ഇതാ കൈത്താങ് പദ്ധതിയിലൂടെ സമസ്ത നടത്തുന്ന വിപ്ലവങ്ങൾ

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 104

  • @razaqjii9413
    @razaqjii9413 Месяц назад +8

    അൽ ഹംദു ലില്ലാഹ് വളരെ സന്തോഷം നൽകുന്ന കാഴ്ചകൾ ,പെൺ കുട്ടികളെയും പരിഗണിക്കുക , പൂർണ്ണമായും സമസ്തയുടെ നിയന്ത്രണം ഉണ്ടാവട്ടെ അല്ലെങ്കിൽ കേരളത്തിലേത് പോലെ സെനറ്റ് കൂടി തീരുമാനമെടുത്ത് കളയും, അവിടെത്തെ പരിപാടികൾക്ക് ക്ഷണിക്കുന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ സമസ്തയുടെ ഭരണഘടന പ്രകാരം തർക്കുൽ മുവാലാത്ത് പാലിക്കുന്നവരാണെന്ന് ഉറപ്പ് വരുത്തണം പുത്തൻ വാദികളുടെ വിശ്വാസവും പരിപാടികളും പ്രസിദ്ധീകരണങ്ങളും പ്രോത്‌സാഹിപ്പിക്കാത്തവരാവണം , നമ്മുടെ മഹാൻ മാരായ മുങ്കാ മികളുടെ തിരുനോട്ടവും മദദും അല്ലാഹുവിൻ്റെ കാവലും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @abumunna8904
    @abumunna8904 Месяц назад +7

    അൽ ഹംദുലില്ലാഹ്... ഇനിയും ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് നയിക്കട്ടെ... അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ... ആമീൻ

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs Месяц назад +16

    കുരക്കുന്നവർ കുരച്ചു കൊണ്ട് ഇരിക്കുക.. സമസ്ത എന്നും അജയ്യം

    • @mubashirkozhisseri1894
      @mubashirkozhisseri1894 Месяц назад

      കുറക്കുന്നത് പട്ടികൾ അല്ലെ അവർ മരത്തിൽ കേറും

  • @ufcvision4037
    @ufcvision4037 Месяц назад +16

    കുറെ തെറ്റിദ്ധാരണകൾ ഇതുവഴി മാറികിട്ടി, ഇതുപോലെ സമസ്തയുടെ ഓരോ പരിപാടികളും കൃത്യമായ സമയങ്ങളിൽ ഈ ചാനൽ വഴി പുറത്തു വിട്ടാൽ ആളുകൾക്ക് മുമ്പിൽ പ്രവർത്തകർ കൂടുതൽ വിയർക്കേണ്ടി വരില്ല. അല്ലാഹു സമസ്തയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @جعفرعلي-ذ8د
    @جعفرعلي-ذ8د Месяц назад +6

    സമസ്ത ❤

  • @ameerahmadameer
    @ameerahmadameer Месяц назад +6

    മാഷാഅല്ലാഹ്‌

  • @aboobackerp7222
    @aboobackerp7222 Месяц назад +3

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @wonder_videos
    @wonder_videos Месяц назад +7

    ❤❤❤❤❤❤❤

  • @sadiquealiak5009
    @sadiquealiak5009 Месяц назад +8

    ഇനി എങ്കിലും സമസ്തക്ക് പൂർണ്ണ റോൾ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രം കൊടുക്കുക

  • @Rayyanayaan9695
    @Rayyanayaan9695 Месяц назад

    സമസ്ത 🥰എന്റെ പ്രസ്ഥാനം 🥰

  • @muhammadsuhail.b.mchengala
    @muhammadsuhail.b.mchengala Месяц назад +2

    Samastha
    👍👍👍

  • @media2470
    @media2470 Месяц назад +1

    Masha Allah

  • @umarali5148
    @umarali5148 Месяц назад

    Masha allah ❤

  • @shajaralikhan5381
    @shajaralikhan5381 Месяц назад

    🔥🔥🔥

  • @Berlin-cj5ly
    @Berlin-cj5ly Месяц назад

    സമസ്ത 🥰❤️100

  • @RealmeRealme-r5k3l
    @RealmeRealme-r5k3l Месяц назад +1

    Njangal pavapetta orusthreeyum 3pinchumakkalumaannu veedundakkan enthenkilum sahayam cheyyumo?
    3

