Haaappyyy bday ammaa🥰..... അമ്മയുടെ മനസ്സറിഞ്ഞ 2 മക്കൾ അത് പോലെ തിരിച്ചും.... അതിനൊപ്പം കട്ടക്ക് കൂട്ട് നിക്കുന്ന 2 മരുമക്കൾ🥰... എന്നും നല്ലത് മാത്രം വരട്ടെ ❤️
അമ്മ ദൈവം ആണ്, അമ്മയുടെ സന്തോഷം കാണുമ്പോൾ വല്ലാത്ത happy, അമ്മ birthday wishes നേരുന്നു, ഇതു പോലെ മക്കളോട്ഒപ്പം happy ആയിട്ട് കുറെ കാലം ഇരിക്കാൻ daivam🙏അനുഗ്രഹിക്കട്ടെ, once again happy birthday amma 🎉🎉🎉🎉
I appreciate your mom Ajay, it's difficult to figure out who are her children among your relatives and friends. Happy birthday Aunty. May all mother in laws have the similar mind set. I too am learning from these.
Sherikkum oru family എങ്ങനെ ആയിരിക്കണം എന്ന് മനസ്സിലാക്കി തരുന്ന ഒരു youtuber... Ammayi amma marumakal enna oru bonding ശെരിക്കും ഇങ്ങനെ ആയിരിക്കണം.. അല്ലാണ്ടെ എല്ലാത്തിനും കുറ്റവും കുറവും കണ്ടത്തുന്നവർ ആവരുത്... Masha allah എന്നും ഇത് പോലെ നിലനിൽക്കട്ടെ..
@@AjayStephen ഒരേ vibe ഉള്ള ഫാമിലി ആണ്.. I mean ajay ചേട്ടൻ family / eva chechi family/dibin family.. എങ്ങനെ ഇത് ഒരുപോലെ കിട്ടി 😁😁.. Masha allah... സത്യം പറയാല്ലോ.. അസൂയ തോന്നുന്നുണ്ട് 🤣.. Masha allah.. Masha allah.. എന്നും ഇങ്ങനെ happy ആയി ഇരിക്കട്ടെ.. എന്റെ കണ്ണ് തട്ടത്തിരിക്കട്ടെ 😂😂
@@Izyan3344 diji yude family yum athe. Ajay chettante family kku pattiya family tanneya dijiyum family um athu pole dibin inte family yum pakka ayit kitti ❤🎉
ജീവിച്ച് ഇരിക്കുന്ന കാലമത്രയും ചെയത് കൊടുക്കാൻ പറ്റുന്ന എല്ലാ സന്തോഷങ്ങളും ചെയത് കൊടുക്കണം...അവര്‍ക്ക് സന്തോഷിക്കാനും പറയാനും ഇതൊക്കെ തന്നെ വല്യ കാര്യമാണ്... എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നു കാലത്ത് ഞാൻ പഠിക്കായിരുന്നു. പിന്നീട് ചെറിയ ജോലി ആയ്... അന്നൊക്കെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കൊടുക്കാൻ സാധിച്ചു. ഇന്ന് ഇപ്പൊ ചെയ്യാൻ കരുതി വെച്ച ഒന്നും സ്വീകരിക്കാൻ അവർ ഇല്ല...അവർ ഇല്ലായ്മയോളം നോവുള്ള മറ്റൊന്നുമില്ല ജീവിതത്തിൽ...
That love..... വേദന ഇണ്ട്രാ നിനക്ക് ❤❤❤..... Love u all... കുടുംബത്തിൻ്റെ ഈ ഒരുമിച്ച് ഉള്ള സ്നേഹവും സഹകരണവും എന്നും ഉണ്ടാവട്ടെ ...... god bless your families
ഇതുപോലെ എല്ലാ പിറന്നാളും മക്കളോടും മരുമക്കളോടും ഫാമിലിയയോടൊപ്പം അടിച്ചുപൊളിച്ചാഘോഷിക്കൻ പറ്റട്ടെ ബീനാമ്മേ... God bless you.... Baby അജയ് ചേട്ടനും മുന്നുവും പൊളിച്ചൂട്ട....
