Happy Birthday💚🎉 | Latest Romantic Comedy Short Film | Viewfinders

Поделиться
HTML-код
  • Опубликовано: 27 авг 2020
  • Happy Birthday is a malayalam slapstick Romantic comedy Short film
    Synopsis : The story deals with friendship & Love, revolves around Aju who is a teenager betrayed by his lover and he goes missing the next day. Following the incident, He goes missing and His friends searches for him even though it is covid-19 outbreak and lockdown.
    Directed by Brijesh
    Produced by Rathnamandir Productions
    DOP : Viewfinders
    Editing : RED7Media
    Dialouges : Kishore & Brijesh
    Casting
    Kishore, Gautham Raj,Sidharth Madhu,Brijesh,Dheeraj,Anuraj,Shwetha,Anjana
    Viewfinders Creations
    Facebook : / viewfinders146
    Instagram : / viewfinders146
    Kishore Insta : ...
    Brijesh Insta : ...
    Goutham Insta:
    ...
    #shortfilm #romancecomedy #viewfinders #brijeshaj
    Subscribe to our channel for More videos
  • ПриколыПриколы

Комментарии • 768

  • @althafmuhammad-pu2zf
    @althafmuhammad-pu2zf 7 месяцев назад +10

    അപ്പൊ ഇതിന്റെ 2nd part ആണല്ലേ Good Luck😍
    അതിലെ പാച്ചു ആരാണെന്ന് ഇപ്പോഴാണ് മനസ്സിലായത്😂✌🏻അടുത്ത പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് 😁❤️🔥

  • @devikanair6498
    @devikanair6498 3 года назад +256

    😌അജുവിന് മേരിയെ സെറ്റ് ആക്കി കൊടുക്കാൻ പാടുപെട്ട ജിത്തുവിനും റോസിനും ആണെന്റെ ലൈക്‌ 😂👍

  • @ashnamohanan9506
    @ashnamohanan9506 3 года назад +242

    ഞാൻ ഏറ്റവും കൂടുതൽ കണ്ടതും വീണ്ടും കാണാൻ തോന്നുന്ന ഒരു കോമഡി short ഫിലിം ആണ് ഇത് ഒരു പാട് നല്ല കോമഡി elements ഉം ഉണ്ട്💥💥🎉🎉 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ🥳

  • @praseethapkaringanad6305
    @praseethapkaringanad6305 3 года назад +26

    You tube എടുത്താൽ ഇത് തന്നെ ആയിരുന്നു വന്നത്. അപ്പൊ ok ഞാൻ ഇത് കാണില്ല എന്ന് വിചാരിച്ചു scroll ചെയ്തു പോകും. ഇപ്പോഴാ കണ്ടേ. ചിരിച്ചു ഒരു വഴി ആയി ന്റെ ponnoh 🤣🤣🤣🤣🤣🤩🤩🤩🤩🤩🤩😍😍😍😍😍👏👏👏👏👏 ഒരു രക്ഷേം ഇല്ല poli എന്ന് പറഞ്ഞ അടിപൊളി 👌👌👌👌

    • @lokiff5086
      @lokiff5086 3 года назад +2

      Namma piller na summava🥳🥳🥳🥳

    • @praseethapkaringanad6305
      @praseethapkaringanad6305 3 года назад +1

      @@lokiff5086 എന്താ

    • @lokiff5086
      @lokiff5086 3 года назад +2

      Njangade piller poli alle nnu😁😁😁

    • @thalapathyresikarvmioffici579
      @thalapathyresikarvmioffici579 3 года назад +2

      ഞാൻ അതിന്റെ ബാക്കി ആയി.... ചിരിച് ചിരിച് ഊപാട് vannu😂😂😂😂

  • @ashrafvavat5562
    @ashrafvavat5562 3 года назад +818

    കിണറ്റിൽ ചാടിയ മാമ്മനെ എത്ര ആൽക്കാണ് ഇഷ്ടപ്പെട്ടത്😀

  • @vivekharikumar7048
    @vivekharikumar7048 Год назад +12

    ന്റെ mone😂ചിരിപ്പിച്ചു കൊല്ലും ഇവന്മാര് good luck കണ്ടിട്ട് വന്നതാണ് 🤣അതും പൊളി ഇത് അടിപൊളി 😍😂😂👍❤️

