Это видео недоступно.
Сожалеем об этом.

Dumbcharades Ramesh Pisharody and Navya Nair in Star magic ( Tamar Padar )

Поделиться
HTML-код
  • Опубликовано: 26 фев 2021
  • Dumb charades Ramesh Pisharody and Navya Nair in Star magic
    #flowerstv
    #starmagic
    #Tamarpadar
    #thug
    Thuglife
    comedy
    entertainment
    All the video credit to flowers tv

Комментарии • 435

  • @nishaks1392
    @nishaks1392 3 года назад +2817

    കലാകാരി എന്ന് പറഞ്ഞാൽ ഇതാണ്.... navya💖💖

    • @akashbaiju
      @akashbaiju  3 года назад +33

      ♥️♥️

    • @honestymatters8368
      @honestymatters8368 3 года назад +21

      ഏത് ഡബ്സ്മാഷ് കളിക്കുന്നവരോ?

    • @nishaks1392
      @nishaks1392 3 года назад +76

      @@honestymatters8368 അവിടെ navya ഉദ്ദേശിക്കുന്നത് എന്താണെന്നുള്ളതു മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ, അത് എങ്ങനെ present ചെയ്യണമെന്ന് ഒരു ഐഡിയ ആദ്യം മൈൻടിൽ കൊണ്ടുവരണം....... ഒരു നർത്തകി ആയതുകൊണ്ട് അത് ഉപകാരപ്പെട്ടു... അനന്തഭദ്രം എന്നുള്ള സിനിമ.... പറയിപ്പിക്കാൻ, അവർ ഒരുപാട് കാര്യങ്ങൾ പ്രസെന്റ് ചെയ്തു....... ആദ്യം അനന്തപത്മനാഭനെ അനുകരിച്ചു....ശേഷം ആ film ലെ കഥാപാത്രമായ ദിഗംബരനി ലൂടെയാണ് പൂർണ്ണമായും അവര് ആ സിനിമയുടെ പേര് പറയിപ്പിച്ചത്. അതിനു ഒരുപാട് സമയം ഒന്നും എടുത്തില്ല... നവ്യ യുടെ സ്ഥാനത്ത് ആ സ്റ്റേജിൽ നിൽക്കുന്ന മറ്റാരെങ്കിലും ആയിരുന്നെങ്കിൽ.... ഇത്രയും മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.... ചിലപ്പോൾ പല കോപ്രായങ്ങൾലൂടെ ആയിരിക്കും അവതരിപ്പിക്കുന്നത്.... മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നത്.

    • @honestymatters8368
      @honestymatters8368 3 года назад +17

      @@nishaks1392 yeah she is smart.. and played well.. but കലാകാരി ഇങ്ങണകണം എന്ന് പറഞ്ഞകൊണ്ട് തമാശയായി ചോദിച്ചതാണ്.. പിന്നെ പല വാക്കുകൾ നവ്യ പറയുന്നതും kandu.. director see her lip movements

    • @nishaks1392
      @nishaks1392 3 года назад +4

      @@honestymatters8368 😃👍

  • @Anarkkali
    @Anarkkali 3 года назад +606

    എല്ലാ ഗസ്റ്റുകളും വന്ന് image conciousആയി അനങ്ങാപ്പാറ കളിക്കുമ്പോൾ, she is entirely defferent. Real entertrainer ആണ് നവ്യ.

  • @shahad-sw5dv
    @shahad-sw5dv 3 года назад +1752

    എല്ലാവരും നവ്യയെ പൊക്കി പറയുന്നു. പിശാരടിയും പൊളി ആണ്

    • @rehamanmgd8946
      @rehamanmgd8946 3 года назад +30

      എന്നാലും ഒരു സമാധാനമുണ്ട്...
      വേറെ ചില കമന്റുകൾ സഹിക്കാൻ കഴിയില്ല....
      ചിലർ ഒരാളെ ഇകഴ്ത്താതെ മറ്റൊരാളെ പുകഴ്ത്തുകയില്ല...🙄
      പിഷാരടിയും സൂപ്പർ നവ്യയും സൂപ്പർ...👍

