പ്രസവശേഷമുള്ള പൈൽസ്, മലബന്ധം/Constipation &Piles post delivery/Dr Bindu

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

Комментарии • 200

  • @madhurir5779
    @madhurir5779 Год назад +38

    Hi mam..ഞാനും എന്റെ ഡെലിവേറിക് ശേഷം ഇതേ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയ ഒരാളാണ്..ഞാൻ 1 മാസം അനുഭവിച്ച വേദനയും മാനസിക സമ്മർദ്ദവും വെച്ച് നോക്കുമ്പോൾ പ്രസവ വേദന ഒന്നുമായിരുന്നില്ല...എന്തായാലും ഇത് വളരെ ഉപകാരമുള്ള വീഡിയോ ആണ് മാം....അതേപോലെ മാം എന്റെ ഒരു റിക്വസ്റ്റ് ഉണ്ട്..ഇപ്പോൾ കുറെ ആയി പത്രങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട് കുഞ്ഞുങ്ങൾ തൊണ്ടയിൽ ആഹാരം കുരുങ്ങി മരിക്കുന്നു,മണ്ണെണ്ണ,sanitizer അങ്ങനെയുള്ളവ എടുത്തു കുടിക്കുന്നു,അങ്ങനെ പലതും...ഇതൊക്കെ വായിക്കുമ്പോൾ പലപ്പോഴും കുഞ്ഞിന്റെ വീട്ടുകാരെ കുറ്റം പറയുന്നത് കേൾക്കാം..ആരും അറിഞ്ഞുകൊണ്ട് ഒന്നും വരുത്തി വെക്കില്ലല്ലോ.കഴിവതും എല്ലാം ശ്രദ്ധിക്കണം..എന്നിരുന്നാലും ആ സമയത്തു നമ്മൾക് കൊടുക്കാൻ പറ്റുന്ന firstaid എന്തൊക്കെയാണ് എന്നൊരു വീഡിയോ ചെയ്താൽ അത് വളരെ ഉപകാരപ്പെടുമായിരുന്നു...

    • @shameershami3531
      @shameershami3531 10 месяцев назад

      One month kazhinju engane maari athu

    • @rabiyarabiya1184
      @rabiyarabiya1184 9 месяцев назад

      യെങ്ങനെ മാറി

    • @archanars8930
      @archanars8930 6 месяцев назад

      Njnum

    • @madhurir5779
      @madhurir5779 6 месяцев назад

      Sitz bath cheythathu enik orupaad help cheythu.. constipation maarunnathinulla tab kazhichu..nallapole water kudichu..sanitary pads enik oru main problem aayirunnu.so athu njan ozhivaakki..koodathe orupaad neram ulla iruppum kidathavum ozhivaakki..nadatham kootti..cheriya excersise okke cheyyan thudangi..

    • @mincybibin6898
      @mincybibin6898 4 месяца назад

      Completed aayitt mariyo ipo

  • @khadeejakuttimal8782
    @khadeejakuttimal8782 Год назад +7

    എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പറയാൻ മടി ആയിരുന്നു. ഇത് നല്ല ഇൻഫോംർമേഷൻആദ്യമേ അറിഞ്ഞിരുന്നെങ്കിൽ 😊😊

  • @ansithacb3051
    @ansithacb3051 Год назад +11

    Njan ipola anubhavikkunna avastha.thank you doctor

  • @vahidaep245
    @vahidaep245 Год назад +9

    Hai mam... ഈ പറഞ്ഞ ബുദ്ധിമുട്ട് ഒകെ നന്നായിട്ട് അനുഭവിച്ച ആൾ ആണ് ഞാൻ.....

    • @maryjanejane1415
      @maryjanejane1415 Год назад

      Njanum... Ayyo ipozhum mariyittilla

    • @soumyamartin-2418
      @soumyamartin-2418 Год назад

      Njanum ipozha onnu kuranjathu

    • @seethalms8040
      @seethalms8040 Год назад

      Me too

    • @Najiyareyas
      @Najiyareyas Год назад

      ​@@soumyamartin-2418 delivery kaynjit ethrayi

    • @Art_Cart
      @Art_Cart Год назад

      Mee too
      ഒരു വർഷത്തിന് മുകളിൽ ആയി ഡെലിവറി കഴിഞ്ഞിട്ട്. ഇപ്പോഴും ണ്ട് 🥺

  • @lakshmig3839
    @lakshmig3839 Год назад +3

    I had gone through this from 7th month of pregnancy to 5th month postpartum...initially, managed with water,fruits,sweetpotatoes etc....but had to depend on stool softeners a lot afterwards....once baby started solids, my weight reduced from 69 to 60....and then, everything became fine....

    • @chinnuxavier6758
      @chinnuxavier6758 19 дней назад

      Hi external piles ayrno? Njnm pregnant ane .. 6th month muthal piles unde .. ipo sheryayo??

