Sunil chhetri / Virat Kohli | Will Indian girls identify both stars? | Public Review

Поделиться
HTML-код
  • Опубликовано: 9 фев 2025
  • sunil chhetri and virat kohli public review in HiLITE mall, calicut
    Football / cricket?

Комментарии • 1,2 тыс.

  • @kksprime
    @kksprime 3 года назад +716

    ആരാണ് സുനിൽ ചേത്രി? ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും നല്ല കളിക്കാരൻ മാത്രമാണോ സുനിൽ ,ഇന്ത്യയിൽ ഫുട്ബോൾ വളരണമെന്നും യുവാക്കൾ ഫുട്ബോളിലേക്ക് കടന്ന് വരണമെന്നും അതിയായി ആഗ്രഹിക്കുന്ന താരമാണ് സുനിൽ ചേത്രി, ഇപ്പോൾ നടക്കുന്ന isl ൽ സുനിൽ ചേത്രി ഫോം കണ്ടെത്താൻ നന്നായി പാട് പെടുന്ന അവസരത്തിൽ ബാഗ്ലൂർ fcക്ക് വേണ്ടി സഹതാരം നൽകിയ ബോൾ ഒന്ന് വഴിതിരിച്ച് വിട്ടാൽ ഗോളാവുമെന്നിരിക്കെ പോസ്റ്റിലേക്ക് അടിക്കാതെ തനിക്ക് പാസ് നൽകിയ ആ യുവ ഇന്ത്യൻ താരത്തിന് തന്നെ ഗോളടിക്കാൻ അവസരം നൽകിയ ചെത്രി വേറെ ലെവലാണ്.
    ഇന്ത്യയിൽ ഫുട്ബോളിനെ ഇഷ്ട്ടപ്പെടുന്നവർ കൂടുതലുള്ളത് കേരള, ബംഗാൾ, ഗോവ, നോർത്ത് ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ്. മറ്റുള്ള സ്ഥലങ്ങളിൽ ക്രിക്കറ്റ് ബ്രാന്തന്മാരാണ്.മലയാളികൾ ഫുട്ബോളിനേയാണ് നെഞ്ചേറ്റുന്നതെങ്കിലും ഇവിടെ ഭൂരിഭാഗം സ്ത്രീകൾ Sports കാര്യങ്ങളിൽ താൽപ്പര്യമുള്ളവരല്ല.
    ipl പോലെ ഇന്ത്യൻ ക്രിക്കറ്റും സിനിമാതാരങ്ങളും ഇടകലർന്ന് നിൽക്കുന്ന സെലിബ്രിറ്റി മാമാങ്കം ഉള്ളതിനാൽ സത്രീകളിലേക്കും വിരാട് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ എത്തിപ്പെട്ടു എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ ഭാര്യ ഒരു സിനിമാ നടിയും ആണല്ലൊ. അതേ സമയം isl ന്റെ തുടക്കത്തിൽ സിനിമ, ക്രിക്കറ്റ് സെലിബ്രിറ്റികളെ ഉൾപ്പെടുത്തി വലിയ മാമാങ്കമാക്കാൻ ശ്രമിച്ചെങ്കിലും ipl ന്റെ അത്ര കണ്ട് വേരോടാൻ സാധിച്ചില്ല.
    എങ്കിലും isl ഒരു പാട് പ്രതീക്ഷകൾ ഇന്ത്യൻ ഫുട്ബോളിന് നൽകുന്നുണ്ട്. ഒരു കാലത്ത് നല്ല കഴിവുള്ള കളിക്കാർക്ക് നാട്ടിന് പുറങ്ങളിലെ സെവൻസിലും സന്തോഷ് ട്രോഫിയിലും പറ്റിയാൽ ഇന്ത്യൻ കുപ്പായത്തിലും തല കാണിച്ച് പോരാമെന്ന സ്ഥിതിയിൽ നിന്ന് isl ലെ വിത്യസ്ഥ ക്ലബ്ബുകൾ കഴിവുള്ളവർക്ക് കയറി പറ്റാനും പണം സമ്പാധിക്കാനും വിദേശികൾക്കൊപ്പം കളിക്കാനും നല്ല പരിശീലനം ലഭിക്കാനുമുള്ള വേദികൾ തുറക്കപ്പെട്ടു.ഇത് വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിന് ലോക ഫുട്ബോൾ ഭൂപ്പടത്തിൽ ഒരിടം ഉണ്ടായിരിക്കുമെന്നതിൽ ഒരു തർക്കവും വേണ്ട.

