ഇതെല്ലാം കാണുമ്പോൾ ഒരു വിഷമം . സാരമില്ല എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക. നിങ്ങളുടെ വീഡിയോ തിരുവനന്തപുരം നഗരത്തിൽ ഇരുന്ന കാണുന്ന ഒരു റിട്ടേർഡ് സർക്കാർ ജീവനക്കാരൻ.👍👍👍💪💪
സപ്പോർട്ട് ചെയ്യുന്നവർ അധികവും ഉറക്ക് വിസക്കാരാണ് അങ്ങനെ ഒരു കാറ്റഗറി ഈ ഫീൽഡിൽ ഉണ്ട് പണി തീരെയില്ലാത്ത ആഴ്ച യിലോ രണ്ടാഴ്ച കൂടുമ്പോൾ സൂക്കിലോ ഹോസ്പിറ്റലിലോ പോകുന്ന ഒരു മാമ ഉണ്ടാവും അതും അവരെ വിട്ടിട്ട് റൂമിൽ പോകാൻ പറയും അവര് വിളിക്കുമ്പോൾ പോയാമതി
മുത്തേ ഞാൻ ഒരു ഹൗസ് ഡ്രൈവർ ആയിരുന്നു നല്ല ഓട്ടം ഉണ്ടായിരുന്നു എന്നാലും എനിക്ക് നല്ല ഫ്രീഡം ആയിരുന്നു മാഡം കഫീൽ എല്ലാരു ഡീസന്റ് ആയിരുന്നു വണ്ടികൊണ്ട് എവിടെയും പോകാം ഒന്നും പറയൂല്ല.. ഇത്രയും സുഗമമുള്ള ജോബ് ആയിട്ട് ഞാൻ ആ ജോബ് ഒഴിവാക്കി നാട്ടിൽ വന്നു ഇപ്പോൾ 2year ആയി നാട്ടിൽ.. ഇപ്പോൾ ഒരു വിസ നോക്കാണ് ഇനി കിട്ടുന്ന വീട് എങ്ങനെയുള്ളത് ആണ് അറിയില്ല
ഞാൻ ജോലി ചെയ്തിരുന്ന വീട്ടിൽ തള്ളയും നാല് പെൺകുട്ടികളും രണ്ട് കോളേജ് അതും രണ്ട് ദിശയിൽ. ദിവസവും രാവിലെ 6 മുതൽ രാത്രി 12 1ഓ ആവും ഉറങ്ങാനൊ ഭക്ഷണം കഴിക്കാനൊ സമയം കിട്ടാത്ത അവസ്ഥയും അവസാനം ഒഴിവാക്കി പോന്നു
കേട്ടപ്പോൾ വിഷമം തോന്നി. വിശപ്പ് കഴിഞ്ഞേ മറ്റെന്തുമുള്ളു. ഒരു നേരം ഫുഡ് വാങ്ങി bro യിക്ക് തന്നാൽ അവൾ എന്ത്യേ ചത്തുപോകുമോ? ഇങ്ങനെയുള്ള ജോലി വലിച്ചെറിയണം. E. K. M. ചെന്നാൽ എവിടെയൊക്കെ ജോലി കിട്ടും.
പറഞ്ഞ ശമ്പളം കറക്ട് കിട്ടുന്നുണ്ടോ കാലത്തും ഉച്ചയ്ക്കും ബക്ഷണം കഴിക്കാൻ സമയം കിട്ടുന്നുണ്ടോ ഉറങ്ങാൻ 7മണിക്കൂർ സമയം കിട്ടുന്നുണ്ടോ ഇതൊക്കെ ഒക്കെ യനെങ്കിൽ നി ഭാഗ്യവാൻ ആണ്
കാര്യം കാണാൻ അവർ നമ്മളെ ഷാരൂഖാ നാക്കും .. അതു കഴിഞ്ഞാൽ നമ്മൾ മാമ്മുക്കോയ😂
ഇതെല്ലാം കാണുമ്പോൾ ഒരു വിഷമം . സാരമില്ല എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക. നിങ്ങളുടെ വീഡിയോ തിരുവനന്തപുരം നഗരത്തിൽ ഇരുന്ന കാണുന്ന ഒരു റിട്ടേർഡ് സർക്കാർ ജീവനക്കാരൻ.👍👍👍💪💪
💚 സിറ്റിയില്‍ എവിടെ 😁
Nan house driver an nalla family aan...purath ninnan foodegil avar kazhikunath namakum vagi tarum
Allegil paisa tarum kazhikan❤
Enikum athe nalla veed aan purath poyal paisa tharum allenkil veetin tharum
എന്റെ ഹസ്സും ഇതേ അവസ്ഥ യാണ്. ഖത്തറിലാണ്.
