കാണുന്നവർക്കെന്ത് തോന്നിയാലും അമ്മയിങ്ങനെ തന്നെയാണ്😍 വൈകുന്നേരവിശേഷം🥰😍💯

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 155

  • @bhamasivadas5626
    @bhamasivadas5626 7 месяцев назад +37

    വീഡിയോയിൽ ഏറ്റവും ഇഷ്ടം പൊന്നൂസിനെ കാണാനാണ് ❤🥰

  • @anithakr5906
    @anithakr5906 Месяц назад +1

    Coconut thirummi mixiel onnu adicheduthal paledukkan eluppamanu

  • @user-qf2so4pm8u
    @user-qf2so4pm8u 7 месяцев назад +3

    സങ്കടം.. ദേഷ്യം.. ക്ഷമ എല്ലാം ഉള്ള അമ്മ ❤

  • @jayasasi2187
    @jayasasi2187 7 месяцев назад +9

    പൊന്നൂസ് ആണ് വീഡിയോയിലെ താരം

  • @vinithavinayan7384
    @vinithavinayan7384 7 месяцев назад +4

    പായസം 👌🏻👌🏻.. എന്ത് വച്ചാലും കഴിക്കുന്ന നല്ല മക്കൾ.. 🥰🥰🥰🥰🥰🥰

  • @radhakrishnanr7641
    @radhakrishnanr7641 7 месяцев назад +12

    ചക്ക പായസം വെക്കുമ്പോൾ (1) വലിയ പാത്രത്തിൽ വെക്കണം (2) ചക്കയുടെ ചുളകൾ ചെറുതായി അരിഞ്ഞു ചേർക്കണം (3) അരി വേ കാറാകുമ്പോൾ ചക്കച്ചുള ചേർക്കണം (4) ചക്കച്ചുള പാകമാകുമ്പോൾ ശർക്കര പാനി ചേർക്കണം (5) തേങ്ങയുടെ രണ്ടാം പാൽ ചേർക്കണം (6) തേങ്ങയുടെ ഒന്നാം പാൽ ചേർക്കണം (7) ചുക്കുപൊടിയും തേങ്ങയുടെ കൊത്തു വറുത്തതും മറ്റും ചേർത്തിറക്കണം.
    മട്ടയരിയുടെ ഉണക്കലരി ചേർത്ത് പായസം ഉണ്ടാക്കുന്നതിനാണ് കൂടുതൽ രുചി.

    • @Kunchoosfamily
      @Kunchoosfamily  7 месяцев назад

      🥰😍

    • @chithra7747
      @chithra7747 6 месяцев назад +1

      Ithella avark ariyanajattalla oru eazy payasam ennu paranjallo

  • @Gouthamx_77
    @Gouthamx_77 7 месяцев назад +1

    ഒരു plastic Cover ഇട്ടിട്ട് ചക്ക വച്ചാൽ നല്ലതാണ്ചവർ എടുക്കാൻ എളുപ്പമാണ്

  • @rinceyabraham873
    @rinceyabraham873 4 месяца назад

    Chakka vevichathil shrakkara cherthittu ari separate cherthu vachirunnel.nannai blend aye ne

  • @jayaramakrishnan6961
    @jayaramakrishnan6961 7 месяцев назад +2

    പഴുത്ത ചക്ക കിട്ടിയാൽ ഉറപ്പായിട്ടും പായസം ഉണ്ടാക്കും. സൂപ്പർ👍😋🥰❤️

  • @nithyasuresh2848
    @nithyasuresh2848 6 месяцев назад +13

    ഈ ചേച്ചിയെ കാണുമ്പോൾ ഷൈനി വിത്സനെ പോലെ തോന്നുന്നു..

