നിറം വെക്കാൻ GLUTATHIONE ഉപയോഗിക്കാമോ? Magical Pill Glutathione For Glowing & Fair Skin Dr.DivyaNair

Поделиться
HTML-код
  • Опубликовано: 5 фев 2025
  • GLUTATHIONE tablets for SKIN Whitening | Glutathione Treatment for Fair Skin Colour | നിറം വെക്കാൻ GLUTATHIONE ഉപയോഗിക്കാമോ? അത് എങ്ങനെ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം, അതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 359

  • @seemathomas8194
    @seemathomas8194 Год назад +153

    ഞാൻ oru നേഴ്സ് ആണു, ചെന്നൈ യിൽ oru wellness ക്ലിനിക്‌ ഇൽ work ചെയ്തിരുന്നു, അവിടെ ഒത്തിരി പേര് വരുണ്ട് glutathione ഇൻജെക്ഷൻ എടുക്കാൻ വേണ്ടി, actress athulya ravi, പ്രാർത്ഥന, യൂട്യൂബ്ർസ്, weekly dose എന്നുള്ള രീതിയിൽ, getting glowing skin, but ഞാൻ നാച്ചുറൽ things follow ചെയ്യുന്ന വെക്തി ആണു, 3 ലിറ്റർ water, every day, 7 hrs sleep , walking, almonds, veggies, nuts and seeds എല്ലാം ഫുഡിൽ ഉൾപ്പെടുത്തും, അവരുടെ skin നെ കാലും glow എന്റെ skin നു ഉണ്ട്, അഹങ്കാരം പറഞ്ഞതല്ല, നാച്ചുറൽ remedies consistant ആയി യൂസ് ചെയ്‌താൽ ആർക്കും എന്തും കൈവരിക്കാം,

  • @rainbow-fr5ny
    @rainbow-fr5ny Год назад +483

    വെളുത്തവർക് വെളുപ്പിന്റെ imp മനസിലാവില്ല dr... ഇപ്പോൾ വെളുത്തവർ വീണ്ടും ട്രീറ്റ്മെന്റ് ചെയ്തു വൈറ്റ് പേപ്പർ പോലെ ആകുന്നു അതെന്തിനാ. അപ്പോൾ കരിഞ്ഞിരിക്കുന്ന ഞങ്ങള്ക്ക് ആഗ്രഹം ഇല്ലേ.. ഇഷ്ടം ഉള്ളൊരു കളർ ഇട്ടാൽ.. ഹോ വയ്യേ ഓർക്കാൻ

  • @ratheeshkollam1234
    @ratheeshkollam1234 Год назад +26

    ഇരുനിറം ഉള്ള ഞാൻ യൂസ് ചെയ്താൽ കളർ വക്കുമോ? Njan tab വാങ്ങാൻ ആഗ്രഹം ഉണ്ട്.. Receptionist anu, so ipo kurachu colour venam ennu thonunnu.... Plz reply..
    Tab engane use cheyyanam, age 35 ayi, no any other health problems also. Consistant ayi use cheyyano?

  • @nathashanynu1651
    @nathashanynu1651 7 месяцев назад +5

    Mom.. ഒന്ന് reply ചെയ്യാമോ..എനിക്ക് കുറെ വര്‍ഷങ്ങളായി skin problems ഉണ്ടായിരുന്നു. അരക്കെട്ടിനു താഴേക്ക് ചൊറിഞ്ഞു പൊട്ടി മുറിവുകൾ..but ഇപ്പൊ അതൊക്കെ ഭേദം ആയി.. പക്ഷേ ആ കറുത്ത പാടുകള്‍ അങ്ങനെ തന്നെ.. doctor കുറിച്ചു thanna ointments , home remedies ഒക്കെ try ചെയ്തു but പാട് അങ്ങനെ തന്നെ..... so അപകര്‍ഷതാബോധം കാരണം ഇഷ്ടമുള്ള dress ഇടാനും, പിന്നെ വീട്ടില്‍ marrage നോക്കുന്നു..... ഈ ഒരു reason കാരണം ഞാന്‍ അതൊക്കെ ഒഴിവാക്കി വിടുകയായിരുന്നു..... അപ്പോഴാണ് glutathione iv treatment പറ്റി അറിയുന്നത്....എനിക്ക് അത് ചെയ്യാമോ? ഈ പാടുകള്‍ പൂര്‍ണമായും മാറി കിട്ടിയാല്‍ മതി....😢 iv treatment എന്തെങ്കിലും side effect ഉണ്ടാവുമോ.? എനിക്ക് pcod പ്രശ്നം ഉണ്ട്.... അപ്പൊ ഇത് ചെയ്യാന്‍ കഴിയുമോ....എന്താണ്‌ ഒരു permanent solution..... food ഒക്കെ നന്നായി കഴിക്കും including fruits, nuts, അങ്ങനെ...... ഒന്ന് reply ചെയ്യാമോ

