ഓർമ്മയിൽ തന്നെ ആദ്യമായി ഇങ്ങനെ ഒരു ജീവിതം 🥰 എത്ര നാൾ ഇനി ഇങ്ങനെ😍😢
HTML-код
- Опубликовано: 5 ноя 2024
- ഓർമ്മയിൽ തന്നെ ആദ്യമായി ഇങ്ങനെ ഒരു ജീവിതം 🥰 എത്ര നാൾ ഇനി ഇങ്ങനെ😍😢
#kunchoosfamily
#reallife
#dayinmylifevlog
#villegecooking
#villegelife
#how
#villegefamilyvlog
അമ്മൂട്ടിയുടെ സംസാരം അച്ഛനെപ്പോലെ തന്നെ ചമ്മലെ ന്തിനാ നമ്മൾ എന്നും കാണുന്നവരല്ലേ വീട്ടിൽ സംസാരിക്കുന്ന പോലെ മതി , രണ്ടു പേരും മിടുക്കി കുട്ടികളാണ്❤❤❤😂🎉
🥰😍
ഏടത്തി യെകാളും സംസാരം പൊളി അനിയത്തിയാ 🔥🔥🔥
അമ്മുട്ടി. അ ച്ചു ട്ടി സൂ പ്പർ എ ല്ലാ പണി ക ളും പ ഠി ക്ക ണം. സൂ പ്പർ മക്കളെ 👍🏾👍🏾
സുകന്യയേയും കുട്ടികളേയും മിസ് ചെയ്യുന്നു. അമ്മൂട്ടി അച്ചൂട്ടി നന്നായി പറഞ്ഞു. മിടുക്കികൾ.
🥰😍
നല്ല തുടക്കം..❤❤❤
അമ്മൂട്ടീ.. അച്ചൂട്ടീ.. രണ്ടാളും നന്നായി സംസാരിച്ചു 💕💕
അടുത്ത വീഡിയോയിൽ കിച്ചൂട്ടന്റെ സ്വാഗതം പ്രതീക്ഷിക്കുന്നു 💕
Super video.. 👍
മക്കൾ എല്ലാരും happy...
അച്ചു തകർത്തു...
Vacation അടിച്ച് പൊളിക്ക് മക്കളെ.....
🥰😍
ഹായ് അമ്മു &അച്ചു. നല്ല മക്കൾ. എനിക്ക് രണ്ടു പേരെയും ഇഷ്ടമായി. മക്കൾ പണിയെടുക്കുന്നുണ്ടാല്ലോ അത് തന്നെ നല്ല കാര്യം. ഇത്ര ചെറുപ്പത്തിൽ പണിയെഫുക്കുന്നതിനെ മക്കൾക്കു വളരെ നന്ദി പറയുന്നു. സുകന്യ യും മക്കളും, അമ്മയും പോയപ്പോൾ വീട് തന്നെ ഉറങ്ങിയോ ഉറങ്ങി പോയി അല്ലേ. എനിക്ക് സങ്കടം വന്നു ആരും ഇല്ലാത്തത് കൊണ്ട്. അമ്മുവിനും അച്ചുവിനും, മോനു ഈ രേണുക ചേച്ചിയുടെ ഒരായിരം ഉമ്മ. വെക്കേഷൻ അടിച്ചു പൊളിക്കു മക്കളെ. മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം പ്രസീ. സ്കൂൾ പൂട്ടിയതെല്ലേ മക്കളെ നല്ലവണ്ണം ഫുഡ് കഴിക്കണം കേട്ടോ
🥰🥰🥰🥰❤️
സതീഷ് സുകന്യ കുട്ടികൾ ഇതുപോലെ ഒരു വീഡിയോ അവരുടെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് പ്രതീക്ഷിക്കുന്നു
Atheee🥰🥰🥰
എടൊ ഇതു ഇവരടെ ചാനൽ അല്ലെ അപ്പോൾ മെയിൻ ഇവരല്ലേ അവർക്കു വരാൻ ഇഷ്ടം ഉണ്ടെങ്കിൽ വരും അത്രേ ഉള്ളു,,,പിന്നെ ചേച്ചി ഇപ്പോൾ അല്ലെ സ്വന്തം വീട്ടിൽ പോകാൻ പറ്റു ചേച്ചി പോകു and സുകന്യ ഒറ്റക് എല്ലാം മാനേജ് ചെയ്തു പഠിക്കട്ടെ നാളെ നിങ്ങൾ വീട് മാറുമ്പോൾ തന്നെ ചെയ്യണ്ടേ എല്ലാം set ആകട്ടെ,,,ചേച്ചി xL nighty എടുക്കു അപ്പോൾ length കിട്ടും
Avar edakkidak family aayi avarude veetil povunnund..function povunnund ,purath oke povunnundavum..eth evar evarude chanalil kanikunnu ..appolum eth thanne parayum..Sukanya ethrayum petttenn channel thudagi eganathe video ok e efu ellarkum kanalo...aadhyam oke eshtam parayum..pinne thirachilan eppol kuttam parayanam,agane cheyyu egsne cheyyu,..ath shariyavilla .kuttikale egane vslathanam..pachacurry egsne murikksnam enna class Kal vereyum..
