വ്യഭിചാരികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണം...വി എൻ വാസവന് കണക്കിന് കിട്ടി..!!!

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 178

  • @rendezvousshore5191
    @rendezvousshore5191 Год назад +39

    ഗംഭീരം അതിഗംഭീരം ശക്തിധരൻ റെ വാക്കുകൾ

  • @akashashok9477
    @akashashok9477 Год назад +42

    എത്ര കോടി കിട്ടിയാലും, ഏതു സ്ഥാനമാനങ്ങൾ കിട്ടിയാലും വല്ലവന്റേം അടിമ ആകുക, അർഹത ഇല്ലാത്തവനെ പുകഴ്ത്തുക കഷ്ടം

  • @devendrandevan7760
    @devendrandevan7760 Год назад +54

    ഇവനെ എന്നാ കുഴിച്ചു മൂടുന്നതെന്നാ കേരളത്തിലേ ജനങ്ങൾ കാത്തിരിക്കുന്നത്

  • @salievarghese8859
    @salievarghese8859 Год назад +32

    ഈ വരദാന മുതലിനെ എങ്ങിനെയെങ്കിലും ഒന്ന് ഇറക്കിത്തായോ, ഇവന്റെ മാസപടി വിഹിതം പറ്റിയവർക്കൊക്കെ ഈ മൊതല് വരദാനം, അയ്യോ ഞങ്ങൾ പൊതുജനങ്ങൾക്ക് ഇവനെ വേണ്ട. ഈ ഭരണം എങ്ങിനെയും ഒന്ന് തുലഞ്ഞുകിട്ടിയെങ്കിൽ 🙏🙏🙏

  • @sajis2279
    @sajis2279 Год назад +42

    പ്രളയം ഉണ്ടാക്കിയത് പിണറായിയാണ് അപ്പോൾ ദൈവത്തിന്റെ വരദാനമല്ല മറിച്ചു പിശാച് ആണ്

  • @josesebastian7086
    @josesebastian7086 Год назад +57

    കോരൻ ചെത്തി കൊണ്ടുവരുന്ന കള്ളിന് ഷാപ്പിൽ കറിയുണ്ടാക്കി കൊടുത്ത ഓർമ വന്നതു കൊണ്ടു പറഞ്ഞുപോയതാ

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Год назад +12

    അഭിനന്ദനങ്ങൾ mr ശക്തി ധരൻ ♥️♥️♥️♥️♥️👌👌👌👌👌👌1🌹🌹🌹🌹🌹

  • @rajipradeep756
    @rajipradeep756 Год назад +56

    നശിച്ച സർക്കാർ ഒന്നും പോയാൽ മതി

  • @ktleena7564
    @ktleena7564 Год назад +75

    ചില മന്ത്രിമാരുടെ മുഖത്തു നോക്കുമ്പോൾ തന്നെ ഭയം തോന്നുന്നു.

    • @ajilappu5840
      @ajilappu5840 Год назад +8

      ശരിയാണ് മനുഷ്യ പറ്റില്ലാത്ത മുഖം

    • @sukumaribabu6960
      @sukumaribabu6960 Год назад +3

      ശരിയാണ്. ആദ്യം ഇയാളെ കാണുമ്പോൾ എനിക്ക് pedi😊 തോന്നും. ഒരു ചിമ്പാൻസിയെ പോലെ തോന്നും. രണ്ടാമത് പിണുങ്ങാണ്ടി ആണ്. ആ മുഖം കണ്ടാൽ നമ്മൾ കേരളത്തിൽ എന്തിനു ജനിച്ചു എന്ന് തോന്നിപോകും. മൂന്നാമത്തെ E. P. ആണ്. പിന്നെ അങ്ങോട്ട്‌ ഒത്തിരി ഉണ്ട്.

