മുന്തിരി വൈൻ ||RED Grape Wine🍷 ||KICHUS KITCHEN SPECIAL

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #grape wine
    #KICHUS KITCHEN

Комментарии • 1 тыс.

  • @beenak.thomas8264
    @beenak.thomas8264 9 месяцев назад +23

    സ്വാഭാവികത ഉളവാക്കുന്ന വീഡിയോ. 👍🌹മുന്തിരി പോലെയുള്ള കുഞ്ഞുങ്ങളും ഇടയ്ക്കുള്ള അവരുടെ സംഭാഷണവും ഏറെ ഹൃദ്യം

    • @kichuskitchen5012
      @kichuskitchen5012  9 месяцев назад +1

      നല്ല വാക്കുകൾക്കു വളരെ നന്ദി🙏🥰

    • @davidmichael9107
      @davidmichael9107 7 месяцев назад +1

      ❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍

    • @davidmichael9107
      @davidmichael9107 7 месяцев назад

      ​@@kichuskitchen501211111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

    • @davidmichael9107
      @davidmichael9107 7 месяцев назад

      11111111111111111111111111111111

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 6 месяцев назад +3

    രുചിനോക്കാൻ സ്വയം പ്രശംസിയായ ഒരു കുടിയനെ ഏർപ്പാടാക്കിയതു നന്നായി.....🎉🎉..

  • @devasiamangalath4961
    @devasiamangalath4961 3 года назад +22

    വൈൻ പരിപാടി കണ്ടു ഇഷ്ടമായി കുറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്
    എന്റെ അഭിനന്ദനങ്ങൾ❤️👍

    • @kichuskitchen5012
      @kichuskitchen5012  3 года назад

      വളരെ നന്ദി സഹോദരാ 👍🥰

    • @SINDHUD-gp3to
      @SINDHUD-gp3to 6 месяцев назад

      കാണാൻ തന്നെ നല്ല ഭംഗിയാണ് കുഞ്ഞുങ്ങളും ചെയ്ത് നോക്കും Sindhu

  • @LifeTone112114
    @LifeTone112114 9 месяцев назад +5

    മുന്തിരി വൈൻ ❤️❤️adipoly
    ഇതുപോലെ ഒന്ന് ഇത്തവണ ഞാൻ try ചെയ്യും 👍👍

  • @hemalathalalkumar160
    @hemalathalalkumar160 Год назад +10

    സൂപ്പർ വൈൻ ഉണ്ടാക്കി നോക്കട്ടെ 😄👍👌👌

  • @tablaspot4913
    @tablaspot4913 Год назад +5

    പൊളിച്ചടുക്കി ഒരു പാടിഷ്ടം ഇനിയും പ്രേതീക്ഷിക്കുന്നു

  • @user-ey6tu5zy3b
    @user-ey6tu5zy3b 6 месяцев назад +1

    എന്തായാലും വൈൻ ഉണ്ടാക്കാൻ പഠിപ്പിച്ചു 👌👌👌

  • @Sukurtham
    @Sukurtham 2 года назад +5

    ആഹാ... കൊള്ളാമല്ലോ...മുന്തിരി വൈൻ അടിപൊളി... കട്ട സപ്പോർട്ട്... അവിടേക്കും പ്രതീക്ഷിക്കുന്നു...

  • @user-qj3pm9kr2c
    @user-qj3pm9kr2c 5 месяцев назад +1

    Good

  • @sebastianaj728
    @sebastianaj728 Год назад +16

    വൈൻ ഞാൻ ധാരാളം ഉണ്ടാക്കിയിട്ടുണ്ട് ഈ വീഡിയോയിൽ പറയുന്നത് എല്ലാം കൃത്യമായ കാര്യമാണ് വളരെ നന്നായിട്ടുണ്ട്

    • @kichuskitchen5012
      @kichuskitchen5012  Год назад

      Thank you 🙏

    • @lisasiby5379
      @lisasiby5379 Год назад

      ഗോതമ്പു ഒരു പിടി കൂടി ഇട്ടാൽ 👍

  • @LENIN_GOMEZ
    @LENIN_GOMEZ 2 года назад +32

    മനോഹരമായി മുഴുവൻ process കാണിച്ചു. Thanks 😍👍

  • @BiggyJoyful
    @BiggyJoyful 3 года назад +11

    I just wish I understand that beautiful language of an equally delightful woman. I hope to watch en english version of your work soon. Thanks

