ബീറ്റ്റൂട്ട് വൈൻ || ശരീരപുഷ്ടിക്കും രക്തംവർദ്ധിപ്പിക്കാനും||beetroot wine || kichus kitchen special

Поделиться
HTML-код
  • Опубликовано: 27 сен 2020
  • beetroot wine
    beetroot =1kg
    water =1.25ltr
    sugar = 600g
    wheat = 2 tablespoon
    yeast = 1/4 teaspoon
    cynamon = 2 small pieces
    cloves = 4
    cardamoms = 3
    use dried utensils and spoons
    #beetrootwine#KICHUS_KITCHEN

Комментарии • 3,9 тыс.

  • @gireeshayapps2544
    @gireeshayapps2544 6 месяцев назад +7

    നല്ല അവതരണം ഒരു ജാഡയും ഇല്ലാതെ വളരെ നിഷ്കളങ്കമായി അവതരിപ്പിച്ചു. അതിൽ കുഞ്ഞു വാവയെകൂടി ചേർത്തതിൽ അഭിനന്ദനങ്ങൾ❤❤❤

  • @shajip.n.9467
    @shajip.n.9467 3 года назад +69

    ഈ സഹോദരിയെ എല്ലാവരും സപ്പോർട്ട് ചെയ്യുക, അല്പം ശോകം കലർന്ന അവതരണം, സഹോദരിക്ക് ഇനിയങ്ങോട്ട് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🙏

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      😄😄🥰

    • @anniegeorge5853
      @anniegeorge5853 Год назад +1

      Wine strong anu small glass el kodukkanam always

    • @prakashanpg8592
      @prakashanpg8592 7 месяцев назад

      നാച്ചുറൽ ആയ അവതരണം നന്നായി വരട്ടെ ❤️❤️❤️👌👍

  • @sushamakk8426
    @sushamakk8426 3 года назад +698

    അനാവശ്യ വിവരണങ്ങൾ ഇല്ലാതെ വ്യക്തമായി കാര്യം പറഞ്ഞിരിക്കുന്നു. ഒരു നല്ല വീട്ടമ്മയുടെ മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ.

  • @sreekumarkc2651
    @sreekumarkc2651 3 года назад +108

    ശാന്തസുന്ദര അവതരണം ആർഭാടങ്ങളില്ലാത്ത വസ്ത്രധാരണം മേക്കപ്പില്ലാതെ കൊട്ടിഘോഷിക്കാതെ നിഷ്ക്കളങ്കമായ ഗ്രാമീണ മായ ചേച്ചി അഭിനന്ദനം.
    റീജ ശ്രീകുമാർ

    • @kichuskitchen5012
      @kichuskitchen5012  3 года назад +6

      മോളുടെ വിലയേറിയ വാക്കുകൾക്കു വളരെ നന്ദി 🥰🥰

    • @SindhuSindhu-ox1tz
      @SindhuSindhu-ox1tz 3 года назад +1

      Kochine nullunna vedeo

    • @kaladharankoottickalvasthu9
      @kaladharankoottickalvasthu9 Год назад +2

      വിനയവും, എളിമയും!
      ദൈവത്തേ വിളിച്ചുള്ള
      കിഴി ഇടൽ! മനസ്സ് അർപ്പിക്കൽ!!
      ഈ വൈൻ സൂപ്പറാകാതിരിക്കാൻ മറ്റൊരു
      തരവുമില്ല!!!

  • @rajeshkk1628
    @rajeshkk1628 3 года назад +37

    വൈനെക്കാട്ടിൽ ഇഷ്ടപെട്ടത് ചേച്ചിയുടെ അവതരണം ഒരു ജാടയും കാണിക്കാതെ ഓവർ ആയി ഒന്നുമില്ലാതെ തനി നാട്ടിന്പുറത്തുകാരി സൂപ്പർ ആയി ചേച്ചി..