  • @unnikuttans2570
    @unnikuttans2570 3 года назад +106

    സുനിൽ ഛേത്രിയുടെ പേര് കണ്ടു പിടിച്ച ആ കുട്ടി അടിപൊളിയാണ്

  • @devanandhaasok9423
    @devanandhaasok9423 3 года назад +342

    വല്ലാത്ത ഒരു സങ്കടം 💔💔🥺 Always Chhetri💙🇮🇳

  • @JDMEDIA.8
    @JDMEDIA.8 3 года назад +695

    ചേത്രിയെ അറിയില്ല എന്ന് പറയുമ്പോൾ വല്ലാത്ത വിഷമം 💔🥺

    • @afnanparambathil239
      @afnanparambathil239 3 года назад +13

      Bro idhilokke enthirikkn kali kaanaaathavaroood chodichaaal iganokke thanne undaaavullu.pinne kohli ye pole alla chettri kohli nn paranjaaaal entire world l nalla pole ariyapoedunna celebrity aaahn pinne social media yil active um aaahn so kohliye ellaaaarkkum ariyam example messi ronaldo pole.pimme idhil vannavar okke kali polum kaanaathor aaahn kohli ye paranjavar aanenkil pooolum.avarokke onnukil instayil ninn kandathaaavum adhaan kohli ye parayaaan kaaranam adhaan paranje idhilonnum valiya kaaaryallaaannn .Pinne ellaaa girls um agane aaahn ennalla chettri ye ariyunna oru paaaad girls und.just onn chettri nte yo allenkil indian football nte yo insta page nte comments noookkiyaaa madhi appo manassilaaaaavum so ithilonnum veshmikkanda aaavashyalla brooooo

    • @aadikrishna8868
      @aadikrishna8868 3 года назад +6

      Enikum

    • @JDMEDIA.8
      @JDMEDIA.8 3 года назад

      @@afnanparambathil239 💯💔

    • @sahal.....6169
      @sahal.....6169 3 года назад +1

      @@afnanparambathil239 100%

    • @peacegirl273
      @peacegirl273 3 года назад +2

      Yss💯

  • @proplayeryt1223
    @proplayeryt1223 3 года назад +98

    Captain leader legend sunil chehethri🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️🔥🔥🔥

  • @haridck9505
    @haridck9505 2 года назад +77

    Both are kings ❤
    ഇന്ത്യയിൽ ഫുട്ബാളിനും ക്രിക്കറ്റ്റിനും equal importance കൊടുക്കണം. പിന്നെ virat ഒരു brand അല്ലെ 💯❤❤❤

    • @sravansanthosh8587
      @sravansanthosh8587 2 года назад +10

      VK UYIR🔥🔥

    • @_thejas_2201
      @_thejas_2201 2 года назад +5

      *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
      even neymer has only 170m followers where kohli has 184m followers 🔥🔥

    • @sunriseshyderabad1785
      @sunriseshyderabad1785 2 года назад +3

      Cricket uyir

    • @18itsme
      @18itsme 2 года назад +4

      Vk&his cricket ❤️💥💋

    • @abhisekhbehera3291
      @abhisekhbehera3291 2 года назад +2

      @@_thejas_2201 Ronaldo has more than 400 m followers

  • @sahal.....6169
    @sahal.....6169 3 года назад +70

    King kohili... 🔥🔥🔥😍😍

    • @ALAN-lv1kt
      @ALAN-lv1kt 3 года назад +3

      Bro ഇന്ത്യയിൽ ഫുട്ബോളിന് പ്രാധാന്യം ഇല്ലാത്തതുകൊണ്ടാണ് സുനിൽ ചേത്രി എന്നെ ആർക്കും അറിയാത്തത്

    • @sahal.....6169
      @sahal.....6169 2 года назад +7

      @@ALAN-lv1kt അല്ലെന്ന് ഞാൻ പറഞ്ഞോ

    • @assports5586
      @assports5586 2 года назад

      @@sahal.....6169 അപ്പൊ ധോണിയോ

    • @sreeniofficial9987
      @sreeniofficial9987 2 года назад

      @@ALAN-lv1kt ini football valarilla thonunu india yil chettri retired aaya ellam moonjiya players aanu indiayil

    • @priyamanu7211
      @priyamanu7211 2 года назад +2

      @@ALAN-lv1kt Ayn avan king kholi enn ale paranjolu vere onum paranj ilalo 🙄

  • @SOUL-wf1oq
    @SOUL-wf1oq 3 года назад +74

    Chhetri proud of indian football 🇮🇳🥺💞

  • @rajinraj473
    @rajinraj473 3 года назад +225

    നമ്മുടെ ഇന്ത്യയിൽ ക്രിക്കറ്റ് പോലെ ഫുട്ബോളും നമ്മൾ ഉയർത്തിക്കൊണ്ട് വരണം നമുക്ക് ഒരുപാട് മികച്ച football players ഉണ്ട്. i league,isl പോലുള്ള league കൾ അതിനുള്ള മികച്ച സാധ്യതകളാണ്
    Englandൽ ലോകത്തെ മികച്ച football league നടക്കുന്ന രാജ്യത്ത് മികച്ച ക്രിക്കറ്റ് ടീം ഉണ്ട്
    അതുപോലെ Australia ,South Africa, newzealand പോലുള്ള രാജ്യങ്ങളും