    • @kmjose1211
      @kmjose1211 Год назад +1

      പിന്നെ ശിവൻകുട്ടി

    • @benedictmathen9326
      @benedictmathen9326 Год назад

      Pandu gunda aarunnirikkum

  • @sundarammu2631
    @sundarammu2631 Год назад +22

    വാസവാൻ പറഞ്ഞതു ശരിയാണ്.ദൈവം ആർക്കു തന്ന വരമാണ്.വാസവനും കൂടെയുള്ള കൂട്ടർക്കും പിന്നെ നേതാക്കൾക്കും മാത്രം എന്നു മാത്രം

  • @sreenivasankn6913
    @sreenivasankn6913 Год назад +51

    കേരളത്തിന്റെ, വരദനം, ഇതിൽ ഏറ്റവും അനുയോജ്യം ശിവൻകുട്ടിക്കാണ്, പുകഴ്ത്തുന്നത് ഇത്രയും വേണോ?

  • @shajir998
    @shajir998 Год назад +30

    അതു താങ്ങാനുള്ള ശക്തി കേരളത്തിൽ വാസവ ന് മാത്രമേ ഗോഡ് കൊടുത്തിട്ടുള്ള.

  • @rajendrababub6973
    @rajendrababub6973 Год назад +31

    വാസവനു അറിഞ്ഞുകൂടാ ത്തതുകൊണ്ടാണു. ചെത്തുകാരൻ കോരൻ തന്ന വരദാനമണു വിജയനൃന്നുള്ളവിവര൦ വാസവനുഅറിഞ്ഞുകൂടത്തതുകൊണ്ടാണു വാസവൻ അങ്ങനെപറഞ്ഞതു.

  • @JomyjoseJose
    @JomyjoseJose Год назад +2

    ബോധമുള്ള ഒരു നേതാവ് ശക്തിധരൻ

  • @JosephThomas-pb2xd
    @JosephThomas-pb2xd Год назад +41

    വിദ്യാസമ്പന്ന കേരളത്തിൽ വിദ്യ തീരെ ഇല്ലാത്ത മന്ത്രിമാർ 🤣🤣🤣🤣

  • @sashokkumarkumar
    @sashokkumarkumar Год назад +10

    Very good Mr Sakthi.

  • @moideenak8388
    @moideenak8388 Год назад +9

    കെരളതെതനശിപപികാനുളളവരദാനം പി വി

  • @AjithKumar-f2b8g
    @AjithKumar-f2b8g Год назад +34

    ഈ കേരളത്തിൽ പതിച്ചിരിക്കുന്ന അശനീ പാതമാണ്.

  • @RasheedtT-o3v
    @RasheedtT-o3v Месяц назад +1

    Varegoodthangs

  • @chanthus7341
    @chanthus7341 Год назад +28

    എന്ത് മതനിരപേക്ഷത,വാസവാഅല്പമെങ്കിലും ഉളിപ്പ് വേണ്ടായോ.

  • @BALAKRlSHNANM-bl4ke
    @BALAKRlSHNANM-bl4ke Год назад +8

    ഇതുപോലൊരു നാണംകെട്ട മുഖ്യമന്ത്രി ഭൂലോകം കണ്ടിട്ടില്ല.

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Год назад +43

    അഭിനന്ദനങ്ങൾ ശക്തി ധരൻ 👍🏻👍🏻👍🏻♥️♥️♥️🌹👍🏻👍🏻

  • @mohandasg7530
    @mohandasg7530 Год назад +9

    കാലൻഎടുക്കാൻമടിക്കുന്നദുരന്തദാനം.

  • @koshysamuel2831
    @koshysamuel2831 Год назад +1

    ദൈവം. കേരളത്തിന്‌ നല്കിയ. വരദാനം മാണ്. സമ്മതിച്ചു.. എന്നാൽ. ആ ദൈവത്തോട് അപേക്ഷിക്കുന്നു ഇനിയും. ഇങ്ങിനെയുള്ള. വരദാനം കേരളത്തിന്‌ അങ്ങ് ദയവായി നല്കരുതേ എന്ന് അഅപേക്ഷിക്കുന്നു, അങ്ങ് നൽകിയ ഈ വരദാനം. കൊണ്ട് കേരളം വീർപ്പു മുട്ടിക്കഴിയുവാണ് . അതുകൊണ്ട് ഇനിയും. ഇങ്ങിനെ ഉള്ള വരദാനം. തന്നു അങ്ങ് കേരളത്തെയും.. ഇവിടുത്തെ ജനങ്ങളെയും. ബുദ്ധി. മുട്ടിലും പ്രയാസത്തിലും. ആക്കരുതേ എന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു,

