റീൽസ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന് മന്ത്രി MB രാജേഷ് | MB Rajesh | Reels | Thiruvalla

Поделиться
HTML-код
  • Опубликовано: 15 окт 2024
  • തിരുവല്ല നഗരസഭയിലെ റീൽസ് വിവാദം; ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന് മന്ത്രി എംബി രാജേഷ്, ഞായറാഴ്ചയും ജോലി ചെയ്ത ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി
    #mbrajesh #thiruvalla #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 65

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 месяца назад +68

    നല്ല തീരുമാനം.....
    ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ മുരടന്മാരാകില്ല......
    ജനങ്ങളുമായി ഹൃദ്യമായി സംവദിക്കും......❤

  • @anexsreedharan134
    @anexsreedharan134 3 месяца назад +61

    നല്ല കാര്യം❤️ ഇതൊന്നും വലിയ issue ആക്കേണ്ട ആവശ്യം ഇല്ല. അവരുടെ free time ആയിരുന്നില്ലേ. Let them enjoy

    • @vishnukumarkr3499
      @vishnukumarkr3499 3 месяца назад

      Cheap sensationalist journalism... Nothing else

  • @bennymathew8313
    @bennymathew8313 3 месяца назад +50

    നിസാര കാര്യം. അഴിമതിക്കാരെ പിടിക്കെടാ

    • @Swachanth
      @Swachanth 3 месяца назад

      Jenangalude presnangal pariharikkunnathinulla samayath reels cheyyunnath sheriyaano settaa.

    • @instaabhi3437
      @instaabhi3437 3 месяца назад +5

      ലോ എങ്കിൽ അവർക്ക് ഞായറാഴ്ച വരേണ്ടഅവാശിയം ഉണ്ടോ@@Swachanth

  • @how_to_guide_
    @how_to_guide_ 3 месяца назад +18

    റീൽ അല്ലെ... ബോംബ് ഒന്നും ഉണ്ടാക്കിയില്ലല്ലോ

  • @JoseJose-dw2nr
    @JoseJose-dw2nr 3 месяца назад +9

    ഇത് എല്ലാ ഓഫിസിലും ഇങ്ങനെ വേണം എല്ലാം ദിവസവും വേണം... ജയ് ജയ് കംമുണിസം

  • @SreeN-i9x
    @SreeN-i9x 3 месяца назад +3

    ഇതൊക്കെ ഒരു issue ആണോ 😮😮😮😮

  • @joyaugustine2690
    @joyaugustine2690 3 месяца назад +23

    ഞായറാഴ്ച വന്ന് ജോലി ചെയ്തു എന്ന പ്രസ്താവന വിശ്വസിക്കാൻ സാധിക്കുന്നില്ല

    • @LISNABINU
      @LISNABINU 3 месяца назад +7

      Sunday ഓഫീസിൽ പോയി ജോലി ചെയ്യുന്ന ജീവനക്കാർ എന്റെ വീടിന്റെ അടുത്ത് ഒക്കെ ഉണ്ട്...

    • @salnasalim6081
      @salnasalim6081 3 месяца назад +3

      വിശ്വസിക്കണം സഹോദര... ഞങ്ങളും എത്രയോ അവധി ദിവസങ്ങൾ ജോലിക് poyitund👍🏻

    • @hawwamaryam7044
      @hawwamaryam7044 3 месяца назад +1

      Office order undu...

    • @manojbd4
      @manojbd4 2 месяца назад

      Sunday bus varilla ...thiruvallakku...allyo

    • @manojbd4
      @manojbd4 2 месяца назад

      ​@@hawwamaryam7044entha office order...

  • @shijil3825
    @shijil3825 3 месяца назад +4

    ഇതിന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നുള്ളു.

  • @lion8264
    @lion8264 3 месяца назад +6

    അവർ സന്തോഷിക്കട്ടെ എന്ന് പറയുന്ന മഹാന്മാരോട് ജോലി ചെയ്യാൻ ആണ് സാധാരണ കാരിൽ നിന്നും ടാക്സ് വാങ്ങി വലിയ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത്.... അല്ലാതെ റീൽസ് ഒണ്ടാക്കാൻ അല്ല...ജോലിക്ക് വരുമ്പോൾ ജോലി ചെയ്യണം അത് ഞായറാഴ്ച ആണോ തിങ്കൾ ആണോ എന്ന് നോക്കേണ്ട കാര്യം ഇല്ല.. ഇതു അനുവദിച്ചാൽ നാളെ എല്ലായിടത്തും ഈ പേരും പറഞ്ഞു നടത്തും.... ഓർക്കുക.... രാവും പകലും കഷ്ടപ്പെട്ട് തുച്ഛമായ വരുമാനത്തിൽ കുടുംബം നോക്കുന്ന നിരവധി അമ്മമാർ.. അച്ചന്മാർ ഉണ്ട്.... അവരെയൊക്കെ സേവിക്കാൻ ആണ് ശബളം.. അലവൻസ് എന്നിവ ജനങ്ങളിൽ നിന്ന് തന്നെ കൊടുക്കുന്നത്..... കഷ്ടപ്പാട് ആണെങ്കിൽ ജോലി കളഞ്ഞിട്ട് പോകണം.. ജോലി ചെയ്യാൻ തയ്യാറായി നിരവധി ചെറുപ്പക്കാർ പുറത്തു ഉണ്ട്... 🙏...👹