    • @jinimoljose1468
      @jinimoljose1468 3 года назад +7

      Pinnalla

    • @ajulaunnikrishnan979
      @ajulaunnikrishnan979 3 года назад +1

      @@rehamanmgd8946 i

    • @economicspark2379
      @economicspark2379 3 года назад +5

      Director nn Navya chund anaki paranjath kandavarundo?..😜0:54

    • @vinodkk5869
      @vinodkk5869 3 года назад

      @@rehamanmgd8946
      9

  • @josephgeorge906
    @josephgeorge906 3 года назад +492

    പിഷാരടി ഏത് പരിപാടിയിൽ പോയാലും ആ പരിപാടി പുള്ളിയുടെ കയ്യിലാണ് 😍😍😍

  • @second2851
    @second2851 3 года назад +139

    നവ്യ ഇത്രേം പൊളിയായിരുന്നോ.. പിഷാരടി പിന്നെ പറയണ്ട സ്റ്റേജ് കിട്ടിയാൽ മതി.. നല്ല അടിപൊളി എന്റര്ടെയ്നർ👍👏👏💗

  • @babukuttykm8148
    @babukuttykm8148 3 года назад +1968

    ദിഗംബരൻ - നവ്യകൊടുത്ത ക്ലൂ ഃവ് സൂപ്പർ 👍

    • @akashbaiju
      @akashbaiju  3 года назад +11

      🙌

    • @valyriansteel5985
      @valyriansteel5985 3 года назад +8

      Vaaya kond paranjatayrikkum polichath, director ennu 0:55

    • @gladwin9320
      @gladwin9320 3 года назад

      @@valyriansteel5985 😂

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 года назад +4

      @@valyriansteel5985 0:58 anadhabadhram ennum parayunnundu 😁

    • @charlyac1234
      @charlyac1234 2 года назад

      @@akashbaiju 🥳🎉

  • @sonapentagon4117
    @sonapentagon4117 3 года назад +227

    ഞാൻ പിന്നേം പിന്നേം കാണാൻ വന്നതാ.. എത്ര കണ്ടിട്ടും മതിയാകുന്നില്ല 😁😁😁😁❤️❤️❤️❤️👏👏👏👏👏👏👏

  • @preethiramesh8844
    @preethiramesh8844 3 года назад +413

    ഇടക്കിടെ വന്ന് കാണും ഇത്.. ദിഗംബരൻ പൊളിച്ചു..ആ ചാട്ടം 👌👌

  • @nadeervalanchery
    @nadeervalanchery 3 года назад +119

    ദിഗംബരനും കുതിരവട്ടം പപ്പുവും പൊളിച്ചു..👍👍

    • @valyriansteel5985
      @valyriansteel5985 3 года назад

      0:55 kande, vallathum manassilayo. Enthonnedey... Ellam parayunnu

  • @soothingambience3188
    @soothingambience3188 2 года назад +52

    നവിയ ഭദ്രന് പോയ പോക്കെ
    റെസിപോർക്കറ്റ് പിഷാരടി പൊളിച്ചു 😍😍
    ഇതിന്റെ പേരിൽ ഓസ്കാർ പോവാണേ പോട്ടെ 😂😂

  • @malusaifu2388
    @malusaifu2388 3 года назад +1036

    അടിപൊളി ഇതാണ് നാവ്യ പകരക്കാറില്ലാത്ത നടി. മലയാളയത്തിന്റെ അഭിമാനം

    • @akashbaiju
      @akashbaiju  3 года назад +11

      ♥️

    • @vipinp7607
      @vipinp7607 3 года назад +6

      😘😘

    • @arakkalabu4543
      @arakkalabu4543 3 года назад +10

      മലയാളത്തിൻറെ തീട്ടം

    • @agilnarayanan9209
      @agilnarayanan9209 3 года назад +13

      @@arakkalabu4543 ninte veettilum kaanumello baakki theettangal

    • @arakkalabu4543
      @arakkalabu4543 3 года назад +2

      @@agilnarayanan9209 pooori mone🤫🤫🤫

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +32

    അക്ഷരം തെറ്റാതെ വിളിക്കാം അഭിയെത്രി😍😍😍🔥🔥🔥നവ്യ 🔥🔥🔥💞💞💞

  • @sudheeshsiva878
    @sudheeshsiva878 3 года назад +150

    ഒരേ പൊളി.. അനന്ത ഭദ്രം ദികമ്പരൻ നു കൊടുത്ത ആക്ഷൻ പൊളിച്ചു.
    പിഷാരടി യും കിടു ആണ്. പെട്ടന്നു ക്യാച്ച് ചെയ്യും

