സഹോദരാ താങ്കളുടെ സംസാരവും അവതരണവും ഒരു കലതന്നെയാണ്.. നിങ്ങൾക്ക് ഒരു സമയം വരും... സത്യസന്തതയും.ആന്മാർത്ഥതയും.കൈവിടാതിരുന്നാൽ.... നിങ്ങളെ തേടി നല്ല ദിവസങ്ങളും.. സമയങ്ങളും വരും.... ഉറപ്പ്...
😭കണ്ടു കണ്ടു കണ്ടു 🤔1978മുതൽ 2009വരെ മസ്കറ്റിൽ ഹോം ഡ്രൈവർ ആയ ഈയുള്ളവൻ 🤔ശാരീഫിന്റ v d o കണ്ട് വളരെ ഇഷമായി 👌🌹👌എന്റെ ഹജ്ജുമ്മയും മക്കളും ദുആയിൽ കറങ്ങാൻ പോയി 😭ഈ പാവം 😭
😔ആ ഫിലിപ്നി പെണ്ണിന്റെ വാക്കുകൾ 😭😭😭ഒരു വല്ലാതെ അവസ്ഥയിൽ ആയിപോയി പെട്ടു നിൽകുമ്പോൾ maid job ആയാലും വേണ്ടില്ല കേറി പോയാലോ എന്ന് വിചാരിച്ച ആണ് പക്ഷേ 😔😔😔 വീട്ടു ജോലി ഒരുതരം haras ആണല്ലേ.... ആ പെണ്ണിനോട് ഒരു hi പറയു..... എന്റെ ഇക്കയും ഹൌസ് ഡ്രൈവർ ആണ് 😔😔അയാൾ പെരുന്നാളിന് പോലും വിളിക്കില്ല തോന്നുന്ബോൾ ചെലവ് ഇടും ഫിലുപേനി പെണ്ണും ആയിട് friend സീറ്റിൽ ഒന്നിച്ചു ലവ് എന്നൊക്കെ കൈ കൊണ്ട് കാണിച്ചു ഒരു ഈദ് മുബാറക് പോസ്റ്റ് ആക്കിയ കാര്യം ഫ്രണ്ട്സ് ആണ് എനിക് share ആക്കിയേ 😔😔😔 മക്കളെ കുടുബവും മറന്നു നടക്കുന്നു 😔😔 maid job അല്ലതെ ഒരു job നോക്കി മടുത്ത് വല്യ ക്വാളിഫിക്കേഷൻ ഒന്നും ഇല്ലല്ലോ ഡിഗ്രി കംപ്ലീറ്റ് ആയില്ല മാര്യേജ് ആയിട്ട് ഇപ്പോൾ 😔ആണ് അതിന്റെ വില അറിയുന്നേ
ഇവിടെ കുവൈറ്റിൽ നല്ല ഒരു job ഉണ്ടായിരുന്നു 190kd നാട്ടിലെ 50000+room ടിക്കറ്റ് ഒക്കെ ആയിട്ട് നാളെ യാണ് interview കൊച്ചിയിൽ വെച്ച് school cleaning job. Only female. അതും ministery job 😥😥 അത് നോക്കാമായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ കാരണം അത് അറിയിക്കാൻ കഴിഞ്ഞില്ല 😥
ഞാൻ ഇന്നലെ ആദ്യമായി കണ്ടതാ താങ്കളുടെ വീഡിയോ..ഓരോന്നായി കണ്ട് തീർക്കുന്നു.. ഉഷാറാണ്..അവതരണം..🤓🤓
Thank you 👍🏻
അതെ, ഞാനും 😍👌
Njanum
Njanum
ശരിക്കും താങ്കൾക്ക് നല്ല തമാശയിൽ കാര്യങ്ങൾ അവതരിപ്പിയ്ക്കാനുള്ള കഴിവ് ഉണ്ട്.