    • @sr-qs6io
      @sr-qs6io 3 месяца назад +5

      Poyi psc padichu keri joliku kerada. Appol manasilaakum

    • @pooja9810
      @pooja9810 3 месяца назад

      Ningale psc ezhuthunathil ninn aaru pindhiripichu ,

    • @lion8264
      @lion8264 3 месяца назад +1

      @@sr-qs6io പഠിച്ചു കേറി 8 വർഷം ആയിട്ട് തന്നെ ആണ് മഹാനെ പറഞ്ഞത്.., 👹

  • @abdulrasak2445
    @abdulrasak2445 3 месяца назад +1

    നല്ല കാര്യം ,sunday ഓഫീസിൽ വന്നതിനു മന്ത്രിയുടെ അഭിനന്ദനം .അവർ റീൽസ് ഓഫീസിൽ വന്നതെന്ന കാര്യം മ്ന്ത്രിക്കരിയതെപൊയി 😢

  • @Deepak-00777
    @Deepak-00777 3 месяца назад +7

    നമ്മുടെ യൂണിയൻ അംഗങ്ങൾക്കെതിരെ നടപടി എടുത്താൽ പണികിട്ടും..😊😊

  • @manimoncg9631
    @manimoncg9631 3 месяца назад +4

    Very good

  • @akhilc4327
    @akhilc4327 3 месяца назад +2

    പോത്തണ്ണാ .! നുണ പറയുന്നതും ഇച്ചിരി വിശ്വസിക്കാൻ കൊള്ളാവുന്ന രീതിയിൽ വേണ്ടേ. ഞായറാഴ്ച ജോലി ചെയ്യുന്നവർ മിക്കവാറും ഉച്ചവരെ ഇരുന്നു ശേഷം വീട്ടിൽ പോവും . 💊ഇത് ക്യാപ്സൂളാണ് എന്ന് ആർക്കും മനസിലാവും 😂

  • @madhunemom2036
    @madhunemom2036 3 месяца назад

    മന്ത്രിയുടെ തീരുമാനം സൂപ്പർ❤

  • @venugopalgnanthancode41
    @venugopalgnanthancode41 3 месяца назад +1

    Good 👍

  • @vineethcdas1848
    @vineethcdas1848 2 месяца назад

    ❤️

  • @anoopbalan4119
    @anoopbalan4119 3 месяца назад +1

    👍👌

  • @jackmj4596
    @jackmj4596 3 месяца назад +4

    വിശാല മനസ്കനായ ആശാൻ ക്ഷമച്ചിരിക്കുന്നു. തമ്പ്രാൻ ആയിരുന്നു എങ്കിൽ അപ്പൊൾ തന്നെ കടക്ക് പുറത്ത് പറഞ്ഞു get out അടിച്ചേനെ.

  • @sharir4954
    @sharir4954 3 месяца назад +2

    Manthrik vivaramund

  • @practicalnursingsubhas8881
    @practicalnursingsubhas8881 3 месяца назад +1

    It's unfair if government take action against them

  • @Sona..12345
    @Sona..12345 3 месяца назад

    Avarkum oru santhosham vende....❤❤

  • @prakashtnair655
    @prakashtnair655 3 месяца назад +1

    Good ❤❤❤

  • @geethakumari751
    @geethakumari751 3 месяца назад +3

    Avarum manushiyaralle

  • @jishasuhas3281
    @jishasuhas3281 3 месяца назад

    ❤❤❤ നല്ല തീരുമാനം

  • @jijomathew1890
    @jijomathew1890 3 месяца назад

    Avar enjoy cheyyatte❤

  • @swathi5271
    @swathi5271 3 месяца назад

    ❤️❤️❤️

  • @shijuap7909
    @shijuap7909 3 месяца назад

    👍👍👍

  • @LekshmiLachu-zm3un
    @LekshmiLachu-zm3un 3 месяца назад +1

    Avaru cheyithathathilum valiya thettu samoohathil nadakkunnille.thettu cheyyunnavar eppozhum safe aanu

  • @archanaraju961
    @archanaraju961 3 месяца назад

    Good ❤

  • @rejiradhakrishnan2061
    @rejiradhakrishnan2061 3 месяца назад +2

    അവളുടെ ഒരു ആട്ടം കണ്ടില്ലേ. എന്തിന്റെ കുറവാണെന്നു ഞങ്ങൾ പൊതുജനങ്ങൾക്കറിയാം

  • @kebeerkebeer2536
    @kebeerkebeer2536 3 месяца назад +1

    കേരളം ഭരിക്കുന്നത് ചുമ്മാ സിപിഎം തകരാൻ പോകുന്നത്😂😂😂

  • @ebbyjoseph3202
    @ebbyjoseph3202 3 месяца назад

    avar nannayittu joli cheyyunnilla ennu parayuvan pattilla...
    joli sthalath vendayirunnu warning mathi...