  • @soumyas2765
    @soumyas2765 Год назад +18

    എനിക്ക് പ്രസവത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ fissure വന്നു. ഇരിക്കുമ്പോൾ ഭയങ്കര വേദന ആയിരുന്നു. അമർന്നിരിക്കാൻ പറ്റില്ലായിരുന്നു. Stitch കൂടുതൽ ഉള്ളത് കൊണ്ട് വേദന ഉണ്ടായിരിക്കും എന്ന് ഡോക്ടർ പറഞ്ഞതിനാൽ സ്റ്റിച്ചിൻ്റെ വേദന ആയിരിക്കും എന്ന് തെറ്റിദ്ധരിച്ചു.
    രാപ്പകൽ വേദന ആയിരുന്നു. വേദനയുടെ ഗുളിക കഴിച്ചിട്ടും വേദന മാറാതായപ്പോൾ വീണ്ടും ഡോക്ടറെ കണ്ടു. അപ്പോഴാണ് fissure ആണെന്ന് പരിശോധനയിൽ കണ്ടെത്തിയത്. അങ്ങനെയൊരു അസുഖത്തെപ്പറ്റി ആദ്യമായി കേട്ടതാണ്. മലദ്വാരത്തിൽ വലിയ മുറിവ് വന്നിട്ടുണ്ടെന്ന് മനസ്സിലായി. Anal bliss എന്ന oinmentum Looz syrup ഉം ചൂടുവെള്ളത്തിൽ ഇരിക്കാനും non veg ഒഴിവാക്കി fibre അടങ്ങിയ food കഴിക്കാനും പറഞ്ഞു. Treatment തുടങ്ങിയിട്ടും ടോയ്ലറ്റിൽ പോകുന്നത് വേദനയായിരുന്നു. ടോയ്‌ലറ്റിൽ പോയിക്കഴിഞ്ഞാൽ രാവിലെ മുതൽ ഉച്ച വരെ സഹിക്കാൻ പറ്റാത്ത വേദനയും നീറ്റലും പുകച്ചിലും ആയിരുന്നു.
    ഒരുപാട് ബുദ്ധിമുട്ടി. പ്രസവ വേദനയെക്കാൾ കൂടുതൽ വേദന ആയിരുന്നു. ഇരിക്കാൻ പറ്റാതായതോടെ നിന്ന് കൊണ്ടാണ് കുഞ്ഞിന് പാൽ കൊടുത്തിരുന്നത്. പകൽ സമയത്ത് കുഞ്ഞ് പാല് കുടിക്കാൻ കരയുമ്പോൾ കുഞ്ഞിനെ എടുക്കാൻ കഴിയാതെ ഞാൻ വേദന കൊണ്ട് കരയുമായിരുന്നു. പലപ്പോഴും കുഞ്ഞിനെ എടുത്ത് പാല് കൊടുക്കുമ്പോൾ വേദന കൊണ്ട് ഞാൻ കരഞ്ഞിരുന്നു. ടോയ്ലറ്റിൽ പോകുന്ന കാര്യം ഓർക്കുമ്പോൾ പേടി ആയിരുന്നു. ശാരീരികമായ വേദന മാനസികമായ stress തന്നിരുന്നു. 3 ആഴ്ചകൾക്ക് ശേഷമാണ് വേദന കുറഞ്ഞു തുടങ്ങിയത്. ഇപ്പോൾ കുഞ്ഞിന് 3 മാസമായി. ഇപ്പോഴാണ് കുഞ്ഞിനെ ലാളിക്കാനും വേദന കൂടാതെ കുഞ്ഞിനെ മടിയിലിരുത്തി feed ചെയ്യാനും കഴിയുന്നത്. ഇപ്പോഴും
    treatment തുടരുന്നുണ്ട്.

    • @safnasajeer7533
      @safnasajeer7533 Год назад +2

      Ipol engane und.njn same avastha anubavikunnu

    • @safnasajeer7533
      @safnasajeer7533 Год назад

      Fish ulpede ozhivakiyo

    • @kunju6825
      @kunju6825 Год назад

      Same

    • @raashidasamad56
      @raashidasamad56 Год назад

      നിങ്ങൾ മെഡിസിൻ use ചെയ്യുന്നുണ്ടോ....

    • @safnasajeer7533
      @safnasajeer7533 Год назад

      @@raashidasamad56 enik dr oinment +marunnu thannirunnu

  • @chithrank7573
    @chithrank7573 Год назад +3

    Hi Mam, I am Chithra from Kanyakumari district, Tamilnadu. New subscriber and watching all your videos. I am a mother of 3.5 year old girl and currently pregnant( 32 weeks). As I fluently understand Malayalam I am clarifying all my doubts regarding my motherhood by watching your videos. But I can't read Malayalam so I couldn't understand from the title what topic you are discussing in a particular video. If possible plz add a English hint also(Some videos there are hints. Plz add in all videos). Thank you so much for making our motherhood better ❤️.

  • @lachu212
    @lachu212 Год назад +1

    Mam paranjathanu currct.❤️❤️
    Delivery kk sesham vellam kudikkal valare kuravenum. Prasavaraksha marunnu kazhikkumbol vellam kudikkan sammadhikkilla. Pinne koree choranu kazhikkan tharika, fruits onnum illa nalla spice aaya currykalum. Ithokke kazhichittanu enikk constipation vannath. Pregnancy time il yathoru bhudhimuttum illenum. Satyam paranjal enikk post partum treatment ne patti yathoru awareness um illenum athukond thanne ellam viittukarude ishtathinu nikkandi vannu.

  • @azrinazrin3416
    @azrinazrin3416 Год назад +1

    Enikk first delevery kk no prblm bt second 😰😰😰😰😰 പൈൽസ് ഒക്കെ വന്നു കഷ്ടപ്പെട്ടു ഹോമിയോ dr കനിച്ചപോ ആണ് പറഞ്ഞത് വെള്ളം ഇല ക്കറികൾ ഫ്രൂട്സ് ഒക്കെ kayikkan 1 aayicha kond ok aayi 🥲👍🏼👍🏼🥰🥰

    • @chinnuxavier6758
      @chinnuxavier6758 19 дней назад

      Hi external piles ayrno? Njnm pregnant ane .. 6th month muthal piles unde .. ipo sheryayo??

  • @HomeStories912
    @HomeStories912 Год назад +1

    Dr, എന്റെ cs കഴിഞ്ഞിട്ട് 6മാസമായി. 3മാസം ആയപ്പോൾ പീരിയഡ് ആയി, but, ഒരുതവണ ആയിക്കഴിഞ്ഞു 12ദിവസമാകുമ്പോൾ വീണ്ടും പീരീഡ്‌സ് ആകുന്നു.,ഡെലിവറിക്കു മുൻപ് proper ആയിരുന്നു പീരീഡ്‌സ്.5ദിവസമൊക്കെ കാണാറുണ്ട്. എന്തിനിങ്ങനെ മാസത്തിൽ 2 തവണ ആകുന്നത് 😒സെക്കന്റ് ഡെലിവറി ആണ്,31വയസായി.

  • @fousian7408
    @fousian7408 Год назад +1

    Nte monik 2 vaysayi enik epozham piles unnd. Pregnant( 8masam) ayapol piles str cheythu 😬

  • @neethuarun7468
    @neethuarun7468 Год назад +2

    Hi mam, strangers anxiety kurich video cheyamo??
    Nte mon 10 month aayi avan veetil aaru vannalum avanod enthenkilum samsarichalum avan karayan thudangum ath pole thanneyan purath evdelum kooti poyalum enthrnkilum functionoke poyalum inganan avastha.. ith maran enthan vendath mam??

  • @lachu212
    @lachu212 Год назад +4

    Nice video....
    Thank you mam...Relevent topic👍
    Njanum ithee situation face cheythathanu. Enteth normal delivery eenum delivery kazhinj prasavaraksha marunnu kazhichirunnu. Koree chorum spicy currikalum aanu kazhikkan thannirunnath Pinnitanu enikk constipation undayath. Marunn nirthiyittum koree months ii same difficulty njan face cheythu. Once dr ne consult cheythappol annal fissure undenn paranju. Pinne treatment eduthittanu recure aayath. Ippalum idakk ii difficulty und.

