തൃക്കേട്ട നക്ഷത്ര ഫലം l THRIKKETTA NAKSHATHRA BHALAM

Поделиться
HTML-код
  • Опубликовано: 16 сен 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Hello! If you like my astrology videos, please subscribe to my RUclips channel to get more video updates. Thanks and Regards
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #AstrologyPredictions
    #ThrikkettaNakshathram
    #ThrikkettaStar

Комментарии • 170

  • @chinujoseph4469
    @chinujoseph4469 2 года назад +23

    ഞാൻ തൃക്കേട്ട ആണ്... ഇപ്പോ PhD ചെയ്യുന്നു. അദ്ധ്യാപിക ആകാൻ ആണ് ആഗ്രഹം. ഇപ്പോ 28 years ആണ്. Job ആണ് ഞാൻ ഇപ്പോ focus ചെയുന്നത്.. താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 90%ശരിയാണ് 🙂.Thanks a lot.

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 года назад +42

    ശത്രുക്കളെ നേടാനും നേരിടാനും ആരും പഠിപ്പിക്കേണ്ടതില്ല. ഉഗ്രകോപം, സ്വൽപ്പം ഗർവ്വ്(അഹങ്കാരം അല്ല കേട്ടോ 😂)നിൽപ്പിലും നടപ്പിലും കുലിന്വതം, അറിവിലും ജ്ഞാനത്തിലും തന്ത്രങ്ങളിലും ആഗ്രകണ്യർ, നിരന്തരം പ്രയത്നിക്കാൻ ഉള്ള ശേഷി അതുകൊണ്ട് തന്നെ വേണം എന്ന് തീരുമാനിച്ചാൽ നേടിയിട്ടേ അടങ്ങു. കലാകാർ, നർമ്മബോധം ആവോളം എന്നാൽ തന്നെ ആരെങ്കിലും അപമാനിക്കുന്നതായി തോന്നിയാൽ പിന്നെ അവന്റെ കാര്യം 😆. ദ്രോഹിച്ചാൽ പക ഉണ്ടാകും. പിന്നീട് അവസരം കിട്ടിയാൽ വീട്ടും

  • @prabheeshkumar2906
    @prabheeshkumar2906 2 года назад +9

    ഞാൻ തൃക്കേട്ട
    എനിക് എപ്പോഴും കാഷ്ടo പാട്
    ആണ് സ്നോഹിച്ച് പെണ്ണ് പോയി
    വർക്ക് shop ജോലിയും കുറഞ്ഞും
    കടം ആയി ഇപ്പോൾ വളരെ
    സന്തോഷം മായി എനിക്
    എല്ലാം നഷ്ടം പെട്ട്

    • @AmMuSCORner1
      @AmMuSCORner1 2 года назад +2

      വിഷമിക്കണ്ട എല്ലാം ok ആവും ഞാനുംതൃകെട്ട aanu❤❤

    • @Micky369
      @Micky369 Год назад

      Age

  • @honeymolc5562
    @honeymolc5562 2 года назад +9

    85 % paranjathokkeyum ante jeevithathil sathyam aayitund...well said mam ..good knowledge

  • @spk5403
    @spk5403 2 года назад +2

    90% of information's are accurate...thanks mam

  • @kcsammakcs7901
    @kcsammakcs7901 2 года назад +4

    Past 80.yeare of readings are fully correct.

  • @narayanikozhummal9850
    @narayanikozhummal9850 2 года назад +12

    Dear Mrs Sunitha, I am Thrikketta and the particulars what ever you mentioned here seems to be absolutely correct according to me. Thanks a lot.

  • @vijayakumara3681
    @vijayakumara3681 2 года назад +3

    വളരെ ശരി എന്റെ കാര്യം സത്യം 👌👌👌👍👍👍👏👏👏🙏🙏🙏

  • @mixtape9600
    @mixtape9600 2 года назад +6

    മാഡം എന്നെ സംബന്ധിച്ച് ഇത് 99.9% Correct ആണ് നന്ദി

  • @RajeshRajesh-iz4ci
    @RajeshRajesh-iz4ci 2 года назад +8

    🙏🙏എന്റെ കാര്യം കറക്ട് ആണ് 🙏

  • @shaijinam8328
    @shaijinam8328 2 года назад +2

    ശനി,ബുധൻ എന്നീ ദശകളിലെ കേതു അപഹാരത്തിൻ്റെ ഫലങ്ങളെക്കുറിച്ഛ് ഒരു വീഡിയോ ചെയ്യാമോ.