Beenammayk orupadukalam arogyathodum, sandhoshathodum jeevikkan ദൈവം anugrahikeette 😘😘😘, ഒരുപാടു ഇഷ്ടമുള്ള കുടുംബം 😍😍endhoru sandhoshamanenno ninghalude vlog കാണുമ്പോൾ ♥️♥️♥️. Calicutil വരാറില്ലേ... വരുമ്പോൾ ഒന്ന് കാണാമായിരുന്നു 👍🏻👍🏻👍🏻
നാട്ടിൽ എത്തിയപ്പോൾ മുതൽ വീഡിയോ കാണുമ്പോൾ വീട് വല്ലാതെ മിസ്സിംഗ് ആയതു പോലെ.. വളരെ അധികം ആയി ഒന്ന് വീട്ടിൽ ഒന്ന് എത്തണം, എന്നൊരു തോന്നൽ.. വീഡിയോ ഫുൾ കണ്ടു കഴിയുമ്പോൾ, ചെറിയ ഒരു ആശ്വാസം... ജീവിതത്തിന്റെ ഏറ്റവും വലിയ സ്വർഗം.. അപ്പൻ.. അമ്മ.. മക്കൾ.. കുടുംബo. വീട്..❤ Happy Bday Beenammma
ഹാപ്പി ബർത്തഡേ അമ്മ 😍😍ലവ് യൂ സൊ മച്ച് അജയ് ചേട്ടൻ ഫാമിലി 👍👍 ഇവയുടെ മേക്കപ്പ് കഥ പൊളിച്ചു 😃😃😃 ഇനിയും ഒരുപാട് കാലം നമ്മടെല്ലാരുടെയും അമ്മയായിരിക്കാൻ പറ്റട്ടെ 😍😍
100 വർഷം brthday ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤എന്റെ frnd പറയുവാ mood off ആയിരിക്കുമ്പോൾ ajay ചേട്ടന്റെ vlg കാണുമ്പോൾ വേറെ vibe ആണെന്ന് 😊ഞാനും ഇപ്പോൾ ഒരു vibum ഒഴിവാക്കാറില്ല ❤️🔥
First time aanutto msg cheyyane... From my heart luv uuuuu both and ur family..... Ningade oro video kaanumbozhum ningade koode vann kure neram spend cheyyan thonnum.... Happy happy b day ammakkuttiiiiiiiiiiii😘😘😘😘😘😘
Super vlog. Amma happy Birthday. Stay happy stay healthy god bless you. Lots of love and prayers and wishes all all the family members are superb be happy always❤❤❤.
Happy Birthday Amma ❤God bless you Beena Amma 😘Adipoli vlog ❤❤ Samasarichondu erunappoyum kaalu vedhana undo da ennu chothichathu kandu athaanu oru ammade snehavum karuthalum❤😊😊
പിറന്നാളാശംസകൾ ബീനാമ്മേ 🥰🎂🥧 ഇനിയും ഇത് പോലെ എല്ലാരുമൊത്തു പിറന്നാൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇന്ന് എന്റെ പിറന്നാൾ കൂടിയാണ് അവിടുത്തെ ആഘോഷം കാണുമ്പോൾ ഭയങ്കര സന്തോഷം ❤️
Happieeee birthday Ammuseeeeee🥳💞 So happy to see Debin and Annamma again! Love u all!❣We really need more vlogs with Debin and Anna.... it's so beautiful. Eva chechi's mummy is so sweet, she remembered to say about Diji🥰
ചോക്ലേറ്റ് ഇഷ്ടമല്ലാത്ത ആൾക്ക് van'cho' കേക്ക് വാങ്ങിയത് ഒരു മികച്ച തീരുമാനം ആയിരുന്നു😇😇... സന്തോഷത്തിനിടക്ക് ഫ്ലേവർ ഒക്കെ ആരു നോക്കാനാ അല്ലേ... Happy Birthday 🎂
Stay bless uu dear beena amma.... Great happy family... Masha allah... Always making happy when seeing all ur loving, caring blogs🥰🥰keep going dears... Love uu eva 🥰
Haaappyyy bday ammaa🥰..... അമ്മയുടെ മനസ്സറിഞ്ഞ 2 മക്കൾ അത് പോലെ തിരിച്ചും.... അതിനൊപ്പം കട്ടക്ക് കൂട്ട് നിക്കുന്ന 2 മരുമക്കൾ🥰... എന്നും നല്ലത് മാത്രം വരട്ടെ ❤️
Sneham ketto🥰🥰🥰😃
2days ayittullu videos kanan thudangiyittu...Super family 😊Ajay ❤ Super ❤❤
Nobody can replace her ...Amma is love ❤😊
Aishhh 🥰🥰
Happy birthday Amma 🎉❤
@@sreejav3809 B'v'aasa
ഒരായിരം പിറന്നാൾ ആശംസകൾ അമ്മ...... ❤️
അമ്മ ദൈവം ആണ്, അമ്മയുടെ സന്തോഷം കാണുമ്പോൾ വല്ലാത്ത happy, അമ്മ birthday wishes നേരുന്നു, ഇതു പോലെ മക്കളോട്ഒപ്പം happy ആയിട്ട് കുറെ കാലം ഇരിക്കാൻ daivam🙏അനുഗ്രഹിക്കട്ടെ, once again happy birthday amma 🎉🎉🎉🎉
Sneham kettoo🥰🥰🥰
I appreciate your mom Ajay, it's difficult to figure out who are her children among your relatives and friends.
