എല്ലാ പള്ളികളും തൽസ്ഥിതി തുടരണം; ഓർത്തഡോക്സ് സഭയുടെ അപേക്ഷ തള്ളി സുപ്രീം കോടതി | Supreme Court

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 126

  • @rajanskaria9184
    @rajanskaria9184 Месяц назад +13

    Very good decision Thank God

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад +60

    പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ട് മണ്മറഞ്ഞു പോയ പാവം ബാവ കരഞ്ഞു പ്രാർത്ഥിച്ചിരുന്നു അതുകൊണ്ട് തന്നെയാകും സുപ്രീം കോടതി വിധി മാറിയത് 🙏

    • @samuelpoovathinal7942
      @samuelpoovathinal7942 Месяц назад +9

      അതേ, അദ്ധേഹം ഒരു വിശുദ്ധനായിരുന്നു.🙏

    • @josephkm886
      @josephkm886 Месяц назад +3

      ലോകത്തിൽ സിറിയ,ഇറാൻ,ഇറാഖ് നൈജീരിയ, യമൻ,പാക്കിസ്ഥാൻ, പാലസ്ഥിൻ etc ക്രിസ്ത്യാനി ഉന്മൂലനം ചെയ്യപ്പെടുന്നു! പ്രാർത്ഥന അങ്ങോട്ടും ശ്രദ്ധതിരിക്കട്ടെ.....?!!

    • @jacobabraham6132
      @jacobabraham6132 Месяц назад

      @@samuelpoovathinal7942“ Kothathil “ennu visudhanmar parayumo

    • @josemonmg1400
      @josemonmg1400 Месяц назад +2

      ഒരു വിധിയും വന്നിട്ടില്ല വരാൻ ഇരിക്കുന്നതേയുള്ളൂ, കോടതി ചില നിരീക്ഷണങ്ങൾ പറഞ്ഞപ്പോഴേയ്ക്കും ഇത്രയും കുതിര ചാട്ടം വേണോ

    • @jjakajj7125
      @jjakajj7125 Месяц назад +1

      Adutha vidhi varumbo athum accept cheyanam. Apo kidannu mongaruth😂😂

  • @testing___
    @testing___ Месяц назад +36

    ദേവലോകം ഓർത്തഡോൿസ്‌ സഭ അറിയുന്നതിന് : നിന്റെ അഹന്ത നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനെപോലെ ഉയർന്നു പറന്നാലും, നക്ഷത്രങ്ങൾക്കിടയിൽ കൂടു കൂട്ടിയാലും അവിടെ നിന്നെല്ലാം നിന്നെ ഞാൻ താഴെ ഇറക്കും

    • @JOSHINGEORGD123
      @JOSHINGEORGD123 Месяц назад +2

      അപ്പോള് അവർ അറിയും ഞാൻ ദൈവമായിരുന്നു എന്ന്

    • @jacobabraham6132
      @jacobabraham6132 Месяц назад

      Qurbana thazheyitta Pathricese alle Ninte Pathrosinte pingami.Parudeesayil jeevikkunnayal.Ninte okke anda visvasam .Kotathi vere Parudeesa verse..

  • @AnilkumarVj-x6n
    @AnilkumarVj-x6n Месяц назад +63

    ജനാത്യപത്യ രാജ്യമായ ഇന്ത്യയിൽ ഒരു സർക്കാരിനെ തിരഞ്ഞെടുക്കുന്നത് ഭൂരിപക്ഷം നോക്കിയാണ് അതുപോലെ യാക്കോബായ ക്കാർക്ക് ഭൂരിപക്ഷം ഉള്ള പള്ളികൾ അവർക്കും ഓർത്തഡോക്സ് കാർക്ക് ഭൂരിപക്ഷം ഉള്ള പള്ളികൾ അവർക്കും കൊടുത്ത് ഈ പ്രശ്നം എന്നേക്കുമായി അവസാനിപ്പിക്കുക

    • @lilykuty682
      @lilykuty682 Месяц назад +2

      avark oru buribashamilla guys

    • @tonyimmanuelt
      @tonyimmanuelt Месяц назад

      Appo pinne dhairyathode election nadatham alle ​@@lilykuty682

    • @valsavarghese256
      @valsavarghese256 Месяц назад +4

      Correct.. അതാണ് വേണ്ടത് അതാണ് ശരി..

    • @pvyohannan7761
      @pvyohannan7761 Месяц назад +1

      Yes I agree with you.

