'സര്‍ക്കാര്‍ ജീവനക്കാരാണെങ്കിലും പൗരന്‍മാരല്ലേ?'; റീല്‍ വിവാദത്തില്‍ വിദ്യാര്‍‌ഥിനികളുടെ അഭിപ്രായം

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #MalayalamNewsLive
    'സര്‍ക്കാര്‍ ജീവനക്കാരാണെങ്കിലും അവരും പൗരന്‍മാരല്ലേ?'; റീല്‍ വിവാദത്തില്‍ വിദ്യാര്‍‌ഥിനികളുടെ അഭിപ്രായം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 79

  • @Malayali6791
    @Malayali6791 19 дней назад +27

    ഞാറാഴ്ച അധിക ദിവസം ഡ്യൂട്ടി ഉള്ള സമയത്താണ് ആണ് നടന്നത് അതുകൊണ്ട് സാധാരണകാരെ ബാധിക്കുന്നില്ല, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ചെയ്ത കാര്യമല്ലേ

    • @fazlim9841
      @fazlim9841 19 дней назад

      അതിനു വേറേദിവസം off എടുക്കും. File pending ആയോണ്ടാല്ലേ എക്സ്ട്രാ ഡ്യൂട്ടി ചെയിതെ അപ്പൊ റീലോസോളി ആവുകയാന്നോ ചെയെണ്ടേ...

    • @girijatv4105
      @girijatv4105 19 дней назад

      Sunday ethtra kadhttapete Officeil varano veettenum korache pere vilichoode evalumaokke ethilappuravum parayum

  • @sarathkrishnan5067
    @sarathkrishnan5067 19 дней назад +3

    അങ്ങനെ ആണെങ്കിൽ ഓഫീസിൽ ഒരു ആഘോഷവും നടത്തരുത്. അവർ ഒരു റീൽ എടുത്തതിനു ഒരു തെറ്റുമില്ല. കഷ്ടപ്പെട്ട് പഠിച്ചു ജോലിക് കയറിയവർ ആണ്. ഫുൾ സപ്പോർട്ട് 👍🏻

  • @malluarjun9927
    @malluarjun9927 19 дней назад +12

    റീൽസ് എടുക്കുന്നത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യം ആയിരിക്കാം അത് ഓഫീസിൽ വന്നിട്ടില്ല റിൽസ് എടുക്കേണ്ടത്
    റീൽസ് ഡ്യൂട്ടി കഴിഞ്ഞ് എടുക്കുക അല്ലങ്കിൽ ലീവ് എടുത്ത് റീൽസ് എടുക്കുക
    രണ്ടുംപാടെ ഒരുമിച്ച് നടക്കില്ല

  • @lollipop2621
    @lollipop2621 19 дней назад +14

    കാരണം കാണിക്കൽ നോട്ടീസ് വീട്ടിൽ വെച്ച് റീൽസ് ചെയ്തതിനല്ല''

    • @mohammedasifa382
      @mohammedasifa382 19 дней назад

      Thala pona കേസ് onum allolloooo😂

    • @silpaprasanth
      @silpaprasanth 19 дней назад +1

      ​@@mohammedasifa382 police uniformil reels chyunnile... Ethra ennam und youtubil okke..alkar wait chyyunnathyi onnm videoil kanan illa... Sunday ayitm avar vtl irikkathe over dutyk vannathan.... Avarum padich jolik keriyath alle.. Sundy familyode spend chyyendavaralle avrum

  • @sai3137
    @sai3137 19 дней назад +8

    റീൽസ് ചയ്തതു അംഗീകരിക്കാൻ പറ്റില്ല, കാരണം പ്രൈവറ്റ് സെക്ടറിൽ ഓഫീസ് ടൈം ഫോൺ പോലും യൂസ് ചെയ്യാൻ അനുവദിക്കാറില്ല

    • @anusasi1500
      @anusasi1500 19 дней назад +3

      Sunday overtime vannu Pani eduthathalle

    • @bindutt7092
      @bindutt7092 19 дней назад

      ivar office timil alla reel cheythath...sunday yaanu...holidays lum jolikkethiyatjinu avare abhinandikkukayaanu cheyyendath...jolikkidayil aarkum budhimuttillatha oru thamaasa ..Athra maathram

  • @kcrasheed
    @kcrasheed 19 дней назад +13

    അല്ലങ്കിൽ തന്നെ മര്യാദക്ക് ഡ്യൂട്ടി ചെയ്യുന്നില്ല.... എന്നിട്ടാ റീൽസ്....