Happy birthday Aunty. May all mother in laws have the similar mind set. I too am learning from these.
Thanks a ton🥰🥰
Sherikkum oru family എങ്ങനെ ആയിരിക്കണം എന്ന് മനസ്സിലാക്കി തരുന്ന ഒരു youtuber... Ammayi amma marumakal enna oru bonding ശെരിക്കും ഇങ്ങനെ ആയിരിക്കണം.. അല്ലാണ്ടെ എല്ലാത്തിനും കുറ്റവും കുറവും കണ്ടത്തുന്നവർ ആവരുത്... Masha allah എന്നും ഇത് പോലെ നിലനിൽക്കട്ടെ..
Othiri sneham ketto🥰🥰
🙏🏻🙏🏻
@@AjayStephen ഒരേ vibe ഉള്ള ഫാമിലി ആണ്.. I mean ajay ചേട്ടൻ family / eva chechi family/dibin family.. എങ്ങനെ ഇത് ഒരുപോലെ കിട്ടി 😁😁.. Masha allah... സത്യം പറയാല്ലോ.. അസൂയ തോന്നുന്നുണ്ട് 🤣.. Masha allah.. Masha allah.. എന്നും ഇങ്ങനെ happy ആയി ഇരിക്കട്ടെ.. എന്റെ കണ്ണ് തട്ടത്തിരിക്കട്ടെ 😂😂
@@Izyan3344 diji yude family yum athe. Ajay chettante family kku pattiya family tanneya dijiyum family um athu pole dibin inte family yum pakka ayit kitti ❤🎉
@@sruthiamith8596 s ofcz.. വിട്ട് poyatha🥲.. എല്ലാം ഒരേ vibe തന്നെ..
Sharikkum ishtam kond Asooy a thonhunu othiri ishtam njan eppozhum suscribere ennam nokkum ivarkkenthe million adikathe enhu super vlogs aanu ivare❤❤❤❤❤❤❤❤
ജീവിച്ച് ഇരിക്കുന്ന കാലമത്രയും ചെയത് കൊടുക്കാൻ പറ്റുന്ന എല്ലാ സന്തോഷങ്ങളും ചെയത് കൊടുക്കണം...അവര്‍ക്ക് സന്തോഷിക്കാനും പറയാനും ഇതൊക്കെ തന്നെ വല്യ കാര്യമാണ്... എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നു കാലത്ത് ഞാൻ പഠിക്കായിരുന്നു. പിന്നീട് ചെറിയ ജോലി ആയ്... അന്നൊക്കെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കൊടുക്കാൻ സാധിച്ചു. ഇന്ന് ഇപ്പൊ ചെയ്യാൻ കരുതി വെച്ച ഒന്നും സ്വീകരിക്കാൻ അവർ ഇല്ല...അവർ ഇല്ലായ്മയോളം നോവുള്ള മറ്റൊന്നുമില്ല ജീവിതത്തിൽ...
