Acho,Achab speaks very patiently and repectfully..Continue.Let all talk..Acho we members are not awae of the history.Even our priests are not aware of the history of Malankara sabha.An open debate with out members of Malankara Sabha(Jakobite and Orthodox) then only we can understand the history. Acho what was the problem in Consercating a Catholicose to Mala nkara sabha.?Our Sabha should be strong to face the Anglican protestant teachings.
ആത്മീയമായി പരിശോധിച്ചാൽ മലങ്കര സഭ ഉടഞ്ഞ കാന്തത്തെ പോലെയാണ് ഉടഞ്ഞ കാന്തത്തെ ചേർത്ത് വെച്ചാൽ ചേരുമോ ? ഉടയാനുള്ള കാരണങ്ങളാണ് കണ്ടെത്തണ്ടത് പണ്ട് ഉണ്ടതും പാളയിലെ ചരിത്രവും വിളമ്പി അടുത്ത തലമുറകളും രക്ഷപെടരുത് എന്ന് വാശി പിടിക്കുന്നതുപോലെ തോന്നുന്നു സാഹോദര്യം വീണ്ടെടുത്ത് ദൈവശബ്ദം കേൾക്കുവാൻ പരിശ്രമിക്കു സ്നേഹത്തോടെ ബഹുമാനത്തോടെ ❤❤❤
ആത്മീയമായി പരിശോധിച്ചാൽ മലങ്കര സഭ നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലുമാണ് ആത്മാവിനെ സംബന്ധിക്കുന്ന വിഷയത്തിൽ മലങ്കര സഭ എങ്ങനെയാണ് നിലകൊള്ളുന്നത് എന്ന ഒരു വിശദീകരണം നൽകുവാൻ സാധിക്കുമോ നാശകരമായ കുഴിയിൽ കിടന്ന് ആ ചെളി തെറ്റാണ് ഈ ചെളി ശരിയാണ് എന്ന് പറഞ്ഞ് പരസ്പരം പോരാടിക്കൊണ്ടിരുന്നാൽ പൈശാചികൻ ഗോൾ അടിക്കും എന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു എന്ന് ഇരുവിഭാഗത്തേയും സ്നേഹിക്കുന്നവൻ❤❤❤
The Kollam side people do not know the Churches in Ernakulam District and the Strength of Malankara Makkal.So the difference in opinion with Vattasseril Tirumeni and Abdulla Patriarc should have been Solved by themselves. When the Malankara makkal was diveded in to two faction who can find Solution for this?With the out Come of Vattipanam case the infight would have stopped.
Dear Philip, I. O. C has submitted an affidavit in the court which shows that I. O. C. and Jacobites are different on faith and litergy. So the fight betwween them is solved. Thanks.
Acho,Why you invite Fr.Dr.Vargheese Varghese for a debate without the presence of both faction members.The may be recorded and release. In You tube.We feel that Alunkal Achan is correct. But Fr.Dr.Varghese Achan is speaking with Authrity what we can do ?We are not aware of the Geography of Persia and Syriya.Ittoop Achan studied the History with Geography.Ittoop Achan is talking very cool mood. That means you are k owledgible Achan.What we almayers can do in this matter?Achan along with Moolayil Acha n invite Fr.M.O. Jhon Achan for a dialogue.Fr.M.O. John Achan though he was Priest Trusty 10 years back he is very Much support that the Joseph Metran brouht Taksa,Dhoopa kutty .He was presented a list of Items to Malankara.So that when you bth Have a Dialogue most of the doubts can be cleared to Malankaea Makkal.What wrong we Have done.?We are obeying you Priests. The Metropolitans will not take Any initiatiative to clear the doubt So you knows the history of Malankara Sabha can only clear The doubts.After you people remove the doubts who will clear it. The Nalankara Sabha makkal Mind is full of remorse and sorrow. Whatever confusion created our Firefathers created in our mind Should be removed from our mind.j
