നെയ്യാറ്റിൻകര സമാധികേസിൽ നിർണായക മൊഴി നൽകി അടുത്ത ബന്ധു

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 44

  • @Avin9969
    @Avin9969 6 часов назад +55

    യോഗികൾക്ക് സമാധി ആവാൻ പറ്റും , നാട്ടുകാർ ഇതിൽ ഇടപെടരുത് എന്ന് ചില ഹിന്ദു നാമധാരികൾ എല്ലായിടത്തും കമന്റിടുന്നുണ്ട് .. പ്രിയ ഹിന്ദുക്കളെ, ഇത്തരം പുഴുക്കുത്തുകളെ നിങ്ങൾ പ്രോത്സാഹിപ്പിക്കരുത്.. നാളെ നിങ്ങൾക്കും അനാരോഗ്യം വന്നാൽ നിങ്ങളുടെ മക്കൾ നിങ്ങളെ നിര്ബന്ധിതമായി സമാധി ആക്കിയേക്കാം.. അടുക്കും ചിട്ടയുമില്ലാത്ത , എന്ത് തോന്ന്യാസവും നടക്കുന്ന മതമാണ് ഹിന്ദുമതം എന്ന് മാലോകരെക്കൊണ്ട് പറയിക്കരുത്..

    • @unitovlogs7687
      @unitovlogs7687 4 часа назад

      അവരില്‍ പലർക്കും സത്യം അതല്ല എന്ന് അറിയാം പക്ഷെ വിശ്വാസം അതല്ലേ എല്ലാം ചിലര്‍ക്ക് പുറത്ത് അറിഞ്ഞ പിന്നാ ഹിന്ദുക്കള്‍ക്ക് ചീത്ത പേര് ആകും എന്ന് കരുതി അങ്ങനെ പറയുന്ന ആണ് അവരില്‍ പലർക്കും റിപ്ലൈ ചെയ്യുമ്പോ മനസിലാകും 😂

    • @thrissurgadi
      @thrissurgadi 3 часа назад

      ശരിയാണ്....... ഇത് പരിശോധിക്കാതെ ഇരുന്നാൽ കിടപ്പു രോഗികളുടെ മക്കൾക്ക്‌ ഒരു സാധ്യത ആണ് തുറന്നു കിട്ടുന്നത്....... 😁

  • @NavasNavas-mg9pj
    @NavasNavas-mg9pj Час назад +4

    തീർച്ചയായും ഈ ബോഡി പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് സത്യാവസ്ഥ തെളിയിക്കണം.

  • @NoirNotes88
    @NoirNotes88 6 часов назад +18

    മരിച്ചിട്ട് കൊണ്ട് വെച്ചു എന്ന് പറഞ്ഞാൽ ഇഫക്ട് കുറയുമല്ലോ 😂

  • @democraticthinker-Erk
    @democraticthinker-Erk 5 часов назад +20

    ഇതിപ്പോൾ എത്ര ദിവസമായി നടന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും കളക്ടർക്ക് അനുവാദം കൊടുക്കാൻ സമയമായില്ലേ ഒരുപക്ഷേ മരിച്ചിട്ട് സമാധിസ്ഥലത്ത് കൊണ്ടുപോയി വെച്ച് അടക്കിയത് ആണെങ്കിലോ???

    • @thrissurgadi
      @thrissurgadi 3 часа назад +2

      അതെല്ലാം പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ അറിയാമല്ലോ.. . കാര്യങ്ങൾക്കു ഒരു ക്ലാരിറ്റി വരും......😊

    • @devil6237
      @devil6237 Час назад

      സാമിയുടെ monum താനും കണക്കാ..😂

  • @shihabselex2716
    @shihabselex2716 7 часов назад +24

    കിടപ്പു രോഗി ആണോ ബിപി
    ഷുഗർ രോഗങ്ങൾക്കു മരുന്നും കഴിച്ചു നടന്നു കല്ലറയിൽ പോയി സമാധി അടഞ്ഞു എന്ന് പറയുന്നത്

  • @MrSherin41
    @MrSherin41 3 часа назад +4

    സമാധി ആവും എന്ന് ഇത്രയും ദിവ്യജ്ഞാനം ഉള്ള സാമിക്ക് ഷുഗറും പ്രഷറും ഗുളികയില്ലാതെ മാറ്റാൻ കഴിയില്ലേ
    ചിന്തിക്കൂ

  • @shoukathali7785
    @shoukathali7785 7 часов назад +5

    ഒടുവിൽ അത് തലയും, വാലും
    ഉണ്ടാവാതെ പോകുമോ ?

