Q&A with mummy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #dimplerose #divineclaradon #dontony #dencytony

Комментарии • 399

  • @asjaadhil6693
    @asjaadhil6693 2 года назад +40

    Enikk oru channelil comment idanamenn thonnunnath divinente videos kanumbazhanu....njn oru Katta meghna fan aayirunnu..ippazhum aanu.....ennal polum I like uu divine....i like uu very much...u r a genuine character...pne sherikkum paranjal dimplinodum mummyodum enikk oru deshyam thonniyirunnu nerathe... pazhekure youtube comments avardeperil kandappol meghnaykkethire...but pneed divinte channel vannathinu shesham aanu avarde familyye shradhikkan thudangiyath dimplintem mummydem channel kanan thudangiyath...ippo e video kandappazhum dimplintem delivery story videos kandappazhum 2 perum pavamanenn manassilayi thudangi...aarem 1,2 incidenteenn judge cheyyan paadillann ippazhanu manassilayath...anyway 2 perum nannayi thurann samsarikkunnu mummyum divine um....nice q&a...All d best divine for ur bright future...

  • @asifasana7470
    @asifasana7470 2 года назад +27

    സത്യം പറയാലോ.. Dimple ളും വീട്ടുകാരും നല്ലവരാണ്.. Divine നല്ലൊരു കുട്ടിയാണ്... Matured girl... ❤👍🏾

  • @smitha1834
    @smitha1834 2 года назад +98

    നല്ല ബുദ്ധിയുള്ള മമ്മി.. നന്നായി മറുപടി പറയാൻ കഴിവുള്ള സ്നേഹമുള്ള മമ്മി... ചെരേണ്ടത് ചേർന്നപ്പോൾ.... Family happy ആയി.. 👍👍👍

  • @shrutimohan8908
    @shrutimohan8908 2 года назад +5

    Nice one Sissy 😍😍😍...Mummy superaaa.... Chechikuttiyum ❤

    • @shrutimohan8908
      @shrutimohan8908 2 года назад

      Divine sissy take care...❤❤❤❤.. Cough pettanuu maratte...

  • @rinirinisijo2116
    @rinirinisijo2116 2 года назад +3

    Hi. Sweet family. Kurikkazikkunna matavinte thirunal october 17.9am. St. Marys church thumbarassery. Location..... chalakudy to mala to valiyaparambu to thumbarassery..

  • @samanthas2158
    @samanthas2158 3 года назад +4

    1:00:26 ente question choicheeee 😘😘😘😘thank youu eppozhum q&a il ente question choikarund 💕💕💕

  • @raiderswe6502
    @raiderswe6502 2 года назад +1

    henna മിക്സ്‌ മെഡിക്കൽ gloves യൂസ് hair apply ചെയൂന്ന ഒരു വീഡിയോ ചയൂമോ

  • @shaaan4493
    @shaaan4493 3 года назад +71

    മേഘനയുടെ നഷ്ടം ആണ്‌ ഈ മമ്മി

  • @athira8695
    @athira8695 2 года назад +15

    Devine bagyam ചെയ്ത കുട്ടി aato.സ്നേഹമുള്ള husinea കിട്ടാൻ elupama.but സ്നേഹമുള്ള അമ്മയിയമ്മയെ കിട്ടുക എന്നതാണ് എൻ്റെ abiprayathi serikum luck

  • @tharakrishna5356
    @tharakrishna5356 2 года назад +80

    എനിക്ക് ഈ മമ്മിയുടെ frankness ഭയങ്കര ഇഷ്ടമാണ്...സ്വന്തം ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് ആണെങ്കിലും പുള്ളിക്കാരി അത് ആരുടെ മുന്നിലും തുറന്നു സമ്മതിക്കും, അതൊരു best quality ആണ്... ഡിമ്പിൾ നെ ഒത്തിരി conservative ആയി വളർത്തിയത് പോലും ശരിയായില്ല എന്ന് മമ്മി പറയുന്നുണ്ട്.. ചില അമ്മായി അമ്മമാർ മരുമക്കളിൽ ഇങ്ങനുള്ള independent character ഒന്നും അംഗീകരിക്കില്ല, പക്ഷേ ഡിമ്പിൾ നെ അങ്ങനെ ഒരുപാട് conservative ആക്കരുതായിരുന്നു എന്നും ഡിവൈനെ പോലെ ആവണമായിരുന്നു എന്നും മമ്മി സമ്മതിക്കുന്നു.. ❤️ much love to u all🥰