  • @malayalam1484
    @malayalam1484 19 дней назад +13

    പൊതുജന സേവനത്തിനാണ് സർക്കാർ ഓഫിസുകൾ. അവിടെ വാങ്ങുന്ന ശമ്പളത്തിന് ജോലിചെയ്യണം. സ്വകാര്യ തൊഴിലിടങ്ങളിലാണ് റീൽസ് എടുത്തതെങ്കിൽ പിറ്റേ ദിവസം ചൊറിയും കുത്തി വീട്ടിൽ ഇരിക്കും

    • @akhileshullala-ky4td
      @akhileshullala-ky4td 19 дней назад

      പോടാ മൈരേ,
      പബ്ലിക് ന് അവര്ക് കിട്ടേണ്ട സർവീസിന് തടസം ആവുകയോ അവർക്ക് ശല്യം ആവുകയോ ചെയ്യുക ആണെകിൽ മാത്രം നടപടി ഉണ്ടായാൽ മതിയാരുന്നു....
      ചില നിയമം അങ്ങനെ ആണ്.

  • @mohandas-ey5tf
    @mohandas-ey5tf 19 дней назад +1

    തീർത്തും കാലോചിതമായ ഒരു തീർപ്പ് ഇക്കാര്യത്തിൽ ബഹുമാന്യനായ മന്ത്രി എടുത്തത് അറിഞ്ഞു. അവരെ കുറ്റവിമുക്തരാക്കുക മാത്രമല്ല ഞായറാഴ്ച ജോലിചെയ്തതിന് അഭിനന്ദിക്കുക കൂടി ചെയ്തിരിക്കുന്നു.

  • @preethaannie6904
    @preethaannie6904 19 дней назад +1

    ഓഫീസിൽ വച്ച് ഈ കാണിച്ചത് തീരെ ശരിയല്ല..അവർക്ക് ഇത് സെറ്റ് ഇട്ട് ചെയ്യമായിരുന്ന.

  • @raneeshkh2984
    @raneeshkh2984 19 дней назад +4

    പോലീസ് സ്റ്റേഷൻ ഒഴികെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഓഫീസിൽ എത്തുന്നത് തന്നെ പത്ത് മണിക്ക് ശേഷം ആണ്. പലരും 3 മണിക്കൂർ കൂടുതൽ ഒന്നും ഓഫീസിൽ ഇരിക്കാറില്ല. അതിന്റെ ഇടയിൽ റീൽസ് കൂടി എടുത്താൽ സാധാരണക്കാരെ ബാധിക്കും എന്നത് ഒരു വസ്തുത അല്ലേ.

    • @777shameem
      @777shameem 19 дней назад +1

      3 manikoor polum aalukar office il irikatha office etha chetta😂😂

    • @juvinjuvin70
      @juvinjuvin70 19 дней назад +1

      ​@@777shameemപല office കളിലും ഒപ്പിട്ടട്ടു പോവും...

    • @777shameem
      @777shameem 19 дней назад +2

      @@juvinjuvin70 athoke parayan kollam pinne veruthe ano nattukarum panchayat membermarokee😂😂

