മറുപടി തരാതിരിക്കാൻ വയ്യ.. തന്റെയൊന്നും കുടുംബത്തിൽ ഒരു വിഷമവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലേ... എടൊ എത്ര മാത്രം മനസിന്റെ ദുഷ്ടത കൊണ്ട... താൻ ഇങ്ങനൊരു ചോദ്യം ചോദിച്ചേ... ഈശ്വരൻ എന്നും എപ്പോളും അനുഗ്രഹിക്കട്ടെ 🙏
ഡിവൈൻ ഞാനും ഒരു പാലാകാരിയാണ്, കുറെ നാളായി ഈ നൂല് കെട്ടിനെകുറിച്ച് ക്രിസ്ത്യൻ കുടുംബത്തിൽ ആവശ്യമുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു.. ഈ വീഡിയോ ആ സംശയം മാറ്റി തന്നു, ഒരു നല്ല മകൾ, ഭാര്യ, മരുമകൾ, നാത്തൂന് നല്ലൊരു ഫ്രണ്ട്,രണ്ടു മക്കളുടെയും അമ്മ അങ്ങനെ എല്ലാം കൊണ്ടും ഒരുപാട് മനസുകളെ സന്തോഷിപ്പിക്കാൻ ഇയാൾക്ക് പറ്റുന്നുണ്ട്.. ദൈവാനുഗ്രഹം ഒരുപാട് ഉള്ള ഒരു നല്ല കുടുംബം...
കുടുംബത്തിൽ കുത്തിത്തിരുപ്പ് നടത്തി സ്വൊയം ആത്മനിർവിധി കണ്ടെത്തുന്ന ചിലർക്ക് മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ അവിടെ ഒരു തീപ്പൊരി ഇടാൻ തോന്നും.. അതാണ് ഇപ്പോ ഇവിടെ ഒരു ലത ചേച്ചി കൊണ്ട് ഇട്ടത്.. കാലം എത്ര പുരോഗിമിച്ചാലും ഇവറ്റകൾക്കൊന്നും ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല... 🤦🏻♀️🙏🏻 നിങ്ങൾ സന്തോഷമായി ഇരിക്കൂ... ❤❤ മക്കൾക്ക് ദൈവം ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കട്ടെ ❤❤
നൂലുകെട്ടു മനോഹരമായി, സിമ്പിൾ and ഹംബിൾ. ചാക്കോച്ചൻ അധികം കരഞ്ഞില്ല. വല്ലായ്മയിൽ ഇത്രയെ ആവശ്യമുള്ളൂ, സിമ്പിൾ &ഡിവിനെ ഡ്രസ്സ് സൂപ്പർ. ഞാൻ ഹിന്ദുവാണ് ഏകദേശം ഇതുപോലെ തന്നെ ഞങ്ങൾക്കും. ഞങ്ങൾ prayer ചൊല്ലില്ല എന്നുമാത്രം, പിന്നെ പേരും കാതിൽ വിളിക്കും, നിങ്ങൾക്കു പള്ളിയിൽ ആയിരിക്കുംലെ, പേരിടൽ, എന്തായാലും എല്ലാം നന്നായിട്ടോ. പിന്നെ ഒരു നെഗറ്റീവ് കാരി ക്കു ഒരു റിപ്ലൈ കൊടുത്തീട്ട്ട്ടോ, അവരുടെ ചോദ്യം സഹിക്കാൻ പറ്റിയില്ലാത്ത കാരണമാണ്. ഓക്കേ ഇനിയും വ്ലോഗ് പ്രതീക്ഷിക്കുന്നു 🥰😍
Hai Divine Don, super super vlog. നൂലുകെട്ട് super ആയിരുന്നു. Function വളരെ നന്നായിരുന്നു. Divine കൊടുത്തിരുന്ന sari എന്റെ favourite sari ആണ്. Dimple ഉം Divine Don ഉം Thommu Pachu ചാക്കോച്ചൻ എല്ലാപേരും superb. Ellaperkkum❤❤❤❤❤❤❤❤❤❤❤❤❤❤
Chechi You are very perfect match for this family loves you lots.... Ellaa vdo sum kaanaarund orupad ishtonu chechinem mummynem thommunem puthya vaavayeyum ellaarem 🥰😘😘ningale ellaavareyum nerit kaananonnu aagraham und Love you lots😘 Stay blessed dears 🙌🏻❤
Video orupadu ishtapettu...ini natil varumpo avide poyi kazhikkenam..epozhum njangal aa vazhi pass cheyyunnathanu...Divine looks so beautiful..and Dimple too..i like everyone's saree..short and sweet Noolukettu...❤
