Q&A

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #dontony #divinrclara #dimplerose#q&a
    answers for your questions
    --------------------------------------------------------------------------------
    Disclaimer: Information provided on this channel and video is for a general purpose only don't take it as professional advice .
    _________________________________________________
    Copyright : All the content published on this channel please don't take any video or picture or any content of mine from this video without my Divine Clara Don prior permission..
    FOR ALL COLLABORATION /BUSINESS ENQUIRY CONTACT ME ON:
    divineclarac971@gmail.com
    Phone No:7356546608

Комментарии • 1,7 тыс.

  • @Poojamuth
    @Poojamuth 3 года назад +91

    ആദ്യം കരുതിയ് ജാടായാണെന്നാ😜.. ചേച്ചി എന്ത് സിംമ്പിളാണ് 💕💕💕

    • @sidrazuhra9814
      @sidrazuhra9814 3 года назад +3

      ഞാനും അങ്ങനെ തന്നെ കരുതിയിരുന്നു,, but ചേച്ചി സൂപ്പറാണ് 😘😘😘😘

    • @fidhajamal7939
      @fidhajamal7939 3 года назад

      S njanum but super chechi🥰

  • @snehav9969
    @snehav9969 3 года назад +1

    First time aanu chechide channel kanine. Chechide samsaram nalla ishttayi 😘😘😘😘. Be positive 💖💖

  • @sameenaskitchen5639
    @sameenaskitchen5639 3 года назад +11

    എന്തിനാണ് ഹസ്ബെന്റിന്റെ ആദ്യത്തെ വൈഫിന്റെ കാര്യം എപ്പഴും ചോതിക്കുന്നത് മോശം

  • @av9860
    @av9860 3 года назад +1

    ചേച്ചിയുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമായി. സിംപിൾ ആയി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുത്തു 😍😍😍❤❤

  • @fathimathuzahra8945
    @fathimathuzahra8945 3 года назад

    U r so beautiful..oru serielileko allenkil filimil character roll chance und

  • @dhanyabaiju6876
    @dhanyabaiju6876 3 года назад +22

    ചേച്ചിയെ ഒരുപാടിഷ്ടം...

  • @vidyaas4659
    @vidyaas4659 3 года назад

    Very nice vlog chechi

  • @vinayavinaya8805
    @vinayavinaya8805 3 года назад +2

    സൂപ്പർ

  • @ammu6533
    @ammu6533 3 года назад

    Nice chechy 😘😘😘😘😘jadayillatha oru character ahn 🥰🥰🥰♥️💞😌😘

  • @thelightspace1947
    @thelightspace1947 3 года назад

    Hai chechi, you look so beautiful❤❤
    Plz do a video about your skincare routine🤗🤗🥰🥰

  • @mariaaamaruzzz7854
    @mariaaamaruzzz7854 3 года назад

    Jewellery& Drees collection kanikamo chechykutty

  • @sruthyalex4675
    @sruthyalex4675 3 года назад +5

    Super dear. Keep going👍👍

  • @naseehat.h7847
    @naseehat.h7847 3 года назад

    Hi chechi

  • @മാളൂട്ടി
    @മാളൂട്ടി 3 года назад +113

    നല്ല സംസാരം 😍😍😍😍😍😍😍😍😍😍😍😍😍😍😍 over acting ഒന്നുമില്ലാത്ത നല്ല മറുപടികൾ.

  • @gokulsayoojya9392
    @gokulsayoojya9392 3 года назад +170

    ഞാൻ കണ്ടതിൽ വെച്ചു എനിക്ക് ഇഷ്ടപെട്ട Q &A section.. പലരും പല ചോദ്യങ്ങളും ഒഴിവാക്കും. But divine എല്ലാത്തിനും answer നൽകി. അതിനൊരു big salute... god bless you

  • @amrithanijith3092
    @amrithanijith3092 3 года назад +32

    Nalla character aanen thonunu... nalla maturity und samsaarathil... over acting illyaa adha enik kooduthal ishtapettadh naturality.. support cheyyam tto😊