  • @shahi__chinnu__5764
    @shahi__chinnu__5764 3 года назад +48

    ഷോർട് ഫിലിം ഇഷ്ട്ടപെടുന്ന ഒരാളാണ് ഞൻ. ഞാനിന്നുവരെ കണ്ടതിൽ വെച്ചു രസകരമായി തുടക്കം മുതൽ ഒടുക്കംവരെയും ഒരുപോലെ കണ്ടിരുന്ന oru കിടിലം short film 🥰🥰🥰

  • @KrishnaKumar-cy5rd
    @KrishnaKumar-cy5rd 3 года назад +88

    സംവിധായകൻ പ്രിയദർശന്റെ ആരെങ്കിലും ആണോ😂😂
    എന്തായാലും നന്നായിട്ടുണ്ട് 👌

  • @itsmeasna4602
    @itsmeasna4602 3 года назад +263

    അയ്യോ..... ന്റെമ്മേ....😂😂😂😆😆😆😆😆 ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായേ...🤣🤣🤣😆😆😆😆😆

  • @lekshmipriya-yj9qd
    @lekshmipriya-yj9qd Год назад +9

    The Best comedy shortfilm ever made😂👌🏻❤️

  • @JosnaMaryJJose-li9ys
    @JosnaMaryJJose-li9ys 3 года назад +48

    ഇത് പോലോരു Short Film ഞാൻ കണ്ടിട്ടില്ല. Polichu എല്ലാവരും ചിരിച്ച് ചിരിച്ച് കുഴഞ്ഞു

  • @vinaya1934
    @vinaya1934 3 года назад +141

    Adipoli short film
    Chiriiii nirthan pattunilllaaaa😂.........
    Pacchhhuuu😂😂😂

  • @sonusurendran3735
    @sonusurendran3735 3 года назад +83

    പത്തനംതിട്ട പിള്ളേർ ആണെന്ന് തോന്നുന്നു.. പൊളിച്ചു 🥰🥰🥰🥰

  • @shajic372
    @shajic372 3 года назад +24

    ചിരിച്ചു ചത്തു 🤣🤣🤣ഇതുപോലുള്ള ഒരു ഷോട്ട് ഫിലിം ഞാൻ കണ്ടിട്ടില്ല
    പൊളി ചേട്ടന്മാരെ ❤️❤️❤️❤️❤️

  • @vineethabiju5062
    @vineethabiju5062 2 года назад +14

    സൂപ്പർ short film njn കണ്ടത്തിൽ ഏറ്റവും നല്ല കോമഡി short film ആണ് ഇത് ഇതുപോലുള്ള ഫിലിം ഇനിയും ഇടണം 😄😄😄😄😍😍🥰

  • @twinklemidhun1728
    @twinklemidhun1728 3 года назад +50

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച short film annu ഇത്‌.. ഞാൻ ഒരുപാട് ചിരിച്ചു 😊😍❤❤❤❤❤❤😊😊😊😊😍😍❤❤😍😍

  • @amalaeldhose4758
    @amalaeldhose4758 3 года назад +105

    അടിപൊളി ഒന്നും പറയാൻ ഇല്ല. ഈ അടുത്ത ഇടക്കൊന്നും ഞാൻ ഇത്രയും ചിരിചട്ടില അടിപൊളി 👌👌👏

  • @malludarker
    @malludarker 2 года назад +4

    എന്റെ മോനെ എന്തോരു കോമഡി നല്ല ഫിലിം ആയിരുന്നു കലക്കി പൊളി ആ കേണറ്റിൽ പോയതൊക്കെ ഏതാ മോൻ 😂😂😂

  • @itsmeamrutha3035
    @itsmeamrutha3035 3 года назад +14

    മോനെ ഈജാതി കോമഡി ...😂😂🤣 വേറെ ലെവൽ ചിരിച്ച് ചിരിച്ച്
    ഒരു വഴിയായി 😂🤣 ഒരു രക്ഷയും ഇല്ല 😂😂🤣😂🤣😂🤣🤣😂🤣