Tq dear🥰🥰🥰
പ്രിയപ്പെട്ട ആൻറിക്ക് ജന്മദിനാശംസകൾ പുതിയ വർഷം സർവ്വ നന്മകളാൽ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കാം
Tqq🥰🥰🥰
That love..... വേദന ഇണ്ട്രാ നിനക്ക് ❤❤❤..... Love u all... കുടുംബത്തിൻ്റെ ഈ ഒരുമിച്ച് ഉള്ള സ്നേഹവും സഹകരണവും എന്നും ഉണ്ടാവട്ടെ ...... god bless your families
Tq ketto🥰🥰🥰
ഇതുപോലെ എല്ലാ പിറന്നാളും മക്കളോടും മരുമക്കളോടും ഫാമിലിയയോടൊപ്പം അടിച്ചുപൊളിച്ചാഘോഷിക്കൻ പറ്റട്ടെ ബീനാമ്മേ... God bless you.... Baby അജയ് ചേട്ടനും മുന്നുവും പൊളിച്ചൂട്ട....
Sneham kettoo🥰🥰🥰
Happy birthday ammachi🥰🎂🎉
Happy birthday amma❤️❤️❤️❤️❤️
Ellavareyum nalla sundharanum sundhari ennokke parannu nalla snehich avarude sneham vangichedukkan ajay chettanu ariyam. Cool character. Super family ❤
Tq dear🥰🥰🥰
Beenammayk orupadukalam arogyathodum, sandhoshathodum jeevikkan ദൈവം anugrahikeette 😘😘😘, ഒരുപാടു ഇഷ്ടമുള്ള കുടുംബം 😍😍endhoru sandhoshamanenno ninghalude vlog കാണുമ്പോൾ ♥️♥️♥️. Calicutil വരാറില്ലേ... വരുമ്പോൾ ഒന്ന് കാണാമായിരുന്നു 👍🏻👍🏻👍🏻
Nokatteto🥰🥰
Tq tq🥰
നാട്ടിൽ എത്തിയപ്പോൾ മുതൽ വീഡിയോ കാണുമ്പോൾ വീട് വല്ലാതെ മിസ്സിംഗ് ആയതു പോലെ.. വളരെ അധികം ആയി ഒന്ന് വീട്ടിൽ ഒന്ന് എത്തണം, എന്നൊരു തോന്നൽ..
വീഡിയോ ഫുൾ കണ്ടു കഴിയുമ്പോൾ, ചെറിയ ഒരു ആശ്വാസം... ജീവിതത്തിന്റെ ഏറ്റവും വലിയ സ്വർഗം.. അപ്പൻ.. അമ്മ.. മക്കൾ.. കുടുംബo. വീട്..❤
Happy Bday Beenammma
Happy🥰
Etrayum pettennu Ella agrahangalum nadakatte🥰
Many more happy returns of the day Amma❤ stay blessed always ❤❤
Thank you so much 🥰
Wishing to blow many more candles!!!May Almighty bless you all and keep u all happy...God bless...
Thank you so much
Happy Birthday to our Amma (Ms.Beena)😃😃❤❤😘😘🎉🎉
God bless her with loads of happiness and good health 💞💞
Othiri thanks kettoo
ഞാൻ ഇപ്പോഴാണ് നിങ്ങടെ വീഡിയോ കാണുന്നെ.2-3 ദിവസം കൊണ്ട് orupad വീഡിയോ കണ്ടു.പോസിറ്റീവ് ആണ്.നിങ്ങളുടെ ഫാമിലി.❤❤
tq
tq
കാലു വേദനിക്കുന്നുണ്ടോടാ...?? 😍😍😍😍
Happy birthday amma.. ❣️❣️❣️ stay blessed nd happy🎂🎂
Tqq🥰🥰
Yes samsaarathinidayilum amma udey aa chodhyam....snehanidhi aaya amma.....❤❤❤
Masha Allah..ennum ithupole santhooshathoide orupad kalam jeevikkan dyvam anugrahikkatte❤
Tq dear🥰🥰🥰
അമ്മക്കുട്ടിക്ക് പിറന്നാൾ ആശംസകൾ 😍😘❤
ഹാപ്പി ബർത്തഡേ അമ്മ 😍😍ലവ് യൂ സൊ മച്ച് അജയ് ചേട്ടൻ ഫാമിലി 👍👍
ഇവയുടെ മേക്കപ്പ് കഥ പൊളിച്ചു 😃😃😃
ഇനിയും ഒരുപാട് കാലം നമ്മടെല്ലാരുടെയും അമ്മയായിരിക്കാൻ പറ്റട്ടെ 😍😍
Pinnlla
Happy birthday ammae❤❤❤❤so happy to c everyone together❤❤❤❤
Happy birthday Amma❤
Ningalude videos epozhum enik sandosham tarunnund. Ithpole thanne ennum sandoshamai irikan daivam anughrakikatte. E❤A
ഇവർ നാട്ടിലെത്തിയാ
