Wife and Mother-in-law lay trap to prank husband |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 648

  • @anilkm4903
    @anilkm4903 3 года назад +179

    നല്ല ഭാര്യ,, സത്യത്തിനൊപ്പം നിന്ന സഹോദരീ,,🙏🙏🙏... നിങ്ങളുടെ ജീവിതത്തിൽ സർവ്വേശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടേ,, ചേർത്ത് പിടിച്ചോ സഹോദരാ ഭാര്യയെ എല്ലാ നന്മയും ഉണ്ടാകും ജീവിതത്തിൽ 💏...god bless both 🙏

    • @sajadameena788
      @sajadameena788 3 года назад +2

      Aameen aameen aameen

    • @voiceofaltar8841
      @voiceofaltar8841 3 года назад +2

      Thank u so much... 😍😍😍💖💖💖🙏🏻🙏🏻🙏🏻

  • @alameen3862
    @alameen3862 3 года назад +302

    മോന്‍ തെറ്റ് ചെയ്താലും ശരിയേതാണോ ആ ഭാഗത്ത് നിന്ന് സംസാരിച്ച അമ്മയും മോളും സൂപ്പര്‍ അതിനാകട്ടേ ഇന്നത്തേ ലൈക്.

  • @vinayan632
    @vinayan632 3 года назад +86

    ലോകത്തിലേക്കും ഏറ്റവും ഭാഗ്യവാൻ ആയ ഒരു മനുഷ്യൻ... ഇത്രയും നല്ലൊരു ഭാര്യയെ ദൈവം നിങ്ങൾക്ക് തന്നല്ലോ..God bless.

    • @voiceofaltar8841
      @voiceofaltar8841 3 года назад +2

      Thanks bro.. 😍💖🙏🏻

    • @alice-yl1nu
      @alice-yl1nu 2 месяца назад

      Lokhathil vere aarum kettiyittille iyal mathram ano?

  • @safeerchannel572
    @safeerchannel572 3 года назад +207

    ആ നിഷ്കളങ്കമായ ഭാര്യെയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കളങ്കമില്ലാത്ത സ്നേഹം

  • @nisamnisamofficial2973
    @nisamnisamofficial2973 3 года назад +182

    ഇത്രയും care ചെയ്യുന്ന ഭാര്യെയും അമ്മായി അമ്മയും ful sappott

  • @369D-n9d
    @369D-n9d 3 года назад +80

    ഭാര്യയും അമ്മയും ഏതു സാഹചര്യത്തിലും കൂടെ ഉണ്ടാകും എന്ന് ഉറപ്പാണ് ഇത് സൂപ്പർ😘😘😘😘😘😘

  • @shareefshareefkhan3196
    @shareefshareefkhan3196 3 года назад +101

    ഈ എപ്പിസോട് വളരെ നന്നായിട്ടുണ്ട്.സമൂഹത്തിന് വളരെ നല്ല മെസേജ് 'നന്മ നിറഞ്ഞ ഫാമിലി'ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടതും തകർത്ത് അഭിനയിച്ചു സൂപ്പർ

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 3 года назад +108

    ഇതുപോലുള്ള ഭാര്യമാർ കിട്ടുന്നവർ ഭാഗ്യവാനമാർ..ആ ചേച്ചിക്കും അമ്മയ്ക്കും എന്റെ നമസ്കാരം 🙏🙏

  • @നെൽകതിർ
    @നെൽകതിർ 3 года назад +243

    ഇവരൊക്കെയാണ് കുടുംബത്തിൽ പിറന്ന സ്ത്രീകൾ എന്ന് പറയാൻ പറ്റുന്നത് ..ഇത്തരക്കാർ ഒക്കെ ഇപ്പോൾ ഉണ്ടോ ..അമ്മയും മകളും സൂപ്പർ

  • @shihant1621
    @shihant1621 3 года назад +41

    നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകൾ 👍👍👍ദൈവം അനുഗ്രഹിക്കട്ടെ 😍😍😍ആമീൻ

  • @shaukathsubair7286
    @shaukathsubair7286 3 года назад +163

    ഇത്രയും നല്ല ഒരു ഭാര്യ യെയും അമ്മയെയും കിട്ടാനും പ്രയാസം

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 года назад +121

    വല്ലവരുടെയും മുറ്റത്തു നീ അടങ്ങി നില്ലടെയ് 😁ചേച്ചി ഡയലോഗ് മാസ്സ് 😁🤭😁😁😁👌👌👌👌👌👌. നല്ല ഒർജിനാലിറ്റി വീഡിയോ 🤩💞💞

  • @sharonat4299
    @sharonat4299 3 года назад +56

    കൂടുതൽ ചിരിപ്പിക്കുന്നതും, ഓരോ എപ്പിസോടും എത്ര കണ്ടാലും മടുക്കാത്തതും ആയ പ്രോഗ്രാം. Oh My God ♥️♥️♥️

