സുഹൃത്തേ നിങ്ങൾ വേറെ ലെവൽ ആണ് 💞💞💞 നിങ്ങൾ ആണ് ഈ വിയർപ്പിന്റെ വിലയും ഉടമസ്ഥന്റെ മനസ്സും അറിയുന്ന യഥാർത്ഥ മേസ്തിരി പണിക്കാരൻ👌🏻👌🏻👌🏻 നിങ്ങളെ എല്ലാവർക്കും ഇനിയും ഒരുപാട് നാൾ ആവശ്യം ഉണ്ട് 😊😊😊 അത് കൊണ്ട് ഒരുപാടു നാൾ നിങ്ങൾക്ക് പണി എടുക്കാൻ ഉള്ള ആരോഗ്യം ആയുസ്സും ദൈവം തരട്ടെ 🙌🏻🙌🏻❤️❤️🤲🤲
ഞാനും ഈയിടെ ഇതുപോലെ ഉണ്ടാക്കി... പഴയ അലക്ക് കല്ല് ഇടിച്ചു പൊളിക്കാൻ നോക്കിയിട്ട് പോളിഞ്ഞില്ല, അതിനാൽ അതിൻ്റെ മുകളിൽ ഒരു 2x2 ബാംഗ്ലൂർ സ്റ്റോൺ വച്ച് സിമൻ്റ് ചെയ്തു look ആക്കി...
സഹോ സംഭവം കിടിലൻ 👌 ങ്ങടെ ടീം സൂപ്പർ 👌 ക്ലീനിംഗ് ഐറ്റംസ് (സോപ്പ് ) വെക്കാൻ ഉണ്ടാക്കിയ ബോക്സിൽ ഒരു കവർ കൂടി സംഘടിപ്പിച്ചാൽ നല്ലത്.... അല്ലെങ്കിൽ വല്ല ഇഴജന്തുക്കളും (പാമ്പ് ) കയറി അയ്നകത്ത് കേറികൂടിയാൽ അറിയൂല്യ കുട്ട്യേ.....
ഇയ്യ് സമയം കാണിക്കേണ്ട കാര്യം ഇല്ല...., ആൾക്കാരെ പറ്റിക്കാൻ വേണ്ടി ഉള്ള തരികിട പരിപാടി യും കൊണ്ട് നടക്കുവാ.....10:17പോലും...ഇയ്യ് രാവിലെ 7മണിക്ക് വന്ന് ഉച്ചക്ക് 2:45ന് പോകുന്ന ആളല്ലേ.... ചെറിയ പണിക്കും രണ്ടോ മൂന്നോ ആളുണ്ടാവും...., അന്റെ വർത്താനം സ്പീഡ.., പക്ഷെ ക്ലൈന്റ് ന് നഷ്ടം ആണ്., മൂന്നാക്കുള്ള കൂലി.., ചെറിയ പണി... 😥😥
@@allroundconstructions1355 ഞാനൊരു കോൺട്രാക്ടർ ആണ്. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്.സംസാരവും നിങ്ങളുടെ അധ്വാനവും. ഈശ്വരൻ എല്ലാ ആയുരാരോഗ്യ സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ
കടം ഇല്ലാതെ കെടന്നൊറങ്ങാൻ പറ്റുന്നുണ്ടേൽ ഈ ദുനിയാവിൽ ഏറ്റവും വലിയ ഭാഗ്യം അത് തന്നെ 😊
സത്യം 👍👍
ഒരു ലക്ഷം രൂപവിലയാണ് E വാക്കിന്
കടം ഉണ്ടായാൽ എങ്ങനെ കിടന്നുറങ്ങും
Thiruvananthapuram kakus niranju.ceen akkitharanbyathra rupayakum
കിടിലൻ വർക്ക്...... 👍കിടിലൻ ഫിനിഷിങ് 🔥
🎉😮😅😊
Super 👍🏻
കാണാറുണ്ട് അധികവും എല്ലാം സൂപ്പർ ആണ്❤❤❤❤
