പരിണാമം - Jeril Raj | Evolution - Process that shaped life earth

Поделиться
HTML-код
  • Опубликовано: 13 янв 2025
  • #Evolution #LifeOnEarth
    Evolution - Process that shaped life earth presentation by Jeril Raj on 03 July 2020.
    Organised by sciENSE Global UAE
    Editing: Hari Mukhathala
    esSENSE Telegram Channel for Instant Program & Video Alerts:
    t.me/essensetv
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

Комментарии • 132

  • @PRtalkspraveen
    @PRtalkspraveen 4 года назад +4

    Great presentation 🤠

  • @satheeshkumar219
    @satheeshkumar219 4 года назад +3

    വളരെ നല്ല അവതരണം. പരിണാമത്തെക്കുറിച്ച് കുറച്ച് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. ഇതു മികച്ചു നിൽക്കുന്നു. ലളിതവും സംവേദനക്ഷമവും ആണ്. ദയവായി ഇനിയും അവസരം ഉപയോഗിക്കുക.
    ആൻഡമാനിലെ ജരാവ, സെൻറിനൽ തുടങ്ങിയ മനുഷ്യവർഗങ്ങൾ നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു കിടക്കുകയല്ലേ ? അവരിൽ ജനിതകമാറ്റം സംഭവിച്ചു കാണുമോ ? മറ്റു പ്രദേശക്കാരുമായി തത്വത്തിൽ അവർക്ക് പ്രത്യുത്പാദനം സാധ്യമാണോ ? (നിയമപരമായി അവരോട് നമുക്ക് പാടില്ല). പിഗ്മികൾ സാപ്പിയൻസ് അല്ല ?
    സാപ്പിയൻസ് വർഗം നിയാണ്ടർത്താലുമായി ബന്ധപ്പെട്ടിട്ടില്ലേ ? പ്രത്യുത്പാദനം സാധിച്ചിരുന്നില്ലേ ? നമ്മിൽ നിയാണ്ടർത്താൽ ജീനുകൾ ഉണ്ടല്ലോ ?
    അഭിനന്ദനം. നന്ദി

  • @francisc.j.5090
    @francisc.j.5090 4 года назад +3

    I have already heard many talk of evolution. But your presention is more beatiful and informative. Your more presentations in different topics are expected. Thank you.

  • @Asok68
    @Asok68 4 года назад +3

    Very good presentation.

  • @rationalthinkerkerala6138
    @rationalthinkerkerala6138 4 года назад +3

    വളരെ ലളിതമായി അവതരിപ്പിച്ചു.

  • @exploreweeks267
    @exploreweeks267 4 года назад +3

    Very good speech...

  • @hareek3745
    @hareek3745 4 года назад +3

    Good informative presentation , thank you.

  • @reazkalathiltk2898
    @reazkalathiltk2898 4 года назад +3

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @rameshdevaragam9529
    @rameshdevaragam9529 4 года назад +1

    Excellent presentation ! Very informative....

  • @shareefk631
    @shareefk631 4 года назад +5

    Thanks

  • @pramishprakash
    @pramishprakash 4 года назад +5

    വളരെ നല്ല അവതരണം. ഇത്ര സിമ്പിളായി എങ്ങനെ പറയാൻ സാധിക്കുന്നു.

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 4 года назад +3

    Excellent. Very informative

  • @exploreweeks267
    @exploreweeks267 3 года назад +1

    Very good topic...

  • @jibiep9750
    @jibiep9750 4 года назад +3

    Very good studying class

  • @ravindrannair1370
    @ravindrannair1370 4 года назад +3

    Very informative

  • @nellikka7031
    @nellikka7031 4 года назад +3

    നല്ല അവതരണം,,,

  • @muhammedminhajua7010
    @muhammedminhajua7010 4 года назад +1

    Very helpful 👍

  • @deminchristo4922
    @deminchristo4922 4 года назад +3

    THANK U

  • @muhammedjaffer7114
    @muhammedjaffer7114 4 года назад +3

    Nice 😍

  • @adithyejoseph79
    @adithyejoseph79 4 года назад +12

    New Education Policy യിൽ 'പരിണാമം' സ്കൂളുകളിൽ പഠിപ്പിക്കേണ്ടതല്ലേ?
    എന്തുകൊണ്ടാണ് സർക്കാരുകൾ അതിനു വിമുകത കാണിക്കുന്നത്?

    • @arjun3888
      @arjun3888 4 года назад +4

      Sarkar andhaviswasathinte purake aanu

    • @gjayachandran
      @gjayachandran 4 года назад +8

      മതങ്ങളെ പേടിച്ചിട്ട് !

