ഇത് കേട്ടാൽ കരഞ്ഞോളൂ. സങ്കടമുള്ളവർ മാത്രം കേട്ടാൽ മതി PMA GAFOOR SPEECH

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

Комментарии • 352

  • @vibe101
    @vibe101 Год назад +72

    അള്ളാഹു എത്രയോ വലിയവന
    സുബ്ഹാനഅല്ലാഹ് 🤲🏻🤲🏻🤲🏻

  • @jaseempk5555
    @jaseempk5555 Год назад +96

    മാഷാ അള്ളാ കണ്ണുനിറഞ്ഞുപോയി 20 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു മൂന്ന് മക്കളെ കൈ പിടിച്ചു വീട്ടിൽനിന്നിറങ്ങി വാടകവീട്ടിലേക്ക് മൂന്ന് മക്കളെ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു മക്കൾക്ക് ഒരു വീട് ഉണ്ടാക്കിക്കൊടുത്തു അൽഹംദുലില്ലാ ഇന്നും വീടിൻറെ കടങ്ങൾ പേറി ഇവിടെ കഴിയുന്നു ഇൻഷാ അള്ളാ എല്ലാം ശരിയാകും റബ്ബിൽ തവക്കൽ ചെയ്യുന്നു കണ്ണൂർ ജില്ല കൂത്തുപറമ്പ്

    • @nusrathnusrathmk3443
      @nusrathnusrathmk3443 Год назад +9

      ഒക്കെ ശെരിയായിക്കോളും.. അല്ലാഹുവിനു ഇഷ്ട്ടപെട്ടവരെ അവൻ പരീക്ഷിക്കും

    • @safwathminnu7451
      @safwathminnu7451 8 месяцев назад +4

      Nighalk arogyavum aafiyathum rabb tharattay antay avastha veray oru level barthav March aar varshaayi rant penmakkal sonthaayi veedilla barthaav gulfilenu strok Vann rant varsham alhamdulillah cheriya oru kadam rediyaavum okkay padachoonay kaividilla naanu aa pradeekshayila duayil ulpeduth

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 6 месяцев назад

      യാ അള്ളാഹ് എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ അള്ളാഹു എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി തരുമാറാകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲😪

  • @shereenapunathil3920
    @shereenapunathil3920 Год назад +200

    നിങ്ങളുടെ വാക്കുകൾക്ക് അല്ലാഹുവല്ലാത്തൊരു കഴിവ് തന്നിട്ടുണ്ട്. ആല്ലാഹു ആ രോഗ്യത്തോടു കൂടിയുള്ള ആയുസ്സ് വർദ്ധിപ്പിച്ചു തരട്ടെ .ആമീൻ

  • @sainabarockzz4311
    @sainabarockzz4311 Год назад +382

    വാക്കുകൾ കൊണ്ട് മനുഷ്യനെ ഒരു മാന്ത്രിക ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ജിന്നാണ് നിങ്ങൾ ❤️

    • @aleemajasmine4001
      @aleemajasmine4001 Год назад +5

      ❤❤😢😢true

    • @sainabarockzz4311
      @sainabarockzz4311 Год назад +1

      @@aleemajasmine4001 ❤️❤️

    • @muhammedrinafna5941
      @muhammedrinafna5941 Год назад +1

      ശെരിയാണ്

    • @pokertachamparabath2682
      @pokertachamparabath2682 Год назад

      ​@@muhammedrinafna5941 ❤️

    • @riyasriyas3628
      @riyasriyas3628 Год назад +1

      പരപുരുഷബന്ധം നിലനിർത്തുന്ന രീതിയിൽ സ്ത്രീകളെ കൂട്ടി ഇരുത്തി അദ്ദേഹം ചെയ്യുന്നത് പച്ചയായ കണ്ണുകൊണ്ടുള്ള വിഭജനമാണ് താങ്കൾ ഒരു മുസ്ലിമാണെങ്കിൽ എനിക്കൊന്നു പറഞ്ഞു തരണം ഇസ്ലാമിൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാൻ എവിടെയെങ്കിലും ചാൻസ് ഉണ്ടോ ഒന്നു പറഞ്ഞുതരൂ സഹോദരാ

  • @nafeesaka6072
    @nafeesaka6072 Год назад +42

    രണ്ടു പ്രാവിശ്യം കേട്ടു. സങ്കടവും സന്തോഷവും, ഒപ്പം സമാധാനവും എല്ലാം കിട്ടി അൽഹംദുലില്ലാഹ്