സുഹൃത്തേ നിങ്ങൾ വേറെ ലെവൽ ആണ് 💞💞💞 നിങ്ങൾ ആണ് ഈ വിയർപ്പിന്റെ വിലയും ഉടമസ്ഥന്റെ മനസ്സും അറിയുന്ന യഥാർത്ഥ മേസ്തിരി പണിക്കാരൻ👌🏻👌🏻👌🏻 നിങ്ങളെ എല്ലാവർക്കും ഇനിയും ഒരുപാട് നാൾ ആവശ്യം ഉണ്ട് 😊😊😊 അത് കൊണ്ട് ഒരുപാടു നാൾ നിങ്ങൾക്ക് പണി എടുക്കാൻ ഉള്ള ആരോഗ്യം ആയുസ്സും ദൈവം തരട്ടെ 🙌🏻🙌🏻❤️❤️🤲🤲
E good mante phone number kettumo
Aameen
Enikum vnm
Best of luck Mr. Experter
Machaane ingale paniku oru salute bro
നിങ്ങട് കൂടെ പണിക്കുവന്നാൽ ഒരിക്കലും നെഗറ്റീവ് അടിക്കില്ല പണി പഠിക്കും😍
Mashallah ith polatheee perfect pani innevate nan kanditilla .... Super nigale paniyil barkath indavattee ❤
സൂപ്പർ 👌👌
Correct ..thengin chuvattil...thuni kazhukumbol thalaaku meethe Thenga veenu kittum😊😊..work adipoli😊😊
ഞാനും ഈയിടെ ഇതുപോലെ ഉണ്ടാക്കി... പഴയ അലക്ക് കല്ല് ഇടിച്ചു പൊളിക്കാൻ നോക്കിയിട്ട് പോളിഞ്ഞില്ല, അതിനാൽ അതിൻ്റെ മുകളിൽ ഒരു 2x2 ബാംഗ്ലൂർ സ്റ്റോൺ വച്ച് സിമൻ്റ് ചെയ്തു look ആക്കി...
Kidilam❤❤❤
പൊളിച്ചു 👍
Artist ⚡
വളരെ നന്നാവുന്നുണ്ട് നിങ്ങളുടെ പരിപാടികൾ എല്ലാം എല്ലാം കാണാറുണ്ട് സൂപ്പർ പ്ലീസ് സപ്പോർട്ട്👍👍👍👍❤️❤️❤️❤️
Thanks
സഹോ സംഭവം കിടിലൻ 👌
ങ്ങടെ ടീം സൂപ്പർ 👌
ക്ലീനിംഗ് ഐറ്റംസ് (സോപ്പ് ) വെക്കാൻ ഉണ്ടാക്കിയ ബോക്സിൽ ഒരു കവർ കൂടി സംഘടിപ്പിച്ചാൽ നല്ലത്....
അല്ലെങ്കിൽ വല്ല ഇഴജന്തുക്കളും (പാമ്പ് ) കയറി അയ്നകത്ത് കേറികൂടിയാൽ അറിയൂല്യ കുട്ട്യേ.....
👍🏻👍🏻👍🏻പൊളി 👌🏻
My favorite hero 👍👍❤️❤️❤️❤️❤️
തുണി വെക്കാൻ വിചാരിച്ച സ്ഥലത് പൈപ്പ് കൊടുത്താൽ നടുവേദന ഉള്ളവർക്ക് അധികം കുനിയാതെ തുണി കഴുകാം 👌🏻👌🏻
നിങൾ ആൾ ഒരു പോളിയാ മാഷേ
സൂപ്പർ ❤️❤️
Thanks ❤
ഇത് 2024model അല്ല 2010 model ആണ്.
Number tharumo kurach renovation work undaayirunnu Nilambur aan sthalam
പലരും പല തരക്കാരാണ് കൂടുതൽ മൈൻഡ് ചെയ്യണ്ട നിങ്ങൾ ജോലിയിൽ ശ്രദ്ധിക്കുക ❤❤❤
Centre ലെ കരിങ്കൽ മാത്രം ഉയർത്തിവക്കണം. അല്ലെങ്കിൽ അലക്കുമ്പോൾ കൈ തറയിൽ തട്ടും. ബാക്കിയെല്ലാം ok.