    • @KSJohn-bx5mg
      @KSJohn-bx5mg Месяц назад +2

      Exactly

  • @nithinabraham7604
    @nithinabraham7604 Месяц назад +5

    വലിയ ഒരു നീതി പ്രതീക്ഷിക്കുന്നു

  • @manojcherian5758
    @manojcherian5758 Месяц назад +22

    Very goid...ദൈവത്തിൻ്റെ ശക്തമായ തീരുമാനം..സൂപ്പർ❤❤❤❤❤

  • @sajimg1407
    @sajimg1407 Месяц назад +30

    വളരെ നല്ല ഒരു തീരുമാനം

  • @KSVISHNUDEV
    @KSVISHNUDEV Месяц назад +32

    ഭൂരിപക്ഷം നോക്കി പള്ളി വിട്ടുനൽകട്ടെ.. ന്യൂനപക്ഷത്തിന് ആരാധന സ്വാതന്ത്ര്യവും

    • @CB-cc8bb
      @CB-cc8bb Месяц назад

      Ys.👍👍

    • @josemonmg1400
      @josemonmg1400 Месяц назад +4

      ഭൂരിപക്ഷം പെന്തോ വിശ്വാസത്തിൽ പോയാൽ പള്ളി faith home ആക്കുമോ

    • @josemonmg1400
      @josemonmg1400 Месяц назад

      ചങ്ക് എന്താണ് മത്തങ്ങാ എന്താണെന്ന് അറിയാത്ത കുറെ ചാനൽ പുണ്ടകളാണ് സഭാ തർക്കം പരിഹരിക്കുന്നത് 😡

    • @roshanmathew5416
      @roshanmathew5416 Месяц назад +1

      ​@@josemonmg1400പെന്തകൊസ്തു ഉടായിപ്പുകാരുടെ കൂടെപോകാൻ അത്ര വെളിവില്ലാത്തവർ അല്ല യാക്കോ ഓർത്തോ കാർ

    • @georgemathew8681
      @georgemathew8681 Месяц назад +2

      @@josemonmg1400
      പള്ളി പള്ളിക്കാരുടെ ആണ്.

  • @mpaul8794
    @mpaul8794 Месяц назад +5

    Thank God...

  • @MyAccount-pe8sb
    @MyAccount-pe8sb Месяц назад +1

    Very very good.

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 Месяц назад +18

    ഇതുപോലുള്ള ഒരു വിധി എറണാകുളം പള്ളികളിലും വരണം.

  • @MiniRaju-sq3ex
    @MiniRaju-sq3ex Месяц назад +5

    പ്രാർത്ഥന കേൾക്കുന്ന ദൈവം

  • @Avin9969
    @Avin9969 Месяц назад +13

    യാക്കോബായക്കാരെ സെമിത്തേരികളിൽ കേറി പ്രാർത്ഥിക്കാൻ പോലും അനുവദിക്കരുത് എന്ന ഓർത്തോഡോക്‌സുകാരുടെ ഹർജി കണ്ടു കണ്ണുതള്ളിപ്പോയ സുപ്രീം കോടതി, ഇപ്പോൾ ചിലതൊക്കെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.. ഓർത്തോഡോക്സുകാർ ഇത്രയേറെ ഇവരെ വെറുക്കുന്നതിന്റെ കാരണമെന്ത് എന്ന് കോടതിക്കും അറിയാൻ താല്പര്യമുണ്ടാകും.. അതിന്റെ ആദ്യപടിയാണ് കണക്കെടുപ്പ്..

  • @smart123735
    @smart123735 Месяц назад +2

    🙏🙏

  • @benishbabu7029
    @benishbabu7029 Месяц назад +20

    സർക്കാർ രക്ഷപെട്ടു നിയമ നിർമാണം നടത്തി പൊല്ലാപ്പ് പിടിക്കാതെ ഈ കേസ് കോടതി തന്നെ തീർക്കും.

    • @rosh1724
      @rosh1724 Месяц назад +1

      I think it's a trap for Jacobites. State government should bring church bill.

