എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ കരുതിയിരുന്നത് നിങ്ങൾ ഒരു ചെറു മീനാണെന്നായിരുന്നു എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി താങ്കൾ ഒരു വമ്പൻ സ്രാവാണെന്ന് Congratz..👆👍👍😍❤️💐
നല്ല വീഡിയോ ആണ്.. നല്ല അവതരണം. ഒരു നാട്ടിൻപുറത്തു കാരുടേ വർത്തമാനം...... നല്ല അറിവ്... ഗുഡ്.... ഒരു ചെറിയ request.. ഒരു കാര്യം പറയൂബോൾ പെട്ടന്ന് വേറെ കാര്യതി ലേക്ക് മാറല്ലേ...... താങ്ക്സ്......
നല്ല ഇൻഫർമേഷൻ, എങ്കിലും താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ ചെറിയ ഒരു തെറ്റുണ്ട്, UTL GAMMA+ എന്ന INVERTER ൽ ഗ്രിഡിൽ നിന്ന് ചാർജ് ചെയ്യുന്നത് ഒഴിവാക്കാനും VGA PORT ഇല്ലാതെ അതിന്റെ സെറ്റിംഗ്സ് മാറ്റാൻ സാധിക്കും, അതിന്റെ മുൻവശത്ത് MICROCONTROLLER വരുന്നുണ്ട്.
സജിൻ ചിക്കു നിങ്ങൾ നിങ്ങളുടെ എക്സ്പീരിയൻസ് വെച്ച് നിങ്ങൾ പറയുന്നതാണ് ഏതായാലും അതുപോലെതന്നെ തുടർന്നും ഒരു കംപ്ലീറ്റ് ഇല്ലാതെ മുന്നോട്ടു പോകട്ടെ നിങ്ങൾക്ക് എന്തെങ്കിലും സപ്പോർട്ട് വേണമെങ്കിൽ നമുക്ക് അങ്ങനെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ നമ്മൾ സപ്പോർട്ട് ചെയ്യും ഏതായാലും വലിയ സന്തോഷം നിങ്ങളെ തരത്തിൽ ഒരു മെസ്സേജ് മറ്റുള്ളവർക്ക് നിങ്ങൾ അറിയിച്ചതിന് ഒരുപാട് നന്ദി ✋😍🙋
ദിലീഷ് തോമസ് നമ്മുടെ കമ്പനി മലപ്പുറം ഡിസ്ട്രിക് പെരിന്തൽമണ്ണ പുലാമന്തോൾ സെക്ഷനിലാണ് നിങ്ങൾക്ക് ദൂരം ഉണ്ടെങ്കിൽ നിങ്ങൾ അടുത്ത ആണെങ്കിൽ ഇവിടെ വന്നാൽ നമുക്ക് തരാം
Bro, can u make a video on SMD-based inverters which are small in size in form factor compared to the heavy transformer-based inverters. This will help people who are opting to buy heavy-priced Chinese inverters which are compact in size.
നോ ലോഡ് ലോസ് കോർ ബേസ്ഡ് ആണ്, അതുകൊണ്ട് കോപ്പർ ആയാലും അലൂമിനിയം ആയാലും നോ ലോഡ് ലോസ് ഡിഫറെൻസ് ഇണ്ടാവില്ല.. അലൂമിനിയം കറന്റ് ഡെന്സിറ്റി കുറവാണെന്ന് ഉള്ളു, ആയതിനാൽ തിക്നെസ്സ് കുറച്ച കൂടിയ വയറിങ് ചെയ്താൽ കോപ്പർ നോട് മാച്ച് ചെയ്യാം..
😊🤚 *EID MUBARAK* 💚💫🌙🤲🏻💚 ജീവിതത്തിൽ നന്മകൾ വിടരട്ടെ ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!! സ്നേഹം നിറഞ്ഞ ബലിപെരുന്നാൽ ആശംസകൾ Naz info✨️✨️😋😋
Hari നമ്മൾ കേരളത്തിലും കേരളത്തിനു പുറത്തേക്കും നമ്മൾ എല്ലായിടത്തേക്കും കൊറിയർ ആയിട്ടാണ് നമ്മൾ വിട്ടുകൊടുക്കുന്നത് എന്തെങ്കിലും സർവീസ് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മൾ സപ്പോർട്ട് ചെയ്യും
Naz info is real info for those interested in his activities. I have been following your videos. They are really informative.
എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ കരുതിയിരുന്നത് നിങ്ങൾ ഒരു ചെറു മീനാണെന്നായിരുന്നു എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി താങ്കൾ ഒരു വമ്പൻ സ്രാവാണെന്ന് Congratz..👆👍👍😍❤️💐
🙏😊
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക 😊✋
നല്ല വീഡിയോ ആണ്.. നല്ല അവതരണം. ഒരു നാട്ടിൻപുറത്തു കാരുടേ വർത്തമാനം...... നല്ല അറിവ്... ഗുഡ്.... ഒരു ചെറിയ request.. ഒരു കാര്യം പറയൂബോൾ പെട്ടന്ന് വേറെ കാര്യതി ലേക്ക് മാറല്ലേ...... താങ്ക്സ്......
Tku sir valuable comment 😍
Super 👍👍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയിൽ ഉണ്ടാകും ❤️
ഞ്മടെ chunganu ഇങ്ങള് 🙏😍✋
Hai bro വീഡിയോകൾ മിക്കതും കാണാറുണ്ട്. ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്, സൂപ്പർ
ഓക്കേ ബ്രോ ഇനിയും നല്ല വീഡിയോകൾ വിടാൻ ശ്രമിക്കാം
Very good information Navas bro,
Keep up the good work..
Edix ഞാനും വാങ്ങിയിരുന്നു 12volt 1500 va
Strong product and service nice
Tku saron😊✋
2Kw inverter with good mppt എത്ര price? Ja 535 panel എത്ര ennam vekkam ഇതിന്?
Whatsapp il varika
Navas bro Nigale kavachu vekaan aarkum kazhiyilla kto nigal athrayiku puliyanu kto super super super😍😚👍👍👍👍👌👌👌👌👌👌👌
Eeey അത്രയ്ക്കൊന്നും ഇല്ല ബ്രോ 🙏😊✋
Hallo Nazif 2kv solar system fit cheyan ethara chilave varum
നല്ല ക്വാളിറ്റിയിൽ ചെയ്യാൻ ഒരു ലക്ഷത്തിനു മുകളിൽ വരും
How to Buy 1500va 12v inverter. I am from Kolkata. West Bengal
ഇത് അടിപൊളി വീഡിയോ നവാസ് ബ്രോ all the very best to you and your team 🥰
Tku sir 🙏😊✋😍
@@NAZinfo 🥰🤝
Flin energy yude
Inverter kollamo
Ariyilla ബ്രോ
Bro, 5KVA 4400watt 48V inverter kaanichathinu enthu vila varum?
20000 രൂപയ്ക്ക് മുകളിൽ വരും
1500 VA 12 v inverter board mathram kodukumo
Yes bro
നല്ല ഇൻഫർമേഷൻ,
എങ്കിലും താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ ചെറിയ ഒരു തെറ്റുണ്ട്, UTL GAMMA+ എന്ന INVERTER ൽ ഗ്രിഡിൽ നിന്ന് ചാർജ് ചെയ്യുന്നത് ഒഴിവാക്കാനും VGA PORT ഇല്ലാതെ അതിന്റെ സെറ്റിംഗ്സ് മാറ്റാൻ സാധിക്കും, അതിന്റെ മുൻവശത്ത് MICROCONTROLLER വരുന്നുണ്ട്.
Ok ബ്രോ 😊👍
Are these inverters support LiPo4 battery without any hassles ?
I like your transparency
ഓരോ ഇൻവെർട്ടറും ലോഡ് ഇല്ലാതെ എത്ര watts എടുക്കുന്നു എന്ന് വീഡിയോ ചയ്യാവോ?