  • @muhammedshamil4009
    @muhammedshamil4009 3 года назад +582

    Ee short film kand chirichavar like adi

  • @akshayskumar7604
    @akshayskumar7604 2 года назад +9

    43 minute ulla short film oo???ennappinne ithine oru film aayit thanne angu prakyapichoodey 😂

  • @achuzzstatusworld6705
    @achuzzstatusworld6705 3 года назад +133

    ഒരു രക്ഷയില്ല സൂപ്പർ പൊളിച്ചു കിടുക്കി തിമർത്തു 😘😘😘❤❤❤

  • @akashm9805
    @akashm9805 3 года назад +47

    മച്ചാനെ ....... ഒരു രക്ഷയും ഇല്ല!!!!!പോളി സാനം!!!❤️

  • @kunjuz6428
    @kunjuz6428 3 года назад +6

    Poli short film avasaana bhagam chirich chathu merikk ajuvine ishtta ajuvinu meriye set aakki kodutha rosinum jithuvinum ente special like😄😂

  • @nishasunil499
    @nishasunil499 4 года назад +128

    ഇതുപോലെ ഒരു പാച്ചു മതി 😆😆😆

  • @vaisakhka4406
    @vaisakhka4406 3 года назад +11

    Sheyyy chumma kalakkan saadanam 😂👏👏👏 goutham mone 😍 bri sir 🔥 nun ma'am ☺️ balaalsangam bro🔥🔥 whole team was lit

  • @M4Mallu
    @M4Mallu 4 года назад +95

    😍😍 എനിക്ക് കൊറോണ ഉള്ളതാ.... 🤪🤪🤪

  • @amaltk4470
    @amaltk4470 3 года назад +27

    കോഴി ആയി അഭിനയിച്ച ഡയറക്ടർ 🐓😂

  • @rockgirlsvlogs4235
    @rockgirlsvlogs4235 3 года назад +33

    എനിക്കി ഇഷ്ടപ്പെടു poli film😂😂😂😂😂😂

  • @sameerp7013
    @sameerp7013 3 года назад +44

    ഞാൻ ഇതിന്റെ മുമ്പ് ഇത്ര കോമഡി ഷോട്ർട്ട് ഫിലിം കണ്ടിട്ടില്ല
    അടിപൊളി 😍
    അവസാനം romens
    കനാലിൽ വിഴുന്നതും കിണറ്റിൽ വിയുന്നതും സൂപ്പർ
    ഇനിയും എങ്ങനെയുള്ള shout film എടുക്കണം

  • @fahanajabin5845
    @fahanajabin5845 3 года назад +14

    മുട്ടോളമുള്ള വെള്ളത്തിൽ കിടന്ന് നീന്തൽ അറിയില്ല എന്ന് പറഞ്ഞ് കരഞ്ഞവന്മാരാണ് ഹൈ ലൈറ്റ് 😂

  • @sasasha123
    @sasasha123 3 года назад +5

    Ufffgg..... ഇങ്ങനെ ഒന്ന് ഇതിലുള്ള കാര്യം njanenthe നേരത്തെ അറിഞ്ഞില്ല....uff ചിരിച്ചൊരു vayiyayi എന്റെ അല്ലാഹ്