  • @rameshbabu2997
    @rameshbabu2997 2 года назад +9

    ഇത്രയും correct ആയി പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. വളരെ അറിവ് ഉണ്ടെന്ന് മനസ്സിലായി പറയുന്നത് കേട്ടപ്പോൾ, എന്നാൽ 52 കഴിഞ്ഞുള്ള കാര്യങ്ങൾ കൂടി പറയാമായിരുന്നു.

    • @astrologywithsunitha
      @astrologywithsunitha  2 года назад +3

      അഭിപ്രായം പറഞ്ഞതിൽ വളരെ നന്ദി ..ദശ കാലഘട്ടങ്ങളെ കുറിച്ച് മറ്റൊരു വീഡിയോ യിൽ പറയാം 🙏🙏

    • @dr.vijayanks5055
      @dr.vijayanks5055 2 года назад

      JJ to m be in

    • @nirmalak8988
      @nirmalak8988 2 года назад +1

      Suppr

    • @rajanvarghese643
      @rajanvarghese643 2 года назад

      Ente bhaarya THRIKKETTAYAANU

  • @sureshbabbu3046
    @sureshbabbu3046 2 года назад +2

    ചേച്ചി സൂപ്പർ എന്റെ അനുഭവം ഇത് തന്നെയാണ് ഇത് എല്ലാം ശരീയാക്കാം എന്താ ചെയ്യക

  • @vinay_scorpio6746
    @vinay_scorpio6746 2 года назад +1

    Saryanu 95%.. Mam sincere well knowledge. Keep it up..namasthe..

  • @bijukg6180
    @bijukg6180 2 года назад +2

    I am a triketta star,it is very good

  • @shylajoseph690
    @shylajoseph690 2 года назад +1

    V.nice.correct aanu parayunnathu
    .

  • @kusumaparakkad3037
    @kusumaparakkad3037 2 года назад +4

    എല്ലാം ശരിയാണ് എന്റെ മകന്റെ നക്ഷത്രം

  • @caramelcrisp
    @caramelcrisp 15 часов назад

    God bless you

  • @SuperKaretta
    @SuperKaretta 2 года назад +9

    ഇതുവരെ കേട്ടതിൽ 90% ശരി ആയിട്ടുള്ളത് താങ്കളുടെ വാക്കുകൾ ആണ്..

  • @liftvloggerottapalam333
    @liftvloggerottapalam333 2 года назад +3

    ഞാനും തൃക്കേട്ടയാണ് 30 വയസു ഒരു സമയത്തു ജോലി പ്രോബ്ലം ഉണ്ടായിരുന്നു അല്ലാതെ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എനിക്കു ജോലിയുള്ള പെൺകുട്ടിയെ തന്നെ കിട്ടി സന്തോഷമായി പോകുന്നു ഇത് വരെ ജീവിതത്തിൽ അത്ര വലിയ കഷ്ടപ്പാടൊന്നും ഉണ്ടായില്ല ഇല്ല നാളിലും നല്ലതും ചീത്തയും ഉണ്ട് അത് പോലെ ഒരു നക്ഷത്രം മാത്രമാണ് തൃക്കേട്ടയും പേടിക്കേണ്ട ആവശ്യമേ illa

  • @jishnuck5569
    @jishnuck5569 2 года назад +3

    Thanks

  • @remyajayakumar5282
    @remyajayakumar5282 2 года назад +1

    Njan oru andha viswasi alla pakshe ee paranja kaayangal okke ente jeevithathil ithuvare (29vayasu ) valare sathyam anu....