  • @vijayagopalskitchensomeide228
    @vijayagopalskitchensomeide228 6 месяцев назад +1

    👍🏻❤❤വളരെ നല്ല ആവിഷ്കരണം എല്ലാവർക്കും ഒരു പ്രചോദനം കൂടിയാണ് ഞാൻ ഒന്നു ണ്ടാക്കാൻ തീരുമാനിച്ചു ന്റെമോനാണു ഇതെനിക്ക് അയച്ചുതന്നത് എനിക്ക് ഇഷ്ടായി ഇനി എപ്പോഴും കാണാ

  • @marysheela9007
    @marysheela9007 9 месяцев назад +3

    Super Recipe vine, thanks ❤❤❤🎉❤❤

  • @shajahanpilakkal3549
    @shajahanpilakkal3549 3 года назад +51

    തുണിയല്ല പിടിക്കേണ്ടത് കിച്ചുവിനെ ആണ് പിടിക്കേണ്ടത് 😍😍😘 😂😂😂 ഇല്ലെങ്കിൽ അവൻ ആ കോപ്പിയിലേക്ക് എടുത്തു ചാടും 😂😂😂

  • @vidyadharannair2975
    @vidyadharannair2975 Год назад +2

    എല്ലാം വളരെ നാച്ചുറൽ ആയിട്ട് കാണിച്ചു തന്നതിന് നന്ദി ഉണ്ട്

  • @pmmohanan9864
    @pmmohanan9864 5 месяцев назад

    Very tasty wine

  • @davidjhon7545
    @davidjhon7545 2 года назад +7

    Good presentation Thank you,God bless you

  • @thomasmathew2614
    @thomasmathew2614 3 года назад +6

    Super super ❤️👌👌👌👌❤️🌹

  • @tvpremanandan3833
    @tvpremanandan3833 6 месяцев назад

    Very good❤❤

  • @krishnachandrantg6753
    @krishnachandrantg6753 3 года назад +7

    Nalla avatharanam. Super...

  • @sudhakarreddymanne3844
    @sudhakarreddymanne3844 5 месяцев назад

    Super✨

  • @thomasvk8116
    @thomasvk8116 3 года назад +4

    Its not wine it is grape juice. Wine making time never use sugar. Go and check good winery .

  • @user-js8ix2zk6n
    @user-js8ix2zk6n 6 месяцев назад

    സന്തോഷം തോന്നി മക്കളും പൊതുപ്രവർത്തകൻ പിന്നെ ക്യാമറാമാൻ അവതാരിക സൂപ്പർ വൈനും wow❤😂

  • @y.santhosha.p3004
    @y.santhosha.p3004 3 года назад +5

    Super

  • @skchandiniskchandini1220
    @skchandiniskchandini1220 5 месяцев назад

    Thank you so much for this video

  • @akilan8306
    @akilan8306 3 года назад +6

    Simply superb chechi.

  • @psramadas
    @psramadas 8 месяцев назад

    Good.keep your efforts up

  • @varunmenon8387
    @varunmenon8387 3 года назад +8

    Well explained.

  • @marykuttymathew8851
    @marykuttymathew8851 6 месяцев назад

    Hi very nice presentation ❤

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 года назад +8

    കൊള്ളാം 👍😊🥰🌹

  • @mohanankunnumpurath2567
    @mohanankunnumpurath2567 3 месяца назад

    വളരെ വ്യക്തയുള്ള സംഭാഷണവും, അവതരണവും.🌹❤️🌹

  • @arunclr5800
    @arunclr5800 3 года назад +8

    സംഭവം നന്നായിട്ടുണ്ട്👌

  • @bennyjoseph7888
    @bennyjoseph7888 3 года назад +3

    Fantastic.......

  • @user-gc1dy5tc9v
    @user-gc1dy5tc9v 3 года назад +19

    Appreciating you Chechi for involving your kids with patience in these activities.

