മലക്കുടൽ ക്യാൻസർ | rectal cancer | പരിശോധനയും ചികിത്സ രീതികളും | M&M Gastro Care India

Поделиться
HTML-код
  • Опубликовано: 5 сен 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 44

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +2

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @shahulhameed7928
    @shahulhameed7928 2 года назад +2

    Very good.pray god to avoid such diseases

  • @achustechvlogachu4503
    @achustechvlogachu4503 2 года назад

    നന്ദി സാർ ഈ അറിവ് പറഞ്ഞു തന്നതിന്

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    good information

  • @shanavazhamza
    @shanavazhamza 2 года назад +1

    Good information sir 👍👍

  • @abinanth.md_
    @abinanth.md_ 2 года назад

    Manojetta.😘😘😘😘..Happy to see you .

  • @kaulakaulu1106
    @kaulakaulu1106 2 года назад

    ഡോക്ടർ എന്താണ് Toxic mega colone

  • @sanooppottayath
    @sanooppottayath 2 года назад

    Malathinte shapil vethyasam undakumo? Malam റ പോലെ പോകുന്നത്? Reply pls

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 2 года назад

    Ct abdomen with contrast chythu problm onumila enn doctor prju... Enik ee asukhm ariyan patile

  • @abdulshukkoor1684
    @abdulshukkoor1684 Год назад

    Sir enikk chikken beef chemmeen iva kazhichaal kafam blood varunnu allengil varunnilla ith enth konddaanu pls reply sir

  • @riyask.h6711
    @riyask.h6711 2 года назад

    Sir Ca colon peritoneal mets kurich parayamo plzzzz athine kurich aarum parayarilla. athukonddu athine kurich parayukyanakkil orupadperkku valare upakaramayirikkum

    • @MMGastroCareindia
      @MMGastroCareindia  2 года назад

      അത് അഡ്വാൻസ്ഡ് സ്റ്റേജ് ആണ്

    • @riyask.h6711
      @riyask.h6711 2 года назад

      @@MMGastroCareindia അപ്പൊ രോഗി രക്ഷപെടില്ലേ

  • @nesreenashabeeb8315
    @nesreenashabeeb8315 Год назад +1

    23 vayassullavarkk ith varumo

  • @bindhubabu2446
    @bindhubabu2446 2 года назад

    Doctor erikuna place eviddaya

  • @Vighnesh_S_P
    @Vighnesh_S_P 2 года назад +1

    Dr mucosal prolapse syndrome prashnamulla asukamano.enthan ithin treatment.ee problem karanam malam povan nalla budhimuttan.

  • @rageshnv2946
    @rageshnv2946 2 года назад +1

    നമസ്കാരം സർ

  • @rajeshraj5677
    @rajeshraj5677 Год назад

    Sir enike bleeding unde pine nalla pole burning sensation feeling unde.. . Surgical Gastrologist kanichu... Sigmoidoscopy cheythu biopsy cheythu... Oru problem illa paranju.... Piles ane second stage paranju... Vere issue illa paranju..... Eni pedikanooo cancer alla ene enode paranju.... Colonoscopy cheyenda avashyam undo.... Tenssion avunuuu.... Plz reply...

  • @aadisankar.s4449
    @aadisankar.s4449 2 года назад

    Sir uc eeyade check cheythappo crp 3 anu coloscopiyilum valya kuzhappamillennu kandu pakshe biopsyil acute inflammation kanikkunnund. Mattoru symptomsumilla. Ithu biopsyil thettupattiyathavumo??Colostomy bag ullathanu. Colon removed anu almost. Plzz reply sir

    • @MMGastroCareindia
      @MMGastroCareindia  2 года назад

      എനിക്ക് complete details അയച്ചു തരൂ

    • @aadisankar.s4449
      @aadisankar.s4449 2 года назад +1

      Crp 3.70
      Biopsyil
      Crypt loss
      Lamina propria cellualarity increased
      Fibroplasia enniva observed ayi ennu kanikkunnund. No cmv inclusions, no malignancies. Nancy grade -4

  • @sindhumc5040
    @sindhumc5040 Год назад

    Doctor...ente husbendinu colonoscopy chaidu.. carcinoma Rectum.. ennu result. Biopsy ku ayachekuvanu ipol... Ente husbendinu cancer akumo...please give me answer doctor...

    • @MMGastroCareindia
      @MMGastroCareindia  Год назад

      Biopsy varatte. Pinne oru MRI edukkunnathu nallathanu

    • @sindhumc5040
      @sindhumc5040 Год назад

      Doctor njgal Monday varunnude doctore kanunnadinu

    • @Mhdrafan-zj4ui
      @Mhdrafan-zj4ui 3 месяца назад

      ​@@sindhumc5040 husbendin sugayo

    • @MasthanMoideen
      @MasthanMoideen 2 месяца назад

      ​@@sindhumc5040husin sugayooo.. Nthayi. Pls reply.. Ithe polthe asugam nte cousin nd

  • @Thajuthajooty
    @Thajuthajooty 11 месяцев назад

    എന്റെ ഉമ്മാക്ക് റിസർജറി പറഞ്ഞതാണ്. ബാഗ് വെക്കുന്നുണ്ട്..2മാസമായി സർജറി കഴിഞ്ഞിട്ട്..ഇപ്പോൾ കീമോ ചെയ്യുന്നു. 2 കീമോ കഴിഞ്ഞു.. ഇനി 6 കീമോ ഉണ്ട്. റിസർജറി കീമോ മുഴുവൻ കഴിഞ്ഞു മാത്രം ആണോ ചെയ്യുക? ബാഗ് വെക്കുന്നത് എക്സ്പീൻസിവ് ആണ് 😢😢😢😢😢

    • @jalludj1010
      @jalludj1010 9 месяцев назад

      plz ningalude arudeyengilum contct nmbr tharuvo . ende ummak vendiyan surjry cheyyan vendi … adhine kurich aryan venditan plz help .