  • @prasob1
    @prasob1 3 года назад +340

    Became fan of Navya's intelligence and attitude...

    • @valyriansteel5985
      @valyriansteel5985 3 года назад +6

      0:55 onnu kande monuse... Sredich kanane

    • @prasob1
      @prasob1 3 года назад

      @@valyriansteel5985 kandu,,, njane kandolu...

    • @valyriansteel5985
      @valyriansteel5985 3 года назад

      @@prasob1 yeah dude.. Ithaatralla eniyum und...

    • @sachinvenugopal6926
      @sachinvenugopal6926 3 года назад

      @@valyriansteel5985 so what ... She did good

    • @valyriansteel5985
      @valyriansteel5985 3 года назад

      @@sachinvenugopal6926 so whattaa? 😂

  • @smithatalk
    @smithatalk 3 года назад +70

    പിഷാരടി ചേട്ടൻ ഒരു unbelievable character ആണ് അതിന്റെ കൂടെ vanna നവ്യ ചേച്ചി പറയാതെ വയ്യ കലാകാരി തന്നെ. Actually രണ്ടുപേർക്കും കഴിവുണ്ടാകിലെ ഇത് success ആകു 😂😂😂

  • @fbstatusmidia3504
    @fbstatusmidia3504 3 года назад +48

    ഇത് കളിയും വേറെയാണ് കളിക്കാരും വേറെയാണ് 🤣

  • @sona-nb9eu
    @sona-nb9eu 3 года назад +105

    Navya talented actress
    Super personality ❤️❤️❤️

  • @emiljohn1176
    @emiljohn1176 3 года назад +57

    07:34 വില്ലൻ എന്ന് പറയുമ്പോൾ നവ്യയുടെ ഫേസ് എക്സ്പ്രഷൻ 😍 പൊളി 👌

  • @sreedevimenon6819
    @sreedevimenon6819 2 года назад +18

    നവ്യ യുടെ അഭിനയം സൂപ്പർ....അതാണ് കലാകാരി👌👌

  • @alexikkuz
    @alexikkuz 3 года назад +76

    പിഷു എവിടെ പരുപാടി ഇട്ടാലും ധർമജൻ ആണ് എയറിൽ,ഒരു ചാൻസ് കിട്ടിയ അപ്പൊ എയറിൽ കേറ്റും .😂😂 both are talented 😘

  • @jaseerjio5597
    @jaseerjio5597 3 года назад +19

    നവ്യ excellent പ്രതിഭ....... Ramesh സംഭവം.counter Super timing.

  • @preethypcr3554
    @preethypcr3554 3 года назад +163

    നവ്യ ചേച്ചി നല്ല ബുദ്ധി ഉള്ള ആൾ ആണ്

  • @sreekalasrk9112
    @sreekalasrk9112 2 года назад +12

    Ithinte കുറെ എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിലും ഇതേപോലെ കിടു വേറെ ഇല്ലാ 🔥🔥

  • @mariyashafna
    @mariyashafna 3 года назад +92

    navya nair beautiful and intelligent 🤩 pisharody 😍 both are superb💥

  • @AB-qq9fu
    @AB-qq9fu 2 года назад +5

    നവ്യ യുടെ അഭിനയ മികവ് മനസ്സിലാക്കാൻ ഈ ഒരു ഗെയിം മാത്രം മതിയല്ലോ...

  • @sijugeorge7622
    @sijugeorge7622 3 года назад +85

    The way she acted digambaran was so on spot....artist!!

