'അഞ്ച് മിനിട്ട് പാപ്പാന്മാർ പിടിച്ചുനിന്നു, പിന്നെ പിടിവിട്ടു, മൂന്നാല് മണിക്കൂർ ആന പരാക്രമം നടത്തി'

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു
    Koyalandi Viyyur Vishnu Temple Aarat Utsav Attacked by Pakkat Sreekuttan the elephant.
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 237

  • @deepa-y3v3v
    @deepa-y3v3v Год назад +50

    ഉത്സവത്തിനു ആന നിർബന്ധം ഇല്ല. ഇതൊക്കെ നമ്മളായി ഉണ്ടാക്കി വെച്ചതാണ്.
    കാഴ്ച മനോഹരമാക്കുന്ന എത്രയോ കലാരൂപങ്ങൾ ഉണ്ട്. അങ്ങനെ ഉള്ള കലാരൂപങ്ങൾ ഉത്സവങ്ങൾക്കു ഏർപ്പെടുത്തുന്നതുകൊണ്ട് എത്രയോ കലാകാരന്മാരുടെ പട്ടിണി മാറും. ആർക്കും ഒരു അപകടമോ നാശനഷ്ടമോ ഉണ്ടാകും എന്ന പേടിയും ഇല്ല. എന്നോണോ ഇനി ഈ സമൂഹം മാറുന്നത്? 😏

    • @ambili-nw7qd
      @ambili-nw7qd Год назад +4

      സത്യം

    • @lathasuresh5263
      @lathasuresh5263 Год назад +2

      സത്യം

    • @HonorMan-yg8ff
      @HonorMan-yg8ff Год назад +1

      സമൂഹം മാറും അത് തീർച്ചയാണ്, പക്ഷേ ലോകം അവസാനിക്കണമെന്ന് മാത്രം

  • @rithoosvlog3527
    @rithoosvlog3527 Год назад +44

    😢 ആനകളെ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്,
    ഇതിനെ എതിർക്കാൻ കോടതി യൊന്നും ഇല്ലെ

    • @കലിയുഗംക്കാരൻ
      @കലിയുഗംക്കാരൻ Год назад +1

      താങ്കൾ ഒരു കാര്യം ചെയ്യ് വന്ന് കേരളത്തിലെ എല്ലാ ആനകളെയും കാട്ടിൽ കൊണ്ടു വിട്ടോളു ഇങ്ങോട്ട് വരു കൊണ്ടു പേക്കോള്ളു

    • @sree4607
      @sree4607 Год назад +2

      ​@@കലിയുഗംക്കാരൻകാട്ടിൽ നിന്നും പിടിച്ചോണ്ട് വന്നു അധി ഭയങ്കരമായി പീഡിപ്പിച്ചു നിർത്തിയിരിക്കുന്നത് അല്ലേ അല്ലാതെ ഈ പാവങ്ങൾ നാട് ഇഷ്ട്ടപെട്ടു കാട്ടിൽ നിന്നും സൊമേധയാ ഇറങ്ങി വന്നതല്ലല്ലോ, ഇനി അതുങ്ങൾക്ക് മരണത്തിലൂടെയല്ലാതെ ഒരു മോചനം ഇല്ല,

    • @dragonfly467
      @dragonfly467 22 дня назад

      Ayooo

  • @thamannaahh._2274
    @thamannaahh._2274 Год назад +25

    ആനക്ക് എന്ത് ദൈവം അതിന് സ്വാതന്ത്ര്യം കൊടുക്കൂ അങ്ങേയറ്റം ഗതികെടുമ്പോഴാണ് അത് പ്രതികരിക്കുന്നത് എനിക്ക് ആനയെ ഒരു പാട് ഇഷ്ടമാണ് പക്ഷേ അത് കരുതി അതിനെ ബന്ദിയാക്കുന്നതിനോട് യോജിപ്പില്ല

  • @syamalakumari1673
    @syamalakumari1673 Год назад +4

    ഈ ആന എഴുന്നള്ളത്ത് ഒന്നവസാനിപ്പിക്കരുതോ വെയിലത്തു ഇവറ്റയെ മണിക്കൂറുകൾ നടത്തിക്കുന്നു. ഉത്സവത്തിന് ഇത്രയും ഭീകരത സൃഷ്ടിക്കുന്ന ഇവറ്റകളെ ഒഴിവാക്കിക്കൂടേ എത്രയോ മനുഷ്യജീവൻ പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്.

  • @HaseenaHA-p1l
    @HaseenaHA-p1l Год назад +33

    എന്തിനു ഈ മൃഗങ്ങളോട് ക്രൂരത. നമ്മുടെ നാട്ടിലാണ് ഇത്രയേറെ ക്രൂരത ഇവരോട് കാണിക്കുന്നത്. എന്നിട്ടും പേര് ആന പ്രേമം. പരിപാടിക്ക് ആനയെ കൊണ്ട് വന്നില്ലെങ്കിൽ ഉഷാറില്ല. ഓരോ പ്രഹസനങ്ങൾ. ഇത് അവസാനിപ്പിക്കാൻ ശക്തമായ നിയമം കൊണ്ട് വരേണ്ടിയിരിക്കുന്നു