    • @AD21
      @AD21  3 года назад +20

      Yes... Right👍🏻👍🏻

    • @jishujishnu5759
      @jishujishnu5759 3 года назад +13

      Njn vare isl vannathinu sheshamanu Indian foodball playersine ariyunnath chethriye vare 🥺

    • @sreeniofficial9987
      @sreeniofficial9987 2 года назад +6

      Cricket is⚡️🔥

    • @rajinraj473
      @rajinraj473 2 года назад

      @@sreeniofficial9987 ok bro

    • @jayasatheesh6389
      @jayasatheesh6389 2 года назад +2

      Not South Africa and new Zealand that is Australia,Pakistan,west Indies,india and sri Lanka this teams have world Cups Australia have 5 world cups,india have 2 world cups,west Indies have 2 world cups,sri Lanka have 1 world cup,and pakistan have 1 world cup, this teams have only world cups

  • @alluarjun2539
    @alluarjun2539 3 года назад +61

    2kings 2 captain legends 😘😘😘👑👑
    King kohli & king Chhetri

    • @_thejas_2201
      @_thejas_2201 2 года назад +7

      *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
      even neymer has only 170m followers where kohli has 184m followers 🔥🔥

  • @naseef6436
    @naseef6436 3 года назад +410

    Chhetri യെ അറിയില്ലെന്ന് പറഞ്ഞവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. കാരണം india യിലെ മാധ്യമങ്ങളും channel ഉം ഫുട്ബോളിനെ ഒട്ടും support ചെയ്യാറില്ല....😥😥
    അത് മാറിയാൽ തന്നെ football india ൽ ഉയരും...
    നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം 😍😍

    • @anlinanil4286
      @anlinanil4286 3 года назад +2

      💯💯

    • @Suiiiiiiiiiio2
      @Suiiiiiiiiiio2 3 года назад +11

      Correct Bro At newspaper and look at starsports .. 2008 IPL Highlights are streaming but only isl current highlights on some times...
      In some newspaper football small column for Indian football big for Indian Cricket ..
      Cricket 💛
      Football 💛
      Kbfc 💛✨🇮🇳
      Tha7a CsK 💛✨🇮🇳
      😁😁

    • @josxavier1975
      @josxavier1975 3 года назад +2

      Athinulla time varunnudu broo njnnum kathirikkuva

    • @muhammedm2054
      @muhammedm2054 2 года назад

      💯💯💯

    • @ajomohanan7505
      @ajomohanan7505 2 года назад +5

      ഇന്ത്യ ക്രിക്കറ്റ്‌ൽ ടോപ് 5 ൽ ഉണ്ട് എപ്പോളും
      ഫുട്ബോൾലിലോ ആദ്യ 10ലും ഇല്ല 50ലും ഇല്ല 100ലും പിന്നെ എങ്ങനെ അതിൽ കളിക്കുന്നോരെ അറിയും
      ടെന്നീസ്, ബാഡ്മിന്റൺ പ്ലയെര്സ് ഒക്കെ കുറെ ഇല്ലേ ഇന്ത്യയിൽ അതിൽ ടോപ് റാങ്കിൽ ഉള്ളവരെ അല്ലേ ആളുകൾ അറിയു.. 🤷‍♂🤷‍♂

  • @aachutalks
    @aachutalks 2 года назад +37

    സ്ഥലം മാറി ജനിച്ചു പോയ ആളാണ്...
    അല്ലെങ്കിൽ എവിടെയോ എത്തേണ്ടതാണ് ... 💔🥺
    We love you sunil chetri ⚽️❤️

    • @viswajith1743
      @viswajith1743 2 года назад +3

      No daa. Indian football നെ ശക്തിപ്പെടുത്താൻ വന്നവനാണ്❤️

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 года назад +230

    ഒന്നു ലോക ക്രിക്കറ്റ്റിന്റെ രാജാവും മറ്റൊന്ന് ഇന്ത്യൻ ഫുട്ബോളിന്റെ മിശിഹാ യും ❤️

    • @kozhikkodebeach5084
      @kozhikkodebeach5084 2 года назад +7

      ലോക ക്രിക്കറ്റിലെ രാജാവ് കോഹ്ലിയോ 😁🤣🤣🙏🙏🙏... എന്ത് ഉണ്ട ആണെടോ 😁😁😁😁😁🤣🤣

    • @_thejas_2201
      @_thejas_2201 2 года назад +13

      *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
      even neymer has only 170m followers where kohli has 184m followers 🔥🔥

    • @user-rp5sl6hj2n
      @user-rp5sl6hj2n 2 года назад +4

      @@kozhikkodebeach5084 സംശയം ഉണ്ടെകിൽ google മാമനോട് ചോയ്ക് 😂

    • @noufal__sha_6279
      @noufal__sha_6279 2 года назад +8

      @@kozhikkodebeach5084 Football ഫാൻ ആണോ നി 😂 THE KING OF CRICKET ആരാന്നു അറിയില്ലേ നിനക്ക് 😂

    • @Xebbb507
      @Xebbb507 2 года назад +5

      @@kozhikkodebeach5084 nee Kozhikode beachil poyi kappandi vitto , atha nallath....