  • @naseerae3240
    @naseerae3240 Год назад +97

    മനസ്സിന് സമാധാനം തരുന്ന വാക്കുകൾ. .... അൽഹംദുലില്ലാഹ്

  • @saleelakt3791
    @saleelakt3791 Год назад +52

    എത്ര കേട്ടാലും മതിയാവാത്ത മനസ്സിന് കുളിരെകുന്ന വാക്കുകൾ ❤️❤️

  • @shemeedatk9645
    @shemeedatk9645 Год назад +53

    മാഷാ അല്ലാഹ്... ഒറ്റപെട്ടു എന്ന് തോന്നിയ നേരം.. അൽഹംദുലില്ലാഹ്... ഒരു പാട് ചിന്തിപ്പിച്ചു...ജസ്‌കല്ലാഹ് ഹെയർ...

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 Год назад +1

      അള്ളാഹു കൂടെയുണ്ട് 👍

    • @usmankooriyadan3979
      @usmankooriyadan3979 Год назад

      (ജസാക്കല്ലാഹ് ഖൈർ )
      ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് കൊണ്ട് അർഥങ്ങൾ മാറിപ്പോകും എഴുതുമ്പോൾ ശ്രദ്ധിക്കുക 🙏

  • @ameenaameena4923
    @ameenaameena4923 Год назад +61

    മനസ്സിൽ ഒരുപാട് തട്ടിയ കണ്ണുനീർ വന്നു പോയി നൗഫലിന്റെ ജീവിതത്തിലെ ആ ഒരു നിമിഷത്തെ വാക്കുകൾ
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @salisanah608
    @salisanah608 Год назад +7

    എൻറെ എളാപ്പ എൻറെ മകനാണ് നൗഫൽ ക അല്ലാഹു ബർകത്ത് ചെയ്യട്ടെ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി

  • @noufalkarimbaperfumer4947
    @noufalkarimbaperfumer4947 Год назад +19

    ഓരോ മനുഷ്യനും ഓരോ ജീവിതാനുഭവം ഉണ്ടാകും എന്റെ ജീവിതമാണ് ...ഇന്ന് എന്നെ മറ്റുള്ളവരുടെ മുന്നിൽ തല കുനികാതെ ജീവിക്കാൻ പഠിപ്പിച്ചത്‌ ..ഇന്ന് റബ്ബ് തന്ന നിഹ്മഹ്മത്തിമു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🤲🤲🤲🤲🤲🤲🤲

  • @lachuizna255
    @lachuizna255 Год назад +24

    അൽഹംദുലില്ലാഹ് പടച്ചവൻ
    അനുഗ്രഹിക്കട്ടെ ഓരോ
    വാക്കുകൾകും കേൾക്കാൻ
    വല്ലാത്ത സമാധാനം തോന്നുന്നു
    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jasnae9452
    @jasnae9452 Год назад +36

    സത്യം.. നമ്മൾ എത്ര ത്തോളം അല്ലാഹുവിനോട് അടുക്കുന്നു വോ അത്ര തോളം നമ്മുടെ ഉള്ളിൽ ഒരു ധൈര്യം ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകുന്നു

  • @h.mamlpsmullappally2826
    @h.mamlpsmullappally2826 Год назад +12

    Alhamdulillah
    ഈ സംസാരം കേട്ട് കഴിഞ്ഞപ്പോഴേക്കും എൻ്റെ കണ്ണിൽ നിന്നും കണ്ണ് നീര് ഞാൻ അറിയതെ ഒഴുകി

  • @umaibanp.s6274
    @umaibanp.s6274 Год назад +44

    അല്ലാഹുവേ കാത്തോളണേ ഈ മനുഷ്യനെയും ഞങ്ങളെയും

    • @shabna9473
      @shabna9473 Год назад +1

      Ameen ameen yarabbhal alameen

  • @nkveulluthaparbu7007
    @nkveulluthaparbu7007 Год назад +35

    കേട്ടിരുന്നു പോയി 🤍🤍🤍✨️✨️✨️
    യാ അള്ളാഹ് ഞങ്ങളെയും നന്മയിലേക്ക് ചേർക്കണേ 🤲🤲

  • @madhu.kottayi3141
    @madhu.kottayi3141 Год назад +14

    ഓം നമഃ ശിവായ. നിങ്ങളെ ഭഗവാൻ സംരക്ഷിച്ചു കൊള്ളട്ടെ 🥰🥰🥰🥰ആരോഗ്യവും ആയസ്സും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️

