വീടിന്റെ പോർച്ചിന് വേണ്ടി മുറ്റതുളള കിണറിന് മുക്കാൽ ഭാഗം സ്ലാബിട്ടപ്പോൾ!!

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 63

  • @govindankelunair1081
    @govindankelunair1081 6 месяцев назад +29

    ആദ്യം മുതൽ അവസാനം വരെ കണ്ടു. അൽമാർത്ഥമായ ജോലി. അബ്ദുൽ ലത്തീഫ് ഭായിയുടെ എല്ലാ ജോലികളും അഭിനന്ദനം അർഹിക്കുന്നു. തുറന്നു പറയുന്ന സ്വഭാവം. ടീം, താങ്കളുടെ മേൽനോട്ടത്തിൽ സൽപ്പേര് നേടുന്നു. 🙏🏼

  • @NJamsg123
    @NJamsg123 6 месяцев назад

    🤚🤚🤚

  • @ismailkhan6650
    @ismailkhan6650 6 месяцев назад +20

    നിങ്ങളുടെ ജോലി വളരെ നല്ലതാണ് വീട്ടുകാർ പറയുന്നത് ചെയുക പക്ഷെ ആ വീടിന്റ മുൻ വശം നല്ല സൗകര്യം ഉണ്ട് ഒരു കാർ പോർച്ച് ഉണ്ടാകാൻ മുൻ വശത്തെ മറ്റുള്ള സ്ഥലം ഷീറ്റ് ഉപയോഗിച്ച് ഉണ്ടാകാമായിരുന്നു കുടിക്കാനുള്ള വെള്ളവും അതാണ് നമുക്ക് ആവിശ്യം കിണറും തുറന്ന് കിടക്കുന്നതാണ് വളരെ നല്ലത് സൂര്യ പ്രകാശവും വായു സഞ്ചാരമുള്ളത് ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം 🙏🏻🤲🏻ഒകെ ബ്രദർ 🤝

  • @Mediatech3b
    @Mediatech3b 6 месяцев назад +4

    2k subscriber ഉള്ളപ്പോൾ വീഡിയോ കാണാൻ തുടങ്ങിയത ഈ മുത്തിന്റെ വീഡിയോ innu 978k subscriber ആയി അന്ന് വീഡിയോ ചെയ്യുമ്പോൾ പറയും aad skip ചെയ്യാതെ കാണണം എന്നാലെ നിങ്ങളാസപ്പോർട്ട് കൊണ്ട്‌ വീഡിയോ ചെയ്യാൻ പറ്റുള്ളൂ അതിന് വേണ്ടി മിക്കവീഡിയോകളും skip ചെയ്യാതകണ്ട കാലം ഉണ്ടാരുന്നു 4വർഷം കഴിഞ്ഞു ഇന്ന് ഇപ്പോഴും പ്രവാസി ജീവിതത്തിൽ ഇപ്പോഴും മുടങ്ങാതെ കാണുന്നു 🤗🤗

  • @shefeekhpoyil3776
    @shefeekhpoyil3776 6 месяцев назад +7

    Iyalude video kanumbol thanne oru energy aanu

  • @KadeejaA-bu7he
    @KadeejaA-bu7he 6 месяцев назад +4

    , അടിപൊളി പണി ആത്മാർത്ഥമായ പണിക്കാർ പോയാലെന്താ പവർ വരട്ടെ ദീർഘായുസ്സ് തരട്ടെ

    • @KadeejaA-bu7he
      @KadeejaA-bu7he 6 месяцев назад

      പണം പോയാലെന്താ പവർ വരട്ടെ

  • @amko2010
    @amko2010 6 месяцев назад +1

    ഒരു ഭാഗത്ത് പാൽ കാച്ചൽ മറുഭാഗത്ത് താലി കെട്ടേൽ എന്ന് സിനിമയിൽ കണ്ടപോലെ

  • @girijasdreamworld
    @girijasdreamworld 6 месяцев назад +1

    എന്തായാലും ജോലി എല്ലാവർക്കും ഉപകാരപ്രദമാവും കാണാൻ വേണ്ടി സബ്ബ്സ്ക്രൈബ്ഡ് ചെയ്തു .