  • @suryasuresh9430
    @suryasuresh9430 Год назад +67

    വാസവാനു മുതലാളി സ്നേഹം നാണമില്ലാത്ത അടിമത്തം

  • @changampuzha5813
    @changampuzha5813 Год назад +6

    ചീഞ്ഞ് അളിഞ്ഞു കിടക്കുന്ന അനാഥ പ്രേതത്തെ കൈകാര്യം ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ അവസ്ഥയാണ് ഇവരേകൊണ്ട് ഇപ്പൊൾ കേരള ജനതയ്ക്ക്.

  • @thomasjacob6623
    @thomasjacob6623 Год назад +7

    സിപിയെമ്മിൽ ചെറ്റകളും ചെറ്റകളെ പിന്താങ്ങുന്ന അറുചെറ്റകളുമല്ലേ ഉള്ളു.60-പതു വർഷത്തെ എന്റെ അറിവിൽ നിന്ന് അവരുടെ പ്രവർത്തികൊണ്ട് മനസിലാക്കിയത്.

  • @georgepc5252
    @georgepc5252 Год назад +36

    എന്ത് പറഞ്ഞിട്ടെന്ത്. ഏതായാലും നിങ്ങൾ എങ്കിലും നിങ്ങളുടെ പാർട്ടിയുടെ അവസ്ഥ മനസിലാക്കിയല്ലോ. അത്രയും ആശ്വാസം.

  • @scbose5729
    @scbose5729 Год назад +16

    ഇവൻ പിണറായിയുടെ നക്കിക്കൊടുക്കുന്നവനാണ😊😊😊

  • @rameshpn9992
    @rameshpn9992 Год назад +27

    വരദാനം മലയാളികല്ല, വാസവാന് ആണ്‌, ഒരു മന്ത്രി സ്ഥാനം, പിന്നെ അതിന്റെ ബെനിഫിറ്റ് -₹₹%&**. ദീപ സ്ഥഭം മഹാചര്യം

  • @girijamkurup1391
    @girijamkurup1391 Год назад +22

    അയാളുടെ മുഖം കാണാൻ പോലും ഇഷ്ടപ്പെടുന്നില്ല

  • @thankamanik8314
    @thankamanik8314 Месяц назад

    ശക്തിധരൻ അഭിനന്ദനങ്ങൾ ഓരോ ജനതയുടെയും മനസ്സിലുള്ളത് ശക്തിധരൻ പറഞ്ഞു ഒരു സല്യൂട്ട് ഉണ്ട്

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Год назад +7

    പ്രളയ൦ പിണറായിക്കു വേണ്ടി ദൈവം കരുതി വച്ച വരദാനമാണ് ,!!! പ്രളയത്തില് കേരളജനത അനുഭവിച്ച യാതന , കഷ്ട - നഷ്ടങ്ങള് ചിന്തിക്കേണ്ടതു തന്നെ !!! പക്ഷേ അവിടെയും ജനങ്ങളെ രക്ഷിക്കാ൯ ദൈവദൂതന്മാരെത്തിയതു ജനങ്ങളുടെ ഭാഗ്യ൦ !!!

  • @changampuzha5813
    @changampuzha5813 Год назад +4

    ലോലമാം ക്ഷണമെ വേണ്ടൂ ബോധമുള്ളിൽ ജ്വലിക്കാനും
    മാലണയ്ക്കും തമസാകെ മാഞ്ഞു പോകാനും. എന്നു ശക്തിധരൻ.