Udane ചെയ്യാം ബ്രോ
നവാസ് ജീ നിങ്ങൾ ഒരു പ്രസ്ഥാനം ആ ട്ടോ 🌹🌹🌹🌹🌹വീഡിയോ അടിപൊളി
താങ്ക്യൂ ഫിറോസ് കൂരാച്ചുണ്ട് നിങ്ങളുടെ നല്ല മനസ്സിന് സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ കമൻറുകൾ 🙋🙏😍
3 സ്റ്റേജ് അമ്പിരെ ബൂസ്റ്റിംഗ് ഒന്ന് വിശദികരിക്കാമോ? 10A കിട്ടുന്ന സിംഗിൾ കോയിൽ MPPT കു പകരം 3 കോയിൽ MPPT വെച്ചാൽ 30A കിട്ടുമോ?
അത്തരത്തിൽ ഒന്നും കിട്ടില്ല മാക്സിമം ട്രാക്ക് ചെയ്യുക എന്നാണ് അതിൻറെ ഉദ്ദേശം കൂടുതൽ അറിയാൻ എൻറെ മറ്റുള്ള വീഡിയോകൾ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും
ത്രീ വേ എന്നാണ് ശരിക്ക് പറയേണ്ടത് എന്ന് തോനുന്നു, ഒരാൾ ചെയ്യുന്ന പണി മൂന്നുപേർ ചെയ്യുന്നു, അങ്ങനെ അല്ലെ
Yes bro
Inverter വക്കുന്നുണ്ടെൽ netural evidunnu കിട്ടും
Whatsapp il varika
Vry good info bro.. well done.. keep it up..
😊🙏tnx bro
Kk. .🎉🎉🎉
engana vanam video chayyan, trusted channel
Tku akhil😊✋
Navas ikkayude product Vaangi 6 months aayi njaan use cheyyunnu
Superb product 👍
Ikkayude oro vedio yum skip adikkathe tanne kandirunnu pokum. Athrakku nalla avatharanamaanu . IKKAAAA 🥰 good job 👍
സജിൻ ചിക്കു നിങ്ങൾ നിങ്ങളുടെ എക്സ്പീരിയൻസ് വെച്ച് നിങ്ങൾ പറയുന്നതാണ് ഏതായാലും അതുപോലെതന്നെ തുടർന്നും ഒരു കംപ്ലീറ്റ് ഇല്ലാതെ മുന്നോട്ടു പോകട്ടെ നിങ്ങൾക്ക് എന്തെങ്കിലും സപ്പോർട്ട് വേണമെങ്കിൽ നമുക്ക് അങ്ങനെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ നമ്മൾ സപ്പോർട്ട് ചെയ്യും ഏതായാലും വലിയ സന്തോഷം നിങ്ങളെ തരത്തിൽ ഒരു മെസ്സേജ് മറ്റുള്ളവർക്ക് നിങ്ങൾ അറിയിച്ചതിന് ഒരുപാട് നന്ദി ✋😍🙋
Off grid connection diagram kanikamo
കുറെ മുമ്പത്തെ വീഡിയോകളിൽ ഞാൻ ചെയ്തിട്ടുണ്ട്
Sir yevide yanu shop
ഫാക്ടറിയാണ് മലപ്പുറം ഡിസ്റ്റിക് പുലാമന്തോൾ സെക്ഷനിൽ
ആബിതെ
Oru puthiya veedu vekkubol സോളാർ vekkan എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നുള്ള oru video cheyyamo
ചെയ്തിട്ടുണ്ട് ബ്രോ എൻറെ വീഡിയോകളിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും
Navas bro nigalude company evidaya eniku oru inverter medikana
ദിലീഷ് തോമസ് നമ്മുടെ കമ്പനി മലപ്പുറം ഡിസ്ട്രിക് പെരിന്തൽമണ്ണ പുലാമന്തോൾ സെക്ഷനിലാണ് നിങ്ങൾക്ക് ദൂരം ഉണ്ടെങ്കിൽ നിങ്ങൾ അടുത്ത ആണെങ്കിൽ ഇവിടെ വന്നാൽ നമുക്ക് തരാം
Ok bro I met after ❤ thanks
😊🤚🏼
Good information about the inverter. Please fo more such videos to get better information for a prospective customers
Okay bro I'll come back with more good videos and more informative videos Thank you for your valuable suggestions
1.5k inverter lord cheythu kanikko?