  • @abhishekmathewsunny5018
    @abhishekmathewsunny5018 3 года назад +129

    സാബു : പരുപാടി എപ്പോ തുടങ്ങും
    ലവൻ : തോന്നുമ്പോ തുടങ്ങും 🤣😂

  • @manojmanoj-dn5dq
    @manojmanoj-dn5dq 3 года назад +51

    ആന്റണിക്ക് എന്നേലോട്ടറി അടിച്ചു കഴിഞ്ഞു അദ്ദേഹത്തിന് കിട്ടിയ വിലമതിക്കാനാവാത്ത ഭാഗ്യം ആണ് റോജ ... ആ കുടുംബത്തിന് എന്നും നന്മകൾ ഉണ്ടാവട്ടെ ....!!!

    • @voiceofaltar8841
      @voiceofaltar8841 3 года назад +5

      ഇങ്ങനെ ഒരു കമന്റ്‌ വരുമെന്ന് ഷൂട്ടിങ്ങിനു മുൻപേ ഞാൻ പ്രതീക്ഷിച്ചിരുന്നു... Thanks bro.. 🥰🥰🥰🥰🥰💖💖💖🙏🏻🙏🏻🙏🏻🙏🏻

    • @gigijamal007
      @gigijamal007 3 года назад

      @@voiceofaltar8841 അതെങ്ങനെ ? ആ സ്ത്രീ ഇങ്ങനെയൊക്കെ പെരുമാറുമെന്നു മുന്‍കൂട്ടി അറിയാന്‍ ഇത് സ്ക്രിപ്റ്റ് വല്ലതും ആയിരുന്നോ??

  • @sudheerzaman3659
    @sudheerzaman3659 3 года назад +107

    ആന്റണിയുടെ ഭാര്യയും അമ്മയും സത്യസന്ധ ഉള്ളവരാണ് ബിഗ് സല്യൂട്ട് ❤🖤🦂🖤

    • @voiceofaltar8841
      @voiceofaltar8841 3 года назад

      🥰😍💖🙏🏻🙏🏻🙏🏻

    • @Muhammadvibe
      @Muhammadvibe Год назад

      ​@@voiceofaltar8841 മാസ്ക് വെച്ചത് കൊണ്ട് ഗുണം ആയല്ലോ ചിരിചു പോയാലും പുറത്ത് കാണില്ല😅

  • @dachudakshin7316
    @dachudakshin7316 3 года назад +136

    ഫ്രാൻസിസ് ഫാൻസ്‌ അസോസിയേഷൻ കൊച്ചി.. അടി ലൈക്ക് 💪💪💪

  • @moonlight-iv8ou
    @moonlight-iv8ou 3 года назад +26

    നല്ല അറിവുള്ള ഭാര്യയും, അമ്മയും.. കൂടുതൽ ആയുസും ആരോഗ്യവും കൊടുത്തു ..ഈ കുടുബത്തെ ദൈവം അനുഹ്രഹിക്കട്ടെ..

    • @voiceofaltar8841
      @voiceofaltar8841 3 года назад

      😍😍😍😍💖💖💖💖🙏🏻🙏🏻🙏🏻🙏🏻

  • @nandhinikavalam1638
    @nandhinikavalam1638 3 года назад +65

    ഒരു കുടുംബത്തിൽ നടക്കുന്ന സത്യസന്ധമായ ഒരു പ്രേമേയേമായിരുന്നു ഈ എപ്പിസോഡ്. പുറമെ ഫ്രാൻ‌സിസിന്റ അവതരണ ശൈലിയും ഈ കഥക്ക് കൂടുതൽ മികവുറ്റതായി.

  • @achoosvlogg7285
    @achoosvlogg7285 3 года назад +67

    പാവം ചേച്ചി ചേച്ചിയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു 😪😪😪😪😪😪😪

  • @nochiyilvasandhan4802
    @nochiyilvasandhan4802 3 года назад +12

    വളരെ നീതി ബോധമുള്ള ഭാര്യയും അമ്മയും. ..അതാണ് കുടുംബത്തിന്റെ ഐശ്വര്യം...

  • @binukb3440
    @binukb3440 3 года назад +19

    നല്ല കുടുംബം മരുമകനെ വിട്ടുകൊടുക്കാത്ത അമ്മായിയമ്മ അമ്മ അടിപൊളി നല്ല ഭാര്യ എന്നും ഇങ്ങനെ തന്നെ നന്നായിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @RKN86
    @RKN86 3 года назад +41

    നല്ല സംസ്കാരമുള്ള സ്ത്രീകൾ...❤️🔥

  • @shibusadasivan5462
    @shibusadasivan5462 3 года назад +184

    Slim ആയ ഭാര്യ അന്വേഷിക്കുന്നവർ വണ്ണമുള്ള ഈ ചേച്ചിയുടെ വലിയ മനസ്സും കൂടി ഒന്ന് കാണൂ..