അടിപൊളി 👍🏻
കല്ലിൻറെ മുമ്പിലെ തെങ്ങിൻറെ കാര്യത്തിൽ ഒരു തീരുമാനമായി
Platform grout iitt minusapeduthiyal thennivezhille
MALAPPURAM parappanangadi varumo
Bro മഴ വരുമ്പോൾ റൂമിൽ ഹാൾ വെള്ളം ലീക്ക് ആവുന്നു എന്താ ചെയേണ്ടത്
ഞാൻ കരുതി ദേശീയ പതാക സ്ഥാപ്പിക്കാൻ ഉള്ള തറ ആണ് എന്ന് ... ന്താ... ല്ലെ... 🤣😂
Wark adipoliya
👍👍👍👍👍
Eppo kallil thanne pipe fittakki bucket model elle
തെങ്ങിൻ തൈ തീരുമാനമായോ
Good
❤❤❤😊😊
Ingane onn kettan etra roopa ആകും
Adhar interlock sponsors aano bro
Super
👍🏼👍🏼👍🏼
Our alaku Kallu undaakan itharak alavokke nokano endayalum nalla sooparr panikkaranaanu adhu sammadichirkkunnu
Buket vekunna sthalam ithra hight vendayirunnu ini undakumbol shradhikuka
ഇക്ക എന്റെ വീട് വർക്ക് ഇങ്ങള് എടുക്കുമോ ഞാൻ ഒരു വയനാട് സ്വദേശി ആണ്. ഇങ്ങളെ പോലെ ഒരു സാധാരണ കാരൻ
അവിടെ പോയി വരൽ ബുദ്ധിമുട്ടാണ്. ലോങ്ങാണ് ❤️
@@allroundconstructions1355 😢😢 ഒക്കെ നിങ്ങൾക് വേണ്ട ഫുഡ് &accomadation ready akkiyal varan pattumo? Saturdy veetileku pokalo?
തെങ്ങിന്റെ മുരട്ടിൽ നിന്നും രണ്ട് മീറ്റർ അകലത്തിൽ അലക്കുകല്ല് വെച്ചാൽ മതിയായിരുന്നു. രണ്ട് വർഷം കഴിഞ്ഞാൽ തെങ്ങിനെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവും
👍👍👍
നിലത്തു ഇത്ര grout കൊടുത്ത് മിനുക്കണമായിരുന്നോ ചങ്ങാതി?
തെന്നില്ലേ?
🎉🎉🎉
👍
അലക്ക് കല്ല് ഏരിയ എപ്പോഴുംകത്തി ഇട്ട് ഫിനിഷ് ചെയ്യാൻ പാടില്ല.... റഫ് ചെയ്യണം 👍🏻ok
❤️
എന്താ തലമേ ഒരു മുറിവ്
ലംബം, പാതം,കർണം,സൈൻ,കോസ്,ടാൻ,കോട്ട്,കൊസീക് സ്ക്വയർ ഒക്കെ പഠിച്ചവർ തേരാ പാര നടക്കുന്നു, അതൊന്നും മൈൻഡ് ചെയ്യാത്ത നിങ്ങൾ അത് ഉപയോഗിക്കുന്നു 😊😅❤
😂😂
Cool mie
ഇപ്പോഴത്തെ മോഡൽ ഈദ് അല്ലല്ലോ. ചൈനീസ് കരുടെ വീഡിയോ യിൽ കണ്ടിരുന്ന ആ മോഡൽ കല്ല് അല്ലെ
അലക്കുന്ന ഭാഗം കോൺഗ്രീറ്റ് ചെയ്തില്ലെങ്കിൽ 2 വർഷം നിൽക്കില്ല
ഫോൺ നമ്പർ കിട്ടുമോ ഞങ്ങൾക്കും വേണമായിരുന്നു അലക്ക് കല്ല്
വാഷിംഗ് മെഷീന്‍ ഇല്ലേ......
oru washing machine enthu vila muthal kittum ennu alochikkuvarunnu!!!! I think 7000 muthal kittum
വർക്കുണ്ട് നമ്പർ വേണം കുറെ ശ്രമിച്ചു നടക്കുന്നില്ല നമ്പറിന് തരുമോ പ്ലീസ്
നിങ്ങൾ കർണം കാണിച്ചല്ലോ 3 4 5 അതിനു ടെപ്പു ഉപയോഗിക്കണ്ട കാര്യമില്ലടെപ്പു കൈയിൽ ഇല്ലങ്കിൽ കർണം എങ്ങനെ കണ്ടു പിടിക്കും
നിങ്ങൾ നമ്പർ തരുവോ ഒരു കിണർ കെട്ടണം ആയിരുന്നു
ഇപ്പോൾ 2024 അലക്കു കല്ല് ഇതല്ല... ചൈനീസ് അലക്കു കല്ല്... അത് പൊളിയാണ്...