    • @exploreweeks267
      @exploreweeks267 4 года назад +3

      We have to give human evolution lessons to our new children's, if govt is not providing.

    • @adithyejoseph79
      @adithyejoseph79 4 года назад +2

      @@exploreweeks267 എന്നിട്ടെന്താണ് ഈ കണ്ട മതവിശ്വാസികൾ അതിൽ വിശ്വസിക്കാത്തത്.
      7 ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കി എന്നല്ലേ അവർ വിശ്വസിക്കുന്നത്.
      ബയോളജി ക്ലാസ് പഠിപ്പിക്കുന്ന ക്രിസ്ത്യൻ എയ്ഡഡ് സ്കൂളുകളിലെ ടീച്ചേഴ്സ് ഞായറാഴ്ച ദിവസം ബൈബിളിലെ ഉൽപത്തി കുട്ടികളെ പറപ്പിക്കും. ഇതെന്ത് വിരോധാഭാസമാണ്.

  • @taapaathukalam5558
    @taapaathukalam5558 3 года назад

    Nice

  • @MuhammedImran
    @MuhammedImran 4 года назад +3

    It would be better if you could mention the books in descriptions. If anyone could reply also it would be helpful. The class was brilliant.

    • @hippo447
      @hippo447 4 года назад +3

      Evolution by Carl T. Bergstrom
      Evolution by Douglas J. Futuyma
      Evolution making sense of life by Carl Zimmer

    • @MuhammedImran
      @MuhammedImran 4 года назад +2

      @@hippo447 thanks man!

  • @AVyt28
    @AVyt28 4 года назад +1

    Lion and tiger are two species. But then how are they made to mate to form liger ,tigons

    • @hippo447
      @hippo447 4 года назад +1

      "species" is a concept made by humans to classify and understand diversity around us, not by nature. we could find many interbreeding "species" in nature.
      lions and tigers usually interbreed only in captivity producing infertile tigons and ligers. very few ligers are found fertile.

    • @AVyt28
      @AVyt28 4 года назад

      @@hippo447 is interbreeding possible between two species??

    • @hippo447
      @hippo447 4 года назад +1

      @@AVyt28 Yes.. the key question is how closely related the parent species are.

    • @AVyt28
      @AVyt28 4 года назад

      @@hippo447 so is man and other primates(chimpanzee, gorilla, orangutan, bonabo) mating possible??

    • @hippo447
      @hippo447 4 года назад

      @@AVyt28 Even though they (chimp) share 98% genetic sequences, the DNA is packaged differently into the chromosomes. There were many unsuccessful attempts to make such hybrids.

  • @musichealing369
    @musichealing369 4 года назад +8

    സത്യവേദമായ ബാലരമയിൽ ഒള്ളതാണ് എല്ലാ ആധുനികശാസ്ത്രവും ഏകദൈവമായ മായാവി വൈഫൈ വഴി ഇറക്കി കൊടുത്തതാണ്
    എല്ലാം മായാവി ഓം ഹ്രീം കുട്ടിച്ചാത്താ മന്ത്രം ഛൊല്ലി കളിമണ്ണ് കൊയച്ച് കൊയച്ചാണ് ഒണ്ടാക്കീത്. പരിണാമശാസ്ത്രം തെറ്റാണ്. മായാവിസം മാത്രമാണ് ശരി. തെളിവാണ് വിശുദ്ധബാലരമ
    ബാലരമ പാരായണം ചെയ്യൂ ചിന്തിക്കൂ.

    • @evanssamuelbiju4315
      @evanssamuelbiju4315 4 года назад

      Please watch William Lane craig vs Christopher Hitchens instead of frowning at Christians .Please be investigative and don't pronounce judgement very soon.I was an atheist once but am Christian now.And I am just 16 years old.

    • @jojojohn194
      @jojojohn194 4 года назад +2

      @@evanssamuelbiju4315 THIS IS THE PLACE FOR SERIOUS DISCUSSION.... MAYAVI IS ONLY A KUTTICHATTHAN.... MEANS AN ASSISTANT GOD.... TRUE GOD IS ONLY DINKAN..... PANKILAKAD IS THE HOLY LAND..... THE ONLY HOLY LAND..... BALAMANGALAM IS THE ONLY TRUE HOLY BOOK.... EVERYTHING IS WRITTEN IN BALAMANGALAM.....