    • @voiceofaltar8841
      @voiceofaltar8841 3 года назад +26

      എന്റെ റോജാമ്മയുടെ മറ്റൊരു സങ്കടം തീർച്ചയായും ഈ മെസ്സേജ് വായിക്കുമ്പോൾ ഇല്ലാതാവും 😍💖🥰🥰🥰🙏🏻🙏🏻🙏🏻

    • @koottukaran3461
      @koottukaran3461 3 года назад +3

      സൂപ്പർ കമന്റ്

    • @Shoniaaa417
      @Shoniaaa417 2 года назад +6

      Sathyam bro.. Arum manas nokathila.. Ellarkum purame ula look mathy...

    • @raviactionkingarjunfansund6980
      @raviactionkingarjunfansund6980 Год назад +1

      Slimum vannamum thamil ethuvada bantham enthina ingane paraje athinum ithinum entha bandham 😅😅😅

    • @raviactionkingarjunfansund6980
      @raviactionkingarjunfansund6980 Год назад

      @@Shoniaaa417 nigale manasu fullum visham alle yathartha sneham chilla pennugalku ariyunila 😠😠😠

  • @farseenkh1290
    @farseenkh1290 3 года назад +17

    10:32 ഫ്രാൻസിസ് ചേട്ടൻ മുതലാളി...എന്ന് വിളിക്കുമ്പോൾ സാബു ചേട്ടന്റെ കാക്ക എന്നുള്ള വിളി കേട്ട് ചിരിച്ചു വയ്യാതെ ആയി 🤣🤣🤣

    • @voiceofaltar8841
      @voiceofaltar8841 3 года назад +3

      😍😂സത്യത്തിൽ ആ സമയം ചിരി വന്നിട്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ചിരിച്ചാൽ പണി പൊളിഞ്ഞില്ലേ.. 🙄🙄😂😂😍😍😍😍🙏🏻🙏🏻🙏🏻

  • @peterrozario6928
    @peterrozario6928 3 года назад +110

    ശെരിയുടെ പക്ഷം നിൽക്കുന്ന അമ്മയും മോളും, സമ്മതിച്ചിരിക്കുന്നു.

  • @ansonjacob5410
    @ansonjacob5410 3 года назад +61

    വല്ലവരുടെയും വീട്ടിൽ ന്ന് ഒന്ന് അടങ്ങി നില്ലെഡേയ്.. 😂😂😂😂

  • @Sreedhar_jayan
    @Sreedhar_jayan 3 года назад +51

    താൻ ആരാ
    ഞാൻ stage ന്റെ ബാക്കിൽ
    ന്റെ സാബു അണ്ണാ ചിരിപ്പിച്ചു കൊല്ലും 😂😂

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      💖😍🙏🏻

    • @jayachandranr9050
      @jayachandranr9050 3 года назад +2

      ആ ഡയലോഗ് ആണ് ഈ എപ്പിസോഡിലെ സൂപ്പർ ഡയലോഗ്

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      @@jayachandranr9050 Thanks.. Bro.. 😍

  • @althaforumanayoor9328
    @althaforumanayoor9328 3 года назад +12

    അവരെ പൊന്നുപോലെ നോക്കിക്കോളൂ ചേട്ടാ ...
    ചങ്കു പറിച്ചുതരും😍😍😍😍

    • @voiceofaltar8841
      @voiceofaltar8841 3 года назад

      🥰🥰🥰💖💖💖🙏🏻🙏🏻🙏🏻

  • @voiceofaltar8841
    @voiceofaltar8841 3 года назад +11

    🙄🥰🙏🏻ഫ്രാൻസിസ് ചേട്ടനെയും,സാബു ചേട്ടനെയും, പ്രദീപ്‌ ചേട്ടനെയും സഹപ്രവർത്തകരെയും, പ്രിയ കൂട്ടുകാരൻ ഷംനാദിനെയും കുടുംബത്തെയും,കൗമുദി ചാനലിനെയും നന്ദിയോടെ ഓർക്കുന്നു..സാബു ചേട്ടനോട് ഇയ്യാളാരാ എന്നൊക്കെ അറിയാതെ അപ്പോൾ ചോദിച്ചതാ...ക്ഷമിക്കണം love u all...🥰🥰🥰🥰🥰💖💖💖💖💖💖🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @noushad.k1654
    @noushad.k1654 3 года назад +10

