Это видео недоступно.
Сожалеем об этом.

TRIKKETTA NAKSHATHRAM SAMPOORNA BHALANGAL. തൃക്കേട്ട നക്ഷത്രം സമ്പൂർണ ഫലങ്ങൾ.

Поделиться
HTML-код
  • Опубликовано: 25 сен 2021
  • തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു
    Myvideo posted only for educational purposes. All write reserved by myself.

Комментарии • 131

  • @aslaa851
    @aslaa851 2 года назад +30

    സാർ പറയുന്നത് മുഴുവനും സത്യമാണ് ഇതില്‍ ഒന്നും തെററീട്ടില്ല ഇപ്പോള്‍ നാല്പതു വയസ്സായി എനിക്ക് ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും വളരെ സത്യമാണ് സാറിന്റെ ഇനിയുള്ള വീഡിയോകളും ഞാന്‍ കാണും

    • @sumanpandianmuthupandian8435
      @sumanpandianmuthupandian8435 2 года назад +1

      Qqqqq

    • @minikangat6992
      @minikangat6992 2 года назад

      Rtttttttotototo5tttttttprto5ttottttottttttt5otototo😜tototottototototttotttototot😜tofttotoutlyoftuotoottottltotltotolyootooto😜ytto😜ottoottttootttootuotoottottttoototottooottoto
      Yoyltoitlottol😜😜toottutotpot😜too😜toto😜oo😜ootttotoot😜yooooooooooptototoyoooy😜😜😜ttpyyyoyooytotyotoouototi

  • @vattiyoorkavumadhu7226
    @vattiyoorkavumadhu7226 2 года назад +12

    എന്റെ ജീവിതം തന്നെയാണ് ഇദ്ദേഹം പറയുന്നത് നന്ദി സമസകാരം

  • @sinisujan7993
    @sinisujan7993 2 года назад +3

    ശരിക്കും അത്ഭുധപ്പെട്ടു പോകുന്നു. 100 true...

  • @viswanviswan4722
    @viswanviswan4722 2 года назад +5

    It is very correct according to my life .....Thanks my Sir ........

  • @sheenajohn4779
    @sheenajohn4779 2 года назад +23

    100%ശരിയാണ് എന്റെ ജീവിതത്തിൽ നടന്ന കാര്യം മാണ് സർ പറഞ്ഞത്

  • @SunilKumar-oo5fk
    @SunilKumar-oo5fk 2 года назад +3

    Valare curractanu swami paranja karyangal 💯👍👍👍👍👍🙏🙏🙏🙏🙏👌👌👌👌👌

  • @Venugopal-tb5zw
    @Venugopal-tb5zw 17 дней назад

    Thanks a lot

  • @ushasharma-ud6sq
    @ushasharma-ud6sq 2 года назад +6

    സാർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആണ്. ഇതുവരെ ഉള്ള എല്ലാ അനുഭവങ്ങളും.🙏🙏

  • @sdheerajnair9967
    @sdheerajnair9967 Год назад +2

    💯 percentage correct 🙏🙏🙏

  • @hariks9019
    @hariks9019 2 года назад +8

    101% Correct.

  • @pramithariju8170
    @pramithariju8170 2 года назад +2

    Sir parajathe full correct anne😊

  • @jaimolmathew9429
    @jaimolmathew9429 Год назад

    വളരെ ശരിയാണ്,,,,

  • @ZUKZA336
    @ZUKZA336 2 года назад +19

    സത്യമാണ് പറഞ്ഞത് എല്ലാം 🙏🏽

  • @reenaputhuparambil46
    @reenaputhuparambil46 2 года назад +1

    100% correct anu👍👍👍

  • @hema6080
    @hema6080 2 года назад +14

    വളരെ കറക്ട് ആണ് 🙏

  • @ushapeter4936
    @ushapeter4936 7 месяцев назад

    സൂപ്പർ❤

  • @prabhakaranbabu2765
    @prabhakaranbabu2765 8 дней назад

    👍

  • @sreejasajeev1910
    @sreejasajeev1910 2 года назад +5

    സത്യം സത്യം സത്യം 🙏🙏🙏നമിച്ചു

  • @rejeenabiju3569
    @rejeenabiju3569 2 месяца назад

    Currect

  • @bindhubindhu1544
    @bindhubindhu1544 Год назад +1

    🙏

  • @deepav5825
    @deepav5825 2 года назад +1

    Deepa thirik ketta oru govt. Joli kku vendi orupadu nalayi padikkunnu. Joli kittumo DB...22.03.1984. Thursday 12.55 onnu nooki parayumo