  • @AA-bu2je
    @AA-bu2je 3 года назад +60

    Nice Q&A First time ആണ് oru youtuber subscribers ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഇങ്ങനെ answer Genuine ആയി പറയുന്നേ👍. ഉള്ളത് ഉള്ളത് പോലെ bore അടിപികാതെ പറഞ്ഞു 👍. Anyway keep it up💚💚💚💚💚💚

  • @nesunesu4981
    @nesunesu4981 3 года назад +20

    സംസാരത്തിൽ ഒട്ടും acting ഇല്ല 🤗❤️ കേട്ടിരിക്കാൻ നല്ല രസം ഇണ്ടായിരുന്നു

  • @pathusmuthus1152
    @pathusmuthus1152 3 года назад +61

    മേഖനെയെക്കാളും ഡോൺ ചേട്ടന് ചേരുന്ന പെണ്ണ് ആണ് നിങ്ങൾ എന്ന എനിക്ക് തോന്നിയത്

  • @fathimanoushad9280
    @fathimanoushad9280 3 года назад +21

    Seriously firstly enik kanane interest illarunnu but ippo ishtam aayi.....sry for the misunderstanding ❤❤❤❤such a lovable person you are 😘😘😘

  • @pathusworld3928
    @pathusworld3928 3 года назад +69

    ഞാൻ ആദ്യം ആയിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്... ചേച്ചിയെ കണ്ടാൽ ജാഡ ആണ് എന്നെ തോന്നു. But നല്ല സ്വീറ്റ് ആണ് കേട്ടോ 😍😍

  • @myfamilyvlogs9833
    @myfamilyvlogs9833 3 года назад +33

    ചേച്ചിയുടെ സംസാരം കേൾക്കാൻ സൂപ്പർ ആണ്

  • @akhilaakhi8676
    @akhilaakhi8676 3 года назад +113

    ഗൗരവക്കാരി എന്നാ വിചാരിച്ചേ സുന്ദരിയാട്ടോ 👍

  • @manums4201
    @manums4201 3 года назад +17

    സത്യം നല്ല ഗൗരവം അയ്യത് കൊണ്ട്
    അത്ര സംസാരിക്കാനും ബുദ്ധി മുട്ട് എന്നൊക്കെയാ ആദ്യം തോന്നിയത്
    ഇപ്പോൾ 😄👌

  • @karumbantekurumbi
    @karumbantekurumbi 3 года назад +36

    നല്ല മറുപടി ആണ് ഡിവൈൻ കൊടുക്കുന്നത്. നെഗറ്റീവ് കമന്റ് വായിക്കാതെ പോയില്ല. എന്നും ഇങ്ങനെ നല്ലൊരു പേഴ്സണാലിറ്റി ആയി തന്നെ തുടരുക. ഒരുപാട് ഇഷ്ടം തോന്നുന്നു തന്നോട്. Open minded girl

  • @നേദിതാലക്ഷ്മി
    @നേദിതാലക്ഷ്മി 3 года назад +60

    ഞാൻ ഒരു കാര്യം പറയട്ടെ Divine കൂടുതൽ സുന്ദരിയും ചെറുപ്പവും ആയി തോന്നിയത് ഡെലിവറിക്ക് ശേഷം ആണ് ട്ടോ രഹസ്യം പറഞ്ഞു തരുമോ 😍😍

  • @AnuCJose
    @AnuCJose 3 года назад +10

    ഞാൻ ആ face ശ്രദ്ധിച്ചത്.. (നേരത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു )നല്ല ഒരു പ്രകാശം ആണ് ആ മുഖത്തു.

  • @NanduRiyaRaneesh
    @NanduRiyaRaneesh 3 года назад +39

    ഓരോ ഭാഗത്ത്‌ നിന്ന് നോക്കുമ്പോൾ പണ്ടത്തെ റിമി ചേച്ചിയുടെ ഛായ പോലെ എനിക്ക് തോന്നി. 🥰

  • @gopikalibu6513
    @gopikalibu6513 3 года назад +30

    Mullupolulla chodyangalk poovupolulla answers...
    Divine always best

  • @jophybabu8647
    @jophybabu8647 3 года назад +16

    Divine.. Aa perupole thanne aalum.. Daivam anugrahikkatte.. Nalla rasamundu kettirikkan.. Veendum kaanaam... Monu oru chakkarayumma...