  • @GigiRaju-o7v
    @GigiRaju-o7v Месяц назад

    ❤❤❤

  • @rajugeevarghese4215
    @rajugeevarghese4215 Месяц назад +7

    Vey excellent judgment

  • @KoshyA-m9v
    @KoshyA-m9v Месяц назад +1

    Spper very good. പണി. കിട്ടി

  • @babupaily1656
    @babupaily1656 Месяц назад +1

    This is realy a Democratic way of dealing

  • @Minueldho1987
    @Minueldho1987 Месяц назад +3

    Excellent

  • @Outspoken684
    @Outspoken684 Месяц назад +2

    34 ഭരണഘടന IOC ക്കു മാത്രം ബാധകം. കാരണം യാക്കോബായ സഭ വേറെ സഭയാണെന്ന് കഞ്ഞിക്കുഴി സഭ സുപ്രീം കോടതിയിൽ സത്യവാഗ്മൂലം നൽകിയിരിക്കുന്നു

  • @lilykuty682
    @lilykuty682 Месяц назад +7

    very good,God bless jacobite belivers ...

  • @thomasmathew6316
    @thomasmathew6316 Месяц назад +1

    വടി കൊടുത്തു അടി വാങ്ങി എന്ന് പറയുന്നതാവും ശരി
    കിഴക്കുനിന്നു വന്നതും പോയി ഒട്ടാലിൽ കിടന്നതും ഇല്ല എന്നായി

  • @JoshuaEapenSam
    @JoshuaEapenSam Месяц назад +2

    ഇപ്പോൾ ജനുവരിയിലെ ചെല്ലുമ്പോൾ യാക്കോബ് സഭയോട് ഭരണഘടന കൊണ്ട് അന്നേരമാണ് യാക്കോബാവ സഭ ഓടാൻ തുടങ്ങുന്നത് എന്നാലും പറയാൻ ഞങ്ങളെ പുത്തൻ കുരിശിലെ ബാബയുടെ കയ്യിൽ ഉണ്ടെന്നു പറയും കോടതിക്ക് കോടതിക്ക് കയ്യിലെ തഴമ്പല്ല കാണേണ്ടത് എഴുതിവെച്ച ന്യായമാണ് കണ്ടു

    • @rosh1724
      @rosh1724 Месяц назад

      Churches belongs to those who spend money, sweat and time for building those churches and you can't capture those churches with a constitution and agreement made when both fractions were united.

    • @georgemathew8681
      @georgemathew8681 Месяц назад +3

      2000 കൊല്ലം മുൻപ് ന്യായപ്രമാണം നോക്കി ഒരു നിരപരാധിയെ വിധിച്ചിരുന്നു.

    • @emilmohan1000
      @emilmohan1000 Месяц назад

      ഇന്ത്യന് നീതി ന്യായ കോടതി എന്ത് വിധിക്കണമെന്ന് തീരുമാനിക്കുന്നത് പൊന്നുമോനല്ല.. ആണോ?? മാസ് ഡയലോഗടി നിരത്തിയില്ലേസ് പലിശ യും മോതലമടക്കം പോകുന്നതും കഞ്ഞികുഴികാരക്ക് കാണേണ്ടി വരും..പിന്നെ കണ്ടത്തില് മാപ്ള യുടെ നക്കാന് പോയിട്ടൊ മുത്തൂറ്റ് മുതലാളിയുടെ ഓശാരം കൊണ്ടോ രാജ്യത്തെ നീതിന്യായവ്യവസ്ഥയെ വിലയ്ക് െടുക്കാമെന്ന് വിചാരിക്കണ്ട😂😂

  • @prof.p.cvarghese2903
    @prof.p.cvarghese2903 Месяц назад +2

    WILL OF JESUS CHRIST rejected by the O.C. for the sake of power&wealth is being gradually implemented
    GLORY BE TO THE ALMIGHTY GOD

  • @JijiThomas-hl8id
    @JijiThomas-hl8id Месяц назад +3

    🙏🏻🙏🏻🙏🏻

  • @abykjoseph3448
    @abykjoseph3448 Месяц назад

    Preplanned

  • @renjujohn561
    @renjujohn561 Месяц назад +2

    Mathrubhumik English ariyilannu thonnunnu. Utharavinte pakarpp ningalk mail cheythitund . English ariyavunna arelum kond onnudi nallomm vayichit oru news koodi kodukk😂😂

  • @MusthafaMuthu-k3o
    @MusthafaMuthu-k3o Месяц назад +7

    നല്ല തീരുമാനം😂😂

  • @bosekuttythomas1036
    @bosekuttythomas1036 Месяц назад +3

    Finally God gave justice to Jacobite church. Thanks to the court and Almighty God. ❤❤❤😂😂😂

  • @kcabrahamkc5843
    @kcabrahamkc5843 Месяц назад +2

    ശ്രേഷ്ടബാവാ സ്വർഗ്ഗത്തിലിരുന്നു പണി തുടങ്ങിയേ.......