  • @mujeeb306
    @mujeeb306 3 года назад +152

    സൂപ്പർ അവതരണം
    ഒട്ടും ജാഡയില്ലാതെ
    അഭിനന്ദനങ്ങൾ സഹോദരീ

  • @roopeshroopu9682
    @roopeshroopu9682 3 года назад +186

    വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം, ജാടയില്ലാത്ത പെരുമാറ്റം, നല്ല ഒരു വീട്ടമ്മ ലുക്ക്‌. ഒരുപാട് ഇഷ്ടമായി. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @kichuskitchen5012
      @kichuskitchen5012  3 года назад +5

      വിലയേറിയ അഭിപ്രായങ്ങക്കു നന്ദി സഹോദരാ .🥰🥰🥰

    • @agambili3154
      @agambili3154 3 года назад

      Q~q

    • @tejsaj1664
      @tejsaj1664 3 года назад

      @@kichuskitchen5012 😭 no ce
      To

    • @sivadaskv649
      @sivadaskv649 3 года назад +2

      സാധാരണക്കാരുടെ അവതരണം...ഇനിയുമിനിയും നിങ്ങളുടെ പരിപാടി ഉണ്ടാവണം

    • @santhoshmenon6863
      @santhoshmenon6863 3 года назад +3

      Very simply explained. Well mannered. Keep going Chechi

  • @RR-pi1fr
    @RR-pi1fr 3 года назад +27

    എനിക്ക് ഇഷ്ടം ആയതു കിച്ചു മോനെ ആണ് ഇത് പോലെ പ്രായമായ മോൻ എനിക്കും ഉണ്ട് അവന്റെ ചിരി കണ്ടാൽ പോരേ 💕💕മോനെ

  • @NandakumarJNair32
    @NandakumarJNair32 3 года назад +294

    🙏 ചില മില്യൻ പാചക ചാനലുകളിലെ ഗൾഫ് കൊച്ചമ്മമാരുടെ ഇളക്കവും അഭിനയവും അട്ടഹാസങ്ങളും കണ്ടവർക്ക് ഈ ചാനൽ കാണുമ്പോൾ വളരെ കൗതുകം തോന്നും.
    ഇവിടെ യാതൊരു ഷോയും നാടകീയതയും ഇല്ലാതെ വളരെ പക്വതയോടെ, അന്തസ്സോടെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ.
    ആ താടി അമ്മാവൻ ആള് കൊള്ളാമല്ലോ.

    • @kichuskitchen5012
      @kichuskitchen5012  3 года назад +9

      അഭിപ്രായങ്ങൾ ക്കു വളരെ നന്ദി സർ 🥰🥰🥰

    • @avittam
      @avittam 3 года назад +5

      സത്യം

    • @g.sreenandinisreenandini2047
      @g.sreenandinisreenandini2047 3 года назад +3

      വളരെ സത്യം

    • @Riya-nm3ld
      @Riya-nm3ld 3 года назад +5

      താടി അമ്മാവൻ വല്ലാതെ ആസ്വദിച്ചു കുടിച്ചു 👍

    • @stelladshjkolli1281
      @stelladshjkolli1281 3 года назад +1

      🥰

  • @abdulmuthalibkp3968
    @abdulmuthalibkp3968 3 года назад +52

    ശരീര സൗന്ദര്യത്തിനും ശബ്ദ സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കാതെ ' വിഷയം' വളരെ ഭംഗിയായി അവതരിപ്പിച്ചു: Niceee 👍

  • @dharmajanvk4323
    @dharmajanvk4323 3 года назад +5

    ചേച്ചിടെ അവതരണം വളരെ ഇഷ്ടപ്പട്ടു, oru ജാടയും, makap, അലങ്കാരം വച്ചക്കടിയും ഇല്ലാതെ എല്ലാം വക്തമായി പറഞ്ഞു തന്നു , ഉണ്ണി വാവയുടെ രുചി നോക്കുന്നത് വളരെ ഇഷ്ടമായി വളരെ സന്തോഷം ❤

    • @kichuskitchen5012
      @kichuskitchen5012  3 года назад

      നല്ല വാക്കുകൾക്കു വളരെ നന്ദി .ഇനിയും ഈ സഹകരണം ഉണ്ടാകണേ

    • @kichuskitchen5012
      @kichuskitchen5012  3 года назад

      🥰🥰🥰

  • @divyalalu
    @divyalalu 3 года назад +5

    നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഫീൽ തോന്നി നല്ല അവതരണം . ഒരു ജാടയും ഇല്ലാതെ അവതരിപ്പിച്ചു . ഭാഷാശുദ്ധി സൂപ്പർ . ഒരു ഫാമിലി പ്രോഗ്രാം സൂപ്പർ

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      nalla വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി sahodarat.🥰🥰🥰

  • @santhoshtsanthosh2673
    @santhoshtsanthosh2673 3 года назад +42

    നല്ലൊരു കുടുംബിനിയും ആ ഉണ്ണിക്കുട്ടൻ്റെ കളികളും വളരെ രസമായിട്ടുണ്ട്.