    • @Kunchoosfamily
      @Kunchoosfamily  6 месяцев назад +1

      എല്ലാവരും പറയാറുണ്ട്

    • @nithyasuresh2848
      @nithyasuresh2848 6 месяцев назад

      @@Kunchoosfamily 👍👍

  • @MystylewithJesna1
    @MystylewithJesna1 7 месяцев назад +2

    ചക്ക കണ്ടിട്ട് കൊതിയാവുന്നു ❤️❤️പായസം സൂപ്പർ ആയിട്ടുണ്ട്

  • @VilasiniEPKNair
    @VilasiniEPKNair 7 месяцев назад +10

    പ്രസി വീഡിയോ യിൽ വന്നപ്പോഴാണ് വീഡിയോ ഉഷാർ ആയതു. നല്ലപോലെ സുഖപ്പെട്ടോ പ്രസി

  • @sandeepkoroth877
    @sandeepkoroth877 7 месяцев назад +3

    ചൂടു ചക്ക പായസം പപ്പടം ചേർത്ത് സൂപ്പർ😋😋😋👌👌👌

  • @minib7176
    @minib7176 7 месяцев назад +2

    സ്നേഹംവും സന്തോഷവും നിറഞ്ഞ ഫാമിലി

  • @minis416
    @minis416 7 месяцев назад +3

    Chakka kuruke cheruthayi arinjal noolu kurayum Ponnus ❤

  • @DileepKumar-m6c
    @DileepKumar-m6c 7 месяцев назад +3

    Super video.. 👍
    ചക്ക പായസം പൊളിച്ചു...
    എല്ലാം മാറിയോ പ്രസീത... 🙏

  • @REENA44541
    @REENA44541 5 месяцев назад +2

    പ്രസി നല്ലൊരു വീട്ടമ്മ യാ ട്ടോ എല്ലാം വരോടും എന്തൊരു സ്നേഹം 🥰പരാതി ഇല്ല പരിഭവം ഇല്ലഎല്ലാം ജോലി കളും ചെയ്യും ഒരു ദേക്ഷ്യം ഇല്ലാണ്ട് ❤️

  • @turbo7719
    @turbo7719 7 месяцев назад +1

    Vikrithi kutty ponnuse ❤❤❤. Chaka payasam adipoli😋😋😋. Super vedio 🤩🤩🤩

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 7 месяцев назад +5

    Kitchen onnu paint cheidukoode.

  • @bininair215
    @bininair215 7 месяцев назад +3

    Presi sugamayo

  • @statusworld3539
    @statusworld3539 7 месяцев назад +2

    സൂപ്പർ
    നിങ്ങൾ പായസം കുടിക്കുമ്പോൾ എനിക്കും കുടിക്കാൻ തോന്നി 👍

    • @Kunchoosfamily
      @Kunchoosfamily  7 месяцев назад +1

      ഒരു ദിവസം വരൂ

  • @SusheelaSusheelaov
    @SusheelaSusheelaov 7 месяцев назад +2

    പാ യ സം സൂ പ്പർ 👌🏾👌🏾❤️പൊ ന്നു സേ ച ക്ക ര ഉമ്മ 😍😍

  • @jayasreenair3973
    @jayasreenair3973 7 месяцев назад +1

    Adipoli Payasam👌👌Love u all❤❤

  • @dhiyaaa77
    @dhiyaaa77 6 месяцев назад +8

    Sukanya fans association 🎉❤

    • @advikaworld3268
      @advikaworld3268 6 месяцев назад

      Joli cheyythavrude ano 😄😄😄😄

  • @rajithadipu2211
    @rajithadipu2211 7 месяцев назад +2

    Asugam mariyo chechi

  • @radhikaappu3811
    @radhikaappu3811 7 месяцев назад +3

    പൊന്നൂസ് ❤️❤️❤️❤️

  • @remla6984
    @remla6984 7 месяцев назад +2

    Hi ponnuseeee, kuttye kanan thonnunnu.

  • @raijithasureshrajitha2476
    @raijithasureshrajitha2476 7 месяцев назад +4

    Ponnuse❤❤❤

  • @kalaprakash459
    @kalaprakash459 7 месяцев назад +3

    Ponuseeee chakkaraummaa

  • @remyaremyamidhun
    @remyaremyamidhun 2 месяца назад

    Ethra makkala

  • @meenaram8055
    @meenaram8055 7 месяцев назад +1

    nice video with a sweet recipe !!
    will try this rice- jackfruit payasam .
    payasam and pappad a very tasty combo 😋
    smart ponnus ❤❤
    good to see energetic prasee..take care.stay safe
    👍👌❤