  • @jomonmathewvanchipalam7797
    @jomonmathewvanchipalam7797 Месяц назад

    മാതാവ് കാത്തു 🙏🙏🙏

  • @KTKurien
    @KTKurien Месяц назад

    Endhengilumm aavattae... Let the authorities fight each other in court, and the decisions should be adhered without any objections, as this was dragged and dragged by our courts with their formalities... It should end this time and moreover the authorities are using this as a problem with the people..

  • @mercy_jomy
    @mercy_jomy Месяц назад

    👍👍👍👍👍

  • @josemathew2601
    @josemathew2601 Месяц назад

    ജെഡ്ജിമാർക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @johnsonjohnson7964
    @johnsonjohnson7964 Месяц назад

    👍

  • @celinhiraju4717
    @celinhiraju4717 Месяц назад +1

    Ethu athoru marimayam penaray kollamallo

  • @CB-cc8bb
    @CB-cc8bb Месяц назад +1

    നല്ല തീരുമാനം❤❤

  • @JoshuaEapenSam
    @JoshuaEapenSam Месяц назад +1

    എന്തായാലും 1934 ഭരണഘടന അംഗീകരിച്ച യാക്കോബായ വലിയൊരു അടി വരാൻ പോവുകയാണ് സുപ്രീംകോടതി ചോദിക്കും നിങ്ങളുടെ ഭരണഘടന ഒന്നും കാണിക്ക അന്നേരം കയ്യിലെ തഴമ്പ് കാണിച്ചാൽ പറ്റത്തില്ല

    • @smart123735
      @smart123735 Месяц назад +5

      34 ഭരണ ഘടന അനുസരിച്ചു പാർത്രിയര്കിസ് ബാവയാണ് തലവൻ. അംഗീകരിക്കുമോ ഓർത്തോസ്‌?

    • @Avin9969
      @Avin9969 Месяц назад +1

      പാത്രിയാര്കീസിനെ തലവനായി അങ്കീകരിക്കണം എന്ന് ഭരണഘടനയിൽ കിടക്കുന്നുണ്ട്..