  • @rajeswarymp1110
    @rajeswarymp1110 2 года назад +2

    🙏എന്റെ ഈശ്വരാ നമിച്ചു 🙏പറഞ്ഞതൊക്കെയും 100%സത്യം 👌മോന്റെ നാള് തൃക്കേട്ട യാണ്. 🌹age 32ആയി. കല്ല്യാണം എന്നുനടക്കും സർ? പറയാമോ? 🙏1988 ഒക്ടോബർ 15രാത്രി 7 .07. നാണ് ജനനം. പ്ലീസ് replay sir🙏🙏🙏🙏

    • @sumeshraj7556
      @sumeshraj7556 2 года назад

      Kurachu budimutta nannayi sremiku

  • @divyadivu9455
    @divyadivu9455 2 года назад +2

    പറഞ്ഞതെല്ലാം സത്യമാണ് 🙏

  • @aryass7191
    @aryass7191 2 года назад +4

    Sir.09/12/1990 Pooram nakshathram.12.55 am anu birth time.gov job kittan yogam undo sir pls ry sir.life valare sanghadaparamaya pokunne.ennum dukham thanne.husband um ennu vazhakkanu oru kariyavum illankilpolim vazhakidum piriyanam ennokeya parayane.ndelum pariharam

  • @sobhabalan7174
    @sobhabalan7174 2 года назад +2

    Very correct 👍

  • @manjusajeev2237
    @manjusajeev2237 2 года назад +6

    വളരെ ശരിയാണ്,33 വയസ്സായി ഇനി ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകുമോ.

  • @elsammageorge2809
    @elsammageorge2809 2 года назад +4

    Very correct

  • @SunilKumar-oo5fk
    @SunilKumar-oo5fk 2 года назад +3

    Sunil thrikketta🙏🙏🙏❤️👍🏻

  • @vinithat8321
    @vinithat8321 2 года назад +3

    ithrayum correct aayit parayunallo

  • @anjalips8184
    @anjalips8184 Год назад

    Sathiyam anubhavam guru..2 years l 3 mathe joli nokki nadakkunnu...

  • @jesnaks3815
    @jesnaks3815 2 года назад +2

    Correct anu💯

  • @minnoozchinnoozdancevlog4911
    @minnoozchinnoozdancevlog4911 2 года назад +4

    രാജേഷ്... തൃകേട്ട

  • @sophypmsophypm7571
    @sophypmsophypm7571 2 года назад

    സത്യം ആണ് ട്ടോ ഇതൊക്കെ

  • @TJ-vl2zs
    @TJ-vl2zs 2 года назад +2

    100% ശരിയാണ്

  • @krishnakumarykrishna8918
    @krishnakumarykrishna8918 2 года назад +6

    സാർ പറയുന്നതെല്ലാം വളരെ കറക്റ്റ് ആണ് എൻറെ ജീവിതത്തിൽ നടന്നിട്ടുള്ള താണ്

  • @shalinipv1941
    @shalinipv1941 2 года назад +4

    100% സത്യം

  • @aadhiizzworld4567
    @aadhiizzworld4567 2 года назад +3

    Correct aanu parayunnadh

    • @sreekumareu921
      @sreekumareu921 Год назад

      Njunum thriketta annu...kalynm kazhikn thalparym indo

  • @raghunath_music6477
    @raghunath_music6477 2 года назад +1

    Correct 🌹🙏

  • @amruthaarun2755
    @amruthaarun2755 2 года назад +2

    ഇതിപ്പോൾ എല്ലാ നാളുകർക്കും ഒരു പോലെ ആണല്ലോ..
    മകയിരം നാളിന്റെ ഫലം വും ഇത് തന്നെ.. ചതയവും...

  • @lijipmlijipm6589
    @lijipmlijipm6589 2 года назад +2

    100% correct

  • @roshiniranik9610
    @roshiniranik9610 Год назад +1

    👍👍🙏

  • @saverisworld8333
    @saverisworld8333 2 года назад

    Correct aanu....🙏🙏

  • @TVA__KICHU
    @TVA__KICHU 2 года назад

    Correct aanu

  • @manjusajeev2237
    @manjusajeev2237 2 года назад +6

    ചില കാര്യങ്ങൾ മനസ്സിൽ വിചാരിക്കുന്ന പോലെ തന്നെ നടക്കുകയും ചെയ്യുന്നു

  • @SunilKumar-oo5fk
    @SunilKumar-oo5fk 2 года назад +2

    Sir namaskaram ❤️🙏💯 curract anu sir paranja karyangal nte jeevithathil undaya karyangalanu sir paranjath 🙏🙏🙏🙏