    സത്യത്തിന് കൂടെ നിന്ന അമ്മക്കും മകൾക്കും ഒര് ബിഗ് സല്യൂട്ട്

  • @jithinlawrence1421
    @jithinlawrence1421 3 года назад +9

    സാബു ചേട്ടൻ ഇടക്ക് ഇടക്ക് സംസാരിക്കുന്നത് കേൾക്കുമ്പോഴേ ചിരി വരുന്നു 🤣

  • @sachucr7246
    @sachucr7246 3 года назад +29

    ഫ്രാൻസിസ് അച്ചായാ U, R Great artist. ❤ 👏👏

  • @abhijithr4522
    @abhijithr4522 3 года назад +106

    സാബു ചേട്ടൻ ഫാൻസ് ഒന്നു ലൈക്ക് അടിച്ചേ❤️😍

  • @bijujoseph705
    @bijujoseph705 3 года назад +9

    നല്ല കുടുംബ ബന്ധങ്ങൾ സമൂഹത്തിന് മാതൃക ദൈവം കാത്തു പരി പാലിക്കട്ടെ

  • @MAZHAVILMEDIA524
    @MAZHAVILMEDIA524 3 года назад +16

    സഹോദരി സംസാരിച്ചി പരിഹരിക്കാൻ ശ്രമിക്കുന്ന രീതി അടിപൊളി 👍👍👍❤️❤️❤️

  • @sunilkumarbhaskaranpillai390
    @sunilkumarbhaskaranpillai390 3 года назад +7

    പാവം പെൺകുട്ടി, ആ നിഷ്കളങ്ക മനസ്സിന് ബിഗ് സല്യൂട്ട്

    • @voiceofaltar8841
      @voiceofaltar8841 3 года назад

      😍😍😍💖💖💖🙏🏻🙏🏻🙏🏻

  • @sahadath4521
    @sahadath4521 3 года назад +3

    ഷൂട്ട് ചെയ്യുന്ന പരിപാടിയാണ് എന്ന് അറിയുന്നവർ അഭിനയിക്കുകയാണ്,, പക്ഷേ ആ സഹോദരി ..ഒരു രക്ഷയുമില്ല സത്യത്തിൽ ആ സഹോദരി മറ്റു പല സ്ത്രീകൾക്കും മാതൃകയായി മാറുകയായിരുന്നു സത്യത്തിനൊപ്പം നിൽക്കണം ആദ്യ കെട്ടിയവനായിട്ട് പോലും ന്യായപരമായ ഇടപെടൽ വല്ലാത്ത ഒരു അനുഭൂതി നൽകിയ എപ്പിസോഡ്...കുടുംബത്തിനും o my god ടീമിനും very big salute

    • @sahadath4521
      @sahadath4521 3 года назад

      അത് കെട്ടിയവനായിട്ട് പോലും എന്നാണ് കവി ഉദ്ദേശിച്ചത്,,

    • @voiceofaltar8841
      @voiceofaltar8841 3 года назад

      🙄🙄🙄🙄🙄🙄🥰🥰🥰🥰🥰

  • @udayappanmadhavan9932
    @udayappanmadhavan9932 3 года назад +6

    Mother in law and wife
    Super.Sincere bahavior.
    Nattinpuram Nanmakalal
    Samrudham.🙏

  • @r.a6887
    @r.a6887 3 года назад +9

    ചെലത് ശരിയാകും ചെലത് ശരിയാകില്ല ഇത് ശരിയായി 👌
    ഭാര്യയും അമ്മയും നല്ല വെക്ത്തികൾ👍

  • @shajithomas2309
    @shajithomas2309 3 года назад +20

    ഇതുപോലത്തെ ഒരു ഭാര്യയെ കിട്ടിയതിൽ നീ ഭാഗ്യവാൻ ആണ് ആൻറണി

    • @voiceofaltar8841
      @voiceofaltar8841 3 года назад

      💖💖💖💖😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @sujinm.s2750
    @sujinm.s2750 3 года назад +16

    കണ്ടു കണ്ണു നിറഞ്ഞുപോയി ❤

  • @shibus222
    @shibus222 3 года назад +11

    He is lucky man in the world ❤️.good wife and mother.

  • @sabirshamalappuram6639
    @sabirshamalappuram6639 3 года назад +7

    ഈ എപ്പിസോഡ് കലക്കി 🤩👌🏻🔥 ഫ്രാൻസിസ് ചേട്ടനും സബും ചേട്ടനും മികച്ച ആക്ടിങ് ആയിരുന്നു.. Expecially സാബു ചേട്ടൻ 👌🏻🤩. ആ ചേച്ചിയും അമ്മയും 🙏🏻😍

  • @vishakh0078
    @vishakh0078 3 года назад +2

    തന്റേടിയും അഹങ്കാരികളുമായ സ്ത്രീകൾ കണ്ടുപഠിക്കേണ്ട അമ്മയും മകളും 👌👌👌ഒരു വിഷയം വളരെ ക്ഷമയോടെ.തന്റെ ഭർത്താവിന്റെ കയ്യിലാണ് തെറ്റ് എന്ന് മനസ്സിലാക്കി അവരോടു ഒരു വാക്കുകൊണ്ട് പോലും ഞായീകരിക്കാൻ പോകാതെ പരിഹാരം കാണാൻ ആ പെൺകുട്ടിയും അമ്മയും കാണിച്ച ആ മനസ്സിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്.... 😘😘😘