    • @sooraj981
      @sooraj981 19 дней назад

      ​@@777shameemഇന്ന് കൂടി ന്യൂസ്‌ ഉണ്ടായിരുന്നു ഓഫിസിൽ ആളില്ലാത്തത് 😊😊😊

  • @jaleelck3176
    @jaleelck3176 19 дней назад +3

    വീട്ടിലോ പാർക്കിലോ വെച്ച് റീൽസ് എടുക്കൂ. ഓഫിസിൽ ജോലി എടുക്കൂ

  • @AlexX-vy3wx
    @AlexX-vy3wx 19 дней назад +1

    Govt service should have a minimum discipline. അതു എന്താണെന്ന് പോള് ആർക്കും അറിഞ്ഞുകൂട... ഇങ്ങനെ ഉള്ളവർക്ക് വീണ്ടും ലൈസൻസ് കൊടുത്താൽ നലെ അവിടെ തെയ്യോം കഥകളി ഒക്കെ നടത്തും😂

  • @rajiveprajivep5057
    @rajiveprajivep5057 19 дней назад +3

    കുത്തി കഴപ്പ്... പുറത്തു അസ്സൽ ആയി ജോലി ചെയ്യാൻ psc ലിസ്റ്റിൽ ആളുണ്ട്.. റീൽസ് ഓളികൾ വീട്ടിൽ ഇരുന്നു ചെയ്യൂ... വർക് സമയത്ത് തീർത്താൽ sunday വർക്ക് ചെയ്യണ്ട അവസ്ഥ ഉണ്ടാവില്ല... കഷ്ടം തന്നെ.. ഉദ്യോഗസ്ഥ ഭരണം കാരണം ഗവണ്മെന്റ് ഓഫീസിൽ പോകാൻ തന്നെ മടി ആണ്

    • @amalraj8974
      @amalraj8974 19 дней назад +1

      പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളിൽ 10 - 6 ജോലി എടുത്താലും..ഓവർടൈം ചെയ്യാതെ പണി തീരില്ല. ജോലി ഭാരം അത്രയ്ക്കുണ്ട്

  • @gangadarangirish34
    @gangadarangirish34 19 дней назад +2

    റീൽസിലെ കുട്ടിയെ ഇഷ്ട്ടായീ ട്ടാ ❤❤❤❤

  • @Fact-T
    @Fact-T 19 дней назад

    Reels kollam ayirunnu.Pakshe office time il oru government institutionil reels edukkunnath nyayeekarikkan pattilla...

  • @user-wq6pi7tl7d
    @user-wq6pi7tl7d 19 дней назад +1

    കലക്ടർമാർക്ക് പാട്ട് പാടാമെങ്കിൽ ഇവർക്കും പാടാം ആടാം

  • @dreamloverkochi787
    @dreamloverkochi787 19 дней назад

    Sunday ചെയ്യാൻ വീട്ടിൽ പോയി ഇരുന്നു ചെയ്യണം സർക്കാർ ഓഫീസ് റീൽസ് എടുക്കാൻ ഉള്ള സ്ഥലം അല്ല.. എത്രയോ ആളുകൾ അർഹരായവർ ജോലി കിട്ടാതെ പോകുന്നു ഇവരെ ok പസസ്‌പെൻഡ് ചെയ്തു അടുത്ത ലിസ്റ്റിൽ ഉള്ള അർഹരായവർക്ക് കൊടുക്ക്‌ ജോലി

  • @runwinter..0202
    @runwinter..0202 19 дней назад +1

    yes they can but not during duty time.... free time is their choice, not in office premises . wht if a Doctor does the same btw a surgery , just to free stress?

  • @HKRTrading
    @HKRTrading 19 дней назад

    Duty is duty അതിനിടയിൽ പുട്ട് കച്ചവടം വേണ്ട...
    നിങ്ങൾ മാധ്യമങ്ങൾ സർക്കാരിന് എതിരെ അടിക്കാൻ കിട്ടിയ ചാൻസ് കത്തിച്ചോളൂ 😂

  • @AlexX-vy3wx
    @AlexX-vy3wx 19 дней назад

    പോലീസുകാർ യൂണിഫോം ഇട്ടു നാളെ reels എടുത്താൽ കണപ്പി പബ്ലിക് എന്തായിരിക്കും പറയുക 😅