  • @Dailynewsofindustry
    @Dailynewsofindustry 3 года назад +45

    Chechi samsarikkum leaaa ??? 😂😂😂 She was soo silent in dimples video

  • @anishgviswan3098
    @anishgviswan3098 3 года назад +1

    നീ ഓവറ കുറച്ചു ഒതുങ്ങുന്നത് നല്ലതാ

  • @jasminjasjasworld4994
    @jasminjasjasworld4994 3 года назад +43

    ദൈവം ഓരോരുത്തർക്ക് ഓരോ ഇണകളെ തീരുമാനിച്ചിട്ടുണ്ട്... അത് കറങ്ങി തിരിഞ്ഞു എങ്ങനെ ആയാലും അവനവനിൽ തന്നെ വന്നെത്തും... Soo be happy.. & enjoy life dear🥰🥰🥰🥰🥰

  • @stronggirl1061
    @stronggirl1061 3 года назад +5

    Allengilum dimpal ettnod ovr attachmnt akunnathil chechikk endhina prblm.. dimpal aniyathi alle... endh ques an ororutharude🙄🙄🙄

  • @jinujose3129
    @jinujose3129 3 года назад +43

    Divinte mughath oru grace und. May God bless you and your family always.

  • @jincyjoy952
    @jincyjoy952 3 года назад +27

    Very good character ❤

  • @chandniks4614
    @chandniks4614 3 года назад +16

    Genuine personality ♥️
    Keep going chechi...🌸
    God bless you and Happy Vishu 💥🎇

  • @mohammedsaleem2573
    @mohammedsaleem2573 3 года назад +10

    ചേച്ചിക്ക് അതിയം വോയ്‌സ് കുറവായിരിന്നു ഇപ്പോൾ വീഡിയോ ചെയിതു ചെയിതു ചേച്ചി ഇപ്പോൾ poli ayi❤

  • @richu92339
    @richu92339 3 года назад +19

    Nothing more to say..Beautiful and strong soul ..stay same dea 🥰

  • @sivapriyac9545
    @sivapriyac9545 3 года назад +55

    ചേച്ചിടെ വർത്താനം കേൾക്കാൻ ഭയങ്കര രസമാണ്.😘😘

  • @sainukkl6993
    @sainukkl6993 3 года назад +2

    ഡി വൈൻ നെ എനിക്കൊരു പാട് ഇഷ്ട്ടായി. മേഘനയെയും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്.

  • @sukussuku3611
    @sukussuku3611 3 года назад +6

    q&a ഇഷ്ട്ടപെട്ടുട്ടൊ....ഓക്കേ ആണു.... divine confident ആയി മുന്നോട്ട് പോവൂ...all the best...

