5 KVA Inverter Review // SPS LS 5000A 48v // Malayalam // Technic Malayalam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 20

  • @One78781
    @One78781 5 месяцев назад +1

    Ithinu 3 battery connect cheyyan pattumo (36 V)

  • @adv.santhoshthangal1214
    @adv.santhoshthangal1214 3 месяца назад +1

    5kva solar inverter (mppt)എത്ര വില?

  • @elginjobjoshy8589
    @elginjobjoshy8589 4 месяца назад +1

    Where to connect solar panels?

  • @anish428
    @anish428 10 месяцев назад +2

    Copper ആണ് best. Aluminium throughput കിട്ടില്ല

  • @Maneshks
    @Maneshks 5 месяцев назад +1

    Can we connect Lithium Battery??

  • @rajagopalp.n1736
    @rajagopalp.n1736 Год назад +1

    എനിക്ക് ഒരു 5kva inverter transformer എത്തിച്ച് തരുമോ?
    അലൂമിനിയം winding മതി.

  • @jayadevkumar3247
    @jayadevkumar3247 Год назад +1

    3 kva 24 v solar inverter എന്ത് വില sps

  • @RISHMEDIAS
    @RISHMEDIAS Год назад +1

    എന്തുകൊണ്ടാണ് കോപ്പർ വൈൻഡിങ് വയ്ക്കാതെ ഒന്ന് വിശദീകരിച്ചു പറയാമോ

    • @TechnicMalayalam
      @TechnicMalayalam  Год назад +1

      കോപ്പർ വൈൻഡിങ് ഉള്ള ഇൻവെർട്ടറും ഉണ്ട്. പിന്നെ ഇത് അലൂമിനിയം ആണ്, കാരണം ഈ ഇൻവെർട്ടർ വെക്കുന്ന സ്ഥലത്ത് കോപ്പറിനെക്കാളും നല്ലത് അലൂമിനിയം വൈൻഡിങ് ഉള്ളതാണ്. കൂടുതൽ ലോഡ് കണ്ടിന്യൂസ് വർക്ക് ചെയ്യും . ഇത് നോർമൽ അലൂമിനിയം വൈൻഡിങ് അല്ല. ഇംപോർട്ടഡ് അലൂമിനിയം വൈൻഡിങ് ആണ്, അതുകൊണ്ടുതന്നെ അഞ്ചുവർഷം റീപ്ലേസ്മെന്റ് വാറണ്ടി കൊടുക്കാൻ പറ്റും

    • @RISHMEDIAS
      @RISHMEDIAS Год назад +3

      Ok but copper high quality kittum
      Always better copper

    • @TechnicMalayalam
      @TechnicMalayalam  Год назад +1

      Yes. Kittum 👍

  • @kunhalikuttynchalembrakunh5665
    @kunhalikuttynchalembrakunh5665 Год назад +1

    5 Kva ഇൻവട്ടറിന്റെ RS എത്രയാണ്