Ashapower Nova 50 // Vers 7.7 // MPPT Review //Malayalam
HTML-код
- Опубликовано: 24 ноя 2024
- Ashapower Nova 50 // Vers 7.7 // MPPT Review //Malayalam
MPPT Price = 7300/-
Contact Number :- 9846461431
7736076513
WhatsApp :- wa.me/91773607...
#TechnicMalayalam#Malayalamvlogger#Malayalam
---------------------------------------------------------------------
Electrical Wiring
House wiring
Solar System
Best inverters
Solar inverters
MPPT solar charge controllers
PWM solar charge controller
Solar off grid system
Solar on grid system
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും സംശയങ്ങളോ, എന്തെങ്കിലും കാര്യങ്ങളോ, അറയുവാൻ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന WhatsApp number മായി ബന്ധപ്പെടാം,
👇👇👇👇👇👇
My WhatsApp =wa.me/91773607...
-----------------------------------------------------------------------------------
My official social media account:-
My Facebook page :m.facebook.com...
Instagram : / spirit_coper
#mppt
#Ashapower
#Solarmppt
#inverter
വെരി ഗുഡ് നല്ല ആശയങ്ങളാണ് താങ്കൾ പറഞ്ഞത്
ഞാൻ use ചെയ്യുന്നതു same കമ്പനി യുടെ 3kw 48 v സിസ്റ്റം ആണ്. എനിക്ക് Wind turbine (1 kw) Mppt യുടെ output ഇതിൻെറ സോളാർ input നോട് ഒപ്പം കൊടുക്കാവോ.
MPPT details നോക്കണ്ടേ വരും
Bro settings mode ilek kerumpo... 3 led kathum + mppt fan um start akumo? Entel ulla nova 50 athyavasyam temprature ilek vannitm fan start ayilla. Under consumption il ayond anon ariyilla.
Yes. Fan work Cheyunillenkil check Cheynd varum
1:06 old inverter il kseb/ solar off/ on switch illa. Mppt il ninnum line varuna sthalathu switch add cheydhal pattumo.
Angne Cheythal Sheri avilla
No🙏🏻
Edix mppt,ashapower, Best Mppt ഇതിൽ എതാണ്
Ashapower is the best 👌
Libin ser oru killadi thane 🔥🥳
Proud of my boy🥳🥳
ഇതിൽ ലിഥിയം ബാറ്ററി 24 v 30 Ah കൊടുക്കാൻ പറ്റുമോ
Yes pattum
Ee.Sistem.Malappuram.D.T.Kil.Labiamano
Yes
Warranty etra year anuu... Onsite anoo
2 year, On sit alla
@@TechnicMalayalam warranty engane kittum
2 kW. Totol. Coast. Off grid. System. എത്ര രൂപയാകും
1 Lakhs കൂടുതൽ വരും, നല്ല രീതിൽ ചെയുമ്പോൾ
@@TechnicMalayalam already. വീട്ടിൽ ..Ups system. ഉണ്ട്. Lumines. Company. 1550wats. Inverter. And. 150 Ah. Battery. അത് എന്തെങ്കിലും ചെയാൻ പറ്റുമേ. പുതിയത് ആണ്. 27500. ആയി. With. Trolly
@@TechnicMalayalam 150 AH batteryആണ്. 1550wats inverter.
Inverter (Grid charging switch ഉള്ളത് ആണോ ),
ആണെങ്കിൽ അ inverter mathi. അപ്പോൾ പിന്നെ ഒരു MPPT & Solar Panel മതി.
അപ്പോൾ Total price = 30,000/- ചെയ്യാൻ പറ്റും
@@TechnicMalayalam on off switch back sidel ella. Frind side. Undd
bro 50 watas mono perc half cut panel conect cheyyamo?
Eee MPPT Minimum Voc indu, Ath nokanam
Brother minimum എത്ര വാട്സ് പാനൽ വേണം മിനിമം ആണ് അറിയേണ്ടത്
MPPT yil indavum voc Ath nokitt venam edukkan
@@TechnicMalayalam ok ബ്രദർ എൻ്റെ കൈയിൽ 50 വാട്സ മോണോ പർക്ക് ഹാഫ് കട്ട് പാനലാണ് ഉള്ളത് അതിന് ചേരുന്ന നല്ല ഒരു MPPT (ആഷാ പവർ) കൺട്രോളർ പറഞ്ഞ് തരാമോ 20 Ampier മതി
Ee MPPT yil minimum voc 25v aun, 50W panel Voc nokku,
ഇതിൽ 12v system കൊടുത്ത് 1000watt panel നൽകി charging ampier 40a sett ചെയ്‌താൽ ബാക്കി panel live കിട്ടില്ലേ ..?🤔
Yes
Mppt repair cheyyamo bernig smell undu
MPPT etha aun?