  • @beenasudharman5411
    @beenasudharman5411 2 года назад +2

    Mam,thankyou so much, mam,paragathellam nuru sathamanan accurate anu

  • @jayasree225
    @jayasree225 2 года назад +1

    Very Correct Thanks🌹

  • @anusreenair334
    @anusreenair334 2 года назад +2

    Thiruvathira male and triketta female vivahaporutham undo

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +2

    ശരിയാണ്

  • @reenaputhuparambil46
    @reenaputhuparambil46 2 года назад +1

    100 % correct anu 👍 👍 😍

  • @diyadevu85
    @diyadevu85 2 года назад +2

    90% ശരിയാണ്.

  • @sujithkvkarunagappally4820
    @sujithkvkarunagappally4820 2 года назад +5

    ചേച്ചി പറഞ്ഞ എല്ലാം ശരിയാണ്

  • @SuperKaretta
    @SuperKaretta 2 года назад +2

    സത്യം..

  • @haneefaka4751
    @haneefaka4751 2 года назад +7

    Njnum thrikettayan ith vera anubavich kond irikarnu ippo cheriya ashvasam und.. mam paranath ellam Sathyam anu . Pinne mam thrikettayum thrikettayum thammil kaliyanam kazhikunathil problem undo

  • @amalrajpc2876
    @amalrajpc2876 2 года назад +2

    ചേച്ചീ തൃക്കേട്ട നക്ഷത്രത്തിലുള്ള പുരുഷൻമാർക്ക് പറ്റിയ സ്ത്രീ ജാതകം ഏതൊക്കെയാണ്

  • @pkvnair602
    @pkvnair602 2 года назад +5

    ത്രക്കേട്ട നക്ഷത്രക്കാരുടെ പൊതുവായുള്ള സ്വഭാവം കുറെയൊക്കെ വിവരിച്ചു പോലെ തന്നെ ആണ്. 52 വയസ്സിന് ശേഷം എങ്ങനെ ആണ് എന്ന് പറഞ്ഞില്ല. വാർദ്ധക്യം എങ്ങനെ ആയിരിക്കും പ്രത്യേകിച്ച് ആരോഗ്യം, ഇതുകൂടി പറഞ്ഞിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആകുമായിരുന്നു. മറുപടി ആയെങ്കിലും സാധിക്കും എങ്കിൽ പറയൂമല്ലൊ.

  • @balakrishnank5258
    @balakrishnank5258 2 года назад +2

    Good ,

  • @renjinivijayan9099
    @renjinivijayan9099 Месяц назад +1

    അനുഭവം

  • @butterflybutterfly4825
    @butterflybutterfly4825 2 года назад +4

    Super correct

  • @rahulliljorahul6205
    @rahulliljorahul6205 2 года назад +3

    ശെരിയാ

  • @akshayaakku1416
    @akshayaakku1416 2 года назад +2

    Sathyanuuu💯

  • @premalathapremalatha1588
    @premalathapremalatha1588 2 года назад +1

    45vayasanuseshamulla desakalam thriketta nashathrathinte paranjilla verygood astroleger

    • @astrologywithsunitha
      @astrologywithsunitha  2 года назад

      Thks for ur comment ..keep watching my channel ..i will update more findings

  • @neethumurali5927
    @neethumurali5927 2 года назад +1

    Paranjathu Allam valara sathyam aanu ante karyathelu 🙏

  • @afin684
    @afin684 2 года назад +1

    Good....

  • @snassooraj
    @snassooraj 2 года назад +1

    100% True

  • @shylajasathyadevan7227
    @shylajasathyadevan7227 2 года назад +1

    ഞാൻ തൃക്കേട്ട ആണ്. മാഡം പറഞ്ഞ കാര്യങ്ങൾ മിക്കതും ശരി ആണ്. പക്ഷെ വീടൊന്നും വെക്കാൻ സാധിച്ചിട്ടില്ല. പ്രതിവിധി ഉണ്ടോ.

  • @sobhakumaran165
    @sobhakumaran165 2 года назад +2

    👍 correct

  • @RajeswariRaji-n2p
    @RajeswariRaji-n2p 3 месяца назад

    Thankyou mam

  • @jishnuck5569
    @jishnuck5569 2 года назад +2

    Erakure sheryanu

  • @Rahulram214
    @Rahulram214 2 года назад +2

    രാഹുൽ thrikketta ഉച്ചക്ക് 1.30 pm 23.2.1995

  • @milysajy2345
    @milysajy2345 2 года назад +1

    Paranjathellam valare sheriyanu🙏

  • @shylajoseph690
    @shylajoseph690 2 года назад

    Shyla Joseph .from Nagpur
    Ente star Thrikketta. Age 58.