    • @DrDivyaNair
      @DrDivyaNair  7 месяцев назад +1

      നേരിട്ട് വരൂ. കണ്ടിട്ട് പറയാം

  • @ratheeshvaniampara7830
    @ratheeshvaniampara7830 Год назад +19

    Glutathione നെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ വെച്ച് വരെ മനോഹരമായി ഡോക്ടറാണ് വിവരിച്ചത്.... Thanks Doctor🥰

    • @DrDivyaNair
      @DrDivyaNair  Год назад

      🙏

    • @springofsky
      @springofsky 7 месяцев назад

      Docter feeding mother's gluetathayone use cheyamo...

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij Месяц назад +1

    Stress @40+ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, how to overcome എന്നതിനെ കുറിച്ച്

    • @DrDivyaNair
      @DrDivyaNair  Месяц назад +1

      Video ഇട്ടിട്ടുണ്ട്

  • @shalukumar7584
    @shalukumar7584 2 месяца назад +2

    Hi Divya,
    I would like to know is there any similar products in ayurvedic medicine.

    • @DrDivyaNair
      @DrDivyaNair  2 месяца назад

      അറിയില്ല

  • @drisyababu8472
    @drisyababu8472 Год назад +30

    ഡോക്ടർ ഇടുന്ന വീഡിയോ കണ്ടില്ലെങ്കിൽ ഒരു ടെൻഷനാ. അത് കൊണ്ട് ഞാൻ ആദ്യം തന്നെ കാണും ❤️🥰

    • @DrDivyaNair
      @DrDivyaNair  Год назад +1

      😃🙏❤

    • @manojmanu8092
      @manojmanu8092 Год назад

      അതു എന്താ അങ്ങനെ ദൃശ്യ

  • @SuneeraU
    @SuneeraU Год назад +5

    Ahaglow foaming face wash ( salicylic acid and glycolic acid content Ullath) with Cipla excels nte niacindamide content moisturiser use cheytha skin nthyleum problem undavuo. Skin irritation undavuo oily skin

    • @minirajan7340
      @minirajan7340 Год назад

      Pimples povan best Himalaya Neem face wash Aaanu for oily skin

    • @avishshaji700
      @avishshaji700 7 месяцев назад

      നല്ല best recommendation ​@@minirajan7340

  • @madhusoodanannair4725
    @madhusoodanannair4725 Год назад +9

    ഹായ് ഡോക്ടർ വളരെ ഉപകാര പ്രതമായ അറിവ് പറഞ്ഞു തരുന്നതിൽ സന്തോഷം 👍👍❤️

  • @Fellalechu
    @Fellalechu 6 месяцев назад

    ശരീരം നിറം വെക്കാനായി നല്ലൊരു prodactundhu നാച്ചുറൽ aanu ഒരു സായ്‌ടാഫ്ക്റ്റും ഇല്ല 100% നാച്ചുറൽ വേണേൽ parayuka

  • @Sukanyaabhinand
    @Sukanyaabhinand Год назад +22

    Glutathione and vitamin C glow tabletne kurich oru video cheyyamo

  • @jitheshsathyan6024
    @jitheshsathyan6024 Год назад +21

    ദിവ്യ
    👍👍
    ഞാൻ ലൈവിൽ വരാൻ താമസിച്ച് പോയി അതുകൊണ്ട് ആദ്യം മുതൽ അവസാനം വരെ വീണ്ടും കണ്ടു. പിന്നെ നമുക്ക് ജന്മനാ ഉള്ള കളർ മാറ്റാൻ ഒരിക്കലും സാധിക്കില്ല അതുകൊണ്ട് ഉള്ളതും കൊണ്ട് ജീവിക്കുക.
    ജിതേഷ്സത്യൻ

