Kuwait house driver daily work 2022 | new house driver Malayalam | കുവൈറ്റ്‌ ഹൗസ് ഡ്രൈവർ ജോലി

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #driver #gulfthisweek #gulfjobs #driverjobs #kuwait #housedriverjob ##kuwaitjobvacancy2022 #kuwaitnews #kuwaitupdate #malayalam #kuwaitmalayali #kuwaitmalayalnews #malayalmvlog
    thanks for watching.......

Комментарии • 55

  • @rrworldmalayalam6118
    @rrworldmalayalam6118 Год назад +3

    എന്റെ കൂട്ടുകാരനാണ് എന്നെ ഇവിടെ കൊണ്ടുവന്നത് വിസക്ക് മാത്രമായി ഒരു ലക്ഷം രൂപ ഞാൻ കൊടുത്തു ബാക്കി പേപ്പർ വർക്ക് എല്ലാത്തിനും കൂടി 50,000 രൂപ വേറെയും 120 കെഡി ശമ്പളം എന്ന് പറഞ്ഞിട്ട് എനിക്ക് ഇവിടെ കിട്ടുന്നത് 90kd ആണ് എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടണമെന്ന് എനിക്കുള്ളൂ

    • @Wholesalehunt
      @Wholesalehunt  Год назад

      കുവൈറ്റിൽ എവിടെയാ ഇപ്പൊ ഉള്ളത്.

    • @Wholesalehunt
      @Wholesalehunt  Год назад

      Housedriver ജോലിക്ക് ഒന്നര ലക്ഷം കൊടുത്തിട്ട് വരുന്നെന്നു മുൻപ് ആരോടേലും ഒന്ന് അന്വേഷിക്കേണ്ടേ bro.

  • @abumulanjoor7932
    @abumulanjoor7932 2 года назад +3

    നല്ല മഴയാണ് .സൗദി യിൽ നിന്നും ഹൗസ് ഡ്രൈവർ.ആണ് നിങ്ങളുടെ വിഡിയോ കാണുന്നൂ .👍

    • @Wholesalehunt
      @Wholesalehunt  2 года назад

      Thanks brother, ഇവിടെ വല്ലപ്പോളും ചെറിയ മഴയുണ്ട്. തണുപ്പ് start ആയിട്ടുണ്ട് ❣️

  • @rrworldmalayalam6118
    @rrworldmalayalam6118 Год назад +5

    കുവൈത്തിൽ ഹൗസ് ഡ്രൈവർ ആയി വരാൻ നിൽക്കുന്ന പുതിയ ആൾക്കാരുടെ ശ്രദ്ധയ്ക്ക് ഒരു കാരണവശാലും ഹൗസ് ഡ്രൈവർ വേക്കൻസി വരരുത് അറബികൾ നമ്മളെ കൊന്നു കൊലവിളിച്ചു അമ്മാതിരി പണിയാണ് ഡ്രൈവർ ജോലി എന്നു പറഞ്ഞാൽ ഇവരുടെ അടിമയാണ് ഡ്രൈവിംഗ് മാത്രമല്ല അവർ പറയുന്ന എല്ലാ ജോലിയും ചെയ്യേണ്ടി വരും ഇതൊന്നും അറിയാതെ കയറിവന്ന എന്റെ അവസ്ഥ ആർക്കും വരരുത് എന്ന ആഗ്രഹവും ഉള്ളതു കാരണം ആണ് ഈ മെസ്സേജ് കുവൈത്ത് ജഹറയിൽ ഗസര്‍ എന്ന സ്ഥലത്തുനിന്നും ഒരു ഡ്രൈവർ.

  • @jjj9507
    @jjj9507 Год назад +1

    നിങ്ങൾ പറയുന്നു ഹൗസ് ഡ്രൈവർ എന്ന് പറഞാൽ 24 Hours നമ്മൾ ജോലിയിലാണെന്ന്.. പക്ഷേ നമ്മുടെ egrimentil നമ്മുടെ ജോലി സമയം പറയുന്നുണ്ടല്ലോ.. അതിൽ കൂടുതൽ ജോലി ചെയ്യിച്ചാൽ ഓവർടൈം തരണം എന്നാണ്.