  • @salimv.h2191
    @salimv.h2191 7 часов назад +2

    Poligraph

  • @Aaajjx123
    @Aaajjx123 Час назад

    നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് 😂😂

  • @prajithasudheep3514
    @prajithasudheep3514 5 часов назад +5

    Adheham marich undavum yeneett avide kodupoyi maravu cheyth kallara ketti evar ath peruppich paranju nadanu poyi samadi ayi yenu ath avarkk thane vina ayi sathyam yeth anegilum postmortem cheythal ariyalo

    • @thrissurgadi
      @thrissurgadi 3 часа назад +1

      നടന്നു പോയി സമാധി ആയി എന്ന് പറഞ്ഞാലേ സിദ്ധി എന്ന് പറയാൻ പറ്റൂ...... അമ്പലത്തിനു പേര് ഉണ്ടാവൂ.......😊

  • @bincyshaji5084
    @bincyshaji5084 3 часа назад +2

    മരി ച്ചു കഴിഞ്ഞപ്പോൾ അവിടെ കൊണ്ട് വച്ചതായിരിക്കും,

    • @behappy918
      @behappy918 2 часа назад +2

      Marichu enn egane manasilayy..dr ne pOlum ariyichila

  • @sandeeptashok976
    @sandeeptashok976 8 часов назад +15

    Ivanokka pranth aano😂

  • @narayananan2588
    @narayananan2588 5 часов назад +7

    തെക്കർ അല്ലേ പല വെറൈറ്റി കൊല യും, മരണവും കാണാം

  • @sindhusoman6295
    @sindhusoman6295 Час назад

    നടന്നു പോയി അവിടെ ഇരുന്നു സമാധി ആയി എന്നുപറഞ്ഞത് അയാളെ ഒരു ദിവ്യൻ ആക്കാൻ ആവും... But കയ്യിൽ നിന്നുപോയി.. ചിലപ്പോൾ പ്രായാധിക്യം കൊണ്ട് മരിച്ചത് തന്നെ ആകും.. അങ്ങനെ പറഞ്ഞാൽ ഒരു ഹൈപ് ഇല്ലല്ലോ അതുകൊണ്ട് പറഞ്ഞതാവും.. ഇതിപ്പോ കയ്യീന്നുപോയി 🤣🤣

  • @poulose6502
    @poulose6502 Час назад

    ആശുപത്രിയിൽ കൊണ്ടുപോകാതെ സമാധി ആക്കിയോ..

  • @royra4554
    @royra4554 6 часов назад +3

    Ethu avide famous akuvan vendi nattukar cheyyunna drama anu....adutha noottandile ettavum famous aya ambalam avide varuvan vendi...Shivan marendi varum...😂😂😂

  • @യുക്തിവാദിഷിബു

    സമാധി😂😂😂😂😂😂 തേങ്ങ....😅😅 സ്വാമി തേങ്ങാനന്ദ .. ഗോപൻ സ്വാമിയുടെ Production സ്ഥലത്ത് താങ്ങിയാൽ സ്വാമി എല്ലാം പറയും

  • @jithinkumar6893
    @jithinkumar6893 7 часов назад

    Pocso case ,ma prakal mukkum.😮

  • @spark68634
    @spark68634 7 часов назад +8

    ഇതിൽ നാട്ടുകാർക്ക് തെറ്റും.യോഗികൾക്ക് സമാധി ആവാൻ സാധിക്കും..

    • @AizamAiz-u9p
      @AizamAiz-u9p 7 часов назад +2

      ഇല്ല

    • @neeraj8069
      @neeraj8069 7 часов назад +3

      Ath yogikalkk eth pole kandavnmarkk alla

    • @georgeavvarkey5142
      @georgeavvarkey5142 6 часов назад +3

      സനാതനക്കാർക്ക് പറ്റും, തെമ്മടിത്തത്തിന് ന്യായീകരണം..😂 സമാധി പോലും..😂

    • @spark68634
      @spark68634 6 часов назад

      @@georgeavvarkey5142 അറിയാത്ത കാര്യം ആണെകിൽ മിണ്ടാതെ ഇരുന്നൂടെ

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 4 часа назад

      തെമ്മാടിത്തരത്തിന് സനാതനത്തെപ്പറയുന്നതെന്തിനാ?
      ഇത് ശരിയല്ലെന്ന് അക്കീരമൺ കാളിദാസ് ഉൾപ്പെടെ പറഞ്ഞു കഴിഞ്ഞു.

  • @tjohn1020
    @tjohn1020 6 часов назад +1

    😂😂😂

  • @mrsaturday975
    @mrsaturday975 8 часов назад

    First comment