    • @robinmathew5051
      @robinmathew5051 Месяц назад

      ​@@smart123735സഹോദര.......
      1934 ലെ ഭരണഘടനയെ പറ്റി പറയുമ്പോൾ ഇപ്പോഴും യാക്കോബായക്കാർ മീഡിയെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
      1934 ലെ മലങ്കര സഭാ ഭരണഘടനയിൽ ഒരിടത്തും പാത്രിയർക്കീസ് ബാവ, മലങ്കര സഭയുടെ ആത്മീയ തലവൻ / മേലദ്ധ്യക്ഷൻ ആണ് എന്ന് പറയുന്നില്ല.
      അവർ അങ്ങനെ എഴുതിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു.
      " 1. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗവും, ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു."
      ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 2 കാര്യങ്ങൾ മനസ്സിലാവും.
      a. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമാണ്.
      ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം " വിഭാഗം " എന്ന വാക്കാണ്. ഭാഗം എന്നല്ല.
      വിഭാഗം ( Division) എന്ന വാക്കും ഭാഗം (Part) എന്ന വാക്കും തമ്മിൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ട്.
      വിഭാഗം എന്നതിന്റെ അർത്ഥം മാറ്റപ്പെട്ട / വ്യത്യാസമുള്ള ഭാഗം എന്നാണ്‌. ഉൾപ്പെട്ടിട്ടുള്ള ഭാഗം എന്നല്ല.
      Division means a divided part. Not an included part.
      ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല, രണ്ട് സഭകൾ ആണ് എന്നാണ്.
      ഇനി ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ അടുത്തതായി പറയുന്നത് എന്താണ് എന്ന് നോക്കാം.
      b. ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു.
      ഇത് വളരെ വ്യക്തമാണ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ (SOC) തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്ന് എഴുതിയിരിക്കുന്നു.
      ഇതിൽ ആർക്കാണ് തർക്കം/എതിരഭിപ്രായം?
      അങ്ങനെ ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ തന്നെ വ്യക്തമായി പറയുന്നത് മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല എന്നും; ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്നാണ്.
      ഇത് നമ്മളും, അവരും, എല്ലാവരും അംഗീകരിക്കുന്നതായ കാര്യമാണ്.
      അപ്പോൾ മലങ്കര സഭയുടെ ഭരണഘടന വായിക്കുന്നവർക്ക് തോന്നാവുന്ന ഒരു സംശയമാണ്, ആരാണ് മലങ്കര സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ എന്നത്.
      1934 ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിളിൽ തന്നെ ഇതിന് ഉത്തരമുണ്ട്.
      1934 ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു.
      " 2. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ഉൾപ്പെട്ടതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായും ആകുന്നു."
      ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 3 കാര്യങ്ങൾ മനസ്സിലാവും.
      c. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതാണ്. ( ഓർത്തഡോക്സ് സുറിയാനി സഭയുടേത് പോലെ പത്രോസ് ശ്ലീഹായാൽ സ്ഥാപിതമായതോ, അതിന്റെ പിന്തുടർച്ച ഉള്ളതോ അല്ല )
      d. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ളത് (included part), പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ആണ്.
      e. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ള പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കാ ആണ്.
      അങ്ങിനെ വരുമ്പോൾ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായാണ്.
      മലങ്കര സഭയും, സിറിയൻ ഓർത്തഡോക്സ് സഭയും സഹോദര സഭകളാണ്.
      മലങ്കര സഭയുടെ ബുദ്ധിമുട്ടുകളുടെ നാളുകളിൽ സഭയെ സഹായിച്ചതിന്റെ ഉപകാരസ്മരണയിൽ, 1934 ലെ സഭാ ഭരണഘടനയിൽ പാത്രിയർക്കീസ് ബാവക്ക് കൂടുതൽ സ്ഥാനം/ ബഹുമാനം / അംഗീകാരം നൽകിയിട്ടുമുണ്ട്.
      1934 സഭാ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥാനങ്ങളും, അംഗീകാരങ്ങളും, ഭരണഘടനയുടെ 101 വകുപ്പു പ്രകാരം വാഴിക്കപ്പെട്ടിട്ടുള്ള പാത്രിയർക്കീസ് ബാവക്ക് മാത്രം അവകാശപ്പെട്ടതാണ്.
      അങ്ങിനെയല്ലാതെ വാഴിക്കപ്പെട്ട പാത്രിയർക്കീസ് ബാവ മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ തലവൻ മാത്രമാണ്. അതു പ്രകാരം ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവയെ, ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ പ്രാധാന മേലദ്ധ്യക്ഷൻ എന്ന രീതിയിൽ (മാത്രം) മലങ്കര സഭ അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു..