1500vaകെ സിസ്റ്റത്തിൽ നമുക്ക് 1200w ലോഡ് നമുക്ക് കാണിക്കാം
നിങ്ങളുടെ ഇൻവെർട്ടർ എന്റെ പേരെന്താണ് മ പിടി യുടെ പേരും ഒന്നു പറയാമോ
വീഡിയോ കാണുക
Pcb ഏതാ?
bro oru 1100va 12 volt inverter board grid charging on off switch vecha board atra akum price
ബ്രോ നമുക്ക് ബോർഡ് മാത്രം കൊടുക്കാൻ ഇപ്പോൾ നമുക്ക് അവൈലബിലിറ്റി കുറവാണ് നമ്മൾ ഫുള്ളായിട്ടാണ് നമ്മൾ കൊടുക്കുന്നത്
@@NAZinfo ok
Malappuram avide factory
Pulamanthole
സോളാരുമായി കുറച്ചു സംശയം ഉണ്ട് , താങ്ങള് പറഞ്ഞു തരുമോ , എങ്ങനെയാണ് താങ്ങളുമായി ബന്ധപ്പെടെണ്ടത്
നാളെ ഒരു 10 മണിക്ക് ശേഷം വിളിച്ചോളൂ എൻറെ നമ്പർ താഴെ കൊടുക്കാം 8 0 7 5 5 5 5 4 1 4
@@NAZinfo വാട്സാപ്പിൽ അയച്ചാൽ മറുപടി തരുമോ
Yes bro
@@NAZinfo ok , ശുക്റൻ .
12v max ethta VA vare inverter kittum
1500va
1350va യുടെ ഇൻവെർട്ടർ എത്ര യാണ് വില ?
WhatsApp il varu
@@NAZinfo on
Nice video Naz bro.....I will contact you soon..kurachu tech doubts undu.. :-)
Tku sir
Ok bro 😊✋
കൊള്ളാം, വളരെ ഉപകാരപ്രദമാകാര്യങ്ങൾ.
MPPT കൊറിയർ ആയി അയച്ചു തരുമോ?
Tku
Ohh അയച്ചു തരലോ
നല്ല അവതരണം സുപ്പർ👍
താങ്ക്യൂ സാർ നിങ്ങളുടെ വിലയേറിയ കമൻറ് നമുക്ക് അടുത്ത ഒരു വീഡിയോ ഡൗൺലോഡ് ഒരു പ്രചോദനം തന്നെയാണ് 😍🙏
Thank u dear
Where is your office/factory...@malappuram..?
പെരിന്തൽമണ്ണ പുലാമന്തോൾ സെക്ഷനിൽ
@@NAZinfo OK i want to see you...I am from malappuram also...
Top videos sir you make video in hindi or convert in hindi
Ok bro
Kayyil ulla board amaron alle
Ayyoo😊
Bro super video thanks
കുമാർ തിരുവനന്തപുരം നിങ്ങളുടെ വിലയേറിയ കമൻറ് വളരെയധികം സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു
Good
കോട്ടയം ചങ്ങനാശ്ശേരി നിങ്ങളുടെ പ്രോഡക്റ്റ് അവയിൽബിൾ ആണോ,,, ആരാണ് ഡീലിർ ,
നമ്മുടെ ഫാക്ടറി മലപ്പുറം ഡിസ്റ്റിക് ആണ് കേരളത്തിലും കേരളത്തിന് പുറത്തേക്ക് നമ്മൾ കൊറിയർ വിട്ടുകൊടുക്കുന്നുണ്ട് വാട്സപ്പിൽ വരിക
@@NAZinfo അപ്പോൾ സർവീസ് എങ്ങെനെ യാണ്
Good thank you
Madhu Nair tku sir 😊
കമ്പനിയുടെ പേര്, ഫോൺ നമ്പർ, വില
Bro, can u make a video on SMD-based inverters which are small in size in form factor compared to the heavy transformer-based inverters. This will help people who are opting to buy heavy-priced Chinese inverters which are compact in size.