Keep it up
God bless you 🙏
Thank you 👍🏻👍🏻👍🏻
Oru video കണ്ടതാ..പിന്നെ ഓരോന്നും ശ്രദ്ധാപൂർവ്വം കാണാൻ തുടങ്ങി
Thank you 👍🏻
Njanum . super avadaranum
Thank you
Njanum 👍
Njanum
ജസ്റ്റ് ഒന്ന് ഒരു video കണ്ടൂ ഒത്തിരി ഇഷ്ടം ആയി ഇക്ക നിങ്ങൾടെ സംസാരം ☺️🥰🥰👍👍👏
Thank you 👍🏻👍🏻
സംസാരം രസകരം..❤❤
Thank you 👍🏻👍🏻👍🏻
ഞാനും anta വീഡിയോ ഒന്ന് കണ്ടതാണ് പഹയാ പിന്നെ എല്ലാ വീഡിയോയും ഞാൻ കണ്ടു കൊണ്ടിരിക്കുന്നു😅😅
Thank you 👍🏻👍🏻👍🏻👍🏻
സഹോദരാ താങ്കളുടെ സംസാരവും അവതരണവും ഒരു കലതന്നെയാണ്.. നിങ്ങൾക്ക് ഒരു സമയം വരും... സത്യസന്തതയും.ആന്മാർത്ഥതയും.കൈവിടാതിരുന്നാൽ.... നിങ്ങളെ തേടി നല്ല ദിവസങ്ങളും.. സമയങ്ങളും വരും.... ഉറപ്പ്...
ഞാനും കാത്തിരിക്കുന്നു 👍🏻👍🏻👍🏻😀
ഇപ്പോ എവിടെ യാ??
ആത്മഹത്യ ചെയ്തു എന്നാണ് കേട്ടത്😢@@naseema6352
😭കണ്ടു കണ്ടു കണ്ടു 🤔1978മുതൽ 2009വരെ മസ്കറ്റിൽ ഹോം ഡ്രൈവർ ആയ ഈയുള്ളവൻ 🤔ശാരീഫിന്റ v d o കണ്ട് വളരെ ഇഷമായി 👌🌹👌എന്റെ ഹജ്ജുമ്മയും മക്കളും ദുആയിൽ കറങ്ങാൻ പോയി 😭ഈ പാവം 😭
എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ 👍🏻👍🏻
Bro new subscriber aanutto oru kadha kellkunna pole thangalude jeevitham nallathe Mathram veratte🙏🏻👌
Thanks 👍🏻👍🏻👍🏻
Thangalude video എല്ലാം കാണാറുണ്ട് നല്ല രസകരമാണ് keep it up
Thank you 👍🏻👍🏻
Ydrichikamayi nigale oru vedio kandatha.eppo njan fan aayipoyi
Thank you 👍🏻👍🏻👍🏻👍🏻👍🏻
ഈ ചങ്ങാതി ആത്മഹത്യ ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്😢😢 , ishaq vailathur എന്ന യൂട്ടൂബറാണ് പറഞ്ഞത്
എല്ലാ വീഡിയോ കാണാറുണ്ട് sooper
Thank you 👍🏻👍🏻
Innanu kanunnath vidio nalla rasam🤩
Thank you 👍🏻👍🏻👍🏻
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. പിന്നെ ഓരോന്നും കണ്ടു
Thank you 👍🏻👍🏻
Adipoli ആയിട്ടുണ്ട്
ഇങ്ങളെ ബർത്താനം കേക്കാൻ നല്ല രസണ്ട് 🥰🥰🥰
Thank you 👍🏻👍🏻👍🏻
👍👍👍😀😀
പാവാട്ടോ നിന്റെ ഗദ്ദാമ🤗🤗🤗
😀
You are great...One day you will reach your dream ❤😊
Thank you 👍🏻
Vera level.... ❤❤❤
Thank you 👍🏻👍🏻
Mashaallahh superb nigadey samara kelkkan nalla rasam
Thank you 👍🏻
വല്ലിമ്മ ഇങ്ങളെ ഇനി idangarakkumpol vaalimma ഇങ്ങളെ ലിഫ്റ്റിൽ ketoonn paranj pedippichalnty
ഇഞ് അങ്ങനെ കാട്ടണം 😀
Poli😍
Thank you 👍🏻
Super 👌
Thank you 👍🏻
Chirichu oru vazhi aayi ..aa vallimmane onnu kananamaayirunnu😂😂😂