    • @MasthanMoideen
      @MasthanMoideen 2 месяца назад

      @@jalludj1010ingle ummnte sugayoo... Pls reply

    • @noushibajasmi3129
      @noushibajasmi3129 2 месяца назад

      Ente ummakkum ithupoole anu. Niagade ummayude mariyo

    • @rafanrrafan2674
      @rafanrrafan2674 2 месяца назад

      ​@@noushibajasmi3129surjry cheythoo

    • @Thajuthajooty
      @Thajuthajooty 2 месяца назад +1

      @@noushibajasmi3129 ഓ മാറി. റിസർജറി ചെയ്യാൻ പറ്റുമായിരുന്നു. ഇപ്പോൾ വീണ്ടും സർജറി ചെയ്തു. കുടൽ ഉള്ളിലേക്ക് വെച്ച്. സാധാരണ പോലെ മോഷൻ പോകും 🥰അൽഹംദുലില്ലാഹ്

  • @nishad2061
    @nishad2061 2 года назад +1

    Dr ulcercolitis ഉണ്ടകിലും ഈ പറഞ്ഞ അടിയാളെങ്ങൾ ഉണ്ടാവില്ലേ

  • @lebomo_
    @lebomo_ Год назад

    Doctor,kindly give a reply.my mother is a 52 year old woman.she has diabetes and takes homeo medicines for the Same.she controls her food and Sugar intake at its peak.now she is worried of her weight loss and had consulted a doctor regarding this.he advised for some blood tests and stool test. In blood test it showed lymphocytes(55) neuteophils( 40) total wbc count is Normal.rest of the investigations are Normal.her stool test revealed trace positive for blood.could you please evaluate this and give a reply.she don't have any other symptoms other than flatulence while she consumes that homeo medicine.

  • @saraswathisreenilayam6846
    @saraswathisreenilayam6846 2 года назад

    ഡോക്ടർ എനക്ക് കുറേ വർഷമായി പൈൽസിന് ഇടക്കിടെ മരുന്ന് കഴിക്കും കഴിക്കുമ്പോൾ തൽക്കാലം ആശ്വാസം കിട്ടും വീണ്ടും ഇതേ അവസ്ഥ തന്നേ എനിക്ക് ലക്ഷണം ഇങ്ങനെ ആണ് വയറ്ററിൽ നിന്ന് പോകാൻ ബുദ്ധിമുട്ട് ചില സമയത്ത് നല്ലത് പോലേ പ്രസ്സ് ചെയ്യണം എന്നാൽ മാത്രമേ പുറത്തേക്ക് വരുന്നള്ളു മലത്തിൻ്റെ കൂടെ ബ്ലഡ് പോകും പിന്നിട് പോകണം തോന്നും ചില സമയങ്ങളിൽ ബ്ലഡും കഫവും കുറച്ച് കുറച്ച് പോകും പിന്നെ ലൂസായിട്ടും പോകും ഇതിന് 5 വർഷം മുമ്പ് ലേസർ ചെയ്തു വീണ്ടും വന്നിരിക്കുന്നു എൻ്റെ രോഗം ക്യാൻസർ ആണോ സാർ ഞാൻ ഡോക്ടറെ കാണിച്ച് രണ്ടാഴ്ചത്തേക്ക് മരുന്ന് തന്നിട്ടുണ്ട് എനിക്ക് ഈ അസുഖത്തെ ഭയ ഗര പേടിയാണ് എൻ്റെ രോഗം എന്തായിരിക്കും മരുന്ന് കഴിച്ച് മടുത്തു

    • @sameermk3088
      @sameermk3088 Год назад

      Plz same അവസ്ഥ ആണ് എനിക്കും... എന്താണ് എന്ന് അറിഞ്ഞോ? ... Test ചെയ്തു നോക്കിയോ

    • @anantyamnrithakalakshethram
      @anantyamnrithakalakshethram Год назад

      ഞാനും ഇതേ അവസ്ഥയിലാണ് കുറേ വർഷങ്ങളായി

  • @mup56788
    @mup56788 2 года назад

    Sir,online consultationundo

  • @shibifathima9760
    @shibifathima9760 9 месяцев назад

    സാർ എന്റെ മകനെ ഇടയ്ക്കിടയ്ക്ക് ബ്ലഡ് ടോയ്‌ലറ്റിൽ പോകുമ്പോൾ ബ്ലഡ് പോവാറുണ്ട് പക്ഷേ അത് ചിക്കൻ കഴിക്കുമ്പോൾ മാത്രമാണ് പോകാറുള്ളൂ മകന് 19 വയസ്സ് ആയിട്ടുള്ളൂ ഗ്യാസ്ട്രോ ഡോക്ടർ കാണിക്കണോ എന്നാണോ പറയുന്നത്