    • @robinmathew5051
      @robinmathew5051 Месяц назад

      ​@@Avin9969സഹോദര.......
      1934 ലെ ഭരണഘടനയെ പറ്റി പറയുമ്പോൾ ഇപ്പോഴും യാക്കോബായക്കാർ മീഡിയെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
      1934 ലെ മലങ്കര സഭാ ഭരണഘടനയിൽ ഒരിടത്തും പാത്രിയർക്കീസ് ബാവ, മലങ്കര സഭയുടെ ആത്മീയ തലവൻ / മേലദ്ധ്യക്ഷൻ ആണ് എന്ന് പറയുന്നില്ല.
      അവർ അങ്ങനെ എഴുതിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു.
      " 1. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗവും, ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു."
      ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 2 കാര്യങ്ങൾ മനസ്സിലാവും.
      a. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമാണ്.
      ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം " വിഭാഗം " എന്ന വാക്കാണ്. ഭാഗം എന്നല്ല.
      വിഭാഗം ( Division) എന്ന വാക്കും ഭാഗം (Part) എന്ന വാക്കും തമ്മിൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ട്.
      വിഭാഗം എന്നതിന്റെ അർത്ഥം മാറ്റപ്പെട്ട / വ്യത്യാസമുള്ള ഭാഗം എന്നാണ്‌. ഉൾപ്പെട്ടിട്ടുള്ള ഭാഗം എന്നല്ല.
      Division means a divided part. Not an included part.
      ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല, രണ്ട് സഭകൾ ആണ് എന്നാണ്.
      ഇനി ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ അടുത്തതായി പറയുന്നത് എന്താണ് എന്ന് നോക്കാം.
      b. ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു.
      ഇത് വളരെ വ്യക്തമാണ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ (SOC) തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്ന് എഴുതിയിരിക്കുന്നു.
      ഇതിൽ ആർക്കാണ് തർക്കം/എതിരഭിപ്രായം?
      അങ്ങനെ ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ തന്നെ വ്യക്തമായി പറയുന്നത് മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല എന്നും; ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്നാണ്.
      ഇത് നമ്മളും, അവരും, എല്ലാവരും അംഗീകരിക്കുന്നതായ കാര്യമാണ്.
      അപ്പോൾ മലങ്കര സഭയുടെ ഭരണഘടന വായിക്കുന്നവർക്ക് തോന്നാവുന്ന ഒരു സംശയമാണ്, ആരാണ് മലങ്കര സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ എന്നത്.
      1934 ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിളിൽ തന്നെ ഇതിന് ഉത്തരമുണ്ട്.
      1934 ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു.
      " 2. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ഉൾപ്പെട്ടതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായും ആകുന്നു."
      ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 3 കാര്യങ്ങൾ മനസ്സിലാവും.
      c. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതാണ്. ( ഓർത്തഡോക്സ് സുറിയാനി സഭയുടേത് പോലെ പത്രോസ് ശ്ലീഹായാൽ സ്ഥാപിതമായതോ, അതിന്റെ പിന്തുടർച്ച ഉള്ളതോ അല്ല )
      d. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ളത് (included part), പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ആണ്.
      e. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ള പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കാ ആണ്.
      അങ്ങിനെ വരുമ്പോൾ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായാണ്.
      മലങ്കര സഭയും, സിറിയൻ ഓർത്തഡോക്സ് സഭയും സഹോദര സഭകളാണ്.
      മലങ്കര സഭയുടെ ബുദ്ധിമുട്ടുകളുടെ നാളുകളിൽ സഭയെ സഹായിച്ചതിന്റെ ഉപകാരസ്മരണയിൽ, 1934 ലെ സഭാ ഭരണഘടനയിൽ പാത്രിയർക്കീസ് ബാവക്ക് കൂടുതൽ സ്ഥാനം/ ബഹുമാനം / അംഗീകാരം നൽകിയിട്ടുമുണ്ട്.
      1934 സഭാ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥാനങ്ങളും, അംഗീകാരങ്ങളും, ഭരണഘടനയുടെ 101 വകുപ്പു പ്രകാരം വാഴിക്കപ്പെട്ടിട്ടുള്ള പാത്രിയർക്കീസ് ബാവക്ക് മാത്രം അവകാശപ്പെട്ടതാണ്.
      അങ്ങിനെയല്ലാതെ വാഴിക്കപ്പെട്ട പാത്രിയർക്കീസ് ബാവ മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ തലവൻ മാത്രമാണ്. അതു പ്രകാരം ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവയെ, ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ പ്രാധാന മേലദ്ധ്യക്ഷൻ എന്ന രീതിയിൽ (മാത്രം) മലങ്കര സഭ അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു..