  • @sheebas5483
    @sheebas5483 Год назад +1

    മഷാഅളള ❤നല്ലൊരു സഹോദരി.ഇത് അവണം.ഭരൃ.കുടുംബത്തിന് നമ്മുടെ നാടിനെ യു. ഇതരം.പൈണ്. സുപർ മഷാഅളള ❤ഇതുപോലെ നല്ലൊരു മരുമക്കൾ മകൾ.മേളെ നീ.സുപർ. നല്ലൊരു കുട്ടി 😊

  • @MeChRiZz92
    @MeChRiZz92 Год назад +1

    Ethra nalla ammayum bharyayumaanu aa bro ude...Daivam anugrahikkatte...❤❤❤

  • @sijugeorge2117
    @sijugeorge2117 3 года назад +8

    This episode is really a good message to all family to maintain the love and care even in harsh situations.Very good wife and mother in law.He is really lucky to have these two pure souls in his life.God bless you all abundantly.
    Very good acting by Oh my God team👏👏👏👏

  • @sijing2830
    @sijing2830 3 года назад +14

    Pavam pidicha oru Roja Antony😂...... 🥰💛

  • @muhammedshiyas7145
    @muhammedshiyas7145 3 года назад +3

    Lucky man .. highly supported Wife and mother in law...

  • @zivaskvadakkan7945
    @zivaskvadakkan7945 3 года назад +11

    സത്യസന്താതയുടെ പര്യായം, അമ്മയ്ക്കും മോൾക്കും അഭിനന്ദനം

  • @bestwishes6965
    @bestwishes6965 3 года назад +1

    ഈ ഭാര്യയും അമ്മയുമാണ് ഏറ്റവും വലിയ്യ നിധി...
    തെറ്റ് മനസ്സിലാക്കി ഉറ്റവരുടെ കൂടെ നിന്ന് ന്യായീകരിക്കാതെ സത്യത്തിന്റെ ഭാഗത്തു നിന്ന രണ്ടു പേർക്കും ❤❤❤❤❤❤👍🌹🌹🌹

  • @nisamnisamudheen5976
    @nisamnisamudheen5976 3 года назад +9

    ഇ താ ണ് യഥാർത്ഥ സ്നേഹമുള്ള കുടുംബം.. 👍🌹🌹

  • @kufmedia
    @kufmedia 3 года назад +9

    ഇത് പോലെയുള്ള ഭാര്യയെയും അമ്മായിമയെയും കിട്ടിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്

  • @araashiu5793
    @araashiu5793 3 года назад +12

    ഈ episode full credit,like Antony ചേട്ടൻ്റെ wife pinne അവരുടെ അമ്മക്.... ഇത് പോലെ ഉള്ള family കിട്ടിയത് ചേട്ടൻ്റെ ഭാഗ്യം.....

    • @voiceofaltar8841
      @voiceofaltar8841 3 года назад

      😍😍😍😍🥰🥰🥰🥰💖💖💖💖

  • @ASH03ASH
    @ASH03ASH 3 года назад +11

    വളരെ മനോഹരമായ episode❤

  • @lulu_koduvally
    @lulu_koduvally 3 года назад +5

    Everyday
    എല്ലാ ദിവസവും oh my god പരിപാടി വേണം എന്നുള്ളവർ ഉണ്ടോ...
    Oh my god teams...😍.
    God bless you.

  • @nisamkayamkulam9846
    @nisamkayamkulam9846 3 года назад +10

    നല്ല അമ്മയും മകളും സംസ്കാരം ഉള്ളവർ 🙏🙏🙏👌👌

  • @shahinlalj.l1035
    @shahinlalj.l1035 11 месяцев назад +1

    എന്ത് മനസ്സാടോ ആഹ് സഹോദരിക്ക് 💯🙏

  • @aseesm2934
    @aseesm2934 3 года назад +2

    കലക്കി ഈ കൊറോണ കാലത്തും അതിta രീതിയിൽ പരുപാടി നടത്തുന്ന രണ്ട് ചേട്ടൻ മരുക്കും അഭിനന്ദനങ്ങൾ

  • @MediaTechKerala
    @MediaTechKerala 3 года назад +9

    ഷാജഹാൻ ഇക്കാന്റെ അഭിനയം പൊളി ആയിരുന്നു .ഇഷ്ടപ്പെട്ടവർ ലൈക് തരൂ

  • @Jijimon-f6y
    @Jijimon-f6y 3 года назад +2

    സാബു ചേട്ടന്റ ചില നേരത്തെ അഭിനയം...... എന്റെ പൊന്നോ പൊളി ആണ് ❤❤❤❤❤

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      എത്ര തവണ ചിരി വന്നെന്നറിയാമോ... ചിരിച്ചാൽ പണി പൊളിഞ്ഞില്ലേ... 😍🙏🏻💖