  • @nizamudeenhusain8895
    @nizamudeenhusain8895 3 года назад +63

    പത്തനംതിട്ടജില്ലയിലെ സാധാരണ ക്കാരുടെ നാടൻ ഭാഷയിൽ സൂപ്പർ അവതരണം...ഗ്ലാസിലൊഴിച്ച് കാണിച്ച് കൊതിപ്പിച്ച് പണ്ടാറടക്കി കളഞ്ഞല്ലോ ചേച്ചി... all the best...

  • @eldhovarghese4738
    @eldhovarghese4738 2 года назад +3

    സംസാരത്തിൽ എന്തൊരു നിഷ്കളങ്കത. ആദ്യമായി കാണുന്നു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @sheelasheela6645
    @sheelasheela6645 7 месяцев назад +2

    ബിറ്റു റൂട്ട് വൈൻ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ അത് ഇങ്ങിനെയായിരുന്നില്ലാ 37വർഷങ്ങൾക്ക് മുമ്പ് നല്ല
    കിക്ക് ഉണ്ടായിരുന്നുവെന്നുകുടി
    ച്ചവർ എല്ലാം അന്ന് പറഞ്ഞതായി കാർക്കുന്നു , ഞാൻ അന്ഫഗനൻ സി പിരിഡിലായിരുന്നതു കാരണം കഴിച്ചില്ലായിരുന്നു. എന്തായാലും ഇതു പോലൊന്നു ഉണ്ടാക്കി നോക്കണമെന്നു കരുതുന്നു. എന്തായാലും ചേച്ചി ചെയ്തു വെച്ചതു കാണുമ്പോ വളരെ
    നന്നായി തോന്നി ഇനിയും വേറെ iteam iteam െവച്ച് ചെയതു കാണിക്കണം👏👌👍💓💗
    നന്നായി തോന്നി പിന്നെ കഴി

  • @sulochanasulochana5995
    @sulochanasulochana5995 3 года назад +64

    Super, നല്ല ശാന്തമായി അവതരിപ്പിച്ചിരിക്കുന്നു

  • @arunmenon5583
    @arunmenon5583 3 года назад +16

    That’s really having a great look thanks for sharing this receipe wonder wine👌

  • @rajeevsreekumar6061
    @rajeevsreekumar6061 3 года назад +6

    തികച്ചും തികഞ്ഞൊരു അവതരണം ... അഭിനന്ദനങ്ങൾ സഹോദരി......

  • @scribbledwords8622
    @scribbledwords8622 3 года назад +5

    Hi dear, super explanation, am very impressed to prepare... Thank you❤🌹

  • @Santhoshkumar-pl4lg
    @Santhoshkumar-pl4lg 3 года назад +26

    ഇടുക്കീടെ മിടുക്കിക്ക് ഇടുക്കി നെടുംങ്കണ്ടംകാരന്റെ അഭിനന്ദനങ്ങള്‍

  • @DinosourIceAge
    @DinosourIceAge 3 года назад +58

    Hi ചേച്ചീ. കഷ്ടപ്പാടിൻ്റെ ഫലം ആണ് ഇത്രയും viewers 👏👏👏

  • @user-dt4ez1hp1f
    @user-dt4ez1hp1f 8 месяцев назад +5

    സഹോദരിക്കും കുഞ്ഞുങ്ങൾക്കും എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ .❤🙌

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 3 года назад +8

    Great skill and wonderful for making Wine.

  • @madhavanmullappilly
    @madhavanmullappilly 3 года назад +3

    RUclips ൽ പാചക പരിപാടികൾ ധാരാളം കാണുന്ന ഒരാളാണ് ഞാൻ. ഈ പരിപാടി അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നു. നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഒരു അച്ചടക്കമുള്ള പരിപാടി ആയി തോന്നി. ഇനിയും പുതിയ വിഭവങ്ങളുമായി വരിക. നന്നായി വരട്ടെ. ആശംസകൾ.

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      Achante vilayeriya abhiprayathu orupadu nanniyund🥰🥰🥰🥰

  • @navasmalanavasmala5137
    @navasmalanavasmala5137 3 года назад +24

    സഹോദരി കൊതിപ്പിച്ച് കളഞല്ലോ ,,,അവതരണം ഇഷ്ട്ടപ്പെട്ടു വൈന്‍ സ്ട്രോങ്ങായിരുന്നെന്ന് ആളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ മനസ്സിലായി🌷🌷🌷

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      Athe nannayirunnu. Kurachu undakki nokkane. Nalla comment nu nandi k to

    • @Abc-qk1xt
      @Abc-qk1xt 3 года назад

      ഒരു ഗ്ലാസ്സൊക്കെ കുടിച്ചാൽ പൂസാകും...