  • @greeshmagirish9934
    @greeshmagirish9934 2 года назад +3

    Poli...❤️❤️❤️❤️❤️😘😘😘😘 Chirichu chathu😂 .blue t shirt 💙 supper ❤️😘

  • @vijayalakshmiratheesh8254
    @vijayalakshmiratheesh8254 3 года назад +40

    ഞാൻ ചിരിച്ചു ചിരിച്ചു ഉറങ്ങികിടന്ന കൊച്ചിനെ വരെ എണീപ്പിച്ചു

  • @noushadnoushad5921
    @noushadnoushad5921 3 года назад +18

    Adipoli കണ്ടതിൽ വച്ചു ഏറ്റവും manahoram 🥰❤️👏👏👏👏👐👐

  • @nandanananduz434
    @nandanananduz434 3 года назад +23

    Oru Cinema kanda feel😊
    All the best💯👍

  • @aleena8138
    @aleena8138 3 года назад +10

    Yellow T shirt itte chettan oru rekshayum illa 😍🤣🤣

  • @sureshkumar4300
    @sureshkumar4300 3 года назад +23

    Blue baniyan poliya

  • @rishanaa3478
    @rishanaa3478 3 года назад +16

    Kanan late aayi
    Eppozha kand powli 😍😍

  • @vyshnav7014
    @vyshnav7014 2 года назад +4

    ഇങ്ങനത്തെ കൂട്ടുകാരെ കിട്ടിയാൽ നമ്മുടെ ജീവിതം അടിപൊളിയാ ഫുൾ എപ്പി ❤️

  • @hithak215
    @hithak215 2 года назад +6

    It was real fun watching the shortfilm..

  • @thalapathyresikarvmioffici579
    @thalapathyresikarvmioffici579 3 года назад +5

    ഞാൻ കണ്ടതിൽ വെച്ച ഏറ്റവും കൂടുതൽ ചിരിച്ച ഒരു short film ആണ് ഇത്.... Pewereshhh💥💥💥💥💥

  • @lajeeshmk
    @lajeeshmk 3 года назад +96

    പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കുന്നു. അഭിനന്ദനങ്ങൾ

  • @jijoyraj6760
    @jijoyraj6760 2 года назад +3

    പയ്യന്മാരുടെ കഴിവ് സമ്മതിച്ചിരിക്കുന്നു 👍

  • @hashimmuhammed.k.m29
    @hashimmuhammed.k.m29 3 года назад +3

    കാണാൻ korch late ആയി........bt ഒന്നും പറയാൻ ഇല്ലാ.....poli saanam🥰🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @anaghaanuzz4781
    @anaghaanuzz4781 2 года назад +3

    Poli short film 😹😹😹
    Chirich chirichu chathilanno ollu 🤣😅🤣💕

  • @happygirl7328
    @happygirl7328 3 года назад +7

    Adi poli pina etinta second part erakumoo short filim pola 🤣🤣🤣🤣

  • @Leedongmin394
    @Leedongmin394 3 года назад +8

    എന്റമ്മോ പൊളിച്ചു. ഞാൻ ഇത്രേം ചിരിച്ചിട്ടില്ല 🤣🤣🤣🤣

  • @adhiiii003
    @adhiiii003 3 года назад +4

    Kanan late ayi... Oru rekshayumilla poli....👌

  • @sijommathew2916
    @sijommathew2916 4 года назад +40

    Pwoliyeeee thamburane mwuthe nee pwoli aada

  • @nandhunandhutti6615
    @nandhunandhutti6615 3 года назад +3

    Chirich chathu. Poli short film 🤣🤣🤣🤣

  • @sksvlog4278
    @sksvlog4278 3 года назад +4

    Pwoliii script enikk eshttamayi 🥰🥰

  • @sumithsureshsumith4647
    @sumithsureshsumith4647 3 года назад +32

    സൂപ്പർ ഫ്രെണ്ട്സ് നൈസ്

  • @vinayakpv5967
    @vinayakpv5967 3 года назад +3

    adi poli short flim polichu super

  • @lillixtic1836
    @lillixtic1836 2 года назад +4

    Bst comedy shortflim I have seen this year🤣🤣

  • @deepanjalilal3040
    @deepanjalilal3040 3 года назад +29

    Ammachiyea kandaal Jaquilin Fernandez nea polund......😂😂😂😂😂😂😂😂😂😂😂😂😂🌷🌷🌷

  • @muneermuni1990
    @muneermuni1990 3 года назад +2

    ഞാൻ കണ്ടു തുടങ്ങിയപ്പോൾ ഉള്ള ചിരിയാ ഇതു വരെയും തിരുനില്ല. എന്താ പരിഹാരം

  • @thalapathyresikarvmioffici579
    @thalapathyresikarvmioffici579 3 года назад +6