  • @dr.neethuvs5357
    @dr.neethuvs5357 2 года назад

    💯 sathyam

  • @saranyaadhil6382
    @saranyaadhil6382 2 года назад +5

    100% true aane sir🙏🙏

  • @Nayhgvbhjkkkhvjlljgxsdfhjkisks
    @Nayhgvbhjkkkhvjlljgxsdfhjkisks 2 года назад +1

    Therkettayile stheri kalude santhathinulla samayam eppozanu

  • @user-sk8ob9wc2p
    @user-sk8ob9wc2p 2 года назад +1

    Super🙏🙏🙏👍

  • @roopeshkr5695
    @roopeshkr5695 2 года назад

    Correct anu എല്ലാം

  • @geethaharidas2548
    @geethaharidas2548 2 года назад +7

    🙏🙏🙏

  • @aswanyun524
    @aswanyun524 2 года назад +3

    💯 correct

  • @sajithgovindan2901
    @sajithgovindan2901 2 года назад +1

    Enik family prashnam thudangiyath Chandra dasayilanu

    • @jyothirTechVision
      @jyothirTechVision  2 года назад +1

      വൃശ്ചികം രാശിയിൽ ചന്ദ്രൻ നീചനാണ്. ജാതകത്തിൽ ചന്ദ്രന് ബലമില്ലെങ്കിൽ പരിഹാരങ്ങൾ ചെയ്താൽ കുറച്ച് ആശ്വാസം ലഭിക്കും.

  • @remithareghuthamankc5754
    @remithareghuthamankc5754 2 года назад +5

    Very true 👍

  • @Errorefx111
    @Errorefx111 2 года назад +2

    💯 സത്യം

  • @AnilKumar-dn1pd
    @AnilKumar-dn1pd 2 года назад +5

    അനിൽ കുമാർ തൃക്കേട്ട വളരെ ശരിയാണ്

  • @udayan3035
    @udayan3035 2 года назад +1

    Sathiyam

  • @sumeshraj7556
    @sumeshraj7556 2 года назад +1

    Valare correct🙏🙏🙏

  • @shabnanasrinnasrin7786
    @shabnanasrinnasrin7786 Год назад

    Crt ആണ്

  • @soumyasoumyacoorg2703
    @soumyasoumyacoorg2703 2 года назад +5

    Okke sheriyan avasanam kalam arum indavillan thonnu😔ee jeevitham vethana mathre ullu😢

  • @indugirija8119
    @indugirija8119 2 года назад

    Correct anu

  • @shibishibi6734
    @shibishibi6734 2 года назад +3

    100%. കൃത്യം

  • @akmqtwu1647
    @akmqtwu1647 2 года назад +2

    👍👍👍👍👍

  • @thusharathushara4347
    @thusharathushara4347 2 года назад +1

    സത്യം

  • @sajeevpottammal2482
    @sajeevpottammal2482 2 года назад +4

    Please Moabayal no sir

  • @deepav5825
    @deepav5825 2 года назад +2

    Paranjathu ellam sariyanu

  • @radhalekshmi4254
    @radhalekshmi4254 2 года назад

    Sukra desa anubhavicha alinu vyazham kittumo ennu doubt

  • @jessyjoy4604
    @jessyjoy4604 2 года назад

    Crt 100%

  • @emperorking890
    @emperorking890 2 года назад +1

    Ente kaaryathil thangal paranjath seriyanu🙏🙏🙏
    Ambujam Thrikketta.

  • @vinodmangalam2262
    @vinodmangalam2262 2 года назад +2

    100 % Ok

  • @sreelekshmicharuvillaputhe1110
    @sreelekshmicharuvillaputhe1110 2 года назад

    👍🙏

  • @ananthu4192
    @ananthu4192 2 года назад

    Correct

  • @21svlogs49
    @21svlogs49 2 года назад

    True

  • @elonmusk3011
    @elonmusk3011 2 года назад

    Nall karmam chytal oru problem undakila

  • @vidyasunil9753
    @vidyasunil9753 Год назад

    🥰🥰🥰🥰

  • @neeravkrishna2676
    @neeravkrishna2676 2 года назад

    💯

  • @shajimc1038
    @shajimc1038 2 года назад +4

    ഇത് ഭരണി നക്ഷത്രത്തിൻ്റെ പൊതു ഫലം പോലെ തന്നെ

  • @happymasaka5041
    @happymasaka5041 2 года назад +3

    എന്റെ പൊന്നു സാറെ നമിച്ചു... അക്ഷരം പ്രതി ശരിയാണ്.. 38 ആയി ... ഇനിയെങ്കിലും രക്ഷപെടുമോ