ജെറുസലേം Bishop ന് നല്‍കുന്ന സ്ഥാനം ആണ് ജെറുസലേം Patriach.... 5-)0 Patriach എന്നും പറയുന്നു... ഇത് ക്രിസ്തു ചരിത്രത്തില്‍ ജെറുസലേം മിനുള്ള പ്രത്യേക സ്ഥാനം കൊണ്ട് കൊടുത്ത പദവി ആണ്..... ജെറുസലേം Patriach സ്ഥാന പേര് മോര്‍ ഗ്രീഗോറിയോസ് എന്നാണ്....ഇത് the സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ Patriach ന്റെ കീഴ് സ്ഥാനി
എഡി 52 മുതലുള്ള ചരിത്രം പറയുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് ഇന്ത്യക്കാരായ എത്ര വിശുദ്ധന്മാർ ഉണ്ട് എന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു. ആകപ്പാടെ ഉള്ള ഒരു വിശുദ്ധൻ വട്ടശ്ശേരി തിരുമേനിയാണ്. അഞ്ചാം തുബ്ദനിൽ പേര് ഓർക്കാൻ തദ്ദേശീയരായ വിശുദ്ധന്മാർ എത്രപേരുണ്ട് ?അതുകൊണ്ട് അന്ത്യോഖ്യയിലെ (ഇപ്പോഴത്തെ പുതിയ ഓർത്തഡോക്സ് കാര് വിദേശികൾ എന്നു പറയുന്ന) പിതാക്കന്മാരുടെ പേരുകൾ ഓർക്കണം. എന്തൊരു ദാരിദ്ര്യം അല്ലേ( പരുമല തിരുമേനി 1912 നു മുൻപുള്ള വിശുദ്ധനാണ് ഐഒസി യുടെ മാത്രമല്ലേ)
അന്ത്യോക്ക്യായിലെ അഹാതല്ലാ ബാവക്കു വേണ്ടി പോര്ടുഗീസുകാരുമായി നസ്രാണികൾ മല്ലിട്ട കാര്യം ഓർത്തോഡോക്സുകാർ സമ്മതിച്ചു തരാറുണ്ട്.. അന്ത്യോക്കയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നെങ്കിൽ, പിന്നെ അന്ത്യോക്യയിലെ ബിഷപ്പിനു വേണ്ടി പതിനാറാം നൂറ്റാണ്ടിൽ വിപ്ലവം നടത്തിയത്?
Dear Philip, I. O. C. has submitted an affidavit which mentions that the two chuches have differences on faith and liturgy. So the fight is solved. Thanks.
Johney, we want saftey for our Antiochan faith. That's only. Thanks.
Thanks ahha...
Acho,Achab speaks very patiently and repectfully..Continue.Let all talk..Acho we members are not awae of the history.Even our priests are not aware of the history of Malankara sabha.An open debate with out members of
Malankara Sabha(Jakobite and
Orthodox) then only we can understand the history.
Acho what was the problem in
Consercating a Catholicose to
Mala nkara sabha.?Our Sabha should be strong to face the
Anglican protestant teachings.
Dear Philip, It was the decision of the Nicean council to consecreate a Cathlica.
Dear Philip,, It was the decision of the Nicean Council to consecrate a Catholica for the East.
Acha njamaku school.college pally.swathu.ethu mathy
പേർഷ്യൻ സഭ Antioch patriarchetന്റെ കീഴിൽ ആയിരുന്നു. പിന്നീട് അവർ നെസ്തൊരിയന്മാർ ആയി.
ആത്മീയമായി പരിശോധിച്ചാൽ മലങ്കര സഭ ഉടഞ്ഞ കാന്തത്തെ പോലെയാണ് ഉടഞ്ഞ കാന്തത്തെ ചേർത്ത് വെച്ചാൽ ചേരുമോ ?
ഉടയാനുള്ള കാരണങ്ങളാണ് കണ്ടെത്തണ്ടത്
പണ്ട് ഉണ്ടതും പാളയിലെ ചരിത്രവും വിളമ്പി അടുത്ത തലമുറകളും രക്ഷപെടരുത് എന്ന് വാശി പിടിക്കുന്നതുപോലെ തോന്നുന്നു
സാഹോദര്യം വീണ്ടെടുത്ത് ദൈവശബ്ദം കേൾക്കുവാൻ പരിശ്രമിക്കു സ്നേഹത്തോടെ
ബഹുമാനത്തോടെ
❤❤❤
Patriarch is the successor of St. Peter. Materially Orthodox sabha is rich and strong.