    • @lachu212
      @lachu212 Год назад

      @@arshida5114 ippol maattamund. Enikkum angane eenum pain um blood um bathroomil povan pedi eenum. Nallonam vellam kudikkooo, proper treatment okke edthal marikkolum.

    • @sajilisalim3841
      @sajilisalim3841 Год назад

      ​@@arshida5114 enikm ipol ithee avasta aahn delivery kazhinjitt ipol 4 mnth ayi pinne medicine okke edukkunnund then uppu vellam nallathanenn parayunn athum edukkunnund

  • @josujeevan8694
    @josujeevan8694 Год назад +2

    Hi madam, thank you for ur vedios. Madam ente monu 2 month aayi, vayttil ninnum 2 days kudumbole pokullu, athukond kuzhapamundo? Enthelum meds kodukano?

  • @sumayyashihab8460
    @sumayyashihab8460 Год назад +1

    My 6 year old girl is suddenly waking up at night and eyes are wide open and crying loudly by speaking words. Docter told it is confusion arousal. But happening again really too tensed.. Please reply. 😭😭😭

  • @arunigakg8817
    @arunigakg8817 Год назад +2

    Hai. Mam
    Entte mon ipo 103 days aanu. Ipo avanu vitamin D3 drops mathram aanu kodukkunathu iron Dr thanattilla athu kodukkanoo

  • @ishfaqmuhammad2975
    @ishfaqmuhammad2975 Год назад +2

    Hii Mam
    എനിക്ക് ഡെലിവറിക് ശേഷം ഈ ബുദ്ധിമുട്ട് ഇണ്ട്. ഇപ്പൊ ഡെലിവറി കഴിഞ്ഞു 60 day ആയി. ഇപ്പോളും മോഷം പോകുമ്പോൾ pain ഇണ്ട്. ഞാൻ ഡോക്ടറെ കണ്ടിരുന്നു. Babyk ഫീഡ് ചെയ്യുന്നത് കൊണ്ട് medicine ഒന്നും തന്നില്ല. ഒരു ointment തന്നു പിന്നെ lacti fiber എന്ന ഒരു powder thannu. ഇപ്പൊ ആദ്യത്തേലും pain കുറവുണ്ട്. എന്നാലും മോഷം പോകുമ്പോൾ പേടിയാ ഇനിയും പൊട്ടോ എന്ന്.

  • @enemanozzle
    @enemanozzle Год назад

    In the case of an after delivery constipation and piles you should take regularly 1 tablespoon (= 15 ml) castor oil early in the morning on an empty stomach; 1 to 2 hours after having swallowed this dosage you will have an easy bowel movement without any pain.

  • @sooryagopidas-kt9km
    @sooryagopidas-kt9km Год назад

    Mam, valare useful videos aane ellam. Mam oru doubt kunjungalk enne muthal hair combing start cheyam...
    ??

  • @shifununuvallikkad9291
    @shifununuvallikkad9291 11 месяцев назад +1

    Normal delivery ullavarkk mathramano... Ee piles undavuka

  • @aliansar7675
    @aliansar7675 Год назад +1

    Madam, Full speedil fan idumbol eallarum vazhakk parayunn kunjinte mookkiloodeyum cheviyiloodeyum kaatt kerum.ath kuttikk asugam undakkum eann.udupp idathe kidathiyalo nenjil kaatt adikkum eannokke.ithil enthelm prblm undo.ippazhuthe climate fan idaathe ottum pattunnilla.atrakk chood alle.athinte koode ithokke kelkkumbol tension aakuvaanu.fan te use kond kuttikk undaakunn health issues onn parayaamo madam.

  • @adheena9186
    @adheena9186 Год назад +1

    mam ente monu 7 months ayi avante thala epolum oru sidilek tilt und torticollis anonu doubt und enthanu cheyan patuka mam athinepatti oru video cheymo

  • @glitteryrxgirl
    @glitteryrxgirl Год назад

    Delivery kazhinj 3month ayiii.... Loos Ayan malam pokunnath engilum erichilum neettalum nannayi ipozhum und.... Fissure maathiri... Vallatha avastha aan😑... Nikkanum pattilla... Irikkanum pattilla kunjin paal polum kodukkan pattunnilla

  • @sindhutk1803
    @sindhutk1803 Год назад

    Good topic mam....thanks mam

  • @njanorumalakha1465
    @njanorumalakha1465 10 месяцев назад

    21 ഡേ ആയി സിസേറിയൻ കഴിഞ്ഞിട്ട് . ഇപ്പോ നല്ല മലബന്ധം ഉണ്ട് . കല്ലുപോലെ ആണ് മോഷൻ . പോകുന്നില്ല . പുഷ് ചെയ്തിട്ട് പൊട്ടിയിട്ടുണ്ട് . വല്ലാത്ത അവസ്ഥ തന്നാണ്. ഈ കല്ലുപോലെ ഉള്ളത് മാറ്റാൻ വല്ല വഴിയും ഉണ്ടോ.. ഫുടൊക്കെ വെജിറ്റബൾ, ഇലക്കറികൾ സ്റ്റാർട്ട് ചെയ്തിക്ണ് . പക്ഷെ നിലവിലെ മോഷൻ പൊക്കാൻ എന്താ ചെയ്യാ ..കല്ലുപോലെ

  • @musthafamusthu3781
    @musthafamusthu3781 Год назад +1

    Doctor ente Mon 7 months completed aayi but avan kamizhiyum..athum idakk idakk..kamizhinnu veezhum..veronnum cheyyoola..ith normal aano..7 months enthokke cheyyum...Dr nne mes hospital kandath aayirinnu ini kaanano

  • @user-en6nd5yg6z
    @user-en6nd5yg6z 2 месяца назад

    Delievery kazhinju shesham ee problem und epol motion povathe epol bleeding varunnu gynecologist ne kanikano

  • @soudashoukath
    @soudashoukath 3 месяца назад

    എനിക്കും ഉണ്ടായിരുന്നു പ്രസവശേഷം '

  • @starviper1232
    @starviper1232 Год назад

    ഡോക്ടർ എന്റെ പേര് സജിത. doctor your videos is very useful. എന്റെ കുഞ്ഞിന് ഒരു വയസ്സായി. തീരെ ഭക്ഷണം കഴിക്കുന്നില്ല. iron drops Vitamin D ഇവ കൊടുക്കുന്നുണ്ട് Wight 8kg ആണ്. ഭക്ഷണത്തിനോട് തീരെ താല്പര്യമില്ല. 🥺
    ഒരു solution പറഞ്ഞു തരണേ..... 🤔

  • @vbvlogs7529
    @vbvlogs7529 4 месяца назад

    Ente delivery kainjit 6 month kazhinju. Ithuvare motion normal aayitilla. Tight thanneyaanu.😢sahikanpattunnilla.