  • @jasminerose704
    @jasminerose704 Год назад +3

    Even though I can't understand the language i like to watch because of your smiling face and not soo loud voice 😍

  • @johncyvesily795
    @johncyvesily795 3 года назад +6

    Simple & Humble.
    ഒത്തിരി ഇഷ്ടപ്പെട്ടു ഈ വിഡിയോ. ഉണ്ണിക്കുട്ടന്റെ മുഖത്തെ സന്തോഷം . എന്തായാലും ഈ വൈൻ ഉണ്ടാക്കീട്ടു തന്നെ ❤️

  • @powerfullindia5429
    @powerfullindia5429 3 года назад +49

    ആദ്യയാ ഇത്ര മനോഹരമായ സൗമ്യമായ അവതാരണമ് കാണുന്നത് 👌👌👌😍😍♥️💪
    ഒന്നും പറയാൻ ഇല്ല ♥️💪

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      thank you

    • @naturallife8041
      @naturallife8041 3 года назад

      Good. ഷുഗർ നു പകരം sarkarayo. പനം karuppatiyo ചേർക്കാൻ പറ്റുമോ.

  • @mollydaniel2789
    @mollydaniel2789 3 года назад +7

    Instruction is very simple especially in a homily atmosphere.

  • @Wynn1953
    @Wynn1953 3 года назад +12

    I just wish that you had been able to put subtitles up for us viewer's who can't understand your language as this looks like a great recipe and I'd love to be able to try it ?

  • @harismharis7199
    @harismharis7199 3 года назад +1

    ചേച്ചിടെ അവതരണം എനിക്കിഷ്ടപ്പെട്ടു sooper ❤👍

  • @arunkumarus9871
    @arunkumarus9871 3 года назад +4

    നല്ല അവതരണം ചേച്ചി. നാടൻ നിഷ്കളങ്കത ഉളള ചേച്ചി. നല്ല മക്കൾ അമ്മയെ സഹായിച്ചു 😍ഇനിയും ഇതു പോലെ ഉളള വീഡിയോ ഇടും എന്ന് വിചാരികുന്നു ചേച്ചി😍

  • @johnsonkp2880
    @johnsonkp2880 3 года назад +16

    വളരെ നന്ദി സഹോദരീ. ജീവിതത്തിലുടനീളം ഈ എളിമ നില നിൽക്കട്ടെ. സ്ത്രീവിരോധിയായ എന്നെ താങ്കൾ കീഴ്പെടുത്തിക്കളഞ്ഞു. അഭിനന്ദനങ്ങൾ.

    • @kichuskitchen5012
      @kichuskitchen5012  3 года назад +4

      Thank you brother 🥰

    • @neethueby9076
      @neethueby9076 3 года назад +6

      എന്താ സ്ത്രീകളോട് വിരോധം?

    • @peaceforeveryone967
      @peaceforeveryone967 3 года назад +2

      @@neethueby9076 സ്ത്രീകൾ ആരും പുള്ളിയെ mind ചെയ്യുന്നുണ്ടാവില്ല🤣🤣🤣

    • @sudheevsudheisudhei6345
      @sudheevsudheisudhei6345 3 года назад

      Thangalude Amma pennalle

    • @johnsonkp2880
      @johnsonkp2880 3 года назад +1

      @@neethueby9076 സ്ത്രീയെ ദേവതയായി കണ്ടിരുന്ന ഞാൻ വിവാഹ ശേഷമാണ് സ്ത്രീ വിരോധിയായി മാറിയത്. കൂടുതൽ വിശദീകരണം തരാൻ കഴിയില്ല.

  • @lysammasebastian5993
    @lysammasebastian5993 3 года назад

    വളരെ നന്നായിട്ട് ചേച്ചി അവതരിപ്പിച്ചു കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടമായി

  • @lalithas8980
    @lalithas8980 6 месяцев назад

    നല്ല അവതരണം. വീണ്ടും ഇതുപോലുള്ള മായമില്ലാത്ത ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്ന മനോഹര വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കട്ടെ 👍🏻👏👏👏