  • @anandr9502
    @anandr9502 3 года назад +51

    Hats off....... Nice performance

  • @jamsheeralbazaar7053
    @jamsheeralbazaar7053 2 года назад +8

    അപ്പുറത്ത് നിൽക്കുന്ന ആൾക്ക് മനസിലാക്കാൻ നവ്യ അത് കലക്കി 👍👍

  • @leenabasheer5836
    @leenabasheer5836 3 года назад +211

    Navya chechi adipoli.....................😄😄😄😄😄😄😄😄😄😄

  • @arunajay1896
    @arunajay1896 3 года назад +294

    Talented actress

  • @n.s2355
    @n.s2355 3 года назад +39

    ഇതാണ് ശരിക്കും നടിയെന്താണ് എന്ന് അറിയാത്തവർക്ക് കാണിച്ചുകൊടുക്കാം..

  • @sanalmalappuram
    @sanalmalappuram 3 года назад +15

    സംഗതി കലക്കി.. നല്ല ടീം.. 🌹🌹പൂച്ചെണ്ടുകൾ 🌹🤗❤❤

  • @tharunzachariahjacob6981
    @tharunzachariahjacob6981 3 года назад +25

    They have amazing chemistry

  • @vasanthkumarik4446
    @vasanthkumarik4446 3 года назад +148

    ഇവർക്ക് ഇതൊക്കെ എളുപ്പമല്ലേ ഇത്രപെട്ടെന്ന് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതം ....🤔....

    • @sree2394
      @sree2394 3 года назад +9

      Ath enganeya eluppam aaakunne

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 3 года назад

      നല്ല നടിയും നടനും ആയത് കൊണ്ട്

  • @revathisajeesh229
    @revathisajeesh229 3 года назад +25

    Super navya & Pisharadi

  • @AAKASHADOOTH
    @AAKASHADOOTH 3 года назад +94

    പൊളി ന്നു പറഞ്ഞാൽ അൽ പൊളി

  • @shahirashahi8390
    @shahirashahi8390 3 года назад +45

    ദർമജൻ 👌😄😄

  • @honeyrajkumar1602
    @honeyrajkumar1602 3 года назад +65

    ഇത് ഞാൻ കുറേ പ്രാവശ്യം കണ്ടു

  • @rehamanmgd8946
    @rehamanmgd8946 3 года назад +35

    Navya ❤️❤️❤️

  • @farhananoushad3883
    @farhananoushad3883 3 года назад +11

    ഇടയ്ക്കിടെ വന്നു കാണും ദിഗംബരനിൻറെ ചാട്ടം .
    Navya suprb

  • @sreekalasrk9112
    @sreekalasrk9112 2 года назад +5

    ഞാനിത് 5മത്തെ തവണയാ കാണുന്നെ 😂😂

  • @nadeervalanchery
    @nadeervalanchery 3 года назад +17

    Brilliant actress..Navya👌👌🌹🌹

  • @aneeshpurushothaman3020
    @aneeshpurushothaman3020 3 года назад +15

    രണ്ടുപേരും പൊളിച്ചു 😍❤

  • @praseedapremkumar604
    @praseedapremkumar604 3 года назад +39

    Pinnem pinnem Kanan thonnunnu 🥰🥰

  • @rajisharaji6548
    @rajisharaji6548 3 года назад +95

    ആശാൻമാരെയാണോ കളരി പഠിപ്പിക്കുന്നത്

  • @shyma1604
    @shyma1604 3 года назад +17

    Bishu pichcha thendiya.....😂😂😂😂hiyo...paavam chettan😀😀😀

  • @alenmathews
    @alenmathews 3 года назад +8

    നവ്യ നന്നായി അഭിനയിച്ച് കാണിച്ചു ക്ലൂ.....പിഷാരടി നന്നായി ക്ലൂ അഭിനയിക്കുകയും , നവ്യ കാണിച്ച ക്ലൂ നന്നായി മനസ്സിലാക്കി എടുക്കുകയും ചെയ്തു..... പിഷാരടി ആണ് മികച്ച നിന്നത്.....