  • @sreethukr9830
    @sreethukr9830 Год назад +1

    Hello Dr😍
    ente molk 7 months anu 4 days kodumbo motion povunnth .. dr ne kadapol orange juice kodukan paranju..daily orange juice kodukkunth nallathano dr..athupolr thanne butter ghee kodukamo daily?

  • @chinnunazrin
    @chinnunazrin Год назад +1

    Hiii maam .very helpful video aahnu .najnum ethe situation eppo face cheythu kondirikkanu

    • @Shadiksuttus
      @Shadiksuttus 9 месяцев назад

      Mariyo

    • @chinnuxavier6758
      @chinnuxavier6758 19 дней назад

      ​@@ShadiksuttusHi piles ayrno? Njnm pregnant ane .. 6th month muthal piles unde .. ipo sheryayo??

  • @aliansar7675
    @aliansar7675 Год назад

    Hai Dr. Thanks for ur reply vdo

  • @anuprakash5472
    @anuprakash5472 Год назад +1

    Doctor ente molk ipo 13 months aayi. Avalk 9 months aayapo muthal 7kg aanu. Ipazhum 7.3 kg ellu. Food kurachokke kazhikanendu. Othiri onnum kazhikilla. Pidich nadakunnundu. Eneet nikkan sremikanendu. Bedil aanel eneet nikkum thaniye. Active aanu nalla pole. Weight koodathath enthelum presnam kondano doctor. Please reply mam. Njan Ella videosilum message azhakunnundu

  • @anjanasubhash5879
    @anjanasubhash5879 Год назад

    Weight & height kurabulla kuttikale patti oru video cheyyiuvo ? Plz

  • @jasnapilakeel9751
    @jasnapilakeel9751 Год назад +1

    Hi ma’am..my baby is 4 months old..last week doctore kanchapo head circumference 43.5 aanen paranju..ath koodthal aan..scan cheyan paranju..scan report l mild prominence of lateral ventricle and suggested follow up or mri parayunnu..ith pedikendathundo..follow up cheyano..?

  • @asiyamuneer7042
    @asiyamuneer7042 Год назад +2

    Hi mam,enikk pregnancy ude 5 month okke aayappo cheriya oru swelling motion pokunna sthalath undayirunnu.but no pain athu kond ath njan karyam aakeela,after my c section delivery ith bhayankara budhimutt aayi,oru 12 week okke aayappo njn stich infection aayitt hospital il again admit aayi.aa timil enikk bhayankara neetalum budhimuttokke aayappo avidatha Dr oru oinment thannu,athidumpo kurach nerathekk aswasam undakum.pinneed homeopathy il nalla treatment und enn arinj ath cheythu.kurach naal tablets eduthu.painum,itching um okke maari.but aa swelling mariyilla.ath ippozhum und.athini surgery cheythale remove aakan pattukayullo.atho tablets kazhichal marumo.Allopathyil surgery allathe ithinu complete treatment undo

    • @chinnuxavier6758
      @chinnuxavier6758 19 дней назад

      Hi external piles ayrno? Njnm pregnant ane .. 6th month muthal piles unde .. ipo sheryayo??

  • @with-my-baby123
    @with-my-baby123 Год назад

    After delivery amma kayikenda vitamin tablets ethoke + ethra masam kayikanam enathine pati oru video cheyyamo..

  • @anshatonyak744
    @anshatonyak744 Год назад +1

    Hai Doctor,
    എന്റെ മകൾക്ക് 8 month 16 days ആയി weight 6 kg birth weight 1.5 kg (preterm delivery )ആയിരുന്നു. brest milkum homely foodum ആണ് കൊടുക്കുന്നത് weight normal ആണോ ......ഇനി daily എത്ര gram വച്ചാണ് കൂടാനുള്ളത് ഒന്നു പറഞ്ഞു തരാമോ..... please

  • @JincyAaron
    @JincyAaron Год назад

    Enik ee avasdha vanu, fissor vanu, 1 week ollam tab eduthu, motion pokumpo nalla pain arunnu, ipo kuranju

  • @neenuneenus2659
    @neenuneenus2659 Год назад

    ഡോക്ടർ എന്റെ പേര് നീനു.. എന്റെ മോൻ 34ആഴ്ച യിൽ ഉണ്ടായത് ആണ് വെയിറ്റ് അന്നേരം 1:900ആയിരുന്നു ഇപ്പോൾ 5മാസം കഴിഞ്ഞു 6:400ആണ് ഇപ്പോൾ വെയിറ്റ് അവന്റെ ബ്ലഡ്‌ ചെക്ക് ചെയ്തപ്പോൾ hb 6.something.. വളരെ കുറവും പ്ലേറ്റലറ്റ് കൗണ്ട് വളരെ കുടുതലും ആണ്.. ഇതിന് മുൻപ് ഒക്കെ ബ്ലഡ്‌ ചെക്ക് ചെയ്തപ്പോൾ hb 11നു മുകളിൽ ഉണ്ടായിരുന്നു കുഞ്ഞിന് ഒരു പനി വന്നപ്പോൾ ആണ് ഇങ്ങനെ hb കുറഞ്ഞത്.. ഇപ്പോൾ iron ന്റെ ഒരു ടോണിക്ക് തന്നിട്ട് ഉണ്ട്..hb ഇങ്ങനെ കുറയാൻ എന്തായിരിക്കും കാരണം.. ആകെ ടെൻഷൻ ആണ് ഡോക്ടർ ഒരു റിപ്ലൈ തരുമോ..? പ്ലീസ്

  • @achusgirl1374
    @achusgirl1374 Год назад +1

    Hi doctor.. your videos are really useful.. എന്റെ മോൾക്ക് ഈ മാസം 1 വയസ്സ് ആവും.. ഇപ്പോൾ weight 7.400kg ഉള്ളൂ..Weight കുറവാണേൽ പറയണേ.. 10 മാസം ആയപ്പോൾ 7 kg ആയിരുന്നു weight.. ഒന്നര മാസം കൊണ്ട്‌ ആകെ 400 gram കൂടിയിട്ടുള്ളൂ.. ഇത് normal ആണോ?? Birth weight 2.260kg ആയിരുന്നു.. അവൾ നമ്മുടെ സാദാരണ ഭക്ഷണം കുറച്ചൊക്കെ കഴിക്കും.. കുറുക്ക് ഒന്നും കഴിക്കില്ല.. എല്ലാവരും പറയുന്നു ഈ food ഒക്കെ നിര്‍ത്തിയിട്ട് കുറുക്ക് തന്നെ restart ചെയ്യാൻ.. ഞാൻ എന്ത്‌ ചെയ്യണം doctor?? പിന്നെ അവള്‍ക്ക് daily 3-4 times motion പോവും. അത്‌ കൊണ്ട്‌ എന്തെങ്കിലും പ്രശ്നമുണ്ടോ??