  • @priyanraj9937
    @priyanraj9937 3 года назад +187

    KING KOHLI ❤👑

  • @King-dp5tt
    @King-dp5tt 2 года назад +82

    King Kohli❤
    He is not only a player, he is a brand🔥

    • @shivaprasad2003
      @shivaprasad2003 2 года назад

      😂😂😂😂

    • @King-dp5tt
      @King-dp5tt 2 года назад

      @@shivaprasad2003 🥱

    • @shivaprasad2003
      @shivaprasad2003 2 года назад

      @@King-dp5tt FOOTBALL , ❤️🔥

    • @King-dp5tt
      @King-dp5tt 2 года назад +3

      @@shivaprasad2003 😂😂😂😂 ayin😂😂😂😂

    • @shivaprasad2003
      @shivaprasad2003 2 года назад

      @@King-dp5tt FOOTBALL ❤️🔥

  • @sergioramos6586
    @sergioramos6586 3 года назад +131

    ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ് 🥺 💔
    Always chetri 💞
    I LOVE FOOTBALL 💗💓 BUT I RESPECT IN CRICKET

    • @NONAME-re1sb
      @NONAME-re1sb 2 года назад +8

      Ramos kohli ne follow cheynd instayil 🙂

    • @_thejas_2201
      @_thejas_2201 2 года назад +3

      @@NONAME-re1sb *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
      even neymer has only 170m followers where kohli has 184m followers 🔥🔥

    • @arnold4368
      @arnold4368 2 года назад +4

      @@NONAME-re1sb harry kanum und jhonsina kohliyude valiya fan an

    • @arnold4368
      @arnold4368 2 года назад +2

      Bro videsha tharagale support cheyyunnathinte oru pakuthi indian tharagale support cheyy urappayum mattam undakum

    • @18itsme
      @18itsme 2 года назад +2

      Ith keralam aan ivide football matram ullu.. athkondaan Cricket ll jathipidikkathe.. !
      It's also truth bro🙂

  • @footballmania7385
    @footballmania7385 3 года назад +29

    Sunil chettri ♥️

  • @rockyff9298
    @rockyff9298 3 года назад +83

    Virat Kohli 👑

  • @shinipk9184
    @shinipk9184 3 года назад +242

    *Football ഇന്ത്യയിൽ മൊത്തം വളരുന്ന ഒന്നായി മാറും അപ്പോൾ നമ്മുടെ captain Sunil chethri മാത്രമല്ല പല football legends ഇനിയും എല്ലാരും അറിയപ്പെടും 🔥🔥🇮🇳🇮🇳... Waiting for tha golden days 😌🔥*

    • @musabka8533
      @musabka8533 3 года назад +13

      Aa oru kaalathin vendi katta waiting

    • @atkmb3088
      @atkmb3088 2 года назад +1

      👑👑

    • @KenKen-jl3bw
      @KenKen-jl3bw 2 года назад +6

      Aa kaalathinu munne chethri pokum

    • @mathews__george
      @mathews__george 2 года назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @18itsme
      @18itsme 2 года назад +2

      No chance

  • @pranavkmr6709
    @pranavkmr6709 3 года назад +27

    King Kohli ❤️🔥

  • @CuteCrafts1
    @CuteCrafts1 3 года назад +15

    Sunil chhetri 😍❤️❤️😍

  • @abhikrishnaps7684
    @abhikrishnaps7684 3 года назад +96

    Sachin enne paranjavare legend aane🤣🤣

  • @nivedmohan2453
    @nivedmohan2453 3 года назад +12

    Virat Kohli uyir ❤️❤️❤️❤️❤️

  • @aseebcp1783
    @aseebcp1783 3 года назад +54

    KING KOHLI☝️❤🔥

  • @Mak_box
    @Mak_box 3 года назад +29

    *Captainമാർ ❤‍🔥💙*

  • @naseef6436
    @naseef6436 3 года назад +65

    ikka ഇട്ട jusry liverpool. ഞാൻ ഇപ്പൊ ഇട്ട jursy യും liverpool.... ❤️❤️
    My favourite club liverpool ❤️❤️