  • @nitheeshmonmp1822
    @nitheeshmonmp1822 3 года назад +8

    പൊളിച്ചു, തിമിർത്തു, കലക്കി 👏👏👏👍

  • @sunitharenju1073
    @sunitharenju1073 3 года назад +4

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു കെട്ടോ,,, നല്ല അവതരണം,,,,

  • @mrudhunandha5499
    @mrudhunandha5499 3 года назад +1

    മനോഹരമായി വീഡിയോചെയ്തൂ
    ആദ്യമായാണ് വൈൻഉണ്ടാക്കുന്ന ഒരു വീഡിയോ ഞാൻ കാണുന്നത്
    അറിവിന് നന്ദി
    ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല

  • @akhilartty9332
    @akhilartty9332 3 года назад +3

    I made it, great success, thank you, so good, never thought beetroot will turn like this, thank you so much

    • @sandhyasolanki4395
      @sandhyasolanki4395 3 года назад

      Hi after making how long to keep one day or
      Plz let me know

  • @thanvx
    @thanvx 3 года назад +27

    നല്ല വ്യക്തവും ലളിതവുമായ അവതരണം. Best wishes

  • @ss-fd3fv
    @ss-fd3fv 3 года назад +6

    നല്ല അവതരണം... വളരെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞുതന്നു

  • @nivedh9975
    @nivedh9975 3 года назад +1

    Very nice presentation,god bless you

  • @samcorlsamuel9074
    @samcorlsamuel9074 3 года назад +1

    Thanks for the great tips.

  • @preethap8183
    @preethap8183 3 года назад +6

    വളരെ നല്ല video.. 👍👌👍👌👍👌👍

  • @vtk2944
    @vtk2944 3 года назад +4

    Very nice preperation. Defenetly I will try to prepare. Thanks for your video 🍷

  • @beenatr5535
    @beenatr5535 7 месяцев назад +1

    Polite honest and good speech .
    Also super wine making.
    Congratulations.

  • @sukumnair9938
    @sukumnair9938 3 года назад +2

    വിവരണം നന്നായി, congrats

  • @jayanta2651
    @jayanta2651 3 года назад +16

    Wonderful and very clearly said and easy to understand.
    If you have previously shown how to make wine out of Grapes, please repeat once again. Thank You

  • @radhaa4134
    @radhaa4134 3 года назад +10

    നല്ല അവതരണം നല്ല രുചിയുള്ള വൈൻ പോലെ. Super ഉണ്ടാക്കി നോക്കണം

  • @shanmugamg8376
    @shanmugamg8376 3 года назад

    Very nice thank u so much God bless 🙏 u

  • @avittam
    @avittam 3 года назад +5

    സൂപ്പർ... Dear നല്ല അവതരണം.
    കുഞ്ഞു വാവേ ❤❤❤❤❤😘😘😘

  • @krishnakarthik2915
    @krishnakarthik2915 3 года назад +3

    ഒരു. നല്ല. വീഡിയോ. എല്ലാവർക്കും. ഉപകാരമയത്

  • @pradeeppr1586
    @pradeeppr1586 3 года назад +3

    നല്ല അവതരണ ശൈലി. നല്ല നല്ല അവസരങ്ങൾ ജീവിതത്തിൽ വന്ന് ചേരട്ടെ.

  • @lithesh.thennala2446
    @lithesh.thennala2446 3 года назад +311

    ചേച്ചിയുടെ അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു. ആദ്യമായാണ് ഈ ചാനൽ കാണുന്നത് subscribe ചെയ്തുട്ടോ.നിങ്ങളെപ്പോലെയുള്ളവരെ ഞങ്ങൾ പ്രേക്ഷകർ വിജയിപ്പികേണ്ടത്..

    • @kichuskitchen5012
      @kichuskitchen5012  3 года назад +28

      ഹൃദ്യമായ വാക്കുകൾക്കു വളരെ നന്ദി മോനെ 💕💕💕😌

    • @shajanelias296
      @shajanelias296 3 года назад +10

      @@kichuskitchen5012 @

    • @ravipk33
      @ravipk33 3 года назад +2

      @@kichuskitchen5012 j

    • @johnsonpj4856
      @johnsonpj4856 3 года назад +1

      @@shajanelias296 super

    • @anujamolnarayanan3224
      @anujamolnarayanan3224 3 года назад +3

      ഞാനും ഇടുക്കിയിൽ ആണ് മുരിക്കാശ്ശേരി ❤️❤️❤️അവതരണം 👌👌👌👌👌

  • @lilygracedsilva6436
    @lilygracedsilva6436 3 года назад +32

    I congratulate you for lovingly sharing the preparation . Most importantly the 2 guysjust sipping the wine which proves how tasty it is. I do not kniw the language. If you can share with english titles will be appreciated.

