കുംഭക്കൂറിനു 2024 ൽ തൊഴിൽ പുരോഗതി ഉണ്ടാകും തീർച്ച !!!- (അവിട്ടം ½, ചതയം, പൂരുട്ടാതി ¾)

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 198

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 8 месяцев назад +18

    Sisi, ചതയം ആണ് നക്ഷത്രം oru ജോബ് നു വേണ്ടി effort എടുക്കുന്നുണ്ട്... ദൈവം ഒന്ന് കണ്ണ് തുറന്നാൽ മതിയായിരുന്നു.. ഇത്രയും നല്ല ഒരു അവതരണം തന്നതിന് ഒരുപാട് നന്ദി... 🙏🙏🙏

  • @vargheredlp5481
    @vargheredlp5481 3 месяца назад +2

    Pooruruttathi nalane 2024il videsathe pokuvan sadikkumo

  • @manjushkudilingalrajankudi8594
    @manjushkudilingalrajankudi8594 3 месяца назад +1

    കുംഭ ത്തിൽ ഉള്ള ഭരണി നാൾ കാർക് ഇത് സെയിം ആണോ???

  • @jitheshsathyan6024
    @jitheshsathyan6024 8 месяцев назад +10

    വളരെ സത്യം ആണ് സ്ത്രീയും പുരുഷ നും ഒന്നാണ് എന്ന് മാത്രം ചിന്തിയ്ക്കുക പിന്നെ ജാതി മതം വർഗ്ഗം ഒന്നും നോക്കാതെ മനുഷ്യനെ സ്നേഹിക്കുക ബഹുമാനിക്കുക. നല്ല മനുഷ്യൻ ആണ് എന്ന് മനസ്സിലായാൽ ധൈര്യമായി കൂടെ നിർത്താൻ ശ്രമിക്കുക. പിന്നെ പ്രത്യേകിച്ചും സ്ത്രീകളെ ബഹുമാനിക്കുക
    ജിതേഷ്സത്യൻ

  • @malinivenugopal198
    @malinivenugopal198 7 месяцев назад +4

    എന്റെ രണ്ട് ആണ്മക്കളും ചതയമാണ് തൊഴിൽ പുരോഗതിക്ക് വേണ്ടി കഠിനമായി പ്രയത്നിക്കുന്നുണ്ട

  • @shibukrishnannair9355
    @shibukrishnannair9355 8 месяцев назад +11

    You are very positive. You are not threatening the viewers. Your optimistic perspective is good. Wish you all the best

  • @Ravikumar-te4pi
    @Ravikumar-te4pi 8 месяцев назад +14

    വളരെ നന്നായിട്ടുണ്ട്. നാവു പൊന്നാവട്ടെ ❤️🥰

  • @jitheshsathyan6024
    @jitheshsathyan6024 8 месяцев назад +11

    വളരെ നന്നായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍
    ജിതേഷ്സത്യൻ

  • @advpsnair
    @advpsnair 7 месяцев назад +4

    Very good 👍❤️
    നല്ല അവതരണം.നന്ദി🙏

  • @suneerkinalur4365
    @suneerkinalur4365 7 месяцев назад +2

    സ്ത്രീയോ പുരുഷനോ മതമോ ജാതിയോ ഇത് ഒന്നും അല്ലാ നല്ല മനസ്സുള്ളവരുടെ കൂടെ നിർത്തുക

  • @nisabasheernisa2396
    @nisabasheernisa2396 7 месяцев назад +4

    അവിട്ടം ആണ് ഞാൻ മാം പറഞ്ഞപോലെ ഒരു ടീം ആയി വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുവാണ് മാമിന്റെ നാവ് പൊന്നാവട്ടെ

    • @mvssivan8025
      @mvssivan8025 4 месяца назад

      എന്നും അവിട്ടം ചതയം നാളുകാർക്ക് എന്നും കഷ്ട്ടകാലം ആണ് ഇനി നല്ലത് ആവും എന്ന് പ്രതീക്ഷിക്കുന്നു

  • @manuk6166
    @manuk6166 Месяц назад

    Thanks. Awaited for vyazham transit results for kumbham rasi. Pl do

  • @vargheredlp5481
    @vargheredlp5481 3 месяца назад +1

    Molkuvendiyane

  • @reshmideepa2094
    @reshmideepa2094 8 месяцев назад +8

    ചതയം 🙏

  • @charmcashewtech4687
    @charmcashewtech4687 18 дней назад +1

    very good did u finish mba also ?