    • @Avin9969
      @Avin9969 Месяц назад

      ​​​@@robinmathew5051പാത്രിയാർക്കീസുമായി യാതൊരു ബന്ധവുമില്ലെങ്കിൽ എന്തിനാണ് അദ്ദേഹത്തിന്റെ പേര് ചുമ്മാ ഭരണഘടനയിൽ കിടക്കുന്നത് ? മാർപ്പാപ്പയുടെയോ റഷ്യൻ പാത്രിയർക്കീസിന്റെ പേരോ ഭരണഘടനയിൽ ഇല്ലല്ലോ ? വിഭാഗം എന്നാൽ ഒരേ സ്ഥാപനത്തിൽ ഉള്ള മറ്റൊരു മേഖല എന്നാണു മലയാള ഭാഷയിൽ അർഥം..
      നിങ്ങളുടെ ഭരണഘടനാ വ്യാഖ്യാനം അനുസരിച്ചു നിങ്ങൾ കത്തോലിക്കാ സഭയുടെ 'വിഭാഗം' ആണെന്നും പറയേണ്ടി വരും.. കത്തോലിക്കാ സഭയുമായും നിങ്ങൾക്ക് ബന്ധമൊന്നുമില്ല..
      പാത്രിയർക്കീസിന്റെ പേര് ആധാരത്തിൽ ഉള്ള പള്ളികൾ പിടിച്ചെടുക്കാനായി നിങ്ങൾ അദ്ദേഹത്തിന്റെ പേര് ഭരണഘടനയിൽ തിരുകിക്കയറ്റി.. സീറോ മലബാറുകാരുടെ പള്ളികൾ ഈ രീതിയിൽ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നല്ല തല്ലു കിട്ടും എന്നുള്ളത് കൊണ്ട് സീറോ മലബാർ കർദിനാളിന്റെ പേര് ചേർക്കാൻ പറ്റിയില്ല..
      ജീവിതാവസാനം വരെ പാത്രിയാർക്കീസിനെ അനുസരിച്ചു കൊള്ളാം എന്ന് ദൈവനാമത്തിൽ ശപഥമെടുത്ത ശേഷം എട്ടുവർഷം കാത്തിരുന്നിട്ട് പാത്രിയർക്കീസിനെ പുറകിൽ നിന്ന് കുത്തിയ വട്ടശ്ശേരിൽ ദിവന്നാസിയോസിന്റെ അതേ പൈശാചിക ശക്തിയാണ് നിങ്ങളെ ഇപ്പോഴും നയിക്കുന്നത്.. കൈവെപ്പോ പിൻതുടർച്ചയോ, പത്രോസിന്റെ സിംഹാസനത്തിലുള്ള വിശ്വാസമോ ഇല്ലാത്ത വ്യാജപുരോഹിതന്റെ കർമങ്ങൾ യാക്കോബായക്കാരന്റെ അണ്ണാക്കിൽ കുത്തിക്കയറ്റാൻ നിങ്ങളെയൊക്കെ പ്രേരിപ്പിക്കുന്നതും ഇതേ പൈശാചിക ശക്തി തന്നെ..

  • @jacobgeorge5484
    @jacobgeorge5484 Месяц назад

    Church and Easter and Christmas for ,Good people ❤️😀 No religion needed.😂❤ Faith is important?🙏💯

  • @koshykuruvilla2676
    @koshykuruvilla2676 Месяц назад +2

    Peace in Christmas

  • @AnnieChacko-bq1js
    @AnnieChacko-bq1js Месяц назад

    There should be divine intervention in our churches. . Our churches should be saved from Methran gundas

  • @RoyThomas-ih4sz
    @RoyThomas-ih4sz Месяц назад

    ഇത് കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു..

  • @scariyapappachan4280
    @scariyapappachan4280 Месяц назад +2

    Very good

  • @ignatiust6253
    @ignatiust6253 Месяц назад +5

    ഈ പള്ളി കെട്ടിട ങ്ങൾ പിടിച്ചെടുത്തു പോത്ത് വളർത്താൻ ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു. ജനങ്ങൾക്കു പ്രയോജനപ്രദമാകും.

    • @danielkalebfinahas7636
      @danielkalebfinahas7636 Месяц назад +5

      പോത്തിനെ വളർത്തുന്നത് കെട്ടിടങ്ങളിൽ ആണെന്ന് ആരാ പറഞ്ഞേ

    • @shajeepeter5471
      @shajeepeter5471 Месяц назад +1

      താങ്കൾക്ക് പള്ളി കെട്ടിടങ്ങളിൽ പാർക്കാൻ താല്പര്യമുണ്ടെന്നു തോന്നുന്നല്ലോ.

    • @josemannapuzha9639
      @josemannapuzha9639 Месяц назад

      നിങ്ങളെ പോലുള്ള പോത്തുകളെ വളർത്താൻ ഉപയോഗിക്കാം

    • @valsavarghese256
      @valsavarghese256 Месяц назад

      @@ignatiust6253 പള്ളി പോലെ ഉള്ള കെട്ടിടങ്ങളിലാണോ സാധാരണ പോത്തിനെ വളർത്തുന്നത്..

  • @abrahampothane8655
    @abrahampothane8655 Месяц назад

    Very good decision of court

  • @miniroy4225
    @miniroy4225 Месяц назад

    Sarveshwaranavasanombavayudsy kanneerinu marupadi nalli

  • @vsjiji9502
    @vsjiji9502 Месяц назад

    പള്ളി പുണ്ണ്യ സ്ഥലം ആണ്, ചെകുത്താൻ മാർ പോരാടുന്നു

  • @jacobgeorge5484
    @jacobgeorge5484 Месяц назад

    What about Catholic,Both side Syrian and Latin?🙏💯 So we not trust tbis sences . ❤❤❤❤😂😂😂

  • @AnnieChacko-bq1js
    @AnnieChacko-bq1js Месяц назад

    What about the churches which we lost to these Methran gundas ?