    • @jojojohn194
      @jojojohn194 4 года назад +1

      BALAMANGALAM CHAPTER 7 VERSES 11 TO 14..... READ BEFORE COMMENT NONSENSE.... BAGAVAAN DINKAN SAYS.... I AM THE ONLY GRADE #1 GRADE GOD.... ALL OTHERS ARE GRADE #2 OR LOWER..... WORSHIPPING OTHERS ARE SIN.... KODIYA PAPAM..... FOR ME THERE IS NO DIFFERENCE BETWEEN MAYAV AND LUTTAPPI.....

    • @ALEX-gr7dx
      @ALEX-gr7dx 4 года назад

      @@evanssamuelbiju4315 I ve watched will Craig still Sam Harris and Dawkins made sense.

  • @joshymathew2253
    @joshymathew2253 4 года назад

    Good

  • @strwrld8643
    @strwrld8643 4 года назад +1

    👍..........

  • @MrGelesh
    @MrGelesh 4 года назад +1

    Sir, One Question.
    Species is mutually reproducible group.
    Let's Consider Xn as a arbitrary male human. X(n-1) is its male parent, and X(n-2) its grand Father, and so own.
    Now Kn is similarly a Chimpanzee.
    Xn and Kn is not the same Species.
    However, X(n- L) = K(n-Z) a common ansyster.
    So in the given Line of Generation, of X(n-L) to Xn, can we draw an abrupt line which could separate the Generation of the left as Reproductabily non compatible with Generation on right ?
    If yes, then how come Evolution explains such a drastic change.
    If no, then does a trans Species would have existed which is Reproductabily Compatible with Xn and X(n-L) ?
    This is the best way I could ask this question and if the question is not clear could you please be kind enough to contact me on a one on one conversation.
    Please...

    • @hippo447
      @hippo447 4 года назад +1

      Species is a group of organisms which can interbreed and produce fertile offspring. Its a human concept to classify and understand the biodiversity around us, not nature.
      In the given example, if X(n-L) to Xn is a gradual evolution of a species which is in linear fashion that continues to exist as an interbreeding population (Anagenesis), the evolving population will keep replacing the ancestral population. If you draw a separation line in their phylogenetic path, the populations immediately close to the separation line will able to interbreed and produce fertile offspring.

    • @MrGelesh
      @MrGelesh 4 года назад

      @@hippo447 lets say the Xth generation Female, is interbredable with X-a th generation male, but not with X-a-1 th generation?
      Then according to our defnition of species, X and X-a-1 belonged to different species.?
      If so, X-a, and X-a-1 are just one generation apart. Can a species form in Just One Generation? So if they both are same species, then So must be X, but X is not inter breedable with X-a-1,.
      Hope my question is clear

    • @hippo447
      @hippo447 4 года назад

      @@MrGelesh //Can a species form in Just One Generation? // pretty rare.. it's all depends on how genetically diverse the populations are..

    • @MrGelesh
      @MrGelesh 4 года назад

      @@hippo447 if one generation species jump is nearly impossible, and if i line up generation of one of the todays human, and its ansysters , bachward, one by one, till it has a common ansyster within chimpanzees,
      Would there be an abrupt line to devide species.. NOT.
      However, if i ask for all the ansystral instance, is it the same species as human, it has to be yes, or no, brake out at one instance. Shouldn't that be ?

    • @hippo447
      @hippo447 4 года назад +1

      @@MrGelesh In a lineage of common ancestor to modern humans, we could find many species.. Recent scientific studies show that, Modern humans interbred with Neanderthals, Denisovans may be many other more closely related species..
      let's put it this way.. "A" is a common ancestor and "Z" is the current population.. Z may be able to interbreed with Y, Y can interbreed with X, X with W, W with V,........... finally B with A. But Z may not be able to interbreed with P or K.. its all depends on the accumulated genetic differences.

  • @choman8372
    @choman8372 4 года назад +3

    പല യുക്തിവാദികളും തെറ്റായകാര്യങ്ങൾ പറയുന്നത് ജീവന്റെ ഉത്ഭവവും പരിണാമവും തമ്മിൽ ബന്ധപ്പെടുത്തി പറയുമ്പോൾ ആണ്. പിന്നെയൊന്ന് മനുഷ്യന്റെ പരിണാമത്തെ കുറിച്ച് പറയുമ്പോഴും.

  • @therock7233
    @therock7233 4 года назад

    Since the useful genetic mutation is miniscule. How do you explain 1,00,000 crore species evolving over 370 crore years?

    • @hippo447
      @hippo447 4 года назад

      Definitely possible.. Evolution doesn’t always proceed in a straight line i.e. anagenesis. Please read more about cladogenesis.