  • @mubashiramubi9329
    @mubashiramubi9329 3 года назад +12

    Navya chechi kalakki thimarthu polichu🥰🥳🥳🥳

  • @jkvr2906
    @jkvr2906 3 года назад +17

    Navya is very intelligent....❤

  • @keerthanavv2642
    @keerthanavv2642 3 года назад +22

    Adipoli 😊✌️👏👏

  • @sameersemi8723
    @sameersemi8723 3 года назад +67

    Extra ordinary talent navya 🥰🥰🥰

  • @dineshambalackal5549
    @dineshambalackal5549 3 года назад +14

    നവ്യ ചേച്ചി സൂപ്പർ 👌👌👌👍

  • @arfanodayam3397
    @arfanodayam3397 3 года назад +5

    എത്ര തവണ കണ്ടാലും മതി ആവില്ല

  • @Ajmalkhan-lx1md
    @Ajmalkhan-lx1md 2 года назад +3

    ബാഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ആർക്കും ഒന്നും കണ്ടുപിടിക്കാൻ പറ്റില്ല സൂപ്പർ

  • @alineelanchery6741
    @alineelanchery6741 3 года назад +5

    ഈ കലാകാരനും കലാകാരിക്കും 😍😍😍

  • @radiatorsprings5065
    @radiatorsprings5065 3 года назад +26

    She’s brilliant👏🏻

  • @charliegaming3783
    @charliegaming3783 3 года назад +20

    Ithil pishuvaa poli ellam guess cheyyunnund v

  • @psivakumar1485
    @psivakumar1485 Год назад +1

    Navyaa s all expressions were excellent / outstanding...pisharody ....amazing presentation skills ...

  • @mubashiramubi9329
    @mubashiramubi9329 3 года назад +18

    Navya chechi mass ennu paranjaa madheela kola mass aan

  • @rineshdas9617
    @rineshdas9617 3 года назад +25

    real artist.. ❤️❤️❤️❤️

  • @economicspark2379
    @economicspark2379 3 года назад +23

    Director nn Navya chund anaki paranjath kandavarundo?..😜0:54

  • @ajaskollam910
    @ajaskollam910 2 года назад +1

    അക്ഷരം തെറ്റാതെ വിളിക്കാം നവ്യാ നായരെ സൂപ്പർ ഹീറോയിൻ എന്ന്.

  • @whatsup_viral
    @whatsup_viral 3 года назад +17

    Both r genius. So game finished very fast

  • @padmajavijayan309
    @padmajavijayan309 2 года назад +4

    നവ്യാ, brilliant girl!!!!!!! Wow.....

  • @greeshmapmenon3056
    @greeshmapmenon3056 3 года назад +11

    Navya♥️♥️♥️ pishu as always♥️♥️♥️

  • @kiran.s.sudhan5442
    @kiran.s.sudhan5442 2 года назад +1

    Randuperum thakarthu... Superb 💙💙💙😍

  • @smileplease9572
    @smileplease9572 3 года назад +8

    രണ്ടാളും കിടുക്കി

  • @adithyam2926
    @adithyam2926 3 года назад +25

    Ynte naaatukaari Navya Nair❤❤❤

  • @amal7485
    @amal7485 3 года назад +67

    Navya beautyful

  • @daysondayson4472
    @daysondayson4472 3 года назад +8

    5:6:2021 Navya Nair ഇന്ന് ഞാൻ കാണും ♥️👍 അവരുടെ വീട്ടിൽ ആണ് വർക്ക് ♥️

    • @akashbaiju
      @akashbaiju  3 года назад

      കണ്ടോ😄

    • @daysondayson4472
      @daysondayson4472 3 года назад +1

      @@akashbaiju 7:6:2021 yes അവരുടെ പുതിയ വീട്ടിലാണ്

  • @reshmareshma5338
    @reshmareshma5338 3 года назад +51

    Navya..... superb

  • @vinithacrispin
    @vinithacrispin 3 года назад +9

    What a talent navya!!!

  • @lordabhijith
    @lordabhijith 3 года назад +11

    It's like the debate between the Genius in a class and a Straight A student. Entire class goes like what the f@#k just happened.