    • @prajithc.p875
      @prajithc.p875 Год назад

      ഡെയിലി എന്തുമാത്രം കോഴിയെയും, പോത്തിനേയും, ആടിനെയും മത്സ്യങ്ങളെയും കൊന്നു തിന്നുന്നു ക്രൂരനായ മനുഷ്യന്മാർ....... ഒരു ജീവിയെയും കൊല്ലാതിരിക്കാനുള്ള നിയമം കൂടി കൊണ്ടുവരാൻ പറഞ്ഞുകൊടുക്ക് കോയ......... ആനയോടു മാത്രം പോരാ സ്നേഹം എന്താ മറ്റുള്ളതൊന്നും ജീവികൾ അല്ലെ? 💩💩💩

    • @കലിയുഗംക്കാരൻ
      @കലിയുഗംക്കാരൻ Год назад

      നിങ്ങൾ പ്രേതിഷേധിക്കി അപ്പൊ വല്ലതും നടക്കും 😌

  • @dayalk9207
    @dayalk9207 Год назад +59

    ഇണങ്ങാത്ത കാട്ടുമൃഗമാണ് ആന. അതിനെന്തു ആരാധന! തോട്ടിയെ മാത്രം ഭയന്ന് ജീവിക്കുന്ന പാവം ജീവി 🙏🏾

    • @madmaddy1481
      @madmaddy1481 Год назад

      Pandumuthal ulla aajaram athangne irikate

    • @joyalbiju4141
      @joyalbiju4141 Год назад +2

      💯 ഞാൻ യോജിക്കുന്നു

    • @joyalbiju4141
      @joyalbiju4141 Год назад +5

      ​@@madmaddy1481നിന്റെയൊക്കെ വീട്ടിലെ ആരെയെങ്കിലും ചവിട്ടി കൊന്നാൽ ഇതുപോലെ പറയുമോ

    • @sree4607
      @sree4607 Год назад

      ​@@joyalbiju4141ചുമ്മാ വന്നു ചവിട്ടിക്കൊന്നിട്ടു പോകാൻ അന്നയെന്താ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ, ഇത് നല്ല കൂത്ത്, ആർക്കും ശല്യമില്ലാതെ വനത്തിനുള്ളിൽ ഇഷ്ട്ടം പോലെ തീറ്റയും തിന്നു വെള്ളവും കുടിച്ച് അത് അതിന്റെ ജോലി നോക്കി ജീവിച്ചോണ്ടിരുന്നതാ എന്നിട്ട് ഇപ്പൊ അതുങ്ങളെ കുറേയെണ്ണത്തിനെ കാട്ടിൽ കേറി പിടിച്ചു കോടികൾക്ക് വിറ്റ് പീഡിപ്പിച്ചു ഈ അവസ്ഥയിൽ എത്തിച്ചു കുറേയെണ്ണത്തിനെ കാട്ടിലെ അതുങ്ങളുടെ ആഹാരവും വെള്ളവും നശിപ്പിച്ചുകളഞ്ഞു അതുങ്ങളെ പട്ടിണിയ്ക്കിട്ട് വിശപ്പ് സഹിക്ക വയ്യാതാകുമ്പോൾ പുറത്തേക്ക് എത്തിക്കാനുള്ള മാർഗം നടത്തി പിറത്തേയ്ക്ക് വരുത്തുന്നു എന്നിട്ട് അതുങ്ങളെകൊണ്ട് ജനങ്ങൾക്ക് ശല്യം എന്ന് വരുത്തി തീർത്തു പിടിച്ചുകെട്ടി കോടികൾക്ക് വീണ്ടും വിൽക്കുന്നു, ഇതല്ലേ നടക്കുന്നത് അല്ലാ എന്ന് പറയാമോ, മിണ്ടാപ്രാണിയായതുകൊണ്ട് മനുഷ്യന്റെ ക്രൂരത ലോകത്തോട് വിളിച്ചു പറയാൻ സാധിക്കില്ലല്ലോ, എല്ലാം സ്വയം അനുഭവിച്ചു സഹിക്കാം വിധിക്കപ്പെട്ടവർ മിണ്ടാപ്രാണികൾ, ആന മാത്രമല്ല, കുതിര ഒട്ടകം കഴുത, കാള, അങ്ങനെ എത്ര എത്ര മിണ്ടപ്രാണികളെയാണ് മനുഷ്യർ അവരുടെ ആവശ്യസത്തിനായി പീഡിപ്പിച്ചു കൊണ്ട് നടക്കുന്നത്,

    • @AnoopVE-jl3zf
      @AnoopVE-jl3zf Год назад

      ​@joyalbaiju4141 avan parayumaayirikkum

  • @tpsankaran6750
    @tpsankaran6750 Год назад +22

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനകൾ കാരണം അലങ്കോലമായ പൂരങ്ങളുടെ അനവധി വാർത്തകൾ കേൾക്കുന്നു, വാർത്ത മുക്കുന്നതും പതിവാണ്... ഇവ ഓരോന്നും വനം വകുപ്പ് ഒന്നൊന്നായി analyze ചെയ്ത് കാരണങ്ങൾ കണ്ടെത്തി ഇനി ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണം...തട്ടിയും മുട്ടിയും തല പൊക്കിപ്പിച്ചും നിലവ് നിർത്തിയും അവയെ ദ്രോഹിക്കാതെ അവക്ക് സ്വസ്ഥമായി നിൽക്കാൻ അനുവദിച്ചാൽ പ്രശ്നം പകുതി തീരും.. പിന്നെ വര്ഷങ്ങളായി ഈ ഡിസംബർ ജനുവരി മാസങ്ങളിൽ സ്ഥിരമായി ഇടയുന്ന നന്ദിലത് ഗോപാലകൃഷ്ണനെപ്പോലെ ഉള്ള ആനകളെ മാറ്റി നിർത്തണം. ആനക്ക് ശല്ല്യം ആവുന്ന വിധം അവക്ക് മുന്നിൽ ശിങ്കാരിയും നാസിക് ഡോളും കൊട്ടരുത്. ആനപ്പുറത്തു ചുമ്മാ ആളുകളെ കേറ്റരുത് അവർ അതുന് മുകളിൽ ഇരുന്നു ആനപ്പുറം സ്റ്റേജാക്കി ഡാൻസ് കളിക്കരുത്!!! ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുന്ന സംഘടകർക്കും ആന പ്രേമി കൾക്കും നല്ല നമസ്കാരം