  • @knprabhakarannair3168
    @knprabhakarannair3168 Год назад +18

    വരദാനം എന്നത് വാസവന് പറ്റിയ നാക്കു പിഴ

  • @maryjuliet5237
    @maryjuliet5237 Год назад +6

    കഴുത്തിൽ പിടിച്ച് ഞെക്കുന്നതും തലയിൽ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതും - ജീവൻ രക്ഷാപ്രവർത്തനം എന്ന് പറയുന്ന P.V. വയസ്സനാണ് സ്ഥിരത കുറവാണ് ഓർമ്മ പിശക് കാണും പക്ഷേ ബാക്കിയുള്ളവരിൽ ഒരാൾ പോലും എന്തുകൊണ്ട് തിരുത്തിക്കൊടുക്കുന്നില്ല ?
    അപ്പോൾ ആർക്കും തലയ്ക്ക് സ്ഥിരതയില്ല എന്ന് മനസ്സിലാക്കാം. വാസവൻ ഇടയ്ക്ക് തൊപ്പി ത്തല ഊരി മാറ്റി കാറ്റ് കൊള്ളുക. അപ്പോൾ ബുദ്ധി തെളിഞ്ഞാലായി.

  • @achuthanpisharody5806
    @achuthanpisharody5806 Год назад +6

    Well said

  • @philipthomas9777
    @philipthomas9777 Год назад +20

    എങ്കില്പിന്നെ അധികംപേർ ഇതിലുണ്ടാകില്ല. 😂ഈ പാർട്ടിയുടെ ബ്രെയിൻ വാഷിംഗ്‌ കേട്ട് കൂടെനിന്ന് സോഷ്യലിസം പൂത്തുലയുന്നത് കാണാൻ നിന്ന ബുദ്ധിജീവികൾക്ക് ഇപ്പോൾ ബുദ്ധിയുദിക്കാൻ തുടങ്ങി. 🙏

  • @sureshbabukavilvatakkeveet3434
    @sureshbabukavilvatakkeveet3434 Год назад +8

    Excellent script Sir. keep going👍👏

  • @manikunju1342
    @manikunju1342 Год назад +28

    അവന്‌ രുചിക്കൂട്ടുകൾ കൃത്യമായി അറിയാം

  • @AbrahamBaby-n2q
    @AbrahamBaby-n2q Месяц назад +1

    യോഗ്യത 'കൂട്ടാൻ വെപ്പ് -😢 (കറി പെപ്പ്)

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +6

    അറിയാവുന്നതൊക്കെ തുറന്നുപറ ശക്തിധരൻ സാറേ മന്ത്രിയുടെ അഭിപ്രായം പറഞ്ഞതാണ്

  • @babythomas942
    @babythomas942 Год назад +11

    എന്തൊരു അവസ്ഥ 🤔🤔🤔നവ കേരളം 😔

  • @sukumarannair3588
    @sukumarannair3588 Год назад +8

    വാസവ മന്ത്രി, കറി വെപ്പ് കാരന്റെ ഭാഗ്യം...

  • @chandrikadevi9137
    @chandrikadevi9137 Год назад +9

    അതിന് തെളിവാണ് ശക്തിധരൻ

  • @johndaniel4733
    @johndaniel4733 Год назад +5

    കോട്ടയത്തെ വീട്ടിലോട്ടു കൊണ്ടുപൊക്കോ

  • @thomasctthomas1447
    @thomasctthomas1447 Год назад

    ദൈവനമേം പറഞ്ഞതിന് നന്ദി

  • @Ksukumaran-v6b
    @Ksukumaran-v6b Год назад +1

    വേറെ വഴിയില്ല 😊😊😊

  • @thombabu3914
    @thombabu3914 Год назад +2

    Showering the Truth, leads to melting....

  • @radhakrishnanmk9791
    @radhakrishnanmk9791 Год назад +27

    മാപ്പ് 🙏 വീണ്ടും തിരിച്ചു പോകരുത് 🙏 നശിച്ചത് വീണ്ടും
    നശിക്കാൻ കഴിയില്ല 😘

  • @susammageorge5253
    @susammageorge5253 Год назад +7

    മന്ത്രാണി വീണ മീട്ടിയത് വാസവനും അപ്പുറം . കൊടുങ്കാറ്റും പേമാരിയും മഹാ പ്രളയവും വന്നിട്ടും ഈ കപ്പൽ മുങ്ങിയില്ല കാരണം അമരത്ത് ഒരു കപ്പിത്താൻ സാക്ഷാൽ അവളുടെ ഇഷ്ടദേവൻ ഉണ്ടത്രെ.