  • @reyuuuazeez
    @reyuuuazeez 19 дней назад +4

    എല്ലാം കണക്കാ തോന്യാസം ചെയ്യുന്നതും ന്യായീകരണം 😅😂

  • @afsalpc3267
    @afsalpc3267 19 дней назад

    ഇതൊക്കെ ശ്രദ്ധിക്കേണ്ട സമയം കയിഞ്ഞു

  • @ajikumar1869
    @ajikumar1869 19 дней назад +2

    എലി എന്താ പറി എന്താ എന്ന് അറിയാൻ വയ്യാത്ത ഇവരോട് തന്നെ ചോദിക്കണം

  • @TRUEEYESEENEWS
    @TRUEEYESEENEWS 19 дней назад +2

    ഹഹ 😂😂 നിങ്ങൾ പൗരന്മാർ അല്ലാ വെറും അടിമകൾ 😂😂😂😂 ശമ്പളം തരുന്ന അടിമകൾ 😂😂😂😂

  • @AmbikaAmbi-rk7ys
    @AmbikaAmbi-rk7ys 19 дней назад

    Pvt കമ്പനി റീൽസ് ഇട്ടാൽ പിന്നെ ജോലി പോയി വീട്ടിൽ ഈച്ച ആട്ടി irikkam

  • @nikhilanair5074
    @nikhilanair5074 19 дней назад +2

    Govt servantsum humanbeings aanu. Oru reel eduthennu karuthi lokam idinju veezhilla.❤

    • @Usmallu4071
      @Usmallu4071 19 дней назад +1

      Angane pattila. Jolikku edukumbi kure agreements sign cheythitund. So absolutely no, pattilla

    • @nikhilanair5074
      @nikhilanair5074 19 дней назад +1

      @@Usmallu4071 That's ur opinion. As a teacher ozhivu samayam njngalum ithupole enjoy cheyyarund. Ath reel eduthit alla. Pattu padiyum pala activities oke aayit. Ningalk kalahridayam illa ennum vach. Code of conduct anusarich duty timil aarum ith onnum cheyilla. Ith avar sunday cheythath aanu.

    • @Usmallu4071
      @Usmallu4071 19 дней назад

      @@nikhilanair5074 code of conduct vechu sunday ayalum Monday ayalum they are on duty. They are getting paid for working not making n posting reels. In my opening they violate the work policy and they should be suspended with immediate effect. There are 1000s of loyal ones waiting for their job posts, hire them. These people only come for enjoyment and getting paid.

  • @udayabanucp7833
    @udayabanucp7833 19 дней назад

    that dancing lady performed well...chance for acting in film....

  • @mohammadsadathky3003
    @mohammadsadathky3003 19 дней назад

    എല്ലാത്തിനെയും പുറത്താക്കുക 😂

  • @sivadasanpb759
    @sivadasanpb759 19 дней назад

    140 MLA മാർ നിയമ സഭയിൽ കാണിച്ചത് എന്ത് മാതൃകയാണ്. അത് നിയമപരമാണോ. അവർക്ക് എന്ത് ശിക്ഷ കിട്ടി. അവരിൽ പലരും MLA യും, മന്ത്രിയും ആണ് ഇതാണോ ശിക്ഷ. അവരെ ആദ്യം ശിക്ഷിക്കട്ടെ.

  • @user-vn9ml1be7m
    @user-vn9ml1be7m 19 дней назад +3

    റിയൽസ് എടുത്തത് ഞായറാഴ്ചയാണെങ്കിലും സർക്കാർ ഓഫീസുകൾ റീസെടുക്കാനുള്ള സ്ഥലമല്ല. അത്ര മുട്ടിനിൽക്കുന്നവർ പുറത്തുപോയി എടുക്കട്ടെ

  • @saratsimhankp
    @saratsimhankp 19 дней назад

    Class edukunna teachers reels cheyyundallo . Duty is duty .

  • @Dravidian-Secularism
    @Dravidian-Secularism 19 дней назад

    കേരളത്തിലെ ഗോവെര്മെന്റ് ജോലികൾ e governance നടപ്പിൽ ആക്കണം - ജോലികൾ ഔട്സോഴ്സ് കൊടുക്കാം , വരുമാനം ഇല്ലാതെ എങ്ങനെ കേരളം വികസിക്കും !!!

