അമ്മ്യാരട.ഇതൊരു ആഗ്രഹാര റെസിപ്പി.Requested Recipe.മഠത്തിലെ രുചി|Madathile Ruchi|
HTML-код
- Опубликовано: 8 фев 2025
- അമ്മിയാർ അട അഥവാ അമ്മ്യാരട.. നിങ്ങൾ ആവശ്യപ്പെട്ട വിഭവം..പണ്ടത്തെ ആഗ്രഹാരങ്ങളിലെ സ്ഥിര വിഭവം..ഇന്നത്തെ തലമുറയ്ക്കായി പരിചയപ്പെടുത്തുന്നു മഠത്തിലെ രുചിയിലൂടെ...
For Such Traditional Recipe Subscribe Our Channel Madathile Ruchi
#അമ്മിയാർ അട#Ammiarada#Agrahara recipe#Adathatti#Ada Dosa#Brahmin Recipe#Breakfast Recipe.
Chechi ada undakki adipoli..elarkum istayi
Thks dear
Nostalgic feel...🙏 ഈപാട്ട് ധാരാളം കേട്ടിട്ടുണ്ട്
I love my Kerala for the simple reason that even though my ancestors about 600 years ago migrated to Kerala from Tamil Nadu because of poverty, persecution, famine, and economic opportunity, we ate never hated or discriminated against- even though we are made fun of occasionally.
I love the generosity of my fellow Keralites.
Wherever I go, I make it a pint that I am from Kerala - Palakkad specifically- whenever people misidentify me as a Tamil because of my name.
Kollengode S Venkataraman
Wow!!!! Great
Hats off to you dear
@@rathimenon1963 thks a lot
Tasty അട. Very nice👌. അടയെക്കാൾ വിവരണം മനോഹരം. ഞങ്ങൾ ഇതിനെ കരപര ദോശ എന്ന് പറയും😊
Ano? Athu ariyilliayirunnu...thks dear
മാവിൽ കുറച്ചു കറിവേപ്പിലയും ചെറിയ ഉള്ളിയും ചതച്ചു ചേർക്കുക സൂപ്പർ ടേസ്റ്റ് കിട്ടും
Ammairada super
ആ മോതിരം അസ്സലായിട്ടുണ്ട് 🥰🥰ഞാൻ എപ്പഴും ശ്രദ്ധിക്കും 🥰🥰..
Thks dear...
Very nice, we are making and we are adding curry leaves while making ada
We add little kaayam and kariveppila. We make regularly at home. Sarkara is the best combination.
Thank you & Best Wishes.
Thk you..
Njan kure u tubers nodu e recepie chodichirunnu kittiyilla Kunju nalil ammama undakki thannitindu thank u
Thks dear...undakkinokooto
Sure undakkum
@@jobybenny8054thks for yr reply
ഞങ്ങളുടെ വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട് പരുപ്പുകൾ വറത്ത് കുതിർക്കുന്നത് ആദ്യമായി കാണുന്നു ചെയ്ത് നോക്കണം ഈ ഒരു രീതി : കറിവേപ്പില മാവിൽ അരിഞ്ഞ് ചേർത്ത് ഉണ്ടാക്കി നോക്കൂ ഒന്ന് കൂടി രുചിയാണ്. അട അവിയൽ നല്ല combination ആണ്
അതെ.. പരിപ്പുകൾ വറുത്തു കുതിർക്കുന്നത് ആദ്യമായാണ് കാണുന്നത്
Thks dear...nokkamto...adadosakku angine cheyyarund...
ഹായ്.
ഞാൻ ആദ്യായാണ് ഈ ചാനലിൽ വരണത്.
അസ്സലായി ദോശയും സംഭാഷണശൈലിയും.