  • @dineshanv1939
    @dineshanv1939 2 года назад +1

    Good

  • @harikrishnank5326
    @harikrishnank5326 2 года назад +1

    Hi maam great

  • @saraswathyp4445
    @saraswathyp4445 2 года назад +2

    Trikketta nakshathrakkaarude family life pothuve sukhakaram aayi kaanunnilla. Njaan orupaadu cases study cheythittundu. Athu enthu kondu?. 85% of what you said about the person 's nature , achievement,job etc is correct.

  • @sarahsalvy2485
    @sarahsalvy2485 2 года назад +2

    👌correct

  • @krishnapriya4088
    @krishnapriya4088 2 года назад +1

    സത്യം

  • @kksoman2000
    @kksoman2000 2 года назад +1

    Nice report thanks.

  • @manojmanu8092
    @manojmanu8092 2 года назад +10

    മനോജ്‌. തൃക്കേട്ട 🙏🙏

  • @anilasunil5359
    @anilasunil5359 2 года назад +3

    Very correct

  • @ajcreation.1467
    @ajcreation.1467 2 года назад +1

    Thriketta kk goverment joli കിട്ടുമോ 🙏🙏🙏🙏🙏

  • @bijuvarghese1427
    @bijuvarghese1427 2 года назад +1

    Okay mam

  • @AnilKumar-dn1pd
    @AnilKumar-dn1pd 2 года назад +1

    അനിൽകുമാർ തൃക്കേട്ട 🙏🙏🙏🙏

  • @SWETHATUITIONCENTRE
    @SWETHATUITIONCENTRE 27 дней назад

  • @anithaa372
    @anithaa372 Год назад +1

    🙏🙏👍

  • @uthamansempire5019
    @uthamansempire5019 11 месяцев назад

    Kallayana prayam Ethra ane?

  • @sreeshmasree3212
    @sreeshmasree3212 2 года назад +2

    100%💯💯💯💯💯

  • @tresaabru2668
    @tresaabru2668 2 года назад +1

    Pranjakaryagal ennikku correct anu njanum videshathanu neril contact cheyan pattumo, Abudhabi yil und

  • @prabhakaranbabu2765
    @prabhakaranbabu2765 Месяц назад

    👍👍👍👍👍👍

  • @thyagarjankt4752
    @thyagarjankt4752 2 года назад +2

    തൃാഗരാജൻ.८തക്കേട്ട.നക്८തയാണ്.നാൾ.പറയുന്നകാരൃാ०ശരിയാണ്.അനുഭവത്തിൽ.

  • @vinuvniu
    @vinuvniu 2 года назад +2

    എനിക്കു 38. വയസായി. എനിക്കു കല്യാണം കഴിക്കാൻ ഭാഗ്യം. ഉണ്ടോ. ഒന്നു പറഞ്ഞു തരാമോ

    • @zeenathseenu2146
      @zeenathseenu2146 2 года назад

      Thriketakark klynm paranjitlya🤣🤣🤣...same thriketa..Ithra vrthiketa naal...hhwww

    • @jeswinkjose1829
      @jeswinkjose1829 Год назад

      ​@@zeenathseenu2146 😂😂😂 ശരിയാണ്

  • @shahanashahana741
    @shahanashahana741 2 года назад +1

    👌🙏

  • @shahanashahana741
    @shahanashahana741 2 года назад +1

    👍

  • @bijuvarghese1427
    @bijuvarghese1427 2 года назад

    My daughter star is thrikkta

  • @elberinwilfred938
    @elberinwilfred938 2 года назад +1

    👌👍🌹

  • @jasminajeeb6434
    @jasminajeeb6434 2 года назад

    1968 April 17 naalu parayamo

  • @riya5972
    @riya5972 2 года назад +1

    Mam yenikk oru nalla oru job kittuvo??