    പിള്ളേരെല്ലാം പൊളി.... ഒരു രക്ഷയും ഇല്ല.... Kollam poli sanam💥💥💥💥💥

  • @sreejishmasreedhar8564
    @sreejishmasreedhar8564 4 года назад +34

    Nannayitund Sirichu Sirichu sathu

  • @pravyapravya1804
    @pravyapravya1804 3 года назад +3

    Superr polich short filam yallavarum ishtta ayii but kinnatil chadiyathum pinna poster ottichathum polich nalla acting 👌👌👌

  • @farsanaahammedk9488
    @farsanaahammedk9488 2 года назад +7

    Nice.....
    👍👍👍👍
    Super
    വീണ്ടും ഇത് പോലെയുള്ള ഫിലിം പ്രതീക്ഷിക്കുന്നു.....
    All the best to all...

  • @ottakkomban
    @ottakkomban 2 года назад +7

    അവസാന ഭാഗങ്ങൾ ഒരുപാട് ചിരിപ്പിച്ചു 🤣🤣🤣

  • @Godsowncountry7
    @Godsowncountry7 2 года назад +7

    Enth nalla short film orupad ishtapett😍😘💞million views kitatte🙌

  • @shadow-ut5yy
    @shadow-ut5yy 3 года назад +3

    Set short films
    Ellavarum powlichuu

  • @lekshmilechu8426
    @lekshmilechu8426 3 года назад +35

    Chaavan alla chambakka parikkan ahh keriyeee 😂😂

  • @tripzey.__
    @tripzey.__ 3 года назад +2

    Adipoli 👏short film ann chirich oru parivam aayi 😆😆

  • @sunitharaghusunitharaghu6221
    @sunitharaghusunitharaghu6221 3 года назад +4

    Njn Aadhyamait oru short film kandittu chirikkunath.ente ponno chirichu chirichu chathu.njn repeat cheyuthu kandu.njn ente ammakk kanichu koduthu amma vainkara chiri.oru rakshayumila.chirichu chirichu enik vayaru vedhana vare vannnu.🤣🤣🤣🤣🤣ente ponno thakarthu🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kishoresingh2498
    @kishoresingh2498 3 года назад +30

    Non stop comdey loved it

  • @shreyarnair6197
    @shreyarnair6197 3 года назад +24

    A Funfilled roller-coaster ride. This Deserves more Views and appreciation 💯 Loved it❤

  • @mufeedharafeeq1636
    @mufeedharafeeq1636 3 года назад +7

    പൊളി ഒരു രക്ഷയും ഇല്ല സൂപ്പർ ഷോർട്ഫിലിം!!

  • @lokiff5086
    @lokiff5086 4 года назад +27

    Pachu annan pwolich 👍🏼👍🏼

  • @aparnakrishnan8227
    @aparnakrishnan8227 3 года назад +3

    Ayyo supper chirichu chirichu mannu kappi eee idakk njn ingane onnum chirichittilla🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sachinsanthosh4731
    @sachinsanthosh4731 4 года назад +37

    Poli muthe..😍

  • @smokeryt7457
    @smokeryt7457 3 года назад +5

    Jithu ann ette hero😁

  • @afrafathima2081
    @afrafathima2081 3 года назад +3

    Chirichu Chirichu mathiyaayii😂😂😂😂

  • @subairsubair2012
    @subairsubair2012 3 года назад +9

    Last seen polichadukki 🤣🤣🤣🤣

  • @iamchottz4267
    @iamchottz4267 3 года назад +7

    pWli akinn🥳🥰❤️chirich chavan kure indayirunu...nxt short filimine katta waiting ahnta❤️all the best to all😍😘

  • @ponnuponnu107
    @ponnuponnu107 3 года назад +5

    profile pic ajunte photo kaanumbol mk brothersile kaifikkaye poleyund😍❤

  • @soccer4745
    @soccer4745 3 года назад +7

    അടുത്ത lockdown ill കാണുന്ന ഞാൻ..!!☺️🔥

  • @anumolsblogs3656
    @anumolsblogs3656 3 года назад +6

    Ijjathi comedy chirichu chath rqndu thavana kandu njnan🤭😂

  • @kbfctalks1624
    @kbfctalks1624 3 года назад +21

    മച്ചാൻമാരെ ഒരു രക്ഷയും ഇല്ല. പൊളി 🤩🤩🤩

  • @Ashmiiii_
    @Ashmiiii_ 3 года назад +3

    Poli poli oru rakshayilla............kure aayi chirichitt.......sadness varumbozhokke ithu polulla short film kanda oru samadhanam kittum..........ithupolum short film....njangakk kananam.........waithing for next short film 😁😁😁