    • @karthikkk7677
      @karthikkk7677 Год назад +1

      നന്ദിലത് ആന ഇടഞ്ഞു എന്ന് ആരാ പറഞ്ഞത് കാര്യം അറിയാതെ പറയാൻ നിൽക്കരുത്. ആനകുട്ടി പേടിച്ചു പോയതാണ് അറിഞ്ഞു കൊണ്ട് പലരും ആനകുട്ടിയെ പേടിപ്പെടുത്തുകയാണ്

    • @tpsankaran6750
      @tpsankaran6750 Год назад

      @@karthikkk7677
      ഓ!!!!

  • @sinmacho6988
    @sinmacho6988 Год назад +25

    കാട്ടിലെ ജീവികളെ കാട്ടിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ.... അതാണ്‌ യഥാർത്ഥ ആന സ്നേഹം...

    • @muhammedshibi7572
      @muhammedshibi7572 Месяц назад

      കാട്ടാന ഗൾക് പോലും ഇപ്പൊ കാട്ടിൽ നില്കാൻ താല്പര്യം ഇല്ല നാട്ടിൽ ഇറങ്ങണ്

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Год назад +116

    ആനപരിപാടി അവസാനിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു 🙏🏼

    • @shyninm4714
      @shyninm4714 Год назад +1

      എനിക്കും ഉറക്കം വരും....❤😂

    • @gopinathanrajasekharannair2367
      @gopinathanrajasekharannair2367 Год назад

      Government must ban this type of nonsense in hindu temples. Why Hindus are so cruel minded to enjoy this type of cruelty

    • @sreedevisreekumar989
      @sreedevisreekumar989 Год назад +1

      Correct 🙏🙏

    • @prajithc.p875
      @prajithc.p875 Год назад +9

      ഹുസൈൻ എന്നാണ് പേര് അല്ലെ? 🤣🤣🤣
      ശെരിയാണ് താങ്കൾ പറഞ്ഞത്... അതിന്റെ കൂടെ തീവ്രവാദവും നിർത്തണം 🙏🏼😃

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 Год назад

      @@prajithc.p875 ഇതിനുള്ള മറുപടി തന്നാൽ നിനക്ക് ദഹിക്കില്ല, നീ ചാർഥിച്ചു കൊണ്ടിരിക്കും, അത് വേണ്ടാ 🤮🤮🤮

  • @sree4607
    @sree4607 Год назад +5

    പാവം, ഇതിനോടുള്ള ക്രൂരത എന്ന് നിൽക്കുവോ, മനുഷ്യന് പോലും ഈ ചൂട് സഹിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ചൂടാണ്, അങ്ങനെയുള്ളപ്പോൾ ഈ ആനകൾ ഓരേ നിൽപ്പും തീ വെട്ടിയുടെയും മറ്റും ചൂട് വേറെയും,

  • @abhitech3442
    @abhitech3442 Год назад +30

    ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും കോടതി ഒന്നു അനങ്ങുന്നില്ലല്ലോ ഈ ആനപരിപാടി നിർത്തണം

    • @HonorMan-yg8ff
      @HonorMan-yg8ff Год назад +1

      ആനയെ എഴുന്നള്ളിക്കുന്നത് പോട്ടെ, ഓരോ അമ്പലങ്ങളിൽ വർഷംതോറും ആന കളടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയാണ്

    • @പാർവതി
      @പാർവതി 11 месяцев назад

      തെച്ചിക്കോട്ട് രാമചന്ദ്രൻ ദേവീദാസൻ ഒഴികെ വേറെ ആനകളെ ഒന്നും എഴുന്നള്ളിക്കരുത്

  • @babuambabuam6330
    @babuambabuam6330 Год назад +40

    പുതിയ നടപ്പന്തലും ബണ്ഡാരവും അവിടെ വേണ്ടന്നാണ് ദൈവ ഇച്ഛം❤❤

  • @ShameemSha-t9d
    @ShameemSha-t9d Год назад +24

    മൃഗങ്ങളെ കൊണ്ടുള്ള കോപ്രായങ്ങൾ അവസാനിപ്പിക്കണം 👌

  • @user-pk2rz5hm4t
    @user-pk2rz5hm4t Год назад +2

    നട്ടപ്പാതിര 12 മണിക്ക് ശേഷവും മിണ്ടാപ്രാണി നാൽക്കാലിയെ കൊണ്ട് ഇരുകാലികൾ എന്ന് വിശേഷിപ്പിക്കുന്ന മനുഷ്യ ജീവികൾ ജോലി ചെയ്യിപ്പിച്ചതിന്റെ പരിമിതഫലമാണ് ഈ കാണുന്ന മുഴുവനും ഊണും ഉറക്കവും സമയത്തിന് തന്നില്ല എങ്കിൽ ഇതുപോലെയെല്ലാം ഇരിക്കും എന്ന് കാണേണ്ടിവരും ആൾ നഷ്ടം വരാത്തത് ഭാഗ്യം തെളിയിച്ചിരിക്കുകയാണ് ഇനിയെങ്കിലും ഇരുകാലികൾക്ക് ബുദ്ധിയും ബോധവും വരണം