  • @nishadavulan8014
    @nishadavulan8014 3 года назад +111

    ചേച്ചി ഒരുപാട് ഭാഗ്യവതിയാണ് ഇത്ര നല്ല ഒരു അമ്മയെ കിട്ടിയില്ലേ ഒരു പാട്
    ഇഷ്ട്ടം ആണ് ഈ ഫാമിലി ❤️😘😘

  • @noufiyanizar2281
    @noufiyanizar2281 3 года назад +36

    Chechi ithrayum neetti video idalle appo ellarum skip cheyyum urapp part ayi idu

  • @riaadam633
    @riaadam633 3 года назад +200

    ഒരു ചോദ്യവും ചോദിക്കാതെ ഉത്തരം കേൾക്കാൻ ഇരിക്കുന്ന ഞാൻ 🥰😍

  • @Vini-fq4br
    @Vini-fq4br 2 года назад +16

    Comment box kaanumbol orupaadu santhosham. Hatersne fans aakki maattiya family.. happy to see this positive vibe.

    • @divineclaradon4206
      @divineclaradon4206  2 года назад +2

      Thank u so much...its all bcoz of u all

    • @Vini-fq4br
      @Vini-fq4br 2 года назад +1

      @@divineclaradon4206 we will always be there.. keep going.. God bless.

  • @rachelgeorge4639
    @rachelgeorge4639 2 года назад +7

    കോട്ടയം പെണ്ണുങ്ങൾ അതിസാമർത്യക്കർ എന്ന് കേട്ടിട്ടുണ്ട്. In negative sense. പക്ഷേ Devine അങ്ങനെയല്ല

  • @asbusam1437
    @asbusam1437 3 года назад +11

    Enik ee family ishtamanu karanam mattulavarude comments Okey nallareethiyil rply tharunnath kudathe subscribes ne swantham family ayita treat cheyunne ath eduthu parayenda quality anu

  • @raihudxb55
    @raihudxb55 2 года назад +19

    Super sathyasandhamayi answer paraju ammemmolum. Engane veanam qna nadathukayaneal othiri eshttayi. ❤️❤️❤️🥰🥰🥰

  • @shameemap8883
    @shameemap8883 2 года назад +8

    തോമു അവൻറെ അച്ഛന്റെ മുഖച്ഛായ മാണ് എല്ലാ ബ്ലോഗിലും കമന്റ് ചെയ്യാൻ മറക്കും അതുകൊണ്ടാണ് ട്ടോ ഇവിടെ പറഞ്ഞത്

  • @seenajaleel5526
    @seenajaleel5526 2 года назад +13

    തൃശ്ശൂർ evideyanu
    മമ്മിയെ തീർച്ചയായും കാണണം എന്ത് പറയണമെന്ന അറിയില്ല
    മമ്മിയെ അത്രക്കും ഇഷ്ടാണ്❤️❤️❤️❤️😘😘😘😘😘

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 года назад +100

    Yheaa..... first first 😍😍😍 Thankyou mummy &mol

  • @Learn_and_again_learn
    @Learn_and_again_learn 2 года назад +14

    Mommy നല്ല mommy ആണ്.... ഓരോ വാക്കും സത്യസന്ധമാണ്

  • @easycookbyrinu903
    @easycookbyrinu903 2 года назад +14

    42.38😂😂😂😂 ഡാഡി ,മമ്മി നെ സൂപ്പർമാർക്കറ്റിൽ മറന്നു വച്ചു ..അയ്യോ ചിരിച്ചു തോറ്റു😊😊🤦‍♀️🤦‍♀️🤦‍♀️💞💕💞💓💓💞💕