  • @aleenad7841
    @aleenad7841 3 года назад +2

    Adipwoli🥰😂😂

  • @jensonskariah1883
    @jensonskariah1883 3 года назад +26

    Super short film ❤️❤️❤️ this is a normal and simple short film..but good creativity ❤️..all characters is superb.. comedy scene is always good... overall this is a entertainment short film..I really like the filim.. keep it up ur talent dear friends 😘😘😘..❤️❤️❤️❤️❤️🙏

  • @yours2051
    @yours2051 3 года назад +5

    Supper vedum veedum kanan thonnum ❤️❤️❤️🔥🔥

  • @nithakp8983
    @nithakp8983 3 года назад +7

    Najn chirichoru vayikayi keto enne pole chirichu oru vayikayavar indagil lik cheyi😍adipoli shot filim

  • @harshadmtnr230
    @harshadmtnr230 3 года назад +2

    Adi poli short film
    oru short film kandittum nan ithrakk chirichittilla😄😄

  • @abhinave.s8381
    @abhinave.s8381 3 года назад +2

    Avasaaanam polichuu😂😂😂

  • @vickyzyoutubechannel6575
    @vickyzyoutubechannel6575 3 года назад +15

    Good വർക്ക്‌ പൊളിച്ചു 👍

  • @manjushamani9316
    @manjushamani9316 2 года назад +3

    അടി പൊളി short film സങ്കടം വന്നപ്പോൾ ഞാൻ sed video കാണാൻ ഇതിൽ കയറി അപ്പോൾ ആണ് ഈ short film കണ്ടു ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി super short film നിങ്ങൾ ഇനിയും ഇതുപോലെത്തെ വീഡിയോ ആയിട്ട് വരണം 🥳🥳🥳🥳🥳🥳🥳

  • @vijithacvviji6607
    @vijithacvviji6607 3 года назад +4

    Enik ethil ellavareyum eshttamayi nigalude frenship 😘😘😘 kalaki🤣😍❤

  • @abhiramirajesh697
    @abhiramirajesh697 3 года назад +4

    Aadhyayitta oru short film kand ithrakk chirichath🤣🤣❤️

  • @stark9861
    @stark9861 3 года назад +6

    കിണറിൽ പോയ മുത്തിന് 👍👍👍 poli 😂😂

  • @jinsbabu1556
    @jinsbabu1556 3 года назад +4

    Kure ayi engene oru kadha kandittu.... poli ayiketto kidukki💕 ..... supr next movie plz

  • @afsana1857
    @afsana1857 3 года назад +15

    Polichu👌chirich chirich oru vazhi aayi🤣🤣🤣🤣🤣🤣

  • @ranafathima6259
    @ranafathima6259 3 года назад +6

    Polich chirich chirich chathu😂

  • @vlogs9860
    @vlogs9860 4 года назад +39

    Nalla improvement und keep it up 🥰

  • @shobhaa775
    @shobhaa775 10 месяцев назад +4

    ഈ short flim ൽ friendship bond വളരെ കൃത്യമായി പറയുന്നു അതുപോലെ comedy, love എനിക്ക് വളരെ ഇഷ്ടം ആയി ഇതുപോലെ verayity movie friendship ne base ചെയ്തു comedy ku importance കൊടുത്തു ഒരു movie undakaikude. ഇതാണ് എന്റെ അഭിപ്രായം

  • @nahlanazeer1868
    @nahlanazeer1868 3 года назад +3

    Last pwolich😂😂😂😂😂 ... Aa oottam😂😂

  • @easyhindiclass2409
    @easyhindiclass2409 2 года назад +6

    Superb 😍❤️
    Nalla comedy & Romantic
    Short film