  • @renukakv981
    @renukakv981 7 месяцев назад +1

    ഹായ് പ്രസീ അസുഖം മാറി അല്ലേ ഇപ്പോൾ സന്തോഷം ആയയി

  • @elizabeththomas8148
    @elizabeththomas8148 7 месяцев назад +2

    Great vlogs

  • @RettyJijo
    @RettyJijo 7 месяцев назад +2

    Pachari ano vevichath Ellakka vende

  • @rajithadipu2211
    @rajithadipu2211 7 месяцев назад +1

    Najn pettennu undakki payazam kazhichu

  • @raijithasureshrajitha2476
    @raijithasureshrajitha2476 7 месяцев назад +3

    First ❤❤❤

  • @shabnashabeer3762
    @shabnashabeer3762 6 месяцев назад +1

    Ivde terrros veeeda chechiii ennnitum choraaan😂 sheelaaayi ipo ath

  • @geethaarya397
    @geethaarya397 7 месяцев назад +1

    Payasam. Super 👍👍♥️♥️♥️♥️👍

  • @Nps188
    @Nps188 7 месяцев назад +1

    Jackfruit🎉payasam🎉super🎉🎉amma🎉praseetha🎉excellentvideo🎉

  • @sairasulthana4342
    @sairasulthana4342 7 месяцев назад +1

    എൻ്റെ വാപ്പാൻ്റെ ഉമ്മച്ചി വെക്കും ചക്കപ്പായസം പ്രസി പറഞ്ഞപോലെ തേങ്ങ ചിരകിയിട്ടിട്ട് നല്ല ടേസ്റ്റ്'❤❤❤

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 7 месяцев назад +2

    Cooking video 👌

  • @deepthideepz4964
    @deepthideepz4964 7 месяцев назад +3

    പ്രസീത ഇനി ചക്ക കിട്ടുമ്പോൾ വേവിച്ചു ശർക്കര നെയ്യ് ചേർത്തു വരട്ടി എടുത്തു ഫ്രിഡ്ജിൽ ഒരു കുപ്പിയിൽ സൂക്ഷിക്കൂ ..ചക്ക പ്രഥമൻ, ചക്ക അട, ചക്ക പൊതി ഒക്കെ വേഗം കുട്ടികൾക് ഉണ്ടാക്കി കൊടുക്കം ..ഫ്രിഡ്ജിൽ കുറെ കാലം ഇരിക്കും ട്ടോ..ചക്ക പ്രഥമ നിൽ കുറച്ചു തേങ്ങാ കൊത്തു നെയ്യിൽ വർത്തിട്ടാൽ സൂപ്പർ ആണ് 😊

  • @lizziejohny8730
    @lizziejohny8730 7 месяцев назад +1

    Great dear❤❤

  • @KiranKiran-h8d
    @KiranKiran-h8d 7 месяцев назад +2

    Ee varsham chakka onnum kiteella ente favorite paayasam nalla vedeo aayirunnu tto ethu vedeo eduthaalum avasaanam kunjoos familiyilottu thanne varum allathe oru thripthi illa 😊😊😊😊

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 7 месяцев назад +2

      ചക്ക വാങ്ങാനും കിട്ടും

    • @KiranKiran-h8d
      @KiranKiran-h8d 7 месяцев назад +1

      @@prasannaunnikrishnan3634 aano ividonnum kittaarilla vishu divasam mathrame kittu athum cheriya oru kashnam thanne 100 roopa aanu

    • @Kunchoosfamily
      @Kunchoosfamily  7 месяцев назад

      🥰🥰🥰😍

  • @lalkrishna501
    @lalkrishna501 7 месяцев назад +1

    Dears suberrrr ❤❤❤, pine nigle ellavaryum kanu bol meet chayan thonnu dears❤❤❤, evide nalla hot anu dears, rain ella

  • @sudhac5507
    @sudhac5507 7 месяцев назад +1

    Super payasam pressi amma

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 7 месяцев назад +2

    Hi, chechi video suppera

  • @aadidev5294
    @aadidev5294 7 месяцев назад +3

    Hai prasichechi❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 7 месяцев назад +2

    വളരെ ഇഷ്ടമായി കേട്ടോ എല്ലാവരെയും 🥰🥰🥰
    Lk👌👌

  • @VishnuR-w1d
    @VishnuR-w1d 7 месяцев назад +1

    Ponnuse ❤❤❤presi bedhayo...