ഖത്തർ എവിടെ ആണ്
നമുക്ക് ഇഷ്ടമില്ലെങ്കിൽ അവിടെനിന്നും മതിയാക്കി. നാട്ടിൽ വരണം
സത്യം പണ്ട് സൗദി house driver ആയിരുന്നു ഇപ്പോൾ കുവൈറ്റിൽ same അവസ്ഥ ആണ്... House driver എന്നും അടിമകളിൽ അടിമ meas like a dog😔
സപ്പോർട്ട് ചെയ്യുന്നവർ അധികവും ഉറക്ക് വിസക്കാരാണ് അങ്ങനെ ഒരു കാറ്റഗറി ഈ ഫീൽഡിൽ ഉണ്ട് പണി തീരെയില്ലാത്ത ആഴ്ച യിലോ രണ്ടാഴ്ച കൂടുമ്പോൾ സൂക്കിലോ ഹോസ്പിറ്റലിലോ പോകുന്ന ഒരു മാമ ഉണ്ടാവും അതും അവരെ വിട്ടിട്ട് റൂമിൽ പോകാൻ പറയും അവര് വിളിക്കുമ്പോൾ പോയാമതി
എന്റെ പൊന്നളിയാ വെറുതെ തള്ളല്ലേ ഒരു മേടം അറിയില്ല ഫുഡ് കഴിക്കേണ്ട എന്ന് ഒരു മേഡും പറയുകയില്ല
എല്ലാവരും ഒരുപോലെയാണെന്ന് കരുതിയോ
എല്ലാംഎല്ലാം ശരിയാവും ബ്രോ എല്ലാം ശരിയാവും
InshaAllah
ചേരയെ തിന്ന് ന്ന നാട്ടിൽ എത്തിപ്പെട്ടാൽ ചേരയുടെ നടുകഷ്ണം തിന്നാതെ വഴിയില്ല സഹോദരാ!!........ (ഒരു അനുഭവസ്തൻ. ) God Bless you.?
Kittillaa bro njanum house driver aa...kochin...
മുത്തേ ഞാൻ ഒരു ഹൗസ് ഡ്രൈവർ ആയിരുന്നു നല്ല ഓട്ടം ഉണ്ടായിരുന്നു എന്നാലും എനിക്ക് നല്ല ഫ്രീഡം ആയിരുന്നു മാഡം കഫീൽ എല്ലാരു ഡീസന്റ് ആയിരുന്നു വണ്ടികൊണ്ട് എവിടെയും പോകാം ഒന്നും പറയൂല്ല.. ഇത്രയും സുഗമമുള്ള ജോബ് ആയിട്ട് ഞാൻ ആ ജോബ് ഒഴിവാക്കി നാട്ടിൽ വന്നു ഇപ്പോൾ 2year ആയി നാട്ടിൽ.. ഇപ്പോൾ ഒരു വിസ നോക്കാണ് ഇനി കിട്ടുന്ന വീട് എങ്ങനെയുള്ളത് ആണ് അറിയില്ല
Powereshhh
💚
ഞാൻ ജോലി ചെയ്തിരുന്ന വീട്ടിൽ തള്ളയും നാല് പെൺകുട്ടികളും രണ്ട് കോളേജ് അതും രണ്ട് ദിശയിൽ. ദിവസവും രാവിലെ 6 മുതൽ രാത്രി 12 1ഓ ആവും ഉറങ്ങാനൊ ഭക്ഷണം കഴിക്കാനൊ സമയം കിട്ടാത്ത അവസ്ഥയും അവസാനം ഒഴിവാക്കി പോന്നു
ഞാൻ ഇപ്പൊ നാട്ടില്‍ ആണ് bhai
Exit അടിച്ചു
@@MullakkaVlogs2.0 അടിച്ചു
@@AbdulAziz-ul3vb യ യ.. Exit ആയി... എത്തിയിട്ട് 1yr ആകുന്നു
@@MullakkaVlogs2.0 എവിടെയായിരുന്നു
👍👍👍👍
അടിപൊളി വീട്ടിലാണ് ഞാൻ ജോലി ചെയ്യുന്നത്.. അഅറബികളെ ക്കാളും സുഖത്തിൽ നമ്മൾ കഴിയുന്നത്
🥰
ബ്രോ ഞാനും സൗദിയിലാണ്
Evde
Satyam ente avasthayum ithilere duridhathilayirunnu😢😢😢😢😢😢😢😢😢😢njan 2012to 2016 makah undayirunnu😢😢😢😢😢😢😢😢