ഞാൻ ഉണ്ടാക്കാറുണ്ട്. അരക്കണത് ലേശം കൂടി കുറയ്ച്ചിരിയ്ക്കും . ലേശം തേങ്ങയും ചേർക്കും.. ചുടുമ്പോൾ നന്നായി ചുമന്നും വരാറുണ്ട്. അതാ ഇഷ്ടം' ഇപ്പോളിപ്പോൾ ലേശം ചീര യോ, മുരിങ്ങ ഇല്ലയും ചേർക്കലുണ്ട്. കുട്ടികൾ തിന്നണല്ലോ
ഒരുപാട് നന്ദി ടീച്ചർ...
Kothiyavunnu kandittu ushar👍
സൂപ്പർ ആയിട്ടുണ്ട് ഉണ്ടാക്കി നോക്കന്നുണ്ട് 👌👍
Uluva add cheyyam, in ada dosa pottikadala both in chattiny also. If redchilli red colour ayirikkum sooper
Very Delicious Super 👌👍😋
Adipoli...ipo arachu vachitundu undakkan
Idinu coconut chutney combination nnu ipoza arinjadu..cheydu nokkam
Aha...thks a lot
@@madathileruchi8110 welcome chechi
Ammiyar ada& aviyal best compo anu to its our traditional evng food🙏🙏
Thks dear
...eee combination ariyillaayirunnu...paranju thannathinu thks to.
Ok😍😍😍 evideya veedu??? Palakkad aano
@@jagathanarayani1200 um..cherpulassery...thamasam Ernakulam
രുചികരമായ, ആരോഗ്യദായകമായ അട തന്നെ...
Thks da
@@madathileruchi8110 what is idli pori?
സൂപ്പർ, വീട്ടിൽ ഉണ്ടാക്കാറുണ്ട്
Thks...
Naannaittundu tto...
Cheythu nokkam tto
Ishtam aayi tto😃
Thks dear
We make this very often .We call it tippy dosa
ചെറുപ്പത്തിൽ അമ്യാരട ധാരാളം മുത്തശ്ശി ഉണ്ടാക്കി തന്നിട്ടുണ്ട്.. Ingradients വ്യത്യാസം ഉണ്ട്.. ഇപ്പോഴും വീട്ടിൽ ഉണ്ടാക്കാറുണ്ട്... തുവരപ്പരിപ്പാണ് ചേർക്കാറ്.
Thks dear
Adipoli 👍
എറണാകുളം ജില്ലയിൽ മുവാറ്റുപുഴയിൽ ഇതിനു അടതട്ടി എന്നും പറയും. നല്ല ടേസ്റ്റ് ആണ്..
അതേ...thks
Supper adda and supper voice
Thks dear
Superb പാട്ട് കൊള്ളാം 👌
Thks dear
അമ്യരട super, ഈ പാട്ട് അമ്മുമ്മ പാടിട്ടുണ്ട്. So nice video
Thks dear
Yes ma'am i head song but not remember my mother or grandmother u recalled the song 💕🙏🙏🙏🙏
Thks dear
അടൈ അവിയൽ ഉണ്ടാക്കി 👍👍👍Super കോമ്പിനേഷൻ 🙏🏻
Thks dear
Healthy and tasty 😋
നല്ലതാണ് 👌
Njan undakkarund....masoordal idarilla
I am sitting with open mouth Ada avedeku poyi ?
Nammalum undakkarund but paripp varukkarilya
Pandokke aduppil iron thawayil ilayil parathi adikam arakkathe undakkum
Wow entha taste👌👌😋
Comment ittilyale
Valare nannayitundto👌👍
Chechi super
👍👍njangal ellenna velichenna mix aki ozhikum....karivepilayum kurachu cut cheithu idum
Thks dear...angineyum swadato
Njan natill ullappo Amma undakki tharuvayirunnu...
ആഹാ.....അടിപൊളി അട😋😋😋😋👌👌
Nandi dear
I used to make 👍
Thks dear
Atipoli
Nallanna annu dosekku,
Super taste. Nallu ruchi. Madathile ruchi thanne. Thank you for the recipe👌👌👌
Thanks dear ...orupadu santhoshamto..
@@madathileruchi8110 😘👍🏻
njan palakkada. ethu njan undakaarund chechi..super.