    • @jawaharlobo3310
      @jawaharlobo3310 3 года назад

      Good good

    • @Thelakkadan
      @Thelakkadan 3 года назад

      എന്റെ ഒരു ഒടുക്കാത്ത ഇംഗ്ലീഷ് എല്ലാരും മലയാളം പറയുമ്പോൾ ആനകെന്താ മലയാളം പറഞ്ഞാല്

    • @jeswinsandeep375
      @jeswinsandeep375 2 года назад

      Bu

  • @mariadaskp8232
    @mariadaskp8232 3 года назад +10

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി യുടെ കുടുബത്തെ

  • @ravikartharavikartha5501
    @ravikartharavikartha5501 7 месяцев назад +2

    നല്ല വിവരണം നന്നായിട്ടുണ്ടു്

  • @basheerthalaparath
    @basheerthalaparath 2 года назад

    Wow ith kollaalo adipoli aayittund enikk orupaad ishttam aayitto thanks for sharing

  • @sasidharanmk6000
    @sasidharanmk6000 3 года назад +7

    മനസിലാകുന്ന രൂപത്തിൽ വളരെ നന്നായി അവതരണം, ഈശ്വരൻ അനുഗ്രഹിക്കട്ടെ .ശശി വയനാട് കല്പറ്റ

  • @musthafatv769
    @musthafatv769 3 года назад +4

    Valaree lalidhamayareethiyilum vinayabaavathilumulla avatharanam
    eshttappettu😍😍

  • @prasanthc7228
    @prasanthc7228 3 года назад +3

    വളരെ നന്നായിട്ടുണ്ട് ചേച്ചീ അവതരണം. പിന്നെ വൈൻ ഉണ്ടാക്കാൻ പഠിപ്പിച്ചതിൻ നന്ദി❤️

  • @sajeevps
    @sajeevps 3 года назад +5

    Nice definitely will try once. Thank you.

  • @pritheesankaliyambathj998
    @pritheesankaliyambathj998 3 года назад +5

    സൂപ്പർ, നല്ല അവതരണം ഞാൻ ചെയ്ത് നോക്കും

  • @xyzk161
    @xyzk161 3 года назад +10

    👍👍 serve wine in smaller wine glass . Pour half glass ...about 4 ounces. Swirl it and take small sips do not drink in one gulp like drinking water. Take time and drink little by little.

  • @vijaykrishnavadlamudi1270
    @vijaykrishnavadlamudi1270 3 года назад +2

    Nice video...I will try at my home thank you for good explanation ...

  • @jayramrajaram6714
    @jayramrajaram6714 3 года назад +4

    Very good..I am seeing it first time . I subscribed your channel. I like your simplicity and humbleness. I feel you are my family member.

  • @ushanavaprabhan3423
    @ushanavaprabhan3423 3 года назад +115

    ശാലീന സുന്ദരി യും ശാലീന സംസാരവും ഇഷ്ടായി

    • @kichuskitchen5012
      @kichuskitchen5012  3 года назад +3

      🥰

    • @sophiammageorge5748
      @sophiammageorge5748 3 года назад

      Christan

    • @sophiammageorge5748
      @sophiammageorge5748 3 года назад

      C

    • @suresh.tsuresh2714
      @suresh.tsuresh2714 3 года назад +2

      സത്യം പറയാല്ലോ! വൈൻ സൂപ്പർ അവർ കുടിച്ചപ്പോൾ എനിക്ക് ഇഷ്ടായി - ഇനിയും പുതിയ ഐറ്റം സ്മായി കാണണേ? -🌸

    • @lotergamer5790
      @lotergamer5790 3 года назад +1

      @@sophiammageorge5748 km
      Hy

  • @simeshp
    @simeshp 3 года назад +6

    Simple and beautiful presentation
    Well done

  • @anjunaanju3721
    @anjunaanju3721 2 года назад

    Super epoz thannee undankkan vendi kitchen thappi beetroot ilaaa...soo urappayum try cheyyum thankyou

  • @thamua.6543
    @thamua.6543 3 года назад +1

    വളരെ നല്ല അവതരണം. ഇതൊന്നു ഉണ്ടാക്കിയിട്ട് തന്നെ കാര്യം. ബീറ്റ്റൂട്ട് ഇവിടെ (Delhi) ഇപ്പോൾ Winter -ൽ Fresh ആയതും വില കുറഞ്ഞും കിട്ടും. മൂടി ഉണ്ടാക്കിയ മോളെ കാണിച്ചില്ല. 21 ദിവസം കഴിഞ്ഞപ്പോൾ മാഡം ഒന്നുകൂടി സുന്ദരിയായി, ഭരണി വേഗം വാങ്ങിയിട്ടു വരട്ടെ. God bless you and your family.