  • @valsammathomas6001
    @valsammathomas6001 2 года назад

    Njan thrikettaya dhukkavum dhurithavum matrame ullu
    Pinne nalla husband
    Athu matram kittiyilla
    Pravasiyane

  • @aravindancr7737
    @aravindancr7737 2 года назад

    ഇന്നത്തെ ദിവസത്തെ അറിയാൻ പറ്റുമോ

  • @ahalyalakshmi4998
    @ahalyalakshmi4998 Год назад

    80%crrct

  • @bijuvarghese1427
    @bijuvarghese1427 2 года назад +1

    Very good

  • @bijuvarghese1427
    @bijuvarghese1427 2 года назад

    I am malta..

  • @murukanpl7688
    @murukanpl7688 2 года назад

    അനുഭവിച്ചതിനേക്കാൾ കൂടുതലായി എന്തു പറയാൻ, ഒരു ent ഡോക്ടർക്മെെ८ഗയിന്റെ തീ८വത അറിയില്ല , അത് രോഗിക്കു മാ८തമെ അറിയൂ

  • @sindhushanil5380
    @sindhushanil5380 2 года назад +1

    Super

  • @mayaammu1371
    @mayaammu1371 2 года назад +2

    Thuruonnm_1908

  • @anjanavargheese5956
    @anjanavargheese5956 2 года назад

    Thirketta boy age 29 and anizham girl age 24 marrige possible anooo..

    • @Time_psc
      @Time_psc 2 года назад

      Yes. Njan thrikketta aanu njan nokkiya kutti anizham aayirunnu nalla kutti aayirunnu vere oruthan appozhekkum edayil vannu illlegiil. Sure aayum avale. Nokkiyene🥺

  • @swapnajemy5335
    @swapnajemy5335 2 года назад +3

    Absolutely right

  • @saraths6039
    @saraths6039 2 года назад

    Dubail taxi drivereayi job set ayi pokuvanu eni hope

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 года назад +1

    Thriketta

  • @sreenathc.s8016
    @sreenathc.s8016 2 года назад

    Njan thriketta ahnu govt job kariyum almost ready ayath ayirunnu but epol thadasum parayunu ente sooryanum chovayum 10il medathil ahnu enik govt job kittumo madam

    • @athira3610
      @athira3610 2 года назад

      കഷ്ടം എന്ന് മാറും

  • @MrRajeevnambiar
    @MrRajeevnambiar 2 года назад +4

    പറഞ്ഞതൊക്കെ 90 ശതമാനം ശരിയാണ് . എപ്പോൾ രക്ഷപ്പെടും.

    • @jeswinkjose1829
      @jeswinkjose1829 Год назад

      രക്ഷപ്പെടൽ മരിക്കുമ്പോൾ മാത്രമാണ്😂😂😂

  • @satheeshkarthikayan1047
    @satheeshkarthikayan1047 2 года назад +2

    satheesh thriketta dob29.07.1974 time 8.30am engane ipol

  • @Sanu-gf4vd
    @Sanu-gf4vd 2 года назад +1

    Rija threeketta

  • @pras906
    @pras906 2 года назад +2

    ഒരിക്കലും നക്ഷത്രങ്ങളുടെ പൊതു സ്വഭാവം പറയാൻ പാടില്ല വിവാഹം നോക്കുമ്പോൾ പൊരുത്തം നോക്കുമ്പോൾ അവർ പൊരുത്തം ഉള്ള ആളുകളെ കല്യാണം കഴിക്കാൻ തയാർ ആവില്ല അത് കൊണ്ട് നക്ഷത്രങ്ങളുടെ പൊതു സ്വഭാവം പറയാൻ പാടില്ല 🙏🙏🙏🙏🙏