  • @bindulakshmanan2602
    @bindulakshmanan2602 3 года назад +1

    ആദ്യം തെന്നെ കുഞ്ഞുവാവയക്ക് ആയിരം ഉമ്മ ............ മോള് നിങ്ങടെ ഈ ചാനൽ ആദ്യമായാണ് ഞാൻ കാണുന്നത്. മേളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നത് മഞ്ഞ ഡ്രസ്സിൽ നാത്തുൽ അല്ലങ്കാ രം ഒക്കെ അടിപൊളി വാതിൽ തട്ടാതെ തുറന്ന് വിളിച്ച് വരുത്തിയത്. 1 അത് അവൾക്ക് നിങ്ങളോടുള്ള സ്നേഹ കൂടുതൽ. സത്യം പറയാലോ ഒരു വിഷമിച്ച് നിന്നിരുന്ന പല ഘട്ടങ്ങ കടന്നുപോയ ഫാമിലി അവിടെയ്ക്ക് മോള് വന്നത് മോൾടെ ഭാഗ്യം ആണ് ആ വീട്ടിലെ എല്ലാവരും ആരേയും മാറ്റി നിർത്താൻ ഇല്ല. എല്ലാവരും ഒരേമനസ്സുള്ളവരാ അവര് ഏറ്റവും കൂടുതൽ മോനെക്കാളും ഒരു നുള്ള കൂടുതൽ മോളെ അവര് മനസ്സുകൊണ്ട് സ്നേഹിക്കുന്നുണ്ടാവും ബഹുമാനിക്കുന്നുണ്ടാവും ആ സന്തോഷം മോള അനുഭവിക്കുന്നുണ്ടാവും. ഇനിയെങ്കിലും നിങ്ങളെ ഫാമലിയ്ക്ക് കണ്ണ് പറ്റാതെ ഇരിക്കട്ടെ ആ വിശ്വമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ആളുകൾക്ക് അവ രുടെ വീട്ടിൽ മകനോ മകൾക്കോ ഇങ്ങനെ വന്നിരുന്നുവെങ്കിൽ എന്തായി റിക്കും അവർ ടെ മാനസികാവസ്ഥ Pls കുത്തി നോവിക്കരുത്. ദൈവം ആ വീടിന്റെ വിളക്കായി ഈ മോളെയായിരിക്കും തീരുമാനിച്ചത്. അതാണെ ഈ മോൾക്ക് ഒരു വാവ ജനിച്ചത്. അവരോട് മറ്റ് എന്തൊക്കെ ചോദിക്കാൻ ഉണ്ട്. മോളെ ആ വീട്ടിലെ അമ്മയുടെ മകളായി ആ സ്നേഹവും അവരുടെ ഗുരുത്വവും താനെ നിന്നിൽ വന്നുചേരും അതിനുള്ള ഭാഗ്യം നിനക്കാണ് കിട്ടിയത്. നമ്മുടെ മറിയാമ്മയെ ശ്രദ്ധിക്കണെ ! ദൈവം രക്ഷിക്കട്ടെ നിങ്ങെടെ കുടുംബത്തെ ആരെങ്കിലും നമ്മുടെ സ്വന്തം വീണയോട്‌ എന്തെങ്കിലും ചോദിക്കുന്നുണ്ടോ എന്റെ വീണ എത്ര കഷ്ടപാട് സഹിച്ചു. ഇപ്പോളിതാ ജീവിതം ആലോഷമാക്കി രണ്ട് മക്കളും ഭർത്താവും സന്തോഷമായി ജീവിക്കുന്നു. എനിക്കും വീണയെ ഭയങ്കര ഇഷ്ടമാണ്. ഇത് കാണുമോ മോള് എന്ന് എനിക്കറിയില്ല

  • @NoufiyaNifa
    @NoufiyaNifa 3 года назад +59

    അങ്ങളെയും പെങ്ങളും അറ്റാച്ച് ആയിരിക്കില്ലേ, എന്തുവാ ചോദിക്കുന്നെ, ഓതിരി ഇഷ്ട്ടായി സംസാരം, cut, സിമ്പിൾ എന്നും ഇതു പോലെ ആയിരിക്കണം ❤

  • @kuttoozvlogs2006
    @kuttoozvlogs2006 3 года назад +12

    Nice presentation...see how nicely she reacted to all questions even bad one.god bless you

  • @ramshi1852
    @ramshi1852 3 года назад +13

    Dimbaline anson chettanem njn kore pravishyam kanditind avr randallum chill aan pwoli aan jaada onnum illa

  • @aswathik4157
    @aswathik4157 3 года назад +42

    Love you Divine...nice dress...❤

    • @divineclaradon4206
      @divineclaradon4206  3 года назад +2

      Thank u dr

    • @taanithaanitha9223
      @taanithaanitha9223 3 года назад

      Ee
      Mola
      Nallathe
      Mattaval
      Avalude
      Ammayude
      Kude
      Nadakum
      Ethrayum
      Nalla
      Jeevitham
      Thulachu
      Veruppe. Aanne
      Aa
      Nadiye
      Sathyam
      Ivarude
      Bagatha
      Athu
      Konde
      Nalla
      Sudhariye
      Kittyy