  • @dwcreation3691
    @dwcreation3691 Год назад +1

    കലക്കിതിമർത്തു മകളേ👌🏾

  • @noufalali7513
    @noufalali7513 3 года назад +4

    Ith കണ്ടപ്പോൾ എനിക്ക് എൻ്റെ ഭാര്യ മാതാവിനെ ഓർമ വരുന്നു..എനിക്ക് എന്നും അവർ നല്ല സ്പോർട് അണ്...

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      God bless u and family.... 😍💖🙏🏻

    • @mithunsred
      @mithunsred 3 года назад +1

      @@voiceofaltar8841 ഹായ്.. നിങ്ങൾ ശെരിക്കും കൗമുദി ചാനലിന്റെ ആളാണോ അതോ ആന്റണി ചേട്ടന്റെ ആളാണോ,, ഏകദേശം എല്ലാ കമന്റ്റിനും റിപ്ലൈ കൊടുത്തിട്ടുണ്ടല്ലോ 😂😂😍👌

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      @@mithunsred ഞാൻ ആന്റണി ആണ്.. Voice of alter എന്റെ ചാനൽ ആണ് ഇത്.. 🙏🏻

    • @mithunsred
      @mithunsred 3 года назад +1

      @@voiceofaltar8841 ആണോ 👍👍. നിങ്ങൾ ശരിക്കും ഭാഗ്യവാൻ ആണ്, അതുപോലൊരു ചേച്ചിയെ ഭാര്യ ആയി കിട്ടിയതിൽ 😊😊🙏

    • @voiceofaltar8841
      @voiceofaltar8841 2 года назад

      @@mithunsred Thanks bro. 😍😍

  • @Ratheeshkarthi
    @Ratheeshkarthi Год назад +1

    പരുപാടി എപ്പോൾ തുടങ്ങും തോന്നുമ്പോൾ തുടങ്ങും.. 😂സാബു 👌

  • @babumampilly9063
    @babumampilly9063 3 года назад +3

    Pure Heart and loveable Family

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 года назад +3

    Super episode. I liked to this episode.wufe was so sweet and caring , even mother in law.

  • @nithinmohan5632
    @nithinmohan5632 3 года назад +1

    Ee chechimare oke kandanu padikendath. Ethra sathya sandharaya sthreekal. . . Ennum nanmakal varatte. Keep goinggg..

  • @faihan4211
    @faihan4211 3 года назад +8

    നല്ലരു ഭാര്യ. അമ്മയും sup ❤❤❤✌️

  • @Saumyaskitchentips
    @Saumyaskitchentips 3 года назад +6

    പൊളി പൊളി ആന്റിയും റോജയുo.👌👌👌.. പിന്നെ ആന്റണിയും

  • @ponnanisuperfast8450
    @ponnanisuperfast8450 3 года назад +38

    കൊറോണ പിടിച്ചു കിടന്നു കാണുന്ന ഞാൻ 😔..ഒരു ആശ്വാസം ആണുട്ട 🙏

    • @വിനീത്-റ2ള
      @വിനീത്-റ2ള 3 года назад +5

      വേഗം സുഖം പ്രാപിക്കട്ടെ 🙏.. Bro🥰💞👍

    • @sinilulu270
      @sinilulu270 3 года назад +6

      അള്ളാഹു തുണക്കട്ടെ വേഗം സുഖം പ്രാപിക്കട്ടേ

    • @voiceofaltar8841
      @voiceofaltar8841 3 года назад +3

      Get well soon dear.. 🥰😍💖🙏🏻

    • @arunraja.r3186
      @arunraja.r3186 3 года назад +3

      Prayers

    • @hamsahk4576
      @hamsahk4576 3 года назад +2

      പെട്ടന്ന് സുഖം പ്രാപിക്കാൻ ദൈവം തുണക്കട്ടെ ,,പ്രാർത്ഥനയോടെ

  • @sunilnbharathy488
    @sunilnbharathy488 11 месяцев назад

    കൊല്ലത്തുകാരുടെ ഭാഷ കൗതുകം .
    വൈവിധ്യമായ എപ്പിസോഡ്. അഭിനന്ദനങ്ങൾ.