    • @kichuskitchen5012
      @kichuskitchen5012  3 года назад +2

      🥰🥰

    • @vincentsanthibhavan4903
      @vincentsanthibhavan4903 2 года назад

      ഇഷ്ടപ്പെട്ടു... വീഡിയോ എല്ലാവരും കാണുന്നുണ്ടെന്നുള്ളത് .... സഹോദരി മറന്നു പോയി .... ശ്രദ്ധിക്കുമല്ലൊ...😂😂

    • @abinyaabi8522
      @abinyaabi8522 Год назад +1

      ഓക്കേ ചേച്ചി സൂപ്പർ

  • @sandhypsunni8348
    @sandhypsunni8348 3 года назад +1

    Suuuuuper very good. Enikku ishttapettu

  • @bijuravi8522
    @bijuravi8522 3 года назад +3

    Ahaa..💕💕👌👌👌

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 месяцев назад

    Adipoli Video Ketto

  • @unnikrishnan2826
    @unnikrishnan2826 Год назад +3

    വീഡിയോ സൂപ്പർ കുട്ടികൾ pwolich 💕💕💕

  • @sunilkumarkadakkal4665
    @sunilkumarkadakkal4665 7 месяцев назад +1

    Adipoli

  • @anjumanoharan4170
    @anjumanoharan4170 3 года назад +3

    Kidilan clr👌kichu 😍dechu 😍

  • @sajimolkmathew3353
    @sajimolkmathew3353 8 месяцев назад

    Ok 👍 Good 🎉

  • @motionmagicfilms944
    @motionmagicfilms944 3 года назад +3

    Pwoliii👍👍🥳

  • @lathikapurushothaman6729
    @lathikapurushothaman6729 8 месяцев назад

    Nannayittundu

  • @sruthimolsuresh959
    @sruthimolsuresh959 3 года назад +6

    Super 👌👌👌

  • @marykuttymathew8851
    @marykuttymathew8851 6 месяцев назад

    Awesome ❤

  • @hettiarachchipushpakumara8765
    @hettiarachchipushpakumara8765 3 года назад +4

    Fantastic👍🏽

  • @yesudasthomayesu1505
    @yesudasthomayesu1505 3 года назад +3

    Hai
    Super 👍 👍 🙋

  • @devarajants5092
    @devarajants5092 Год назад

    Ha ha polichallo gambheeramayittund nalla avatharanam traditional taste great ❤

  • @jpinteriorstudio337
    @jpinteriorstudio337 2 года назад +4

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @binumathewgeorge1336
    @binumathewgeorge1336 2 года назад +2

    Sunitha super

  • @aniraj0007
    @aniraj0007 3 года назад +3

    വളരെ നന്നായി അവതരിപ്പിച്ചു 👍👍 ഞാനും വൈൻ ഇടാറുണ്ട്... ചുങ്കം ആണ്‌ താമസം

    • @kichuskitchen5012
      @kichuskitchen5012  3 года назад

      Ok brother , njan samkranthiyil aanu

    • @joye565
      @joye565 3 года назад

      YOU SUPER

    • @navaspsheriff4887
      @navaspsheriff4887 2 года назад +1

      ലോക്ക് ഡൗണ് സമയത് ഒരുപാട് ഉണ്ടാക്കി കുടിച്ചിട്ടുണ്ട് 10 കിലോ mundiri വെച്ച്

    • @oyksgnayarambalam3412
      @oyksgnayarambalam3412 8 месяцев назад

      🥰🥰🥰

  • @renjithputhenveedu9685
    @renjithputhenveedu9685 3 года назад +54

    ചേച്ചിയുടെ സിൻസിർട്ടി ആണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത്,പരീക്ഷണങ്ങൾ തുടരട്ടെ

  • @minibaby360
    @minibaby360 3 года назад +14

    👍👍👍എനിക്ക് ഒരുപാട് ഇഷ്ട്ടം,,,, നല്ല അവതരണം,,,, വൈൻ,, സൂപ്പർ ♥♥♥♥

  • @sumithssuseelan9654
    @sumithssuseelan9654 2 года назад +7

    നന്നായി ഉണ്ടാക്കി... ❤️❤️

  • @ashokkutti9852
    @ashokkutti9852 3 года назад +3

    Nice 👍

  • @thomasjacob9225
    @thomasjacob9225 2 года назад +1

    Super Rcepi
    Adipoli🎥🎥 super🙏🙏

  • @shajahanpilakkal3549
    @shajahanpilakkal3549 3 года назад +6

    അച്ചായനെയും സഹോദരി സുനിതയെയും ഇഷ്ടമായി

  • @renjuvr3855
    @renjuvr3855 Год назад +2

    Sunitha chechi you are great and with such commitment you are making wine and sharing the information to others great 👍👍👍

