Building rules violation/ കെട്ടിടം പൊളിക്കേണ്ടി വരുന്നത് എന്തു കൊണ്ട്? Aplus tube

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 59

  • @reghunathabhakthan39
    @reghunathabhakthan39 Год назад +3

    താങ്കളുടെ വീഡിയോ അവിചാരിതമായി ഞാൻ കാണാനിടയായി. അതിനുശേഷം തുടർന്ന് എപ്പോഴും കാണുന്നുണ്ട്. വളരെ ഭംഗിയായിട്ടാണ് താങ്കളുടെ അവതരണം

  • @alichemmala3783
    @alichemmala3783 10 месяцев назад +2

    എനിക്ക് അനുഭവം....സർ, 1999 ന് നിർമിച്ച വീടിന് ഈ നിയമം ബാധകമാണോ?..2 വർഷം മുമ്പ് മുകളിൽ ഒരു നില പണിതിരുന്നു.ഈ കാരണം പറഞ്ഞു(open space)ഇതുവരെ First Floor regularise തന്നിട്ടില്ല..

    • @aplustube2557
      @aplustube2557  10 месяцев назад

      താങ്കൾ കേസു കൊടുക്കാൻ തയ്യാറാണോ?
      എങ്കിൽ വിവരം അറിയിക്കുക

  • @salimjansahib4205
    @salimjansahib4205 Месяц назад +1

    സാർ എനിക്ക് അഞ്ച് സെൻറ് വസ്തു ഉണ്ട് കോർപ്പറേഷൻ ഏരിയായിലാണ് ഞാൻ അവിടെയാണ് താമസിക്കുന്നത് ഇപ്പോൾ എൻറെ വീടിൻറെ അടുത്തുള്ള വീട്ടുകാരൻ എൻറെ മതിലിനോട് ചേർത്ത് സൈഡിൽ അദ്ദേഹം ഒരു ഷീറ്റിട്ട് വർക്ക് ഏരിയ ഇറക്കുകയും അത് എൻറെ മതിലിനോട് ചേർന്നാണ് പണിതത് ഞാൻ വിലക്കിയപ്പോൾ മാറ്റിപ്പണിയാൻ പറ്റത്തില്ല എന്ന് പറഞ്ഞു അത് 5 സെൻറ് വസ്തു ഉണ്ട് ഇത് മാറ്റി കിട്ടാൻ ഞാൻ എന്ത് ചെയ്യണം ആ ഷീറ്റിന് മുകളിൽ വീഴുന്ന വെള്ളം എൻറെ പറമ്പിലേക്ക് ആണ് തെറിച്ചു വീഴുന്നത് സാർ എനിക്ക് ഒരു വഴി പറഞ്ഞു തരണം

    • @aplustube2557
      @aplustube2557  Месяц назад

      തദ്ദേശസ്ഥാപനത്തിൽ അടിയന്തരമായി ഒരു പരാതി നൽകുക

  • @evkuriakose3571
    @evkuriakose3571 6 месяцев назад

    Sir, ante veede,ayalkarante stalathine charnnane athayate theerayane ante veede ,vastu. alpammukalilane mazhapeyumbol vellam muzhuvan ante cheria orum uriyilake vellamkayarunnu njan ante cheyanam oru reply thaumo

  • @vinodvinod-uv6br
    @vinodvinod-uv6br Год назад

    Sir please explain comercial haritage row house and setback

  • @bindutr6810
    @bindutr6810 8 месяцев назад

    സർ
    ഞങ്ങൾ ഒരു കെട്ടിട നിർമാണ പെർമിറ്റ്‌ 18/09/2014 ന് എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ മൂലം നിർമാണം പൂർർഹിയാക്കാൻ സാധിച്ചില്ല. ഇതിനിടക്ക് ഹസ്ബൻഡ് മരിച്ചു. പെർമിറ്റ്‌ കാലാവധി കഴിഞ്ഞു. വീണ്ടും
    നിർമാണം തുടങ്ങാൻ ശ്രമിച്ചപ്പോൾ പുതിയ പെർമിറ്റ്‌ കിട്ടിയില്ല. ലോൺ എടുത്താണ് നിർമാണം തുടങ്ങിയത്. സർ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ

  • @laxmiprabhapai2854
    @laxmiprabhapai2854 6 месяцев назад

    11:25 Sir, ende 8 cent sthalathil, thaleyum, melottu ayitt 2 veed und. 2 veetu no anu. Veedinde backil 3 cent sthalathil, thaleyum, molilum aayitt 550 square feet vedu kettan plan cheydal, eni oru plotil 4 house no. Kittumo. Vellam, electricity connection kittumo. Idinayi nyan enthan cheyyendath. Please reply

  • @beenawilfred7814
    @beenawilfred7814 3 месяца назад

    Sir enikku 4/4:3 place undunkangal town il aanu thamasikkunnathuente ayalvasi eppol building pani thudangi eppol 3rd floor paniyunnu pakshe ethinteyellam shade varunnathu partyude mathilinodu chernnanu ottim space vittittilla ethu seriyano ehtrayum vegamenikku oru reply tharanam please

  • @pckrishnankutty9310
    @pckrishnankutty9310 Год назад +1

    Sir. Crz areayil kettidam nirmichathinu uac number kitti ithu regularise cheithukittan enthanu cheyyeendathu. Cheriya thodinte theerathanu. veedu eduthathu

    • @aplustube2557
      @aplustube2557  Год назад

      Crz zone ലംഘനങ്ങൾ regularise ചെയ്യാൻ ബുദ്ധിമുട്ടാണ്
      ഈ കെട്ടിടം പൊളിച്ചു നീക്കുന്നതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടോ?
      എല്ലാ രേഖകളും ആയി ഓഫീസിൽ വരാമെങ്കിൽ പരിശോധിച്ചിട്ട് യുക്തമായ പരിഹാരം നിർദ്ദേശിക്കാം

    • @pckrishnankutty9310
      @pckrishnankutty9310 Год назад

      ​@@aplustube2557yes. Thank u for prompt reply sir

  • @bvlal86
    @bvlal86 9 месяцев назад

    30 year old housinu ithu badakamanno

  • @cpuknowledgetech7884
    @cpuknowledgetech7884 Год назад +2

    വീടിന്റെ ഒരു ഭാഗം (ഉദാഹരണത്തിന് രണ്ട് സൈഡ്) മുഴുവനും ഒരു മീറ്റർ അകലം വേണൊ?

    • @aplustube2557
      @aplustube2557  Год назад +1

      ഒരു ഭാഗം ചേർത്ത് എടുക്കാം. Abutting ഇത് സംബന്ധിച്ചു ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്

    • @cpuknowledgetech7884
      @cpuknowledgetech7884 Год назад

      @@aplustube2557 okay.. thanks ഒരു ഭാഗത്ത് ഒരു തല മുതൽ മറ്റേ അറ്റം വരെ ഒരു മീറ്റർ അകലം വേണോ എന്നാണ് ഞാൻ ചോദിച്ചത് എന്ന് മനസിലായി എന്ന് കരുതുന്നു.

  • @anniegeorge9430
    @anniegeorge9430 Год назад +1

    Sir,in side yard one meter setback means it should be a free space and nothing should be constructed in that one meter side setback.
    Is it right.

  • @manupalavalappil8956
    @manupalavalappil8956 6 месяцев назад +1

    Sir' good vidio❤

  • @princevarghese3458
    @princevarghese3458 Год назад +1

    സാർ...ഞാൻ ഒരു ആയിരഠ സ്ക്വയർ ഫീറ്റ് വീട് വക്കുന്നുണ്ട്. പഴയ ഓട് വീട് പൊളിച്ചു അവിടെ ആണ്‌ പണിയുന്നത്. എന്നാൽ കിടക്കാനുഠ, വീട്ടിൽ ഉളള സാധനങ്ങൾ വക്കാനുഠ ഒരു ഷെഡ് കെട്ടി. അതിരിൽ നിന്നും ഒന്നര അടി മാത്രമേ അകലമൊള്ളൂ. ഷീറ്റ് ഇട്ടാണ് , ഏട്ടര അടി വീതി മാത്രം. ഇത് കൊഴപ്പഠ ആണോ സാർ. വീട് പണി കഴിയുന്നത് വരെ കിടക്കാൻ പറ്റുമോ