  • @ajithninan7789
    @ajithninan7789 Год назад +1

    Great👍👍

  • @narayananan2588
    @narayananan2588 Год назад +10

    അവൻ സരിത യുടെ ആളുകളെ ഉദ്ദേശിച്ച് പറയുന്നതാ

  • @dr.a.mhussain7060
    @dr.a.mhussain7060 Год назад +1

    Super 👌 👍

  • @asokank5117
    @asokank5117 Год назад +1

    ഇവർക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ? ദൈവം തന്ന വരദാനമാണത്രെ. കഷ്ടം

  • @manohar8229
    @manohar8229 Год назад +1

    You said it. said it said it louder.

  • @SETHUVAKKIYIL
    @SETHUVAKKIYIL Год назад +1

    സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ മേലായെ.

  • @anithaunni3937
    @anithaunni3937 Год назад +1

    കേരളത്തിൽ ജനം ഇനിയും അനുഭവിക്കാൻ ബാക്കി കാണും.എന്തൊരു സുന്ദര കേരളം കള്ളനും പെണ്ണു പിടിയനും കൊലപാതകികളും എതേഷ്ടം വിഹരിക്കാൻ എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ഒരു പേരും കള്ളൻ വാഴുന്ന കേരളം സുന്ദര കേരളം

  • @Valasalan
    @Valasalan Месяц назад

    Good Really

  • @valsanav3540
    @valsanav3540 Год назад

    പ്രശസ്ത കവികളായ മണിയും സജിയും വാസവനും ആസ്ഥാന കവി പട്ടം ഭംഗിയായി അലങ്കരിക്കുന്നുണ്ട്

  • @RameshRamu-z5f
    @RameshRamu-z5f Месяц назад +1

    ചോദിക്കുന്നവർക്കൊക്കെ പരനാറിയോട് വെറുപ്പാണ് പക്ഷെ തെരഞ്ഞെടുപ്പ് വരുമ്പോൾ എങ്ങിനെ cpm രക്ഷപ്പെടുന്നു

  • @sreekumarvilavolil
    @sreekumarvilavolil Месяц назад

    ഇതു കുറേ ഏറാൻ മൂളികൾ നടത്തുന്ന പ്രഘോഷണങ്ങൾ മാത്രമാണ്..... പാർട്ടിയിൽ വിശ്വസിക്കുന്ന ഒരുത്തനും ഇന്നത്തെ അവസ്ഥയിൽ ശക്തിധരന്റെ വാക്കുകളെ അവഗണിക്കുമെന്ന് തോന്നുന്നില്ല

  • @sree4607
    @sree4607 Год назад +2

    കാനം പോയി, ഇനിയുള്ള ചാൻസ് കൂടുതൽ തനിയ്ക്ക് ആണെന്ന് അറിയാവുന്നതുകൊണ്ട് മുഖ്യനെ ഇപ്പോഴേ വല്ലാണ്ടാങ് പൊക്കി പൊക്കി കൊണ്ടുപോകുന്ന വാസവാൻ, പക്ഷെ മരുമോനെ വിട്ട് കളഞ്ഞിട്ട് തന്നെ പൊക്കിയ വാസവനോട് കൂറുകാണിക്കാൻ പിണറായി ഇനി 7ജന്മം എങ്കിലും ജനിക്കണം, അയാൾ നല്ലൊരു മനുഷ്യൻ പോലും അല്ല എന്ന തിരിച്ചറിവ് വാസവൻ പോകുന്നതേയുള്ളു,