  • @vyshnavivaisu3082
    @vyshnavivaisu3082 7 месяцев назад +2

    Maam, my DOB 20-03-1993 morning 6am aanu....birth star avittam aanu.... Maam paranja karyangal ee DOB anusarich enikk bhaadakamaano... Please give me a reply maam🙏🙏govt jobinu vendi prepare cheyth orupaadu exam ezhuthi, ippo hopeless ayittirikkuanu😞ee yearil job kittanulla yogam undo maam😞🙏

    • @astrologywithsunitha
      @astrologywithsunitha  7 месяцев назад

      If you have personal questions..please make an appointment

  • @Krishnaamritham
    @Krishnaamritham 5 месяцев назад +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @ribindevpv8276
    @ribindevpv8276 8 месяцев назад +2

    Generate extra income in stock market. Now I’m making small profits. Good presentation ❤

  • @ambikagopal656
    @ambikagopal656 4 месяца назад +1

    My sons date of birth is 11/12/83 , 2.48 am Mam he is job less for the last one year.He is in animation field.Becoz of which he is very much frustrated.So pl tell by when he will get a job.His star is Avittam.

  • @sunicr
    @sunicr 7 месяцев назад +1

    മൂല ത്രികോണ ക്ഷേത്രത്തിൽ ഇരിക്കുന്ന ശനി...സ്വ ക്ഷേത്ര ശനി... ദോഷമുണ്ടാക്കുക ഇല്ല

  • @harikumarrs9082
    @harikumarrs9082 8 месяцев назад +2

    04 - 02 - 1965 Pooruruttathi nakshatram. What time. is now and future?

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад

      If you have personal questions, Please make an appointment

  • @sindhudevi8572
    @sindhudevi8572 8 месяцев назад +3

    New subscriber ❤
    വളരെ നല്ല അവതരണം മേം 🙏

  • @Resiya2008
    @Resiya2008 8 месяцев назад +1

    25/4/1976, Sunday 4.30,enta eppozhathae time anganayanayqnu mom,

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 7 месяцев назад +3

    അവിട്ടം കുംഭക്കൂർ 🙏

  • @bose.v.m9014
    @bose.v.m9014 7 месяцев назад +1

    ബോസ് പൂരുരുട്ടാതി 20/05/1973

  • @raveendranunni3661
    @raveendranunni3661 7 месяцев назад +1

    Raveendran Poororuttathi,Kumba kur.Ithu vare oru karyavum nannayittilla.Ini ente ee avasana samayathe enthu nannakan,Ennalum enthenkilum nallathe varumo.

  • @jayarajanjayarajan5063
    @jayarajanjayarajan5063 7 месяцев назад +1

    Mam എന്റെ നക്ഷത്രം chothi ആണ് ലഗ്നം കുമ്പം

  • @sreejithamz457
    @sreejithamz457 5 месяцев назад +1

    Fees എത്രയാണ്.എങ്ങനെയാണ് appointment എടുക്കേണ്ടത്

    • @astrologywithsunitha
      @astrologywithsunitha  5 месяцев назад

      00965 65003553 kindly contact me via Whatsapp... Then i will explain to u

  • @SreejithNandakumaran
    @SreejithNandakumaran 7 месяцев назад +1

    Chathayam 😔Maranam vare gethi kittumennu thonnunnilla,eppo nokkiyalum samayam seriyalla ,seriyayi varumbozhekkum jeevan poittundavum ,enthu cheythalum gethikittatha oru nakshathram 🥴

  • @appu42076
    @appu42076 6 месяцев назад +1

    Paranjath sathyam aanu...
    Priya - Avittam....
    Thozhil paramaayi unnathi undaayi.. .

  • @mayapadma6827
    @mayapadma6827 4 месяца назад +1

    എങ്ങനെ. Contact ചെയ്യും? Phone ചെയ്യട്ടെ

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 3 месяца назад

    Mem, njan, poorurutathy, kumpam, evide, jolechaithalum, kashtapademathrum, nyayamaya, sampalampolumkitilla, kad

  • @mysudha
    @mysudha 8 месяцев назад +1

    മാഡം ഇപ്പോൾ ചതയം നക്ഷത്ര തിന് ജന്മ ശ നി യല്ലേ ഇത് എപ്പോഴാണ് കഴിയുക ഞാൻ ഈ നക്ഷത്ര മാണ് ദാ മ്പ ത്യ ജീവിതത്തിൽ കലഹങ്ങൾ ഒഴിഞ്ഞു സമാദാനം കിട്ടുമോ.