    • @therock7233
      @therock7233 4 года назад

      1,00,000 crore species evolving over 370 crore years mathematically makes no sense without rejecting some of the evolutionary premises.

    • @MrGelesh
      @MrGelesh 4 года назад +1

      The geometric progressive nature of reproduction, in conjunction with the simtanious branching out nature of miniscule changes, answers the mathematical feasibility. The rarest of the rarest may occur in a significant count when the total reproduction is such a huge number.
      The number of organisms of one species present today , contributes the likely hood of a new species down the line.

    • @amaljose90
      @amaljose90 4 года назад

      370 crore years is enough to potentially make more than 10^200 species based on the same mathematics. So, 100000 crore species is nothing but a very very tiny number.

    • @therock7233
      @therock7233 4 года назад

      If majority of the mutation is beneficial, then your observation would be right.

  • @charlsjohnpaul1343
    @charlsjohnpaul1343 4 года назад +1

    👍

  • @ststreams3451
    @ststreams3451 4 года назад

    Unguided ആയ evolution explain ചെയുന്ന examples എല്ലാം കാണിക്കുന്നത് fully guided ആയ process കൾ ആണ് എന്നതാണ് വലിയ വിരോധാഭാസം. ആഴത്തിൽതേൻ ശേഖരിച്ച പൂവിനു വേണ്ടി മാത്രം പരിണമിച്ച ഷഡ്പദം ( Co evelution ). അത്തരം ഒരു പൂവോ ചെടിയോ ഷഡ്‌പദമോ എന്തിനു പരിണമിക്കണം?
    ലക്ഷ്യബോധമില്ലാതെ പൂവ് ഉണ്ടായിക്കോട്ടെ.പക്ഷെ പരാഗണം നടക്കണമെങ്കിൽ പ്രകൃതിയിലെ മറ്റു മാര്ഗങ്ങളും സമ്‌നയിക്കണം. ഷഡ്പദങ്ങൾ, ചെറു കിളികൾ അങ്ങനെ.ബുദ്ധിയില്ലാത്ത പൂവുകൾ ബുദ്ധിയില്ലാത്ത ഷട്പദങ്ങൾ ഒക്കെ എങ്ങെനെ ഒരു സസ്യത്തിന്റെ വംശ വർദ്ധനവിന് വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുന്നു. പൂവിനു നിറമോ മണമോ ഉണ്ടായിട്ടു കാര്യമില്ല ഷട്പദങ്ങളുടെ സാനിധ്യം കൂടെ ആവശ്യമാണ്. അങ്ങനെ എങ്കിൽ പ്രത്യേകിച്ച് ഉദ്ദേശം ഇല്ലാതെ നടക്കുന്ന ഒരു മ്യൂറ്റേഷൻ ജീവിയുടെ വംശ വർദ്ധനവിനെ സഹായിക്കുക എന്ന ലക്ഷത്തിൽ എങ്ങെനെ എത്തപ്പെടുന്നു?

    • @hippo447
      @hippo447 4 года назад +1

      Co-Evolution എന്നാൽ പരസ്പരപൂരകമായി പരിണമിക്കലാണ്.. ഒരു ജീവിയുടെ പരിണാമം മറ്റൊരു ജീവിയുടെ പരിണാമത്തെ സ്വാധീനിക്കുന്ന അവസ്ഥ.. അല്പം നീളം കൂടിയ നെക്ടറികൾ ഉള്ള പുഷ്പങ്ങൾ ഉണ്ടായപ്പോൾ, അവയിൽ നിന്നും തേൻകുടിക്കാനും പരാഗണം നടത്തുവാനും പ്രോബോസിസിനു അല്പമെങ്കിലും നീളം കൂടിയ ശലഭങ്ങൾക്കു മാത്രമേ സാധിച്ചുള്ളൂ.. ക്രമേണ നെക്ടറികളുടെയും പ്രോബോസിസ്ന്റെയും നീളം പരസ്പര പൂരകമായി പരിണമിച്ചുകൊണ്ടേയിരുന്നു. it's not a guided process at all..

    • @ststreams3451
      @ststreams3451 4 года назад

      @@hippo447 അതായത് പ്രോബോസിസ് ന് നീളം കൂടിയ ശലഭങ്ങൾ മുൻപേ ഉണ്ടായിരുന്നു. അത് നിലനിൽക്കാൻ ഉള്ള സാധ്യത നീളം കൂടിയ നെക്ടറികൾ ഉള്ള പുഷപങ്ങൾ ഉണ്ടായപ്പോൾ കൂടി. അങ്ങനെഎങ്കിൽ പ്രോബോസിസ്ന് നീളം കൂടിയ ശലഭങ്ങൾ പരിണാമം (സെലക്ഷൻ ) നടക്കുന്നതിനു മുൻപ് എങ്ങനെ ഉണ്ടായി? എങ്ങനെ അതിജീവിച്ചു?