  • @napar8761
    @napar8761 Год назад +3

    ഇതൊക്കെ ഇല്ലെങ്കില് ഇവരുടെ വിശ്വാസം പൂർത്തിയവില്ലെ

  • @geethakumar7101
    @geethakumar7101 Год назад +26

    ഉത്സവ സീസൺ ആയപ്പോൾ അവറ്റക്ക് വിശ്രമമില്ല, നേരായ രീതിയിൽ ഭക്ഷണം ഉണ്ടാകില്ല, പിന്നെ പെരുവെയിലും, വെടിക്കെട്ടും ബെഹളവും, ഇതെങ്ങനെ സഹിക്കും പാവം മിണ്ടാപ്രാണികൾ 😔

    • @MR-jg8oy
      @MR-jg8oy 11 месяцев назад

      അത് ചോദിച്ചതിനാണ് വർഗീയ വാദി എന്ന് ഒരുത്തൻ പറഞ്ഞത്

  • @Terminetar047
    @Terminetar047 Год назад +32

    ചെക്കൻ വികൃതി കാണിച്ചതാണ്.. പാക്കത്ത് ശ്രീകുട്ടന് ഇതൊക്കെ ഒരു രസമാണ് ❤️

    • @sreedevisreekumar989
      @sreedevisreekumar989 Год назад

      Ennittaano ee aalukal paribhramichodunnath😮
      Aaswadikkendavar aalukalellam veettilethiya sesham kusruthikal uttan maar e llam othu cheratte

    • @sreedevisreekumar989
      @sreedevisreekumar989 Год назад +4

      Nashta parihaaram aana kodukkumayirikkum

    • @erfane3997
      @erfane3997 Год назад

      ​@@sreedevisreekumar989 pulli udheshichthu sarcasm aayirikkum bro 😅

    • @MODOK29
      @MODOK29 Год назад

      Alla bro😂​@@erfane3997

    • @manim6943
      @manim6943 Год назад

      കൈയും കാലും കെട്ടി നിൽക്കാൻ അവനു രസം ശെരിയാ 🙄

  • @haneefapallimanhalil5881
    @haneefapallimanhalil5881 Год назад +15

    ആനയെ ഉപയോഗിച്ചുകൊണ്ടുള്ള എല്ലാ പരിപാടിയും നിർത്താൻ നിയമമുണ്ടാക്കുക

    • @Nxrm4l.
      @Nxrm4l. Год назад

      Aana mathram aakkanda mattu mriganala arukkunnathum nirthanam

    • @haneefapallimanhalil5881
      @haneefapallimanhalil5881 Год назад

      @@Nxrm4l. al kabeer മുതലാളിയെ കൂടി സമ്മതിപ്പിച്ചോളൂ

    • @Nxrm4l.
      @Nxrm4l. Год назад

      @@haneefapallimanhalil5881 aath muthalali nee pooyi sammadhippicho

    • @Nxrm4l.
      @Nxrm4l. Год назад

      @@haneefapallimanhalil5881 aathu muthalali nigale venokkil pooyi sammadhippikku

  • @omegaenterprises5997
    @omegaenterprises5997 Год назад +4

    ആനയോട് കാണിക്കുന്ന ഈ കൊടും ക്രൂരതകളൊക്കെ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ

  • @Amorfathi888
    @Amorfathi888 Год назад +33

    😢കാട്ടിലെ ജീവികൾ കാട്ടിൽ ജീവിക്കട്ടെ

    • @Thunder__Thangu
      @Thunder__Thangu Год назад

      athine eni kattil kond vittal matt komban anakal konn kalayum pahaya😂😂😂

    • @akshayachu1873
      @akshayachu1873 Год назад

      എന്തിന്, ചാവാനോ 🙂

  • @sujatharamalayamsujatha6121
    @sujatharamalayamsujatha6121 Год назад +4

    ആനയ്ക്ക് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ ആനയ്ക്കും പറയാൻ ഉണ്ടാകും ഒരു പാട് കാര്യങ്ങൾ

  • @Parambans1135
    @Parambans1135 Год назад +40

    എത്ര ആനകൾ ഇടഞ്ഞ് ജനങ്ങളെ കൊന്നാലും പഠിക്കാത്ത കിഴങ്ങൻ മലയാളികൾ 😮

    • @HonorMan-yg8ff
      @HonorMan-yg8ff Год назад +1

      Very correct, ആന ഇടഞ്ഞാലുള്ള നഷ്ടപരിഹാരം മുഴുവൻ ആന പ്രേമികൾ കൊടുക്കാൻ തയ്യാറാകുമോ?

    • @MR-jg8oy
      @MR-jg8oy 11 месяцев назад

      സത്യം മാത്രം

  • @geethanair4833
    @geethanair4833 Год назад +6

    മിണ്ടാ പ്രാണിയെ വെച്ചുള്ള എഴുന്നള്ളിപ്പ് ഇനിയെങ്കിലും ഒന്ന് നിർത്തി കൂടെ... ദയവായി നിയമ പീഠം കണ്ണ് തുറക്കൂ ...മനുഷ്യരുടെ ക്രൂരത അവസാനിപ്പിക്കുക...