    • @sreenathk6318
      @sreenathk6318 Год назад +18

      അത് അങ്ങനെ പൂർണ്ണായിട്ട് പറയാൻപറ്റില്ല കാരണം അത് മാറ്റി തെളിയിച്ച ആൾക്കാർ ഇണ്ട് ഉദാ mouni roy deepika priyanka ഇവരൊക്കെ തുടക്കകാലത്തെ ഫോട്ടൊ ഒന്ന് പരിശോധിച്ചുനോക്കണം അവരൊക്കെ skin treatment ചെയ്താണ് ഇന്ന് കാണുന്ന സൗന്ദര്യത്തിലേക്ക് എത്തിയത് ട്ടൊ🙏🙏🏽🙏🙏

    • @jitheshsathyan6024
      @jitheshsathyan6024 Год назад

      @@sreenathk6318ഓകെ താങ്ക്യൂ ശ്രീകാന്ത്

    • @adiza1830
      @adiza1830 Год назад +5

      Ente chechi example aanu. Treatment eduthu veluthittund . Job kittiyapo Treatment eduthu

    • @akshayaas2292
      @akshayaas2292 Год назад

      ​@@adiza1830what treatment?

    • @JWAL-jwal
      @JWAL-jwal Год назад

      ​@@adiza1830, *ഇൻജെക്ഷൻ ആയാണോ എടുത്തത്*?

  • @fahidaarikkath2663
    @fahidaarikkath2663 Год назад +3

    Can we use himalayan organic glutathione tablets

  • @nayanababu287
    @nayanababu287 2 месяца назад

    Thyroid ullavark glutathione drink use cheyamo... I am using thyronorm-125 mcg... Plz reply doc🙏

  • @reshmalalu9717
    @reshmalalu9717 Год назад +21

    ഡോക്ടറിന്റെ വീഡിയോ കണ്ട് മാത്രമേ ഞാൻ ഇപ്പോൾ ഏതൊരു പ്രോഡക്റ്റും വാങ്ങാറുള്ളു... അത്രക് വിശ്വാസം ആണ് 😊

  • @saranyanayana5379
    @saranyanayana5379 7 месяцев назад +5

    Best glutathione table onnu parayumo

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 6 месяцев назад

    Thank.s..doctor..edkulla..doctorude..chiri..valare..rasam und..posittiv.

  • @GayathrideviDevi-qh3op
    @GayathrideviDevi-qh3op Год назад +6

    Mam, hormonal imbalance undakuwo ❓periodical problems undakuwo

  • @ajithaa3094
    @ajithaa3094 Год назад +7

    Hi dr good information 🎉🎉🎉

  • @_aadiakku_vlogs_
    @_aadiakku_vlogs_ 10 месяцев назад

    My mom is diabetic aged 45. She is wanting this treatment. Can she take this treatment

  • @MR-ll4u
    @MR-ll4u 8 месяцев назад

    ഡോക്ടറെ ഞാൻ natrolina glutathion complex caps 1300mg വാങ്ങിച്ചിരുന്നു ....capsulil വലിയൊരു plastic coating കാണുന്നു..ഇതിന്റെ coating ഒഴിവാക്കി ആണോ കഴിക്കേണ്ടത്.... ഒരു ക്യാപ്സുൽ എത്ര അളവ് വെള്ളത്തിൽ ആണ്‌ കഴിക്കേണ്ടത്... ഡെയിലി എത്ര എണ്ണം കഴിക്കണം.... എപ്പോലാണ് കഴിക്കേണ്ടത്.. ഒന്ന് പറഞ്ഞു തരുമോ..എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല

  • @nima_00
    @nima_00 Год назад +8

    Doctor...6 vayassulla monu ithuvarem sebamed lotion aanu use cheyunnath..change cheyyendath undo...atho kids nu pattiya lotion onnu paranju tharamo