Dimple chechi and divine sari super looking pretty ❤❤❤❤❤❤❤😍😍😍😍😍😍... valiyettanum kochettanum munde uduthu adipoliayindee❤❤❤❤❤ chakocha thomutta and pachutta God bless u kunjusukale😘😘😘😘😘😘 Baby set super ayinde oru pack ayiulla...Tots planet good one ❤
കുഞ്ഞാവകളെ ഉമ്മവച്ചു മതിയാകില്ല ❤divininu ഭയങ്കര മാനേജ്മെന്റ് സ്കിൽസ് ഉണ്ട്.. ഭാവിയിൽ ഉപയോഗിക്കാൻ കഴിയുമാറാകട്ടെ.. ഡോൺ ചേട്ടന് നന്നായി കണ്ണെഴുതിക്കാനും പൊട്ടു തൊടീക്കാനും അറിയാട്ടോ.. ഇനി ആളെന്നെ ചെയ്യട്ടെ അതൊക്കെ ❤
❤Such a beautiful touching video dear Divine!! Endoru simple and heart warming function. Apt ayitulla songs selection all beautiful moments captured accurately❤️ Bhayangara ishtayii video tto..Don chettan throughout smiling ayitte kandu ee videoyil❤️ Both u and Dimple looking very pretty! You are a pure n wonderful soul! God bless u and your family always❤ Lotsa luv to Thommus, Pachoos and Chakkochivava❤❤
De❤ar devine like ur name u r so matured than ur age and u handle things so beautifully. U look also naturally beautiful stay 🙌love to the cuty and the other two etan kuttis. Love to all family both side❤
ഞാനും ഒരു പാലക്കാരി ആണ് but ഇവിടെ ഇങ്ങനെ ഒരു ചടങ്ങ് ആർക്കും അറിയില്ല എന്നെ കെട്ടിച്ചത് trissur ആണ് അവിടെ ചെന്ന് കഴിഞ്ഞു ഞങ്ങടെ മോൾക്ക് നൂല് കെട്ടണം അവിടെ അങ്ങനെ ഒരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ആണ് ഞങ്ങൾ എല്ലാരും അറിയുന്നത്
U can ask ur doctor they will suggest u. Apply butter or coconut oil when baby is sleeping and then before u feed u can wipe with a clean cloth nd feed the baby.
മേഘനയെ വിളിച്ചില്ലേ നൂല് കെട്ടിന്???????
Vilechu varan pattiyila shoot aya karanam....(aa kuttyke ilatha pblm lathake undangile athine ulla marunu kande pidichite ila kto.. Pinne padichathe alea paadu)
മറുപടി തരാതിരിക്കാൻ വയ്യ.. തന്റെയൊന്നും കുടുംബത്തിൽ ഒരു വിഷമവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലേ... എടൊ എത്ര മാത്രം മനസിന്റെ ദുഷ്ടത കൊണ്ട... താൻ ഇങ്ങനൊരു ചോദ്യം ചോദിച്ചേ... ഈശ്വരൻ എന്നും എപ്പോളും അനുഗ്രഹിക്കട്ടെ 🙏
Shame of u
@@divineclaradon4206good reply divine
ഇത്ര വൃത്തി കെട്ട ചോദ്യം 😢മോശം
ഡിവൈൻ ഞാനും ഒരു പാലാകാരിയാണ്, കുറെ നാളായി ഈ നൂല് കെട്ടിനെകുറിച്ച് ക്രിസ്ത്യൻ കുടുംബത്തിൽ ആവശ്യമുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു.. ഈ വീഡിയോ ആ സംശയം മാറ്റി തന്നു, ഒരു നല്ല മകൾ, ഭാര്യ, മരുമകൾ, നാത്തൂന് നല്ലൊരു ഫ്രണ്ട്,രണ്ടു മക്കളുടെയും അമ്മ അങ്ങനെ എല്ലാം കൊണ്ടും ഒരുപാട് മനസുകളെ സന്തോഷിപ്പിക്കാൻ ഇയാൾക്ക് പറ്റുന്നുണ്ട്.. ദൈവാനുഗ്രഹം ഒരുപാട് ഉള്ള ഒരു നല്ല കുടുംബം...