    • @Wholesalehunt
      @Wholesalehunt  Год назад +2

      എന്നു കരുതി 24 മണിക്കൂറും ഡ്യൂട്ടി ഉണ്ടാകും എന്നല്ല. എപ്പോ വിളിച്ചാലും പോകണം. So call എപ്പോളും പ്രതീക്ഷിക്കാം.
      പിന്നെ agreement എനിക്കും കിട്ടി but house driver ജോലി ചെയ്യുന്നവർക്ക് overtime കൊടുത്തതായി ഇത്‌ വരെ അറിഞ്ഞിട്ടില്ല

  • @rrworldmalayalam6118
    @rrworldmalayalam6118 Год назад +3

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ നിങ്ങൾ പറയുന്നതുപോലെ അല്ല എല്ലാ ഹൗസ് മാരും ഞാൻ ആദ്യമായിയാണ് കുവൈത്തിൽ വരുന്നത് ഇവിടെ എനിക്കുണ്ടായേക്കുന്ന അനുഭവം വേറെ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന ഹൗസ് ഡ്രൈവറായി വന്നിട്ട് എന്നെക്കൊണ്ട് ഇവരുടെ കക്കൂസ് മുതൽ പറമ്പിപ്പണി വരെ ചെയ്യിക്കുന്നുണ്ട് പറമ്പിൽ പണി എന്ന് പറയുമ്പോൾ വലിയ ഒരു ഏക്കർ നിറയെ കൃഷ്ണയും കാര്യങ്ങളുമാണ് അവിടെ കൊണ്ടുപോയി ജോലി ചെയ്യിക്കും ഒരു നേരം പോലും റസ്റ്റ് തരില്ല ഇവർ ആരോട് കമ്പ്ലൈന്റ് പറയണം എന്നുപോലും എനിക്കറിയില്ല ഇപ്പോൾ ഇവിടെ എത്തിയിട്ട് 8 മാസം കഴിഞ്ഞു നാട്ടിൽ പോകണം എന്നു മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ നരകിച്ച ജീവിതമാണ് ഇവിടെ

    • @Wholesalehunt
      @Wholesalehunt  Год назад +1

      Bro, ഇത്‌ ഞാൻ ഈ ചാനലിൽ ആദ്യമായി ചെയ്തിട്ട video ആണ്. ഹൌസ് driver ജോലിയുമായി ബന്ധപ്പെട്ട പിന്നീടുള്ള എല്ലാ video യിലും പ്രത്യേകം പറയുന്നുണ്ട് house driver മാത്രമല്ല വീട്ടിലേക്ക് എന്ത് ജോലിക്ക് വരുന്നവരായാലും നമുക്ക് കിട്ടുന്ന വീട്ടുകാരെ depnt ചെയ്തിരിക്കും നമ്മുടെ ജോലി. വീട്ടുകാർ നല്ലവരാണെങ്കിൽ happy ആയി പോകാം അല്ലെങ്കിൽ നരകമായിരിക്കും. ഞാനും മുൻപ് അനുഭവിച്ചതാ

    • @Maduramanggalat
      @Maduramanggalat Год назад

      വിസ ഉണ്ടോ കുവൈറ്റ് ലൈസൻസ് ഉണ്ട് കുവൈറ്റ് ലൈസൻസ്

  • @ananthushijimon
    @ananthushijimon 2 года назад

    Bro 2 wheeler liscence accept cheyuvoo visa adikkan?? Plz replyy

  • @smrp9695
    @smrp9695 7 месяцев назад

    Being human save life driver freedom given don't try goat life now not secret social medea life careful respect labor give freedom time to work

  • @sakeerhussein311
    @sakeerhussein311 Год назад +2

    ആരും കുവൈത്തിൽ ഹൗസ് ഡ്രൈവറായി വരരുത് അനുഭവം കൊണ്ട് പറഞ്ഞതാണ്

  • @psychopandagamingoriginal607
    @psychopandagamingoriginal607 Год назад

    ഞാൻ അജൻസി വഴി വരാൻ നിൽകുവാ അവർ പറയുന്നു ഏകദേശം 95000 ആവും എല്ലാം എന്ന്.... നല്ല വിസ ഉണ്ടോ bro

    • @Wholesalehunt
      @Wholesalehunt  Год назад

      Bro നമ്മളേൽ വിസ ഒന്നുല്ല. Cash കൊടുക്കുന്നുണ്ടേൽ പലവട്ടം ആലോചിച്ചു ok ആണേൽ മാത്രം കൊടുത്താൽ മതി