@@TechnicMalayalam sps
Entha complaint
@@TechnicMalayalam over heat ayi kathipoyi nu thonunnu
500/540 panel + asha power Nova 50 MPPT+ 12v 150 ah battery + converter off grid
ഇത് പാലക്കാട് ഇൻസ്റ്റാൾ ചെയ്തു തരുമോ? ആകെ എത്രയാകും ?
Call me / WhatsApp me 7736076513
Asha power invertor only undo
Illa
Nice presentation
Hello bro can use 12v 160w panel parrell connection nova50 working or not
Yes working
@@TechnicMalayalam I will buy this product
ഞാൻ 150ah ഒരു battery ആണ് കൊടുത്തിരിക്കുന്നേ. ഒരു battery കൂടി പാരൽ ആയി കൊടുത്താൽ mppt ൽ ah 150 ൽ തന്നെ കിടന്നാൽ മതിയോ അതോ സെറ്റിംഗ്സ് മാറ്റം വരുത്തണമോ
അത് 300Ah ആയി മാറ്റണം
@@TechnicMalayalam ok thanks
രാവിലെ ചാർജ് നടക്കുന്ന സമയത്ത് kseb of ചെയ്താൽ നല്ലതാണോ
KSEB Charging ano
@@TechnicMalayalam solar charging
Solar charging off cheyyan Padilla
@@TechnicMalayalam ഞാൻ ഉദ്ദേശിച്ചത് സോളാർ ചാർജ് നടക്കുന്ന സമയത്ത് kseb of ചെയ്യുന്ന കാര്യം ആണ്
@@johnsongo839 MPPT ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ, KSEB line MPPT off ചെയ്തോളും , relay വഴി. ini ഇങ്ങനെ ചെയ്യാൻ പറ്റിയില്ലെങ്കിൽ. KSEB off ചെയ്താൽ കുഴപ്പമൊന്നുമില്ല.
Super👍👍💗
535w panel 150ah ഒരു battery ഈ mppt-യിൽ എത്ര സമയം വേണം ചാർജ് ആകാൻ
3H
How to calculate that?
375watts, 24v mono perc panell ൽ,12v 120ah ബാറ്ററി ആണ് കണക്ട് ചെയ്തിരിക്കുന്നത്, പക്ഷെ മാക്സിമം 200watts വരയെ ശരിക്കും വെയിൽ ഉള്ള സമയത്തും കിട്ടുന്നുള്ളു,,, Mppt nova 50 ആണ് വച്ചിരിക്കുന്നേ,, ഇതിൽ വല്ല സെറ്റിങ് മാറ്റാൻ ഉണ്ടോ
അത്രയും കിട്ടുള്ളു
Same avastha
Battery ചാർജ് ആകുന്ന ampear നെ battery volt കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന watts അറിയാം 😊
Same issue not getting full watt or atleast half watt from solar after installing nova 50 mppt
Orikilum full watts kanikilla, Athryum kittilla
🥰nice ✨️
Good video 💐💐
💙
💥👀
എത്രയാ വില mppt
❤🎉
2 years warranty valiya nashtam aanu.
Ellam MPPT um 2 years aun warranty ollu😊
Libin ser 🔥🔥🔥🔥🎉
😍✨️
🥰👍👍👍
Good
535wats panel നല്ല വെയിലത്ത് എത്ര wats കിട്ടണം
520W
@@TechnicMalayalam panel wats കണക്കാക്കുന്നത് എങ്ങനെ ആണ് ? V x A ആണോ
Yes, Amps × volt = Watts
@@TechnicMalayalam thanks
ഇ mpptഎത്രയാണ് RS
7500
👏👏👏👏👏😍😍😍😍😍😍😍
ഇതിന്റെ ഫാൻ നമുക്ക് തന്നെ മാറാൻ പറ്റുമോ എത്ര സൈസ് ആണ് വേണ്ടത് ?
Fan 80/- വരും
@@TechnicMalayalam sir എത്ര 3" ആണോ
Yes
🔥🔥🔥🔥🔥😍