@NOUSHADSHA8 you tubil und
ഇത്തരം ചെറിയ പണികൾ എടുക്കാൻ നാട്ടിൽ വേറെ ആളുണ്ട് ബ്രോ 😂
ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല ❤️
Oru kinarinte mukaliloode vandipokanulla concrete cheyyanundayirunnu.. Help cheyyamo brother 😊
Plies nabbar
ഇയ്യ് സമയം കാണിക്കേണ്ട കാര്യം ഇല്ല...., ആൾക്കാരെ പറ്റിക്കാൻ വേണ്ടി ഉള്ള തരികിട പരിപാടി യും കൊണ്ട് നടക്കുവാ.....10:17പോലും...ഇയ്യ് രാവിലെ 7മണിക്ക് വന്ന് ഉച്ചക്ക് 2:45ന് പോകുന്ന ആളല്ലേ.... ചെറിയ പണിക്കും രണ്ടോ മൂന്നോ ആളുണ്ടാവും...., അന്റെ വർത്താനം സ്പീഡ.., പക്ഷെ ക്ലൈന്റ് ന് നഷ്ടം ആണ്., മൂന്നാക്കുള്ള കൂലി.., ചെറിയ പണി... 😥😥
😊😊😊😊😊😊😊👍👍👍👍👍👍👍
കൊട്ട ട്ടാ ളം ഗ്രിപ് മോഡൽ ടെച്ചൽമതി വഴുതി വീഴും
എന്തോന്ന്
Ethethu potten
😂@@RIYASTALKS989
Oru workund nighale number tharumo
Tap evide
Ithilum nallath 400 rupak nalla kallu kittum
A nambar onn kito oru warkinde karam chothikana
നിങളുടെ നമ്പർ കിട്ടോ ?
നമ്പർ ഒന്ന് തരുമൊ മലപ്പുറം തിരുവ ആണ് ഇവിടെ എല്ലാം ജോലിക്ക് വരുമോ
നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ ഒരു വർക്കിന് വിളിക്കാനാണ് പ്ലീസ് 🙏🏻
നമ്പർ കിട്ടുമോ ഇവരുടെ
മുത്തേ ഒരു പണികാരനും വീട്ടിൽ സഹായത്തിനു ആളുണ്ടെൽ ഒരുതച്ചിന് തിരുന്നപണി നീവിഡിയോ എടുത്ത് 3 തച്ച് ആക്കി
ഇത് കൈപണി ആണ്
സെറ്റ്, സെറ്റ്, സെറ്റേ 😂😂😂
നിങ്ങളെ നമ്പർ തരോ പടവ് കരാർ എടുക്കാനാ
നമ്പർ തരുമോ
ഇങ്ങടെ Number ഒന്ന് കിട്ടോ
Doo..nint number snd ..enik oru kitchen ndknaan
നിങ്ങളുടെ നമ്പർ തരുമോ കണ്ണൂരിൽ വരുമൊ
നിങ്ങളുടെ നമ്പർ കിട്ടുമോ
നിങ്ങളുടെ നമ്പർ തരുമോ എൻ്റെ വീട്ടിലും കുറച്ച് പണി ഉണ്ടായിരുന്നു
Number kodukarilla Kure work nattil und bro ❤️
നമ്പർ അവർ കൊടുക്കാറില്ല കാരണം നാട്ട് കാരെ കയ്യിലെടുത്ത് പണി പിടിക്കുക അതാണ് പെരു വാടി ആരെങ്കിലും 2 മെസനും 1 ഹെൽപ്പറെയും വെച്ച് ഈ പണി എടുപ്പിക്കോ
നമ്പർ തെരോ
Contact no kittumo?
Bhyu
നിങ്ങളെ നബർ തരോ
നിങ്ങളെ നമ്പർ തരുമോ
തിരുർ
ഞാനും തീരുർ
Font.napar
നാലഞ്ചിന്റെ ഒരു പൈപ്പ് നാലഞ്ച് നീളത്തിൽ മുറിച്ചു വെച്ചാൽ സോപ്പ് വയ്ക്കാൻ പണി എളുപ്പമുള്ള ഒരു ഹോൾ ആയി കിട്ടും
Marannu poyi ❤️😄
@@allroundconstructions1355 ഞാനൊരു കോൺട്രാക്ടർ ആണ്. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്.സംസാരവും നിങ്ങളുടെ അധ്വാനവും. ഈശ്വരൻ എല്ലാ ആയുരാരോഗ്യ സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ
Ningale. Number onn tharo
Nigalude number please
Pudiyamodel cheyyayirunnu
machante nambar thannaal upakaramanu☺️
Phone number tharumo
Phone number tharamo
Super
Thanks❤️
❤❤
നിങ്ങളെ നമ്പർ ഒന്ന് തരുമോ