വാഫി കോളേജുകളിൽ വഹ്ഹാബി സിലബസ് പഠിപ്പിക്കുന്നു എന്ന് ഇപ്പൊ ഈയടുത്താണ് പുറത്തറിയുന്നത്. എത്രയോ കാലമായി അത് നടന്നിട്ടും എന്ത് കൊണ്ട് സമസ്ത അറിഞ്ഞില്ല.. അതോ അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുകയായിരുന്നു അല്ലേ. പിന്നേ എന്ത് കോപ്പിന്റെ പേരിലാണ് നിങ്ങൾ സമസ്തയുടെ സ്ഥാപനമാണ് എന്ന് പറഞ്ഞു നടക്കുന്നത്.. ചുരുക്കത്തിൽ നിങ്ങൾ പറഞ്ഞു നടക്കുന്ന ഈ പുണ്യ സമസ്തയുടെ പുണ്യവാ ളന്മാർ ഉത്തരവാദിത്തം നിർവഹിച്ചില്ല എന്നല്ലേ മനസ്സിലാകുന്നത്.. ഇതെല്ലാം മുളയിൽ തന്നേ നുള്ളിക്കളയാതെ വലിയ മരമായപ്പോൾ പിഴുതെടുക്കാൻ പറ്റാതെ വന്നു... അതിന്റെ രോദനമായിട്ടേ ഇതൊക്കെ കാണാനാവൂ mr പന്തല്ലൂർ...
എല്ലാ ദിവസവും വിശദീകരണംതന്നെ നിങ്ങളുടെഒരുജ്യോഗം
Satthar pandallur ❤❤❤
സാദിഖലിതങ്ങളും കുഞ്ഞാപ്പയും CI C ഇക്ക് എടുത്തു എങ്ങിനേ പന്തല്ലൂർ അറിഞ്ഞു
മധ്യസ്ഥരുടെ വല്ല ക്ലിപ്പ് കയ്യിൽ ഉണ്ടാകും അല്ലെങ്കിൽ എന്തിനാ ഇത്രയും അടിമത്തം
വാഫി കോളേജുകളിൽ വഹ്ഹാബി സിലബസ് പഠിപ്പിക്കുന്നു എന്ന് ഇപ്പൊ ഈയടുത്താണ് പുറത്തറിയുന്നത്. എത്രയോ കാലമായി അത് നടന്നിട്ടും എന്ത് കൊണ്ട് സമസ്ത അറിഞ്ഞില്ല.. അതോ അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുകയായിരുന്നു അല്ലേ. പിന്നേ എന്ത് കോപ്പിന്റെ പേരിലാണ് നിങ്ങൾ സമസ്തയുടെ സ്ഥാപനമാണ് എന്ന് പറഞ്ഞു നടക്കുന്നത്.. ചുരുക്കത്തിൽ നിങ്ങൾ പറഞ്ഞു നടക്കുന്ന ഈ പുണ്യ സമസ്തയുടെ പുണ്യവാ ളന്മാർ ഉത്തരവാദിത്തം നിർവഹിച്ചില്ല എന്നല്ലേ മനസ്സിലാകുന്നത്.. ഇതെല്ലാം മുളയിൽ തന്നേ നുള്ളിക്കളയാതെ വലിയ മരമായപ്പോൾ പിഴുതെടുക്കാൻ പറ്റാതെ വന്നു... അതിന്റെ രോദനമായിട്ടേ ഇതൊക്കെ കാണാനാവൂ mr പന്തല്ലൂർ...
Jifri. Tagayum. Panakatte. Tagakallum. Onnum. Samastaye. Nayikan. Yogiyada. Ellatavar
എന്നാൽ പിന്നേ നിന്നെ ആക്കിയാലോ..?
പിന്നെ ആര ആകണ്ടയാദ്