കുടുംബത്തിൽ കുത്തിത്തിരുപ്പ് നടത്തി സ്വൊയം ആത്മനിർവിധി കണ്ടെത്തുന്ന ചിലർക്ക് മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ അവിടെ ഒരു തീപ്പൊരി ഇടാൻ തോന്നും.. അതാണ് ഇപ്പോ ഇവിടെ ഒരു ലത ചേച്ചി കൊണ്ട് ഇട്ടത്.. കാലം എത്ര പുരോഗിമിച്ചാലും ഇവറ്റകൾക്കൊന്നും ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല... 🤦🏻♀️🙏🏻 നിങ്ങൾ സന്തോഷമായി ഇരിക്കൂ... ❤❤ മക്കൾക്ക് ദൈവം ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കട്ടെ ❤❤
വീടിനും, സമൂഹത്തിനും ഉപകാരമുള്ള, ആരോഗ്യതോടെയുള്ള ദീർഗായുസ്സുo, ബുദ്ധിയും ഓർമ്മശക്തിയുമുള്ള നല്ല മക്കളായി വളരട്ടെ മൂന്നുപേരും🥰 🤲😊...
Divine നല്ല സുന്ദരിയാണ്. എന്തു ഭംഗിയാണ് സാരിയിൽ കണ്ടപ്പോൾ❤
Divine നെ കാണാൻ ഇന്ന് ഒരു പ്രത്യക ഭംഗി ❤❤❤
നൂലുകെട്ടു മനോഹരമായി, സിമ്പിൾ and ഹംബിൾ. ചാക്കോച്ചൻ അധികം കരഞ്ഞില്ല. വല്ലായ്മയിൽ ഇത്രയെ ആവശ്യമുള്ളൂ, സിമ്പിൾ &ഡിവിനെ ഡ്രസ്സ് സൂപ്പർ. ഞാൻ ഹിന്ദുവാണ് ഏകദേശം ഇതുപോലെ തന്നെ ഞങ്ങൾക്കും. ഞങ്ങൾ prayer ചൊല്ലില്ല എന്നുമാത്രം, പിന്നെ പേരും കാതിൽ വിളിക്കും, നിങ്ങൾക്കു പള്ളിയിൽ ആയിരിക്കുംലെ, പേരിടൽ, എന്തായാലും എല്ലാം നന്നായിട്ടോ. പിന്നെ ഒരു നെഗറ്റീവ് കാരി ക്കു ഒരു റിപ്ലൈ കൊടുത്തീട്ട്ട്ടോ, അവരുടെ ചോദ്യം സഹിക്കാൻ പറ്റിയില്ലാത്ത കാരണമാണ്. ഓക്കേ ഇനിയും വ്ലോഗ് പ്രതീക്ഷിക്കുന്നു 🥰😍
ഡിംമ്പിളിന്റെ സാരി സൂപ്പർ.. ഡിവൈനിന്റെയും കൊള്ളാം ഡിമ്പിളിന്റെ ത് അധികംകാണാത്ത കളർ
ആരൊക്കെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ചേച്ചി നിങ്ങളെ ഇഷ്ട്ട പെടുന്ന ഞങ്ങൾ ok ഉണ്ട് 🥰
ഇത്രയും സന്തോഷം ആയിട്ട് അവർ അവരുടെ മകന്റെ ആദ്യത്തെ ഒരു പരുപാടി നടത്തുമ്പോൾ അതിന് ഇടക് ഇങ്ങനത്തെ ചോദ്യം ചോദിച്ചു വരാൻ നാണം ഇല്ലേ
Sheriyanu
Super Noolukettu...... Simple & Humble❤❤❤
Ellarum adipoli ayittund❤❤
Hai Divine Don, super super vlog. നൂലുകെട്ട് super ആയിരുന്നു. Function വളരെ നന്നായിരുന്നു. Divine കൊടുത്തിരുന്ന sari എന്റെ favourite sari ആണ്. Dimple ഉം Divine Don ഉം Thommu Pachu ചാക്കോച്ചൻ എല്ലാപേരും superb. Ellaperkkum❤❤❤❤❤❤❤❤❤❤❤❤❤❤
Done chettanu enna santhosham ahnu vavakk kannu okke ezhuthi kodukkanum okke.. Kandappol othiri santhosham. Karanam Appan ithu okke cheyyana kanumbo thanne happy akum ❤.. Divine chechy lub u ❤. Njanum kottayan kari ahne 😘Manarcad
14:46😂😂😂 yyoo kokachi aavnde nammkk
Crct 😝😝
God bless you ❤divine സുന്ദരി ആയിട്ടുണ്ട് ❤️
Super video. ചടങ്ങ് Simple and humble 👏❣️
വാവേടെ ഒഫീഷ്യൽ നെയിം പറഞ്ഞില്ലല്ലോ 🤔