ഇവരെ തനിച്ചു കാണാൻ ആണ് എനിക്ക് ഇഷ്ടം ഇവര് വളരട്ടെ one milion subscibers ഉണ്ടാകട്ടെ
അമ്മുട്ടി അച്ചൂട്ടി തകർത്തു. സൂപ്പർ വീഡിയോ❤ അനിയൻ്റെ കുട്ടിൾ ഇല്ലാത്തതുകൊണ്ട് വല്ലാത്ത ശാന്ത ത
🥰😍
അമ്മു വലിയ ശബ്ദ കോലാഹലം ഉണ്ടാക്കാതെ ആവശ്യത്തിനുമാത്രം കാര്യം പറഞ്ഞു. മിടുക്കി കുട്ടി.
നിങ്ങടെ ഭാഗ്യം ഇതുപോലെ ഉള്ള കുട്ടികൾ❤❤❤
😍❤👍nala ansaranamulla കുഞ്ഞുങ്ങള്.
ഇവരുടെ ചാനൽ ആണ് ഇതു ഇവർ വളരെട്ട one milion subcribers ഉണ്ടാകെട്ടെ അവർ free ആയിട്ടു എല്ലാം ചെയ്യട്ടെ കുറെ തമാശകളും ഒക്കെ ചെയ്തു വിജേക്കട്ടെ
1 million sub ഒക്കെ സ്വപനം കാണാൻ പറ്റാത്ത ദൂരത്താ🥰🥰😍😍🙏🙏🙏
ഭർത്താവിന്റെ അനിയനനെ അനിയൻ എന്ന് വിളിക്കണം..
Excellent video allavarum adipoli.
Nalla makkals❤❤
അച്ചു.. അമ്മു.. മിടുക്കികൾ കിച്ചുമോനും നല്ല കുട്ടിയാണ്.. കുട്ടിപട്ടാളവും സുകന്യയും വിട്ടിൽ പോയി.. അല്ലെ.. ഷോപ്പിങ്ങും പാചകവും എല്ലാം കൂടി ഇന്നത്തെ വിഡിയോ വളരെ നന്നായി ട്ടോ പ്രസീത.. 🥰🥰❤❤😋😋😋
🥰😍
അമ്മു മിടുക്കിക്കുട്ടി.. കൂട്ടുകുടുംബത്തിൽ വളരുന്ന മക്കൾക്ക് നല്ല സ്വഭാവം ആയിരിക്കും.. അവർ പങ്കിടാനും.. ക്ഷമിക്കാനും കഴിവുള്ളവർ ആയിരിക്കും..കുടുംബസ്നേഹവും ഉണ്ടാവും.. ❤️❤️❤️
🥰😍
Nalla.kuttikal nalla.family
Prasi happiyalla nalloru husbandum, kuttikalum. I love prasi and family
🥰😍
സൂപ്പർ ഫാമിലി 🎂♥
Parippu vada vageettu rasam vechittu athil nerthe ettu kuthirkkanam. ❤
🥰😍
Achutty ammuty kichutta ❤❤❤❤❤
Love you All 💕💕 Shubharatri 🥰🥰 Achutty& Ammutty super😂
Haio! Pavam cutting machine😊. Nice episode, missing ponnus ok 👋 👍....