    • @user-xq2do6xw1q
      @user-xq2do6xw1q 19 дней назад

      Athe police um fireforce umm okke outsource cheyyamam, podai..

  • @willsmith3440
    @willsmith3440 19 дней назад

    Duty kazhinja timil eduthoode after 5 pm

  • @sibyabraham3760
    @sibyabraham3760 19 дней назад

    Not lunch time clock ile time nooku😂😂😂😂😂😂 clock kaanaam atil

  • @user-ud6mn4nt2u
    @user-ud6mn4nt2u 19 дней назад

    എന്തോന്നു ഇവരോടൊക്കെ പോയി ചോദിക്കനു.
    ഒരെണ്ണം പോലും ജോലി യുടെ ഇടക്ക് റീൽ ചെയ്യേണ്ട എന്ന് പറയുന്നില്ല. ന്ത് ലോകം.
    ചിലർ പറയുന്നു റീലാക്സിയേഷൻ എന്നത്രെ. അതിനാണ് പരസ്പരം തമാശ പറഞ്ഞോ ഒരു ചായ കുടിച്ചോ relax ചെയ്യാം ജോലിക്കിടയിൽ. സാദാരണ അങ്ങനെയൊക്കെ ആണ്... ഇതിപ്പോ ഒന്ന് relax ചെയ്യണേൽ ഗ്രൂപ്പായി റീൽസ് ചെയ്യണമെന്നാണല്ലോ 😂

  • @nowsharkalathil8103
    @nowsharkalathil8103 18 дней назад

    Gove. Employ very happy life but others?

  • @maheshnambiar1168
    @maheshnambiar1168 19 дней назад

    Ethil oru thettum enikkum thonunnilllaaa

  • @santhoshkumar-en3sl
    @santhoshkumar-en3sl 19 дней назад

    നാണം എന്നൊന്ന് ഇല്ലാത്ത വർഗം തന്നെ

  • @preethuu9625
    @preethuu9625 19 дней назад

    Freedom is gud but certain staffs r not even conserned about the sufferings of common people, commonly seen problems r bribing, excessive greediness and inactivity

  • @moidupookath5945
    @moidupookath5945 19 дней назад +2

    കാര്യങ്ങൾ അറിയാത്തവരുടെവായിൽ മൈക്ക് കുത്തിമാപ്ര എന്താണ് പറയിപ്പിക്കുന്നത് സർക്കാർ ശമ്പളം കൊടുത്തുന്നത് ഡ്യൂട്ടി സമയത്ത് റീൽസ് ചെയ്യാനും അഭിനയം നടത്താനും അല്ല പൊതു ജനങ്ങൾക്ക് സേവനം ചെയ്യാനാണ് മാപ്ര തെറ്റു ചെയ്തവരെ വെളുപ്പിക്കാൻ നടക്കരു ത്

  • @navas5182
    @navas5182 19 дней назад

    അമ്മാവൻ സിൻഡ്രൊം ഉള്ളവർ ആണു ഈ റീലിനെ കുറ്റം പറയുന്നത്‌ ഞാറാഴ്ച ഒഴിവ്‌ ദിവസം വീട്ടിൽ ഇരിക്കാതെ ജൊലിക്ക്‌ വന്ന ദിവസമാണു അവർ ഈ റീൽ ചെയ്തത്‌

    • @sooraj981
      @sooraj981 19 дней назад +1

      വെറുതെയാണോ ശമ്പളം വാങ്ങിച്ചിട്ടല്ലേ

  • @TheSanalrajan
    @TheSanalrajan 19 дней назад

    Nalla theerumanan ellathineyum prichuvidanam, sarkar office reels eduthu kalikkan alla, athu sunday aayalum mattum divasam aayalum

  • @basheerkp7010
    @basheerkp7010 19 дней назад

    Kudumba swathayi kittiyathalla govt. Job atu manassilakkuka

  • @arunjosek5175
    @arunjosek5175 19 дней назад

    Veettilirunnu reels cheytholooo. Nattukaaru shambalam tharunnundel mariyaadakku pani eduthonam. Leisure time venamenkil avadhi eduthu veettilirikkanam. Rajyathinte athirthiyil nilkkunnavar reels idaan thudangiyaal enthaakum avastha. Avar kaanikkunna seriousness nammalellaavarum kaanikkanam. Athu pattathavar panikku pokaruthu.