Hi divin enikk orupaad ishtayi innathe vlog enikk ningale family ൽ ullavarep ellavareyum arriyam mammy ne aathyam condact undayirunnu appol ella visheshangalum ariyumaayirunnu ennum jeevithathil shanthosham niranthavatte mmamy ye thirakki parayane 🥰🥰
Hi dears families densy daddy don dimple divine anson pachu mon thomu.mon congratulations vava yudes noolu keattu.super very good aanu god bless you
Divine ❤️Thomu❤️Chackochan❤️Pachu and all Family love you all😘😘
Chechi You are very perfect match for this family loves you lots....
Ellaa vdo sum kaanaarund orupad ishtonu chechinem mummynem thommunem puthya vaavayeyum ellaarem 🥰😘😘ningale ellaavareyum nerit kaananonnu aagraham und
Love you lots😘
Stay blessed dears 🙌🏻❤
അടിപൊളി ആയിരുന്നു എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰 love u all❤❤❤
അടിപൊളി.. തോമു. പാച്ചു. ചാക്കോച്ചൻ..... 😘😘😘. ഡിവൈൻറെ മറുപടി സൂപ്പർ....
Don chettan oru simple pavam aanale divine so lucky
Innu Don Chetan nalla chirich vedioyil vannu ,😂vedio k vannu vannu cam fearmariyalle nalla oru happy face aayrnnu ee vedio full ellarkm adipoli
Video orupadu ishtapettu...ini natil varumpo avide poyi kazhikkenam..epozhum njangal aa vazhi pass cheyyunnathanu...Divine looks so beautiful..and Dimple too..i like everyone's saree..short and sweet Noolukettu...❤
Hi Thomu, Paachu, Chakochan......Stay happy, healthy, and Blessed ❤🥰
Divine looks so pretty 😍.Happy to see all.Nice name . Special regards to Thomu and Pachuu
Chechi valaima function entha
Divine and dimple dress poli ❤❤❤.chakkochan ❤❤❤.orupad Prarthanayode
Dimple chechi and divine sari super looking pretty ❤❤❤❤❤❤❤😍😍😍😍😍😍... valiyettanum kochettanum munde uduthu adipoliayindee❤❤❤❤❤ chakocha thomutta and pachutta God bless u kunjusukale😘😘😘😘😘😘
Baby set super ayinde oru pack ayiulla...Tots planet good one ❤
Lots of love Divine ,Don chettaaa Thomu& chacocha..... God Bless your family ❤❤❤❤❤❤❤
🥰❤️ Checheee ee familiye orupaadishtaan
Karimaniyude bracelet nannayittundu chechi.jewelleriyil ninnano vedichad.rate okke ethraya
കുഞ്ഞാവകളെ ഉമ്മവച്ചു മതിയാകില്ല ❤divininu ഭയങ്കര മാനേജ്മെന്റ് സ്കിൽസ് ഉണ്ട്.. ഭാവിയിൽ ഉപയോഗിക്കാൻ കഴിയുമാറാകട്ടെ.. ഡോൺ ചേട്ടന് നന്നായി കണ്ണെഴുതിക്കാനും പൊട്ടു തൊടീക്കാനും അറിയാട്ടോ.. ഇനി ആളെന്നെ ചെയ്യട്ടെ അതൊക്കെ ❤
Chechi vavada offical name entha