ആത്മീയമായി പരിശോധിച്ചാൽ മലങ്കര സഭ നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലുമാണ്
ആത്മാവിനെ സംബന്ധിക്കുന്ന വിഷയത്തിൽ മലങ്കര സഭ എങ്ങനെയാണ് നിലകൊള്ളുന്നത് എന്ന ഒരു വിശദീകരണം നൽകുവാൻ സാധിക്കുമോ
നാശകരമായ കുഴിയിൽ കിടന്ന്
ആ ചെളി തെറ്റാണ് ഈ ചെളി ശരിയാണ് എന്ന് പറഞ്ഞ് പരസ്പരം പോരാടിക്കൊണ്ടിരുന്നാൽ പൈശാചികൻ ഗോൾ അടിക്കും എന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു
എന്ന് ഇരുവിഭാഗത്തേയും സ്നേഹിക്കുന്നവൻ❤❤❤
Sathyam arayalle acha kunjan Nambiar says namukum kitanam panam
Malankara Sabha is divided south to Kottayam and north to Kottayam.That was the problem.
Jesus christ is holy ,believe in god.
Sathyam kurachu arinju.varunnu f b y tube lm visham thupykal othungy.1934 2017 vidy Malayalam version ditribute to the world
The Kollam side people do not know the Churches in Ernakulam
District and the Strength of Malankara Makkal.So the difference in opinion with Vattasseril Tirumeni and Abdulla Patriarc should have been Solved by themselves. When the Malankara makkal was diveded in to two faction who can find Solution for this?With the out Come of Vattipanam case the infight would have stopped.
Dear Philip, I. O. C has submitted an affidavit in the court which shows that I. O. C. and Jacobites are different on faith and litergy. So the fight betwween them is solved. Thanks.
Acho,Why you invite Fr.Dr.Vargheese Varghese for a debate without the presence of both faction members.The may be recorded and release. In You tube.We feel that Alunkal Achan is correct. But Fr.Dr.Varghese Achan is speaking with Authrity what we can do ?We are not aware of the
Geography of Persia and Syriya.Ittoop Achan studied the
History with Geography.Ittoop Achan is talking very cool mood.
That means you are k owledgible
Achan.What we almayers can do in this matter?Achan along with
Moolayil Acha n invite Fr.M.O.
Jhon Achan for a dialogue.Fr.M.O.
John Achan though he was Priest
Trusty 10 years back he is very
Much support that the Joseph
Metran brouht Taksa,Dhoopa kutty
.He was presented a list of Items to Malankara.So that when you bth
Have a Dialogue most of the doubts can be cleared to
Malankaea Makkal.What wrong we
Have done.?We are obeying you
Priests.
The Metropolitans will not take
Any initiatiative to clear the doubt
So you knows the history of
Malankara Sabha can only clear
The doubts.After you people remove the doubts who will clear it. The Nalankara Sabha makkal
Mind is full of remorse and sorrow.
Whatever confusion created our
Firefathers created in our mind
Should be removed from our mind.j
Acha i o c.sathya safa kopikum
34 um 17 um mathram .sathyam baky ellam nuna manarcad kothamangalam piravom mulamthurithy pallyum 34 I'll anu ioc milithy athan evara kallu chuvannu moovatupuzha thrisoor aramana panithu adaram 2 perum nirmichuoooooooo