    • @aplustube2557
      @aplustube2557  Год назад

      തലചായ്ക്കാൻ വേണ്ടി ഒരു ചെറിയ ഷെഡ് ഉണ്ടാക്കുന്നതൊന്നും ഉദ്യോഗസ്ഥർ പ്രശ്നമാക്കാൻ സാധ്യതയില്ല.വീട് പൂർത്തിയാക്കുമ്പോൾ പൊളിച്ച് കളയാം എന്ന് അറിയിച്ചാൽ മതി

  • @rashad4325
    @rashad4325 Год назад +2

    സർ അനധികൃത കേട്ടിടങ്ങൾ ക്രമവൽക്കണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു .അതിന്റെ അപേക്ഷ ഇപ്പോൾ സമർപ്പിക്കാൻ കഴിയുമോ ,അല്ലെങ്കിൽ കാലാവധി കഴിഞ്ഞോ

    • @jadeerajadee6523
      @jadeerajadee6523 Год назад +1

      Plz reply sir

    • @aplustube2557
      @aplustube2557  Год назад

      ഇപ്പോൾ അപേക്ഷിക്കാൻ കഴിയില്ല

    • @rashad4325
      @rashad4325 Год назад

      @@aplustube2557 കാലാവധി കഴിഞ്ഞോ

  • @pckrishnankutty9310
    @pckrishnankutty9310 Год назад +1

    😊

  • @bijugopalank6844
    @bijugopalank6844 Год назад +1

    നമസ്ക്കാരം സർ .. നമ്മുടെ ചാനലിന് ആശംസകൾ.

  • @chandranm8836
    @chandranm8836 Год назад +1

    ഗ്രെഡ്.2 പഞ്ചായത്തിൽ വീട് നിർമിക്കാൻ പഞ്ചായത്തി
    ൽ നിന്നും പ്ലാനോ അനുമതിയോ ഇല്ലാതെ 1000. ചത്തൂര്സാര വീട് നിർമിക്കാൻ എന്നു പഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു സെരിയാണോ

  • @twinsvlog529
    @twinsvlog529 Год назад +1

    Hai sir

  • @babysajitha8023
    @babysajitha8023 6 месяцев назад +1

    Hi sir

    • @aplustube2557
      @aplustube2557  6 месяцев назад

      Hi dear baby

    • @babysajitha8023
      @babysajitha8023 5 месяцев назад

      @@aplustube2557 sir Nedumangad vannal sirine kanan pattumo.

  • @vijukanatt4364
    @vijukanatt4364 Год назад +2

    എന്റെ വീടിന്റെ സൈഡിലുള്ള വീടിന് സെറ്റ് ബാക്ക് സൈഡിൽ ഒരു മീറ്റർ ഇല്ല. 73 സെന്റീമീറ്റർ ഉള്ളൂ. ഞാൻ ഈ കാര്യം പഞ്ചായത്തിൽ പരാതിപ്പെട്ടിട്ട് ഇതുവരെയും പഞ്ചായത്തിൽ നിന്ന് അളക്കാൻ വന്നിട്ടില്ല. നമ്മൾ ഇത് പഞ്ചായത്ത് വഴി നീങ്ങണോ, അതോ കോടതി വഴി നീങ്ങണോ. സൈഡിൽ അവർ ഓപ്പണിങ്സ് വെച്ചിട്ടുണ്ട്. ഇത് ഇതിനെപ്പറ്റി ഒന്നു പറഞ്ഞുതരാമോ സാറിന്.കൂടാതെ ഇവർ ട്രസ്സ് വർക്ക് ചെയ്തേക്കുന്നത് സൺ സൈഡ് 60 സെന്റീമീറ്റർ അധികവും വരുന്നുണ്ട്.