  • @fazal56
    @fazal56 Месяц назад +1

    ശംസുൽ ഉലമയെ നേരിട്ട് കാണാൻ ഭാഗ്യമുണ്ടായില്ല. അങ്ങിലൂടെ ശംസുൽ ഉലമയെ അനുഭവിക്കുന്നുണ്ട് തങ്ങളെ.വാക്കിലും നോക്കിലും അങ്ങ് ശംസുൽ ഉലമ തന്നെ 🤍💎

  • @green_curve
    @green_curve Месяц назад +1

    സമസ്തക്ക് സകാത്ത് പിരിവ് നടത്തി സാധുക്കളെ സഹായിക്കാൻ ചിലവഴിക്കൂ. പക്ഷേ ഫണ്ട് ഓഡിറ്റിംഗ് നടത്തണം. ഇല്ലെങ്കിൽ ചിലരുണ്ട് കയ്യിട്ട് വാരുന്നവർ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. കെട്ടിട നിർമാണത്തിന് നൽകുന്ന തുക കൃത്യമായി ഓഡിറ്റ് ചെയ്യണം. AP ഉസ്താദ് നേരിട്ടാണ് ഇവ നിയന്ത്രിക്കുന്നത്. സമസ്തയും ജിഫ്രി തങ്ങളും അങ്ങിനെ മാത്രമേ ചെയ്യാവൂ. ഇല്ലെങ്കിൽ ചിലർ പണം മുക്കും.

  • @aboobackerp7222
    @aboobackerp7222 Месяц назад

    ഇങ്ങനെ യുള്ളവർ പിന്നെ ന്ദി നു കലാഹിക്കുന്നു

  • @hamzakh2235
    @hamzakh2235 Месяц назад

    الحمد لله

  • @farshadt9693
    @farshadt9693 Месяц назад

    ❤❤❤Sayyidul ulama ❤❤❤❤

  • @farshadt9693
    @farshadt9693 Месяц назад

    🎉🎉🎉🎉

  • @alfarahmedia8467
    @alfarahmedia8467 Месяц назад +1

    കൃത്യമായ കണക്ക് പബ്ലിഷിംങ്ങ് ചെയ്താൽ നല്ലത്

  • @aboobackerp7222
    @aboobackerp7222 Месяц назад +1

    സ്വർഗത്തിലേക്കുള്ള വഴി സമസ്ത പാത

  • @duw8059
    @duw8059 Месяц назад

    എൻ്റെ നാട് വാളയാർ❤

  • @പ്രകൃതിക്കൊപ്പം

    👍👍

    • @Hameedmp-c6t
      @Hameedmp-c6t Месяц назад +1

      സമസ്ത യുടെ എല്ലാ പ്വവർതീകളൂംഅംഘീകരികടെ ആമീൻ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 Месяц назад +3

    കുറച്ച് മുമ്പ്കൈത്താങ്ങ് കൊണ്ട് നോളേജ് സിറ്റി മുടക്കാം ശ്രമിച്ചിരുന്നു

    • @noorulirfan8351
      @noorulirfan8351 Месяц назад

      വെറും തെറ്റിദ്ധാരണ മാത്രം

    • @TheRealWay786
      @TheRealWay786 Месяц назад

      കളവ് , സയ്യിദുൽ ഉലമയും , സമസ്ത മുഷാവറയുമാണ് നേതൃത്വത്തിൽ ഒരു അണ പൈസ മാറ്റി ചിലവഴിക്കാൻ അനുവദിക്കില്ല.

  • @aseespookodan4682
    @aseespookodan4682 Месяц назад +2

    🩵🩵🩵🩵
    🤲🤲🤲🤲

  • @sinmacho6988
    @sinmacho6988 Месяц назад +1

    പാലക്കട്ടെ വകഫ് ഭൂമി എന്തായി...?

  • @AR-ds7fi
    @AR-ds7fi Месяц назад

    ഒറ്റക്കെട്ട്😂 ആരും ഇറങ്ങി പോയില്ല😂

  • @familymy3946
    @familymy3946 Месяц назад +1

    എന്നിട്ട് കാണുന്നത് നിങ്ങൾ തമ്മിൽ തന്നെയുള്ള പ്രശ്നങ്ങൾ😢

  • @HaneefMuguroad
    @HaneefMuguroad Месяц назад

    Darul hudayil kuttiye cherkan endaanu cheyyendathu

  • @AboobackerKk-d4u
    @AboobackerKk-d4u Месяц назад +2

    Knowledge സിറ്റി തകർക്കാൻ 25 lakh ട്രെബ്യൂണൽ നു ചമസ്ത കൊടുത്തത് ഈ പദ്ധതിയിൽ നിന്നും ആണോ ..