  • @bininair215
    @bininair215 7 месяцев назад +1

    Ponnus super❤

  • @SalmaPk-y9n
    @SalmaPk-y9n 7 месяцев назад +1

    പൊന്നൂസ് ❤️👍👌

  • @bhargavik4443
    @bhargavik4443 7 месяцев назад +3

    ചുക്കും ജീരകവും പൊടിച്ചിടാം

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 7 месяцев назад +1

    Ponnus super

  • @sumadayanand-h8v
    @sumadayanand-h8v 6 месяцев назад

    Chakka payasam super❤❤❤

  • @bijisuresh2701
    @bijisuresh2701 7 месяцев назад

    പായസം സൂപ്പർ 👍❤️❤️❤️

  • @radhaedakkara4969
    @radhaedakkara4969 7 месяцев назад +2

    Praseetha, asugham, mario😂😂chakkapayasamsuper😢❤❤

  • @devivibindevivibin9888
    @devivibindevivibin9888 7 месяцев назад +1

    Payasam super

  • @rethanakumarirethanakumari9105
    @rethanakumarirethanakumari9105 7 месяцев назад +3

    വെല്ലം ഉരുക്കി അരിച്ചു ഒഴിക്കണ്ടേ കല്ലും ചെളിയും ഒക്കെ ഉണ്ടാവും മുടി വരെ കാണും

  • @leenajose7980
    @leenajose7980 7 месяцев назад +2

    Chakka payassam adipoly😊

  • @SudhaSurendhran
    @SudhaSurendhran 7 месяцев назад +1

    പൊന്നൂസേ

  • @aushanair7630
    @aushanair7630 7 месяцев назад +1

    Yummy❤

  • @nandhunandhu7711
    @nandhunandhu7711 7 месяцев назад

    സൂപ്പർ👍🏻

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 6 месяцев назад

    Chakka. Payasam. Super

  • @rathnamanik991
    @rathnamanik991 7 месяцев назад +1

    Super

  • @tprahana1879
    @tprahana1879 7 месяцев назад +2

    👌

  • @sreelajaanup4932
    @sreelajaanup4932 7 месяцев назад

    Hi sukhayo

  • @athiraathi5560
    @athiraathi5560 6 месяцев назад +1

    Sukanya ara

  • @shibumani1994
    @shibumani1994 7 месяцев назад +2

    ❤❤❤🎉

  • @advikaworld3268
    @advikaworld3268 6 месяцев назад +2

    Sukanya chuma pathungi irikuvanallo vchu kodukumbol thinnanayittt😄😄😄😄. Kshtk thnr oru vitil ellrum joli cheyumbo orl mari nikkana athra nallayalla onum cheythilelum avde vnu nilkmmm

  • @devikapraveen4006
    @devikapraveen4006 7 месяцев назад +2

    Ponnuse Ishtam.

  • @Pushpaja.cPushpa
    @Pushpaja.cPushpa 7 месяцев назад +1

    ❤❤❤❤

  • @amruthaammu1111
    @amruthaammu1111 6 месяцев назад +3

    Ingane oru chechi mathi kootu kudumbam bhangilu kondovan

  • @DineshRajan-s7q
    @DineshRajan-s7q 7 месяцев назад

    Chakka payasam super

  • @rahulkrishnan2065
    @rahulkrishnan2065 6 месяцев назад +1

    Enik kichune nalla ishta

  • @shifasbestblog3671
    @shifasbestblog3671 6 месяцев назад +1

    ❤❤❤❤❤

  • @kavithapanikar1806
    @kavithapanikar1806 7 месяцев назад +10

    നിങ്ങൾ വീഡിയോയുടെ ഹെഡിങ്ങ് നൽകുമ്പോൾ ശ്രദ്ധിക്കണേ... ഒരു സുഖം തോന്ന്ണില്ല വായിക്കുമ്പോൾ... അമ്മയെക്കൊണ്ട് കാണുന്നവർക്കെന്ത് തോന്നാനാണ് ?

