Madam, ഷുഗർ ഉള്ളവർക്ക് ഏതു ലെൻസാണ് വയ്ക്കുക, ഷുഗർ ഉള്ളവർക്ക് ദൂരകാഴ്ച ലെൻസ് വച്ചവർക്ക്, കുറച്ചു കാലം കഴിഞ്ഞു, അടുത്തും, ദൂരേയും ഉള്ള ലെൻസ് സർജറി ചെയ്ത് വയ്ക്കാമോ? Madam ഇതിനുള്ള ആൻസർ ഒന്ന് പറഞ്ഞു തരാവോ?
തിമിരം എടുത്ത് കളഞ്ഞാൽ എന്തിനാ ലെൻസ് ലെൻസ് രോഗിക്ക് പുറത്ത് നിന്ന് വെടിക്കാൻ എന്താ അനുവതിക്കാത്തത് ലെൻസിൻ്റെ വില എന്താ പറയാത്തത് ഇതെല്ലാം ബിസ്നസ് തന്നെയുമല്ലാ ഡോക്ടറുമായി അല്ലാ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അതിന് ഒരുകവുൺസിലർ: കവുസിലർക്ക് ഡോക്ടറുടെ യോഗ്യതയുണ്ടോ
6000 രൂപ കൊടുത്ത് ലെൻസ് മേടിച്ച് ഓപ്പറേഷൻ ചെയ്തു ആദ്യമൊക്കെ വലിയ കുഴപ്പമില്ലായിരുന്നു 5.കൊല്ലം കഴിഞ്ഞപ്പോൾ മുതൽ കണ്ണിൻ്റെ മുൻപിൽ 5- അതികം കറുത്ത വരകളും ഒരു വലിയ ബ്ലാക്ക് സ്പോട്ട് ഒഴുകിനടക്കുന്ന പ്രധിധി അ സ്വസ്ഥയാണ് ഡോക്ടറെ ഇതിന് ഇനി പരിഹാരമുണ്ടാ?
ഇവര് അതു പറയില്ല 😜അതെല്ലാം കൗൺസിലിംഗ് മാൻ മാർ പറയും 😜നമ്പറിൽ വിളിച്ചാൽ 😜😂മ്മക്ക് മനസിലാകാത്ത കുറെ ലെൻസ് കളുടെ പെരും വിലയും എല്ലാം കൂടെ കേട്ടാൽ ചെയ്യാതെ പോരും 😜
Thanks for kind information
Madam, ഷുഗർ ഉള്ളവർക്ക് ഏതു ലെൻസാണ് വയ്ക്കുക, ഷുഗർ ഉള്ളവർക്ക് ദൂരകാഴ്ച ലെൻസ് വച്ചവർക്ക്, കുറച്ചു കാലം കഴിഞ്ഞു, അടുത്തും, ദൂരേയും ഉള്ള ലെൻസ് സർജറി ചെയ്ത് വയ്ക്കാമോ? Madam ഇതിനുള്ള ആൻസർ ഒന്ന് പറഞ്ഞു തരാവോ?
good information
Opperetion kainjit. 20 varshai 30 mathe vayassil rand kanninum kainjadhanu effo edethe kanninu vedhanayum mangalum pis repley
താങ്കളുടെ കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണ്..
9072661066 എന്ന നമ്പറിൽ വിളിച്ചു ഡോക്ടറെ ബുക്ക് ചെയ്യേണ്ടതാണ്
Multifocal vachal problems varuvo
Dor durayum aduthum idatharavum kannan ed lensanne vekkendad docter adin ethra ratt varum docter
How many cost Pl
കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞാൽ tv കാണാൻ പറ്റുമോ
ലെൻസിൻ്റെ price പറയാമോ,
15 to 30 k
Chechi entheckoyo parayinnu, onnum manasilavinnilla
അത് നിങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ടാണ് - കണ്ണിൻ്റെ മൂന്നു തരം വിഷനെ കുറിച്ചും അവർ പറഞ്ഞതിൽ നിന്നും മനസ്സിലാകും
യഥാർത്ഥ കാര്യത്തിലേക്ക് വാ മേടം എന്താണ് ഓരോ ലെൻസും വില
For more details Please call 9072661066
15 to 30 k
Madam ന്റെ രണ്ടു കണ്ണിനും thimiram inde.....കൂടാതെ ദൂര കാഴ്ച naloom കുറവ് inde....enik കണ്ണട ozivakkkam ആയിരുന്നു (സോഡാകുപ്പപ്പി )polle inde എന്നാ എല്ലാരും parayaree😔😔😔😔... Enk തിമിരം operation ചെയുമ്പോൾ spece ozivakkn patttumoo enikk 22 ane age girl anee...... Plss reply madaamm......
