഞ്ഞാവ മാമുണ്ണാൻ പോകുന്നു 🥰🥰🥰❤❤❤കുഞ്ഞു രേഷു അസൂയ പെടേണ്ട നമ്മുടെ സായു പപ്പൻ പൊളിയല്ലേ 👍👌👌👌❤❤❤
Sayoonte creativity oru rekshayumilla.
സംഗീതു ന് ഇങ്ങനെ ഒരു അനിയൻ ഉള്ളത് ഭാഗ്യം ആണ് ❤️❤️
Sayootta creativityudea king❤❤❤❤❤
I don't know your language..becuse I am from srilanka ...but I am the biggest fan of your chanel ❤
Really addicted ❤
Ente sangeeth etta ithu onnum kaanunille ee nadakkunnathu okke ini adutha vlogil kaanan pattuvo 😢😢❤❤❤❤
എച്ചൂട്ടന് ആശംസകൾ നേരുന്നു
Echuttante photo next viedoil eddanne🎉
സൂപ്പർ സായു അടിപൊളി 🥰🥰🥰👍👍
മോനുട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏♥️
റേഷിൻ്റെ samsaram poli
എച്ചൂട്ടന് ആശംസകൾ. ആരവവും ആർഭാടവും ഇല്ലാതെ തികച്ചും ലളിതമായ ചടങ്ങ്. സിനിമയിലെ മഞ്ജു വാര്യരെയും ഇന്ദ്രൻസ് ചേട്ടനെയും കാണണം എന്നപോലെ യൂട്യൂബിൽ ഈഫാമിലിയെ നേരിൽ കാണാൻ ഇഷ്ടം ❤❤️🥰🥰💕💕
എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰
കുട്ടിക്ക് ചോറ് കൊടുത്തപ്പോൾ അറിയാതെ ബിസ്മി ചൊല്ലിയ ഞാൻ 😂😂
എ ച്ചുട്ടാ മാമുണ്ണാൻ തുടങ്ങിയോ സംഗീതേട്ടനെ പറിച്ചു വെച്ച പോലെ ഉണ്ട് മോൻ 🥰🥰🥰
കൊച്ചുകള്ളന്റെ ആ ചിരി!!^^🌝😘
നല്ല പാപ്പൻ
Super family I like it
😍😍എച്ചുട്ടാ 😘😘😘😘
🥰🥰🥰🥰🎉🎉🎉🎉സൂപ്പർ
Vannu thozhan agrahamulla kshethrangalil onnu 🙏🏻🙏🏻🙏🏻
Stay blessed dear echootta!
Stay blessed dear family! ❤️
Sangeeth family fans undo ❤❤
Blessed family ❤️❤️❤️
Super baby ❤❤❤😊😊😊🎉🎉
സായു സൂപ്പർ ആണ് രേഷ്മ
Parayathirikkan vayya sangeethettan thanneya echuttan
Ellam super ayittundu❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
Njgade അമ്പലത്തിൽ vannulle കാണാൻ പറ്റിയില്ലല്ലോ ❤
എന്ടെ വക കുഞ്ഞുട്ടന് ചോറുണ് ആശംസകൾ 🥰🥰🥰🥰
Cute baba❤❤
രേഷുന്റെയും സംഗീതിന്റെയും ഭാഗ്യം ഒരു പാവം അനിയനെ കിട്ടിയത് എല്ലാത്തിനും കൂടെ നിൽക്കുന്ന ഒരു അനിയനും അതിനു ചേർന്ന അനിയത്തികുട്ടിയും ഇങ്ങനെ ഒരു അനിയത്തിയെ കിട്ടിയ ഏട്ടത്തി ശരിക്കും ഭാഗ്യവതിയാണ് കൊച്ചു രേഷു ഇപ്പോഴാണോ സയൂനെ മനസ്സിലാക്കിയത് ഒരു സർവ