  • @nadeerarazak7802
    @nadeerarazak7802 7 месяцев назад +1

    Kallan ponnoosvillan❤

  • @sillytalkz5306
    @sillytalkz5306 7 месяцев назад +5

    പ്രസീത ചേച്ചി ക്ക് എത്ര മക്കൾ ആണ്

  • @SnehalK-f4s
    @SnehalK-f4s 7 месяцев назад +2

    Hi chechi sugam ano ❤

  • @sumathiamma8459
    @sumathiamma8459 7 месяцев назад +1

    Kodukkooo

  • @thoufeekhe4886
    @thoufeekhe4886 7 месяцев назад +5

    Chechii. Njan yotubil sthiramayittu kanunna oreoru channal ningaudetha. Enikentho prethyaga orishtamanu ningaude videos kanan. Neril kanan orupad aagrahamund.

    • @Kunchoosfamily
      @Kunchoosfamily  7 месяцев назад

      അതിനെന്താ വരാലോ
      😍🥰🙏🙏🙏

  • @vasukp34
    @vasukp34 6 месяцев назад

    Superpayasam

  • @sreelathak1734
    @sreelathak1734 7 месяцев назад +1

    ഇവിടെ ചക്ക കൊണ്ട് തന്നെ മതിയായി കുട്ടികൾക്ക് ഒന്നും ഇഷ്ടമല്ല മുറ്റത്ത് തന്നെ ആണ് പ്ലാവ് നല്ല തേൻ വരിക്ക ചക്ക

  • @beenasunil7367
    @beenasunil7367 7 месяцев назад +2

    Hai, Praseethe sughamayo, evideyum ennuchakka koottan undaki, kazhichittu vannu phone eduthappol kananna video ethanu😂❤

  • @RamaniVelayudan
    @RamaniVelayudan 7 месяцев назад

    പൊന്നൂസ്

  • @santhoskumar4365
    @santhoskumar4365 7 месяцев назад

    Hai chechi

  • @VijayaLakshmi-sd6bj
    @VijayaLakshmi-sd6bj 7 месяцев назад +1

    👍🏼👍🏼

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 7 месяцев назад +3

    Enta. Molum. Ponnusina. Polayan😊😊😊❤❤

  • @bindhuhari7524
    @bindhuhari7524 6 месяцев назад +1

    Ponnoos❤

  • @susheela8125
    @susheela8125 6 месяцев назад +1

    Pavam ammaya

  • @ManjushaBhuvanendran
    @ManjushaBhuvanendran 6 месяцев назад +1

    സുകന്യയെ കൂടെ കൂട്ടണേ

  • @sunithap3181
    @sunithap3181 3 месяца назад

    Super chechi nigalude family eniku nalla eshtanu ❤

  • @shibianilesh1502
    @shibianilesh1502 6 месяцев назад

    പൊന്നുമോന്. ചക്കര. ഉമ്മാ

  • @ushapillai3274
    @ushapillai3274 5 месяцев назад +2

    ശരിയാണ് ഷൈനി വിൽസന്റെ മുഖഛായ ഉണ്ട് പ്രസീദയ്ക്ക്❤❤❤

  • @sudhaanand8038
    @sudhaanand8038 7 месяцев назад +4

    പ്രസീദക്ക് അസുഖം കുറഞ്ഞപ്പോൾ video നന്നായി. ഒരു വെളിച്ചം വന്നപോലെ

  • @sudhapk6610
    @sudhapk6610 7 месяцев назад +1

    Innalathe veediyo idan vyigiyo ennik kittan vyiki❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 7 месяцев назад +1

    ❤❤❤😂🎉

  • @anilagopi5317
    @anilagopi5317 7 месяцев назад +2

    Sughamaayo Praseetha

    • @Kunchoosfamily
      @Kunchoosfamily  7 месяцев назад

      സുഖം

    • @craftingfrz4111
      @craftingfrz4111 6 месяцев назад

      ചേച്ചിക്ക് എന്തായിരുന്നു അസുഖം ഞാൻ രണ്ട് ദിവസം ആയിട്ടൊള്ളു ഇവരുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്

  • @minnalagru
    @minnalagru 7 месяцев назад

    Hi