Thks mole
സൂപ്പ്ർ
Aadhyamayittanu kanunnathu super aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay ❤👍🏻👌ente Puthiya recipe onnu vannu kanane
Sure
Super
R u busy dear?
👍👌😋
thanku chechii chutney kitti .njngalu new gen aayalum love traditional dishes athum madathile dishes kittan easy allalo thanku so much iniyum ithu pole ulla ningade parambariya thanathu dishes kaanikane chechi.am nehas friend subscribed.bhaaki ullavarum will do time kittumbo othiri sneham chechi 🥰🥰
Thks mole...innum.easy orennam ittittund to...
Oru divasam undakinokkanam...😀
Ndakkinokkanam...thks dear
Thank you amma
Thks mone
ഞാൻ മനസ്സിലാക്കിയത് ഇത്രക്കൊന്നും അരയരുതെന്നായിരുന്നു
ഹായ് super..... കാണുമ്പോഴേ 👍👍👍👍taste.... No words... Thank you chechi...
Thks da
Vazha elayil vevichoodey ?
Ivide illia...Ernakulatha thamasam...veedu cherpulassery...vazha vende dear?thks for the comment
👍👍👍
Masoor daal came to Kerala from Northern India. Ammyar Ada mix from Tamil Nadu. So masoor daal is alien to Ammyar Ada.
Ok dear...noted
This is very common recipe in Tambrahm houses known as Adai, where we don't add masoor dal, only toor dal. It is made frequently, nothing new about it.
Ok...for you it is well known...but new to this generation..
@@madathileruchi8110 not new to this generation, as it is available in all hotels in our state, and they eat at home frequently.
Measurements weight ഇൽ പറഞ്ഞാൽ നന്നായിരുന്നു. അല്ലെങ്കിൽ standard cup measurements.
Ayyo...ente oru glass und....eppozhum atha alavu...ini muthal nokkamto...thks dear
@@madathileruchi8110 എനിക്കു ammyarada ഉണ്ടാക്കണം എന്ന് ഉണ്ട്. Ingredients weight approximately പറയാമോ
സൂപ്പർ
hi super 😋😋
Where can i get such rings? So cute
From Gujarathi dear
Also pl. Make a vedeo on the famous vatha kuzhambu. Thank u
@@raadhamenont8760 vathakkuzhambu ittittund to...nokoo dear
ഈ അടങ്ങാൻ ഉണ്ടാക്കാറുണ്ട്.അട ദോശ എന്നാണ് ഞങ്ങൾ പറയുന്ന പേര്:
ഈ ഇഡലി പഞ്ഞി എന്താണ്
അഗ്രഹാരത്തിലെ അടക്ക് മസൂർ ദാൽ ഉപയോഗിക്കാറില്ല, പുഴുങ്ങൽ അരി, കറുത്ത ഉഴുന്ന്, തൂവരപരിപ്പ്, കടലപരിപ്പ്, കായം, കറിവേപ്പില, വറ്റൽമുളക്, അധികം അരയാതെ എടുത്തു അടക്കല്ലിൽ പരത്തി നല്ലെണ്ണ കോരി ഒഴിച്ചു ചുട്ട് എടുക്കും, ഒരു ആയിരം കോമ്പിനേഷൻ ഉണ്ട് തൊട്ടുകൂട്ടാൻ, അത്രയും നല്ല റെസിപ്പി ആണ് അട, കൂടെ ഫിൽറ്റർ കാപ്പിയും ആഹാ
അട ചുടുന്ന മണം ഇവിടെ വരുന്നു
Aano...thks dear
Ottapalam side aano chechde veed....slang ketat thonidha😊😍
.Nala recipes aan tto
..keep going
Cherpulasseryyilanu veedu.thamasam Ernakulatha dear...Thks for the comment to
This is not called ammyarada in our place. It is called karumurudosa in our place. My mom and grandmom used to make it when I was a child
Thks...different names in different places for so many recipes...thks dear
We call it Adai..its made of Boiled rice, black urad sal, toor dal, red chilly, kaayam in liberal quantity, jeerakam, pepper and thinky sliced coconut pcs. It is made only in sesame oil..