    • @muhammedafsal5180
      @muhammedafsal5180 Месяц назад +1

      Thelivu konduvado

    • @TheRealWay786
      @TheRealWay786 Месяц назад

      നിങ്ങളുടെ സംഘടന തന്നെ കളവാണ് , ഇനിയെങ്കിലും കളവ് പറച്ചിൽ നിർത്തുക.
      സമസ്ത ഇന്ന് വരെ ഒരു പൈസ അങ്ങനെ ചിലവഴിച്ചു എന്നുതെളിയിച്ചാൽ: ഈ പണി ഞങ്ങൾ നിർത്തും

    • @AboobackerKk-d4u
      @AboobackerKk-d4u Месяц назад

      @@TheRealWay786 എന്നാ പണി നിർത്തിക്കോ.. കുറെ പേര് നിർത്തിയല്ലോ... ഹകീം ഫൈസി....നദ്‌വി, പോകോട്ടർ ഇവർ ഒക്കെ പണി നിർത്തി അറിഞ്ഞില്ലേ... നിങ്ങൾ തന്നെ പരസ്പരം കള്ളന്മാർ വിളിക്കുക ആണ്. അമ്പലകടവ് മുക്കിയത് ഒക്കെ പുറത്ത് വരുന്നു.. വേറെ ഉള്ളോരെ കളവ് എന്നു പറഞ്ഞു ഇകഴ്ത്തല്ലേ.. ഇനി എന്തൊക്കെ കേൾക്കാൻ ഉണ്ട്

  • @c.h128
    @c.h128 Месяц назад

    ആ പിരിക്കുന്ന കാശിൽ നിന്ന് സുപ്രഭാതം എത്ര വാങ്ങുന്നു?
    അതോ അതിൽ നിന്ന് ഒരു പൈസയും സുപ്രഭാതം വാങ്ങുന്നില്ലേ? അതും കൂടി വെക്തമാക്കാമായിരുന്നു.

  • @aboobackervilayil8063
    @aboobackervilayil8063 Месяц назад +1

    അതിൻറെ ഓരോ കണക്കുകളും പബ്ലിക്കിൽ ഇട്ടാൽ തെറ്റിദ്ധാരണ മാറിക്കിട്ടും

  • @Jkuniverse-z3g
    @Jkuniverse-z3g Месяц назад

    samastha sthapanangale rashtreeyakkarude pidiyilekk pokunnadhil ninnum thadayiduka....

  • @rafeeksaqufi6889
    @rafeeksaqufi6889 Месяц назад

    Yed samastayano.leeg Anugoolamo.pradigoolamo

  • @AmmarCH-d7x
    @AmmarCH-d7x Месяц назад

    ,, നോളജ് സിറ്റി മുടക്കാൻ എത്ര കാശ് കൈത്താങ്ങ് മുടക്കി

  • @YunusaliFsisy
    @YunusaliFsisy Месяц назад +2

    മ്യൂസിക് ഒഴിവാക്കേണ്ടതായിരുന്നു

    • @NavarMP
      @NavarMP Месяц назад +2

      not music. it's humming (nasheed)

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Месяц назад

      സമസ്തകാന്ത മുസ്ല്യാർക് അനുവധിച്ചതു് അറിയുമോ.. അതുപോലെ കണക്കിൽ പെടുത്തുക.

  • @paravoorthangal3137
    @paravoorthangal3137 Месяц назад +1

    Ap കാർക്കെതിരെ കേസ് കൊടുത്ത് തുലയലും

    • @indians-e1s
      @indians-e1s Месяц назад

      @@paravoorthangal3137 thanoru asooyakkarananenn manassilayi

  • @noufalnorthpang
    @noufalnorthpang Месяц назад

    കേരളത്തിലെ പാവങ്ങളിൽ നിന്ന് പരീക്ഷ ഫീസ് ഇരട്ടി വാങ്ങുന്നത് കുറച്ചൂടെ

    • @mohdali-jy5wh
      @mohdali-jy5wh Месяц назад +1

      ആകെ ആഖിറം രക്ഷപെടുവാൻ കൊടുക്കുന്നത് ഒരു പരീക്ഷ ഫീസല്ലേ

  • @alimt9426
    @alimt9426 Месяц назад +1

    സമസ്തയും സുപ്രഭാതവും തമ്മിൽ എന്താബന്ധം?