  • @shonima4526
    @shonima4526 4 месяца назад

    Ithil enthu adakkavum othukkavum aayitta samsarikunne....negative alla ketto...silent aayitta behavior. Ippozhothe videos il full energetic...I like divine character❤
    ❤❤❤..nan always kaanunna videos anu aunty divine and dimple 💖

  • @harshatk9100
    @harshatk9100 3 года назад +13

    Anikk..ntho chechyne bayaghara eshttam anne😍

  • @nisachriss1925
    @nisachriss1925 3 года назад +46

    Divine is very genuine ❤

  • @swabirasb1248
    @swabirasb1248 3 года назад +21

    മേഖനെയെക്കാൾ വളരെ നല്ല കുട്ടി

    • @ashrafctchakkarathodi9071
      @ashrafctchakkarathodi9071 Год назад +1

      Jothi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❣❤❣❣❣❣❣❣❣❣❣❣

  • @gaudham6574
    @gaudham6574 2 года назад +1

    Meghnede video koodi kandu.ahankarathode oru questionu polum chodhichadhinu aval answer kodukkunnilla.divine sooper❤️

  • @preejareji5971
    @preejareji5971 3 года назад +8

    Divine nallaa bold aanu pinne aa veedumaayi avidathe dimple pole chernnu pokunnu athaanu divinte + point

  • @hamnamuhammad7349
    @hamnamuhammad7349 3 года назад +52

    സിംപിൾ...... ആയി മറുപടി പറഞ്ഞു എല്ലാ ചോദ്യങ്ങൾക്കും. ഇഷ്ട്ടയി...ട്ട

  • @rumaisaajmal2694
    @rumaisaajmal2694 3 года назад +21

    ചേച്ചി ഈ ചാനൽ തുടങ്ങിയത് എന്തു കൊണ്ടും നല്ലതാണ്. പറയാൻ കാരണം ഞാൻ ഡിംപിളിന്റെ ചാനലിൽ ചേച്ചിയെ കണ്ടപ്പോൾ ഒരു ഗൗരവക്കാരി ആണെന്നാണ് വിചാരിച്ചിരുന്നത്. അവരുടെ കമെന്റ് ബോക്സിലും കുറേ പേർ അങ്ങിനെയൊക്കെ കമെന്റ് ചെയ്തിരുന്നു. പക്ഷേ ഈ ചാനലിൽ ചേച്ചിയെ ശരിക്കും അറിഞ്ഞപ്പോൾ തീർത്തും വ്യത്യസ്തമായി തോന്നി. എല്ലാവിധ സന്തോഷങ്ങളും ഭാവി ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @storiesoflulu6186
    @storiesoflulu6186 3 года назад +25

    ഇയാൾ ഒരു പാവം കൊച്ചാണല്ലോ❤️

  • @anupriyaunnikrishnan1942
    @anupriyaunnikrishnan1942 3 года назад +6

    I like ur Attitude 😘😘😘😘😘

  • @neethusuresh6548
    @neethusuresh6548 3 года назад +46

    So genuine and matured. Though you are too young your answers are so matured

  • @riyajasriyajas6707
    @riyajasriyajas6707 3 года назад +19

    ഇപ്പോൾ കുറെ സ്മാർട്ട്‌ ആയി ട്ടൊ 💞💓💕 മറ്റുള്ളവരെ നെഗറ്റീവ് കമെന്റ് മൈൻഡ് ചെയ്യാതിരിക്കുക

  • @philomolu4482
    @philomolu4482 3 года назад +31

    Genuine personality ❣❣
    Keep going dear 😍😍😍

  • @alhamdulilla308
    @alhamdulilla308 3 года назад +4

    പാലപ്പം വീഡിയോ cheyyane😇

  • @prasanthreshma6213
    @prasanthreshma6213 3 года назад +6

    Chechi nth pavanu....first time anu kanunne nnalum othiri ishttay....love u chechi