    • @abdulsamad4718
      @abdulsamad4718 3 года назад

      Ayn

    • @naseef6436
      @naseef6436 3 года назад +5

      @@abdulsamad4718 ayn ഒന്നുല്ല ന്റെ പൊന്നോ...... ഞാൻ പറഞ്ഞെന്നൊള്ളു

    • @satharkt7080
      @satharkt7080 3 года назад

      @@abdulsamad4718 ayin inte kundi myre😏

    • @leoboy107
      @leoboy107 3 года назад

      @@abdulsamad4718 ayn vatta poor

  • @muhammedrahil1724
    @muhammedrahil1724 3 года назад +28

    Sunil Chhetri indian captain leader legend 🇮🇳🇮🇳chhetri is always our king

  • @evilsfriend4234
    @evilsfriend4234 2 года назад +2

    🦋💜🦋Virat Kohli🦋💜🦋

  • @rayzzfarming9604
    @rayzzfarming9604 3 года назад +82

    International goals വെട്ടയിൽ messiyude oppam 5 ആം sthaanam pangidunna.... Indian living legend.... CHETHRI🥶

  • @RINASNASMI
    @RINASNASMI 2 года назад +9

    When she said the name sunil chethri literally i am jumping❤️😊

    • @whatitizz
      @whatitizz 2 года назад +1

      ഈ comment indian football in tte prash kthi മനസിലാക്കി തന്നു 😂

  • @aasshiii4578
    @aasshiii4578 3 года назад +21

    legend Sunil chhetri 💙💙💙💙💙💙💙💙

  • @ivar1825
    @ivar1825 3 года назад +60

    GOAT VIRAT ❤️

  • @hashimpulikkal7478
    @hashimpulikkal7478 3 года назад +13

    Chetri uyir football 🔥 kohli♥️

  • @sinanhear2382
    @sinanhear2382 2 года назад +29

    ക്രിക്കറ്റ്‌ ❤❤❤ നങ്ങൾ ഇന്ത്യക്കാർക്ക് ഒരു വികാരം ആണ്..
    കിങ് kohile

  • @king_kohli_cricket
    @king_kohli_cricket Год назад +3

    King kohli👑

  • @jasminshaji4663
    @jasminshaji4663 3 года назад +26

    Respect sunil chethri 🥺💔

  • @gaminglamput6089
    @gaminglamput6089 3 года назад +8

    King is king 👑

  • @jithukumar75
    @jithukumar75 Год назад +2

    King is not a name ❤ its an brand to billons🌝 3 rd most followed sports men after ronaldo, messi .. kingg kohlii👑 just roarss...💥

  • @Veenasabu1234
    @Veenasabu1234 3 года назад +47

    Sunil Chhetri 💙

  • @rishyajayan8708
    @rishyajayan8708 2 года назад +1

    Kohli😍😍

  • @jaseelmuhammed4884
    @jaseelmuhammed4884 2 года назад +20

    ഇന്ത്യൻ ഫുഡ്‌ബോൾ ടീമിലെ പത്തു പ്ലയെഴ്സിന്റെ പേര് പറയാൻ പറഞ്ഞാൽ തന്നെ ഇവിടെ ഫുഡ്‌ബോൾ ഉയിര് എന്ന് പറഞ്ഞു നടക്കുന്ന പല വമ്പന്മാരുടെയും തൊണ്ട ഇടരും 😁

  • @Pucha123
    @Pucha123 3 года назад +30

    Captain Leader Legend Sunill Chethri 🥰

  • @BOSS-vh4cq
    @BOSS-vh4cq 2 года назад +3

    Kohli evide aanelum pewer thanne💥💥💥💥💥⚡⚡⚡⚡👑👑👑❤️❤️❤️

  • @nithinm6187
    @nithinm6187 2 года назад +4

    King KOHLI ❤ Goat❤ Brand ❤ legend ❤

  • @abhinav5236
    @abhinav5236 3 года назад +8

    One day India will qualify for world cup that time all indians will know indian footballer ❤️🇮🇳
    Waiting for that day..........❤️🇮🇳

  • @cartoonworld6263
    @cartoonworld6263 2 года назад +1

    Sunil💘

  • @akhilkochumon1365
    @akhilkochumon1365 3 года назад +11

    ആ പിള്ളേരോട് സുനിൽ ചെത്രി ആരാണെന്നും, വേൾഡ് ഫുട്ബോളിൽ പുള്ളിക്കുള്ള സ്ഥാനവും എന്താണ് എന്നുകൂടെ പറഞ്ഞു കൊടുക്കാമായിരുന്നു

  • @Diablo6333-u1d
    @Diablo6333-u1d 2 года назад +2

    കിംഗ് KOHLI😎

  • @syam_sunil_21
    @syam_sunil_21 3 года назад +6

    Chhetri uyir😌💛

  • @mribru-sq4pu
    @mribru-sq4pu 3 года назад +13

    ആരുപറന്നു ഇന്ത്യയിൽ ഫുട്ബോൾ ഇന് പ്രാധാന്യം ഇല്ല football love is beutiful💳❤️❤️

  • @albinthomas9910
    @albinthomas9910 3 года назад +5

    Kohli ❤️

  • @Sadgamaya-z3c
    @Sadgamaya-z3c 2 года назад +3

    സച്ചിൻ ആണ് ക്രിക്കറ്റ്‌ ഇത്രയും പോപ്പുലർ ആക്കിയത് ഇന്ത്യൻ ഫുട്ബോളിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഒരാൾ ഇനിയും വരേണ്ടി ഇരിക്കുന്നു