    • @sajisajeena5753
      @sajisajeena5753 Год назад

      ഒരു വയസാകുമ്പോൾ 10 kg വേണം.ഒന്നു dr നെ കാണിച്ചു നോക്കു. എന്റെ മോൾക്കും weight കുറവാണ്.

  • @arathypm6052
    @arathypm6052 Год назад +2

    Enik 2nd delivery ku sesham ettavum kuduthal anubhavicha ala njan. fisher ayirunu sahikan pattatha vedhana ayirunnu bleeding undayi

    • @lachu212
      @lachu212 Год назад +1

      Me too... After my first delivery.....

    • @Najiyareyas
      @Najiyareyas Год назад

      Eganryaa maariye?

    • @arathypm6052
      @arathypm6052 Год назад

      @@Najiyareyas marith njan cheriya chudu vellathil eragi erunnu pine hospitalil poyi vayattinu loosayi pogan marunnu thannu purattan marunnu thannu agane pathuke mari epo kunjinu 10month ayi eth vare kuzhappamilla

  • @silpavs1864
    @silpavs1864 Год назад

    Dear Dr ,
    Dr nte video kanarund , Nalla topics aanu Ellam, Dr mobile phone radiation kuttikalil undakunna matangale kurich oru video cheyyamo, enik 2 month parayamulla kunj und, njn kettitund, Radiation kuttikalil ADHD undakkan chance undenn, Dr athine kurich oru video cheyyamo

  • @feminakc2123
    @feminakc2123 Год назад

    എന്റെ സെക്കന്റ് ഡെലിവറി കഴിഞ്ഞു 20 ഡേയ്സ് ആയി എനിക്ക് 2 year 2 month ആയിട്ടുള്ള മോനുണ്ട്.2 ഉം cs ആയിരിന്നു
    മൂത്ത മകന് ഞാൻ എടുക്കണം എന്ന് വാശി പിടിക്കുന്നു (weight 11 kg )
    എനിക്ക് എപ്പോ മുതൽ എടുത്ത് തുടങ്ങാം ?
    കുനിയുന്നതിന് പ്രോബ്ലം ഉണ്ടോ ?
    എന്തൊക്കെയാണ് after cs നമ്മൾ ചെയ്യാൻ പാടില്ലാത്തത് ?
    മോന്റെ കാര്യങ്ങൾ ചെയ്ത്‌ കൊടുക്കാൻ പറ്റാത്തതിൽ നല്ല stress ഉണ്ട് എനിക്ക്

  • @ammuammu-fr7ri
    @ammuammu-fr7ri Год назад

    Hai ma'am....ente molk 11 masam aayi ചെവിയുടെ പിന്നിൽ aayitt വെള്ള പാട് pole varnnu..2 cheriya patch und.....vere bodyil evdeyum illa....iron and vit D drops kodknund...vere drops enthengilum kodkano ma'am

  • @stenabella-ym2lk
    @stenabella-ym2lk Год назад +1

    Hi maam... Ur vedios are very helpful 💕... Ente mon 60 days aayi. Avanu birth weight 3.98 kg undarunu... 56th dayil w8 nokkiyappo.. 6.450 kg...breast milk mathrem aanu kudikunathu.. Thyroid check cheythu athu normal aanu..45 days il thane 2 kg koodiyirunu... Ithrem w8 normal aano. Over weight aanenkil normal aakkan emthanu cheyyandathu.Breast milk kodukunathu kurakkano..eppolum constipation aanu...5-6 days okke koodumpole motion pokarullu...?pls reply..

  • @anusreear1104
    @anusreear1104 Год назад

    Mam kunjinu gripe water kodukkunnund... But ippol USA ilanu... Ivde woodwards inte gripe water kittunnilla... Ntha cheyyuka...

  • @asharajesh4681
    @asharajesh4681 Год назад +1

    Madam ithinenkilum reply tharanee. Ente mone one and half year aayi. Avan epol penis I'll pidikunnathu kanam. Nthi cheriya itching pole. Nthenkilum problem ullathu kondanoo .atho hot kondanooo

  • @mystudyroom3525
    @mystudyroom3525 Год назад

    Doctor ente makanu 8years aayi.
    Kaal muttu bhayankara black colour aanu .
    Mon iru niramanu pakshe muttu nalla karuppanu.
    Enthelum kuzhappam undo mam
    Onnu reply tharane

  • @mpvlogs1365
    @mpvlogs1365 Год назад

    madam delivery kazhinju eppazhanu intercross cheyyan pattunnath?. Onnu paranju tharamo madam

  • @habeebashafeeque
    @habeebashafeeque День назад

    Ippol njn anubavichondirikkunnu😢

  • @varnnakazhcha7305
    @varnnakazhcha7305 Год назад

    Hai mam. Ente monk ippo 3 month aayi. Ente mother in low eppozhum kuttiye madiyil iruthi thala mathram kulukkum. Instagramil ellam angane cheyyunnathine pattiyulla oro vedios kanarund.avarod onnum parayaan pattilla. mam njan aake tentionlaaan. Enthaan cheyyuka

  • @sfaisal3423
    @sfaisal3423 Год назад

    Hi dr pls rply ente mon 1 1/2 vayasayi Avan urin pass cheythe clothsilum diapersilumokee ants verunnu ith endu Konda ?