  • @RameshNair-vp1rf
    @RameshNair-vp1rf Год назад

    SUPER

  • @JoseJose-zu1mh
    @JoseJose-zu1mh Год назад +6

    വാസവന് തെറ്റിയില്ല പിശാശാണ് വാസവന്റെ ദൈവം അതാണ് വാസവൻ പറഞ്ഞ് പിശാശിന്റെ വരദാനമായ പിണറായിയുമ വാസവനും പുകഴ്ത്തട്ടെ പിശചരിനെ വാസവൻ പുകഴ്ത്തട്ടെ

  • @bku1969
    @bku1969 Год назад +1

    🎉🎉🎉🎉

  • @antonyax6109
    @antonyax6109 Год назад +1

    ഇങ്ങനെയൊക്കെ പുകഴ്ത്തിയാൽ മാത്രമേ ജീവിച്ച്പോകാൻ കഴിയൂ

  • @janardhananak5085
    @janardhananak5085 Год назад +1

    മന്ത്രി വാസവൻ വെറുമൊരു പ്രിഷ്ട്ടം താങ്ങി മാത്രം. ഇണറായി ആരാണെന്നും എന്താണെന്നും അറിയാം. ഈ മഹാവിപത്തിനെ, ദൈവം തന്ന വരദനമായി നട്ടെല്ല് ഇല്ലാത്ത വാസവ നിനക്ക് മാത്രം തോന്നുന്ന കാര്യം ആണ്. കേരള ജനത ഈ നീരാളിയെ കാർകിച്ചു തുപ്പുന്നു. വാസവാ ആണയാൽ തലചോറും നട്ടെല്ലും വേണം. ഇതുരണ്ടും നിനക്കില്ലല്ലോ? പിന്നെ പറഞ്ഞിട്ടെന്താ?

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 Год назад +16

    I heard that Vasavan was a cook in a roadside local toddyshop. So we can understand the culture and literacy standard of a former cook.

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 Год назад +1

      Once Modiji was a tea boy but now he is a world and world class leader.
      Cooking is not an illegal profession.
      But the gene is everything.A dog can't be a horse and vice versa.

    • @nkgnkg4990
      @nkgnkg4990 Год назад +1

      He does look a road side eatery cook on highways

  • @dasgurikkalk6308
    @dasgurikkalk6308 Год назад +2

    പ്രളയം undakkiyatum ആരെന്നു keralathile janangalkku അറിയാം

  • @roopamstudiopta6035
    @roopamstudiopta6035 11 месяцев назад

    Power

  • @radhakrishnank3966
    @radhakrishnank3966 Год назад

    പിണറായിയുടെ അപ്പി പൊതിഞ്ഞു കെട്ടി വാസവന് കൊടുത്തുവിടണം പിണറായി തിന്നാലും വാസവന് ഇത് മണത്ത് ശേഷിക്കുന്ന കാലം കഴിയാമല്ലോ.

  • @sureshkumar-th4rt
    @sureshkumar-th4rt Год назад

    പിണറായി ഭക്തർ ആയി പിണറായി അനുയായികൾ മാറുന്നത് വളരെ കഷ്ടം

  • @chineselanguagestudyinginm5806

    👌👌👌👌🌹🌹🌹🌹♥️♥️♥️♥️

  • @krishnanko3474
    @krishnanko3474 Год назад +2

    വാസവന്റെ ഒരു തമാശ. 😜😜

  • @salimnalloor8324
    @salimnalloor8324 11 месяцев назад

    വാസവാൻ പറഞത് ശെരി തന്നെ....
    .

  • @thomasmathew4499
    @thomasmathew4499 Год назад +1

    പ്രഷ്ടം താങ്ങികളെ പറയാൻ അനുവദിക്കുക.

  • @sudhakaranpillai2591
    @sudhakaranpillai2591 Год назад +1

    വാസവനുണ്ടചോറിന് നന്ദി കാണിച്ചു ?

  • @BALAKRlSHNANM-bl4ke
    @BALAKRlSHNANM-bl4ke Год назад +2

    ചേട്ട വാച്ചവന്‍ നന്നായിട്ടുണ്ട്, അവന്റെ വരാത്ത ദാനം.

