ഇനി ജീവിതം രക്ഷപ്പെടാൻ ഒരൊറ്റ കൊളാബ് മതി | AJINORAH | GET SET FLY

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ഇനി ജീവിതം രക്ഷപ്പെടാൻ ഒരൊറ്റ കൊളാബ് മതി ❗❗❗
    കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയ നൈപുണ്യ വികസന കോർപറേഷനും ഇന്ത്യയിലെ ഏറ്റവും മികച്ച ജർമൻ ലാംഗ്വേജ് ട്രെയിനിങ് അക്കാദമി ആയ അജിനോറയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീ ജർമൻ ലാംഗ്വേജ് ട്രെയിനിങ്ങിലേക്കുള്ള എൻറോൾമെന്റ് ഡ്രൈവ് ജൂലൈ 20 ന് കോഴിക്കോട് അജിനോറയിൽ വച്ച് നടത്തപ്പെടുന്നു.
    ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ള നേഴ്സുമാർക്കും, നഴ്സിംഗ് പഠിക്കുന്നവർക്കും ആയി നടക്കുന്ന ഈ ഡ്രൈവിൽ സെലക്ട് ആകുന്ന എല്ലാവർക്കും സൗജന്യ ഭക്ഷണ, താമസ സൗകര്യങ്ങളോടെ ജർമൻ ഭാഷ സൗജന്യമായി പഠിക്കുന്നതിനും B1 ക്വാളിഫിക്കേഷൻ നേടിയ ഉടനെ ഫ്രീ ആയി ജർമനിയിൽ ജോലിയും ആണ് ദേശിയ നൈപുണ്യ വികസന കോർപറേഷൻ ഒരുക്കുന്നത്..
    താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും നേരത്തെ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
    forms.office.c...
    കൂടുതൽ വിവരങ്ങൾ അറിയുന്നതായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
    +91 79076 99868
    +91 85902 01163

Комментарии •