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +42

    **നല്ല തിളച്ച് മറിയുന്ന ചോദ്യങ്ങൾക്ക് കടുപ്പമുള്ള ഉത്തരങ്ങൾ കൊടുത്ത ചേച്ചി ഹാപി വിഷു❣️**

  • @cinjusunny3586
    @cinjusunny3586 3 года назад +25

    Like ur attitude and mentality. Stay blessed. God bless you dear

  • @niyaniyamariyam1483
    @niyaniyamariyam1483 3 года назад +45

    കൂടുതൽ സുന്ദരി ആയി വരുന്നുണ്ട് 😍

  • @abal345
    @abal345 3 года назад +21

    How beautifully nd confidently answering you all questions... It so Appreciative..never seemed that u are recording a vid...normal talk as well as courageous answr... Good sista.. Keep going

  • @asniyaansiya3904
    @asniyaansiya3904 3 года назад +36

    Don chettanum kunjinum oppam sugamayi ജീവിതം ആസ്വദിക്കുക ഒരു comments kett തളരരുത്

  • @muhajiriyar8333
    @muhajiriyar8333 2 года назад +1

    Zee keralathil mrs. Hitler kanda mathi meghna chechiye kanam

  • @Renjur976
    @Renjur976 3 года назад +18

    Ella chodiyangalkkum nalla answer paranju.. Nice..

  • @mineworld5127
    @mineworld5127 3 года назад +15

    2nd marriage or 1st,age difference, that doesn't a matter...
    Engane jeevikunnu ennthilanu.
    Anyway chechi edutha decision right anenn thonnu. Santhoshm ayitanu irikunne..
    Stay safe and live long.

  • @rasminavp4462
    @rasminavp4462 3 года назад +6

    നല്ല പെരുമാറ്റം പാവം ആണെന്ന് തോന്നുന്നും ഐ like you chechi

  • @kaverianishkaverianish189
    @kaverianishkaverianish189 3 года назад +5

    Chechi samsarikunnath kelkkan bhayakara resamanu .......😍😍😍😍😀

  • @amritakm8623
    @amritakm8623 3 года назад +18

    My first comment...You are one of the best person with pure heart...I never ever saw a person like you.....your attitude to each question is awesome....I like you very much my dear....

  • @ameenaafnan9513
    @ameenaafnan9513 3 года назад +4

    Da eanikum 25 yr aanu.same pich ❤ .eaniku ee vedios kandapom thote thannodu valiya ishtam thonnunu

  • @sarammafrancis5265
    @sarammafrancis5265 3 года назад +5

    Hi Mole. Njan molde eyalla videos kannar undu. Good way of presentation. God bless you ☺️

  • @priyas2093
    @priyas2093 3 года назад +5

    This s my first comment.. I loved ur genuine character.. keep it up dear 👍👍👍

  • @Deepikadeeps1
    @Deepikadeeps1 3 года назад +18

    First marriage anakilum second marriage anakilum നട്ടെല്ല് ഉറപ്പുള്ള ആണിനെ കിട്ടിയാൽ.... ജനനത്തിനും മരണത്തിനും ഇടയിൽ ഉള്ള ഈ ചെറിയ കാലയളവു( ജീവിതം ) അത് ആസ്വദിച്ച ജീവിച്ചു തീർക്കാം ചേച്ചി.... don't worry.... love you thomuuu...