  • @asiyasaneer4168
    @asiyasaneer4168 Год назад

    Hii maam,
    എന്റെ മോൻ 1 yr 2 mnth ആയി. Bw- 3.7kg, current wt - 9.5. ഞാൻ 5 mnth പ്രെഗ്നന്റ് ആണ്. ഇപ്പോ one week ആയി feeding നിർത്തി. അപ്പോൾ മോന് ഇനിയെന്തിങ്കിലും ഫോർമുല ഫീഡ് കൊടുക്കേണ്ടതുണ്ടോ. ബാക്കിയുള്ള ഫുഡ്‌ എല്ലാം കഴിക്കുന്നുണ്ട് bt wt കൂടുന്നില്ല. ഇപ്പോൾ 4 mnth ആയ്ട്ട് ഈ wt ആണ്. പശുവിൻ പാൽ കുടിക്കാൻ പാടാണ്. കുറുക്കിലൊക്കെ ചേർത്താണ്‌ കൊടുക്കാറ്. രണ്ട് നേരം കുറുക്കു കൊടുക്കുന്നുണ്ട്. പിന്നെ രാവിലത്തെ breakfast, മുട്ട, ഉച്ചയ്ക്കു ചോറ്, evening apple banana nuts smoothie ഇങ്ങനൊക്കെയാണ് കൊടുക്കുന്നത്. Feeding നിർത്തിയത് കൊണ്ട് രാത്രി ഉറങ്ങാനൊക്കെ പാടാണ്. കുപ്പിയിൽ വെള്ളം അല്ലെങ്കിൽ പാലൊക്കെ കൊടുത്താലും കുടിക്കില്ല. വെള്ളം ദാഹത്തിന് വേണ്ടി മാത്രം കുടിക്കും. ഉറക്കത്തിനിടയിൽ ഉണരുമ്പോൾ കുപ്പി കൊടുത്താലും തട്ടി മാറ്റാരാണ് പതിവ്. ഇതിന് reply തെരണേ maam urgent ആണ്.

  • @sreepaaru9635
    @sreepaaru9635 Год назад

    Maam കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്നതിനും ഉറക്കുന്നതിനും കുഴപ്പം ഉണ്ടോ. മോൾക് ഇപോ 4 month ആയി. ചിലർ പറയുന്നു തൊട്ടിലിൽ കിടത്തിയാൽ കുഞ്ഞിന്റെ കാല് വളഞ്ഞു പോകും എന്നും കുഞ്ഞ് നടക്കില്ല എന്നും.
    ഇതിനൊരു റിപ്ലൈ പറഞ്ഞു തരുമോ

  • @sajeshvandazhy6033
    @sajeshvandazhy6033 20 дней назад

    Njn ee budhimutt koode kadannu povunnund avide nalla pain

  • @sruthysanu8228
    @sruthysanu8228 Год назад

    Hi mam,Njan sruthy,intussusception Patti onnu parayooo,pls mam,

  • @monisharajeev9181
    @monisharajeev9181 Год назад

    Hai dr.. Ente monipo 21 maasam kazhnju.. Monte idath eye idakidakk niranj ozhukunnu.. Ith pedikkendathundo mam... Plss rplyy

  • @josnajose3161
    @josnajose3161 Год назад

    Delivary afrer utres remove kurichoru vedieo cheyyamo

  • @mayaackmayaanicool9350
    @mayaackmayaanicool9350 Год назад

    hαí 𝚖𝚊𝚖 എന്റെ മോന് 1വയസും ഒരുമാസവും കഴിഞ്ഞു അവന്റെ birthweight ഇതുവരെ പല്ല് വന്നിട്ടില്ല അവൻ നടക്കാനും തുടങ്ങിയില്ല പിടിച്ചു നിക്കും pidichu നടക്കഉന്നുല്ല എന്താ mam ഇങ്ങനെ plz rpy

  • @diyamhz158
    @diyamhz158 Год назад

    1yr aaya mon naav neetumbol ‘w’ shape pole thonunnu… enthenklm prashnm undavumo? Samsarikan buttimutt undavumo?

  • @hishananazrin1531
    @hishananazrin1531 Год назад

    Ma’am 1.5 yr old babyk supermarkets available aayittulla Tin il kittunna mushrooms kodukkamo? Olives ?

  • @jincymv9416
    @jincymv9416 Год назад

    Mam ente kunj 1 year aayi .avalude left leg cheruthayi left lot vechanu nadakkune?athu enthukonda?? Nadakupo matre angane kanunnulu? please reply , Dr kaanikano??

  • @sooryasanoj44
    @sooryasanoj44 Год назад

    Hai mam, baby active ayirikumbol feet and hands cold akunnu.enthukondanu.any problem

  • @farsanafarsu5999
    @farsanafarsu5999 Год назад

    Mam, ente molk 9 months aayi. Aval eppozhum navu purathidum. Enikk thyroid undu. Avalde thyroid check cheydu. TSH 2.8.eppozhum navu purathidunnadu oru rogalakshanmano.randu kanninte sidil thazhe cheriya thadippundu

  • @geethusundar-ur5wn
    @geethusundar-ur5wn Год назад

    Madam ente peru geethu enik 7 month baby boy anu kuttid scrotum onnu valuthum onnu cheruthum anu . onnu nalla valippam anu bulge cheyth irikkum. Janichappo randum same ayirunnu pinneyanu enkane kandath. Doctore kanichu appol surgene kanikan paranju enthelum kuzhamundo, sugery cheyyendi varo

  • @FaseelaFas
    @FaseelaFas Год назад

    Madam kuttyk 2yrs ayi bt avn ipolum hair growth kurava means ullila netty keriya mudiyum aaanu... Aaavanakenna use cheyunnathil problem indo?

  • @kunju6825
    @kunju6825 Год назад

    Now iam going through this situation and frequently using suppository.mentally frustrated

    • @chinnuxavier6758
      @chinnuxavier6758 19 дней назад

      Hi external piles ayrno? Njnm pregnant ane .. 6th month muthal piles unde .. ipo sheryayo??

  • @MuhammedRRRR
    @MuhammedRRRR Год назад

    Hai mam enda babyk 65 days ayi but motion 5,6 days kazhinjalum povunnilla palu mathram kudikkunnadkond kuzhappam illann ellarum parayunnund ithu sheriyano

  • @zanbuckzen3914
    @zanbuckzen3914 Год назад

    Hi mam
    Nte makan 2 and half vayass aayi. Avan marunnu kudikkilla. Balampidich koduthalum thuppi kalayuvan. Athin syrup allathe chewable tablets undakumo . Fever, cold and coughin ullath. Mam plz reply

  • @devikamangalan7413
    @devikamangalan7413 Год назад

    Hii dr...ente makal 1 year ayii .pokkam kuravanu..nadannu thudangii..vayar veerthu thoongi kidkknu eppozhm even in her empty stomach...muthuk kond akathekk thalli vayaru thoongi kidkknu ..enthu kondanu angna ..pls reply mam..I'm so tenced

  • @yasminshana2189
    @yasminshana2189 Год назад

    Hai mam ente monk march 19 thn 6 month start cheyyum . Ipol feeding mathre cheyunnullu.6.150 kg weightum ind. March 23 n nomb start cheyunnind enik edukanonn aagraham und. Athu kond ente monk food koduthu thudangaamo? Ee oru timel eath food ahnn kodukendetg?