    • @hippo447
      @hippo447 4 года назад +2

      @@ststreams3451 അവിടെയല്ലേ വേരിയേഷൻ്റെ പ്രസക്തി.. ഒരേ ജീവിവർഗ്ഗത്തിലെ ജീവികൾക്കിടയിൽ വൈവിധ്യങ്ങൾ ഉണ്ടാകുന്നുണ്ട്. വൈവിധ്യത്തിനുള്ള കാരണങ്ങൾ പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു ജീവിവർഗ്ഗത്തിലെ തന്നെ എല്ലാ ജീവികളും ഒരേപോലെയുള്ള ക്ലോണുകളാണ് എങ്കിൽ ഒരിക്കലും പരിണാമം എന്ന പ്രക്രീയ തന്നെ ഉണ്ടാവില്ല. നിറവ്യത്യാസങ്ങളുള്ള ശലഭങ്ങൾ, വലിപ്പം കൂടിയവയോ കുറഞ്ഞവയോ ആയ ശലഭങ്ങൾ, പ്രോബോസിസിനു നീളം കൂടിയവയോ കുറഞ്ഞവയോ ആയ ശലഭങ്ങൾ ഒക്കെ ഒരേ ശലഭവർഗ്ഗത്തിൽ തന്നെ ഉണ്ടായി വരുന്നുണ്ട്. ഇവിടെ സെലക്ഷന് വിധേയമായത് പ്രോബോസിസിനു അല്പം നീളം കൂടിയ ശലഭങ്ങളാണ്.. അവയെ സെലക്ട് ചെയ്തത് അല്പം നീളം കൂടിയ നെക്ടറികളുള്ള പുഷപങ്ങളാണ്. അവിടെ നിന്നും പ്രോബോസിസിന്റെ നീളം-നെക്ടറിയുടെ നീളം എന്നിവ പരസ്പര പൂരകമായി ക്രമേണ മുന്നോട്ടു പരിണമിച്ചു. ഈ രണ്ടു അവയവങ്ങളുടെയും നീളം അനന്തമായി നീണ്ടുപോകും എന്ന് കരുതരുത്. പരിണാമത്തിനു അതിന്റെതായ പരിമിതികളുണ്ട്.

    • @ststreams3451
      @ststreams3451 4 года назад

      @@hippo447 ആദ്യമായി സസ്യത്തിന്റെ വംശവർദ്ധനവ് എന്ന ധർമം നിർവഹിക്കുക എന്ന ഉദ്ദേശത്തോടെ ആണ് പൂവ് ഉണ്ടായിട്ടുള്ളത്. ശലഭങ്ങളെ ആകർഷിക്കുക, പരാഗണം നടത്തുക. അതായത് പൂവിനു ഒരു ലക്ഷ്യം ഉണ്ട്, ധർമ്മം ഉണ്ട്. അതുപോലെ ശലഭത്തിനു തേൻകുടിക്കുക എന്ന ഉദ്ദേശം ആണ് പ്രോബോസിസ് നിർവഹിക്കുന്നത്‌. ശലഭത്തിനു ജീവൻ നിലനിർത്താനും വംശവര്ധനവിനും വേണ്ടി പൂവിൽ എന്തിനു തേൻ ഉണ്ടാകണം?
      പ്രത്യേക ഉദ്ദേശം ഒന്നുമില്ലാതെ ആണല്ലോ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്? എന്നാൽ ഇങ്ങനെ യാഥാര്ച്ഛികമായി എന്നോ ഒരിക്കൽ ഉരുത്തിരിഞ്ഞ അവയവങ്ങൾ ആദ്യമേ തന്നെ അതാതിന്റെ ധർമം നിർവഹിക്കുന്നുമുണ്ട്. പിന്നീട് തലമുറകൾ കഴിയുമ്പോൾ വീണ്ടും വീണ്ടും വ്യതിയാനം സംഭിവിച്ചു നീളം കൂടുകയോ നിറം മാറുകയോ ചെയ്യുന്നത് കൊണ്ടു ഉണ്ടാകുന്നതല്ലല്ലോ ആ അവയവത്തിന്റെ ധർമ്മം.
      ഇനി,
      ഈ ജീവികൾ എന്തുകൊണ്ട് കോപ്പികൾ ഉണ്ടാകുന്നു?
      ജീനുകൾ എന്തുകൊണ്ട് പ്രോടീനുകളെ നിർമ്മിക്കുന്നു?