  • @adhilarafeeq8800
    @adhilarafeeq8800 Год назад +10

    ഉൾകടലിലേക്ക് താണ് കൊണ്ടേ ഇരിക്കുന്ന ഒരാളായിരുന്നു ഞാൻ ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ട ഒരാളായിരുന്നു ഞാൻ ചെറുപ്പത്തിലേ എത്തീമായി വിവാഹം കൈച്ചു അതും സഹിക്കാൻ പറ്റാത്ത കണ്ണുനീർ വീഴാതെ ദിവസങ്ങൾ കുറവാ ഇക്കാന്റെ ഓരോ ശബ്ദവും ആഴ്നിറങ്ങി സന്തോഷത്തിലേക്ക് വന്ന ആളാണ് ഞാൻ അല്ലാഹുവിൽ നിന്ന് എന്തൊക്കെയോ നാളെ അഹിറത്തിൽ കാത്തിരിപ്പുണ്ട് അള്ളാഹു അദ്ദേഹത്തിന്റെ ജീവിതത്തിൽ ബർകത് ചൊരിയട്ടെ ameen🤲😔😔

  • @jijigokul2068
    @jijigokul2068 Год назад +40

    അങ്ങ് പറഞ്ഞ കഥ കേട്ടപ്പോൾ കരഞ്ഞുപോയി. 🙏🙏

  • @nasiyakt8815
    @nasiyakt8815 Год назад +20

    കഴിഞ്ഞു പോയതിനെ കുറിച്ച് സങ്കടം വരാനിരിക്കുന്നതിനെ കുറിച്ച് പേടി വേണ്ട ജീവിത അതിജീവിപ്പിക്കാൻ

  • @rejanib8641
    @rejanib8641 8 месяцев назад +7

    😔😭😭എത്ര കേട്ടാലും മതി വരില്ല കൂടപ്പിറപ്പേ 🙏ഒരു സ്വാന്തനം തന്നെ ആണ് അങ്ങയുടെ വാക്കുകൾ 😥🙏🙏

  • @dhanyakrishnadas1991
    @dhanyakrishnadas1991 Год назад +11

    Orupadu karanjupoyi gafoorkkaaa manassil thattiya vakkukal

  • @anasvarkala2980
    @anasvarkala2980 Год назад +8

    പൊന്ന് സാറെ ഒരു രക്ഷയുമില്ല മോട്ടിവേഷൻ ഒരോവക്കും വല്ലാതെ ഹൃദസ്പർശിയും മനുഷ്യന്മാരുടെ ചിന്തകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വിധത്തിലുമാണ് കേൾക്കുന്നവർക്ക് മുഴുമിപ്പിക്കാതെ പിന്മാറാൻ സാധിക്കാത്ത വിധം അങ്ങയുടെ അവതരണ ശൈലിയും 💕💕💕💕💕

  • @navasshareefnavas2803
    @navasshareefnavas2803 Год назад +11

    നിങ്ങൾ ഉയരങ്ങളിൽ എത്താൻ ഉള്ള ആൾ 🤲ആയുസ് നീട്ടി തരട്ടെ എല്ലാവർക്കും ഒരു മതിക ആവട്ടെ നിങ്ങളും കുടുംബവും എന്ന് ദുആ ചെയ്യുന്നു

  • @umaibatp8434
    @umaibatp8434 Год назад +19

    അങ്ങനെ ഉള്ള മനസ്സ് ജങ്ങ്ങൾക്കും തരണം അല്ലാഹ് 😢😭🤲🏻🤲🏻🤲🏻

  • @ansilhasbi60
    @ansilhasbi60 Год назад +9

    Yes. തളരാതെ തകരാതെ പിടിച്ചു നില്കാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യം അല്ല. അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @sheebashali5555
    @sheebashali5555 Год назад +5

    Ee class vallatha motivation thanneyan.....eee vakkukalile our brother enikkum undayirunnu allahu ente ekkane allahuvinte aduthekk kondupoyi .duniyavilulla Kure nallakaryangal cheythu. Ellavarude manasineyum vadanippicha oru maranam.aahirathilekk vendi nanmakal cheythu .10makkalulla valiya oru kudumbaman njangaludeth.5pengan mare kettich vittu njangalude Ella karyangalum cheythu thannu.ekkade makkalkk vendi onnum orukki vachilla. Allahu aa makkalude Ella karyangalum hairakki kodukkatteee aameen .......