  • @linshalinu4992
    @linshalinu4992 2 года назад +54

    Divine ന്റെ facial expression കണ്ടിരിക്കാൻ nalla രസം ആണ്

  • @preejareji5971
    @preejareji5971 2 года назад +5

    Divine pakwatha ullaa kutty anu aa veedinu chernna marumol thanne dimple ,divine,done,dency allam first letter" D"

  • @lintajohn396
    @lintajohn396 3 года назад +91

    ഇ മമ്മിനെ കിട്ടിയത് ആണ് divine ഏറ്റവും വല്യ ഭാഗ്യം.. Q&A enjoy cheythu kandu ❤️😍

  • @avodhaallkerala837
    @avodhaallkerala837 2 года назад +6

    നമ്മുടെ മക്കളെ സ്നേഹിക്കുന്നവരോട് നമുക്ക് sneham തോന്നും എന്ന് പറഞ്ഞത് വളരെ ശരി ആണ്. നമ്മുടെ മക്കളെ സ്നേഹിക്കാത്തവരോട് നമുക്ക് ഒട്ടും accept ചെയ്യാൻ പറ്റില്ല

    • @kva9972
      @kva9972 2 года назад +1

      പക്ഷെ അത് കുറച്ചു ബോർ ആയി പോയി. ഞാൻ എങ്ങനെ ആണോ അതുപോലെ accept ചെയ്യാതെ കണ്ടിഷൻ ഒക്കെ വെച്ച് സ്നേഹിക്കുന്നത് ബോർ ഏർപ്പാട് ആണ്. മക്കളെ ഹാറ്റ് ചെയ്താൽ നാച്ചുറൽലി hatred വരും. പക്ഷെ ഒരാൾക്കു വേറൊരാളോടുള്ള സ്നേഹം അളന്നു തൂകി കൊടുക്കാൻ ഉള്ളതല്ലലോ

    • @avodhaallkerala837
      @avodhaallkerala837 2 года назад +2

      @@kva9972 എല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെ ആയിരിക്കില്ലലോ. Njan endhe കാഴ്ചപ്പാട് പറഞ്ഞു. Enik accept ചെയ്യാൻ പറ്റില്ല. കുഞ്ഞു മകളോട് വേർതിരിവ് കാണിക്കുന്നവരോട് തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം
      ഇതിലൊരു ബോർ ഏർപ്പാടും ella

  • @shibinishan..
    @shibinishan.. 3 года назад +47

    എന്തോ യൂട്യൂബിൽ.. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടെ ഫാമിലി നിങ്ങളുടെ ആണ് 😍😍😍😍....🤗🤗🤗🤗

  • @nashidpattambi8398
    @nashidpattambi8398 2 года назад +11

    ഡിവൈന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട്

  • @Positive_Vibe11
    @Positive_Vibe11 2 года назад +39

    പാവം അമ്മ എനിക്ക് ഇതുപോലെ ഒരു അമ്മായി അമ്മയെ കിട്ടിയില്ലല്ലോ

  • @riya-wb6vk
    @riya-wb6vk 3 года назад +15

    Oru suggestion parayn und...cameraa agot egot akkunaath kaanuvark eyeil budhimuttund😶🙂please oru postive commnt ayii kannnuva.dimplenta vlogilum paraynm vijarchthenuuuu

  • @johnjosey
    @johnjosey 2 года назад +3

    Good answers.... കേട്ട് പഠിക്കണം...പാവം dimple kurachu കുറ്റം കേട്ടു....but no problem....makal വേറെ marumakal വേറെ എന്ന് അമ്മ പറഞ്ഞല്ലോ......gj