  • @roysimento1656
    @roysimento1656 3 года назад +6

    Very good wife and mother 💗💕

  • @vismayamgraphics
    @vismayamgraphics Год назад +1

    ഏറ്റവും ഇഷ്ടപ്പെട്ട episode.. chechi is truth

  • @sijing2830
    @sijing2830 3 года назад +12

    Great family

  • @clubkeralabysreejesh
    @clubkeralabysreejesh 3 года назад +2

    അച്ചാച്ചേ... എന്നുള്ള വിളി മാത്രം മതിയല്ലോടാ ....., മുജ്ജന്മം ചെയ്ത പുണ്യം🙏

  • @Arunu33
    @Arunu33 3 года назад +4

    Super episode👏👏👏👏

  • @shrpzhithr3531
    @shrpzhithr3531 3 года назад +7

    കഴിഞ്ഞ എപ്പിസോഡ് കമന്റ് വായിച്ചാണ് കണ്ടത് അഞ്ചു മിനിറ്റ് കണ്ടിട്ട് നിർത്തി അത്രക്കും വളിപ്പ് ആയിരുന്നു..
    ഇതും അതേപോലെ കമന്റ് വായിച്ചിട്ടാണ് കാണുന്നത്..
    കാണുന്നത്

  • @sidharth8676
    @sidharth8676 3 года назад +12

    സാബുവേട്ടന്റെ ശബ്ദം 😂😂

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      🙄🙄🥰🥰🥰🥰🥰💖💖💖💖🙏🏻

  • @tommyshelby2084
    @tommyshelby2084 3 года назад +4

    Great family ❤

  • @ajmalmuhamed2490
    @ajmalmuhamed2490 3 года назад +3

    കമ്മൽ ഊരിയപ്പോ ശരിക്കും വിഷമം ആയി😢😢

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 4 месяца назад +1

    നല്ല ഭാര്യ സത്യമാണു എന്നു വിശ്വസിക്കുന്ന പാവം

  • @kiransuresh186
    @kiransuresh186 3 года назад +4

    Mathrikaparamaya family❤️❤️nice episode👍👍

  • @sajeevan21
    @sajeevan21 3 года назад +1

    super ammayum makalum.....Nalla shudhiyulla bhasha.... Very good....

  • @aswinraj4574
    @aswinraj4574 3 года назад +2

    Muthalali....
    Kakkaa...
    Muthalali.....
    Kakkaa.......😂😂🤣🤣🤣🤣🤣

  • @LinsonKAnto
    @LinsonKAnto 2 месяца назад

    നന്നായി സംസാരിക്കുന്ന ഭാര്യ, അടിപൊളി അഭിനന്ദനങ്ങൾ

  • @Rajeesh.kurumbathur
    @Rajeesh.kurumbathur 3 года назад +5

    ഈ നാടകത്തിൽ അമ്മ മാസ്ക് ഊരി മാറ്റാൻ പറഞ്ഞപ്പോൾ... നാടകത്തിൻറെ കർട്ടൻ വീണു എന്ന് തന്നെ കരുതിയത്..... എന്തായാലും അടിപൊളിയായി പ്രോഗ്രാം...😊🤗🤗🤗

    • @voiceofaltar8841
      @voiceofaltar8841 3 года назад

      🙄🙄🙄😍😍😍😍💖💖💖💖

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 3 года назад +6

    വേറെ വല്ല ചേച്ചി മാരും ആരുന്നേൽ "അയ്യോ എന്നെ ബലാത്സംഗം ചെയ്യുന്നേ "എന്ന് പറഞ്ഞു കരഞ്ഞേനെ ☺️☺️☺️
    സംസ്കാരം ഉള്ള അമ്മയാമ്മയും ഭാര്യയും ☺️

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      Thanks... 😍💖🙏🏻

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 3 года назад +1

      @@voiceofaltar8841 നിങ്ങൾ ആണോ ഇതിൽ 🤔

    • @voiceofaltar8841
      @voiceofaltar8841 3 года назад

      @@KPSCDEGREEPRELIMSMAINS njan antony anu ente channel aanu ithu... 😍🙏🏻💖

  • @girija999
    @girija999 3 года назад +7

    ശെരിക്കും പറഞ്ഞാൽ ഈ ഓ മൈ ഗോഡിൽ ഒരു അവതാരകന്റെ ആവശ്യമേ ഉള്ളു. ബാക്കി ഉള്ളവരെ സപ്പോർട്ടിങ് ആയിട്ട് നിർത്തുന്നതാണ് നല്ലത്.. മറ്റു എപ്പിസോഡിൽ നിന്നും ഒരു വ്യത്യസ്തത ഉണ്ട് ഈ എപ്പിസോഡിൽ. കാരണം ആംഗർമാർ തമ്മിൽ മത്സരിച്ചുള്ള അഭിനയങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ സ്റ്റോറി പ്രേക്ഷകർക്കു മനസ്സിലാകും..