  • @suryathejus3136
    @suryathejus3136 2 года назад +98

    ഇന്ത്യ ക്രിക്കറ്റ് രാജ്യമാണ് 🇮🇳🏏🔥

    • @harisankar2403
      @harisankar2403 2 года назад

      ഫുട്ബാൾ കളിച്ച് ലോകം അറിയപെടുന്ന എത്ര രാജ്യങ്ങൾ ഒണ്ട്... അതൊക്കെ ഓർകുമ്പോ..

    • @mosessony5485
      @mosessony5485 2 года назад

      illa oru 3 varsham kaziyubbozekkum football mathram akum indial

    • @mvupdates4078
      @mvupdates4078 2 года назад +1

      @@mosessony5485 tenga aavum😂

    • @FAITH-le3ws
      @FAITH-le3ws Год назад

      ​@@mosessony5485poda muditt 😂

    • @FAITH-le3ws
      @FAITH-le3ws Год назад

      ​@@mosessony5485adutha vandik vitto illel cricket fans ninne thuri eriyum 😹

  • @sooryajithom3485
    @sooryajithom3485 2 года назад +4

    Virat Kohli and Sunil Chhetri two legends 🤩

  • @boyyyyyyyyyyyyy
    @boyyyyyyyyyyyyy 3 года назад +2

    Kholi chethri 🔥💛💛💛

  • @shameershameer3589
    @shameershameer3589 3 года назад +7

    Virat kohli 🥺

  • @variousstatusvideoschanel789
    @variousstatusvideoschanel789 2 года назад +11

    Cricket 🏏 tannyann annnumm innumm❤️❤️

  • @narayananvk6329
    @narayananvk6329 3 года назад +39

    Foot ball has more importance in kerala.
    But cricket has more importance in india♥️

    • @shivaprasad2003
      @shivaprasad2003 2 года назад +4

      FOOTBALL IS WORLD POPULAR GAME ❤️❤️❤️❤️

    • @_thejas_2201
      @_thejas_2201 2 года назад +3

      *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
      even neymer has only 170m followers where kohli has 184m followers 🔥🔥

    • @shivaprasad2003
      @shivaprasad2003 2 года назад

      @@_thejas_2201 JUST INDIAN FOLLOWERS 🤣🤣🤣 get the fck out f here 🤣🤣🤣 ...STILL NEYMAR IS KNOWN BY EVERYONE IN THE WORLD

    • @viswajith1743
      @viswajith1743 2 года назад +1

      @@shivaprasad2003 world also know about Kohli. Nee endhina ingane kidannu fight undaakkunne. Avan footballile thazthi onnum paranjillallo. Ninneppole fight undaakkunna oolakal kaaranamaan ingane cricket vs football fight undakkan kaaranam

    • @nijasniju7329
      @nijasniju7329 2 года назад

      @@_thejas_2201 population is a fact

  • @karthikappu2832
    @karthikappu2832 3 года назад +34

    Worldil football❤ indial cricket aan fans

    • @_thejas_2201
      @_thejas_2201 2 года назад +2

      *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
      even neymer has only 170m followers where kohli has 184m followers 🔥🔥

  • @billusworld7871
    @billusworld7871 3 года назад +7

    Virat kohli king kohli sunil chetri is the king of ff

  • @rockgamer9832
    @rockgamer9832 3 года назад +6

    Sunil chhetri❤️

  • @divyacr4285
    @divyacr4285 3 года назад +5

    Die heart fan of VK

  • @muhammadjalalm9507
    @muhammadjalalm9507 3 года назад +98

    Kohli സോഷ്യൽ മീഡിയയിലും പോപുലർ ആണ്

    • @Ajithsreekuttan006
      @Ajithsreekuttan006 3 года назад +1

      Thenga anu

    • @muhammadjalalm9507
      @muhammadjalalm9507 3 года назад +36

      @@Ajithsreekuttan006 വിവരമില്ലായ്മ ഒരു അലങ്കാരമായി കാണരുത്

    • @akashpullani5588
      @akashpullani5588 3 года назад +6

      @@Ajithsreekuttan006 nee ptn aann

    • @dqikkafanpage3961
      @dqikkafanpage3961 2 года назад +8

      @@Ajithsreekuttan006 mwonoo 183million ig followers olla oru indian aannu virat Sunil okke verum 2.3 million ollo