    • @astrologywithsunitha
      @astrologywithsunitha  7 месяцев назад

      Plz chk ur horoscope

    • @PeaceOfMind99935
      @PeaceOfMind99935 6 месяцев назад

      ചതയത്തിന്റെ ജന്മ ശനി മാർച്ച്‌ 2025 അവസാനിക്കും (മാർച്ച്‌ 29)

  • @oskut6804
    @oskut6804 2 месяца назад

    . Shaji
    ചതയം
    നക്ഷത്രം,👌👌👌👌

  • @sheejasheeja2029
    @sheejasheeja2029 6 месяцев назад

    എൻ്റെ മോൻ ഗൾഫിൽ ഒരു പാട് കഷ്ടപ്പെട്ടു ഇനി എങ്കിലും മോന് തൊഴിൻഉയർച്ച ഉണ്ടാക്കുമോ നാള് മേടത്തിലെ 1 പുരുരുട്ടാതി ആണ് മുഴി തരുമേ മേഡം

  • @3oranges4
    @3oranges4 6 месяцев назад +3

    എന്നും ചതയം കണക്കാണ് 🙏🏻🙏🏻

  • @oskut6804
    @oskut6804 Месяц назад

    .രവീന്ദ്രൻ . അവിട്ടം

  • @clemeesmm
    @clemeesmm Месяц назад

    Add the fortune of kumbom koor for the coming new year malayalam 1200.

  • @deepakms5596
    @deepakms5596 8 месяцев назад +1

    Dhanu masam thiruvatira 36. Eppozhum 😢

  • @sujathak.k652
    @sujathak.k652 5 месяцев назад +1

    വളരെ വ്യക്തമായി, സുന്ദരമായി പറയുന്നുണ്ട്. താങ്ക്സ്

  • @NandaKumar-p2k
    @NandaKumar-p2k 8 месяцев назад +1

    Can u predict lagnamwise horoscope?, please

  • @sujathak.k652
    @sujathak.k652 5 месяцев назад

    മറ്റുള്ള ചിലർ പറയുന്നു വളരെ ദുരിതമാണെന്ന്. എന്ത് വിശ്വസിക്കണം?

  • @sabinsasi9664
    @sabinsasi9664 8 месяцев назад +2

    അവിട്ടം❤ കുംഭകൂറ്

  • @manojbpillai5441
    @manojbpillai5441 8 месяцев назад +2

    നന്ദി എല്ലാം വിശദീകരിച്ചു പറ ഞതിന്🙏🙏🙏🙏🪷

  • @Truth25267
    @Truth25267 5 месяцев назад +1

    It is true. Got a permanent position. Molkku Thanks🙏

  • @jyothisbasil1803
    @jyothisbasil1803 7 месяцев назад

    Mam, 20/4/2020 8:33am ith പൂരുരുട്ടത്തി ആണ് ഏത് kooru anann onn പറയുമോ

  • @Manojcpanikker
    @Manojcpanikker 4 месяца назад

    മാർക്കറ്റിംഗ് കാരെ വിട്ടു കളഞ്ഞു അല്ലെ മാഡം

  • @lakshmirajeev2575
    @lakshmirajeev2575 8 месяцев назад +1

    Thankyou mam.waiting for your prediction.its always positive 😂

  • @resmivinod9374
    @resmivinod9374 6 месяцев назад

    What is the development for makeerama my son born time is 1.00 pm afternoon…will you please help me