  • @rameenashafeeq2352
    @rameenashafeeq2352 2 года назад +15

    മമ്മി സൂപ്പറാ 😍😍

  • @ramshi1896
    @ramshi1896 2 года назад +25

    1 hour camera handle ചെയ്ത Dimple ചേച്ചി പൊളി ആണ് 👌🤗

  • @മാനസിവിജയ്
    @മാനസിവിജയ് 2 года назад +18

    മേഘന എന്തിനാ ഈ ഫാമിലിയിൽ നിന്നും പോയി,,, നല്ലൊരു family

  • @savithasavitha2961
    @savithasavitha2961 3 года назад +16

    Enik ningalude family ye orupadishatmanu.....🥰🥰🥰🥰🥰mummy orupadishtanuuuuu.....😍😍😍😍

  • @milkhathankammathew6185
    @milkhathankammathew6185 2 года назад +8

    Ethupolle oru ammaye kittan chechi you are really lucky

  • @nidhijijesh3102
    @nidhijijesh3102 3 года назад +18

    ചേച്ചി ഒരുപാട് ലക്കി ആണ് ഇത്ര നല്ല ഫാമിലിയെ കിട്ടിയതിൽ 🥰🥰🥰

  • @adhusmom9467
    @adhusmom9467 2 года назад +3

    Ende qstn vaayicu answer tannedinu oru paad tanx😍😍. Vere oru youtuberum ende qston vayichittilla reply tannitiilla. Big thnks dears..........❤️❤️❤️❤️❤️❤️❤️

  • @raheebashabeer9769
    @raheebashabeer9769 3 года назад +3

    Oronninu enthu nalla rply aanu kodkknne mummy poliyaattooo full skip cheyyand kndu kndirinnj poyii njn vichrchilla kndirinnj pokunn.ella nallonm clear aaki prnju tharnnu.enik ishtayi marumakal athu marumakal thanna ennu prnjth.chilathu makala pole ennu verum dialogue mathram

  • @vijayasreeva4460
    @vijayasreeva4460 2 года назад +21

    നിങ്ങൾ രണ്ടു പേരും മരുമോൾ & അമ്മായിഅമ്മ എന്ന് തോന്നില്ല. ശരിക്കും അമ്മയും മോളും തന്നെ തോന്നുന്നു. എന്നും ഇങ്ങനെ തന്നെ പോകട്ടെ. ആന്റിയെ കാണുന്നത് ഒത്തിരി സന്തോഷം ആണ്.

  • @sreekumariks9820
    @sreekumariks9820 2 года назад +3

    Divine , 🥰 cute family ,
    Dimple videoyil , babyshoweril divine kandapol etra free & lively kutty annu thonnilla , now you are super. We love you ❤️❤️❤️❤️❤️

  • @juvaabid1985
    @juvaabid1985 2 года назад +3

    1 manikkorin mukalil undenkilum skip cheyyathe kanda vedeo

  • @sunithapererpeter1668
    @sunithapererpeter1668 2 года назад +3

    അമ്മ ഇഷ്ട്ടം എന്താണ് എന്നു അറിയില്ല ഈ അമ്മയെ ഒരുപാട് ഇഷ്ടമാ

  • @sangeethanair4693
    @sangeethanair4693 2 года назад +4

    Mummy entho kuthi parayunna pole😁

  • @soumyadileep4075
    @soumyadileep4075 2 года назад +9

    മറിയാമ്മ കൂടെ വേണായിരുന്നു. മറിയാമ്മേനെ miss ചെയ്യുന്നു.divaine വളരെ ഇഷ്ടായി

  • @milkhathankammathew6185
    @milkhathankammathew6185 2 года назад +4

    Enthu cute ahhh chechi eee family youtubil ennik ettavum kooduthal eshtam olla family ❤😍😘😘😘😘😘😘❤