Thks dear
👌😋
🥰🥰🥰🥰❤️
Nigale palakkad anno
Athe...cherpulassery
ചെറുപ്പളശ്ശേരി എവിടെയാണ്. ഞാൻ മണ്ണാർക്കാട് ആണ് .
@@prasanthaem4171 thamasam Ernakulam...Nellaya
Latika Chechi ennatee recipe kalakiyallo 👌👌👌Ammiyar Ada and aviyal anu super combination. Sree Padmanabha Swami ksetratintee adutu kittum.
Um...nalla swada...sarkkarakootti kazhikkan nalla taste anu..
pwolii!!this is new for us.aa paattu nalla ishtayi chechii.we are PG students we are beginners .love thaninadan food.njn subscribed iniyum traditional dishes kaanikane chechii njn subscribed friends will subscribe soon.pls aa chutney koodi padipikamo chechii pls
Sure Mole...friendsnodokke parayoo to...chutney paranjittundallo...new- gensinuvendi Ishtam pole ittittund .ineem idam to...thks dear...
Goodmorning
Eth try cheythunokkanam support cheyyane
👌😁💕
തേങ്ങാവട പരുളം കായ ഉണ്ടാക്കാൻ അറിയുമോ
Thenga vada ariyum
ഞാനും ഉണ്ടാക്കാറുണ്ട് പക്ഷേ മസൂർദാലും കുരുമുളകും ചേർക്കാറില്ല . പരിപ്പുകൾ വറുക്കാറും ഇല്ല
Ingine ndakkinokooto...thks dear
ചട്നിയിൽ ഉള്ളി ഇല്ലേ.
Illa...
Andveetilundakkarundvijayam
അപ്പോം ചുട്ടു, അടേം ചുട്ടു, ഇലേം വാട്ടി, പൊതീം പൊതിഞ്ഞു, അച്ഛന്റെ വീട്ടിലിക്ക് പൂവാനും പൊറപ്പെട്ടു, വടീം എടുത്തു, കൊടേം എടുത്തു, അവടെ ക്കല്ല്.ഇവടെ മുള്ള്, കിക്കിളി കിളി കിളി.
അമ്യാരടക്ക് അടദോശ എന്നും പറയും. വാഴടെ അണ കൊണ്ട് എണ്ണ തൊട്ടു പെരട്ടിയത് നന്നായി.
Orupadu santhosham to dear...keep in touch
ഞങൾ പറയുന്നത് മുളക് ദോശ എന്നാണ്
അമ്യാരട ശ്ശി സ്വാദ്ണ്ട് . കേമാണ്
👌👍❤️
നങ്ങിയരടാ എന്ന ല്ലേ
Alla...ammiyaradanna
ഞാൻ അവസാനം വാക്കുകൾ kattitund. 😂😂. ആം വാക്കുകൾ.
Ano?..hihi
Ravele kotippikkalle
അട എന്നു പറയാമോ, ദോശ പോലെ ഉണ്ടല്ലോ.
Dosa valuthalle?
@@madathileruchi8110 ഓ, അങ്ങനെ.
Njan kettittundu. Ammyarada ennu parayum. Enikku pakshe cheruppathil ishtamayirunnilla. Mulaku Karanam eriyumallo. Pinne dosa undakkumbol muringayila cherthu vere type undakkum. Pakshe pandukalathu nammude nattil mazoor dal undayirunnillallo. Sada thuvara parippu Anu use cheyyaru. Brahmin neighbours undayirunnu. Avar sada parippu Anu edukkaru. Varukkarilla avar.
Thks dear
മസൂർദാൽ ഞങ്ങൾ ഉപയോഗിക്കാറില്ല
Thuvarapparippu mathi...
അടദോശ എന്ന് പറയും, മാവേലിക്കര ഭാഗത്ത്, അവിയൽ,, അടദോശ, നല്ല കോമ്പിനേഷൻ
Athe dear
👌soopper