    • @ANUSNTVM
      @ANUSNTVM 2 года назад

      🙄

    • @Akshay_vasudev
      @Akshay_vasudev 2 года назад

      😁

    • @reejavidyasagar3832
      @reejavidyasagar3832 Год назад +1

      സ്വഭാവം മനസ്സിലാക്കി കെട്ടുന്നതല്ലേ നല്ലത്? തൃക്കേട്ട അത്ര മോശം നാളൊന്നുമല്ല. അല്പം മുൻദേഷ്യം ഉണ്ടെങ്കിലും കുടുംബ ഭാരം മുഴുവൻ ചുമന്നോളുമല്ലോ? അങ്ങനെ ചെയ്യുമ്പോൾ അല്പം അംഗീകരിച്ചാൽ മാത്രം മതി വണ്ടിക്കാളയെ പോലെ വലിച്ചോളും. പക്ഷേ എത്ര ചെയ്താലും അഭിമാനത്തിന് മുറിവേല്പിച്ചാൽ എന്റെ പൊന്നോ... പിന്നെ പിടിച്ചാൽ കിട്ടില്ല 😂

  • @abhishekraveendran2656
    @abhishekraveendran2656 2 года назад +1

    Thriketta nakshatrakaru doctor aakan chance undo

  • @Priyankasarang8592
    @Priyankasarang8592 2 года назад +1

    Madam thirikkatta naksthram kkark santhana bgm undoo

    • @astrologywithsunitha
      @astrologywithsunitha  2 года назад +1

      Yes

    • @jeenajaison6669
      @jeenajaison6669 2 года назад +2

      ഉണ്ട് എനിക്ക് ഒരു കുട്ടി ഉണ്ട് വൈകി ആയതാ ഞാനും തൃക്കേട്ട ആണ് 👍

    • @Priyankasarang8592
      @Priyankasarang8592 2 года назад

      @@jeenajaison6669 marriage kazjinjuu enthra year eduthuu

    • @jeenajaison6669
      @jeenajaison6669 2 года назад

      @@Priyankasarang8592 ഒൻപതു വർഷം

    • @jeenajaison6669
      @jeenajaison6669 2 года назад +1

      @@Priyankasarang8592 ഒരുപാട് ചികിൽസിച്ചു ഫലമുണ്ടായില്ല അവസാനം ചികിത്സ ഉപേക്ഷിച്ചു. നൊവേന കൂടി st antonide. ഒൻപതാമത്തെ ആഴ്ചയിൽ എനിക്കു വിശേഷം ആയി

  • @minishaji7400
    @minishaji7400 2 года назад

    Chingam 1augast17. Time. 1.45. P M

    • @minishaji7400
      @minishaji7400 2 года назад

      Monte. 19. Nalinte. Kariyam. Ariunnathinu. Vedddiyanu

  • @SouthZoneMedia
    @SouthZoneMedia Год назад

    സുരേഷ്, തൃക്കേട്ട ആണ്.,...

  • @rejimolcr4138
    @rejimolcr4138 2 года назад +1

    Madam anik urrappayum oru replay nalganam.triketta 2/9/1992 morning 9.20 anik govt job kittumo.please replay Madam.

    • @rejimolcr4138
      @rejimolcr4138 2 года назад +1

      Very good presentation.kandathil vech correct aya prevachanam

    • @astrologywithsunitha
      @astrologywithsunitha  2 года назад

      Thks for ur comment...Take an appointment...00965 65003553 WhatsApp

    • @shobhamohan7129
      @shobhamohan7129 2 года назад

      @@astrologywithsunitha
      Just now about my son's marriage
      Dob 29aug1990

    • @Micky369
      @Micky369 Год назад

      Padicha kittum

  • @Archana19816
    @Archana19816 2 года назад

    🙏

  • @AjithKumar-qr7df
    @AjithKumar-qr7df 2 года назад +3

    ഞാൻ തൃക്കേട്ട നക്ഷത്രമാണ്. കുറേയൊക്കെ ശരിയാണ്. ചിലത് തെറ്റാണ്

  • @thaslisavu1885
    @thaslisavu1885 2 года назад

    Govt job kittumo age35

    • @lalinimohanchandran2921
      @lalinimohanchandran2921 2 года назад +1

      Dear sunitha what ever you mention seems absolutely correct according tome.thanks and best wishes.wants to hear more.🙏

    • @thaslisavu1885
      @thaslisavu1885 2 года назад

      Apoyanu job kittanulla bhagyam undakuka nallu nokunnavar gov job kittum parayunnu sathyam anno

  • @shinradhe1552
    @shinradhe1552 2 года назад +5

    Thrikketta ennu rakshepattum.... 😔