  • @abuthahir687
    @abuthahir687 Год назад

    Bro njan Kuwait il house driver aayi വരനിരിക്കുകയാണ് എനിക്ക് ഇന്നലെ വിസ കിട്ടി പക്ഷേ അതിൽ ജോലി എന്നുള്ളത് ( عامل منزلى)വീട്ട്‌ ജോലി എന്നാണ് . ഇത് ഇങ്ങനെ ആണോ mention ചെയ്യുന്നത് അതോ house driver എന്നാണോ plz urgent reply

    • @Wholesalehunt
      @Wholesalehunt  Год назад +1

      ഒന്ന് whatsappil msg അയക്കാമോ. നമ്പർ ഈ profilil und

    • @jjj9507
      @jjj9507 Год назад

      പൊന്നു ബ്രോ.. ദയവ് ചെയത് ഹൗസ് ഡ്രൈവർ ജോലിക്ക് പോകല്ലേ.. അതും കുവൈറ്റിലേക്ക്.

    • @NewVibeNewVibe
      @NewVibeNewVibe Год назад

      Enikum ithupole aairunnu..ente medam ariyathathanne sambavichatha.. aamil manzil jolikki license kittula ennanu ente oru vishwasam...njan 200riyal koduthu saik ennakai ... qataril ninnum..

  • @jjj9507
    @jjj9507 Год назад +1

    എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ആരും വീട്ട് ജോലിക്ക് ഗൾഫിലേക്ക് പോകരുത്.പ്രത്യേകിച്ച് കുവൈറ്റിലേക്ക്..

  • @afsalas2125
    @afsalas2125 2 года назад

    Bro driving visa kuwaitil adikan koduthitund eakdesham ethra days pidikum ennu ariyamo visa adikkan

    • @Wholesalehunt
      @Wholesalehunt  2 года назад

      Crct അറിയൂല bro. ഒന്ന് അന്വേഷിച്ചിട്ട് reply തരാം

    • @Wholesalehunt
      @Wholesalehunt  2 года назад

      Passport copy kittiyal visa pettann thanne adikkam. But sponsor busy aanenkil late aakum

    • @robinfrancis1267
      @robinfrancis1267 2 года назад

      Egane visa kittum

  • @user-hu3mp7ly8j
    @user-hu3mp7ly8j Год назад

    Enik qataril house driver job visa ready aayittund.

  • @saifumuhammad658
    @saifumuhammad658 2 года назад

    👍🏻

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 года назад +1

    സാലറി എത്ര കിട്ടും അവിടെ

    • @Wholesalehunt
      @Wholesalehunt  2 года назад

      പലർക്കും പല സാലറി ആണ് പലരുടെയും സാലറി details videos ചെയ്തിട്ടുണ്ട്

  • @royjohn2852
    @royjohn2852 Год назад

    Valichu neetiee kollally please

  • @jaseelamurukkumkadan6399
    @jaseelamurukkumkadan6399 2 года назад +1

    ശബ്ദം കുറവാണ്

    • @Wholesalehunt
      @Wholesalehunt  2 года назад

      Starting aayathu kondaanu. Ini varunna video cheyyumbol sradhikkam.

  • @sumeshsaranyasaranya2924
    @sumeshsaranyasaranya2924 2 года назад

    ഇത് shaab ആണല്ലോ ഞാൻ ജോലി ചെയ്ത സ്ഥലം

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +2

    ഹൗസ് ഡ്രൈവറായി വരുന്നവർ ഡ്രൈവർ പണി അറിയില്ലെങ്കിലും
    മിനിമം കുപ്പിയിൽ മൂത്രമൊഴിക്കാൻ എങ്കിലും പഠിച്ചിരിക്കണം😂😂😂

  • @kabeer1015
    @kabeer1015 Год назад +1

    നീ എന്താണെടോ പറയുന്നത്

  • @AliMry-g6e
    @AliMry-g6e Год назад

    😂

  • @Svlooog
    @Svlooog 2 года назад

    Can I get this job

  • @HaneefaUlpila
    @HaneefaUlpila Год назад +1

    വേറെ എവിടെ വേണമെങ്കിലും പോയിക്കോ പക്ഷേ കുവൈത്തിൽ പോകരുത്

  • @abdulsalamv.p631
    @abdulsalamv.p631 3 месяца назад +1

    ❤❤❤