  • @AavaniArdraAavaniArdra-uk2nj
    @AavaniArdraAavaniArdra-uk2nj Год назад +15

    നല്ല അറിവ് പകർന്നു നൽകുന്ന
    Dr സൂപ്പർ ആണ് ❤❤❤❤

    • @DrDivyaNair
      @DrDivyaNair  Год назад

      🙏❤

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Год назад

      ​@@DrDivyaNairmam enikk velukkanam ennilla Karanam Njan Nalla veluthitta..Enikk eyes nte thazhe black kavilinte side ill black ethokke Maroo onnu paranju tharo

  • @hashimbinkalam8891
    @hashimbinkalam8891 Год назад +1

    Sthiramayi Gluta white glutathione permanent skin whitening cream upayogikkunnath preshnam ano

  • @abhinavappu8038
    @abhinavappu8038 Год назад +17

    ❤Rosemary and minoxidil oru video cheyyumo Dr..

  • @alwayspete
    @alwayspete 9 месяцев назад +1

    So which is a safe and medical grade glutathione product you recommend? Do you take these?

    • @DrDivyaNair
      @DrDivyaNair  9 месяцев назад +1

      consult a dermatologist near by you.

    • @alwayspete
      @alwayspete 9 месяцев назад

      @@DrDivyaNair
      Okay thanks.

    • @benvs794
      @benvs794 5 месяцев назад

      ഇവൾക്ക് ഒരു കോപ്പും അറിയില്ല , എവിടെ നിന്നോ കേട്ടത് എല്ലാം വാരി വലിച്ച് വീഡിയോ ഇട്ട് ജീവിക്കുന്നു ..😂😂​@@alwayspete

  • @Black-q8n
    @Black-q8n Год назад +18

    ചത്താലും വേണ്ടില്ല വെളുത്ത മതി എല്ലാവരും കളർ ഉണ്ട്

  • @pushpavalliv6770
    @pushpavalliv6770 Год назад +8

    Perfectly said Doctor Dhivya
    Thank you so much.

    • @DrDivyaNair
      @DrDivyaNair  Год назад +1

      You're most welcome

    • @saniyakannan7503
      @saniyakannan7503 7 месяцев назад

      ​@@DrDivyaNair mam delivery kazin feeding koddakunavar kazicha kuzapam indo

  • @maketheworldabetterplace3372
    @maketheworldabetterplace3372 Год назад +25

    Well prepared & detailed presentation, nice Divya! 👌

  • @susmitharajeev3792
    @susmitharajeev3792 9 месяцев назад +2

    Dr നിറം വെക്കാൻ ജ്യൂസ്‌ എന്തെങ്കിലും കുടിക്കാൻ പറ്റുമോ. പ്ലസ് റിപ്ലേ

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @Kochumolkochus264
    @Kochumolkochus264 9 месяцев назад

    മുഖത്ത് നിറയെ കുരുക്കൾ ആണ് മുഖം നല്ല ഡാർക്ക് ആയി ഗ്ലൂക്കാ ത്തോൺ ഉപയോഗിച്ചാൽ മുഖത്ത് കളർവെക്കുമോ

  • @sanuzzworld3949
    @sanuzzworld3949 Год назад +3

    Good information ❤❤

  • @MuneeraFaisal-d1f
    @MuneeraFaisal-d1f 11 месяцев назад +2

    Spirulina kurich parayumo

  • @minusara699
    @minusara699 9 месяцев назад +5

    Thyroid problem ullavar edukkunnathinu problems undo

  • @padmajaa.s8641
    @padmajaa.s8641 Год назад +3

    LA Organo L-Glutathione Cream nallathano

  • @fasna23
    @fasna23 Год назад +10

    Glutathione serum nalladhaanaoo pls reply

  • @meenakshyprasanth1050
    @meenakshyprasanth1050 Год назад +3

    pls reply ??? ith use cheyythal life long cheyyende varo ? soap use cheyythal result indavo

  • @ASA_AMMUKUTTY
    @ASA_AMMUKUTTY Год назад +29

    One of my favourite actress in padaswaram serial.good acting and memorable characters kumar and krishnaveni❤

    • @DrDivyaNair
      @DrDivyaNair  Год назад +2

      ❤❤

    • @rainbow-fr5ny
      @rainbow-fr5ny Год назад +5

      Dr ന് അതിൽ മീര ജാസ്മിൻ കട്ട് ആരുന്നു 😍അനിയത്തി അമലയും സൂപ്പർ ആരുന്നു ആ കുട്ടി color കുറവാണ് നല്ല ഭംഗി ഉണ്ട് എസ്‌പെഷ്യലി സ്‌മൈൽ. ആ കുട്ടിയെ ഞാൻ കണ്ടിരുന്നു മണപ്പുറം ഫിനാൻസ് ന്റെ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് ഇൽ വച്ചു പാർട്ടിസിപ്ന്റ് ആയിട്ടല്ല..