  • @muhammadsafwan7619
    @muhammadsafwan7619 6 месяцев назад +3

    ഞങ്ങളെ വീട്ടിലും ഇതുപോലെ കിണർ കോൺക്രീറ്റ് ചെയ്യാനുണ്ട് ലത്തീഫ് നമ്പർ കമന്റ് ബോക്സിൽ ഇടണം

  • @hishammuthu9443
    @hishammuthu9443 6 месяцев назад +3

    എനിക്കും ഇങ്ങനെ ഒരുകിണർ വർക്ക് എടുക്കാൻ ഉണ്ട്

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 5 дней назад

    മധ്യകേരളത്തിൽ പത്ത് മണിക്കും നാലുമണിക്കും മധുരം കുറഞ്ഞ ചായ കിട്ടും അതും വീട്ടുകാർ ഉണ്ടെങ്കിൽ

  • @hasna3574
    @hasna3574 4 месяца назад

    നിങ്ങളെ എങ്ങനെ contact ചെയ്യും?
    വീട്ടിൽ ഇതുപോലെ ഒരു work ചെയ്യാൻ ഉണ്ട്.
    No തരോ

  • @Anshid_Km
    @Anshid_Km 6 месяцев назад +3

    ഹയവാനേ അനക്ക് നോമ്പ് ഇല്ലേ. ..

    • @anus7246
      @anus7246 6 месяцев назад

      പഴയ വീഡിയോ

  • @Mohammadali-t8s
    @Mohammadali-t8s 6 месяцев назад +1

    നോമ്പില്ല ലെ....😂😂

  • @rihanff4880
    @rihanff4880 6 месяцев назад

    പുലികുട്ടാ... എനിക്കും ഉണ്ട് കുറച്ച് work കണ്ണൂരിൽ... വരാൻ പറ്റുമോ? കിണർ half slave പിന്നെ ലിവിങ് റൂം എക്സ്റ്റൻഷൻ

  • @cyjodevis7679
    @cyjodevis7679 5 месяцев назад

    machane eniku oru sollution paranju tharumo..120sq feet vallupam ulla kinnar athinte mukalil 120 sqft bedroom varunnu engane ithu moodathe kinnarinte mukalil bedroom paniyamm. kinnar nalla vellam ulla kinaranu.moodikazhijal vere sthalthu vellam ella sthallam motham 10 cent anu ullathu athil pakuthi sthalam kinnaranu .kinar moodathe engane room paniyaam. oru solution paranju tharumo..

  • @dhanushp1624
    @dhanushp1624 6 месяцев назад

    Veettile kinaril karimpara und pottikkan patto?? Pottichal vellam kitto?? E venalilum vattathe orusidil kurach vellam und..pls rply

  • @rashimon561
    @rashimon561 6 месяцев назад +2

    Latheeefkka ❤

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 6 месяцев назад

    Bro എന്റെ വീട്ടിലെ ഉള്ളിൽ കോണി baathroom ആകെ പ്ലാൻ തെറ്റി കിടക്കുവാ. ഇദ് നല്ല രീതിയിൽ പ്ലാൻ പറഞ്ഞു തരാൻ..... വല്ല നമ്പറും ഉണ്ടോ

  • @JourneycookWithme
    @JourneycookWithme 6 месяцев назад

    Iyalude numberano shirtilullath🤔

  • @f7ashiqz-yz6jr
    @f7ashiqz-yz6jr 6 месяцев назад +1

    ഹകീം ഭായ് 🔥🔥

  • @abdulraoofmp2028
    @abdulraoofmp2028 6 месяцев назад

    Ee pahayante number undo inte veettil oru pani eduppikkan und

  • @shanifshereef8715
    @shanifshereef8715 6 месяцев назад

    നിങ്ങളെ കിട്ടാൻ നമ്പർ കിട്ടുമോ

  • @mallugamingyt7182
    @mallugamingyt7182 6 месяцев назад +1

    Hi😊

  • @faizalthazu1997
    @faizalthazu1997 6 месяцев назад

    Ivarude number onnu kittumo? Veetil kinary clean aakanundu

  • @abhikichuo4228
    @abhikichuo4228 6 месяцев назад

    Nmbr തരുമോ urgent

  • @varghesethomas1463
    @varghesethomas1463 6 месяцев назад

    Well done. congratulations.🎉🎉🎉

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 6 месяцев назад

    ❤❤❤...