  • @zairazaira3322
    @zairazaira3322 2 года назад +2

    എന്തൊക്കെയോ noise...സംസാരിക്കുന്നത് പെട്ടന്ന് മനസിലാകുന്നില്ല

  • @aswathysanil7447
    @aswathysanil7447 3 года назад +17

    Aunty njagade swantham Mummy 🥰🥰🥰🥰🥰

  • @ancyjijo9107
    @ancyjijo9107 3 года назад +11

    Hi...ശെരിക്കും മമ്മി ഫിലിം സ്റ്റാർ ഇന്ദ്രജ ടെ ഫേസ് ഇണ്ട്

  • @leenaantony1962
    @leenaantony1962 2 года назад +1

    Dencity Divine thanne .Gift of Jesus Christ. chernathu thanne Densu.

  • @jojyjoseph4990
    @jojyjoseph4990 3 года назад +10

    Hi Divine
    Dency mummy parajillae 21:43 Enik ente randu kannu aanu ente makkal . Same aanu ente mummy parayunnath Njan um ente brother um mummy de randu kannu aanu nnu . God bless you 😊from USA 🇺🇸

  • @rosymoris3925
    @rosymoris3925 3 года назад +24

    ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാകട്ടെ.❤️❤️❤️❤️

  • @jairaslittleworld7916
    @jairaslittleworld7916 3 года назад +25

    So genuine
    Happy family 💖
    No soaping nothing
    God bless you all

  • @shahanashanu2778
    @shahanashanu2778 2 года назад +2

    Kurch por edukunna ammayamma venam. Ennu prnje thamashk aanelum. Evdeyo endho cheruthaayi😛

  • @jobythomas14
    @jobythomas14 3 года назад +8

    Enike divine ne othiri ishetom ane. Njan um orthatte und. Chechi e mrg ne egane samadichu emne oke.ippo chechide video kandu thudagiyapo chechide choice good enne manasikayi

  • @ANUSNTVM
    @ANUSNTVM 2 года назад +3

    Dowry ye pattee mummy paranjathu ishtaaayi. Perfect 👍

  • @raheebashabeer9769
    @raheebashabeer9769 3 года назад +9

    Swt fam❤️❤️❤️❤️👍🏼👍🏼👍🏼 adipoli ninlgede ellrem kanneerum pediyum divine vnnathode daivam theerthu.ningl nallathayaond kond mathram inglde bagathu therillathond mathram aanu ithra nalla quality illa kutine donin kitiyathu.mattaval shariyaya budhi polum illathavala.divine ellam kond 💯.kananum sobavavavum vidyabyasavum enthu parayan adipoli athra thanny ❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @soumyariyadriyad2972
    @soumyariyadriyad2972 3 года назад +4

    Mummy and divine same costumes ittu varumo....our video cheyannee

  • @annakutty7513
    @annakutty7513 2 года назад +13

    Ktm girl's are always strong and independent.

  • @AnnieRT06
    @AnnieRT06 3 года назад +3

    Ningal paranjapoley oru meet up vendi Njan waiting aanato, ningaley full family kaanan Orupaadu agrahamundu!! Covid problems ellam maariyitu vechal mathi ! Ithreyum positive aayitula oru family Njan angane kanditila, ningalde videos kaanumbo oru santhosham sugomaanu! Endey swantham veetile vishesham kelkuna poley aanu ! Love you all

  • @easytastykitchenbyresmi
    @easytastykitchenbyresmi 3 года назад +3

    Ente comment vayichee…thank you

  • @rayyansmom3051
    @rayyansmom3051 2 года назад +19

    Auntiee എനിക്ക് ആന്റിയെ ഒരുപാട് ഇഷ്ടമാണ്
    ❤❤❤❤ ഡിമ്പിൾ ഉം ഡിവൈൻ ഉം ഡോൺ ചേട്ടനും ഒക്കെ ഒരു പാട് ലക്കി ആണ് ഇത്ര supportive ആയ മമ്മി യെ കിട്ടിയല്ലോ 😍❤❤

  • @dilshaharis8364
    @dilshaharis8364 2 года назад +1

    47.43 adhu dimple amma mark aankutikalod oru ishtam kooduthal aan ini nighalk adhu manassilaavum .....dimple &divine .....