  • @MAFSAL-ci8vo
    @MAFSAL-ci8vo Год назад +1

    വാക്കുകൾ കൊണ്ട് മറ്റുള്ളവരിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സർ പറഞ്ഞുവല്ലോ. അത്തരത്തിലുള്ള മോട്ടിവേഷൻ ആണ് സർ ഞങ്ങളെപോലെയുള്ളവർക്ക് നൽകിക്കൊണ്ടിരിക്കുന്നത്.നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നിങ്ങൾക്കും ഞങ്ങൾക്കും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲

  • @aminariya79
    @aminariya79 Год назад +6

    ഈ കഥയുമായി ബന്ധം ഉണ്ട് കുറച്ച് എന്റെ മോന് കേട്ടപ്പോ കരഞ്ഞു പോയി

  • @munifaisal
    @munifaisal Год назад +3

    നൗഫൽ ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത നിമിഷമാവും സാറിന്റെ ആ..ചേർത്ത് പിടിക്കൽ 😢😢

  • @pammoosworld7475
    @pammoosworld7475 Год назад +7

    ഒരുപാട് ടെൻഷനിലൂടെ കടന്ന് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ ഒഴിവ് കിട്ടുമ്പോൾ ഇദ്ദേഹത്തിന്റെ ക്ലാസ് കേൾക്കും അപ്പോകുറച്ചു സമാധാനം കിട്ടും

    • @ramseenaramsi1469
      @ramseenaramsi1469 Год назад

      Tension ellaatha manushyarundo ee boomiyil 😭

    • @jaseempk4543
      @jaseempk4543 Год назад

      Varaanirikkunna soubagyaggal orthu sandhoshikkoooo

  • @nadheeraasharaf2715
    @nadheeraasharaf2715 Год назад +3

    اسلام عليكم
    ماشاء اللة
    എ(ത.കേട്ടാലും.മതിവരാത്ത.കുളിരേകുന്ന.വാക്കൈകൾ.അല്ലാഹു തൗഫീഖ് ചെയ്യട്ടെ...امين...മസ്ക്കറ്റിൽ നിന്നും മാണ്

  • @basheerkung-fu8787
    @basheerkung-fu8787 2 месяца назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲

  • @ismailpkv8450
    @ismailpkv8450 2 месяца назад

    ഞാൻ ഇത്രയും വലിയൊരു സൃഷ്ട്ടാവിന്റെ അടിമയാണെന്ന് മനസ്സിന്റെ അടിത്തട്ടിൽ ഓർമ്മപെടുത്തി തന്നതിൽ നന്ദി ഗഫൂർ സാഹിബ്.
    പിന്നെ ജീവിതത്തിൽ രക്ഷപ്പെടണം,
    ഞാൻ മാത്രമല്ല എന്റെ കൂടെയുള്ളവരും,
    അതിനു റബ്ബേ നീ തുണനൽകണേ..

  • @mpmohamad8219
    @mpmohamad8219 Год назад +10

    നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്, പക്ഷെ, ആ മ്യൂസിക് ഒഴിവാക്കാമായിരുന്നു, എന്നാൽ അല്പം കൂടി ക്ലാരിറ്റി കിട്ടിയേനെ

  • @rasheedear2882
    @rasheedear2882 Год назад +55

    മനസ്സിനെ വല്ലാതെ സ്പർശിച്ച വാക്കുകൾ...അലോസരപ്പെടുത്തുന്ന മ്യുസിക് കൂടി ഒഴിവാക്കിയിരുന്നെങ്കിൽ.......