  • @o.bushra7635
    @o.bushra7635 Год назад +1

    എവിടെ ആന യേ കൊണ്ടുപോയാലും ഇത് തന്നെ അവസ്ഥ ക്ഷേത്രം ആയതു കൊണ്ട് എത്ര പേർ ജീവൻ പോയാലും കുഴപ്പം ഇല്ല മറ്റുള്ളവരുടെ അടുത്ത് ആയിരുന്നെങ്കിൽ എന്നെ ഇല്ലാത്ത പരിഹാരം ഉണ്ടാക്കിയേനെ

  • @devikrishna978
    @devikrishna978 Год назад +17

    എന്റെ ഓർമ്മ ശരിയെങ്കിൽ കഴിഞ്ഞ വർഷവും ഈ ആന ഇടഞ്ഞിരുന്നു

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv Год назад +1

    കേരളത്തിൽ മനുഷ്യരും ആനയും ഇടയുന്നു

  • @bobaskottarakara7513
    @bobaskottarakara7513 Год назад +8

    ആനയുടെ മുൻപിൽ ഭാഗവാനും രക്ഷയില്ല

  • @azizmuhammed1017
    @azizmuhammed1017 Год назад +6

    ആനയേയല്ലെ ആക്രമിക്കുന്നത്.
    കാട്ടിൽ സ്വതന്ത്രമായി ജീവിക്കേണ്ട ഒരു ജീവിയെ ഇവ്വിധത്തിൽ ദ്രോഹിക്കുന്നത് നിർത്തൂ

    • @കലിയുഗംക്കാരൻ
      @കലിയുഗംക്കാരൻ Год назад

      ഈ കാട്ടിൽ കൊണ്ട് വീടു പറയുന്നില്ലേ നിങ്ങൾ കാട്ടിൽ പോയിട്ടുണ്ടോ ആദ്യം കാട്ടിൽ പോയി നോക്ക് നാട്ട് ആനയെ കാട്ടിൽ കൊണ്ടു വിട്ടാൽ കാട്ടാനകൾ കുത്തി കൊല്ലും

    • @Roy-tf8cc
      @Roy-tf8cc Год назад +3

      Ayoo aranu parayunath... Muhammade nee thanne edu parayanam..
      Lokath ola ella jeeviyeyum biriyani vech kazhikunna teams anu... Anayode illa kruratha..
      Adiyam nee nanav ennit mathi nannakal

  • @JohnAbrahamCA
    @JohnAbrahamCA Год назад +3

    ആനകളെ ഉത്സവത്തിന് കൊണ്ട് പോകുന്ന ക്രൂര പരിപാടി നിർത്തണം. എത്ര കണ്ടാലും നമ്മൾ പഠിക്കില്ല😢 പൊതു മുതൽ നശിപ്പിക്കുന്നതിന് അമ്പലം നഷ്ട പരിഹാരം കൊടുക്കണം

  • @vijayaajithkumar5754
    @vijayaajithkumar5754 Год назад +1

    മൃഗ ക്ഷേമ വകുപ്പ് നോക്കൂ കുത്തി ആയി നിന്ന് മൃഗ പരിപാലനം നടത്തുന്നു..മൃഗീയമായി ഉപദ്രവം സഹിക്കാൻ കഴിയാതെ ആന പ്രതികരിക്കുന്നു..അതല്ലേ ആന ഇടച്ചിൽ..

  • @sumaps3583
    @sumaps3583 Год назад +9

    എല്ലാം തകർത്തിട്ട് അവൻ നിന്ന് ചിരിക്കുവാ 😂❤

  • @ushab5300
    @ushab5300 Год назад +1

    Elephant aake irritation ayi kanum 😅 pavam elephant budhimuttichu happens kanikkunna pappanmarum kandu rasikkunna niyamangalum 😢

  • @abdurahman8636
    @abdurahman8636 Год назад +2

    എല്ലാം ദെയിവത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ചിരിയും വരുന്നു ഏതായാലും ആളുകൾക്കു ഒന്നും പറ്റിയില്ലല്ലോ സമാധാനിക്കാം എത്ര എത്ര ജീവൻ പൊലിയുനപേക്കൂത്തുകൾ ക്കിടയിൽ

  • @AbdulRahman-yq5ur
    @AbdulRahman-yq5ur Год назад +13

    ആനയെ കൊണ്ടുള്ള എല്ലാ പരിപാടിയും oIvakknanam

    • @sreedevisreekumar989
      @sreedevisreekumar989 Год назад

      Correct 💯

    • @prajithc.p875
      @prajithc.p875 Год назад +3

      ആനയുള്ളിടത് അബ്ദുൽ റഹ്മനും ഫാമിലിയും പോകാണ്ടിരുന്നാൽ പോരെ? 😃

  • @allinonechannel8155
    @allinonechannel8155 Год назад +6

    കഴിവതും നാട്ടിൽ തന്നെ ഉള്ള ആനകളെ ഉപയോഗിക്കുക...... വലിപ്പവും നിലവും നോക്കി ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ആനകളെ ഉപയോഗിച്ച് എന്തിനീ ക്രൂരത 🙏🏻