    • @hippo447
      @hippo447 4 года назад +3

      @@ststreams3451 തേനും പ്രോബോസിസും ഒക്കെ ഏതോ ധർമങ്ങൾ നിർവഹിക്കുക എന്ന ഉദ്ദേശത്തോടെ ഉണ്ടായിവന്ന അവയവങ്ങളാണ് എന്ന് മനസിലാക്കുന്നത് തെറ്റാണ്. അത്തരം അവയവങ്ങളുടെ ആദിരൂപങ്ങൾ തീർച്ചയായും ഇങ്ങനെ ആയിരുന്നിരിക്കില്ല. വളരെ റാൻഡമായി ഉണ്ടായി വന്ന ആദിരൂപങ്ങൾ കൂടുതൽ പ്രത്യുല്പാദന വിജയം നല്കിയതുകൊണ്ട് നിരന്തരമായി സെലക്ഷന് വിധേയമായിക്കൊണ്ടിരിക്കുന്നു.. കൂടുതൽ രുചികരമായ തേനിലെക്കുള്ള പരിണാമം മ്യൂട്ടേഷനിലൂടെ ക്രമേണ ഉണ്ടായി വന്നിട്ടുള്ളവയാണ്.. അത്തരം മ്യൂട്ടേഷനുകളെ തുടർച്ചയായി തിരഞ്ഞെടുത്തത് അതിനെ ആഹാരമായി ഉപയോഗിച്ച ഷഡ്പദങ്ങളാണ്. പ്രോബോസിസ്ന്റെ കാര്യവും മറ്റൊന്നല്ല..
      ജീവികളല്ല, ജനിതക പദാർത്ഥമാണ് നിരന്തരമായി കോപ്പി ചെയ്യപ്പെടുന്നത്. അത് അതിന്റെ രാസസ്വഭാവമാണ്. As Dawkins said, immortal coils enclosed in a survival machine.

  • @gcc3028
    @gcc3028 4 года назад +1

    Sir
    A-T, C-G
    👆ഇത് ഏത് അവസ്ഥയിലും ഇങ്ങനേ തന്നേ ചേരുന്നത് intelligent designu തെളിവേല്ല...?

    • @hippo447
      @hippo447 4 года назад +4

      ഇത്തരം ബന്ധനങ്ങൾ തന്മാത്രകളുടെ ഘടനാപരമായ സ്വഭാവം അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. നാല് ബേസുകളിൽ രണ്ടെണ്ണം പ്യൂരിനും രണ്ടെണ്ണം പിരമിഡിനും ആണ്.. ഇവ തമ്മിൽ രാസ ഘടനയിൽ വ്യത്യാസങ്ങളുണ്ട്. പിരമിഡിന് ആറ് മെമ്പർ റിങ് ആണെങ്കിൽ, പ്യൂരിന് ആറു മെമ്പർ റിങ്ങിനു ഒപ്പം ഒരു അഞ്ചു മെമ്പർ റിങ് കൂടി ഉണ്ട്. അഡിനിൻ, ഗ്വാനിൻ എന്നിവ പ്യൂരിനും തയമിൻ, സിറ്റോസിൻ എന്നിവ പിരമിഡിനുമാണ്‌.. ഒരു പ്യൂരിൻ ഒരു പിരമിഡിനുമായി തന്നെ ചേരേണ്ടതുണ്ട്.
      മറ്റൊന്ന് ഇവക്കിടയിലെ ഹൈഡ്രജൻ ബോണ്ടിങ്ങുമായി ബന്ധപ്പെട്ടതാണ്. അഡിനിന് ബോണ്ടുകൾ നിർമിക്കാൻ ആവശ്യമായ രണ്ടു സൈറ്റുകൾ ഉണ്ട്, N & അമിനോ ഗ്രൂപ്. ഇവ രണ്ടുമായി ബോണ്ടുകൾ നിര്മിക്കണമെങ്കിൽ പ്രത്യേക അറ്റോമിക് കോണ്ഫിഗറേഷനിലുള്ള തയമിന് മാത്രമേ സാധിക്കുകയുള്ളൂ.. ഗ്വാനിൻ-സൈറ്റോസിൻ ബോണ്ടിങ്ങിലും ഇതേ അവസ്ഥയാണ്. ഇവയുടെ രാസഘടനയുടെ ചിത്രം നോക്കിയാൽ കാര്യങ്ങൾ കൂടുതൽ മനസിലാകും.