കല വല്ലഭനാണ് ഞങ്ങളുടെ സായൂ സംഗീത് ഇല്ലാത്ത ഒരു സങ്കടം ഇപ്പോൾ തോന്നാറില്ല സംഗീത് എണ്ണ വരുന്നത് സംസാരം കേൾക്കാൻ നല്ല രസമാണ്
അടിപൊളി ❤️❤️
സംഗീതേട്ട മിസ്സ് യു 🥹🥹
സായു സൂപ്പർ ആ ❤👍🌹
சூப்பர் ஏழாவது மாதம் பிறந்த நாளுக்கு வாழ்த்துக்கள் உங்க குடும்பத்தில் அனைவர்களுக்கும் வாழ்த்துக்கள் வாழ்க வளமுடன் 👍👍💐💐
സൂപ്പർ,, അടിപൊളി ❤️☺️💕
ആശംസകൾ 🥰💕💕💕
നമ്മുടെ നാട്ടിൽ കുട്ടിയുടെ അച്ഛൻ അല്ലകിൽ അച്ചാച്ചൻ 💖💖💖
Amma cheytal akoole
👍@@unfinishedhopes768
God bless you ❤❤❤
നല്ല കുടുംബം
Sayoonte creativity ennayalum powlichu😍😍😍
Super 🥰❤️
ഞങ്ങൾ പോയിട്ടുണ്ട് ഈ അമ്പലത്തിൽ സൂപ്പർ ആണ് ഇവിടെ അടുത്ത് ആണ്ണോ വീട്
BLESSINGS ❤
Echoottante Photos koode share cheyyam ayirunnu avasanam 😊
Sree Puralimala Muthapan Madappuraill Peravoorill alla njayarazhichaum choru kodukkall unde........😀
❤😍echoottaaaa😘😘😘😘😘😘
Supper🥰🥰🥰❤
ethra Month ayi
தமிகத்திலிருந்து இருந்து ❤
Edutha photo next video il idane
സായു പാപ്പൻ
Nice
Hi❤❤❤❤👍
🎉
The Super. Star.. Babay❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
തറ - പറ ക്ക് മുമ്പേ selfie stick എങ്ങനെ use ചെയ്യാം _ ഗിംബെൽ എങ്ങിനെ പിടിക്കണം എന്നൊക്കെ കുഞ്ഞീനെ പഠിപ്പിക്കൂ... future വ്ലോഗ് ചെയ്യേണ്ടതാണ് 😁... എച്ച്ചൂ നല്ലോരു you tuber ആയി തീരട്ടെ 🫡🇮🇳👍
🥰🥰❤️❤️❤️
Please add the food events too.....🎉🎉🎉
Ee ambalathil 2 times aniku dance cheyaan baagayam kitty. Sakthy ulla deevi aanu
Hai❤❤❤❤❤❤
Monde name endhan echoottande❤
ന്താ രേഷ്മ ചെവിയിൽ പറഞ്ഞത്
അതെന്താ രേഷുനെ കൊണ്ട് പോകഞ്ഞേ
❤❤❤❤❤
Adipoli
Kunjinte name enthuvaa
Reshu ചേച്ചിക് എന്ത് പറ്റി
Any TamilNadu fans❤❤
❤❤❤❤🥰🥰🥰🥰🥰
ജൂനിയർ രേശു പ്രഗ്നൻറ് ആണോ എന്താ അമ്പലത്തിൽ വരാത്തത്
Junior Reshu Pregnant aano
🥰🥰🧿🧿
🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️
Baby full name entha
❤❤💞😍💖💯🌹💐
ചെറിയ രേഷു പ്രെഗ്നന്റ് ആണോ
എനിക്കും തോന്നി
Translate to Hindi bro
❤❤😂😂😂😘😘
Pic idne
അങ്ങനെ ഏച്ചു ട്ടൻ ചോറ് തിന്നേ
I am the first like and first comment please pin
6ആം വയസിൽ അല്ല ആറാം മാസം