    • @amalarosekurian1488
      @amalarosekurian1488 Год назад +4

      Dear audience ,
      Thank you soo much for remembering us 😇
      And Great video my sister 🥰

    • @DrDivyaNair
      @DrDivyaNair  Год назад +1

      @@amalarosekurian1488 thank u Urmila from Padasaram ❤❤

    • @rainbow-fr5ny
      @rainbow-fr5ny Год назад

      @@amalarosekurian1488 hi അമല 😍😍

  • @Kochumolkochus264
    @Kochumolkochus264 9 месяцев назад +2

    ഡോക്ടർ ഇതെവിടെ വാങ്ങാൻ കിട്ടും എൻ്റെ സ്ഥലം പാലക്കാട് ആണ്

  • @bindhumadhu2024
    @bindhumadhu2024 Месяц назад

    Madom urakkam kuravane. Etu kazikkan pattumo

  • @jeenatebin6464
    @jeenatebin6464 9 месяцев назад +2

    Chic nutrix nte glutathione tablet ad kandu atu nallathano plz reply mam

  • @wasel5587
    @wasel5587 Год назад +7

    Faty liver പ്രോബ്ലം ഉള്ളവർക്കു ഇതു ഗുണം ചെയ്യുമോ?

  • @rajagopalannair5745
    @rajagopalannair5745 5 месяцев назад

    THANKYOU VERY MUCH DR.

  • @rakshitashetty5866
    @rakshitashetty5866 10 месяцев назад +1

    Dr Chicnutrix de Glow glutathione de please review chiyamo

    • @MyMail-r6e
      @MyMail-r6e 7 месяцев назад

      Njan kayichatha

    • @Shaikha_146
      @Shaikha_146 5 месяцев назад

      Mattam undo
      Atho cash pokumo​@@MyMail-r6e

  • @sanazubair8616
    @sanazubair8616 Год назад +4

    Dr ദിവസം ഒന്ന് വച്ചിട്ട് ആണോ കഴിക്കണ്ടത്. ഭക്ഷണത്തിന് മുൻപോ പിൻബോ

    • @DrDivyaNair
      @DrDivyaNair  Год назад

      അടുത്തുള്ള dermatologist നെ കാണൂ

  • @SalmanShereef-v5p
    @SalmanShereef-v5p Год назад +3

    Divya ❤😘!!

  • @ChinjurameshPonnus
    @ChinjurameshPonnus 7 месяцев назад

    Feeding Ullapool kazhikkavvo.1 year ayi molkk, chicnutrix tablets. Please reply

  • @sankarkripakaran3239
    @sankarkripakaran3239 8 месяцев назад +2

    Dr ഇതു ഇവിട കിട്ടും 🙏

  • @amjad3669
    @amjad3669 3 месяца назад +2

    Dr ന്താ kayikkunnath

    • @user-xz8pi5fu3k
      @user-xz8pi5fu3k 2 месяца назад

      😂😂 അത് ചോദ്യം!

  • @praveenvkkoyilandy5358
    @praveenvkkoyilandy5358 Год назад +2

    Dr നല്ല orall Tab ഏതാ പറഞ്ഞു തരോ

    • @DrDivyaNair
      @DrDivyaNair  Год назад +1

      അടുത്തുള്ള dermatologist നെ കാണൂ

  • @boneythomas8679
    @boneythomas8679 Год назад +2

    Divya mom❤😍🤚

  • @fidafarook2780
    @fidafarook2780 Год назад +1

    Naaranga ennathukond orange aano udheshiche... Chilar orangin naaranga enn parayum... Please reply

  • @IbrahimRayaroth-p2q
    @IbrahimRayaroth-p2q Год назад +5

    Good

  • @KavyaM-t1z
    @KavyaM-t1z 7 месяцев назад +3

    Oziva glutathion tablets ne kurich oru video cheyyamo Doctor..