  • @zehionministries5712
    @zehionministries5712 3 месяца назад +4

    കൊയ്ത്തിനു പാട്ട് ഉണ്ട്
    അത് ഒരു ജോലി അല്ലേ ?
    അങ്ങനെ
    എങ്കിൽ ഓഫീസിൽ മുഖം കടുപ്പിച്ചു, മസിൽ പിടിച്ചു പണി എടുക്കാതെ ആടിപ്പാടി പണി എടുക്കട്ടെ.
    എന്നാൽ
    അത് ഞായറാഴ്ച വേണ്ട !
    മറ്റു ദിവസങ്ങളിൽ ആകുമ്പോൾ ഓഫിസ് കാര്യങ്ങൾക്കായി വരുന്ന പൊതു ജന പങ്കാളിത്വം ഉണ്ടാകും.

  • @Seenas310
    @Seenas310 3 месяца назад +2

    അവര് മനുഷ്യന്മാർ അല്ല അവരിക്ക് ഇത്തിരി കളിയും ചെറിയ ഒക്കെ വേണ്ടേ സർക്കാർ ജോലിക്കാരെ ഹാപ്പി ആയിരിക്കണം പുറത്തുനിന്ന് വരുന്ന ആൾക്കാരോടും നല്ല സ്വഭാവത്തിൽ പെരുമാറാൻ പഠിപ്പിക്കണം ഒരു പഞ്ചായത്തിലോ ഒരു വില്ലേജിലോ എസ് ബി ഐ ബാങ്കിലോ പോകുന്നത് വെറുപ്പാണ് അവിടെ എല്ലാ സ്റ്റാഫുകളും ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്നുണ്ടാകും

  • @kannanrs1326
    @kannanrs1326 3 месяца назад +1

    Sunday real day😂😂😂 bakki ulla day??😂😂😂

  • @LaljiPp
    @LaljiPp 3 месяца назад +3

    Edathine endhum aaxvaam

  • @ajithaml1371
    @ajithaml1371 3 месяца назад

    Freetime. Reel time😮😅😊

  • @kirankrishnakumar8722
    @kirankrishnakumar8722 3 месяца назад

    Very good 👍

  • @jamunajamuna5419
    @jamunajamuna5419 3 месяца назад +1

    അവർ ബിജെപി ക്കാരും കോണ്ഗ്രസ് അല്ല

  • @skumark2338
    @skumark2338 3 месяца назад

    First let them do their duty..they keep works pending..after take reels.

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 месяца назад

    അങ്ങനെ ഈ ഭ്രാന്തനെ വിവരമുണ്ടായി ഞാൻ വിചാരിച്ചു അഴിമതി സ്വജനപക്ഷ വാദം ഇതിന് മാത്രമേ അനുമതിയുള്ള എന്ന്

  • @kannanrs1326
    @kannanrs1326 3 месяца назад +1

    😂😂😂😂😂😂😂😂

  • @SunilNp-ln8xu
    @SunilNp-ln8xu 3 месяца назад

    ചുവപ്പ് നാടയിൽ കുടുങ്ങി ജീവിതം ഹോമികപ്പെട്ടവരുടെ ജീവിതം കൂടി പൊതുജനങ്ങൾ youtub ഇറക്കേടിവരും relax ഓക്കേ നല്ലതാ

  • @jayantito8520
    @jayantito8520 3 месяца назад +2

    naaale appan chathaalum reels edukkum pottanmaar parayummm ayikko ennn...chumban samram chayippicha party samskaaram ariyaaam...

    • @ammu78216
      @ammu78216 3 месяца назад

      Athe ellavadem reels aanu.

  • @ppp-uc7gd
    @ppp-uc7gd 3 месяца назад

    They are entitled for overtime salary also.

    • @vishnukumarkr3499
      @vishnukumarkr3499 3 месяца назад

      No over time salary is given for working on holidays...

  • @jmrcontractors9687
    @jmrcontractors9687 3 месяца назад

    മാപ്ര കൾക്ക്, കോൺഗ്രസ്‌ b j p എച്ചിൽ വാർത്ത തിന്നാതെ സമാധാനം ഇല്ല..

  • @jijomathew1890
    @jijomathew1890 3 месяца назад

    Good ❤❤❤