കണ്ടാൽ തീർന്നു 😀😀😀
@@house.driver-Shareef_ 😂
Ningalude veed evideyan nattil
മലപ്പുറം പാണ്ടിക്കാട്
👍👍👍
hala vallah super
Thank you 😀👍🏻👍🏻
ഒരു വീഡിയോ എങ്ങനെയോ കണ്ടതാ പിന്നെ ചാർജും കുറഞ്ഞു മൊത്തം 15 വീഡിയോ വിടാതെ കണ്ടു
Thank you 👍🏻👍🏻
Pandikkad evide
Kakkulam അറിയോ
നിങ്ങള് എവിടെയാണ്
🌹🌹🌹
Yes ariyum Njan olipuza ullathan
Ok അടിപൊളി 👍🏻👍🏻👍🏻
😔ആ ഫിലിപ്നി പെണ്ണിന്റെ വാക്കുകൾ 😭😭😭ഒരു വല്ലാതെ അവസ്ഥയിൽ ആയിപോയി പെട്ടു നിൽകുമ്പോൾ maid job ആയാലും വേണ്ടില്ല കേറി പോയാലോ എന്ന് വിചാരിച്ച ആണ് പക്ഷേ 😔😔😔 വീട്ടു ജോലി ഒരുതരം haras ആണല്ലേ.... ആ പെണ്ണിനോട് ഒരു hi പറയു..... എന്റെ ഇക്കയും ഹൌസ് ഡ്രൈവർ ആണ് 😔😔അയാൾ പെരുന്നാളിന് പോലും വിളിക്കില്ല തോന്നുന്ബോൾ ചെലവ് ഇടും ഫിലുപേനി പെണ്ണും ആയിട് friend സീറ്റിൽ ഒന്നിച്ചു ലവ് എന്നൊക്കെ കൈ കൊണ്ട് കാണിച്ചു ഒരു ഈദ് മുബാറക് പോസ്റ്റ് ആക്കിയ കാര്യം ഫ്രണ്ട്സ് ആണ് എനിക് share ആക്കിയേ 😔😔😔 മക്കളെ കുടുബവും മറന്നു നടക്കുന്നു 😔😔 maid job അല്ലതെ ഒരു job നോക്കി മടുത്ത് വല്യ ക്വാളിഫിക്കേഷൻ ഒന്നും ഇല്ലല്ലോ ഡിഗ്രി കംപ്ലീറ്റ് ആയില്ല മാര്യേജ് ആയിട്ട് ഇപ്പോൾ 😔ആണ് അതിന്റെ വില അറിയുന്നേ
ഇവിടെ കുവൈറ്റിൽ നല്ല ഒരു job ഉണ്ടായിരുന്നു 190kd നാട്ടിലെ 50000+room ടിക്കറ്റ് ഒക്കെ ആയിട്ട് നാളെ യാണ് interview കൊച്ചിയിൽ വെച്ച് school cleaning job. Only female. അതും ministery job 😥😥 അത് നോക്കാമായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ കാരണം അത് അറിയിക്കാൻ കഴിഞ്ഞില്ല 😥
Qtharil varunno
Bro innalaya ingale vdo kande
Innathekk full vdo kandu theerthu😂
Thank you 👍🏻👍🏻👍🏻
@@house.driver-Shareef_ Aa valliymaante onn kaaanaan kodiyaavinn🤣
Innanu first video kandadh
Subscribe nekki pottichittund😅
Thank you 👍🏻👍🏻👍🏻
സസ്ക്രെയ്ബ് ചെയ്തിട്ടുണ്ട്
ബെല്ലും അടിച്ച് പൊട്ടിച്ച്
Thank you 👍🏻👍🏻👍🏻
@@house.driver-Shareef_ bro subscribe chythittund keto 😊
@@house.driver-Shareef_ broyude swantam naad evdeya
@@house.driver-Shareef_ ee chechik youtube channel undo
Undel parayane
മലപ്പുറം, പാണ്ടിക്കാട്
House maid ആയി കയറി പോകാൻ റെഡിയായി ഇരിക്കുന്ന , വീഡിയോ കാണുന്ന ഞാൻ.🙄🙄
എയ് നിങ്ങള് വന്നോ അടിപൊളി വിടായിരിക്കും 👍🏻👍🏻👍🏻
8 :32🤣🤣🤣🤣
😀😀👍🏻
Video ok... ശരീഫ്
Thank you 🥰🥰🥰👍🏻
ഹായ്
👍
👍🏻
👍🏻👍🏻👍🏻👍🏻
👍🏻👍🏻👍🏻
ഇത് ഏതാ ഭാഷ ചേട്ടാ...