  • @unnikrishnannarayanan9043
    @unnikrishnannarayanan9043 3 года назад +6

    കുട്ടികളുടെ സന്തോഷം കണ്ടോ

  • @mathukuttythomas2940
    @mathukuttythomas2940 2 года назад

    നല്ല വിവരണം super wine കണ്ടാൽ അറിയാം

  • @sreejithkshaji4233
    @sreejithkshaji4233 3 года назад +8

    ❤️

  • @user-iz5dv9wz6g
    @user-iz5dv9wz6g 7 месяцев назад

    ഇതെന്താണ് ഠപ് ഠപ് ശബ്ദം 😂😂സൂപ്പർ വിഡിയോ ഞാൻ ഇടും 👍👍👍👍👍

    • @kichuskitchen5012
      @kichuskitchen5012  6 месяцев назад

      അടുത്ത വീട്ടിലെ ചേച്ചി തുണി അലക്കുന്നതാണ് ശബ്ദം 😌🥰

  • @jishnuji9526
    @jishnuji9526 3 года назад +5

    ചേച്ചീ... അരി കൊണ്ട് ങ്ങനാ വൈൻ ഉണ്ടാക്കുന്നെ ന്ന് ഒന്ന് പറയാവോ 🙏🙏🙏ഇതേ രീതി തന്നെ ആണോ?

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      അരി കഴുകി വൃത്തിയാക്കി ഇതുപോലെ തന്നെ ഉണ്ടാക്കിയാൽ മതി .🥰

  • @sebastianvarghese6317
    @sebastianvarghese6317 Год назад

    Good wyne

  • @kppaulpaul794
    @kppaulpaul794 9 месяцев назад

    excellent

  • @anilvn2144
    @anilvn2144 3 года назад +3

    That is so good vine chechi

  • @atworld532
    @atworld532 8 месяцев назад

    കുട്ടികളുടെ സന്തോഷം മാണ് എന്റെ സന്തോഷം കുട്ടിക്കൾക്ക് എന്റെ വക ഒരു ഹായ്

  • @ratheeshkonni4306
    @ratheeshkonni4306 3 года назад +5

    👍👌👌👌

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 месяцев назад

    Adipoli Video

  • @murphy2397
    @murphy2397 3 года назад +8

    Please I want the recipe in English please 🙏 looks delicious 😋

  • @bobbykuruvilla2633
    @bobbykuruvilla2633 9 месяцев назад +1

    വളരെ നല്ല അവതരണം .....

  • @josephlakkara489
    @josephlakkara489 2 года назад +3

    Kindly give measures of jar we need to use. How much we can fill the jar,filing while adding boiled cool water

  • @lovekids__
    @lovekids__ 2 года назад +1

    Wine plastic bottle undakiyaal kuzhapam undo..please reply..chechiyude videos othiri ishttam aanu❤

    • @kichuskitchen5012
      @kichuskitchen5012  2 года назад

      Plastic bollil upayogikkaruth . Glass bottle upayogikku . Plastic arogyathinu hanikaram aanu 👍🥰

  • @abdullaparachaliparachalil1811
    @abdullaparachaliparachalil1811 3 года назад +6

    കണ്ടിട്ട് നല്ല സൂപ്പർവൈൻ ആണ്എന്ന് തോന്നുന്നു അത് പോലെആ അവതരണം എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു അവതരണം പോലെ വൈനും സൂപ്പർ ആണ് എന്ന് തോന്നുന്നു

  • @villukkannuj7052
    @villukkannuj7052 3 года назад +3

    நன்று . விளக்கம்
    மிகவும் நன்றாக
    இருந்தது. நன்றி.