    • @ROLEX-ro7rj
      @ROLEX-ro7rj 7 месяцев назад

      Yes do it madam👍🏼

  • @littleangles7911
    @littleangles7911 Год назад +2

    ഇതിന്റെ soap, ക്രീം okke നല്ലതാണോ?

  • @gracemariajillickal176
    @gracemariajillickal176 Год назад

    You have become slim

  • @Suryakiran780-
    @Suryakiran780- Год назад

    Mam, can i use glutathionin face serum? Is it safe?

  • @krishnadiludadvg1977
    @krishnadiludadvg1977 4 месяца назад

    ഗ്യുളുട്ടാത്തയൻനു കോളോജിനു ഒരുമിച്ച് കഴിക്കാൻപറ്റുമോ

  • @richufahad1063
    @richufahad1063 Год назад +2

    👍🏻👍🏻👍🏻

  • @elzamma_elzajacob
    @elzamma_elzajacob Год назад +3

    Weight loss unde so injection ചെയ്യാതെ side effect ഉണ്ടാകുമോ

  • @mariyaedison8343
    @mariyaedison8343 8 месяцев назад

    Pcod ullavark use cheyavo tablets

  • @jeffyfrancis1878
    @jeffyfrancis1878 Год назад +3

    👍😍❤

  • @Yummy_Brownies
    @Yummy_Brownies 9 месяцев назад +4

    Hi doctor chicnutrix super c ne kurch oru video cheidude.?

  • @madhusoodanannair4725
    @madhusoodanannair4725 Год назад +5

    Goodmorning ഡോക്ടർ 🙏

  • @marycj6854
    @marycj6854 9 месяцев назад +3

    അവകാഡോ. ഫ്രൂട്സ്. ആണ്.. പച്ചമാങ്ങാ. പോലെ. യിരിക്കും. വലിയമങ്ങ. അല്ലെങ്കിൽ. പപ്പായ. പോലെ. യിരിക്കും.

  • @shinysaji8822
    @shinysaji8822 Год назад +2

    Hi Dr

  • @aswathikp6665
    @aswathikp6665 Год назад

    Derma co glutathione effervescent tablet safe ano

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 6 месяцев назад

    Hai..doctor..doctor..veluthallo

  • @leasuretimes9148
    @leasuretimes9148 6 месяцев назад +1

    👁swarya Rai Aakumo?

    • @DrDivyaNair
      @DrDivyaNair  6 месяцев назад

      Yes, ഇന്നലെ കൂടി ഒരാൾ ആയിരുന്നു

    • @jithu7
      @jithu7 6 месяцев назад

      😂😂😂😂​@@DrDivyaNair

  • @sujamani1609
    @sujamani1609 4 месяца назад +2

    Doctor nde suggestion veno

  • @pranavacv4448
    @pranavacv4448 Год назад +5

    Dr njn 2900 nte gluta ivedukunnd. 1st sittting kaxhinju... Bt fair ayillla... Cheythitt karyamundo a ratiinte

    • @DrDivyaNair
      @DrDivyaNair  Год назад +2

      നിങ്ങളുടെ ഡോക്ടറെ കണ്ട് ചോദിക്കൂ

    • @twister59
      @twister59 Год назад

      Modern medicine practice ചെയ്യുന്ന ഏതെങ്കിലും യഥാർത്ഥ ഡോക്ടറോട് ചോദിക്കൂ

    • @godsowncountry3973
      @godsowncountry3973 Год назад

      Njan efukunund 2800 aanu iv mathram tablet illa..5 sitting kazhinju..enik result karyayr feel cheythilla but kanunnor parayunund..bcoz already fair aanu njn oru glizing vannu skin nu

    • @diljuts7412
      @diljuts7412 Год назад

      @@twister59 oh

  • @adithyadg856
    @adithyadg856 Год назад +6

    Hi Maam,teenage kuttikalkkulla oru video cheyyumo pls

    • @DrDivyaNair
      @DrDivyaNair  Год назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @MubeenaMubeena-p8t
    @MubeenaMubeena-p8t 7 месяцев назад

    Dr Fitreva glutathione effective aano?