  • @fazilsofi2694
    @fazilsofi2694 Год назад

    Hai maam.., ente molk 11monthay, avalk mukalilninnan adhyamayi palluvarunnath, thazhathea vella niramund.mukalilninn varunnath kuzhappamundo maam. Plzz rpl mam.

  • @achusanu2271
    @achusanu2271 Год назад

    Hii doctor... Ente monu 50 days ayi.... Cradle cap ithuvareyum muzhuvanaayum poyittilla... Athu maran enthenkilum cheyyendathundo atho ath thaniye ilaki pokumo... Pls reply doctor

  • @muhsi8795
    @muhsi8795 Год назад

    Dr ente molkk 6 1/2 month kayinju.preterm 35 week baby aaynu.bw 1.900.now 5.800 .aval nalla active aan.bt comizhan thudangeettilla.melott kudhich kalippattangalellam edukkumn.dr e kanikkano.dr e m.e.s il 2 times kanichirunnu

  • @aleena_p_antony4490
    @aleena_p_antony4490 Год назад

    Dr. കുഞ്ഞ് മൂത്രം ഒഴിച്ച തുണിയിൽ ഇളം കറുപ്പ് നിറം കാണുന്നു. മൂത്രം പോയ ഉടനെ അല്ല.. ഇന്നലെ രാത്രി മൂത്രം ആയ തുണി ഇന്ന് രാവിലെ കഴുകാൻ എടുത്തപ്പോൾ ആണ് കണ്ടത്.. പോളിയോ എടുത്തിരുന്നു ഇന്നലെ പനിക്ക് മരുന്നും കൊടുത്തിരുന്നു അതുകൊണ്ട് ആവുമോ അങ്ങനെ വന്നത്.കുഞ്ഞിന് ഇപ്പോൾ 4 മാസം പ്രായം.

  • @ananyasarath397
    @ananyasarath397 Год назад

    Hi mam njan nerathe vedio il cmt cheithiruunu mam. Rply thannu njan mam paranjapole thanne food oke kodukkunond like amritampodi pulses ghee fruits vegitables ellam kodukunnond epo month aait but weight increase akunnilla weight 8.800 only epo 1 year two month aai only 100 gms aahn increase aayolu oru masam kond

  • @suhailjas-um6rb
    @suhailjas-um6rb Год назад

    Hi mam....ente monu 87 days aayi...motionil bloodinte presents und...valare cheruthayitt ollu..motion yellow colour thanne aanu...motion pokunnathinte 3 or 4 hour mumb thanne avan bayankara mukkalum njeriyalum okke aanu...motion poyi kazhinjal kuzhappam onnum illa...mon nalla active aanu... weight koodunnund..over aayittulla karachil onnum illa...ith prasnam ullathano...doctore kanikkano

  • @SameeraPk-zf3ee
    @SameeraPk-zf3ee Год назад

    Ma'am after delivery piles vannal kuzhamb thech kulikkaamo??

  • @divya5612
    @divya5612 Год назад

    Hlo doctr... Plz rply plzzz kore kaalam ayitulla doubts anu
    babies urangi eneetal apo thanne paalu kodukkano adho avaru demand chyumbo kodtha madhyo... Pinne ente molk 9 months aayi idhu vare teeth vannitilla...is it normal?

  • @jyothishamnesh3991
    @jyothishamnesh3991 Год назад

    Hi mam എന്റെ മോന് 7 month ആയി അവൻ യൂറിൻ പാസ് ചെയ്യുമ്പോൾ വല്ലാത മുക്കൽ ആണ് night പാൽ കുടിക്കാൻ 2 time എഴുനേൽ ക്കു എനിക്ക് ഇപ്പൊ പൽ കുറവാണ് twings അയതുകൊണ്ട് രണ്ടാളും പൽ കുറവാണ് കഞ്ഞി വെള്ളം ഫോർമുല മിൽക് കൊടുക്കും ഒരു മോൻ യൂറിൻ പാസ്സ് chyyumbole മുക്കും അല്ലാതെ timelum അവൻ ഇടക്ക്‌ eganey മുക്കുനുണ്ട് any problem കരയുന്നത് ഒന്നും ഇല്ല weight normal ആണ്

  • @sangeethapb5605
    @sangeethapb5605 Год назад

    Am facing this problem nw .. delivery kazhnju 59days ayi.. epam ulli lehyam kazhch thudangi... Ennu motionil blood kandu . Painum. Doctr e munu kandapol looze syrup thannu. Ee ayurvedam ano ee difficulties undakkunath???

  • @shalimashali3574
    @shalimashali3574 Год назад

    Dr 2mathe delivery anu 8masam പ്രസവിച്ചത് monik nale 3 month avum avan paal kudikal kuravanu tension avunu formula milk kudikunila babynte Dr paranu muthari kodukan but njan kodukarila appolum karachal anu kalikunila enth cheyiyandath daiper rash Cream use akan pattumo athanu nallath

  • @fameinone9397
    @fameinone9397 Год назад

    Mam... Ntey mwon 3 months aay breastmilk kudikunnath urakathil matrama... Unarnu irikumbol kodthal pynkara karachila ... Weight 6.050 kg und... Any problem ... Birth weight 2.650 kg

  • @meenakesavan668
    @meenakesavan668 Год назад

    Mam 1 year babykk ragi or amrutham ppdi..ethanu nallathu?pls rply

  • @meenubabu1192
    @meenubabu1192 Год назад

    Hai. Maam..
    Ente monu ippo 1year 4 month aayi.. Birth weight 3.260kg aanu. Ippo 9kg aanu. Pallu 12 ennam und..
    Mon ithuvare nadakkuvano samsarikkano thudangiyittilla...
    Ith normal aano.. 10-11 month aayapo muthal mon pidich nadakkarund...

  • @athiraanish4366
    @athiraanish4366 Год назад +1

    Njm ippol anubhavikkunnuu

    • @chinnuxavier6758
      @chinnuxavier6758 19 дней назад

      Hi external piles ayrno? Njnm pregnant ane .. 6th month muthal piles unde .. ipo sheryayo??

  • @swethamohanan3019
    @swethamohanan3019 Год назад

    Hello doctor,
    മോൾക്ക്‌ 11മാസം ആയി ഇപ്പോളാണ് iorn drops സ്റ്റാർട്ട്‌ ചെയ്തത്. ഇത് എത്ര ml കൊടുക്കണം? Daily കൊടുക്കണോ?