    • @mohammedrafihkv8087
      @mohammedrafihkv8087 Месяц назад

      സമസ്തയുടെ മുഖ പത്രം ആണ് സുപ്രഭാതം ❤️

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Месяц назад +4

    ദാറുൽ ഹൂദ വഹാബി മൗലവിമാർക്കും ഇത് കൊടുക്കുന്നുണ്ടോ മോശം...

  • @muhammedafsal5180
    @muhammedafsal5180 Месяц назад

    Bahumanappetta samastha

  • @abdulshukkoor6544
    @abdulshukkoor6544 Месяц назад

    പൂക്കോട്ടൂറിനെ വിളിക്കരുതായിരുന്നു.

    • @mubashirkozhisseri1894
      @mubashirkozhisseri1894 Месяц назад

      സമസ്ത നിന്റെ വീട്ടുക്കരുത് ആണോ. ആരെ വിളിക്കണം എന്ന് അവർക്ക് അറിയും. കള്ളന്മാരെയും നിരീശ്വര വാദികളെയും വിളിക്കുന്നതിനേക്കാൾ നല്ലത് എന്ന് മാരമേ നിനക്ക് മനസ്സിലാവില്ല. സമസ്തയും ലീഗും ഒന്നിച്ചു പോവും. മരങ്ങൾ പുറത്താവും. പഞ്ചായത്ത്‌ ഇലക്ഷന് മുമ്പ്.

  • @ഒതേനൻഇതിക്കരപക്കി

    ഇവൻ മാർക്ക്‌ പിരിവ് tha😁 പരിപാടി

  • @ട്രൂവിഷൻ22
    @ട്രൂവിഷൻ22 Месяц назад +4

    സംഗീതം ഇങ്ങക്ക് ഹറാമല്ലേ
    പശ്ചാത്തല മ്യൂസിക് പറ്റുമോ?

    • @abumunna8904
      @abumunna8904 Месяц назад +1

      ഏത് ട്യൂൺ ഹറാം

    • @sinmacho6988
      @sinmacho6988 Месяц назад

      എവിടെ മൈ മ്യൂസിക്‌..

    • @mashoodunais9040
      @mashoodunais9040 Месяц назад

      ചാത്തപ്പന് എന്ത് മഹ്ശറ....?

  • @Hamzakodakkattil
    @Hamzakodakkattil Месяц назад +5

    സുപ്രഭാതത്തിൽ ഒരു പണിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്നവർക്ക് കീസ നിറച്ച് കൊടുക്കുന്നു.
    സമ സ്ഥാനത്തിന് പുറത്ത് വിദ്യഭ്യാസ പ്രവർത്തനം നടത്തുന്നത് ഹാദിയയാണ് (പന്തല്ലൂരിൻ്റെ ഭാഷയിൽ പെട്ടികടകൾ ) അവർ സ്വയം കയ്യിൽനിന്ന് എടുത്തും മറ്റ് സൻമനസ്സുള്ളവർ കൊടുക്കുന്ന സഹായങ്ങളുമാണ്
    കൊടുത്തു എന്ന് പറയാൻ വല്ലതും കൈതാങ്ങിൽ നിന്ന് കൊടുത്തോആവോ?

    • @Cks2015
      @Cks2015 Месяц назад +2

      അന്റെ വീട്ടുകാർ കട്ടിട്ടുണ്ടാകും അവരോട് പറ

    • @MrCpmn125
      @MrCpmn125 Месяц назад +2

      ഇജ്ജ് ഒന്ന് പൊട്ടിക്കരഞ്ഞാളാ അനക്ക് ഇത്തിരി ആശ്വാസം കിട്ടട്ടെ

    • @RRDD988
      @RRDD988 Месяц назад +2

      ഹംസ ആർകെങ്കിലും വല്ല ഉബകാരം ചൈതു കുണോ

    • @Hamzakodakkattil
      @Hamzakodakkattil Месяц назад

      അത് ആയിക്കോട്ടെ
      ആരാധാ ണ് കട്ടത് എന്ന് പറഞ്ഞാൽ നന്ന്
      സുപ്രഭാതത്തിലെചില ക്ക് പണിയില്ലാതെകൊടുക്കുന്ന സാധാരണക്കാരിൽനിന്ന്ഭീഷണിപെടുത്തി വാങ്ങുന്ന കൈതാങ്ങാണ്
      ​@@Cks2015