  • @anjumols5379
    @anjumols5379 2 года назад +2

    Thomu devine ന്റെ cut ആണ് 😍

  • @nimaniljo8366
    @nimaniljo8366 3 года назад +14

    കൊറോണ ഒന്നു പെട്ടന് മാറിയാൽ മതിയാരുന്നു...... എന്നാൽ അല്ലേ meet up നടക്കുകയുള്ളു...... എല്ലാവരെയും കാണാൻ എല്ലാർക്കും ആഗ്രഹം ഉണ്ട് 😊😊

  • @fabibathool1487
    @fabibathool1487 3 года назад +11

    എന്തൊരു ക്യൂട്ട് mummy ♥ happy ആവട്ടെ എന്നും

  • @jasnathomas106
    @jasnathomas106 2 года назад +3

    Pachunte sound ketu🥰🥰🥰🥰🥰

  • @saphire7693
    @saphire7693 2 года назад +14

    Divine is so happy in the family!

  • @shamnashajahan5797
    @shamnashajahan5797 3 года назад +1

    Divine,enik auntyod samsarikan agrahamund.auntyod permission chothichitt numbr onnu tharuo.plsz..

  • @shithinreejo4591
    @shithinreejo4591 3 года назад +2

    Kindly use Mike when u speak... Not audible

  • @athmiyarose4481
    @athmiyarose4481 2 года назад +2

    Evaruda family oru adjustment il alla anne ethil thanna manasil avum made for each others

  • @tissyaniltissy9583
    @tissyaniltissy9583 2 года назад +1

    കൂടിച്ചേരൽ നടത്തുമ്പോൾ എന്നെയും വിളിക്കണേ എല്ലാരേയും കാണാൻ കൊതിയാവുന്നു

  • @eatntripbyeyyalabros2329
    @eatntripbyeyyalabros2329 3 года назад +18

    എന്നും ഇതുപോലെ സന്ദോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sscreations1859
    @sscreations1859 2 года назад +2

    എന്നും സ്നേഹത്തോടെ ഇരിക്കട്ടെ🥰🥰🥰🥰മമ്മി😘😘😘😘

  • @alphonsajohn5340
    @alphonsajohn5340 2 года назад +5

    May God bless ur family

  • @arya2464
    @arya2464 3 года назад +22

    Devinenu marumakal eanna nilayil athra mark kodukkum?
    Dimple chechi: mark kodukkan time ayttilla
    Devine chechi: Thaan podooo🤣🤣
    Dimple chechi: eniyum und cource😄
    Devine chechi eniyum undo... 🤣🤣🤣
    Eth anikk otheri eshttay😄😄😄😍😍😍
    Love your family ❤

  • @annasunny2585
    @annasunny2585 2 года назад +2

    Dimble nalla molanu very innocent

  • @remyar3517
    @remyar3517 3 года назад +31

    Divine chechi genuvine anu.eanikk videos okke kanumbol thonnarund avide ellavarum kurach silent anennu athinidayi cute,crazy funny Aya divine chechi vannappol aa family full happy.Q/A orupad ishtai.Lovu Divine chechi & Dency aunty

  • @harshakk1076
    @harshakk1076 3 года назад +2

    Mummyde kinnathappam recipe venm. Pnne Ella veetilum thalenn rathri pittenn enthu undakkanmnn Ulla confusn arikm lub u. Al

  • @lekshmiraju9825
    @lekshmiraju9825 2 года назад +2

    Love u love u love u ammmaaaa

  • @reshmashaji4842
    @reshmashaji4842 2 года назад +14

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള യൂട്യൂബ് ഫാമിലി 🥰
    എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ഈ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻🙏

  • @binshanacp5191
    @binshanacp5191 2 года назад +2

    Ningale family othiri ishttaa

  • @dilshaharis8364
    @dilshaharis8364 2 года назад +1

    Ottum skip cheyyathe kandy super natural aayi.....