    • @Ajithsreekuttan006
      @Ajithsreekuttan006 2 года назад +1

      @@dqikkafanpage3961 183 indiayil mathram ondallo

  • @blueflower6817
    @blueflower6817 2 года назад +6

    Cricket ❤️🏏❤️
    King kohli 👑👑❤️❤️

  • @gokulgopan1572
    @gokulgopan1572 3 года назад +6

    Virat kohli 🔥💙

  • @sambhusarath23
    @sambhusarath23 3 года назад +27

    Namuke allam sports venam.. 🔥🔥

    • @assports5586
      @assports5586 2 года назад

      Yes man നമുക്ക് എല്ലാം സ്പോർട്സ് വേണം ❤❤

  • @statusworld4478
    @statusworld4478 3 года назад +19

    Football❤

  • @svbaffficial4897
    @svbaffficial4897 3 года назад +3

    VIRAT 💙🔥

  • @mathews__george
    @mathews__george 2 года назад +1

    Virat Kohli Power 🥰🥰🥰♥️♥️♥️💙💙💙

  • @gokulkrishna3338
    @gokulkrishna3338 3 года назад +16

    അര്ജന്റീനക്കാർക്ക് മെസ്സി എന്നാ പോലെ, പോർച്ചുഗലിന് റൊണാൾഡോ എന്നാ പോലെ, ഇന്ത്യക്കും ഉണ്ട് സുനിൽ cheethri എന്നാ ഒരു പ്രതിഭാസം

  • @AbhijithcAbhi-jb2ex
    @AbhijithcAbhi-jb2ex 2 года назад +1

    🇮🇳ഇന്ത്യയിൽ famous cricket ആണ് പക്ഷേ മലപ്പുറക്കരുടെ നെഞ്ചിനുള്ളിൽ അന്നും ഇന്നും എന്നും❤️famous ⚽football ആ✨
    അതു പോലെയാണ് ഇന്ത്യയുടെ മുത്ത് chhetri യും❤️❤️

  • @sawad0186
    @sawad0186 2 года назад +4

    Virat kohli 👑
    Sunil Chethri 🔥

  • @18itsme
    @18itsme 2 года назад +2

    VIRAT KING KOHLI❤️💋🔥
    The King &Brand of CRICKET 💫💥

  • @Advx_ith
    @Advx_ith 3 года назад +3

    Chethri is lub ♥️😘

  • @tiyaan7821
    @tiyaan7821 2 года назад +2

    Sunil chethri.the Legend.in football... Indian😍

    • @shibi9103
      @shibi9103 2 года назад

      കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, tv പരസ്യങ്ങൾ മുതൽ ഉൽഘാടനം വരെ എല്ലാ പരിപാടി കളിലും ക്രിക്കറ്റ്‌ താരങ്ങളെ മാത്രമേ അവർ കാണുന്നുള്ളൂ, സർക്കാർ ഒരു പരസ്യം ചെയ്താൽ പോലും ക്രിക്കറ്റ്‌ താരങ്ങൾ അല്ലങ്കിൽ സിനിമ താരങ്ങളെ വച്ചാണ് ചെയ്യുന്നത്, പിന്നെ എങ്ങനെ ആണ് ഫുട്ബോൾ താരങ്ങളെ തിരിച്ചറിയുന്നത്?

  • @achuthanachuthan4338
    @achuthanachuthan4338 3 года назад +4

    Sunil chhetri king

  • @muthukdvr7042
    @muthukdvr7042 3 года назад +1

    ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങൾ .......
    മാത്രമല്ല നല്ല മനസ്സിന് ഉടമയും ....നിങൾ നോക്കു ❤️❤️

  • @akshay.jakshay.j2327
    @akshay.jakshay.j2327 3 года назад +5

    എന്ത് മാത്രം പരിതാപകരമാണ് ഇന്ത്യയിൽ ഫുട്ബോൾ അവസ്ഥ നല്ല നാലുകൾക്കായി നമുക്ക് കാത്തിരിക്കാം😍

  • @connectinghope6537
    @connectinghope6537 2 года назад +1

    King Kohli is not just player , he is a brand

  • @muhammedbasith640
    @muhammedbasith640 3 года назад +4

    Sunil chetri 🔥🔥

  • @dollydangerous9810
    @dollydangerous9810 2 года назад +1

    King king king kohli ❤❤❤❤

  • @muhammedfahad7188
    @muhammedfahad7188 3 года назад +25

    Rohit, Ms dhoni , virat kohli cheyumo

    • @Ajithsreekuttan006
      @Ajithsreekuttan006 3 года назад +5

      Eduthond podo cricketersina

    • @akshaykambivelikkakammanik6747
      @akshaykambivelikkakammanik6747 3 года назад +3

      @@Ajithsreekuttan006 than podo..thanikk enthe kuru pottiyo

    • @noufal__sha_6279
      @noufal__sha_6279 2 года назад +4

      @@Ajithsreekuttan006 Ninakk nthada myree Cricket In India 🇮🇳

    • @arnold4368
      @arnold4368 2 года назад +4

      @@Ajithsreekuttan006 adhyam sportsne bahumanikkan padikkada sportssman sprite illatha vaname