  • @santhyantony1611
    @santhyantony1611 3 года назад +2

    Vine unndakkunna barani ku enhra Rupa akkum super ayyittindu kothi varunnu 👍👍😘

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      അറിഞ്ഞു കൂടാ എന്റെ ഭരണിക്ക് 50 വർഷങ്ങക്കു മേലെ പ്രായമുണ്ട് 😀😀🥰🥰

    • @Pink_Floyd_Forever
      @Pink_Floyd_Forever 3 года назад

      @@kichuskitchen5012 😲

  • @gemmaclementandrews1914
    @gemmaclementandrews1914 3 года назад +4

    Thank you dear 👍

  • @mohanannaira.paramwswaran8563
    @mohanannaira.paramwswaran8563 3 года назад +2

    Nice Vedio

  • @etcetera3282
    @etcetera3282 3 года назад +12

    I watched your Beetroot wine and this one today. I have to say, you're best instructor. Because I was able to understand you perfectly without speaking the language. Where as, with other RUclips who spoke English (which I do), I couldn't really follow them. I think the reason is because you've passion Madame. You really do it with love. And that's the secret to doing anything. Now, I try the the beetroot version in next few days, thanks to you. God bless you and beautiful family.
    Please, keep making more videos. And if you can, in English as well so that more people can benefit from your great work. Or else you can find someone to help you add subtitles.

    • @kichuskitchen5012
      @kichuskitchen5012  3 года назад +2

      Thankz for your valuable comment ,and we’ll try to add your suggestions for our upcoming videos🥰

    • @rainyzmobiles3348
      @rainyzmobiles3348 3 года назад

      🍷🍷🍷🍷🍷🍷🍷🍷🍷🍇🍇🍇🍇🍇

  • @rajamalrajamal6263
    @rajamalrajamal6263 3 года назад +2

    Sooper

  • @prushothamag493
    @prushothamag493 3 года назад +3

    👌👌👌👌👌✋

  • @balagopal.m.s9843
    @balagopal.m.s9843 Год назад

    Powlii

  • @maniak3136
    @maniak3136 3 года назад +3

    👍👌

  • @user-zh5ds9ph6v
    @user-zh5ds9ph6v 6 месяцев назад

    Alakkunna sond vallatha alosaramumdakkunnu

  • @YASVLOGS_
    @YASVLOGS_ 3 года назад +15

    ആാാഹ് സംഭവം പൊളിച്ചു 🥰🥰🥰

  • @haseenakunjumuhammed6220
    @haseenakunjumuhammed6220 9 месяцев назад

    Goog

  • @shanavasshan5449
    @shanavasshan5449 3 года назад +3

    👌💪

  • @bhasuracv2552
    @bhasuracv2552 9 месяцев назад

    ആ കൊച്ചു കള്ളൻ കൊതിയൂറി ഇരിക്കുവാണല്ലോ ഒരുകുലമുന്തിരി ആ കണ്ണന് കൊടുക്കൂ അവനെ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @rajeshshaghil5146
    @rajeshshaghil5146 3 года назад +16

    കലക്കി ചേച്ചി, 👍👍കുട്ടികൾക് ഒരു Hi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shajik.m9410
    @shajik.m9410 3 года назад +2

    Kollam kottipikalla🌷🌷🌷🌷

  • @syamkumarvt3748
    @syamkumarvt3748 3 года назад +7

    സുനിത മാഡം..... അടിപൊളി... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @devassyalappat7416
    @devassyalappat7416 8 месяцев назад +1

    കുപ്പിയില്‍ ഇടുന്ന Cork എവിടെ കിട്ടും എന്ത് തരം shop

  • @georgemathew1002
    @georgemathew1002 3 года назад +8

    പഞ്ചസാര ശരീരത്തിന് ഹാനികരം. ബ്രൗൺ ഷുഗർ or chemical ഇല്ലാത്ത sarkarayo use cheyyam

  • @emilianna4421
    @emilianna4421 3 года назад +5

    I will try...😋

  • @kumarperiyan7115
    @kumarperiyan7115 6 месяцев назад

    Hallo, chechi sughano, vanakkam kumar tamil nadu, all vlogs nokkunu adipoli,

  • @mhb1528
    @mhb1528 3 года назад +10

    *നന്നായിട്ടുണ്ട്* ❤️

  • @mohammedmusthafapv1066
    @mohammedmusthafapv1066 3 года назад +2

    കൊള്ളാം

  • @soumyaramesh3098
    @soumyaramesh3098 3 года назад +4

    Ingradient s onnu description boxiliduo chechy... Super

  • @anilnavarang4445
    @anilnavarang4445 Год назад +1

    സൂപ്പർ 👌👌