  • @_kadalasuthoni_
    @_kadalasuthoni_ 3 года назад +3

    Enik Dimble ne orupad ishtaan. Nalla kutti. Family ye nannaayi care cheyyum. Dimble ne nathun aayi kittiyad ningalude baagyam.
    Hight weight kodellaam Don in jodi ningal thanne. May God bless u and ur family

  • @jijup.r119
    @jijup.r119 3 года назад +3

    Eee kuruthamketta questionsinu answer paranja divine sammathikanam 👍

  • @leahsmomcare1107
    @leahsmomcare1107 3 года назад +1

    Video nammal kandirunnu pokum...aadyamaayittaanu itrea genuine qna kanunne..tough qns arnnelum ellam cool ayi utharam paranju...❤️❤️❤️

  • @drisyavp5138
    @drisyavp5138 3 года назад +5

    Like your Attitude....Supr

  • @ardhramurali4863
    @ardhramurali4863 3 года назад +29

    I like you divine chechyyy❤️❤️❤️

  • @kunjhahammeda8248
    @kunjhahammeda8248 3 года назад

    ഹായ് diwain
    ഞാൻ ഇന്നാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്
    ഡിവൈനെ ഒരു പാടിഷ്ടമായി

  • @julylillie4463
    @julylillie4463 3 года назад +8

    Vava othiri cute ahnttooo🥰

  • @rajinafazil9257
    @rajinafazil9257 3 года назад +2

    Shooo.എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം ഇയാളെ ഒരുപാടിഷ്ടായി.ഡിവൈനെ പോലെ ആയിരിക്കണം സ്വഭാവം......😘subscribe ചെയ്തുട്ടോ 👍

  • @anushaanu4490
    @anushaanu4490 3 года назад +12

    Best QA ❤❤❤

  • @BeesDesignerBoutiqueKochi_
    @BeesDesignerBoutiqueKochi_ 3 года назад +1

    Achooo enik chodhiyam onnum chodhikan pattillalo?? Ennalum chodhikam kottayam. Language trissur language nalla difference undayirikkum ello.... Athil trissur chennit entavum. Kuduthal intrested akiya allakil kelkupol chiri varunna trissurkaruda oru vake....

  • @vaheedanazarudeen1869
    @vaheedanazarudeen1869 3 года назад +28

    Like you so much......carry on👍

  • @ancynareji3174
    @ancynareji3174 3 года назад +1

    Adentha randam vivahakarane aarum vivaham kazhikan padille,angane vallom niyamamundo...

  • @annarosee.s6359
    @annarosee.s6359 3 года назад +18

    U r so simple and natural talking. Adipoli chechi. ❤️

  • @sumiansils5523
    @sumiansils5523 3 года назад +11

    Pakkaa natural.... Muscle piditham illattha superb Q&A
    Valare innocent aya oru person anen thonni..... Nere va nere po mind❤i like it

  • @ashwiniamith4314
    @ashwiniamith4314 3 года назад +39

    Good hearted person you are,Divine❤️...

  • @thatangelwings4girls615
    @thatangelwings4girls615 3 года назад +12

    Firstly എല്ലാ comments നും replay കൊടുത്ത ചേച്ചിക്ക് salute... Cute ആണുട്ടോ. Just ignore negetive comments.. Live ur own life with beloved one..❤️❤️

  • @anj_ana114
    @anj_ana114 3 года назад +21

    ചേച്ചിയെ കാണാൻ നിഖില വിമലിന്റെ കട്ട്‌ ഉണ്ട് 😍

  • @athirapnadh8944
    @athirapnadh8944 3 года назад +3

    Just open chiythatha but samsaram kettu kettu full vedio um kandu.. Very positive talk...u r the best pair... Best wishes dear... 🥰

  • @Hanan-dp2jb
    @Hanan-dp2jb 3 года назад +3

    Molk meera jasminte oru cheriya look undu.

  • @fousiyasalah3595
    @fousiyasalah3595 3 года назад +5

    Chechi so good character onnum parayanilla

  • @farsanaabdulrasool2080
    @farsanaabdulrasool2080 3 года назад +4

    റിമിടോമിയുടെ മുഖച്ഛായ ഉണ്ട് 🥰🥰🥰🥰

  • @sumodhsamuel9497
    @sumodhsamuel9497 3 года назад +3

    Maturity level 👍you are awesome girl 🔥🔥🔥jeena

  • @rubyjoseph5263
    @rubyjoseph5263 3 года назад +3

    Don chettane select cheythathe nalla thirumanam aane. Good family aane 🙏🏻🙏🏻👍