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      😌thank you dear, mol vere vedio yill und.🥰🥰🥰

  • @maryjosevas10
    @maryjosevas10 3 года назад +15

    Very interesting. Some of words I cannot guess, I am a Thamil speaking person. Not only the wine look beautiful, you are a pretty lady too.

  • @sheebajohny4326
    @sheebajohny4326 3 года назад +24

    👍👍👍👍നല്ല അവതരണം വൈൻ ഉണ്ടാക്കി നോക്കി പറയാം

  • @pauloseki1635
    @pauloseki1635 3 года назад +4

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും വളരെ ഇഷ്ടം ആയി കേട്ടോ താങ്ക്സ് 👌👌👌👌👌😁🙏

  • @Avanthikajanaki
    @Avanthikajanaki 3 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ചേച്ചിയുടെ അവതരണം അടിപൊളി, എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു, ഇനിയും ചേച്ചി ഇതുപോലെയുള്ള നല്ല നല്ല വിഡിയോകൾ ചെയ്യണം 👍

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      നല്ല വാക്കുകൾക്കു നന്ദി മോളെ . നിങ്ങളുടെ സപ്പോർട്ടാണ് എന്റെ ശക്തി . മുന്നോട്ടും കൂടെ ഉണ്ടാവണേ .❤️🥰🥰

  • @mssasiantony3869
    @mssasiantony3869 3 года назад +3

    നല്ല സൗമ്യമായ അവതരണം. ആത്മവിശ്വാസത്തോടെയുള്ള, കാമറയിൽ നോക്കിയുള്ള അവതരണം. വൈനും നന്നായിരിക്കും.
    Congratulations

    • @kichuskitchen5012
      @kichuskitchen5012  3 года назад +1

      Thank you dear. Pakshe njan nalla sabhakambam ulla koottathilanu k to . 😀😀😀

    • @mssasiantony3869
      @mssasiantony3869 3 года назад +1

      @@kichuskitchen5012 അങ്ങനെ തോന്നുന്നില്ല. Go ahead.

  • @atmuttathil
    @atmuttathil 3 года назад +4

    Very Good Explanation...👍. Will try sister...
    Your baby is also very cute.. God Bless

  • @rosammavarghese2392
    @rosammavarghese2392 8 месяцев назад +3

    Congratulations very simple example and explanation.good to see again and again

  • @Coolaura2200
    @Coolaura2200 6 месяцев назад

    I am planning to try this. You explained all steps❤

  • @johnkuttykochumman6992
    @johnkuttykochumman6992 3 года назад +12

    നല്ല വൈൻ ഉണ്ടാക്കി വിൽക്കാം.. ഒരു വരുമാനം കൂടി ആകും. Christmas നു മുന്തിരി വൈൻ ഉണ്ടാക്കാം

    • @arcreationzz
      @arcreationzz 3 года назад +5

      കേസാണ് ചേട്ടാ.......
      നമ്മൾ വീട്ടിൽ ഉണ്ടാക്കി സ്വയം ഉപയോഗിക്കുന്നതുപോലും നിയമത്തിന്റെ മുന്നിൽ തെറ്റാണ്.

    • @prs3341
      @prs3341 3 года назад

      ആ ചേച്ചിയെ കോടതി കേറ്റാൻ നോക്കല്ലേ സുഹൃത്തേ

  • @AS-hr4rp
    @AS-hr4rp 3 года назад +4

    Very nice sister the way u talk and explanation I'm from Tamil Nadu but till I can understand and for the first time I'm seeing beetroot wine I will this at home keep rocking sister god bless you

    • @kichuskitchen5012
      @kichuskitchen5012  3 года назад

      Thank you brother 🥰🥰🥰

    • @AS-hr4rp
      @AS-hr4rp 3 года назад

      I'm sister sis not brother 🤣 thank you

  • @vinodkn5412
    @vinodkn5412 3 года назад +2

    ഞാൻ അടുത്ത ദിവസം തന്നെ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കുന്നുണ്ട്.
    ജാടയില്ലാത്ത ഈ അവതരണം വളരെ ഇഷ്ടമായി.
    Thank you sister.