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv Год назад +1

    ചോദിക്കാനും പറയാനില്ലാത്ത നാട്,

  • @thomasparekkattil7611
    @thomasparekkattil7611 Год назад +1

    ഇവിടെ, മയക്ക് വെടി, ടീം വേണം
    നിയമം കർശന മാക്കണം

  • @പാർവതി
    @പാർവതി 11 месяцев назад

    എത്ര വൈദ്തി പോസ്റ്റുകൾ തകർത്ത് ബന്ധരപ്പെട്ടി തകർത്തു എന്നിട്ട് ഒരു കുഴപ്പോ സംഭവിച്ചില്ല ന്ന്

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 Год назад +3

    കാട്ടിലെ ജീവി കാട്ടിൽ തന്നെ കഴിയണം

  • @veraluciaalveslopes3816
    @veraluciaalveslopes3816 Год назад +1

    Porque atarem;; em correntar só elefantes deste;; jeito ele não é Bandidos;; não é ladrão;; nem covardes; para serem torturado;; maltratado; preso é muito triste isso.!! Os ladrão estão soltos covardes continuam fazendo maldade torturando elefantes extresado deixando bravos nervoso vão no abitar dele emcomodar tirar de lá para sofrer ser judiando lamentável isso muito triste 🌟✨⭐🙋🙋🙏🙏🙏💕💓♥️❤️🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🌟✨⭐🙏🙏🙏😘👍🦣🐘🍌🍠🍏💞💘⛓️⛓️👣👣👑👑🙏🌽🍈🥒🍊💕🍌🍠🍏💞💘🍌🍌🦣🦣🦣🦣🦣🦣🐘🐘🐘🦣🐘💗💗🍉🍉🍉🍉⚖️⚖️⚖️⚖️⚖️🗽🗽🗽🗽🗽 😘👍

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +3

    ഈ വന്യ ജീവിയെ നാട്ടില്‍ ഇറക്കുന്നത് നിര്‍ത്താന്‍ ആയില്ലേ ,,,,

  • @Iyyad-k3i
    @Iyyad-k3i Год назад +4

    ആനയല്ല ഇടഞ്ഞത്
    ചില വിശ്വാസങ്ങളാ

  • @radhakrishnannair2589
    @radhakrishnannair2589 Год назад +1

    Very good, I like that,
    Why bring the wild elephant, they like to leave in forest

  • @shakkeershakkeer2381
    @shakkeershakkeer2381 Год назад +3

    എല്ലാ അമ്പലങ്ങളിലും ആന ഇടയുന്നു ഈ വർഷത്തിൽ

  • @vinayanvinayachandren6497
    @vinayanvinayachandren6497 Год назад +4

    ആറാട്ട് ഉത്സവംതിന് ആന ആറാട്ടുയാണ്

  • @raju.p.samuelsamuel2311
    @raju.p.samuelsamuel2311 Год назад +1

    ശേഷം...... അതിന്റെ അഞ്ചു വർഷത്തെ ആയുസ് കുറഞ്ഞു.!

  • @geethakumari771
    @geethakumari771 Год назад +1

    Ulsava seasonil oru rest kodukathe 24 hours chila aanakale ezhunnellikkatunde pala stalangalilum.Urangano rest edukano pattathe.Angane irritation varumpol athine parayan ariyillallo.Etgepole okke akramam kanichane vishamam prakadipikunnathe.pallakkil ezhunellikuka.Mookambikayile pole.Athane safe

  • @erfane3997
    @erfane3997 Год назад +4

    ലെ ആന പ്രേമി : ചെക്കന് കുറുമ്പ് ലേശം കൂടുന്നുണ്ട് 🤌 😂

  • @thahirkk8859
    @thahirkk8859 Год назад +3

    പൂരത്തിന് ആനയെ കൊണ്ട് വരൽ നിരതണ്ടി വരുമോ ആവോ...

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel Год назад +3

    ആന ചെവി വീശിയാൽ മനസസിലാകകാം ശാന്തമായെനന്

  • @rimal9098
    @rimal9098 Год назад +1

    പരിക്ക് പറ്റിയ പാപ്പാൻ നല്ല പാപ്പാൻ ആണ്. പിന്നെ എന്താണാവോ ആന ഇടഞ്ഞത്

    • @mariammaabraham8436
      @mariammaabraham8436 Год назад

      അയാളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ആന കൈപ്പറ്റി കാണില്ല

  • @jazz7108
    @jazz7108 27 дней назад +2

    ഇവൻ പുതിയങ്ങാടിയിലും ഇടഞ്ഞു

  • @josejohn7327
    @josejohn7327 Год назад +1

    Ee anakale enthinaanu ingane konduvarunnathu?

  • @bobaskottarakara7513
    @bobaskottarakara7513 Год назад +24

    Well done ആന

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv Год назад +1

    ആനയും വെടിമരുന്നും വേണ്ട

  • @72isacs
    @72isacs Год назад +1

    ഷംസീർ പ്രസംഗി അല്ലെ (speaker)😅

  • @bosegeorge5076
    @bosegeorge5076 Год назад +3

    പോലിസ്. ഫോറെസ്റ്റ് ഇതൊക്കെ ok ആനേ തളക്കാൻ എന്തിനാ റവന്യൂ

  • @joymathew9018
    @joymathew9018 Год назад +1

    Salute to that elephant.

  • @moifemmecoleur1328
    @moifemmecoleur1328 Год назад +3

    Why did this happen. Look does he have resperatory health issues? What did they do to him?