  • @muhsiali1432
    @muhsiali1432 Год назад +4

    Oru dry skin pattiya facewash moisturizer sunscreen parayumooo( feeding women) pinne after deliver skin care oru video cheyyumoo😢😮

  • @shajijoseph7425
    @shajijoseph7425 Год назад +2

    Good, mam thanks 🙏

  • @chinnammamathew7453
    @chinnammamathew7453 12 дней назад

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ?

  • @jinishaagnes7153
    @jinishaagnes7153 Год назад +1

    Njn kanda skin dr ith prescribe cheyyan pattila ath oru drsum cheyila avrda ethics nu chernnath alla ennparanju😔

    • @godsowncountry3973
      @godsowncountry3973 Год назад +1

      Njan 2 doctor ne kandu avar ennod paranjath scientifically ith body k affect avumnn kandethyitilla ennanu

  • @movemalayalam535
    @movemalayalam535 Год назад +5

    Doctor cetaphil nallath ano ente dry skin ann enik pattiya oru sunscreen and moisture paranju tharamo doctor

  • @manojmanu8092
    @manojmanu8092 Год назад

    good information 👌👌👍👍

  • @pranav8452
    @pranav8452 Год назад +2

    Dr enik 10vayass vere nalla color aynnu veyilth poi karathu Kari vaalichu..paze colr kittumo🥴

  • @Twinbrothers-q5c
    @Twinbrothers-q5c 7 месяцев назад +1

    Setu glutathion nallathano dr

  • @eleganztyle
    @eleganztyle Год назад +2

    ഇന്നത്തെ വീഡിയോ വളരെ youth കണ്ടിരിക്കേണ്ടവീഡിയോ ആണ്.bcoz most of them taking it .

    • @DrDivyaNair
      @DrDivyaNair  Год назад

      എന്നാലും കടയിൽ കിട്ടുന്നത് ചുമ്മാതെ വാങ്ങി ഉപയോഗിക്കും 😃

  • @AthiraA-s7s
    @AthiraA-s7s Год назад +6

    Thank u
    ...maaaam

  • @Messi-x10-M
    @Messi-x10-M 6 месяцев назад

    Nikhila vimalne poolunddd🌝♥️

  • @SyfoorSyfoor
    @SyfoorSyfoor Год назад +2

    ഡോക്ടർ ❤❤❤❤

  • @devikabiju8297
    @devikabiju8297 Год назад +3

    Dr oru doubt...oro alkkarde transformation vdo kanarund cheruprauathil dark ayitt irunnavar kurach pryam akumbo fair akunnu
    Mem genetic tone marulla ennaale paranjath
    Ee doubt onn clear akki tharaumo

    • @Neethu_Nakshathra
      @Neethu_Nakshathra Год назад +1

      മുഖവും കൈയും കാലും വെളുത്തുന്നും പറഞ്ഞു അവർ വെളുത്തവർ ആകണമെന്നില്ല, വല്ല cream തേച്ചു വെളുത്തവർ ആകും അവർ, മുഖവും കൈയും കാലും കറുത്ത് ഇരിക്കുന്നു എന്ന് കരുതി അവർ കറുത്തവർ ആകണമെന്നില്ല, അത് ചിലപ്പോൾ suntan ആയിരിക്കും, എല്ലാ പെൺകുട്ടികളും അവരവരുടെ chest കളർ നോക്കുക, വെയിൽ അടിക്കാതെ ഭാഗം ആയതുകൊണ്ട് ഒർജിനൽ genetic കളർ ആകും അവിടെ കാണുന്നത്, ജനിച്ചപ്പോഴേ ഉള്ള കളർ മാറില്ല, എല്ലാ മാസവും skin exfoliate ചെയ്യും, അത് കൊണ്ട് cream തേച്ച് വെളുത്താലും പഴയ കളർ ആകും, suntan മാറ്റി real കളർ തിരിച്ചെടുക്കാൻ പറ്റും.