Simple aayitoru chadangu ❤chakochanum pachuttanum thommuttanum 😘😘😘 dimple nte saree Nalla variety aayitunde 😍 ellarum adipoly tto . God bless the family 😊
Baby de name Entha chechi 😊
Super super......❤❤❤❤ God bless babies and the family😘😘❤️❤️❤️
Don byankara happy .nannayi chirich happy ayitt undallo.. ❤
❤Such a beautiful touching video dear Divine!! Endoru simple and heart warming function. Apt ayitulla songs selection all beautiful moments captured accurately❤️ Bhayangara ishtayii video tto..Don chettan throughout smiling ayitte kandu ee videoyil❤️ Both u and Dimple looking very pretty! You are a pure n wonderful soul! God bless u and your family always❤ Lotsa luv to Thommus, Pachoos and Chakkochivava❤❤
ഞാൻ ആദ്യമായ് ആണ് ഇത് കേൾക്കുന്നത്. ഈ ബുക്ക്/ചടങ്ങ് ഞങ്ങളുടെ നാട്ടിൽ എങ്ങുമില്ല... Ok God bless you.
Ethe epo oum ellalooo. Mamodesa Chila alekare grand ayi nadathum Chila alekare short akum Namuda kayile money Apole cheyunu that's all.
28 കെട്ട് എന്നത് എല്ലായിടത്തും ഉണ്ട്.. നുൽ കെട്ടി പേരിടും...
@@hevilinlinto3096athine ethe mamodhisa alla.nooleketta.
നിങ്ങൾ എത് നാട്ടുക്കാരാണ്????
ഞങ്ങളുടെ കൈയിൽ ഉണ്ട് ഈ book
So happy for you guys ❤❤❤❤ stay strong and keep going 😅
Happy for you. May God bless ur baby.
Baby name chechi?
I am a gold boy.. 😂 gold kondu vannavar mathram enneh thottal mathi.. allathavar kadakku purath 🤭 jenichapozhe gold rate manassilakiya chakochan.. ponu mon arogyavum dheergayusum dhayivam anugarahikattenu prarthikunu.. ❤
Divaine Kanan kothiyode irunna episodes, Nallathu varatte udan name renewal episodes idanatto....
Beautiful sarees.. Divine and Dimple.. good function
De❤ar devine like ur name u r so matured than ur age and u handle things so beautifully. U look also naturally beautiful stay 🙌love to the cuty and the other two etan kuttis. Love to all family both side❤
Dimple'nte saree super... Evidunna?
So happy... May God Bless You All💙🙏🏽
Pachooo congrats happy മൂഡ് ചക്കൂച്ചിനോട് ❤️ thomoo ആദ്യമേ ഏട്ടൻ ആയതല്ലേ (പച്ചൂന്റെ )
"ഞാൻ വെറും ശശി" 😆
ഒരമ്മയുടെ രോദനം
Just for joke😊
Hai chacko chaa jesus bless you വാവേ 😘♥️🙏🏻
Nalumanikkattu നമ്മുടെ swontham place🥰ഞാൻ അയർക്കുന്നം 🥰
Pillerudae shirt colour,divine dimple saree adipoli
നൂലുകെട്ട് നന്നായിട്ടോ എല്ലാ ഒരുക്കങ്ങളും ഭംഗിയായിട്ടുണ്ട്
Sareeyil super aayittundu divine kanan. Nalla function.