ഇപ്പൊ evda
💯💯
💯😭
Sam 2 broo😭😭😭😭💯
എന്ത് പറ്റി ബ്രോയ്
Ith 90% house driver ulla sambhavm anu.. nirvarthiked bro
Habebi come to dubai
Paper undoo 😌
@@MullakkaVlogs2.0 ponnu aliya ഇതുപോലെ comment ഇടും oru kariyavum ella
Hi anna first time video kaanundu. House driving visa indanki parayu anna pls iam from palakkad. India license indu 8years experience indu
💚
Nanum angeneya jeddah
ജിദ്ദയിൽ എവിടെയാ
@@ansilpj3911 al nahel area
Jeddha lu yevida
Same avastha jeddah..
@@MullakkaVlogs2.0 al safa
Angane parayolla samnad
നമുക്ക് സുഖം റിയാദ്
💚 mabrook
House joly indeg pareyuva
അതിലും നല്ലത് തീട്ടം വരാൻ പോകുവാ. Ponee Aliyaa Avasta kondu paranjatha
Place : dammam
Job :Take a lady to work in Aramco bring back.
1700 SAR salary, 150 SAR FOOD, accommodation. Ith nalla offr aano
പുതിയ ആള് ആണ് എങ്കിൽ നല്ലത് ആണ്... 150 food ന് തികയില്ല food മാത്രം മിനിമം 400 എങ്കിലും ആകും.. ചിലപ്പോ 1400+300 food +150 net എന്ന് ആകും
Same ane bro😢
വിഷമിക്കാതെ Broi.. ഒരീസം എല്ലാം ശരിയാവും
E njan 15 Masami ede anubvicohodullad
Njamal enthucheyithalum saudigal kute parayu
Plz help me bro
അതൊക്കെ നാട്ടിൽ പോവുമ്പോൾ മേടിച്ചാൽ പോരെ 🤔🤔
Itilum beadam chattavandea
ഇങ്ങനെയുള്ള ജോലി വലിച്ചു കള ബ്രോ.
കേട്ടപ്പോൾ വിഷമം തോന്നി. വിശപ്പ് കഴിഞ്ഞേ മറ്റെന്തുമുള്ളു. ഒരു നേരം ഫുഡ് വാങ്ങി bro യിക്ക് തന്നാൽ അവൾ എന്ത്യേ ചത്തുപോകുമോ? ഇങ്ങനെയുള്ള ജോലി വലിച്ചെറിയണം. E. K. M. ചെന്നാൽ എവിടെയൊക്കെ ജോലി കിട്ടും.
സൗദി എനിക്ക് ഇഷ്ടം തോന്നിയ രാജ്യം എന്റെ കുടുംബം രക്ഷ പെടുത്തിയ രാജ്യം
Sathyam parayallo bro edhilum valiya thayolikal swpnaghlil matram
പറഞ്ഞ ശമ്പളം കറക്ട് കിട്ടുന്നുണ്ടോ
കാലത്തും ഉച്ചയ്ക്കും ബക്ഷണം കഴിക്കാൻ സമയം കിട്ടുന്നുണ്ടോ
ഉറങ്ങാൻ 7മണിക്കൂർ സമയം കിട്ടുന്നുണ്ടോ
ഇതൊക്കെ ഒക്കെ യനെങ്കിൽ നി ഭാഗ്യവാൻ ആണ്
Almost 18 & 20 മണിക്കൂര്‍ ഡ്യൂട്ടി ഇതിൽ എവിടെയാണ് ഉറക്കം.
മനസമാധാനത്തിന് പകരം ശമ്പളം മതിയോ?...