  • @fxxxvsfxvss2912
    @fxxxvsfxvss2912 2 года назад +5

    ഇതിപ്പോ കമ്പ്യൂട്ടർ കോപ്പി ചെയ്തു വെച്ച പോലെ ഉണ്ടല്ലോ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️

  • @prasannakumari3558
    @prasannakumari3558 2 года назад +1

    PSCടെസ്റ്റ്‌ കൊറേ എഴുതി . സർക്കാർ ജോലി കിട്ടിയില്ല

  • @user-ee7xg5mj2v
    @user-ee7xg5mj2v 2 года назад +1

    Triketta💪💪💪💪

  • @aksharaanilkumar2979
    @aksharaanilkumar2979 2 года назад +1

    Current

  • @ramachandranc4910
    @ramachandranc4910 2 года назад +4

    പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതി ശരിയാണ്.

  • @madhubalakrishnapilla1657
    @madhubalakrishnapilla1657 2 года назад

    100persrntageCorrectMadhusudananPillaiThrikketta62YearsOld

  • @ashasuresh6835
    @ashasuresh6835 2 года назад

    Asha Thriketta. 28 5 1982 kannu need mathramanu

  • @malayalitalkz...9506
    @malayalitalkz...9506 2 года назад +2

    Crrt

    • @baijeeshpr6319
      @baijeeshpr6319 2 года назад

      100/ correct

    • @sivarajank7970
      @sivarajank7970 2 года назад +1

      തിരുമേനി അങ്ങയെ നമിച്ചു

    • @antonyz7151
      @antonyz7151 2 года назад +1

      100; point ok thanks 👍

  • @rajasekharanpkd
    @rajasekharanpkd Год назад

    100👍👍

  • @user-jv2ko2rt1k
    @user-jv2ko2rt1k 6 месяцев назад

    100/ Sathya m😭😭😭😭😭

  • @supriyaps8462
    @supriyaps8462 2 года назад +1

    Valare valare seriyanu sir but onn Mathram thettipoyi budhi ath Mathram illa . 😂

  • @shimlacp1519
    @shimlacp1519 2 года назад

    ജാതകക്കുറിപ്പ് അയച്ചു തന്നാൽ നോക്കുമോ

  • @geethajayakrishnan7656
    @geethajayakrishnan7656 Год назад

    100% കറക്റ്റ്

  • @ramadasms6149
    @ramadasms6149 2 года назад

    100 / കറക്ട

  • @shimlacp1519
    @shimlacp1519 2 года назад +3

    മൊത്തത്തിൽ മോശമാണ് .ഇതുപോലെ മോശം ആയ ഒരു നാൾ ഇല്ല

  • @thusharathushara4347
    @thusharathushara4347 2 года назад

    എനിക്ക് ഇപ്പോൾ 36വയസ്സ് ആയി ഇനിയെങ്കിലും ഇതിലൊരു നല്ലൊരു പരിഹാരം ഉണ്ടാവുമോ

  • @ratheeshnair3104
    @ratheeshnair3104 2 года назад +3

    Sir correct aanu,sir nte number tharumo

  • @prasannakumari3558
    @prasannakumari3558 2 года назад

    80ശതമാനം പറഞ്ഞതെല്ലാം correct ആണ് സർ. 👍👍👍

  • @Kannu_Kallu
    @Kannu_Kallu 2 года назад

    Punartham thiruvonam

  • @elonmusk3011
    @elonmusk3011 2 года назад

    Jathakm alla. Karmam anu pradhanam

  • @geethajayakrishnan7656
    @geethajayakrishnan7656 Год назад

    അതി മോഹം ഒന്നും ella

  • @geethagv3780
    @geethagv3780 2 года назад +5

    എനിക്കറിയാവുന്ന തൃക്കേട്ട
    വലിയ ചതിയനാണ്
    കള്ളം മാത്രമേ പറയൂ
    കപട സ്നേഹം നടിച്ച് പണം ഉണ്ടാക്കുക
    പരസ്തീ ബന്ധം, ഉണ്ട്

    • @anoopkrishnan1635
      @anoopkrishnan1635 2 года назад +5

      അവന്റെ നാൾ വരെ അവൻ കള്ളം പറഞ്ഞതാണ് . അല്ലെങ്കിൽ തെറ്റിയതാവാം

    • @GOPALMADHAV
      @GOPALMADHAV 2 года назад +4

      അവന്റെ നാൾ തൃക്കേട്ടയല്ല. ഉറപ്പ്.