  • @afsal3228
    @afsal3228 Год назад +4

    ഞാനും ഇതുപോലെ എന്നെകിലും രക്ഷപെടുമായിരികും ✨️✨️✨️

  • @AJMAL235
    @AJMAL235 Год назад +3

    അൽഹംദുലില്ലാഹ്,,,, വാക്കുകൾക് എന്തൊരു സുഖം,,,,,, ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഇപ്പൊ ശരിയായി,,, അല്ലാഹു അനുഗ്രഹിക്കട്ടെ,,,,, ആമീൻ

    • @MhdIrfan-ky2td
      @MhdIrfan-ky2td Год назад

      ഞാനും ഒരുപാട് വിഷമത്തിലാണ് 🤲🏻🤲🏻🤲🏻

  • @sageenamusthafa6951
    @sageenamusthafa6951 18 дней назад

    Thankalude speech nu oru background music nte avasyamilla.... Ya allah what a fantastic speech

  • @prettyboy8299
    @prettyboy8299 Год назад +43

    Avoid music if you really care about allah , as our prophet prohibited music 🎵

  • @mumthaz9125
    @mumthaz9125 Год назад +17

    എനിക്ക് പേടിയില്ല.. സങ്കടമുണ്ട്.. പ്രാർത്ഥന കൊണ്ട് അതിജീവിക്കുന്നു

    • @aseenanazeer6713
      @aseenanazeer6713 Год назад +1

      Enikum

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 Год назад +1

      അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? സങ്കടം മാറുമോ? മുന്നോട്ടുള്ള യാത്രക്ക് അതു തടസ്സമാണ്. സങ്കടം ഒന്നിനും മരുന്നല്ല. ഊർജംത്തോടെ മുന്നോട്ടു കുതിക്കു വിജയിക്കും 👍👍👍

    • @hanifcreations
      @hanifcreations Год назад +2

      മുഹ്മിനിന്റെ ഏറ്റവും വലിയ ആയുധം അത് ദുആ യാണ് 🤲

  • @saleemashukoor3956
    @saleemashukoor3956 Год назад +2

    മനസ്സിന്റെ അകത്തളത്തിലേക്ക് തുളച്ചുകയറുന്ന വരികൾ . മാ ശാ അല്ലാഹ് ....

  • @azadtm7539
    @azadtm7539 Год назад +5

    സത്യം മനസ്സിലാക്കുന്നവർക്ക് വേണ്ടി ആണ്

  • @sareenasaree9067
    @sareenasaree9067 5 месяцев назад +1

    മാഷാ അള്ളാ കണ്ണു നിറഞ്ഞു പോയി🤲🤲🤲🤲🤲🤲🫂🫂🫂🫂🫂

  • @jameelavk1784
    @jameelavk1784 5 месяцев назад

    ഞാൻ സങ്കടവും ഭയവും ഉളളവളായിന്നു . എല്ലാം മാറി നന്ദി നന്ദാ

  • @aleemajasmine4001
    @aleemajasmine4001 Год назад +5

    The way he hug him❤

  • @ummerkuttycp7640
    @ummerkuttycp7640 Год назад +13

    മനസ്സ് വല്ലാണ്ട് മടുത്തസമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത്. ഞാൻ ഒറ്റക്കല്ല കൂടെ ആരൊക്കെയോ ഉണ്ടെന്ന ഒരു തോന്നൽ
    Thanks for the clip thanks @ 5:04 😢

  • @sayyidabdussamadl7577
    @sayyidabdussamadl7577 Год назад

    മാഷാ അള്ളാ അൽഹംദു ലില്ലാ എല്ലാം അറിയുന്നവൻ എന്റെ പടച്ച തമ്പുരാൻ ഇൻഷാ അള്ളാ

  • @jareenaashraf2221
    @jareenaashraf2221 Год назад +1

    Njan sharikum inganenu...padachon tharunna sneham ,dairyam,parents nte Dua...ithokenu ennu thonnunu...

  • @suhaibthangal5187
    @suhaibthangal5187 Месяц назад

    വളരെ ശരിയാണ് സുഹൃത്തേ 👍🤍

  • @shamshamsudheen3455
    @shamshamsudheen3455 5 месяцев назад

    മാഷാ അല്ലാഹ്... ഗഫൂർക്ക..... അൽഹംദുലില്ല 😢😢.... തവക്കത്തു ആളല്ലഹ ❤❤❤❤

  • @Muneera-sp7jd
    @Muneera-sp7jd Год назад

    അള്ളാഹു താങ്കളെ എന്നെന്നും അനുഗ്രഹിക്കുമാറാകട്ടെ
    സമൂഹ മനസ്സിനെ ശുദ്ദിയാക്കുവാൻ