U r mother so gifted to get good marumakkal and their families
Belated happy bdae amma🥰live long stay blessed ❤
Thank you so much
Happy birthday ammakutteee 😘 orupadu kalam sandhoshamayi irikatte ❤❤❤
Happy Birthday Beena 🎈🎂Stay Happy & Blessed 🥰❤️
Tq🥰🥰
Ee vidoe thudangiyapo muthal njn cheriya oru chiri keep cheyyathond irkkne kand Umma chodhikka..entha vidoel enn....pinne rndalum irunn kand..😂❤.....we loved itt....as always
Awsome video....great moments with newly married couple... God bless you all 🙏❤️... wishing you,my dear Beena mom,a Happy & a Blessed Birthday 🎂💐🎊😍👍
Thanks a lot🥰
Ee vidoe thudangiyapo muthal njn cheriya oru chiri keep cheyyathond irkkne kand Umma chodhikka..entha vidoel enn....pinne rndalum irunn kand..😂❤.....we loved itt....as always
Happy birthday ammaaa❤
Happy birthday ammaa... Love u so much.... 🥰🥰🥰happy to see anna and husband
Thank you so much 🥰
HBD Ammakkiliii🎉🎉🎉...ellarumoth oru sprrr bday vlog aakkiyin.... Masha Allah 😍🤙
U are so blessed to have so many pure hearted people around you❤
Happy birthday to Amma!!!
Tq dear🥰🥰🥰
Amma ennu amma thannee ❤ amma pakram vekan arumillaa
Happy Birthday Amma❤
🥰
ഒരായിരം പിറന്നാൾ ആശംസകൾ അമ്മ 🥰🥰🥰🥰 love you all🤗🤗🤗
Adipoliii Happy birthday amma🎉🎉 pinneyum anna dibin kandathil sandosham .enik anna ne bayangrm ishtaaa iva chechineyum
Happy Birthday Amma ❤ happy to see you all in one frame ❤
Thank you so much 🥰
Uncle and aunt yude veedinte munnvesham kanaan adipoli ayirnnu... Ammekku happy birthday njan already wish cheytharnnu. Ellaverude sneham kanaan so sweet... daivam anugrehikette ...❤
Tq🥰🥰
Many more happy return's of the day amma❤❤😘😘💐💐🎂🎂
Thank you so much 🥰
100 വർഷം brthday ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤എന്റെ frnd പറയുവാ mood off ആയിരിക്കുമ്പോൾ ajay ചേട്ടന്റെ vlg കാണുമ്പോൾ വേറെ vibe ആണെന്ന് 😊ഞാനും ഇപ്പോൾ ഒരു vibum ഒഴിവാക്കാറില്ല ❤️🔥
Othiri sneham kettoo🥰🥰🥰
Happy Birthday Ammaa🥰🥰🥰🥰🥰🥰❤️❤️❤️❤️
First time aanutto msg cheyyane... From my heart luv uuuuu both and ur family..... Ningade oro video kaanumbozhum ningade koode vann kure neram spend cheyyan thonnum.... Happy happy b day ammakkuttiiiiiiiiiiii😘😘😘😘😘😘
Othrii sneham ketto🥰🥰🥰🥰
Nammal vicharichal ethu cheriya moments-um namk celebrate cheyaam. Vendannu vachu kannu adachaal ithoke angane angu pokm, aarum kaanaathe...aa ammayude parayathe paranja santhoshavum aasheervaadavum ennum ningalk elaarkm undaavate....stephen appan-um okke kandu happy aaindaaavm❤
Tq dear🥰🥰🥰
Anitavava evide poyi.....?