4000/- my cataract surgery cost done in ARAVIND EYE CARE HOSPITAL coimbatore 2024
ഇപ്പോൾ നല്ല കാഴ്ചയുണ്ടോ
എനിക്കും കാഴ്ച ഉണ്ട്. ക്യാമ്പിൽ പോയാൽ ചിലവ് ഒന്നുമില്ല ഫ്രീ. എല്ലാമാസവും ചേർത്തല ബസ്റ്റാന്റ് അടുത്ത് ക്യാമ്പ് ഉണ്ട് എല്ലാ മാസവും second saturday
ടെസ്റ്റ്കൾക്ക് വേറെ ക്യാഷ് അടക്കണമോ
Price declare
👍
👍
കാണാനു പത്രിയുടെ ഫോൺ നമ്പർ തരുമോ
പിൻഹോൾ ചെയ്യ്ത് കണ്ണട വേണ്ട അതിനു എത്ര രൂപ ആകും
മാഡം, ഒരിക്കൽ cataract സർജറി കഴിഞ്ഞു.വായിക്കുവാൻ കണ്ണട വെക്കണം.വീണ്ടും surgery ചെയ്തു വായിക്കുവാൻ കണ്ണട വേണ്ടാത്ത lense വെക്കുവാൻ പറ്റുമോ?
No
@@adarshsabu2000thank you
എത്ര ചെലവ് വരും ഏത് ആ സ്പത്രി ഏത് ജില്ലാ
For more details, contact us on 9072 66 22 66
തിമിരം എടുത്ത് കളഞ്ഞാൽ എന്തിനാ ലെൻസ്
ലെൻസ് രോഗിക്ക് പുറത്ത് നിന്ന് വെടിക്കാൻ എന്താ അനുവതിക്കാത്തത്
ലെൻസിൻ്റെ വില എന്താ പറയാത്തത്
ഇതെല്ലാം ബിസ്നസ്
തന്നെയുമല്ലാ ഡോക്ടറുമായി അല്ലാ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്
അതിന് ഒരുകവുൺസിലർ: കവുസിലർക്ക് ഡോക്ടറുടെ യോഗ്യതയുണ്ടോ
ഡ്രൈവിംഗ് നെ കുറിച്ച് പറഞ്ഞില്ലല്ലോ
For more details, contact us on 9072 66 22 66
നമസ്കാരം ഡോക്ടർ നിങ്ങൾ ലെൻസിന്റെ വില പറഞ്ഞില്ല ഡോക്ടർ ഉള്ള സ്ഥലം എവിടെ എന്ന് പറഞ്ഞില്ല ❤
6000 രൂപ കൊടുത്ത് ലെൻസ് മേടിച്ച് ഓപ്പറേഷൻ ചെയ്തു ആദ്യമൊക്കെ വലിയ കുഴപ്പമില്ലായിരുന്നു 5.കൊല്ലം കഴിഞ്ഞപ്പോൾ മുതൽ കണ്ണിൻ്റെ മുൻപിൽ 5- അതികം കറുത്ത വരകളും ഒരു വലിയ ബ്ലാക്ക് സ്പോട്ട് ഒഴുകിനടക്കുന്ന പ്രധിധി അ സ്വസ്ഥയാണ് ഡോക്ടറെ ഇതിന് ഇനി പരിഹാരമുണ്ടാ?
Ella lence operationteyum rate parayamo
Fore details please call 9072661066
why you are hiding?
ഇതിൻ്റെ പണം എത്ര വരും
For more details, contact us on 9072 66 22 66
ഇവര് അതു പറയില്ല 😜അതെല്ലാം കൗൺസിലിംഗ് മാൻ മാർ പറയും 😜നമ്പറിൽ വിളിച്ചാൽ 😜😂മ്മക്ക് മനസിലാകാത്ത കുറെ ലെൻസ് കളുടെ പെരും വിലയും എല്ലാം കൂടെ കേട്ടാൽ ചെയ്യാതെ പോരും 😜
@@ziya1013വളരെ ശരിയാണ് ഞാൻ മടങ്ങി വന്നു
@@ziya1013 You are crrect
ചെലവ് ,
Trivandrum ഉള്ള ഡോക്ടർ ആണോ...1990 ഇൽ kerala govt സ്പോൺസർ ചെയ്ത kerala ദർശൻ ടൂർ ഇൽ ഉണ്ടായിരുന്ന ഒരു dr. പ്രീത യെ ഓർക്കുന്നു
അവർ ആണോ?
ഇദ്..എവിഡേ..സ്തല൦..പറയൂ
👍