    • @MrGelesh
      @MrGelesh 4 года назад +4

      തന്മാത്രകളുടെ ഘടന ആണ്‌ അവ തമ്മിൽ ഉള്ള chemical Bond ഇന്റെ സാധ്യത തീരുമാനികയുന്നത.
      A T തമ്മിൽ ബോണ്ട്‌ സാധ്യം ആണ് പക്ഷേ A G തമ്മിൽ ബോണ്ട്‌ സാധ്യം അല്ലാ.
      ഇനി ഈ പറഞ്ഞ രാസഘടന, Inteligent Design ആണ് എന്ന് പറഞ്ഞാൽ, എട്ടുകാലി മമ്മുഞ്ഞിന്റെ Inteligent Design എന്ന് സമ്മതിച്ചു തരുകയേ നിവൃത്തിയുള്ളു.

  • @അഖിൽ-382
    @അഖിൽ-382 4 года назад +8

    ജൈവ വൈവിധ്യത്തെ കുറിച്ചു പറയുന്നതിൽ പരിണാമം മാത്രമാണ് യാഥാർഥ്യം മറ്റെല്ലാം വെറും കഥകൾ മാത്രം .

  • @evanssamuelbiju4315
    @evanssamuelbiju4315 4 года назад +1

    ഇത് കാണുന്ന എല്ലാവർക്കും ഞാൻ ഒരു കാര്യം suggest ചെയ്യാം .Please see the videos of William Lane Craig.William Lane Craig vs Christopher Hitchens and Willi Lane Craig vs Sam Harris.Please be investigative in the issue of atheism
    Watch videos from both sides.

    • @amalmanu2140
      @amalmanu2140 4 года назад +2

      Just accept evolution

    • @amalmanu2140
      @amalmanu2140 4 года назад +1

      Maybe God did it by evolution
      And don't hang against atheism

  • @aslahsha5213
    @aslahsha5213 3 года назад +1

    ജീവികൾക്ക് അകത്ത് മാറ്റങ്ങൾ നടക്കുന്നു എന്നതിന് അപ്പുറം ഒരു ജീവിവർഗം ഒരിക്കലും മറ്റൊരു ജീവിവർഗമായി മാറില്ല അല്ലെ

  • @shajisjshajisj8773
    @shajisjshajisj8773 4 года назад +1

    തെറ്റുകള്‍ പറ്റാത്ത ഡിഎന്‍ഏയുണ്ടോ ...

    • @hippo447
      @hippo447 4 года назад +1

      പതിപ്പുകൾ എടുക്കുന്ന DNA യിൽ തെറ്റുകൾ സ്വാഭാവികമായും സംഭവിക്കും.

    • @ALEX-gr7dx
      @ALEX-gr7dx 4 года назад +2

      Illa gopu.

  • @thaha7959
    @thaha7959 Год назад

    ഒരു ജീവി പരിണമിച്ചു മറ്റൊരു ജീവി ആകുന്നതല്ല പരിണാമം എന്ന് പറഞ്ഞതോടുക്കൂടി, ഞങ്ങൾ കുരങ്ങിൽ നിന്ന് പരിണമിച്ചു വന്നതാണെന്ന് വാദിക്കുന്ന യുക്തിവാദികളുടെ വാദം മണ്ടത്തരമാണെന്ന് വ്യക്തമായി.. ഒരു വസ്തു സ്വയം മാറാതെ, മാറ്റി എടുക്കുന്നതിനു പരിണാമം എന്ന് പറയുമോ, ഇല്ലാ.. വാഹനം ഓടിക്കുമ്പോൾ വഴിയിൽ നിർത്തി ഇന്ധനം നിറക്കുമെന്ന് കേട്ടിട്ടുണ്ട്, ഇത് ഇപ്പോൾ പക്ഷി പറക്കുമ്പോൾ ഇടയിൽ വെച്ച് ഹിമോഗ്ലോബിൽ പോലെ ശരീരത്തിൽ നിറയുക, അങ്ങിനെ പറന്ന് പറന്ന് മറ്റൊരു സ്‌ഥത്ത്‌ എത്തുക....😂😂.

  • @freethinker9268
    @freethinker9268 4 года назад +3

    ഇനി എത്രയൊക്കെ തെളിവ് നിരത്തിയാലും വിവരം കെട്ട കാക്കമാർ ചെളികുഴച്ചു അടിച്ച കഥയെ വിശ്വസിക്കൂ..