  • @gkbwije2809
    @gkbwije2809 Год назад +1

    Let it live freely. These people are cruel.

  • @veraluciaalveslopes3816
    @veraluciaalveslopes3816 Год назад

    Tem que fazer pasiatas promover justiça já justiça já a favor dos elefantes. Os tribunais de justiça polícia federal;; polícia militar Governador Valadares Prefeito 🚓🚓🚓👁️👁️🚓🚓👊💪💘💕🍏🥒🌽⭐✨😭✡️✝️🙋💓💞♥️❤️🐕🌟🐘🦣🐘🦣🐘🦣🐘🐘🐘🐘🦣🦣🦣🐘🐘🐘🐘🐘🐘🦣🦣🦣🐘🦣🐘🍊🍠🍉👣👣👣⚖️⚖️🗽👮👮👮🍈🍈🍈🍊🐘🦣🐘🦣🐘🦣🦣🐘🦣🐘🦣💘💕🥒🌽😘👍

    • @veraluciaalveslopes3816
      @veraluciaalveslopes3816 Год назад

      Fiscalização prefeitura municipal tribunal de justiça meio ambiente?? Ninguém vai se manifestar para salvar os elefantes dás mãos destes covardes mostro vagabundo Bandidos torturadores explorando os elefantes 👮👮👮🍈🍊🐘🐘🐘🦣🦣🍊🐘🦣🦣🐘🦣💘💕🌽🍠🍉👣⚖️🗽🗽🗽❤️💞💓🙋💓💞♥️❤️👊💪🍏⭐👁️👁️🚓🚓🚓🚓🚓🚓😭🙏🙏🙏😭👮🚓🚓🚓💓💞♥️❤️😘👍

  • @Fayas-r8g
    @Fayas-r8g Год назад +1

    സർക്കാരിന്റെ നഷ്ടം ആര് കൊടുക്കും.... അദെ സർക്കാർ നിങ്ങളുടെ സൊന്തമാണോ 😅

  • @mujeebcholayil5413
    @mujeebcholayil5413 Год назад +2

    മൃഗസ്നേഹികൾ എവിടെ

  • @ismail.sismail.s5861
    @ismail.sismail.s5861 Год назад +1

    ലൈൻ താഴെ കിടക്കുന്നു

  • @abdullatheef7596
    @abdullatheef7596 Год назад +1

    അതുംഒരുപൂരം

  • @shanu2364
    @shanu2364 Год назад +1

    ആനകളെ ജോലിചെയ്ത് പീഡിപ്പിക്കുക ആണ് മനുഷ്യാ ആനകൾ

  • @nizarmk246
    @nizarmk246 Год назад +3

    ഇത് നിരോധിക്കുക

    • @prajithc.p875
      @prajithc.p875 Год назад +2

      അങ്ങിനെ പറഞ്ഞുകൊടുക്ക് നിസാർ bro...... 💪🏻💪🏻💪🏻💪🏻
      കൂടെ തീവ്രവാദവും നിരോധിക്കാൻ നമ്മുക്ക് ഒന്നുചേരാം 💪🏻💪🏻

  • @afsarbava1487
    @afsarbava1487 Год назад +1

    ക്ഷമ അത്‌ ഒരു..

  • @NewstimeMalayalam-g3h
    @NewstimeMalayalam-g3h Год назад +4

    മറ്റേടത്തെ പരിപാടി ചെയ്തിട്ടല്ലേ.... കുറച്ചു പേര് ആക്രമിച്ചിരുന്നാകിൽ

  • @sebastianpj4804
    @sebastianpj4804 Год назад +4

    വനത്തിൽ കിടക്കണ്ട ജീവികൾ വനത്തിൽ കിടക്കടെ - ഭ്രാന്തൻമാർ -

  • @faisiedappal7346
    @faisiedappal7346 Год назад +2

    ഇനി ഇങ്ങനെ ഇരിക്കും

  • @abdulnaseer1250
    @abdulnaseer1250 Год назад +7

    എല്ലാ നെ ള്ളിപ്പും ആനയെ വെച്ച് ഉള്ളത് നിരോധിക്കണം

    • @prajithc.p875
      @prajithc.p875 Год назад +2

      അത് നീ പള്ളിയിൽ പോയി പറഞ്ഞാൽ മതി..... അമ്പലത്തിൽ ആനയെ എഴുന്നള്ളിക്കണോ? പശുവിനെ എഴുന്നള്ളിക്കണോ എന്നു വിശ്വാസികൾ നോക്കിക്കോളും..... നീ ahh പരിസരത്തു പോകാണ്ടിരുന്നാൽ മതി. അപ്പോൾ ആന നിന്നെ ഒന്നും ചെയ്യില്ല

    • @annanni9730
      @annanni9730 Год назад

      Ninte daivam sherikkulla daivamaanenkil ingane mindapranikale upadravikunnath ishtapedilla . Ini alla ninte daivam oru psycho aanenkil ithokke ishtapedum ​@@prajithc.p875

  • @lijeeshpk2674
    @lijeeshpk2674 Год назад +1

    തുടരെ തുടരെ ഉള്ള പാപ്പാൻ മാരുടെ മാറ്റം കാരണം

  • @mohammedkutty8521
    @mohammedkutty8521 Год назад +1

    ഇത്രയേ ഞാൻ ചെയ്തുള്ളൂ അതിനാണ് '