Happy Birthday Amma ❤
Nigal Dubail poyo ¿¿¿
Family le ellarm sahacharyangal kond maari nikendi vannath kond ningade family kanmbo orupad sandoshavum athpole akan patane enn agrahavum thonm vlogs kanumbo okke....ellarm orupole familye snehichale ingane avullu.....aa ellarkm njngalde ❤❤❤...happy bday amma❤
Tq dear🥰🥰🥰
Happy b day amma😍😍😍😘😘😘iniyum orupaad kalam ingane sandhoshathodukoodi ellavarum orumichirikkatte😍😍😍😘😘😘😘
Sneham ketto🥰🥰
@@AjayStephen sneham mathram😍
Mashaa Allah.... ന്തൊരു സന്തോഷായി ന്നോ കണ്ടട്ട്...
🥰🥰
Onnum parayanila adipoli kanne niranupoi 😢santhosham kondane..amma love u😘😘😘😘ennum ellavarum Happy ayirikkatte🥰🥰🥰🥰
Sheyy🥰🥰
ചേച്ചിയുടെയും ചേട്ടന്റെയും Family വീഡിയോസ് കാണാൻ വളരെ ഇഷ്ടാണ്... എല്ലാവരും എപ്പോഴും happy ആയിട്ട് ഉണ്ടാകും ❤❤❤
Tq dear🥰🥰🥰
Anna yeyum dibineyum kandathil satosham.Happy birthday 😻Amma❤
Ningala family powliyatta chechi❤chetta njn ningala katta fan aahhnnn. Neril kananamenn nalla aagraham und❤❤❤
veed kodungallur ano. Ente husinte tharavaad avideya. Kodungallur evideya
Anjappalam
സോറി belated happy birth day to uuuu❤❤❤❤sweet ബീനാമ്മ
Tq🥰🥰
Super vlog. Amma happy Birthday. Stay happy stay healthy god bless you. Lots of love and prayers and wishes all all the family members are superb be happy always❤❤❤.
Sneham ketto🥰🥰
Happy birthday super amma....❤
Daiva kripayaal,ee nishkalangamaaya chiri um aarogyavum ennum nilanilkkatte.....🌹
love u beenaamma ...
Sneham🙏🏻🙏🏻
Ur family is awesome ❤❤❤
ഹാപ്പി birthday അമ്മിച്ചി
Happy birthday aunty 😊😊 happy video...god bless you
Thanks a lot
Adipoli amaku ente um familyudeum birthday wishes neril kanditula agilum ama nagalude vetilele oru akumpole
Happy bdy ammaaa❤❤❤ orupad kalalm santhoshathode jeevikkan kaziyatteee❤❤❤❤❤❤
Lucky parents ❤❤❤🎉🎉🎉god bless you all ,annama n dipin love you all❤❤
Happyy birthdayyyy beenammeee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ dheyvam othiri nanmakal nalki anugrahikkatee 🥰🙏🥰 love uuu ammaa❤️
Sneham ketto🥰🥰
Happy birthday Amma, lovely Family, stay Blessed ❤❤
Happy birthday Amma 😍😍😍
Nighale vlog eapolum kanumbolum oru pratheka happinessaan
Happy🥰
Shyooo Eni enthaa vendaaa
Happy birthday Amma....
God bless you...... ❤
Tq dear🥰🥰
Happy Birthday Amma ❤God bless you Beena Amma 😘Adipoli vlog ❤❤ Samasarichondu erunappoyum kaalu vedhana undo da ennu chothichathu kandu athaanu oru ammade snehavum karuthalum❤😊😊
Sneham kettoo🥰🥰
Makkalodum marumakkalodum oppam snehathoda ithu pola orupad birthday agoshikan pattette
Tq🥰🥰
I feel so happy to see your videos. Was waiting for it. Lovely people so much of happiness. Happiest birthday to dearest Amma❤🎉🎉🎉🎉🎉🎉
Thank you so much 🙂
Hpy bdy beenamma 🎉🎉❤❤❤❤അമ്മ എന്ന വാക്കിന്റെ പൂർണ്ണ രൂപം എന്നാണ് ഞാൻ മനസിലാക്കിയത് ❤❤❤dibin അന്നമ്മ ❤വീണ്ടും വീഡിയോ യിൽ പെട്ടെന്ന് വന്നതിന് tnx ❤❤❤
Pinnallla🥰🥰🥰