    • @veepee1557
      @veepee1557 4 года назад +6

      കാക്ക മാത്രം അല്ല, എല്ലാ സെമിറ്റിക് മതക്കാരും.

    • @c.rgopalan2889
      @c.rgopalan2889 4 года назад

      നിന്റെ ഈ ഉഡായിപ്പ് വിശ്വാസത്തേക്കാൾ എത്രയോ ഭേദമാണ് അവരുടെ മണ്ണ് സിദ്ധാന്തം ..

    • @veepee1557
      @veepee1557 4 года назад +1

      @@c.rgopalan2889 അവർക്ക് മണ്ണ് വിശ്വാസം. ഇയാൾക്ക് മണ്ണ് സിദ്ധാന്തം !!!

    • @freethinker9268
      @freethinker9268 4 года назад +2

      @@c.rgopalan2889 മത സൗഹാർദ്ദ പ്രഹർസനം

  • @manojk2408
    @manojk2408 4 года назад +3

    ദൈവത്തിന്റെ മഹത്വം... അവന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് അല്ലേ എല്ലാം. 🤣🤣

    • @arjun3888
      @arjun3888 4 года назад +2

      🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @mrxinter-j
      @mrxinter-j 4 года назад +1

      😀

  • @tsb1088
    @tsb1088 4 года назад +1

    നിങ്ങൾ ശവമാകുന്നു എന്നല്ലാതെ പരിണമിക്കുന്നത് എപ്പോഴാ? കുഴി യാന പരിണമിച്ചാണോ കൊമ്പനാന ഉണ്ടാകുന്നതു?

    • @arjun3888
      @arjun3888 4 года назад +2

      Ninte brainte kuzhappamanu ingane okke chindhikkunath

    • @tsb1088
      @tsb1088 4 года назад

      @@arjun3888 പരിണാമം വാദിക്കുന്ന നിങ്ങൾ അപ്പൻ അപ്പൂപ്പൻ മാരാരും ഇതുവരെ പരിണമിച്ചില്ല? എന്താ പരി നടക്കാത്തെ?

    • @arjun3888
      @arjun3888 4 года назад +2

      @@tsb1088 parinamichittilla ennullathinu enthaurappu. Cheriya mattangal polum parinamam thanneya. Ninte achanail ninnum ninakku cheriya mattamundakum athokke parinamam thanneya.pinne valya parinamam sambavikkunnath kodikanakkinu varshangalude phalamayanu.pandathe manushyare pole aano ippozhathe manushyar.just chinthichal manasilakkavunnathe ullu.thanikku marichu chinthikkanu istamenkil angine ur choice

    • @tsb1088
      @tsb1088 4 года назад

      @@arjun3888 ആദ്യ മനുഷ്യൻ ൻറെ അച്ഛൻ അമ്മ ആരായിരിക്കും?

    • @arjun3888
      @arjun3888 4 года назад

      Athanu avanodu poyi chothikk

  • @tsb1088
    @tsb1088 4 года назад

    അല്ല സാറെ നിങ്ങൾ പരിണമിച്ചു എന്തോ ആകേണ്ട കാലം ആയില്ലേ /എന്താ പരിണമിക്കാത്തതു?

    • @veepee1557
      @veepee1557 4 года назад +3

      പരിണമിച്ചില്ലേ? ശിലായുഗ മനുഷ്യൻ ആണോ നിങ്ങൾ?

    • @tsb1088
      @tsb1088 4 года назад

      @@veepee1557 2020 വല്ല പരിണാമവും?

    • @dagxxff4050
      @dagxxff4050 4 года назад +1

      @@tsb1088 ഇജ് ആൾ ചില്ലറയല്ലല്ലോ .ആട്ടേ '
      എന്താ കഴിക്കാർ ?

    • @tsb1088
      @tsb1088 4 года назад

      @@dagxxff4050 നിങ്ങളുടെ കുടുമ്പത്തിൽ വല്ല പരിണാമവും? എന്ത് ചിന്ത

    • @tsb1088
      @tsb1088 4 года назад

      @@dagxxff4050 നിങ്ങളുടെ കുടുമ്പത്തിൽ വല്ല പരിണാമവും? എന്ത് ചിന്ത

  • @Cuentista-s3q
    @Cuentista-s3q 4 года назад

    ജെനിറ്റിക് സയൻസും ഡാർവിനിസവും കൂട്ടിക്കുഴച്ചു ഒപ്പിക്കൽ

  • @mirasmt9287
    @mirasmt9287 4 года назад

    Boring class.....©©