  • @yousyfmm4755
    @yousyfmm4755 Месяц назад

    കൈത്താങ്ങൽ 75% ചേരാളികളും വഹാബിചായ് വിൽ

  • @sinmacho6988
    @sinmacho6988 Месяц назад +2

    പൂക്കോട്ടുരിനെ കാണുമ്പോൾ എന്തോപോലെ......

    • @mubashirkozhisseri1894
      @mubashirkozhisseri1894 Месяц назад

      പൂക്കോട്ടൂരിനെ കാണുമ്പോ നിനക്ക് പലതും തോന്നും നിന്റെ മനസ്സിലെ ചെളി അത്രത്തോളം ഉണ്ട്. നീ ഒരു മനുഷ്യൻ ആണോ

  • @factfinder6945
    @factfinder6945 Месяц назад +1

    നാസർ ഫൈസിയും, സമദ് പൂക്കോട്ടൂർ അല്ലേ അത് കൈകാര്യം ചെയ്യുന്നത് 😂😂😂 വിശ്വസിച്ചു

  • @UAE.Kerala
    @UAE.Kerala Месяц назад

    PAISA THARUNNAD SUPRADHAM POLE THARUNNAVARE AKRAMIKANELLE KALLAN HAMEEDE

  • @AboobackerKk-d4u
    @AboobackerKk-d4u Месяц назад

    കയ്യിട്ട് വാരിയിട്ട് ബാക്കി കുറച്ചൊക്കെ അവിടെ എതുമായിരിക്കും

  • @abdulsalamp1431
    @abdulsalamp1431 Месяц назад

    ലീഗ് കൊണ്ട് കിട്ടിയ സൗകര്യങ്ങൾ

  • @abdulrahimvengara4754
    @abdulrahimvengara4754 Месяц назад

    ഇപോൾ പണം ബാക്കിയാണല്ലോ മുബ് എപിക്ക് എ ദി രേ കേസ് കോട്ക്കണ്ടല്ലോ

  • @shashowblossom
    @shashowblossom Месяц назад +1

    സുപ്രു വിനു എത്ര കൊടുക്കുന്നു

    • @Mtnsafe20
      @Mtnsafe20 Месяц назад

      വേണ്ടിവന്നാൽ ഇനിയും കൊടുക്കും.. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതി

  • @sinmacho6988
    @sinmacho6988 Месяц назад +1

    സമസ്ത 🥰🥰🥰🥰

  • @BLO63-e9m
    @BLO63-e9m Месяц назад +1

    സമസ്ത❤

  • @ashichakalash8573
    @ashichakalash8573 Месяц назад +2

    ❤❤❤

  • @shajaralikhan5381
    @shajaralikhan5381 Месяц назад

    🔥🔥🔥🔥

  • @MuhammedShafi-by8ng
    @MuhammedShafi-by8ng Месяц назад +1

  • @zubairveliankodevk8295
    @zubairveliankodevk8295 Месяц назад

    👍👍

  • @SMRSMr-n8i
    @SMRSMr-n8i Месяц назад +1

    👍👍👍👍👍

  • @ALILMMEDIA
    @ALILMMEDIA Месяц назад +1

    സമസ്ത❤

  • @mohammedrafihkv8087
    @mohammedrafihkv8087 Месяц назад

    സമസ്ത ❤️

  • @farshadt9693
    @farshadt9693 Месяц назад

    ❤❤❤❤

  • @mohammedshammaskc6534
    @mohammedshammaskc6534 Месяц назад

  • @SMRSMr-n8i
    @SMRSMr-n8i Месяц назад

    ❤❤❤❤❤❤

  • @jurutpnkl5570
    @jurutpnkl5570 Месяц назад

    ❤❤❤

  • @sadiquenadammal4781
    @sadiquenadammal4781 Месяц назад

    ❤❤❤

  • @abdullatheef7395
    @abdullatheef7395 Месяц назад

    ❤❤❤