  • @nilofer3066
    @nilofer3066 3 года назад +6

    Navya വളരെ brilliant aanu

  • @vineeshpb3480
    @vineeshpb3480 3 года назад +14

    കലക്കി

  • @fitandbeautifulwithsinu9530
    @fitandbeautifulwithsinu9530 2 года назад +5

    Navya ethra standard aayanu anandhabadram okke kaanichadhu😍😍

  • @iilillg3527
    @iilillg3527 2 года назад +2

    നവ്യ വളരെ ഇന്റലിജന്റ് ആണ്... അത്‌ അവരുടെ ഇന്റർവ്യൂ കണ്ടാലേ അറിയാം.... Nalla സെൻസ് ഉള്ള സ്ത്രീ ആണ്

  • @shereefv4820
    @shereefv4820 2 года назад

    നവ്യ ചേച്ചീ.ആ നാവ് കടിച്ചുള്ള ആ ചിരി സൂപ്പറാട്ടോ

  • @mehraaslam8912
    @mehraaslam8912 3 года назад +10

    Navya chechi polichu.

  • @vishnutv8894
    @vishnutv8894 2 года назад +1

    രമേശേട്ടൻ ആണ് പൊളിച്ച.... പെട്ടന്ന് കണ്ടെത്തുന്നു... നല്ല കൂൾ

  • @Sushitha_shinil
    @Sushitha_shinil 3 года назад +1

    Both of you superb 👏👏👏💯💯💯

  • @dhanyadhanush6464
    @dhanyadhanush6464 3 года назад +4

    Navyechi poli.....pachakuthira,,🤩

  • @anjulalu2033
    @anjulalu2033 3 года назад +4

    നവ്യ ചേച്ചി പൊളിച്ചു 😘😘😘

  • @TECHIHUB
    @TECHIHUB 3 года назад +1

    നവ്യ യുടെ ഈ അഭിനയ മികവ് നമ്മൾ മിസ്സ്‌ ചെയ്യുന്നു

  • @ajithk7793
    @ajithk7793 2 года назад

    Woowwwwwww pada padaannu.. 😁😇✌

  • @trendingreelscutz4242
    @trendingreelscutz4242 2 года назад +2

    Pishu ethra pettennoda catch cheyyne

  • @asharafbalakkad9049
    @asharafbalakkad9049 3 года назад +3

    Navya Nayar .. Great Artist

  • @aneeshkkuttan8810
    @aneeshkkuttan8810 3 года назад +8

    great lady

  • @kidzworld5693
    @kidzworld5693 3 года назад +3

    Rameshettan and navya chechi polichu

  • @seberavelil1419
    @seberavelil1419 2 года назад +1

    Pisharody is good .... as usual...but d way Navya does it outstanding...her brilliance is exhibited here....superb ...athaanu ellavarum navyaye pokki parayunnathu

  • @visakhmurukesan5484
    @visakhmurukesan5484 2 года назад +1

    ഇതിന്റെ പേരിൽ എന്റെ ഓസ്കാർ പോണെങ്കിൽ അങ്ങ് പോട്ട്.... ❤

  • @beenaanand8267
    @beenaanand8267 9 месяцев назад

    Wow super 👏👏👏👌👌👌😄

  • @walterjoy4393
    @walterjoy4393 3 года назад +3

    both are brilliant

  • @merlinjohn9790
    @merlinjohn9790 2 года назад +1

    Polichu 2 perum❤️❤️

  • @lijisworld1651
    @lijisworld1651 2 года назад +1

    ഇത് എത്ര കണ്ടാലും മതിയാകുന്നില്ല

  • @Techy_amal
    @Techy_amal 3 года назад +5

    ഈ ഗെയിം വേണ്ടാ😂😂😂2:00

  • @Acegram
    @Acegram 3 года назад +3

    ധർമ്മജൻ 🤣😂🤣😂🔥

  • @milancm5601
    @milancm5601 3 года назад +3

    Awesome performance

  • @swapnakyr5146
    @swapnakyr5146 3 года назад +2

    Adipowli

  • @anuradha737
    @anuradha737 2 года назад

    Adipoli,kalakki randu perum 🌹🌹