  • @khalidck6930
    @khalidck6930 Год назад

    നല്ലൊരുമെസ്സേജ് അള്ളാഹു അനുഗ്രഹം ചെറിയട്ടേ ആമീൻ

  • @ahambrahmasmi2965
    @ahambrahmasmi2965 8 месяцев назад

    ആാാ ഇക്ക ആണ് ദേയ്‌വം ❣️respect ❣️🙏🏽

  • @aminariya79
    @aminariya79 Год назад +5

    മോൻ നേരായി വരുംബോഴേക്കും ഉപ്പ മരണപെട്ടു രണ്ട് മാസം ആവുന്നു ഉംറക് പോയെവിടെ വച്ച് മദീനയിൽ വച്ച് മരണപെട്ടു

    • @nowfalma1346
      @nowfalma1346 Год назад +1

      Allahu ghair akkattea 🤲 saboor

  • @rahimon7338
    @rahimon7338 Год назад +3

    നൗഫൽ. 😍😍ഗഫൂർ kaa.. 😍😍😍😍😍

  • @safafathimak468
    @safafathimak468 Год назад +5

    Masha allah

  • @user-pg8mr1lt9z
    @user-pg8mr1lt9z 17 дней назад

    Entho oru vallatha feeling

  • @halimahali8856
    @halimahali8856 9 месяцев назад

    ഞാൻ എല്ലാ ദിവസവും രാവിലെ dutik ഇറങ്ങുമ്പോൾ ഇങ്ങള speech കേൾക്കും... ഒരു ദിവസത്തെ മുഴുവൻ ok ആക്കി വെക്കാൻ ഇങ്ങള വാക്കുകൾക്ക് പറ്റുന്നുണ്ട്..

  • @safooramohammed3928
    @safooramohammed3928 Год назад +4

    കരഞ്ഞു എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവളെപ്പോലെ ജീവിക്കുകയാണ് ഞാൻ

    • @chummiruby4953
      @chummiruby4953 Год назад

      അത് ന്താ

    • @abdulkhader5703
      @abdulkhader5703 Год назад

      യസ് ഞാനും അനുഭവിക്കുമ്പോഴേ അറിയുള്ളൂ 🙏🙏🙏

    • @DhhhFhhg
      @DhhhFhhg 8 месяцев назад

      😭😭

  • @Naseemak.k
    @Naseemak.k 18 дней назад

    Nalla speech masha Allah

  • @shylabimulloli4079
    @shylabimulloli4079 Год назад +5

    Masha allah😢😢

  • @ShareefaMC-cw2lq
    @ShareefaMC-cw2lq Год назад +1

    Avar karayunnath kand nilkanaavunnila
    Allahusubuhanahuthwala avarkeizathulla jeevidam nalkate
    Aameen

  • @hyrunnisasalam6109
    @hyrunnisasalam6109 Год назад +1

    Elladathum thottnilkkumbol ningalude vaakkukal vallatha aashwasmanu tharunnath
    Allahu Aafiyathodukoodiya dheerghayussum aarogyavum nalkatte aameen ya rabbal alameen aameen

  • @ummukulsu3476
    @ummukulsu3476 Год назад +6

    Alhamdhulillah

  • @renjithviswambaran5722
    @renjithviswambaran5722 5 месяцев назад

    നല്ല അർത്ഥവത്തായ വാക്കുകൾ 🙏🙏🙏🙏👍

  • @makeplus11
    @makeplus11 8 месяцев назад

    ഞൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹമായ സംസാരം...

  • @mohemmedirshad5430
    @mohemmedirshad5430 Год назад +1

    Masha Allaha nalla hridaya sparshiyaya speech

  • @user-tk6kd6vp4z
    @user-tk6kd6vp4z Год назад +6

    ഒന്നും പറയാനില്ല 👍

  • @shebnakabee244
    @shebnakabee244 Год назад

    Ee vakkukalkku ...enthinu ee music..Allahu afiyathulla dheergayusu thannu anugrahikkanne...