🥰😍
Pilleru polichu sprrrrr.smartayi samsarikkunnund ammutty❤❤❤❤❤❤❤❤❤
ഒരുപാട് സന്തോഷം😍😍😍😍😍🥰🥰🥰🙏🙏🙏
ഏട്ടതിയെ കാളും സംസാരിക്കാൻ പൊളി അനിയത്തിട്ടോ 🔥🔥
Haiii Ammukutty..love you da❤❤❤❤
വീഡിയോ super🎉🎉🎉
🥰❤️
Nighty cotton എടുക്കു. അത് xxl. Rayonun, polisterum ചുരുങ്ങും.. എല്ലാവരുംകൂടി ആണെങ്കിൽ ഒന്നും കൂടെ നല്ലതായിരുന്നു
നമ്മുടെ maqdish
Dears enu video suberrr ayi❤❤❤
🥰❤️
Ammuvum Achuvum kichuttanum okke nalla anusaranayulla kuttikal❤❤❤❤❤❤❤❤
Anukudumbam aa nallathu ethrem pani undavillaa nalla freedom onninum limits undakilllaaa
🥰😍
Super മക്കളെ 🥰🥰
Thank you😍😍😍🙏🙏
Prasee you are very rich because you got such a good blessed family ❤️
ഞങ്ങൾ മോൾക്ക് 1അര വയസ്സുമുതൽ ഒറ്റക്കാർന്നു താമസം പകൽ മുഴുവൻ ഞാനും മോളും മാത്രം അടുത്തൊന്നും അങ്ങനെ വീടില്ല. മോള് അങ്ങനെ ശീലമായി ആരോടും മിണ്ടില്ലാരുന്നു ഇപ്പൊ 4വയസ്സ് ഇപ്പഴാ എല്ലാരോടും മിണ്ടാൻ തുടങ്ങിയെ. കൂട്ടുകുടുംബം തന്നെയാ രസം കുട്ടികൾ ഇണ്ടെങ്കിൽ പറയണ്ട
🥰❤️
Ammutty achutty super
🥰😍
Nallaaa molee 😊😊😊
കുളിക്കുന്നത് മുൻപ് അടിച്ചുരു മോളെ 👍
🥰😍
Hai prasy. ❤❤❤❤❤❤
ഹായ്
കോടി വട്ടം ഞാൻ പറയും കൂട്ടുകുടുംബമാണ് നല്ലത്, എല്ലാവരും ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിയണമെന്ന് മാത്രം
🥰😍
🥰❤️❤️❤️
Video super❤️❤️❤️
Ammu kuli kazhinzhittano cleaning ?
🥰😍
നല്ല വീഡിയോ ആയിരുന്നു💎💎💎💎💎💎💎
Supar broooooo sister
Video super
Mandhi 👌
Video super
ഹായ് 🙏
🥰❤️
Ammu,midukki❤
Ponnus ellathe oru sugam Ella outing nanayi makkaludesathosham alle valuthu❤
🥰😍
Adipoly anutta
🥰❤️
അമ്മുട്ടി.. അച്ഛനെ പ്പോലെ മിടുക്കി ക്കുട്ടി.. 😘😘😘😘
🥰😍
Nalla midukikuttikalEeswarananugrahikate
🥰😍
super❤❤❤❤
Bigg ഫാമിലിയിൽ നിന്ന് ഒരു സന്തുഷ്ട കുടുംബം❤❤
🥰😍
Kullichittanno clening. Clening kazhinju kullikku
Ethilum oru thett..chilapol oke agane oke cheyyum ..enthina veruthe
ചിലർ എണീറ്റ ഉടനെ കുളിക്കും.. എന്നിട്ടേ എന്ത് പണിക്കും നില്ക്കു... വൃത്തിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ 🙏
നല്ല മക്കൾ 🥰🥰🥰🥰😘നല്ല ഭർത്താവ് ഭാഗ്യം ചെയ്യണം മോളെ ഇങ്ങനെ കിട്ടാൻ blessed family എനിക്ക് പ്രായം 62ആയി അതാണ് മോളെ എന്ന് വിളിക്കുന്നത് ❤️❤️
🥰🥰🥰😍
Nighty kazukiyal churunghunnathanu irakkam kootti adipichotta appo redy avum achutti ammutti polichu 🥰🥰🥰🥰🥰
Nighty vetti adipikathe churukki adi kodutho appol churunghunnathu anusarichu ayichu irakkam koottam 😊
Achumma,Ammukutty ummaaaaa ende ponuttugal
❤
🥰🥰👍🏻
🥰
നെറ്റി തുണി എടുത്തു തയ്പിക്കു, നമ്മുടെ ഇഷ്ടത്തിൽ design ചെയ്തും, ഇറക്കത്തിലും തയ്പ്പിക്കാമല്ലോ
🥰😍
❤🎉 1:51
❤🎉
Captions enthina ingane idunne.. Positive captions idu... Ella videos ilum caption shradhich idu enu parayunath entha nokkathr?