    • @rishyajayan8708
      @rishyajayan8708 2 года назад

      @@arnold4368 athu kali 😍

  • @SauravMedhi10
    @SauravMedhi10 Год назад +1

    Chhetri Sir ❤️♾️

  • @gamingwithmrk5662
    @gamingwithmrk5662 3 года назад +18

    Keralathinte poruth poyi chothichal avar pariyum The indian legend sunil chethri 🔥🔥🔥

    • @Railbuff42
      @Railbuff42 3 года назад +10

      Orikkalum illa

    • @stranger_12167
      @stranger_12167 3 года назад +14

      അവർ ഇതിലും കഷ്ട്ടമാണ്

    • @mohamedijaz1198
      @mohamedijaz1198 2 года назад +6

      Keralathinu purath poyi chodhichal chetriye oru pullinum ariyilla.... pakshe king kohliye ariyatha arum illa......athanu kinginte power the brand kohli

    • @strangerthings9278
      @strangerthings9278 2 года назад

      @@mohamedijaz1198 athine karanam cricket world cup kalichum ellam kalich athrakk top il ann but football keralathil pott indial angane ano cricket athrem football valarnnal virat oppam ellarum arinje chetriyem

    • @mohamedijaz1198
      @mohamedijaz1198 2 года назад +1

      @@strangerthings9278athu valaranamenkil alukalak footballinod intrest venam.....north indiayil okke footballinu patti vilaye ullu...ivide keralathil malapuravum kozhikodum kure football fans undayathukond kashtichu rakshapettu pokunnu.....football indiyil tulayan karanam football fansinte kazhapu kond matramanu...avanmark cricketinte nenjathottu kerunnath adyam kurachu kuraketta apoo ellam ready akum....apool chetriyeyum okke nalu alu ariyum

  • @munuartkm8494
    @munuartkm8494 3 года назад +1

    സുനിൽ ചെത്രിയുടെ വീഡിയോസ്, ഫോട്ടോസ് എല്ലാം എല്ലാവരും share ചെയ്തു സപ്പോർട്ട് ചെയ്യുക 🇮🇳🇮🇳💕💕💕🇮🇳🇮🇳

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 года назад +9

    C̶A̶P̶T̶A̶I̶N̶ L̶E̶D̶E̶A̶R̶ L̶E̶G̶E̶N̶D̶ & K̶I̶N̶G̶ K̶O̶H̶L̶I̶ ❤️😍

  • @okbie5376
    @okbie5376 2 года назад +3

    King❤️ Legend ❤️

  • @_thejas_2201
    @_thejas_2201 2 года назад +3

    *Virat Kohli = 184m Followers , Sunil Chhetri = 1.9m Followers........ 2 Indian Stars ❤🔥*
    even neymer has only 170m followers where kohli has 184m followers 🔥🔥

  • @sportThought18
    @sportThought18 3 года назад +2

    Virat Kohli ❤️

  • @nibras4973
    @nibras4973 3 года назад +18

    Sachin Tendulkar അല്ലേ 😂

  • @dynamogaming9540
    @dynamogaming9540 3 года назад +4

    Chetri lub ♥🙌

  • @shameershameer3589
    @shameershameer3589 3 года назад +74

    വേൾഡിൽ ഫുട്ബോൾ ആണ് മികച്ചത് 🔥പക്ഷെ ഇന്ത്യയിൽ ക്രിക്കറ്റ് ആണ് മികച്ചതു ❤

  • @gloriousfootball5021
    @gloriousfootball5021 3 года назад +1

    SUNIL CHETHRI💔❤️

  • @jasim9914
    @jasim9914 3 года назад +4

    Indian ജേർസി ലെ കളിക്കാന്നു പറയുന്നത് തന്നെ അഭിമാനം ആണ്... ഇന്ത്യല് ഉള്ളവർക്ക് തന്നെ അറിയില്ലെന്ന് വെച്ചാൽ എത്രത്തോളം സങ്കടമാണ് അതും ക്യാപ്റ്റനെ 😥😥... ഫുട്ബോൾ 🥰🥰ഉയിരാണ്

  • @sinanchinnu7983
    @sinanchinnu7983 2 года назад +1

    Virat kohli uyir

  • @mohammedrifan9971
    @mohammedrifan9971 3 года назад +4

    Chettri 💙💙💙💙💙

  • @Ajithsreekuttan006
    @Ajithsreekuttan006 3 года назад +2

    Chethri ♥️

  • @vinsiv5670
    @vinsiv5670 3 года назад +4

    Captain lead the lengend sunnil chettri 🥰

  • @rafeequeanas4467
    @rafeequeanas4467 2 года назад +2

    രണ്ടുപേരും നമ്മുടെ മുത്ത്💖

  • @surfasthappu6064
    @surfasthappu6064 3 года назад +11

    Indian🇮🇳captains ⚽🔥🏏