Jacobite kar maunam vitu sathyam vilichu parayu fr ne polle sathya advisors lokathinnavasuam
Abdul jaleel ബാവ യറുസലേം പത്രയാർകീസ് ആയിരുന്നു എന്ന് അച്ഛൻ പറയുന്നുണ്ടല്ലോ. അതു അന്ത്യോക്യ പത്രയർക്കീസ് ആണ് എന്നാണോ
Syriac orthodox Jerusalem bishop aayirunnu adheham
ജെറുസലേം Bishop ന് നല്‍കുന്ന സ്ഥാനം ആണ് ജെറുസലേം Patriach.... 5-)0 Patriach എന്നും പറയുന്നു... ഇത് ക്രിസ്തു ചരിത്രത്തില്‍ ജെറുസലേം മിനുള്ള പ്രത്യേക സ്ഥാനം കൊണ്ട് കൊടുത്ത പദവി ആണ്..... ജെറുസലേം Patriach സ്ഥാന പേര് മോര്‍ ഗ്രീഗോറിയോസ് എന്നാണ്....ഇത് the സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ Patriach ന്റെ കീഴ് സ്ഥാനി
എഡി 52 മുതലുള്ള ചരിത്രം പറയുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് ഇന്ത്യക്കാരായ എത്ര വിശുദ്ധന്മാർ ഉണ്ട് എന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു. ആകപ്പാടെ ഉള്ള ഒരു വിശുദ്ധൻ വട്ടശ്ശേരി തിരുമേനിയാണ്. അഞ്ചാം തുബ്ദനിൽ പേര് ഓർക്കാൻ തദ്ദേശീയരായ വിശുദ്ധന്മാർ എത്രപേരുണ്ട് ?അതുകൊണ്ട് അന്ത്യോഖ്യയിലെ
(ഇപ്പോഴത്തെ പുതിയ ഓർത്തഡോക്സ് കാര് വിദേശികൾ എന്നു പറയുന്ന) പിതാക്കന്മാരുടെ പേരുകൾ ഓർക്കണം. എന്തൊരു ദാരിദ്ര്യം അല്ലേ( പരുമല തിരുമേനി 1912 നു മുൻപുള്ള വിശുദ്ധനാണ് ഐഒസി യുടെ മാത്രമല്ലേ)
മലങ്കര സഭക്ക് പേർഷ്യൻ സഭയുമായി ഉണ്ടായിരുന്ന ബന്ധം ചരിത്ര സത്യമാണ്. അത് അന്ത്യോക്യൻ ബന്ധമായി തെറ്റിദ്ധരിക്കരുത്
നല്ല തമാശ സ്വന്തം തന്തഉള്ളപ്പോൾ വേറൊരു തന്തയെ അന്വേഷിക്കുന്ന മക്കൾ
@@abrahammathew4123 enna ioc chaldean kramam follow cheyyande?? Why following west Syriac rite still now??
എബ്രഹാം, യേറുസലേംമിന് ഒരു പാത്രിയർക്ക പദവി നിഖ്യ സുന്നഹാദോസ് കൊടുത്തിരുന്നു. ഇത് Antioch patriarchet അല്ല.
അപ്പോൾ പത്രയർക്കീസ് എന്ന് പേര് കേട്ടാലുടനെ അന്ത്യോക്യൻ പത്രാർകീസ് എന്ന് തെറ്റിദ്ധരിക്ക തക്ക വിധം പറയരുത്
It is only a belief that Patriarch is having holy power.He is a human being Orthodox Sabha is a better postion than Jacobite sabha now.
What about kanjikuzhi catholicose.....Patriarch is far better than pallipiditha ioc methran 3 mathai.....
Your own catholicose is a self described 'holy' man.. don't make us laugh.
The so called Orthodox Sabha is only a duplicate sabha which has copied theology, order of worship, vestments etc from Jacobite Church.
Fr. T I Jacob ന്റെ മലങ്കര അന്ത്യോക്യൻ ബന്ധം പത്തൊൻപതാം നൂറ്റാണ്ടിന്റെ സൃഷ്ടി എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും
അന്ത്യോക്ക്യായിലെ അഹാതല്ലാ ബാവക്കു വേണ്ടി പോര്ടുഗീസുകാരുമായി നസ്രാണികൾ മല്ലിട്ട കാര്യം ഓർത്തോഡോക്സുകാർ സമ്മതിച്ചു തരാറുണ്ട്.. അന്ത്യോക്കയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നെങ്കിൽ, പിന്നെ അന്ത്യോക്യയിലെ ബിഷപ്പിനു വേണ്ടി പതിനാറാം നൂറ്റാണ്ടിൽ വിപ്ലവം നടത്തിയത്?
20)ം നൂറ്റാണ്ടിൽ വട്ടശ്ശേരിയെ വിശുദ്ധനാക്കിയവരുടെ കൂലിയെഴുത്താണോ പുരാതനമായ ഗ്രന്ഥ ശേഖരങ്ങളേക്കാൾ കേമം?
Dear Philip, I. O. C. has submitted an affidavit which mentions that the two chuches have differences on faith and liturgy. So the fight is solved. Thanks.