  • @varghesect7062
    @varghesect7062 Год назад

    3 വർഷം മുൻപ് കോട്ടയം കുറിച്ചിയിൽ ക്രിസ്തുമസ് കരോൾ നടത്തിയവരോട് കാണിച്ച കാര്യങ്ങൾ ഓർമായയുണ്ടല്ലോ.

  • @ushasuresh1316
    @ushasuresh1316 Год назад

    Varadanamalla.shapamane.

  • @syamap.s3046
    @syamap.s3046 Год назад

    qa😊😊

  • @vijaynpilla-ut9hc
    @vijaynpilla-ut9hc Год назад

    എട്ടാശക്തി നീ പാർട്ടിയെ വി😢 മർശിക്കാൻ വ ളർന്നില്ല.... മോനെ

  • @Sukumaran-d9k
    @Sukumaran-d9k Год назад

    ആസനം താങ്ങികളുടെ സുവർണ്ണകാലം എത്ര നാൾ

  • @k.m.mathew6349
    @k.m.mathew6349 Год назад +6

    We thousands of people contributed in the name of flood ( CM's disaster fund) unfortunately it is not distributed to the deserved people instead it has been given his own comrades. Thousands of people did not get any financial assistance from that fund, no one says he did a wonderful job during this period, any else were in that post they might be a much better way to handle it. Only some comrades are beneficial because they may praise him , not the entire people or suffered from flood related difficulties.ofcourse vasavan is a slave of him he should behave accordingly or to say his obligation for favours received.

  • @govindram6557-gw1ry
    @govindram6557-gw1ry Год назад

    യാതൊരു ക്വാലിറ്റിയുമില്ലാത്ത വാസവനെന്ന അടുക്കളക്കാരനെ മന്ത്രി മണി ചെയ്തവനാക്കിയ
    വരദായകനും യാതൊരു
    ക്വാളിറ്റിയുമില്ല.😂😂😂

  • @AmbikaG-x2r
    @AmbikaG-x2r Год назад

    Sakthidharananu. Purushan thanthakku pirannavan. Big saluit

  • @thankappankodaly1695
    @thankappankodaly1695 Месяц назад

    ശക്തിദ്രൻ സർ എങ്ങിനെ അഭിനദിക്കണം എന്നറിയില്ല അഭിനന്ദനങ്ങൾ 100% സത്യം പറഞ്ഞതിന്

  • @muralimarath6251
    @muralimarath6251 Год назад +1

    വാസന് വാസന അറിയില്ല എന്ന് അനുമാനിക്കാം

  • @varghesejoseph4216
    @varghesejoseph4216 8 месяцев назад

    Hahaha 🤣 Pavam

  • @vkarthikeyan5239
    @vkarthikeyan5239 Год назад +1

    ഇവനെ കണ്ടാൽ Daewood മോഡൽ ആണ്. Fot him Today Shop ഇൽ കറിക്കാരന് nCrores property ഉണ്ടാക്കിയത് varadaanam

  • @radhamanikanicheri3766
    @radhamanikanicheri3766 Год назад +1

    Yesunnillallo shakthi

  • @govindram6557-gw1ry
    @govindram6557-gw1ry Год назад

    വരദാനം ആണ് എന്നു പറയുന്നവൻ്റെ വരിയുടക്കണം😂

  • @anilkumars4532
    @anilkumars4532 Год назад +1

    Pinarai is Gods gift❤

  • @subramanniannk9610
    @subramanniannk9610 Год назад +1

    ചിമ്പാൻസിക്ക് hair fixing

  • @anilkumars4532
    @anilkumars4532 Год назад

    Nannayirunnal satrukkal kanilleda c P m

  • @jacobk.j964
    @jacobk.j964 Год назад

    O God call this fellow back

  • @shajithomas9213
    @shajithomas9213 Год назад +5

    വാസവനല്ല ആസന്നം നക്കി...

  • @thankappanachari-ju4qq
    @thankappanachari-ju4qq Год назад

    കാണ്ടാമ്രഗത്തിനു എന്തറിയാം വിഭോ ?ഐ

  • @varghesemathai8277
    @varghesemathai8277 11 месяцев назад

    വാസവൻ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുന്നവൻ😮