    • @poojaajoop3
      @poojaajoop3 8 месяцев назад

      ​@@Neethu_Nakshathra ente chest fair anu.pakshe kayyum kaalum puravum okke nalla dark anu.ithinu entha cheyya

  • @issaccj2746
    @issaccj2746 Год назад +9

    ടാബ് കൊള്ളില്ല വെളുക്കില്ല ചുമ്മാ ക്യാഷ് പോകും 🙏🏽🙏🏽🙏🏽

    • @rohinirohini6416
      @rohinirohini6416 Год назад

      Sathyam

    • @shahinashahi5
      @shahinashahi5 Год назад

      അതേ, ക്യാഷ് പോയി

    • @angelgeorge.
      @angelgeorge. 11 месяцев назад

      Tab chilath nallathanu but orupad time edukum athilum nallath iv anu kurachu koode fast result kitum

  • @AbhilashKurup-p5i
    @AbhilashKurup-p5i Год назад +4

    Hi

  • @sayaparveen8655
    @sayaparveen8655 Год назад +1

    Dr dark circles maran nalla Oru cream paranj tharamo? Pls Pls !

    • @DrDivyaNair
      @DrDivyaNair  Год назад

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്

  • @sreelekha6312
    @sreelekha6312 Год назад +1

    Informative 👍👍🌹

  • @reshmaramani7732
    @reshmaramani7732 11 месяцев назад +1

    Is glutathione a homeopathy drug?... Doubt aanu... Allopathy alle

  • @anuafijith3198
    @anuafijith3198 Год назад +3

    Dr original face cream glutathione paranju tharavo

  • @Butterfly-c7y1t
    @Butterfly-c7y1t 10 месяцев назад

    ഫീഡിങ് ടൈമിൽ കുടിക്കാമോ.

  • @ShemeeraPa-wl1jw
    @ShemeeraPa-wl1jw 5 месяцев назад

    Dr ith boysinu use cheyyan pattuo

  • @AnoopG-r1b
    @AnoopG-r1b 20 дней назад +1

    Adipoli aayi velukkan Vera vazhi unde ❤❤

  • @mixedchannel1367
    @mixedchannel1367 9 месяцев назад

    Gluthathayon 18.. വയസ്...10 വയസിനു ചെയ്യാമോ

  • @jasminbiju2718
    @jasminbiju2718 8 месяцев назад +1

    Ethevide ninnum vangan patum plz onnu vishathamayi parayumo

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      അടുത്തുള്ള dermatologist നെ കാണൂ

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Год назад +3

    👍👍👍👍👍

  • @miyamichu2301
    @miyamichu2301 Год назад +16

    എൻ്റെ സ്കിൻ ഒരു വിധം black colour ആണ്..എനിക്ക് ഇത് use ചെയ്യാമോ..? പലരും എന്നെ ഒറ്റപ്പെടുത്തുന്നു...ആകെ വിഷമം ആണ്

    • @riyamolshams3091
      @riyamolshams3091 Год назад +3

      Be confident dear ..everyone ll love u

    • @Vishnushyamily12-bq3ym
      @Vishnushyamily12-bq3ym Год назад

      you don't worry you maintain your health

    • @thasneemathaasu
      @thasneemathaasu Год назад +7

      ഒറ്റപ്പെടുത്തുന്നവരെ അവോയ്ഡ് ചെയ്യുക.. ചേർത്ത് നിറുത്തുന്നവരെ കൂടെ കൂടിയാൽ മതി... വെറുതെ ഒന്നും കഴിച്ചു രോഗം വരുത്തണ്ട

    • @jijosmn34
      @jijosmn34 8 месяцев назад +1

      അതെ പ്രശ്നം എനിക്കും ഉണ്ട് ജോലി സ്ഥാലത്തു കൂട്ടുകാർക്കിടയിൽ എന്തിനു ഭേന്ധുക്കളുടെ ഇടയിൽ പോലും അവഗണന ഒക്കെ ആണ് എന്റെ നിറം കറുപ് ആയതിനു ഞാൻ എന്തേലും ചെയ്തിട്ട് ആണോ നിറം കറുപ്പ് അയാൾ എന്തോ മോശം ആണെന്നത് ആണ് സമൂഹത്തിന്റെ കാഴ്ചപ്പാട് 😔😔😔

    • @Fellalechu
      @Fellalechu 6 месяцев назад +1

      നല്ലൊരു പ്രൊഡക്ട്ട് ഉണ്ട്‌ മുഖം നന്നായി നിറം വെക്കും
      തികച്ചും നാച്ചുറൽ ആണു ഇരു സായ്ഡഫക്ട്ടും illa