  • @zakkariyan5776
    @zakkariyan5776 6 месяцев назад

    Allahu Akber

  • @rafeeque64
    @rafeeque64 6 месяцев назад

    കണ്ണ് നിറഞ്ഞു ❤

  • @mohammedashraf2624
    @mohammedashraf2624 Год назад +2

    Wow! Masha Allah
    Great speech

  • @shrlx5153
    @shrlx5153 Год назад +4

    Masha allah🥰🥰

    • @Ameequa7025
      @Ameequa7025 Год назад

      Thalarnnu poyappol anikk jeevikkan th onniyath sir .orupad sp eechkal kettttittanan .thanks

  • @asnau1024
    @asnau1024 Год назад +3

    Mashalla super

  • @muhammedrinafna5941
    @muhammedrinafna5941 Год назад +1

    വാക്കുകൾ കൊണ്ട് ഓരോ ഹൃദയത്തിലും പ്രെകമ്പനം കൊള്ളിക്കുന്ന മഹാത്ഭുതമാണ് ഈ മനുഷ്യൻ.

  • @jaleeljotunjaleel9663
    @jaleeljotunjaleel9663 Год назад +1

    Yes ഞാൻ അനുഭവിച്ചിട്ടുണ്ട്

  • @fasil5861
    @fasil5861 Год назад +5

    Mashaalla👌👍👍

  • @fasnakt5447
    @fasnakt5447 8 месяцев назад

    Sir really heart touching ❤

  • @Sabirasheed-mq1po
    @Sabirasheed-mq1po 8 месяцев назад

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 🤲🤲

  • @devildevil9132
    @devildevil9132 5 месяцев назад

    Usthade 😢😢 duha cheyyuka thavakkalthualallah 😢

  • @sahidasalim1754
    @sahidasalim1754 Год назад +2

    Super Speach Sir♥️💯🤲🌹👍👌🌠🌅

  • @Monuzworld-bv9pz
    @Monuzworld-bv9pz Год назад +2

    എനിക് ഗഫൂർക്ക യെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്താ ഒരു വഴി 😔

  • @user-is3vc7ru4j
    @user-is3vc7ru4j 8 месяцев назад

    Masham alla manassin samadanam kittunna samsaram❤❤

  • @sahnaslabeeb8068
    @sahnaslabeeb8068 Год назад

    Sathyam
    ..aa oru vidhvasathilanu innu jeevanode irikkunnath...eeman nilanirthan Allah thoufeeq nalkatte

  • @user-pg8mr1lt9z
    @user-pg8mr1lt9z 17 дней назад

    Entho vallathoru feeling

  • @ShadaShahid
    @ShadaShahid 2 месяца назад +1

    Agnneee iglkuuu ithrraaa Manoharaam ayiii samsrikannn kayunnnathuuuuu

  • @sajeenahamza1871
    @sajeenahamza1871 Год назад +4

    Maashallah

  • @Livingkidz
    @Livingkidz Год назад

    Its his story and worked there well
    Dont go behind such storys and you have to sorry for tomorrow

  • @ismailmoothedam
    @ismailmoothedam Год назад +4

    മ്യൂസിക് വളരെ അരോചകം

  • @ahamedsakeerkunhamed3890
    @ahamedsakeerkunhamed3890 Год назад

    Vallaathe manassil thatti kanneer thaane ozhuki 😢😢😢❤❤❤

  • @juraijjuraij2281
    @juraijjuraij2281 Год назад +2

    😊എന്താ പ്പോ പറയാ ❤️🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love u sir

  • @shihabibhrahimkutty183
    @shihabibhrahimkutty183 9 месяцев назад

    Orupad sanghadAm vannu. Opportunity santhoshavum

  • @asmasalim9957
    @asmasalim9957 Год назад +2

    കരഞ്ഞു പോയി.

  • @saleemsaleem2283
    @saleemsaleem2283 Год назад +5

    Music ഒഴിവാക്കിയാൽ ഭംഗി ആയേനെ.

  • @FF_GMR335
    @FF_GMR335 8 месяцев назад

    Ee speech neril keatttu 🥰

  • @shajahanshajahan.a4991
    @shajahanshajahan.a4991 Год назад +4

    Ottapedal vallatha veadhanayanu allah🤲

    • @safiyaibrahim2731
      @safiyaibrahim2731 Год назад

      Sheriya

    • @safooramohammed3928
      @safooramohammed3928 Год назад +1

      ശെരിയാണ് ഞാനും അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @jasheelafarook5173
    @jasheelafarook5173 Год назад +3

    ماشاء الله 👌

  • @shuhaibshubu642
    @shuhaibshubu642 8 месяцев назад

    ഇങ്ങനെയുള്ള സ്പീച്ചുകൾക്ക് എന്തിനാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്

  • @Faris-tc2id
    @Faris-tc2id Год назад

    ishttam orupad ingall vakkukal