  • @georgekc2152
    @georgekc2152 Месяц назад

    How a HSC Bench Final Order of this matter can modify another HSC Bench of same No of Justices after years even after disposal of Revision Petition ??? With Money & Power ???😡
    Where is gone HSC Laid down Principles of Certainty & Consistency in Judgement ???

    • @mpaul8794
      @mpaul8794 Месяц назад +3

      Sahikkunnilla allee

    • @georgemathew8681
      @georgemathew8681 Месяц назад

      ⁠@@mpaul8794
      മ കമ്പനിയും മു കമ്പനിയും വട്ടശ്ശേരിയും ആന പാപ്പിയും ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് സഭക്കാരന് സഹിക്കുന്നില്ല.😂😂😂

  • @boccaz27
    @boccaz27 Месяц назад +1

    ഇപ്പം എങ്ങനെ ഉണ്ട് 🤣. ജഡ്ജി മാറുന്നതനുസരിച്ചു വിധിയും മറാം. നേര് നിരങ്ങിയേ വരൂ.

  • @abrahamej3837
    @abrahamej3837 Месяц назад +3

    Adi nadakkunna pallikalil athum thudaranamo?

  • @TonightGamer-c5n
    @TonightGamer-c5n Месяц назад

    Comment edunna alukLll onnu orkuka 2017 vidhi vanne ann so comment ett pinned kareyenda

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 Месяц назад

    സുപ്രിം കോടതിയെ മൂചികുന്പോൾ ഓർത്തില്ലേ, സത്യം പൊന്തിവരും എന്നു

  • @joicegeorge1490
    @joicegeorge1490 Месяц назад

    Monnakale pls onnu mari ninne

  • @johneymathews1718
    @johneymathews1718 Месяц назад

    Court order 1934. Bharanaghadana Malayalam version given to all

  • @jamesraju1988
    @jamesraju1988 Месяц назад +1

    അവസാനം ഓർത്തഡോക്സ് സഭ വിജയിക്കും. ഇതും അത്രേ ഉള്ളൂ😂

  • @dan27452
    @dan27452 Месяц назад +1

    Manacard church majority are Orthodox, orthodox will always win, that's the true sabha..

    • @thomaz_ninan_
      @thomaz_ninan_ Месяц назад

      Veruthe fake aaya kaaryangal parayathee😂😂

    • @robinmathew5051
      @robinmathew5051 Месяц назад

      ​@@thomaz_ninan_
      Please read the below details which is avilable in the Wikipedia.
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      Baselios Marthoma Mathews I was the youngest son of Rev. Vattakunnel Kurien Kathanar and Pulickaparampil Mariamma in Kottayam. His father was Vicar of St. Mary’s Orthodox Church at Manarcad. In his early days, the catholicos was called V.K. Mathew and nicknamed Kuttachen.

    • @danielkalebfinahas7636
      @danielkalebfinahas7636 Месяц назад

      മണർകാട് പള്ളിയിൽ മഹാഭൂരിപക്ഷം യാക്കോബായ കുടുംബങ്ങളും ചുരുക്കം ചില ഓർത്തഡോക്സ് കുടുംബങ്ങളും ഉണ്ട് തെറ്റ് പറയുമ്പോൾ മയത്തിലൊക്കെ പറ മഞ്രമ പടച്ചുവിടുന്നത് നുണകൾ വായിച്ച മനസ്സ്😮 മഞ്ഞരമയുടെ കോട്ടയത്ത് സ്ഥലം ആരുടേതായിരുന്നു❓ ഓർത്തഡോക്സ് കാര.❓ മലങ്കര സഭയുടെ സ്ഥലം പണയംവെച്ച് ❓അതോ കൊടുത്തോ ❓ കോട്ടയത്ത് പ്രായമായ ആൾക്കാരോട് ചോദിച്ചാൽ മതി പറഞ്ഞുതരും

    • @dan27452
      @dan27452 Месяц назад +1

      @@danielkalebfinahas7636 yacoba is a small sabha only in some areas compared to orthodox.

    • @danielkalebfinahas7636
      @danielkalebfinahas7636 Месяц назад

      ​​@@dan27452 you are wrong..govt will give numbers of both jacobite and orthodox soon..let us see then in 2025

  • @paulvonline
    @paulvonline Месяц назад

    Very good

  • @harichadransathyavan8885
    @harichadransathyavan8885 Месяц назад +1

    Very good