    • @sabuplankavila2591
      @sabuplankavila2591 3 года назад

      Correct. Ente bahalam illalle ha ha👍

    • @apn5798
      @apn5798 3 года назад +1

      @@sabuplankavila2591 നിങ്ങള് മത്സരിച്ച് അഭ്യനായിക്കുമ്പോള കൂടുതൽ ചിരി പൊട്ടുന്നത്...

    • @voiceofaltar8841
      @voiceofaltar8841 3 года назад +1

      @@sabuplankavila2591 സാബു ചേട്ടാ... 🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍🥰🥰🥰🥰

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 года назад +3

    ചേച്ചിയും അമ്മയും സൂപ്പർ.

  • @babujohnvarghese8492
    @babujohnvarghese8492 3 года назад +3

    അടിപൊളി ...ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
    keep it up.....😄

  • @struggler4631
    @struggler4631 3 года назад +3

    കൊല്ലംകാരെ കുറ്റം പറയുന്ന മറ്റു ജില്ലക്കാർ കണ്ടെല്ലൊ ഈ വീഡിയോ... സ്നേഹിക്കാൻ അറിയുന്നവരും നല്ല അമ്മമാരും ഭർത്താക്കന്മാരും ഉള്ള നാടാണ് കൊല്ലം എന്ന് മനസിലായില്ലെ...
    ഇതൊന്നും ആരും കാണില്ല...
    സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്നവരാണ് കൊല്ലംകാര്... ഇല്ലെങ്കില്‍ ചങ്ക് പറിച്ചെടുക്കും...😊
    ഒരു അവസരം കിട്ടിയപ്പോള്‍ പറഞ്ഞൂന്നെ ഉള്ളൂ....😊

    • @ashkrizz
      @ashkrizz 3 года назад

      പ്രോപ്പർ കൊല്ലം അല്ലായിരിക്കും ഇവർ... 1000 rs കൊടുക്കാത്തതിന് കുത്തി കൊന്ന ടീംസ് ആണ്

    • @struggler4631
      @struggler4631 3 года назад

      @@ashkrizz കേരളപുരം, കോവിൽമുക്ക് കൊല്ലം ആണ്.. 1000rs ? മനസിലായില്ല

    • @ashkrizz
      @ashkrizz 3 года назад

      കേരളത്തിൽ ഏറ്റവും കൂടുതൽ crime reported place = കൊല്ലം 👍🏻

    • @struggler4631
      @struggler4631 3 года назад

      @@ashkrizz അയ്ശരി...

    • @ashkrizz
      @ashkrizz 3 года назад

      @@struggler4631 എന്നേ ശരിക്കും പറ്റിച്ചു തേച്ചു വട്ടാക്കിയ ex lover ഉടെ place= kollam👍🏻...

  • @Miyaspersians
    @Miyaspersians 11 месяцев назад

    വളരെ നല്ല അമ്മയും ഭാര്യയും 🥰🥰🥰എനിക്ക് ഇഷ്ടപ്പെട്ടു

  • @hamzamanu4494
    @hamzamanu4494 3 года назад +6

    CPM. കാർ ചെയ്യുന്ന തെമ്മാടിത്തരത്തിനു കേരള മുഖ്യൻ പിണറായി വിജയൻ സപ്പോർട്ട് നിക്കുന്നത് പോലെ. ഈ അമ്മയും മോളും തെറ്റുചെയ്തവന് കൂട്ടുന്നില്ല

    • @voiceofaltar8841
      @voiceofaltar8841 3 года назад

      🙄🙄🙄😍💖🙏🏻

    • @vijue1981
      @vijue1981 3 года назад +1

      കൊങ്ങിയാണോ 🤣😂മൂരിയാണോ 😂🤣

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад +2

    അമ്മ വളരെ നല്ല സ്വഭാവം - അത് പോലെ അയാളുടെ ഭാര്യയും. ഈനൻ മ നിലനിൽക്കട്ടെ. ❤️❤️❤️

  • @jaay949
    @jaay949 3 года назад +5

    ഭാര്യ :::: എടെ ഇയാൾ ഒന്ന് അടങ്ങടെ ....🤣🤣😂😂😂

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 года назад +1

    അവസാനം അമ്മയ്ക്കും മോൾക്കും ഓ മൈ ഗോഡ് ആണ് ഈ പരിപാടി എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഫ്രാൻസിസ് ചേട്ടൻ പെട്ടൊരു പാട്. ഏതായാലും നല്ല ഒരു പരിപാടിയായിരുന്നു ഓ മൈ ഗോഡ്.

  • @latheefkonath7153
    @latheefkonath7153 3 года назад +1

    Ithrayum nalla bario nanni abinathanam

  • @ummerummerakd7319
    @ummerummerakd7319 3 года назад +5

    അമ്മയും ഭാര്യയും 😍😍😍♥️♥️♥️🌹🌹🌹😢

  • @subairsubi4105
    @subairsubi4105 3 года назад +2

    സല്യൂട്ട് സഹോദരി...👌