  • @vishnusajeev7641
    @vishnusajeev7641 8 месяцев назад +2

    Madam parenjath correctnu anju chathayam eniku psc advice memo vannu

  • @masobhathanka2740
    @masobhathanka2740 7 месяцев назад +1

    ചതയം നക്ഷത്ര കാർക്ക് ജോലി വിവാഹം എന്നിവയക്ക് യോജിച്ച സമയം

  • @SomarajanK-c1d
    @SomarajanK-c1d 23 дня назад

    Somarajan❤❤❤❤❤❤

  • @BeenaMohanam
    @BeenaMohanam 8 месяцев назад +1

    Beena pururuttathi, 1967,brighten chathayam 1995 may 22

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад

      If you have personal questions, Please make an appointment

  • @sajanabalachandran455
    @sajanabalachandran455 6 месяцев назад +2

    ❤❤

  • @shalylaxman8880
    @shalylaxman8880 8 месяцев назад +3

    Thank u Madom,

  • @parvathys2025
    @parvathys2025 7 месяцев назад

    Njan ee varsham PR try cheyunnu kittumo pinne eniku option ella visa sep therrum onnu parayamo

  • @sreejeshmkalarikkal
    @sreejeshmkalarikkal 4 месяца назад +1

    PR കിട്ടാൻ പ്രശ്നം ഉണ്ടോ

  • @philipthomas7207
    @philipthomas7207 5 месяцев назад +1

    Thank you Mam God bless you❤ 🙏🙏🙏🌟

  • @eswarimohanan8051
    @eswarimohanan8051 7 месяцев назад +2

  • @harishkumarp6173
    @harishkumarp6173 8 месяцев назад +3

    🙏💕

  • @SuchitraK-g8m
    @SuchitraK-g8m 6 месяцев назад

    Pururuttathi
    ജന്മശനി എന്ന് തീരും

  • @sheelas5190
    @sheelas5190 7 месяцев назад +2

    ഒരു നല്ല അവതരണം തന്നതിൽ നന്ദി ❤

  • @sheebajayakumar2256
    @sheebajayakumar2256 8 месяцев назад +2

    Informative vdo dear Mam🙏🏼❤️

  • @noorjahanjaganath2582
    @noorjahanjaganath2582 6 месяцев назад

    I was always waiting for your reading, karkadaka rashi i dont seen itso please can you post

  • @letmetellastory3769
    @letmetellastory3769 8 месяцев назад +1

    Ente oru joli poyi ... January il avittam 😢😢😢

    • @gayathris7845
      @gayathris7845 7 месяцев назад +1

      വേറെ നല്ലത് കിട്ടും ❤

  • @sunilmullasseril
    @sunilmullasseril 6 месяцев назад +1

    ഈ നമ്പറിൽ mesg തന്നാൽ reply തരുവോ?

  • @sukumaranpm9272
    @sukumaranpm9272 3 месяца назад

    Sukumaran,pururuttathi,25,2,1963

  • @vinnylaiju3358
    @vinnylaiju3358 8 месяцев назад +1

    Vinny chathayam ente date of birth thettannu orginal ariyilla enthu cheyyum

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад

      Astrologer നു ചിലപ്പോൾ കറക്റ്റ് ചെയ്തു തരാൻ കഴിയും

  • @ബിന്ദുബിദാനം
    @ബിന്ദുബിദാനം 3 месяца назад

  • @reenarajeevrajeev2361
    @reenarajeevrajeev2361 5 месяцев назад +1

    നല്ല അവതരണം

  • @nishak3282
    @nishak3282 8 месяцев назад

    13/12/1980 2AM ജന്മ സമയം നക്ഷത്രം എന്തായിരിക്കും

  • @Neha_pratheep
    @Neha_pratheep 8 месяцев назад +2

    Thank you mam waiting aarunnu🙏

  • @elizabathsincy8946
    @elizabathsincy8946 6 месяцев назад +1

    1983 pururuttathy how is it

    • @astrologywithsunitha
      @astrologywithsunitha  6 месяцев назад

      If you have personal questions, Please take an appointment

  • @VinithadevuK
    @VinithadevuK 7 месяцев назад +3

    അവിട്ടം ദുരിതം എന്നും സമാദാനഒരു കാലത്തും ഗതി പിടികൂല

  • @yamunaparameswaran7277
    @yamunaparameswaran7277 8 месяцев назад +1

    23/1 /85 chadyam 7.15 pm engane

  • @sanikapavi9741
    @sanikapavi9741 8 месяцев назад +1

    ചതയം 🙏🏻🙏🏻🙏🏻

  • @aruaru9142
    @aruaru9142 8 месяцев назад

    Is rashi changes every year?can u pl confirn june 15th falls which rashi

  • @bernadsimon449
    @bernadsimon449 8 месяцев назад +1

    👍 👌 very tru ,and good information.