  • @pplsport2233
    @pplsport2233 19 дней назад

    Puroganam Instayilaanu.. Vidyabyasathiloodeyum athil upari nalla chindhakalooodeyim aanu progressive mind vara.. Ethonnum ellatha kalathum epo ullathinekal nalla reethiyil ulla mattagal undayitud..

  • @VN-ux2ep
    @VN-ux2ep 19 дней назад

    ithu keralathil mathram aanu, and followed by the rest of the country, ithreyum kooduthal anavasarangalil ulla reels asugham. ivar purathu poyal ithu cheyyumo? This can be viewed as right or wrong. ippo ithu valya karyam ayittu idukkathirikkam. pakshe bhaaviyil "office timil reels" ennoru karyam oru nuisance ayi vannal nammude prathikaranam enthayirikkum? appol ettavum nallathu work cheyyenda samayathu work cheyyuka, allatha samayam adichu polikkuka!!! athu pole mattullavarude personal/professional spacil kayari ingane choriyandu irikkuka. 🙂🙂🙂🙂

  • @shyjupullany5211
    @shyjupullany5211 19 дней назад

    Workkinu poyaal athu mathi ivarodu kaalu pidichaano sarkar joliyil kayaraan paranth

  • @ajnasbakkar7870
    @ajnasbakkar7870 19 дней назад

    Elavarkum suspension kodukanm

  • @afsalaflu8991
    @afsalaflu8991 19 дней назад

    Police stationil samayathin ethiyal athinte deshyam Pavam case kodukan vannavarodum pinne food moshtichavanum helmet idathonum public il cigart valichavanodum
    Pinne ivarka ettavum kooduthal income undakunna kallu kudiyanmarodum

  • @babilab2863
    @babilab2863 19 дней назад

    ജനങളുടെ നികുതി പണം കൊണ്ട് ശബളം വാങ്ങു്ന്നവർ ആണ് നിങ്ങൾ സർക്കാർ എന്ന് പറയുന്നത് ഇവിടെത്തെ നിയമ നിർമാണത്തിലൂടെ പോകുന്നത് ആണ് അല്ലാതെ സ്വകാര്യ കമ്പനി അല്ല...വീഡിയോ ചെയ്തത് തെറ്റ് തന്നെ

  • @goldenpearls5241
    @goldenpearls5241 19 дней назад

    ഒരു ദിവസത്തെ സാലറി cut ചെയ്യണം... Tax അടക്കുന്ന ജനങ്ങൾ

  • @jithinthomas2839
    @jithinthomas2839 19 дней назад

    Adhikam Kona Kona parayanda karyam onnum illa ethil....govt office reels eduthu rasikan ulla sthalam alla....athre ullu.. simple.....pinne oru thenga um ariyan melathe reels il jeevikunna college pillarodu oke ethil abhiprayam chodikunnathu thanne oru comedy aanu

  • @safvankondanath3651
    @safvankondanath3651 19 дней назад

    കാറിൽ കുളിച്ചാൽ തെറ്റ്
    ജോലി സ്ഥലത്തു പേക്കുത്തു

  • @aslamthaiparambil7223
    @aslamthaiparambil7223 19 дней назад

    തൊഴിലിടങ്ങൾ സന്തോഷമുള്ളതാക്കുന്നത് ഒരു തെറ്റായി പരിഷകൃത സമൂഹം കാണില്ല. വരുന്നവരോടും പോകുന്നവരോടും കടിച്ച് കീറി പെരുമാറുന്ന ഒരുധ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ വകുപ്പുണ്ടോ