Super .god bless you& your family
ഞാനും ഒരു പാലക്കാരി ആണ് but ഇവിടെ ഇങ്ങനെ ഒരു ചടങ്ങ് ആർക്കും അറിയില്ല എന്നെ കെട്ടിച്ചത് trissur ആണ് അവിടെ ചെന്ന് കഴിഞ്ഞു ഞങ്ങടെ മോൾക്ക് നൂല് കെട്ടണം അവിടെ അങ്ങനെ ഒരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ആണ് ഞങ്ങൾ എല്ലാരും അറിയുന്നത്
Thommu paachu chakochan ❤❤❤❤Divine Dimple ❤❤
Divine ee prayer book evidanna vamgithu
❤❤❤❤❤❤❤❤❤❤you all look so beautiful especially divine chechi and dimple chechi
Same book entekayil und onnum parayanilla adipoli anu
Divine young aya pola ❤..god bless you
Divine sundarii ayitt und
Mariyamma evide
Dimple tta veetil ill ninne arum vanilla?
Nannayirunnu paripadikal.❤
Orupad santhosham aayi ellarem koodi kandappol ❤❤❤❤❤
😍Love you all 3 chakkarakalkum ponnummakal❤
Nice😍😍 ഡിമ്പിൾ sarry super
100k വെയിറ്റ് ചെയ്യുന്നു. Thump neil നല്ല വെറൈറ്റി വെക്കുകയാണെങ്കിൽ ട്രെൻഡിംഗ് കേറാം
Last portion is awesome 😍😍😍😍😍😍😘😘😘😘😘😘😘
Divine function super ayirunnu ketto dear
സൂപ്പർ സിമ്പിൾ ഫങ്ക്ഷന് ❤❤❤
ചേച്ചി ഫോട്ടോ ഗ്രാഫറിന്റെ ലിങ്ക് കൊടുത്തിട്ടില്ലല്ലോ??
Babyde name entha?
ചാക്കോച്ചൻ ❤
Divine got a loving and caring husband💙💖
Happy to see u all, small and cute function ❤
Divine cute aayittund
സൂപ്പർ നൂലുകെട്ട് 🥰👌🏼
Divine ഡിമ്പിൾ സൂപ്പർ ആയിട്ടുണ്ട്
adipoli functn aayrn chechi❤️❣️
തൊമ്മുടെ പോലെ സ്വർണം ഇഷ്ടം ആന്നെന്നു തോന്നുന്നു
Ee 4 manikaatt chavakkad area aano
No
❤divine super ❤❤
Divine bangle mummyude കളക്ഷൻ aano
കുടുംബലിറ്റർജി ഇടപ്പള്ളി പള്ളി സ്റ്റാളിൽ ഉണ്ട്
God bless you vava❤❤❤❤❤
Super function❤❤❤ 3 makkalem daivam anugrahikkatte❤❤
Chechi ee back drop angane vangam. Any link
Description il ettite undada
Chackochante name reveal cheyyunnathu eppol anu❤❤❤😂
Chechi nippile crackinu entha cheyya chechide pandathe videoyil njan കണ്ടിരുന്നു ippo ath kaananilla plz replay newly mother aanu babykk 6day aayittullu plz replay🙏🙏
U can ask ur doctor they will suggest u. Apply butter or coconut oil when baby is sleeping and then before u feed u can wipe with a clean cloth nd feed the baby.
Masha allha ❤❤
ഞാനും പാലാ കാരിയാ. ഇപ്പോൾ തൃശൂർ ആണ്
Divinte correct place evida njanum manarcadu aduthu anu
Naalemanikatte
Godblessyou Divine
ഡിവൈൻന്റെ അമ്മയ്ക്ക് ഡിവൈൻ ഒറ്റ മോളാണോ🤔 പ്ലീസ് റിപ്ലൈ 😍 നൂലുകെട്ടിന്റെ അന്ന് വേറെ ആരെയും കാണുന്നില്ല അതാണ് ചോദിച്ചത്❤️
അതേ
Blessed family ❤