  • @savinak2565
    @savinak2565 7 месяцев назад +1

    Mam thanks mam❤

  • @elizabathsincy8946
    @elizabathsincy8946 6 месяцев назад +1

    1982 Avittam how is it

    • @astrologywithsunitha
      @astrologywithsunitha  6 месяцев назад

      If you have personal questions, Please make an appointment

  • @MrVinworkz
    @MrVinworkz 8 месяцев назад +2

    THANKS >>>>>>

  • @radhasajeev4713
    @radhasajeev4713 5 месяцев назад

    എന്തായാലും നല്ല അവതരണം 👍🏻

  • @Maheshcc365
    @Maheshcc365 7 месяцев назад

    Mahesh kubham kooru pururuthathi, rajasree Aswathi, Aadya sree pururuthathi, Advaith uthrattathi

  • @VasudevanSanku
    @VasudevanSanku 7 месяцев назад

    Pooturuttathi.june.26.1997.enntna.makal.marriage.intrest.kannikkunnilla.evalkku.malayogam.unndo.unndanikal.ennu.marriage.nadakku.please.reply.me.as.early.as.possible.

  • @thrayiiii3903
    @thrayiiii3903 8 месяцев назад

    Kumba seniyil janicha pooruruttathi aanengilo

  • @BennyJoseph-y5x
    @BennyJoseph-y5x 7 месяцев назад

    5/8/1974 morning 11.30 ചതയം

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 5 месяцев назад +1

    Smitha pooruruttathi. ..kumbhakoor

  • @prameelareghuvaran
    @prameelareghuvaran 6 месяцев назад +1

    1972 midhunam pooruruttathi reghu k

  • @XYZ-ABC-k3u
    @XYZ-ABC-k3u 5 месяцев назад

    ജ്യോതിഷ ചേച്ചി സുന്ദരി ആണ്

  • @ANUSNTVM
    @ANUSNTVM 8 месяцев назад +2

    So nice …

  • @AboobackerKk-tx8wr
    @AboobackerKk-tx8wr 8 месяцев назад +1

    മാഡം ജ്യോതിഷം ക്ലാസ്സ്‌ എടുക്കുന്നുണ്ടോ???

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад

      തല്ക്കാലം ഇല്ല

    • @AboobackerKk-tx8wr
      @AboobackerKk-tx8wr 8 месяцев назад +1

      അദ്ധ്യാപനം അത്ര മോശം തൊഴിൽ അല്ല

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад +2

      അധ്യാപനം ഒരു പാട് താല്പര്യം ഉള്ളതും ബഹുമാനിക്കുന്നതും ആണ്... പക്ഷെ ജോലി തിരക്ക് കാരണം ഇപ്പൊൾ സമയം ഇല്ല... ഭാവിയിൽ നാട്ടിൽ സ്ഥിര താമസം ആകുമ്പോൾ ഈശ്വരൻ അനുഗ്രഹിച്ചാൽ astrology പഠിപ്പിക്കാൻ ശ്രമിക്കാം 🙏🙏🙏

    • @XYZ-ABC-k3u
      @XYZ-ABC-k3u 5 месяцев назад

      🐔

  • @MARAJU-es8ey
    @MARAJU-es8ey 7 месяцев назад

    Pooruttathi marriage time.

  • @ranjithpodikalam210
    @ranjithpodikalam210 8 месяцев назад +1

    Thank u maam

  • @PradeepKumar-ly5mj
    @PradeepKumar-ly5mj 8 месяцев назад +1

    18/11/1969,11.55pm?

    • @astrologywithsunitha
      @astrologywithsunitha  8 месяцев назад

      If you have personal questions, Please make an appointment

  • @geethagnair7208
    @geethagnair7208 7 месяцев назад +1

    Thanks madam

  • @ahmhussain8567
    @ahmhussain8567 4 месяца назад

    Karthika 2024

  • @gayathris7845
    @gayathris7845 7 месяцев назад +1

    Thank you

  • @sasikalakala5026
    @sasikalakala5026 7 месяцев назад +1

    Sasikala
    Poorurutathi

  • @sukeshb1194
    @sukeshb1194 8 месяцев назад +3

    ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു, നന്നായിട്ടുണ്ട്

  • @ushaprabhasan5184
    @ushaprabhasan5184 4 месяца назад

    Thanks