🥰😍
🥰👍🙏
Hai
Super vedieo
❣️❣️❣️❣️
❤❤❤
അമ്മു ട്ടിക്ക് ഈ ഡ്രസ്സ് മാത്രമെ ഉള്ള മ
😂😂😂 ഇല്ലാഞ്ഞല്ല തുണിയൊക്കെ ഇഷ്ടം പോലെ ഉണ്ട്😍😍
First
Nighty Thunnippikku.
പ്രസി ഭാഗ്യവതി ആണ് നല്ല മക്കളും ബർത്താവും
Sarikkum 👍
പ്രസീ കോഴികളെ വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എ താണ് ഈ കട എവിടെ ആണ് നല്ല സെലെക്ഷൻ ഉണ്ടല്ലൊ പ്രസീത
🥰🥰🥰❤️
First comment 😁
Maxithuni eduttu adichal mathy
Super vedeo
🥰😍
❤️❤️❤️❤️❤️❤️❤️❤️
അമ്മ എവിടെ പോയി
Third
👍🙏👏👌😅
ningal pengale kaanan pokyille video edukkane
തീർച്ചയായും😍😍🥰🥰🙏🙏
പ്രസീതക് വീട്ടിൽ പോകേണ്ടേ.
പോകണം
Secend comend
പ്രസീത ഇത് ഏതാ ഷോപ്പ്
ഈ ദോശ ചട്ടി ഒക്കെ ഒന്നു മാറ്റിക്കൂടെ??? നല്ല പൈസയുടെ നൈറ്റി vedichal ചുരുങ്ങില്ല
അടുപ്പിൽ വെക്കുന്ന ദേശ ചട്ടിയല്ലേ കുറച്ചൊക്കെ കറുത്തിരിക്കും
കറുപ്പൊരു പ്രശ്നമാക്കരുത് Pls😍😍
കറുപ്പിനെ കുറിച്ച് ഇവിടെ ആരും പറഞ്ഞില്ല. ചട്ടി എല്ലാം കറുത്തിട്ട് ആണ് ഉണ്ടാവുക. പക്ഷെ ആ ചട്ടിയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്.
ഒരു വർഷം പഴക്കമുണ്ട്
ദേശചട്ടിയുടെ കാലാവധി എത്രയാന്നറിയില്ല അതുകൊണ്ടാണ്
അങ്ങനെയൊന്നുണ്ടെങ്കിൽ പറയണം അറിയാത്തതുകൊണ്ടാണ്
തീർച്ചയായും മാറ്റാം😍😍😍🙏🙏🙏
അഭിപ്രായം പറയണം എന്ന് എല്ലാ വീഡിയോയിലും പറയും. അഭിപ്രായം പറഞ്ഞാലോ തർക്കൂത്തരം ആണ് പറയുന്നത്. എന്നാൽ പിന്നെ അഭിപ്രായം പറയാൻ പറയണോ? പോസറ്റീവ് comt മാത്രമേ പാറ്റൊള്ളു enudekil അഭിപ്രായം പറയണേ എന്ന് പറയാൻ നിക്കരുത്
ഏടത്തി യെകാളും സംസാരം പൊളി അനിയത്തിയാ 🔥🔥🔥
💞💞💞
🥰❤️
❤❤