Bro we do not design inverters with such small type SMD it has a lot of drawbacks
ഹാലോ, നിങ്ങൾക്ക് ഇൻവെർട്ടർ ഡെലിവറി ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടോ ❓️
Yes bro
Contact number
👍
മലപ്പുറത്തു എവിടെയാ ഫാക്ടറി
Pulamanthole
Very interesting information
Vinod Kumar sir tku 😊✋
It's not a vga port. That's known as COM or Serial port
Yes
Bord leg nova aano
No
1:20
MaximomPowerPointTracer
M
Price 1500 kv and mppt 60 ?
രണ്ടു പ്രൊdaക്റ്റിനു 8000 രൂപയ്ക്ക് മുകളിൽ വരും
നോ ലോഡ് ലോസ് കോർ ബേസ്ഡ് ആണ്, അതുകൊണ്ട് കോപ്പർ ആയാലും അലൂമിനിയം ആയാലും നോ ലോഡ് ലോസ് ഡിഫറെൻസ് ഇണ്ടാവില്ല.. അലൂമിനിയം കറന്റ് ഡെന്സിറ്റി കുറവാണെന്ന് ഉള്ളു, ആയതിനാൽ തിക്നെസ്സ് കുറച്ച കൂടിയ വയറിങ് ചെയ്താൽ കോപ്പർ നോട് മാച്ച് ചെയ്യാം..
എന്നാണ് നിങ്ങൾ പറയുന്നത് അതുകൊണ്ട് കോപ്പർ ആക്കിയാൽ ഇൻവർട്ടർ ആക്കിയാൽ വല്ല പ്രോബ്ലം ഉണ്ടോ
ലൊക്കേഷൻ ഒന്ന് അയച്ചു തരു
Whatsapp il varu
Super super 👍👍👍👍👍
Jose sir tks taa🙋😊👍
Navase Like cheydu
താങ്ക്യൂ കാദർക്ക നിങ്ങളുടെ നല്ല മനസ്സിന്
Soopr dear
താങ്ക്യൂ സുധീർ
Super👍👍
Tku Nabeel😊✋
ഞാൻ likum👍
താങ്ക്യൂ ഫിറോസ് മനാഫ് 😊✋
👌
THAT IS NOT VGA PORT ITS COM PORT 9:41
Which purpose using this port?
Sooper
Tku 🙏😊✋
Super
Tku sir
❤️
Tku keshil joy sir🙋🙏😍
Hello
Ok മനാഫ്
👍🏻
🙏🌹...
😍🙏🙋
Onnigad varu.......
😊🤚
*EID MUBARAK*
💚💫🌙🤲🏻💚
ജീവിതത്തിൽ നന്മകൾ വിടരട്ടെ ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!! സ്നേഹം നിറഞ്ഞ ബലിപെരുന്നാൽ ആശംസകൾ
Naz info✨️✨️😋😋
🥰🥰🥰
🎉✋😊
Sir your Brand name please Tamilnadu in KKDist Service avable please replay
Hari നമ്മൾ കേരളത്തിലും കേരളത്തിനു പുറത്തേക്കും നമ്മൾ എല്ലായിടത്തേക്കും കൊറിയർ ആയിട്ടാണ് നമ്മൾ വിട്ടുകൊടുക്കുന്നത് എന്തെങ്കിലും സർവീസ് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മൾ സപ്പോർട്ട് ചെയ്യും
Edix brand name
💗💖👍
Vga port ആണത്രേ 😂, അത് സീരിയൽ ടെർമിനൽ പോർട്ട് ആണ് 🙏🏼
Athe sir
PHON NAMBER തരുമോ
8075555414
qq
ഇത് ചീറും
ബ്രോ
ഫാക്ടറി യില് യൂസ് ചെയ്യുന്നത്.. exide .and luminous battery ആണല്ലോ 🤔
Yes recondition
Good
Super 👍👍👍
Super
Tku rishikesh sir
Super
Tnx മാത്യു ജോസഫ് sir 😊✋🎉