Happy Birthday 🎂🎈 dear Aunty..epo ningal allaarum njangalday oru family pollayaanu...god bless you Aunty..stay blessed always
പിറന്നാളാശംസകൾ ബീനാമ്മേ 🥰🎂🥧 ഇനിയും ഇത് പോലെ എല്ലാരുമൊത്തു പിറന്നാൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇന്ന് എന്റെ പിറന്നാൾ കൂടിയാണ് അവിടുത്തെ ആഘോഷം കാണുമ്പോൾ ഭയങ്കര സന്തോഷം ❤️
Happy ketto🥰🥰
Happy birthday rajidavid🎉🎉
Happy bday amma ഇനിയും കുറെ birthday കഴിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉
Tq dear🥰🥰
Happy Birthday dear Amma🎉🎉🎉
Wishing you Full of happiness and joy ahead ❤❤
Happy Birthday Ammaa, Eni Enna Dipin Chettanu Chechiyum Povaa
Avarumayulla Vedios Edanee
Sure🥰
Ajay chettante ammaykk kettipidich orayiram chakkarayummmaaaaaa 🫂😘😘😘😘😘😘😘😘😘😘😘
Sheyyyy🥰🥰🥰
Happy birthday amma❤❤❤❤❤🎉
Happy birthday🎂🎉🎁 to beenaamma. good video ajay n eva. 😊
Thank you so much 🥰
Happieeee birthday Ammuseeeeee🥳💞 So happy to see Debin and Annamma again! Love u all!❣We really need more vlogs with Debin and Anna.... it's so beautiful. Eva chechi's mummy is so sweet, she remembered to say about Diji🥰
Thank you so much 😊
Ammmeee iniyum ഒരുപാട് കാലം ഈ മക്കളോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഡിബിനെയും അന്നമ്മയെയും കണ്ടതിൽ sandhosham🥰🥰🥰🥰🥰🥰🥰
Othiri sneham kettoo🥰🥰🥰
@@AjayStephen 🫶🏻
🥰🥰🥰🥰
ചോക്ലേറ്റ് ഇഷ്ടമല്ലാത്ത ആൾക്ക് van'cho' കേക്ക് വാങ്ങിയത് ഒരു മികച്ച തീരുമാനം ആയിരുന്നു😇😇... സന്തോഷത്തിനിടക്ക് ഫ്ലേവർ ഒക്കെ ആരു നോക്കാനാ അല്ലേ... Happy Birthday 🎂
Chocolate matram kazhikan aanu eshttam allathe.. vanila koodi ullondu Kuzapam ella.. 🥰
Happy birthday amma orupaad dirgayusum arogyavum nerunnu manasil ninn❤❤❤❤🙌👏👏🍰🤲
Mashallah ❤kanu thattathirikkatte❤ love you happy birthday amma❤
Tq dear🥰🥰
Happy Bdy Beenamma 💞💞💞
Happy birthday beenamma❤️may god bless you abundantly... love you🥰
Happy birthday Ammakutti orhiri ishtaan ammaye ellareyum❤❤
Happy birthday Aunty☺️☺️☺️
Cheruppathile photos njngalkkum kaanich tharuo??😊 happy birthday amma sorry for late wish🎉
Tq dear🥰
Happy birthday Amma…othiri ishttan ammene
Belated happy birthday amma 🎉🎉❤ stay blessed💐💐🙏
Happy birthday dear amna❤🎉🎉 loveu lots
Thank you so much 😊
Njn innu vichaarichee ullu eni annamane onnum kaanaan patillaloo enn…othiri happy
Othiri ishtaa ningale Lvu all❤
Tq dear🥰🥰
Belated happy birthday Beenamma love you❤
Happy birthday amma😍God bless you ith pole Orupad birthday makalod opam akoshikatae cake cutting kandapam sangadam santhosham Orupad thonni bless Ajay Chetan’s both family ❤
Tq dear🥰🙏🏻🙏🏻🙏🏻
Belated happy birthday amma❤aarogyathode ulla aayus nu vendi prathikkunnu
Tq dear🥰🥰
Ithra naalum ooro vedios kaanumbozhum kazhiyum vare sandoshathode chiri undakum koode love you guys ❤thank you so much ❤❤❤
Happy kettoo🥰🥰🥰
Stay bless uu dear beena amma.... Great happy family... Masha allah... Always making happy when seeing all ur loving, caring blogs🥰🥰keep going dears... Love uu eva 🥰
Thanks a lot🥰🥰
No comments... ❤❤nikgal poliyaa cutaa 😘😘😘😘
🥰🥰