  • @aryareshinreshin1089
    @aryareshinreshin1089 Год назад

    Mam entae monu 1 yr kazinju eppo. Avanu 6 monthslu Hb nokkiyapo kuravayirunnu Raricap . 5 ml kodukarundu . 11 months aayittum koodiyella,. Eppo. 5 ml 2 times per day kodukunnundu. Avanu eppo Constipation aanu. Raricap 2 times aakiyapol constipation koodi. Plz reply mam

  • @nidaniya7831
    @nidaniya7831 Год назад

    Hi എന്റെ കുട്ടിക്ക് 5മാസം ആയി കുട്ടിയുടെ കഴുത്തിൽ വെള്ള പാട് ഉണ്ട് Dr കാണിച്ചിരുന്നു .Tacmod 0intment പിന്നെ cetaphil moisturising cream തന്നത് മാറുമോ

  • @akshayab62
    @akshayab62 Год назад

    Hy mam,nte molk 2 month aayi,kunjnu motion pokan prayasam anu,divasam one time anu pokunnath 4 days aayit, motion pokumbo kunj nannayi alari karayunnu...evng time il anu 4 days ayit motion pokunnath,first month il divasvum 4 5 times motion pokunnath ayirunnu, nthanu ithnu pariharam

  • @ayishalulu7417
    @ayishalulu7417 Год назад

    Hi Dr,
    Ente molk 3 and half months prayam,,ipo 10 days aayitt loose motion aanu,,daily 4/5 times pokunnund,, watery with curds/solids aanu pokunnadh ,,,motion pokumbol gas um nallonam pokunnund,,,kunju active aanu,,ipo weight 6.500 anu,,birth weight 3.400,,but she has lost 750gms in one week now',,,2 doctors ne consult cheydhu,, antibiotics, probiotics, z&D koduthu ,,ipozhum oru change um illa,,,breast milkil issues undenkil inghane varuo?,,solid foods onnum kodukkunnilla,,malam test cheyyano? Please reply

  • @jiyaasworld8879
    @jiyaasworld8879 Год назад

    Hi mam... breast feed cheyyunna mothersnu green tea kudikkaamo.vaavak 5mnths aayi

  • @haripriyak8223
    @haripriyak8223 Год назад

    Hi mam. Vaikit 7 mani muthal rathri 11 30 vare breast feed cheyumbol kunju karaunnu. Athinu karanam entha madam. E timil mathram milkinte over supply ullathayi thonnunnu.... Vava 2 month ayi.

  • @vjtalksmalayalam8294
    @vjtalksmalayalam8294 Год назад

    Hai doctor. Viminic 15 ml 1 month old baby ku kodukamo ? My doctor prescribed it but when I searched in Google i have seen that children under 6 months should not take viminic. Is it true ?

  • @vyshnu7808
    @vyshnu7808 Год назад

    Hi dr ente molku 63 days ayi munbu motion daily poyirunnu ipo daily ponilla motion dr enthenkilum kuzhapam indo ?

  • @muneervp1976
    @muneervp1976 Год назад

    Hi mam ഞാൻ സുഹൈല എന്റെ മോന് 1 month ആയി. അവന്റെ തലയിലും മുഖത്തുമെല്ലാം ചെറിയ കുരുക്കൾ ഉണ്ടാവുന്നു ഇത് തനിയെ മാറുമോ? മറ്റു ഭാഗങ്ങളിൽ കുറച്ചു മാത്രം ഉള്ളു.

  • @anjuunni-zn3yk
    @anjuunni-zn3yk Год назад

    Hi Mam, മോൾക്ക് ഇപ്പോ 4 മാസം കഴിഞ്ഞു 35 ആഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ജനിച്ചത്. Normal delivery ആയിരുന്നു.
    Birth weight 1.600
    ഇപ്പോ 4.800 ആയി
    എനിക്ക് ഇപ്പോ പാല് കുറഞ്ഞു
    ഒരു side ൽ നിന്ന് കൊടുത്ത് കുറച്ച് കഴിയുമ്പോൾ അവൾ അത് വിട്ടിട്ട് ബഹളം തുടങ്ങും. അപ്പോ അടുത്ത Side ൽ നിന്ന് കൊടക്കും. യൂറിൻ ഒക്കെ പോകുന്നുണ്ട്. ഇത് അവളുടെ weight നെ ബാധിക്കുമോ .
    delivery കഴിഞ്ഞ സമയത്ത് പാലുണ്ടാകാൻ ഗുളിക കഴിച്ചിരുന്നു. ഇനി പാല് വർദ്ധിക്കുമോ dr റെ കണ്ട് വീണ്ടും മരുന്ന് കഴിക്കണോ . മുൻപ് കഴിച്ച ഗുളിക തന്നെ കഴിച്ചാൽ മതിയാകുമോ
    എനിക്ക് ഇടയ്ക്ക് വച്ച് നടുവേദന വന്ന് മരുന്ന് കഴിച്ചിരുന്നു അതാണോ പാല് കുറയാൻ കാരണം.
    അത് പോലെ അവൾ രാത്രി നല്ല ഉറക്കമായാൽ പാല് കുടിക്കാൻ മുൻപത്തെ പോലെ എണീക്കാറില്ല ഉണർത്തി കൊടുത്താലും കുറച്ചേ കുടിക്കു നല്ല ഉറക്കത്തിൽ മൂത്രവും ഒഴിക്കില്ല vaccine എടുക്കാൻ പോയപ്പോ dr റോഡ് പറഞ്ഞിരുന്നു കുഴപ്പമില്ല എന്നാണ് പറഞ്ഞത് Plz ഒരു solution പറഞ്ഞ് തരുമോ

  • @rinsharinu4709
    @rinsharinu4709 Год назад

    Dr..ente pregnancyil
    fetal mild hydronephrosis right9mm left 6. mm undaayirunnu. After pregnancy babykk one month aayappo right 7. mm left 4. mm , pinne babykk 6 month aayappol same alavaayirunnu.follow up cheyyyan paranjirikkan. Ith pedikkendathundoo?? Inganeyulla babiesn food kodukkumbol kodukkan padillatha entheelum foods undoo??? Avan urin pass cheyyunnathil kozhappamonnum illa ( Mcu X-ray cheythirunnu athil normal aan). Ith ethre alavaan normal? Ithin medicine undoo?athoo follow up mathram mathiyo?

    • @mishworld4972
      @mishworld4972 Год назад

      Eante molkum und... Ipo oru masam aayuttoloo molk ini 2 masam aavumbo follow up nn varan paranchittund