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +1

    സുന്ദരി പാചക വിദഗ്ധ.
    മനോഹരമായ അവതരണം.

  • @namitvenugopal7090
    @namitvenugopal7090 3 года назад +19

    Yes, no exaggeration. Innocent explanation. Like a family member. Congratulations.

  • @sheelas_foodworld988
    @sheelas_foodworld988 3 года назад +3

    ഞാനും ഇതേ രീതിയിൽ പഴം വൈൻ ഉണ്ടാക്കിയിരുന്നു .2 ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ പതഞ്ഞ് പൊഞ്ഞി പുറത്ത് പോയി. ഭരണിയിൽ പകുതിയിൽ കൂടുതൽ നിറയ്കരുത്....👍❤️

  • @sherin6324
    @sherin6324 3 года назад +1

    ചേച്ചിയുടെ ഈ വീഡിയോയാണ് ഞാൻ ആദ്യമായി കാണുന്നത്. അപ്പോൾ തന്നെ ഒരു വ്യത്യസ്തത തോന്നി. സൂപ്പർ 👍

    • @kichuskitchen5012
      @kichuskitchen5012  3 года назад

      എന്റെ എല്ലാ വിഡിയോയും മിനക്കെട്ടിരുന്നു കാണുന്ന ഈ സബ്സ്ക്രൈബർക്കു എങ്ങിനെ നന്ദിപറഞ്ഞാൽ മതിയാവും ?🥰🥰🥰🥰🥰

  • @LifeTone112114
    @LifeTone112114 6 месяцев назад +1

    കൊതിയാവുന്നു ❤️❤️ഒന്ന് ഇതുപോലെ try ചെയ്യും 👍👍

  • @nrgrathore
    @nrgrathore 3 года назад +4

    Great ,Its like Kanji made in north India 👍

  • @k.c.salumon7177
    @k.c.salumon7177 3 года назад +3

    Nice/Super. Method/process "Valaray lalitha Bhashayil paranj thannathine nanni".

  • @selshaselsha3233
    @selshaselsha3233 Год назад

    ഒരുപാട് ഇഷ്ട്ടപെട്ടു വൈൻ ഉണ്ടാക്കുന്നതും അതുപോലെ അവതരണ ശൈലിയും പൊളിച്ചു 👌👍👍

  • @rajaniratheesh4709
    @rajaniratheesh4709 3 года назад +2

    Hai super simple and tasty 😜💐💝❤️ thankful chechi

  • @kumaraswamyreddy7493
    @kumaraswamyreddy7493 3 года назад +8

    Congrats kitchu nice to note the method of beet root wine making

  • @hope4you888
    @hope4you888 3 года назад +188

    ഞാൻ സബ്സ്ക്രൈബ് ചെയ്തു. പാവം ചേച്ചി, നല്ല അവതരണം, നല്ല പെരുമാറ്റം.

  • @vincenttd7856
    @vincenttd7856 3 года назад

    കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് ഞാൻ try ചെയ്തു നോക്കട്ടെ 🌹🌹🌹

  • @VinutheSoloTraveller
    @VinutheSoloTraveller 3 года назад +1

    Chechi ... avtharanam simple and super .. nalla recipe anuu try cheyyum ..

  • @ronaldmichael5487
    @ronaldmichael5487 3 года назад +6

    Very easily explained.
    Thank you

  • @narayananvn3406
    @narayananvn3406 3 года назад +13

    No need to scrap.Boil make soft an remove beatroot fron the water .Addthe other ingrediants spices ,other ingrediants cool and sugar.only strainit enough.

  • @anilkumarkn9360
    @anilkumarkn9360 3 года назад +1

    നല്ല നിഷ്കളങ്കമായ വിവരണം അഭിനന്ദനങ്ങൾ സഹോദരി.

  • @user-ky9yt7xe1n
    @user-ky9yt7xe1n Год назад

    Thank You , നല്ല അവതരണം ,ഉപകാരപ്രദമായ വീഡിയോ , 🌹🌹🌹

  • @shajahanpktry7440
    @shajahanpktry7440 3 года назад +6

    കിച്ചു കലക്കി വൈനിലേറെ ഭംഗി ന്റെ കിച്ചു കുട്ടനാ സന്തോഷമായി ഏടത്തി എനിക്ക്

    • @kichuskitchen5012
      @kichuskitchen5012  3 года назад

      ഹൃദയസ്പർശമായ 🥰🥰🥰🥰
      വാക്കുകൾക്കു നന്ദി സഹോദരാ .!