  • @bellarymohammedali7990
    @bellarymohammedali7990 5 месяцев назад

    edappal varumo???

  • @RRR-c4r5q
    @RRR-c4r5q 6 месяцев назад

    നോമ്പ് ഇല്ലേ പഹയാ അനക്ക് 😅

  • @thajudheenem5776
    @thajudheenem5776 5 месяцев назад

    Assalamualaikum urgently ningale contact number kttaan entha vazhi

  • @pandaboy___
    @pandaboy___ 6 месяцев назад

    Nombu onnum elle

  • @Muhammedrahoofmt123-yy3dt
    @Muhammedrahoofmt123-yy3dt 6 месяцев назад

    Panni edukukaa paisaa undakukaa❤

  • @iamfahadkp8068
    @iamfahadkp8068 6 месяцев назад +1

    നോമ്പ് ഇല്ലേ 😊

    • @allroundconstructions1355
      @allroundconstructions1355  6 месяцев назад +2

      ഇതക്കെ നോമ്പിനു മുന്നേ യുള്ള വീഡിയോ ആണ്

  • @eksathyanath264
    @eksathyanath264 6 месяцев назад +2

    ഭൂമി ദേവിയുടെ പ്രക്രൃതി ശിക്ഷ വീട്ട് കാർ സഹിച്ചോളണം. എല്ലാത്തിനും ഒരു അതിരുണ്ട്.

  • @sunilkumararickattu1845
    @sunilkumararickattu1845 6 месяцев назад +2

    എവിടെയാണ് നിങ്ങളുടെ നമ്പർ😢?

  • @f7ashiqz-yz6jr
    @f7ashiqz-yz6jr 6 месяцев назад

    നമ്മളെ ഹകീം ഭായ് 🔥🔥

  • @farshadalich9880
    @farshadalich9880 6 месяцев назад

    Number evide?

  • @molyjoseph1128
    @molyjoseph1128 6 месяцев назад

    ഈ work rate ethraya

  • @muhammedrasik2256
    @muhammedrasik2256 6 месяцев назад

    ഹകീം 💕😊

  • @mubarakkasara1648
    @mubarakkasara1648 6 месяцев назад

    🥰🥰🥰🥰🥰🥰🥰👌👌👌👌👌👌

  • @shamsada8067
    @shamsada8067 6 месяцев назад

    ماشاءالله

  • @nuhmanmanu1372
    @nuhmanmanu1372 6 месяцев назад

    Hakeem 🔥🔥🔥

  • @mohammedameenparat3049
    @mohammedameenparat3049 6 месяцев назад

    Poli work ❤

  • @ajidpp123
    @ajidpp123 6 месяцев назад

    ❤❤👍👍👌👌🤲🤲

  • @jadumonidehingia363
    @jadumonidehingia363 6 месяцев назад

    Assam ❤

  • @naveentom3357
    @naveentom3357 6 месяцев назад

    ❤❤❤❤❤❤

  • @nishadpkn5009
    @nishadpkn5009 6 месяцев назад

    Hi

  • @mujeebrahman6211
    @mujeebrahman6211 6 месяцев назад

    ❤❤

  • @shaheerkoppam
    @shaheerkoppam 6 месяцев назад

    🙌🔥

  • @abduljaleelabduljaleel3797
    @abduljaleelabduljaleel3797 6 месяцев назад

    നിങ്ങളുടെ നമ്പർ തരുമോ

  • @aathifsafoora1153
    @aathifsafoora1153 6 месяцев назад

    Latheef ka ningale number parayu

  • @shana4861
    @shana4861 6 месяцев назад

    Number please