    • @aplustube2557
      @aplustube2557  Год назад +3

      ഇത് സംബന്ധിച്ചിട്ടുള്ള വിശദമായ ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
      പരാതി കൊടുക്കാൻ കഴിയും
      പക്ഷേ വേണോ എന്ന് രണ്ടുവട്ടം ആലോചിക്കണം.നിൻറെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക( ബൈബിൾ)

    • @vijukanatt4364
      @vijukanatt4364 Год назад +1

      എന്റെ കടയുടെ മുമ്പില് ട്രസ് സ്‌വർക്ക് ചെയ്തത്പഞ്ചായത്ത് വഴി പൊളിപ്പിച്ചു.. എനിക്കെതിരെ ക്രിമിനൽ കേസ് കൊടുത്തു.

    • @vijukanatt4364
      @vijukanatt4364 Год назад

      ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ സാറ് എത്രയും വേഗം ഇട്ടാൽ നല്ലത്👌

    • @anilgopal4405
      @anilgopal4405 3 месяца назад

      ​@@aplustube2557
      ബൈബിൾ പലതും പറയും,പത്തുകല്പനകൾ ആരാപലിക്കുന്നത്?
      നീന്റെ കരണത്തിലടിച്ചാൽ മറുകരണം കിണിച്ചുകൊടുക്കണം എന്നും പറയുന്നുണ്ട്!
      കരണത്തിലടിക്കുന്നവന്റെ കരണംപോട്ടിച്ചില്ലെങ്കിൽ ജീവിക്കാനാകാത്ത കാലമാണിത്....
      നിങ്ങളുടെ അയൽക്കാരൻ നിങ്ങളോട് പതിവായി തെമ്മാടിത്തം കാണിക്കുന്നവനാണെങ്കിൽ കർത്താവാണേലും അവന് പണികൊടുക്കാനല്ലേ ശ്രമക്കൂ?

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good video

  • @tuguhjvbj1671
    @tuguhjvbj1671 Год назад +1

    എൻ്റെ വീട് പത്തു സെൻ്റ് സ്ഥലത്ത് കൊള്ളാതെ വന്നപ്പോൾ ഒരെന്ന ര സെൻ്റ് സ്ഥലം ഫാദറിൻ്റെ പറമ്പിലാണ് നിൽക്കുന്നത് ഫാദർ ജീവിച്ചിരിപ്പില്ല സഹോദരി സഹോദരന്മാർ സ്ഥലം ഒപ്പിട്ട് തരാതെ എനിക്ക് പ്ലാൻ കിട്ടുമോ?

    • @aplustube2557
      @aplustube2557  Год назад

      താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

    • @tuguhjvbj1671
      @tuguhjvbj1671 Год назад

      @@aplustube2557 ചെയ്തിട്ടുണ്ട്

  • @abhineshk9908
    @abhineshk9908 7 месяцев назад

    സാധാരണകാറായ നിരവധി ജനങളുടെ വയറ്റത്തു അടിച്ച ഒരു ഓർഡർ ആണ് ഇത് ഇത് ഉണ്ടാക്കിയത് സാധാരണ ക്കാരുടെ വോട്ട് വാങ്ങി വന്നത്

  • @vishnudasdus1957
    @vishnudasdus1957 Год назад

    സർ നമ്പർ തരാമോ

  • @mujeebok5515
    @mujeebok5515 9 месяцев назад

    Number peas

  • @shamsuwayanad959
    @shamsuwayanad959 10 месяцев назад

    നിങ്ങളുടെ മൊബൈൽ no

  • @pradeepdavisdavis1156
    @pradeepdavisdavis1156 4 месяца назад +1

    സാറിന്റെ മൊബൈൽ നമ്പർ തരാമോ?

    • @aplustube2557
      @aplustube2557  4 месяца назад

      Send your number to my email shereefnedumangad@gmail.com

  • @aneeshvaliyaveetil8821
    @aneeshvaliyaveetil8821 Год назад

    Sir please contact number oru samsayam chothikananu

  • @welnesshubbyvishnu
    @welnesshubbyvishnu 11 месяцев назад +1

    WhatsApp number onnu tharamo🙏

    • @aplustube2557
      @aplustube2557  11 месяцев назад

      Join as a member of this channel