ആാാാാാാ
Both of them speak good English
😀😀Thank you 👍🏻👍🏻
എങ്ങനെ ജോലിക്കിടയിൽ വീഡിയോ എടുക്കുന്നു ?
അത് അങ്ങനെ നടക്കുന്നുണ്ട് 😀👍🏻👍🏻👍🏻
കുവൈത്തിൽ എവിടെയാ നീങൾ
Sabah al salem block 6
Mi ss you
😁😁😁😁
Viza undo hep me
ഉണ്ടെങ്കിൽ അറിയിക്കാം 👍🏻👍🏻
ഗുഡ്
Thank you 👍🏻👍🏻
അവരവരുടെ നാടിനെ പറയുമ്പോൾ വാഴ്ത്തി പറയും. അവിടെ നില്‍ക്കാന്‍ ഗതി ഇല്ലാത്തത് കൊണ്ടല്ലേ ഇങ്ങോട്ട് വരുന്നത്.
മ്മ് അതാണ് 👍🏻👍🏻
ഗദാമ്മ ഉള്ളത് വലിയ ഒരു ആശ്വാസം തന്നെയാണ് അല്ലെ.
😳
ഞാനും
👍🏻👍🏻
Ennekkal dhaham ruskina😂😂
😀😀😀👍🏻
Lift 😂
😀😀👍🏻
അവർ കാണാതെ എങ്ങനാ വീഡിയോ edukkune🎉
അങ്ങനെയൊക്കെ എടുക്കും 😀
@@house.driver-Shareef_ 👍❤️
വല്യമ്മ എന്തെങ്കിലും ടിപ്പ് തരുമോ ശരീഫ് ബ്രോ,
ഒലക്ക ചെലപ്പോ ഉള്ള ചില്ലറയും ഞമ്മള് കൊടുക്കണം അതും വാങ്ങി മുണുങ്ങും. 😡
@@house.driver-Shareef_ 😂
@@house.driver-Shareef_ 😂😂
@@house.driver-Shareef_ 😊😢
Bayankara pblm ane bro ivarude avasta
😀😀😀
Lift indakkan njmmkk pirivedukka 😜
വേണ്ടോ അപ്പോത്തിനും മിന്നണം ഇവ്ട്ന്ന്
പത്താം ക്ലാസ്സ് തോറ്റവർക്ക് വല്ല ബൈക്ക് ഡെലിവറി ജോലിയും ഉണ്ടങ്കിൽ അറിയിക്കുമോ
Okay നോക്കാം 👍🏻
Bro ningal house driver ayit poyi nok bike kurachu danger ane ivde nattilekalum
സത്യം
@@chinnuchinjuzzzz2572 ഫോർ വീൽ ലൈസൻസ് ഇല്ല
House driver chans undo
😂
😀👍🏻
Shareef
ഞാനും കുവൈറ്റിൽ ആണ്
അടിപൊളി 👍🏻 എവടെ
@@house.driver-Shareef_ jahara
@@house.driver-Shareef_ സംസാരം അടിപൊളി ya🥰
Kuwait Basheer
👍🏻👍🏻
House Driver Visa Kuwait Uando license Qatar Uand ok
നോക്കിട്ട് പറയാം മുത്തേ 👍🏻
Ee shareef marichu poyi nnu keattu
മരൃദ ക് സംസാരിച്ചൂടെ
ശ്രമിക്കാം 👍🏻
ഈ സംസാരമാണ് സഹോദര. അദ്ദേഹത്തിന്റെ വീഡിയോയുടെ ഹൈലൈറ്റ്.. അത് മാറ്റിയാൽ... പിന്നെയെന്ത്... ഇങ്ങനെ തന്നെ തുടരട്ടെ 👍👍👍
Ellarkum onnum budhimutt undavilla.
അതെ 👍🏻