  • @naasnumberingcompany5772
    @naasnumberingcompany5772 27 дней назад +1

    Ee aanayalle tiruril idanhath

  • @sharafudheenl291
    @sharafudheenl291 Год назад +2

  • @baburaj592
    @baburaj592 Год назад +1

    പാവം ഇതുങ്ങളെ വെറുതെ വിടടെ 2024 ആയില്ലേ

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv Год назад +2

    നഷ്ടം ആനയെ ഏല്പിച്ചുവരുടെ പോക്കറ്റിൽ നിന്ന് വേണം

  • @orupravasi9922
    @orupravasi9922 Год назад +1

    മുഖ്യമന്ത്രി രാജി വെക്കുക

  • @MR-jg8oy
    @MR-jg8oy 11 месяцев назад

    ഈ ആളും ബഹളവും ഒക്കെ കാരണം അവർക്കു ഒരു സ്വസ്‌ഥത വേണ്ടേ... അക്രമം ഉണ്ടാവണം എന്നാലേ പടിക്കു

  • @MR-jg8oy
    @MR-jg8oy 11 месяцев назад

    എത്ര കിട്ടിയാലും ഇവർ പഠിക്കില്ല ആനയെ എഴുന്നള്ളിച്ചെങ്കിൽ മാത്രമേ ഈ ചടങ്ങുകൾ നടക്കു

  • @faisalpilathottathil1468
    @faisalpilathottathil1468 25 дней назад

    തിരൂർ പുതിയങ്ങാടി നേർച്ചക്ക് ശ്രീ കുട്ടൻ ഒരാളെ വാരി എറിഞ്ഞു ആൾ മരണപ്പെട്ടു 7.01.2025

  • @akhilkkkk1600
    @akhilkkkk1600 Год назад +1

    Ouru Ambelam Koodi Ahnayuda Thalayil Kayatti Vakkenam

  • @jikkovarges5350
    @jikkovarges5350 Год назад +2

    😂 ഫയർഫോഴ്സിന് എന്താ കാര്യം

    • @bosegeorge5076
      @bosegeorge5076 Год назад

      അത് പിന്നേം സഹിക്കാം റവന്യൂ എന്തിനാ

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Год назад +1

    Stop this cruel entertainment. Free all private elephants in to the dense forest. Then god surely bless all people of Kerala State.

  • @jonesaroquiasamy1375
    @jonesaroquiasamy1375 11 месяцев назад

    95% படித்தவர்கள் என்று சொல்வதில் பெருமை இல்லை. பகுத்தறிவு வேண்டும்.

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Год назад

    Anakale vechittulla paripadi nirthuka kaatilan jeevitham nirthalakuka

  • @rekhaks3605
    @rekhaks3605 Год назад

    Manushyarae adimakalaakkiyirunnappol changalayil aayirunnu jeevitham, adima jeevitham avasaanichappol ath ninnu, athupolae manushyar animals ine changalayil ittulla jeevitham avasanippikkaaraayi

  • @akhilkkkk1600
    @akhilkkkk1600 Год назад +1

    Ahna ya Koundu Ulla Program Mappilayudadanenghil Keralathinda Mugham Kanamayirinnu,

  • @rajeshking2461
    @rajeshking2461 11 месяцев назад

    ഒരു സാമാന്യ ബോധം പോലുമില്ലാത്ത കുറേ മനുഷ്യർ. ഉത്സവങ്ങൾക്ക് എന്തിനാ ആന? മിണ്ടാ പ്രാണികളെ വെറുതെ വിടൂ വിവരം കെട്ട മനുഷ്യാ

  • @chandramohanpulikkot2313
    @chandramohanpulikkot2313 Год назад

    excess heat in the morning, walking under sun, is the reason for this. Wild life dept. must instruct not to force elephants to walk during excess heat

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 Год назад

    Athineaathinte.kattil.vidu..athuswathanthramayitujeevikatte..ambalathil.paripadi.avatharipikan..nadakakarevilichoode..athinte.kalilnokku..enthu.dushtatharamanu.kanikunnathu...😢😢😢😢

  • @MajeedthuruthiMajeedt
    @MajeedthuruthiMajeedt Год назад

    Elephant ayodhyak edhiraayirikum😢😢😢

  • @joymathew9018
    @joymathew9018 Год назад

    Iniyum idayum.

  • @പാർവതി
    @പാർവതി 11 месяцев назад

    രാമരാജാവ് ദേവീദാസൻ മീനാട് വിനായകൻ ഇങ്ങനെ നല്ല ആനകളെ നോക്കി എഴുന്നള്ളിക്കുക

  • @gireeshgiree-il7ge
    @gireeshgiree-il7ge Год назад +1

    ആനക്ക് ഇപ്പോൾ ഇടക്കോളൂ ആണ്

  • @venuks685
    @venuks685 Год назад

    Ethra kandaalum.padykkilla.
    Kureekunna.aanapreemikalum
    Avasiyam illatha.aana.ezhunnellipum
    Ethunirtheenda.kaalam.
    Athikramichirikkunnu.

  • @regithomas123
    @regithomas123 Год назад

    Dear all they are living forest why we hesitate this Animal

  • @anurajmm
    @anurajmm Год назад +1

    Well done my boy.. 😂😂😂😂😂😂

  • @jonesaroquiasamy1375
    @jonesaroquiasamy1375 11 месяцев назад

    கேரளாவில் பக்திக்கு மறுபெயர் விளங்குகளை வதைப்பது .