  • @raths.d9471
    @raths.d9471 3 года назад +7

    തോമോ and പാച്ചു സുഗമായി ഇരിക്കുന്ന

  • @MisusCookingYT1
    @MisusCookingYT1 2 года назад +1

    Paachu mon sugayirikkunno.athy dimpun orupaad samshayamaanenn thoonnunnu ellathilum

  • @febinaottathayil9486
    @febinaottathayil9486 3 года назад +9

    Powli vibe ♥️

  • @aparna3846
    @aparna3846 Год назад

    വളരെ നാച്ചുറൽ ആയിട്ടുള്ള റിലേഷൻഷിപ് പോലെ തോന്നി divine inteyum അമ്മയുടെയും... നാച്ചുറൽലി കൂട്ടായി അവർ.. ഇങ്ങനെ തന്നെ പോട്ടെ

  • @nusrathnusrath7065
    @nusrathnusrath7065 3 года назад +6

    Enthu rasa..ningle samsaram..ottum boaradichadeyilla..ennm ingne happy aayi irikate..inn divine chechiye kanan nalla bhangyund

  • @nirmalaabraham1248
    @nirmalaabraham1248 2 года назад +3

    Very enjoyable video
    Love you both and your family
    Very good mother that give only love to others

  • @rajividhyadaran522
    @rajividhyadaran522 2 года назад +1

    Kurachu busy aayirunnu so question chothiqan pattiyilla.aennalum aella videos um kaanum.jaan chothiqan udheshicha question aaro chothichu .Happy aayi.aellavarum aepozhum happy aayi eriqan eeswaran anugrahiqatea❤❤❤

  • @shebinamarkose6384
    @shebinamarkose6384 3 года назад +5

    Dency Amma....oru paad oru paad istham.... ❤️❤️❤️..... Plz convey ma regardaa... Veezhcha varumbo anu makkale cherthu pidikkandath....athu paranjappo...enkk ente parents ne orma vannu... 🥰🥰🥰🥰... Ethu pole thanne anu ente parentsum..... Dency ammaaa.. love you ❤️❤️❤️

  • @diyamol6893
    @diyamol6893 2 года назад +1

    Eniku ishtta ee familiye
    3 perudeyum Chanel kanarund,

  • @ajithvijayan9423
    @ajithvijayan9423 2 года назад

    Hai your luck like......!sory മലയാളത്തിൽ പറയാം... എനിക്ക് തോന്നിയതാ... ഇയാളെ കാണാൻ thamil നടി അഞ്ജലിയെ പോലുണ്ട് സത്യത്തിൽ അതാണ് ഞാൻ ഈ വിഡിയോ എടുത്തു നോക്കിയത് but നല്ല വീഡിയോ keep it up buddy 👍best ഓഫ് luck

  • @anamikas5123
    @anamikas5123 2 года назад +2

    Hiiiiiiiiiii mummy hiii divine

  • @sajnajunaid4509
    @sajnajunaid4509 3 года назад +9

    Both are superb and good presentation also...keep going

  • @veenachadran704
    @veenachadran704 2 года назад +1

    Hi supr ayitund kto ellrm othiri ishtanu eth pole oru ammymmamenm nathunem enik kitilallo

  • @ranjithkm5498
    @ranjithkm5498 2 года назад +1

    Njngld veedu pole thanne und........... 👏👏👏👏👏👏

  • @dilshaharis8364
    @dilshaharis8364 2 года назад +1

    8.49 best answer mummy😍😍

  • @akhilasreenair5815
    @akhilasreenair5815 3 года назад +16

    Super family ennum ingane happy ayirikkatte 💙💙💙 super amma super mol

  • @rayan3954
    @rayan3954 2 года назад +5

    Dimplnte videos okke nalla clear undavalund. Divinte clear kuravaan. Dimplen araa vedio eduth kodkunad